ഞാൻ ഇതിന്റെ അനിയൻ VISTA Quadrajet ഡീസൽ ഉപയോഗിക്കുന്നു. Second എടുത്തതാണ്. അന്ന് വില 2 ലക്ഷം something ആയി. ഇതുവരെയും നിരാശപ്പെടുത്തിയിട്ടില്ല. നല്ല പവറിലും മാന്യമായ മൈലേജും നല്ല സ്പെയ്സും നല്ല യാത്രസുഖവും ❤️❤️ എത്ര ലോങ്ങ് വേണമെങ്കിലും സുഖമായി പോകാം. മൻസ ആണെങ്കിലും vista ആണെങ്കിലും Quadrajet engine ആണെങ്കിൽ പൊളിയാണ്.
ഞാൻ quadrajet ആണ് ഉപയോഗിക്കുന്നത്, ഭയങ്കര ഡ്രൈവിംഗ് എക്സ്പീരിയൻസ് ആണ്, നല്ല മൈലേജ് ഉണ്ട്, ലോങ്ങ് പോകാൻ ആണ് അടിപൊളി... ഇപ്പോൾ 80000 km ആയിട്ടുണ്ട്, കൊടുക്കില്ല.,...
@@KL-jo5xk ടൈമിൽ സർവിസ് ചെയ്താൽ ഒരു കുഴപ്പവുമില്ല, ഞനൊക്കെ ഒരു ചെറിയ സൗണ്ട് കേട്ടാൽ അപ്പോൾ തന്നെ അത് നോക്കിക്കും... പിന്നെ ഞാൻ ഇതുകൊണ്ട് ആണ് മൂന്ന് മാസത്തിൽ ഒരിക്കൽ ചെന്നൈ to കേരള പോകുന്നതും , വരുന്നതും..,.
എന്റെ കയ്യിൽ ഉണ്ട് 2012 manza quadrajet diesel. ഞാൻ ഇപ്പോഴും maintain ചെയ്തു കൊണ്ടുപോകുന്നു..ഇപ്പോ recent ആയിട്ട് കളർ change ചെയ്തു.AUDI NARDO GREY കളർ..നല്ല മൈലേജ്,90 BHP, നല്ല സ്പേസ്..6.1 ft height ഉളള എനിക്ക് കാൽ ഇടിക്കാതെ സീറ്റ് adjust ചെയ്യാതെ ഓടിക്കാൻ പറ്റും.എന്റെ കയ്യിൽ ഇപ്പോ ഒരു TATA SAFARI STORME 4×4 ഉണ്ട്.എന്നിട്ടും ഞാൻ manza വിൽക്കാത്തത് ആദ്യം mention ചെയ്ത കാര്യങ്ങൾ ആണ് .
ഞാൻ ഉപയോഗിക്കുന്ന 2010 മോഡൽ ഡീസൽ ടാറ്റാ Manza ആണ്.. ആറുവർഷം മുമ്പ് സെക്കൻഡ് എടുത്തതാണ് 146000km ആയിട്ടുണ്ട് നല്ല വണ്ടിയാണ്.. ഇനിയും ഒരുപാട് ഉപയോഗിക്കണം.. 🤩
13 വർഷം ആയിട്ട് vista quadrajet diesel ഉപയോഗിക്കുന്നു. ഇന്നും മടുപ്പ് ഇല്ലാതെ ഓടിക്കാൻ ഇഷ്ടപ്പെടുന്നു. ടാറ്റാ Sierra മുതൽ ടാറ്റാ കാറുകൾ ഉപയോഗിക്കുന്നു. ഒരിക്കലും നിരാശപെട്ടിട്ടില്ല. പുതിയ മാഹി 6 വരി പാത വന്നാ ശേഷം ആണ് ഹൈ സ്പീഡ് ഡ്രൈവ് ചെയ്തപ്പോൾ എത്ര മാത്രം ഉഗ്രൻ ആണ് ഈ വാഹനം എന്ന് എനിക്ക് മനസ്സിലായത്. താമരശ്ശേരിയിൽ നിന്നും കണ്ണൂരിലേക്ക് വെറും 1 മണിക്കൂറും 35 മിനിറ്റിൽ ( രാത്രി) ഞാൻ എത്തിച്ചപ്പോൾ കൂടെ ഉണ്ടായിരുന്ന ഭാര്യ ഞെട്ടി, കാരണം ഉറക്കത്തിൽ അവൾ ഒരിക്കൽ പോലും അറിഞ്ഞതെ ഇല്ല വണ്ടി ഇത്രയും വേഗതയിൽ ആണ് സഞ്ചരിച്ചത് എന്ന്. ( സാധാരണ 3 മണിക്കൂറിൽ അധികം എടുക്കും). വണ്ടി എത്ര മാത്രം നിശബ്ദം ആയിരുന്നു, ഒരു വിറയൽ, ഒരു ഇറച്ചാൽ ഒന്നും അനുഭവ പെട്ടില്ല എന്ന് മാത്രമല്ല, വണ്ടി നമ്മുടെ കൺട്രോൾ ിൽ തന്നെ എന്ന് ഒരു ഭയങ്കര ആത്മവിശ്വാസം ഉടനീളം തന്നു. ഈ വണ്ടിയിൽ ABS, EBD, Bluetooth phone connection( അന്ന് ലക്ഷ്വറി കാറുകളിൽ മാത്രം കാണും) പവർ വിൻഡോസ്, electrically adjustable Orvm mirrors, steering wheel audio,phone controls, fog lights, rear wipers എല്ലാം ഉള്ള ഒരു ഉഗ്രൻ വാഹനം തന്നെ. ഇനിയും ടാറ്റാ തന്നെ കൂടെ ഉണ്ടാവും.
We used diesel for 10 years...will give Advantages:- -Very good comfort for passengers -boot space - cheap spare part -good for long journey - good height and ground clearance -Comfortable for driving..except tighty clutch - very good saftey (all saved after a major accident) -power -rear seat❤ Disadvantage:- -Tight clutch for diesel version - brake stability is not very good - alignment will be out of order rapidly (tyre life very less)
വളരെ മനോഹരമായ കാർ മാൻസയും സഫാരിയും ഒക്കെ എൻറെ ഇഷ്ട വാഹനങ്ങൾ ആണ് മാനസയുടെ പുറകിലത്തെ സീറ്റിന്റെ കംഫർട്ട് പ്രത്യേകം എടുത്തു പറയേണ്ടതാണ് നല്ല തൈ സപ്പോർട്ട്, ആ സമയത്ത് മാരുതി പൈസ പോർട്ട് തീരെ ഇല്ലായിരുന്നു ഇല്ലാത്ത കാരണം ഞാൻ സിസ്റ്റത്തിൽ നിന്നും എഴുന്നേറ്റു പോയിട്ടുണ്ട് സ്വിഫ്റ്റിൽ നിന്നും എഴുന്നേറ്റു പോയിട്ടുണ്ട് വളരെ ബോറായിരുന്നു
4 വർഷം ഉപയോഗിച്ചു, 5 ദിവസം മൂന്ന്നെ vittu. It was a super car for me. ടിപ്പറിന്റെ പോലത്തെ ബോഡി കനം. റോക്കറ്റിന്റെ പവർ. 2 തവണ വേറെ വണ്ടി വന്നു ഇടിച്ചു, ഒന്ന് ചളുങ്ങി പോലും ഇല്ല 🤣. 500 കിലോമീറ്റർ വരെ നിർത്താതെ ഓടിച്ചിട്ടുണ്ട്. ഒരു മാസം മുൻപ് തലശ്ശേരി - മാഹി - വടകര ഹൈവേയിൽ 160 kmph സ്പീഡിൽ ഓടിച്ചു. ഒരു അനക്കവും ഇല്ല. ഇപ്പൊ ബാംഗ്ലൂർ ആണ്. പാർക്കിംഗ് പ്രോബ്ലം കാരണം ലാസ്റ്റ് വീക്ക് വിറ്റു 😢.
Most underrated gem in seconds മാര്‍ക്കറ്റ് . ഇത്രയും പവറും ബോഡി വെയ്റ്റും സ്പെയ്സും ഉള്ള കാറുകള്‍ ഇപ്പോള്‍ ഈ വിലയില്‍ കിട്ടാനില്ല !!! ഫ്ലാറ്റ് ഷിഫ്റ്റ് ചെയ്തപ്പോള്‍ ഇതിന്റെ ഡിക്കിയില്‍ ഫ്രിഡ്ജ് കെട്ടി വെച്ച് കൊണ്ടുപോയിട്ടുണ്ട് !!! അത്രയ്ക്കും സ്പെയ്സ് ഉണ്ട്.
ഞാൻ ടാക്സി ആയി യൂസ് ചെയ്തിട്ടുണ്ട് നല്ല ഡ്രൈവിംഗ് സുഖവും ഉണ്ട് യാത്രക്കാർക്കും confort ആണ് ആളുകൾ ഇതിൽ യാത്ര ചെയ്താലേ മനസ്സിൽ ആവും ലുക്ക് നോർമൽ എന്ന് മാത്രം ബാക്കി സൂപ്പർ മൈന്റ്നാൻസ് കൂടുതൽ ഉണ്ടാവാറില്ല
Manza last time Club class en parayuna oru varient erakit und which inspired from the old indigo XL which is a luxury car with electrically adjustable seat, headrest tv etc
The new version of this (highly modified platforms & all) is the 'CURVV'.. So, the MANZA is gonna get a new life 🧬. Anyway, the efforts put by tata motors throughout their journey is commendable and I appreciate them for their new range of products 🎉.
It’s my first car, Tata Manza Elan (full option, 2012 model) I still have it. I remember, when I bought all my friends and relatives told I did a mistake, after 12 years, now they realised they were wrong about MANZA quality and power, it still beats the new sedans on road with its engine power. Other than Manza , I own BMW 520, but still love my Manza more than any other cars, may be its my first car emotion, however its build quality simply super 💪
Ee vandiide main highlight nnu parayunne arinjuudatha pani nirthi TaTa Fiat nte 1.3 Diesel use cheyte thanneya. Swantham engine allathond thanne Indigo pole engine kathi poykond irkuula, reasonable performance um undaarnu. Size pole thanne ⛵vallam oodikunna polathe steering feedback aarnu. This owner maintained it exceptionally well, but in general it failed the test of time.
Clutch problem really is a curse.From 2010 march upto 2020 Feb.i was owning this car quadrajet diesel.With in this 10 years I was forced to change the gear box 3 times.
2002 auto expo yil tata avarde premium sedan tata magna concept kanichirunu ann ath Toyota Camry Honda Accord okke ayy compete cheyyan ayyrnu plan And it was the only real wheel drive sedan in that segment
ഞാൻ ഒരു ടാറ്റാ മൻസാ 2012 മോഡൽ എടുക്കാൻ പ്ലാൻ ഉണ്ട്. എടുത്താൽ കൊണ്ട് നടക്കാൻ വളരെ പ്രയാസമാകും എന്നും മൈന്റൈനൻസ് കൂടുതൽ ആണെന്നും പാർട്സ് അവൈലബിലിറ്റി കുറവാണെന്നു ചിലർ പറയുന്നു. യൂസ് ചെയ്യുന്ന ആരെങ്കിലും ഉണ്ടെകിൽ ഒന്ന് റെഫർ ചെയ്യാമോ 😊
Vehicle is superb , however fully problematic ( Diesel version ) . I sold after 1.5 years . Someone who wants to maintain it needs extra patience and well qualified mechanics to deal with back to back issues
എന്റെ കൈയിലെ ഇതിന്റെ ഡീസൽ ക്വാട്രജറ്റ് ഉണ്ടായിരുന്നു കിടു വണ്ടിയായിരുന്നു ഫ്രണ്ട് വെയിറ്റ് കാരണം ലൈറ്റിന് റീച് കിട്ടുന്നില്ല ആയിരുന്നു ടാറ്റാ ഓതറൈസ്ഡ് ഡീലേഴ്സ്ന് ആ പ്രോബ്ലം സോൾവ് ചെയ്തു തരാൻ പറ്റിയില്ല അത് കാരണം വളരെ വിഷമത്തോടെ ഞാനിത് കൊടുത്തു
Bro diesel vandi edukunath Eni nallath anu thonunila 15 years kayinja diesel cars scrap policy avan chance ond ….ariyila Eni enthavum en pine veran 80 k thazhe odiya vandi edukunatha nallath
എൻ്റെ ജീവിതം തകർത്ത വണ്ടി അതും കൂടിയൊന്നു മാറ്റിയാ എല്ലാം ശരിയാവും എന്ന് workshop കാരൻ പറഞ്ഞു് പറഞ്ഞ് ഇഞ്ചൻ പണിയും ചെയ്തു 1 ലക്ഷം മേലെ പണി എടുത്തു. എന്നിട്ടും ഒരു സ്ഥലത്തിലോട്ടും വിശ്വസിച്ചു പോകാൻ പറ്റില്ല വഴിയിൽ നിൽക്കും കത്തിച്ചു കളയണം വിചാരിച്ചു അവസാനം 80000 രൂപക്ക് കൊടുത്ത് ഒരു ഉപകാരം ഉണ്ടായി വർക്ക് ഷോപ്പ് പണി പഠിച്ചു
ഞാൻ ഇതിന്റെ അനിയൻ VISTA Quadrajet ഡീസൽ ഉപയോഗിക്കുന്നു. Second എടുത്തതാണ്. അന്ന് വില 2 ലക്ഷം something ആയി. ഇതുവരെയും നിരാശപ്പെടുത്തിയിട്ടില്ല. നല്ല പവറിലും മാന്യമായ മൈലേജും നല്ല സ്പെയ്സും നല്ല യാത്രസുഖവും ❤️❤️ എത്ര ലോങ്ങ് വേണമെങ്കിലും സുഖമായി പോകാം. മൻസ ആണെങ്കിലും vista ആണെങ്കിലും Quadrajet engine ആണെങ്കിൽ പൊളിയാണ്.
ഞാൻ quadrajet ആണ് ഉപയോഗിക്കുന്നത്, ഭയങ്കര ഡ്രൈവിംഗ് എക്സ്പീരിയൻസ് ആണ്, നല്ല മൈലേജ് ഉണ്ട്, ലോങ്ങ് പോകാൻ ആണ് അടിപൊളി... ഇപ്പോൾ 80000 km ആയിട്ടുണ്ട്, കൊടുക്കില്ല.,...
മാണ്ട.. 👺കൊടുക്കണ്ട..
@@jasirpjasir6169 കൊടുക്കില്ല...അത് ഒരു സ്നേഹം ആണ് ♥️
ഞാൻ കൊടുത്തു.. എനിക്ക്
അവൻ ഒരു ജൂനിയർ മണ്ട്രേക്ക് ആയിരുന്നു..
@@KL-jo5xk ടൈമിൽ സർവിസ് ചെയ്താൽ ഒരു കുഴപ്പവുമില്ല, ഞനൊക്കെ ഒരു ചെറിയ സൗണ്ട് കേട്ടാൽ അപ്പോൾ തന്നെ അത് നോക്കിക്കും... പിന്നെ ഞാൻ ഇതുകൊണ്ട് ആണ് മൂന്ന് മാസത്തിൽ ഒരിക്കൽ ചെന്നൈ to കേരള പോകുന്നതും , വരുന്നതും..,.
Entha problem?@@KL-jo5xk
എന്റെ കയ്യിൽ ഉണ്ട് 2012 manza quadrajet diesel. ഞാൻ ഇപ്പോഴും maintain ചെയ്തു കൊണ്ടുപോകുന്നു..ഇപ്പോ recent ആയിട്ട് കളർ change ചെയ്തു.AUDI NARDO GREY കളർ..നല്ല മൈലേജ്,90 BHP, നല്ല സ്പേസ്..6.1 ft height ഉളള എനിക്ക് കാൽ ഇടിക്കാതെ സീറ്റ് adjust ചെയ്യാതെ ഓടിക്കാൻ പറ്റും.എന്റെ കയ്യിൽ ഇപ്പോ ഒരു TATA SAFARI STORME 4×4 ഉണ്ട്.എന്നിട്ടും ഞാൻ manza വിൽക്കാത്തത് ആദ്യം mention ചെയ്ത കാര്യങ്ങൾ ആണ് .
ഞാൻ ഉപയോഗിക്കുന്ന 2010 മോഡൽ ഡീസൽ ടാറ്റാ Manza ആണ്..
ആറുവർഷം മുമ്പ് സെക്കൻഡ് എടുത്തതാണ് 146000km ആയിട്ടുണ്ട് നല്ല വണ്ടിയാണ്.. ഇനിയും ഒരുപാട് ഉപയോഗിക്കണം.. 🤩
വർഷങ്ങൾ ആയി tata manza petrol review കാത്തിരിക്കാൻ തുടങിട്. ഇന്നു അത് കണ്ടതിൽ സന്തോഷം. 👍🙏
❤
ഇതിന്റെ റിയർ സീറ്റ് കംഫർട് 🔥
Dickey also having very big space
🎉👍🏻🔥
13 വർഷം ആയിട്ട് vista quadrajet diesel ഉപയോഗിക്കുന്നു. ഇന്നും മടുപ്പ് ഇല്ലാതെ ഓടിക്കാൻ ഇഷ്ടപ്പെടുന്നു. ടാറ്റാ Sierra മുതൽ ടാറ്റാ കാറുകൾ ഉപയോഗിക്കുന്നു. ഒരിക്കലും നിരാശപെട്ടിട്ടില്ല. പുതിയ മാഹി 6 വരി പാത വന്നാ ശേഷം ആണ് ഹൈ സ്പീഡ് ഡ്രൈവ് ചെയ്തപ്പോൾ എത്ര മാത്രം ഉഗ്രൻ ആണ് ഈ വാഹനം എന്ന് എനിക്ക് മനസ്സിലായത്. താമരശ്ശേരിയിൽ നിന്നും കണ്ണൂരിലേക്ക് വെറും 1 മണിക്കൂറും 35 മിനിറ്റിൽ ( രാത്രി) ഞാൻ എത്തിച്ചപ്പോൾ കൂടെ ഉണ്ടായിരുന്ന ഭാര്യ ഞെട്ടി, കാരണം ഉറക്കത്തിൽ അവൾ ഒരിക്കൽ പോലും അറിഞ്ഞതെ ഇല്ല വണ്ടി ഇത്രയും വേഗതയിൽ ആണ് സഞ്ചരിച്ചത് എന്ന്. ( സാധാരണ 3 മണിക്കൂറിൽ അധികം എടുക്കും). വണ്ടി എത്ര മാത്രം നിശബ്ദം ആയിരുന്നു, ഒരു വിറയൽ, ഒരു ഇറച്ചാൽ ഒന്നും അനുഭവ പെട്ടില്ല എന്ന് മാത്രമല്ല, വണ്ടി നമ്മുടെ കൺട്രോൾ ിൽ തന്നെ എന്ന് ഒരു ഭയങ്കര ആത്മവിശ്വാസം ഉടനീളം തന്നു. ഈ വണ്ടിയിൽ ABS, EBD, Bluetooth phone connection( അന്ന് ലക്ഷ്വറി കാറുകളിൽ മാത്രം കാണും) പവർ വിൻഡോസ്, electrically adjustable Orvm mirrors, steering wheel audio,phone controls, fog lights, rear wipers എല്ലാം ഉള്ള ഒരു ഉഗ്രൻ വാഹനം തന്നെ. ഇനിയും ടാറ്റാ തന്നെ കൂടെ ഉണ്ടാവും.
ഇതിന്റെ quadrajet 90 പൊളി ആണ് 🔥
Kaashu Kure pottum....we used it...very good comfort....
Fiat engine
3rd Gear aanu Main 🚤
Ethinte vista d90 upayogikunna njan
Proud owner of Manza quadrajet mileage king
എനിക്ക് ഇഷ്ടമുള്ള സെഡാൻ കാറുകളിൽ... ഒന്നാണ്... Manza.. അതിൻ്റെ... വലുപ്പം... തന്നെ..... ഒന്നാമത്.... പിന്നെ tatayodulla ഇഷ്ടം
ഫിയേറ്റ് Linia, ഹ്യുണ്ടായ് വേർണ... ഇതും..valare ഇഷ്ടം..
We used diesel for 10 years...will give
Advantages:-
-Very good comfort for passengers
-boot space
- cheap spare part
-good for long journey
- good height and ground clearance
-Comfortable for driving..except tighty clutch
- very good saftey (all saved after a major accident)
-power
-rear seat❤
Disadvantage:-
-Tight clutch for diesel version
- brake stability is not very good
- alignment will be out of order rapidly (tyre life very less)
വളരെ മനോഹരമായ കാർ മാൻസയും സഫാരിയും ഒക്കെ എൻറെ ഇഷ്ട വാഹനങ്ങൾ ആണ് മാനസയുടെ പുറകിലത്തെ സീറ്റിന്റെ കംഫർട്ട് പ്രത്യേകം എടുത്തു പറയേണ്ടതാണ് നല്ല തൈ സപ്പോർട്ട്, ആ സമയത്ത് മാരുതി പൈസ പോർട്ട് തീരെ ഇല്ലായിരുന്നു ഇല്ലാത്ത കാരണം ഞാൻ സിസ്റ്റത്തിൽ നിന്നും എഴുന്നേറ്റു പോയിട്ടുണ്ട് സ്വിഫ്റ്റിൽ നിന്നും എഴുന്നേറ്റു പോയിട്ടുണ്ട് വളരെ ബോറായിരുന്നു
4 വർഷം ഉപയോഗിച്ചു, 5 ദിവസം മൂന്ന്നെ vittu. It was a super car for me. ടിപ്പറിന്റെ പോലത്തെ ബോഡി കനം. റോക്കറ്റിന്റെ പവർ. 2 തവണ വേറെ വണ്ടി വന്നു ഇടിച്ചു, ഒന്ന് ചളുങ്ങി പോലും ഇല്ല 🤣. 500 കിലോമീറ്റർ വരെ നിർത്താതെ ഓടിച്ചിട്ടുണ്ട്. ഒരു മാസം മുൻപ് തലശ്ശേരി - മാഹി - വടകര ഹൈവേയിൽ 160 kmph സ്പീഡിൽ ഓടിച്ചു. ഒരു അനക്കവും ഇല്ല. ഇപ്പൊ ബാംഗ്ലൂർ ആണ്. പാർക്കിംഗ് പ്രോബ്ലം കാരണം ലാസ്റ്റ് വീക്ക് വിറ്റു 😢.
We had a 2010 Pearl White petrol. A gem of a car with superb ride comfort!
Most underrated gem in seconds മാര്‍ക്കറ്റ് . ഇത്രയും പവറും ബോഡി വെയ്റ്റും സ്പെയ്സും ഉള്ള കാറുകള്‍ ഇപ്പോള്‍ ഈ വിലയില്‍ കിട്ടാനില്ല !!! ഫ്ലാറ്റ് ഷിഫ്റ്റ് ചെയ്തപ്പോള്‍ ഇതിന്റെ ഡിക്കിയില്‍ ഫ്രിഡ്ജ് കെട്ടി വെച്ച് കൊണ്ടുപോയിട്ടുണ്ട് !!! അത്രയ്ക്കും സ്പെയ്സ് ഉണ്ട്.
എന്റെ ബന്ധുവിന്റെ കയ്യിൽ ഇതിന്റെ ഡീസൽ ഉണ്ട് എന്നാ പവർ ആണ് ഓടിക്കാൻ പോലും നല്ല സുഖം ആണ്
ഞാൻ ടാക്സി ആയി യൂസ് ചെയ്തിട്ടുണ്ട് നല്ല ഡ്രൈവിംഗ് സുഖവും ഉണ്ട് യാത്രക്കാർക്കും confort ആണ് ആളുകൾ ഇതിൽ യാത്ര ചെയ്താലേ മനസ്സിൽ ആവും ലുക്ക് നോർമൽ എന്ന് മാത്രം ബാക്കി സൂപ്പർ മൈന്റ്നാൻസ് കൂടുതൽ ഉണ്ടാവാറില്ല
❤❤❤❤❤
Driving padikkana timeil maruti 800 oppam odicha vandi Manza❤
Driving comfort + Suspension❤❤
ഇതിന്റെ Quadrajet engine super🔥
Manza, sx4, swift dzire, fiat linea
എന്റെ കയ്യിൽ 2011 മൻസാ ഡീസൽ ഉണ്ട് 1.40 ആയി വണ്ടി സൂപ്പർ ആണ്
Suspension, comfort, mileage diesel 💯🔥
💯💯💯
Handling, cornering stability amazes
Manza last time Club class en parayuna oru varient erakit und which inspired from the old indigo XL which is a luxury car with electrically adjustable seat, headrest tv etc
Using vista quadrajet, still comfort in long drive, seating, driving comfort after 200000 kms running... 🥰
The new version of this (highly modified platforms & all) is the 'CURVV'.. So, the MANZA is gonna get a new life 🧬. Anyway, the efforts put by tata motors throughout their journey is commendable and I appreciate them for their new range of products 🎉.
കാറുകളെക്കുറിച്ച് ധാരാളം പഠിക്കുന്ന എന്റെ ഒരു സുഹൃത്ത് കാർ വാങ്ങാൻ വേണ്ടി മൻസ വരുന്നതും കാത്ത് നിന്നത് ഞാൻ ഓർക്കുന്നു.
Indigo Marina review ചെയ്യുമോ?
Vista qurderajet use cheyyunnu still worth of money
Tata manza engane valliyavum ennu manslayilla. Pinne ithedukan enthina itbra pedi? Aa kalathulla swiftilum ee manzayil ulla same engine anu varunnathu(diesel varient) pinne enthanu ithu edukkan ithra pedi? Athu edukkavunnavarku ithu dhayryam ayi edukam
It’s my first car, Tata Manza Elan (full option, 2012 model) I still have it. I remember, when I bought all my friends and relatives told I did a mistake, after 12 years, now they realised they were wrong about MANZA quality and power, it still beats the new sedans on road with its engine power. Other than Manza , I own BMW 520, but still love my Manza more than any other cars, may be its my first car emotion, however its build quality simply super 💪
Ee vandiide main highlight nnu parayunne arinjuudatha pani nirthi TaTa Fiat nte 1.3 Diesel use cheyte thanneya. Swantham engine allathond thanne Indigo pole engine kathi poykond irkuula, reasonable performance um undaarnu. Size pole thanne ⛵vallam oodikunna polathe steering feedback aarnu.
This owner maintained it exceptionally well, but in general it failed the test of time.
Sam bro... Pwolii 😁🔥🔥
Manza club-class is the best as an owned user.
Manza black petrol car anu njan use cheyunnath superub ride comfort ❤
Njan 10 വർഷമായി vista diesal,no problem happy with sufficient mileage
2024 tata zest vedikkunath nalloru option aano bro
Oru video cheyyamo
Complaintnte poora paramb😢 ippoyum nan kanunu 70k km sound complaintum ,ithe same swift puli kuttiye pole odunnu90k km aayi
ഇതിൻ്റെ last ഇറങ്ങിയ club class version പൊളിയായിരുന്നു
Clutch problem really is a curse.From 2010 march upto 2020 Feb.i was owning this car quadrajet diesel.With in this 10 years I was forced to change the gear box 3 times.
Because of your driving style
Tata curv ethand eth thanne aann...because nexon is indica platform with lift
സമാധനത്തിന്റെ വണ്ടിയാണ് TATA മോട്ടോർസ് ✨✨✨👍🏽💓
അതെ വിറ്റ് തടി ഊരിയാൽ സമാധാനത്തോടെ ഇരിക്കാം
@@Indianciti253 🤣
Old vehicles
eppozhathe valli ann😂
2002 auto expo yil tata avarde premium sedan tata magna concept kanichirunu ann ath Toyota Camry Honda Accord okke ayy compete cheyyan ayyrnu plan
And it was the only real wheel drive sedan in that segment
Manza club class undayirunnu. Kidu
കിടിലൻ സാധനം.... എന്റെ ചേട്ടന് ഉണ്ടായിരുന്നു... 🔥🔥🔥
Please talk about Tata manaza hidden features
എന്തു കൊണ്ടാണ് ഇന്ത്യയുടെ സ്വന്തം വാഹനമായ ടാറ്റയെ അധികമാരും റിവ്യു ചെയ്യാത്തത്?
ford fiesta 2006-2012 ❤ vdo cheyuvoo…
70000 km odi manza eduthal paniyakumo 2010 model
Fiat 1.3 Ltr (1248 CC) famous Maruthi diesel engines
.
Manza❤
7 വർഷം ആയി...ഇപ്പോഴും ഉപയോഗിക്കുന്നു...2013..
156000km നിലവിൽ
Annoo SX4 1.6 petrol review chyuvoo kidilan Sanava 15 years ayitum ippazum parakum .. milage allathe bakki ellam powliiya .. power,pickup and speed ath parayathe vayya ..
Bro next Tata Zest cheyyamo
Zest user?
ഞാൻ ഒരു ടാറ്റാ മൻസാ 2012 മോഡൽ എടുക്കാൻ പ്ലാൻ ഉണ്ട്. എടുത്താൽ കൊണ്ട് നടക്കാൻ വളരെ പ്രയാസമാകും എന്നും മൈന്റൈനൻസ് കൂടുതൽ ആണെന്നും പാർട്സ് അവൈലബിലിറ്റി കുറവാണെന്നു ചിലർ പറയുന്നു. യൂസ് ചെയ്യുന്ന ആരെങ്കിലും ഉണ്ടെകിൽ ഒന്ന് റെഫർ ചെയ്യാമോ 😊
കൊണ്ട് നടക്കാൻ കഴിയുമെങ്കിൽ എടുത്തോ. വണ്ടിക്ക് കുറച്ച് നീളം കൂടുതൽ ആണ്. Second hand വാങ്ങുമ്പോൾ സൂക്ഷിച്ച് വാങ്ങുക✅
4:19 tilt steering ആദ്യം tata introduce ചെയ്തത് Sierra യിലാണ്
Good video bro. Renault Fluence oru video cheyyamo please?😊
Proud Manza owner
Good car ante kayil und vista quadrajet 2008 model good car black smoke problem sadden pick low high way best
To clean intake manifold,Egr valve ,Catalytic concerter ,Exhaust manifold defnitely you will get good pickup
Tata marina de oru vdo set chiyaa
Proud owner of manza quadrajet.storme eduthapol koduthu.
ഞാനും ഓടിച്ചു..... സൂപ്പർ 👌
Me using manza diesel 2011 model good vehicle ,only pros is size
Vehicle is superb , however fully problematic ( Diesel version ) . I sold after 1.5 years . Someone who wants to maintain it needs extra patience and well qualified mechanics to deal with back to back issues
Finally came❤
എന്റെ കൈയ്യിൽ ഉണ്ട് super ആണ്
Manza diesel quadrajet review cheyyumo🙂
Indica vista undayirunnu achanu.... Etha vandi... Super powerful vandi aayirunnu...still we miss him🥹🥹
വണ്ടി പ്രാന്താന്റെ വീഡിയോസ് എല്ലാം കണ്ടിരിക്കാൻ നല്ല രസമാണ്.... Hyundai getz... Diesel and petrol.. ഒരു വീഡിയോ ചെയ്യുമോ??
Cheyyam
Color 🔥
Njn 8 vasrshm munne odichitundayirunnu seeen🚀🤘🏻
Turbo deisel 🚀 anu
എന്റെ കയ്യിൽ ഡീസൽ മോഡൽ ഉണ്ട് , ഒരു കുഴപ്പവുമില്ലാതെ 10 വർഷമായി ഓടിക്കുന്നു
*മൻസായുടെ വല്യേ കൊച്ചു മകൻ കർവ്വ് വരുന്നുണ്ട്*
Aaragilum car sale akunu undagil parayamo or 2nd car sale akunu undagil parayamo. DM
Manza means K I N G OF K I N G S...❤
എന്റെ കൈയിലെ ഇതിന്റെ ഡീസൽ ക്വാട്രജറ്റ് ഉണ്ടായിരുന്നു കിടു വണ്ടിയായിരുന്നു
ഫ്രണ്ട് വെയിറ്റ് കാരണം ലൈറ്റിന് റീച് കിട്ടുന്നില്ല ആയിരുന്നു ടാറ്റാ ഓതറൈസ്ഡ് ഡീലേഴ്സ്ന് ആ പ്രോബ്ലം സോൾവ് ചെയ്തു തരാൻ പറ്റിയില്ല
അത് കാരണം വളരെ വിഷമത്തോടെ ഞാനിത് കൊടുത്തു
Hyundai Verna diesel above 1lk, automatic odiyathu edukkunnathu nalla theerumaanam aano. ??
No
Bro diesel vandi edukunath Eni nallath anu thonunila 15 years kayinja diesel cars scrap policy avan chance ond ….ariyila Eni enthavum en pine veran 80 k thazhe odiya vandi edukunatha nallath
Bro is real moto enthusiastic
Njan ithinte 2010 model Vista petrol Saphire use cheyyunnu....1.2 ltr petrol...
Mileage ethra petrol..?
@@V4familys66 7-9 okke kittunnund
Full black silver alloy wheel il kittanam✌🏾🥰
Is this manza available for selling
Honda City Dolphin CVT review cheyyamo.
നല്ല കളർ 👌🏾, അത് കൊണ്ട് മാത്രം കണ്ട വീഡിയോ
Hyundai Eon review cheyyaamo
Occeanic marine colour TATA manza quadrajet same engine before given by fiat to maruthi suzuki ❤❤❤❤❤❤
Spare parts available
💜Manza🧡Traveling Comfort ❤️
Namude schoole orue sirenu same car ond
appo nilavil ulla Tata yude vandikal okke "kulam" aaaano??????
Was waiting for Manza review
എൻ്റെ ഫ്രണ്ടിൻ്റെ കയ്യിൽ ഇപ്പോളും ഉണ്ട്
ഫുൾ ബ്ലാക്ക് പൊളി ആയിരിക്കും..
2006 indica ippozhum odikkunnu. Edakku edakku vazhipadu pole workshop karku cash koduthille carinu oru samadhanavum illa 😂.
Quadrajet glowplug complaint aanu main
അടിപൊളി വണ്ടി ആണ് ❤
Hiii....bro...bolt..nte...review...കൂടി
Already done 1.8 lakh km in manza🎉
Manza diesel quadrajet fan, user ❤️❤️
എൻ്റെ ജീവിതം തകർത്ത വണ്ടി അതും കൂടിയൊന്നു മാറ്റിയാ എല്ലാം ശരിയാവും എന്ന് workshop കാരൻ പറഞ്ഞു് പറഞ്ഞ് ഇഞ്ചൻ പണിയും ചെയ്തു 1 ലക്ഷം മേലെ പണി എടുത്തു. എന്നിട്ടും ഒരു സ്ഥലത്തിലോട്ടും വിശ്വസിച്ചു പോകാൻ പറ്റില്ല വഴിയിൽ നിൽക്കും കത്തിച്ചു കളയണം വിചാരിച്ചു
അവസാനം 80000 രൂപക്ക് കൊടുത്ത്
ഒരു ഉപകാരം ഉണ്ടായി വർക്ക് ഷോപ്പ് പണി പഠിച്ചു
ഏത് വണ്ടിയാണ് manza ആണോ വിസ്റ്റ ആണോ.. ഡീസൽ വണ്ടിയാണോ
അത് നിന്റെ മാത്രം അഭിപ്രായം ആണ്
@@thekkumbhagam3563 manza ക്വാർട്ടർ ജെറ്റ്
😂😂
KL36😍👐
Vaikom vala
Vista 1.3 diesel
Dost tipper model onnu review cheyammo?
Tata. Mareena ❤
Rear seat comfort ❤