എന്റെ ഏറ്റവും വലിയ ആഗ്രഹമാണ് ഏറ്റവും ചുരുങ്ങിയത് കേരളത്തിൽ എങ്കിലും ഇങ്ങനെ മനോഹരമാക്കാൻ കഴിഞ്ഞെങ്കിൽ എന്ന് ... ഒന്നും വേണ്ട മാലിന്യങ്ങൾ റോഡിലും പൊതു ഇടങ്ങളിലും വലിച്ചെറിയുന്നതെങ്കിലും മലയാളി നിർത്തിയിരുന്നെങ്കിൽ എന്നാഗ്രഹിക്കാറുണ്ട് ..
മാനിന്യങ്ങൾ ഇടാൻ വേസ്റ്റ് മ്പോക്സ് കൾ വെയ്ക്കണം. അത് കൊണ്ട് പോയി സംസ്കരിക്കാൻ എവിടെയെങ്കിലും മലയാളി അനുവദിക്കുമോ ? പരിസ്ഥിതി വാദികളുo ഗവർമെൻo അതിന് പറ്റിയ സ്ഥലം കണ്ടെത്തുമോ???
@@masthanjinostra2981 എന്റെ ചാനൽ ആണ് ഇത് , സമയം കിട്ടിയാൽ കാണണം , മനസിലാകും ഞാൻ പറഞ്ഞതിലെ ആത്മാർത്ഥത .. സ്വന്തം വീടും , നാടും പരമാവധി വൃത്തിയിൽ ആണ് സഹോ , എന്റെ നാട് കണ്ണൂർ പടിയൂർ ആണ് , കെന്ദ്രഗവർമ്മെന്റ് അവാർഡ് വാങ്ങിയ പഞ്ചായത്ത് . പിന്നെ പല സ്ഥലങ്ങളിൽ റോഡ് വക്കുകളിൽ നിക്ഷേപിച്ച മാലിന്യങ്ങൾ നീക്കം ചെയ്യാൻ ഞാനും കുടുംബവും നാട്ടുകാരും ഇറങ്ങിയിരുന്നു , നൂറുകണക്കിന് ചാക്ക് മാലിന്യങ്ങൾ നീക്കവും ചെയ്തു .. (എന്റെ പഞ്ചായത്ത് അല്ല !)
For example let me tell you.we have an empty lot in the city in kerala.it is in middle of the town.now it is full of garbage.people made our place as a garbage dump.we dont go to kerala much because we dont have parents or anybody close to us there anymore.what can we do from here.people broke the good fence we had there for dumping their garbage.
അമേരിക്കയെക്കുറിച്ച് പണ്ടുമുതലേയുള്ള ഭൂരിഭാഗം വിശ്വാസങ്ങളും തികച്ചും അബദ്ധങ്ങളായിരുന്നെന്ന് സാധാരണക്കാർക്ക് മനസ്സിലായിത്തുടങ്ങിയത് നിങ്ങളെപ്പോലുള്ളവരിലൂടെയാണ്.. 👍👍👍👍👍
ഈ പ്രകൃതി സൗന്ദര്യത്തിന്റെ പുറകിൽ നല്ല ഒരു കഠിന അധ്വാനം ഉണ്ട്. അവിടെ അതിനു ഗവണ്മെന്റ് മുൻകൈ എടുക്കുന്നുണ്ട്. ഇവിടെ അങ്ങനെ അവർ ചിന്തിക്കുന്നുകൂടിയില്ല. ഞാൻ എന്റെ വീടിന്റെ മുന്നിലും ബുഷ് ചെടി വച്ചു പിടിപ്പിച്ചു ട്രിമ്മ് ചെയ്തു നിർത്താറുണ്ട്. വിട്ടിൽ ചിലരെങ്കിലും വരുമ്പോൾ നന്നായിട്ടുണ്ട് എന്ന് പറയുമ്പോൾ കിട്ടുന്ന സന്തോഷം വേറെ യാണ്. നമ്മുടെ നാടും പരിസരവും ഇത് പോലെ മനോഹരമായീ കാണുവാൻ ആഗ്രഹിക്കുന്നു. അതുപോലെ എല്ലാവരും സഹികരിച്ചിരുന്നേൽ ☺️
അതിനു നിയമത്തെ പേടി വേണം ബ്രോ, ഞാൻ തുർക്കി ആ ഒള്ളെ, ആരും ഒന്നും വലിച്ചു എറിയില്ല, വേസ്റ്റ് ഇടാൻ ഒള്ള സ്ഥലം കിട്ടുന്ന വരെ കൈയിൽ വെക്കും,ഏതു നാട്ടുകാരൻ ആയാലും.
ഇവിടെ സ്വാർത്ഥത മതിൽക്കെട്ടിനുള്ളിൽലേക്ക് ചുരുങ്ങുന്നതിന്നാൽ വേസ്റ്റുകൾ മതിൽക്കെട്ടിന് പുറത്തേക്ക് പറക്കുന്നു .അവിടെ മതിലുകളില്ലഅതുകൊണ്ട് അവരുടെ മനസ്സും വിശാലമാണ്. അതുപോലെ വീടിനു പുറത്തുനിന്ന് വീഡിയോ ചെയ്യുമ്പോൾ മറ്റുള്ളവർക്ക് ശല്യം ഇല്ലാത്ത രീതിയിൽ വളരെ പതുങ്ങിയ ശബ്ദത്തിൽ കാര്യങ്ങൾ അവതരിപ്പിക്കുന്നതും ശ്രദ്ധിച്ചു❤❤
പുല്ല് അരിയുന്നതിനൊപ്പം നമ്മുടെ കാട്ടിലെ തടിക്കും തേവരുടെ വെള്ളാനകൾക്കും ഷിനോദ് കൊടുക്കുന്ന തൊഴി ആരും കാണാതെ പോകരുത് 😜😂Keep up this skill 💪good video 👍🌷🌷🌷
എനിക്ക് മനസ്സിലാകാത്തത് സർക്കാർ ശമ്പളം കൊടുക്കുന്ന തൊഴിലുറപ്പ് പദ്ധതിയിൽ വലിയ പണക്കാരുടെ പറമ്പുകൾ സൗജന്യമായി പണിതു കൊടുക്കുന്നത് എന്തിനാണ് എന്നാണ്? അവരെക്കൊണ്ട് പൊതു ഇടങ്ങളെങ്കിലും വൃത്തിയാക്കാനുള്ള ചുമതല കൊടുത്തിരുന്നെങ്കിൽ .
വിദേശികളുടെ എല്ലാം നമ്മുടെ സംസ്കാരത്തിന് എതിരാണെന്ന് പറഞ്ഞും കാണിച്ചും പഠിപ്പിച്ചിട്ടുണ്ട് നമ്മളെ.. ഒരു ശരാശരി ഇന്ത്യക്കാരന്റെ പൊതുബോധമെന്നാൽ അമേരിക്കൻ സായിപ്പെന്നാൽ ജീവിതത്തെ കുറിച്ചോ സമൂഹത്തെ കുറിച്ചോ കുടുംബ ബന്ധങ്ങളെ കുറിച്ചോ ഒന്നും ചിന്താക്കാതെ സ്വാതന്ത്ര്യമായി തോന്നിയ പോലെ ജീവിക്കുന്ന കുബേരന്മാരാണെന്നാണ്.. സംസ്കാരവും പ്രബുദ്ധതയും പറഞ്ഞു നടക്കുന്ന നമ്മൾക്ക് പഠിക്കാൻ ഒത്തിരിയുണ്ട് അവരിൽ നിന്ന്.. അതിൽ പ്രധാനം പരിസര ശുചീകരണവും പൗരബോധവുമാണ്.. മികച്ചൊരു സോഷ്യൽ സയൻസ് എഡ്യൂക്കേഷൻ വീഡിയോ 👌🏼
ഇവിടെ മിക്കവാറും എല്ലാ സ്റ്റേറ്റിലും ഒരു യൂണിവേഴ്സിറ്റിയിൽ എങ്കിലും Landscape Architecture Associate, Bachelorette and Masters degree പഠിപ്പിക്കുന്നുണ്ട്. നമ്മുടെ ഇന്ത്യൻ എഞ്ചിനീയറിംഗ് കോളേജുകളും , ടെക്നിക്കൽ സ്കൂളുകളും ഇതുപോലെ നാടിനു ഉപകരിക്കുന്ന കോഴ്‌സുകൾ തുടെങ്ങിയിരുന്നെങ്കിൽ
While watching English movies in my childhood days, i wondered, why there is no gate or walls for the houses In U S,It is city violation, not keeping the property cleaned,off grass and bushes
എൻറെ പൊന്നു മലയാളി നിങ്ങൾ കാണിച്ചത് കണ്ടപ്പോൾ എനിക്ക് ഭയങ്കര ചിരി വന്നു പിന്നെ നിങ്ങളുടെ അവതരണവും ശരിക്കും ഞാൻ ആ രാജ്യത്തെത്തിയ പോലെ തോന്നി കൊള്ളാം നിങ്ങളുടെ ഒരു സ്ഥിരം പ്രേക്ഷകൻ ആണ് ഞാൻ
ഷിനോദ്, ഞാൻ ഗൾഫിൽ ഒത്തിരി വിദേശികൾ ഒന്നിച്ചു ദീർഘകാലം ജോലി നോക്കാൻ അവസരം ഉണ്ടായി. എല്ലാരും തന്നെ കൂടെ ജോലി നോക്കുന്നവർ ഏത് നാട്ടുകാർ ആയാലും അവർ ഒരു കരുതൽ ഉള്ളവർ ആണ്. യാതൃശ്ചികം ഒരു ദിവസം നാം ജോലിക്ക് വന്നില്ലെങ്കിൽ അവർ ഗൗരവമായി നമ്മെ അന്നെഷിച്ചരിക്കും. മൊബൈൽ സാധാരണ ആയപ്പോൾ വിളിച്ചു അന്നെഷിക്കാതിരിക്കില്ല.
environnement pour le Malayalee Il n'y a pas de temps pour rester propre, il y a du temps pour regarder les défauts et les lacunes des autres et trouver l'autosatisfaction. Une bonne vidéo j'ai pu acquérir beaucoup de connaissances. J'attends beaucoup de bonnes vidéos et de bonnes connaissances. Merci pour vous
പശ്ചാത്യരാജ്യങ്ങളിൽ സർക്കാർ നിയമം അനുസരിച്ച് പ്രത്യേക സ്കെച്ചും പ്ലാനും ഉണ്ട്. അതനുസരിച്ചു മാത്രമേ വീടും പരിസരവും നിർമ്മിക്കാനാവു.സ്വന്തം ചിലവിൽ തന്നെ പരിസരപ്രദേശം ക്ളീൻ ചെയ്യണം.
അവിടെ സിറ്റി ഏരിയയിലും ഫലവൃക്ഷങ്ങളും അരുവികളും ഉള്ള പാർക്കുകൾ ഉണ്ട്. ഇവിടെ പല റിസർവ്ഡ് വനങ്ങളിൽ പോലും അക്കേഷ്യയും മാഞ്ചിയവും തേക്കും മാത്രം നട്ടു വളർത്തുന്നു
തീർച്ചയായും ഓരോ മലയാളിയും കണ്ടിരിക്കേണ്ട വീഡിയോ ആണിത് ഇത് മൃഗങ്ങള സംരക്ഷിക്കുന്നതും പ്രകൃതിയെ സംരക്ഷിക്കുന്നത് കണ്ടുപഠിക്കണം ഇത് കണ്ടു പിടിച്ചില്ലെങ്കിൽ മലയാളി ഒക്കെ എന്തോ നന്നാകൻ 🥴
Another EXCELLENT presentation.We are unable to enforce the law of the land on people irrespective of their POSITIONS.In India LAW MAKERS ARE MOSTLY LAW BREAKERS .Hence for India to achieve US standards,our rulers should be HONEST, EFFICIENT & PATRIOTIC .
മലയാളിക്ക് അവൻ്റെ പരിസരം വൃത്തിയായി സൂക്ഷിക്കാൻ സമയമില്ല, ഉള്ള സമയം മറ്റുള്ളവരുടെ കുറ്റവും കുറവും നോക്കി നടന്ന് സ്വയം സംതൃപ്തി നേടുന്നു....
Thante parisaram Adhyam seriyakke da
VERY WELL SAID . ESPECIALLY THE LAST PART. I JUST LOVE YOUR NARRATION, SHINOTH MON
Perfectly said. Thank you.
Satyam
true
പ്രബുദ്ധ മലയാളിക്കു താല്പര്യം അയൽക്കാരനെ നന്നാക്കുന്നതിലാ 😅, അതു പൊളിച്ചു, താങ്കളുടെ last പഞ്ച് ലൈൻ സൂപ്പർ ആണ് എപ്പോഴും
എല്ലാത്തിനും വേറൊരു മുഖം ഉണ്ട്
എനിക്ക് സിനിമ റിവ്യൂ നെ കാൾ ഇഷ്ടം അമേരിക്ക യിലെ ഒരു മണൽ തരി എങ്കിലും കാണാൻ ഒക്കുന്നതാ 😂
😁💯
Enkkum 😍😍😍😍😍😍🤔
ninde poor enik nakkan thannal jnhan ninne amaricayilek kondu povam
നിന്റെ വീടെവിടെ?
Avide jeevichittundo? Bore adichu pandaaram adangum
എന്റെ ഏറ്റവും വലിയ ആഗ്രഹമാണ് ഏറ്റവും ചുരുങ്ങിയത് കേരളത്തിൽ എങ്കിലും ഇങ്ങനെ മനോഹരമാക്കാൻ കഴിഞ്ഞെങ്കിൽ എന്ന് ... ഒന്നും വേണ്ട മാലിന്യങ്ങൾ റോഡിലും പൊതു ഇടങ്ങളിലും വലിച്ചെറിയുന്നതെങ്കിലും മലയാളി നിർത്തിയിരുന്നെങ്കിൽ എന്നാഗ്രഹിക്കാറുണ്ട് ..
Enikkum agraham ond but nammak waste idaaan oru Dustbin 🗑 illlanghi nammal evide waste idum
Keralathil nammada waste management vecha oru Dustbin njan kandittilla
Njan korachu kaalam coimbatore ondarnnu njan tamilnadu korea places visit chaythittund avarde streetsil evidelum oru wastebasket ondavvum
Athupolum nammak illa
മാനിന്യങ്ങൾ ഇടാൻ വേസ്റ്റ് മ്പോക്സ് കൾ വെയ്ക്കണം. അത് കൊണ്ട് പോയി സംസ്കരിക്കാൻ എവിടെയെങ്കിലും മലയാളി അനുവദിക്കുമോ ? പരിസ്ഥിതി വാദികളുo ഗവർമെൻo അതിന് പറ്റിയ സ്ഥലം കണ്ടെത്തുമോ???
@@masthanjinostra2981 എന്റെ ചാനൽ ആണ് ഇത് , സമയം കിട്ടിയാൽ കാണണം , മനസിലാകും ഞാൻ പറഞ്ഞതിലെ ആത്മാർത്ഥത .. സ്വന്തം വീടും , നാടും പരമാവധി വൃത്തിയിൽ ആണ് സഹോ , എന്റെ നാട് കണ്ണൂർ പടിയൂർ ആണ് , കെന്ദ്രഗവർമ്മെന്റ് അവാർഡ് വാങ്ങിയ പഞ്ചായത്ത് .
പിന്നെ പല സ്ഥലങ്ങളിൽ റോഡ് വക്കുകളിൽ നിക്ഷേപിച്ച മാലിന്യങ്ങൾ നീക്കം ചെയ്യാൻ ഞാനും കുടുംബവും നാട്ടുകാരും ഇറങ്ങിയിരുന്നു , നൂറുകണക്കിന് ചാക്ക് മാലിന്യങ്ങൾ നീക്കവും ചെയ്തു .. (എന്റെ പഞ്ചായത്ത് അല്ല !)
Guidelines... ivide..haha vivadam aakkum mone
For example let me tell you.we have an empty lot in the city in kerala.it is in middle of the town.now it is full of garbage.people made our place as a garbage dump.we dont go to kerala much because we dont have parents or anybody close to us there anymore.what can we do from here.people broke the good fence we had there for dumping their garbage.
അവർ നിയമം തെറ്റിക്കുന്നുണ്ടല്ലോ...
ഞാനും തെറ്റിക്കും 💪
ഇതാണ് നമ്മുടെ രാജ്യത്തെ സ്ഥിതി 😅😅😅
😀😀
sathyam🥲😊
@@SAVAARIbyShinothMathew hi
അതെ
😃😃
അമേരിക്കയെക്കുറിച്ച് പണ്ടുമുതലേയുള്ള ഭൂരിഭാഗം വിശ്വാസങ്ങളും തികച്ചും അബദ്ധങ്ങളായിരുന്നെന്ന് സാധാരണക്കാർക്ക് മനസ്സിലായിത്തുടങ്ങിയത് നിങ്ങളെപ്പോലുള്ളവരിലൂടെയാണ്.. 👍👍👍👍👍
ഈ പ്രകൃതി സൗന്ദര്യത്തിന്റെ പുറകിൽ നല്ല ഒരു കഠിന അധ്വാനം ഉണ്ട്. അവിടെ അതിനു ഗവണ്മെന്റ് മുൻകൈ എടുക്കുന്നുണ്ട്. ഇവിടെ അങ്ങനെ അവർ ചിന്തിക്കുന്നുകൂടിയില്ല. ഞാൻ എന്റെ വീടിന്റെ മുന്നിലും ബുഷ് ചെടി വച്ചു പിടിപ്പിച്ചു ട്രിമ്മ് ചെയ്തു നിർത്താറുണ്ട്. വിട്ടിൽ ചിലരെങ്കിലും വരുമ്പോൾ നന്നായിട്ടുണ്ട് എന്ന് പറയുമ്പോൾ കിട്ടുന്ന സന്തോഷം വേറെ യാണ്. നമ്മുടെ നാടും പരിസരവും ഇത് പോലെ മനോഹരമായീ കാണുവാൻ ആഗ്രഹിക്കുന്നു. അതുപോലെ എല്ലാവരും സഹികരിച്ചിരുന്നേൽ ☺️
ഇവിടെ ഇപ്പോൾ വീടുകളിൽ പ്ലാസ്റ്റിക് എടുക്കാൻ വരും 50രൂപ ചാർജ്. ഇനി പ്ലാസ്റ്റിക് ഇല്ലെങ്കിലും 50രൂപ അത് കൊടുത്തേ പറ്റു 😂😂😂
നിയമങ്ങൾ പാലിക്കൻ അതിനുള്ള മനോഭാവം ഉളള പൗരന്മാർ വേണം അങ്ങനെ നമ്മുടെ ഇന്ത്യ ഒരിക്കൽ മാറട്ടെ ഇതെല്ലാം പരിപാലിക്കുന്ന നല്ല മാതൃക US
അതിനു നിയമത്തെ പേടി വേണം ബ്രോ, ഞാൻ തുർക്കി ആ ഒള്ളെ, ആരും ഒന്നും വലിച്ചു എറിയില്ല, വേസ്റ്റ് ഇടാൻ ഒള്ള സ്ഥലം കിട്ടുന്ന വരെ കൈയിൽ വെക്കും,ഏതു നാട്ടുകാരൻ ആയാലും.
@@Anthonynaire ithu thanne anu bro, nammude kozhappam. Oral nammude oru poraima kanich thanna athu paranju thannavane nannakan povum....
Athukond thanne nammal ippozhum ninndathu thanne nilkkunu
നമ്മുടെ ഗവണ്മെന്റിന്റെ പരാജയമാണ് നമ്മുടെ വൃത്തിഹീനമായ പരിസ്ഥിതി ഞാനും അതിൽ കാരണക്കാരൻ ആണ്
താങ്കളുടെ അവതരണം സൂപ്പർ❤️❤️❤️👍
💕
Excellent presentation, Beautiful video.
ഇവിടെ സ്വാർത്ഥത മതിൽക്കെട്ടിനുള്ളിൽലേക്ക് ചുരുങ്ങുന്നതിന്നാൽ വേസ്റ്റുകൾ മതിൽക്കെട്ടിന് പുറത്തേക്ക് പറക്കുന്നു .അവിടെ മതിലുകളില്ലഅതുകൊണ്ട് അവരുടെ മനസ്സും വിശാലമാണ്.
അതുപോലെ വീടിനു പുറത്തുനിന്ന് വീഡിയോ ചെയ്യുമ്പോൾ മറ്റുള്ളവർക്ക് ശല്യം ഇല്ലാത്ത രീതിയിൽ വളരെ പതുങ്ങിയ ശബ്ദത്തിൽ കാര്യങ്ങൾ അവതരിപ്പിക്കുന്നതും ശ്രദ്ധിച്ചു❤❤
പുല്ല് അരിയുന്നതിനൊപ്പം നമ്മുടെ കാട്ടിലെ തടിക്കും തേവരുടെ വെള്ളാനകൾക്കും ഷിനോദ് കൊടുക്കുന്ന തൊഴി ആരും കാണാതെ പോകരുത് 😜😂Keep up this skill 💪good video 👍🌷🌷🌷
Ethra thozhichalum rashtrryakark nanam varoollallo
@@ajinbabu janangalko
☺️👍🏻
നമ്മുടെ കേരളത്തിലും ഇതു സാധിക്കും എന്നതിന് ഒരു ചെറിയ ഉദാഹരണം മാത്രമാണ് സാബുവും കൂട്ടരും കാണിച്ചു തരുന്നത്
ഇതൊക്കെ ആരോട് പറയാൻ
We need more content like this 👍
എനിക്ക് മനസ്സിലാകാത്തത് സർക്കാർ ശമ്പളം കൊടുക്കുന്ന തൊഴിലുറപ്പ് പദ്ധതിയിൽ വലിയ പണക്കാരുടെ പറമ്പുകൾ സൗജന്യമായി പണിതു കൊടുക്കുന്നത് എന്തിനാണ് എന്നാണ്?
അവരെക്കൊണ്ട് പൊതു ഇടങ്ങളെങ്കിലും വൃത്തിയാക്കാനുള്ള ചുമതല കൊടുത്തിരുന്നെങ്കിൽ .
Vazha kuzhiyo , chenna kuzhiyo mathary avaer xheyu
@@roshinpaulk876 avare kuttam parayaruth ,avarod parayunnathalle avar cheyyu.goverment kayyil avashyathinu alundayitt polum anasthayanu kanikkunnath.
Valare spudamayitum clear ayitum karyangal paranatil tanks for such uploads
Neat and clean places
കൊച്ചിന്റെ അപ്പി ഉള്ള പാമ്പർ പോലും കവറിലക്കി കണ്ടവന്റെ പറമ്പിലേക്കു എറിഞ്ഞിട്ട് അത് അവടെ തന്നെ കറക്റ്റ് ചെന്ന് വീണോന് നോക്കുന്ന മലയാളി 😂😂
😂😂😂
👍
നിങ്ങൾ അടിപൊളിയാണ് bro👌👏
അമേരിക്കയിൽ എല്ലാ വീട്ടിലും lawn ഉണ്ട്. കേരളത്തിലെ എല്ലാ വീട്ടിലും loan ഉണ്ട്. ഇതാണ് ഞാൻ kanda വിത്യാസം
SUPER VLOG. I EXPECTING A VLOG ABOUT CRIME AND SAFETY .
@@mjx7368 it depends on area
Very informative video. 🙏🙏
നമ്മുടെ നാട്ടിലെ ജനങ്ങളെ അമിത സ്വതന്ദ്ര്യം കൊടുത്തു അതാണ് നമ്മുടെ രാജ്യത്തിന് പറ്റിയ തെറ്റ്
ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണ് മോനു ഇവിടെ ജനങ്ങൾ ആണ് രാജാവ് (ഇപ്പൊ ഇല്ലെങ്കിലും )
Nice👍
അമേരിക്കയിൽ അതിനെ ക്കാളും സ്വാതന്ത്ര്യം ഉണ്ട്.
@@jamesmathew9501 ഉണ്ടം ഉണ്ട്
@@Bas4514 അമേരിക്ക ഗൾഫ് ഒന്നും അല്ലല്ലോ?
ഇന്ത്യയിൽ ഇങ്ങനെ ഒരു നിയമം ഉണ്ടായിരുന്നെങ്കിൽ...
Very value and superb video, superb message and explain, thnk u......
Hats off to you for this splendid video and information. Keep it up
ചേട്ടായി വീഡിയോസ് എനിക്ക് ഇഷ്ട്ടമാണ് സൂപ്പർ വീഡിയോസ് എന്തൊരു ഫീൽ 😘😘😘😘
Thank You 😊
Thank you & Good luck..
Enik ithupole ulla topics aanu kooduthal istam. Inganeyulla videos iniyum venam.
വിദേശികളുടെ എല്ലാം നമ്മുടെ സംസ്കാരത്തിന് എതിരാണെന്ന് പറഞ്ഞും കാണിച്ചും പഠിപ്പിച്ചിട്ടുണ്ട് നമ്മളെ..
ഒരു ശരാശരി ഇന്ത്യക്കാരന്റെ പൊതുബോധമെന്നാൽ അമേരിക്കൻ സായിപ്പെന്നാൽ ജീവിതത്തെ കുറിച്ചോ സമൂഹത്തെ കുറിച്ചോ കുടുംബ ബന്ധങ്ങളെ കുറിച്ചോ ഒന്നും ചിന്താക്കാതെ സ്വാതന്ത്ര്യമായി തോന്നിയ പോലെ ജീവിക്കുന്ന കുബേരന്മാരാണെന്നാണ്..
സംസ്കാരവും പ്രബുദ്ധതയും പറഞ്ഞു നടക്കുന്ന നമ്മൾക്ക് പഠിക്കാൻ ഒത്തിരിയുണ്ട് അവരിൽ നിന്ന്..
അതിൽ പ്രധാനം പരിസര ശുചീകരണവും പൗരബോധവുമാണ്..
മികച്ചൊരു സോഷ്യൽ സയൻസ് എഡ്യൂക്കേഷൻ വീഡിയോ 👌🏼
Let's hope lots of Malayalis in Kerala will be inspired by you! Good topic.💐💐💐💐
Best presentation 🙏🙏🙏🙏🙏🙏🙏🙏🙏
ഇവിടെ മിക്കവാറും എല്ലാ സ്റ്റേറ്റിലും ഒരു യൂണിവേഴ്സിറ്റിയിൽ എങ്കിലും Landscape Architecture Associate, Bachelorette and Masters degree പഠിപ്പിക്കുന്നുണ്ട്. നമ്മുടെ ഇന്ത്യൻ എഞ്ചിനീയറിംഗ് കോളേജുകളും , ടെക്നിക്കൽ സ്കൂളുകളും ഇതുപോലെ നാടിനു ഉപകരിക്കുന്ന കോഴ്‌സുകൾ തുടെങ്ങിയിരുന്നെങ്കിൽ
👍 God bless you
ഷിനോദ് അച്ചാച്ചാ അടിപൊളി ആയിട്ടുണ്ട് 🥰🥰👏👏👌👌👌
Thank You 😊
Nice video chetta..what a greeny place..they have very strong law for protecting nature.
Thank You 😊
Well said
Good topic bro🤘🏼❤️
While watching English movies in my childhood days, i wondered, why there is no gate or walls for the houses
In U S,It is city violation, not keeping the property cleaned,off grass and bushes
There are gated and walled (perimeter)houses and communities!!!! You pay more and have to meet city, local and HOA requirments as applicable.
@@Betelgeuse732 here in india we need such laws
Roofed houses, walled and gated houses, causing emergency rescue operations difficult
@@philipmervin6967 In India, the laws have no meaning 😥😥😥
Thanks for valuable information about US.
Valuable contents anu ningade videos ellam
Thank You 😊
താങ്കളുടെ അവതരണ ശൈലി എനിക്ക് ഏറെ ഇഷ്ടപ്പെട്ടു 🌹🙏
Best explanation
You r doing a great job .
എൻറെ പൊന്നു മലയാളി നിങ്ങൾ കാണിച്ചത് കണ്ടപ്പോൾ എനിക്ക് ഭയങ്കര ചിരി വന്നു പിന്നെ നിങ്ങളുടെ അവതരണവും ശരിക്കും ഞാൻ ആ രാജ്യത്തെത്തിയ പോലെ തോന്നി കൊള്ളാം നിങ്ങളുടെ ഒരു സ്ഥിരം പ്രേക്ഷകൻ ആണ് ഞാൻ
Thank You 😊
Video പൊളിച്ചടുക്കി😀👍
Chetta American travel vlog cheyyo
ഷിനോദ്, ഞാൻ ഗൾഫിൽ ഒത്തിരി വിദേശികൾ ഒന്നിച്ചു ദീർഘകാലം ജോലി നോക്കാൻ അവസരം ഉണ്ടായി. എല്ലാരും തന്നെ കൂടെ ജോലി നോക്കുന്നവർ ഏത് നാട്ടുകാർ ആയാലും അവർ ഒരു കരുതൽ ഉള്ളവർ ആണ്. യാതൃശ്ചികം ഒരു ദിവസം നാം ജോലിക്ക് വന്നില്ലെങ്കിൽ അവർ ഗൗരവമായി നമ്മെ അന്നെഷിച്ചരിക്കും. മൊബൈൽ സാധാരണ ആയപ്പോൾ വിളിച്ചു അന്നെഷിക്കാതിരിക്കില്ല.
Kidu bro
അവസാനം പറഞ്ഞത് പൊളിച്ചു അതാണ് ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്നത് 👍🏻
സൂപ്പർ, അടിപൊളി 👍👍👍
Hats off
Truly inspired!
Americayile ee maintenance system anee avarude status uyarthunnath 👌 outside videos inium pratheekshikkunnu 👍🏻
Hats off dear Friend
Excellent presentation.
Thank You 😊
Oru...chaya..edukatte chetta...🥰🥰🥰 nattile kandathil poottu mission varumbol kandondu nilkkunna oru kalam ormma vannu chetta...
environnement pour le Malayalee
Il n'y a pas de temps pour rester propre, il y a du temps pour regarder les défauts et les lacunes des autres et trouver l'autosatisfaction.
Une bonne vidéo j'ai pu acquérir beaucoup de connaissances.
J'attends beaucoup de bonnes vidéos et de bonnes connaissances.
Merci pour vous
Informative vlog. Sprb
സൂപ്പർ ഓരോ place കാണുമ്പോൾ സൂപ്പറാണ്
Super presentation 👍🏻❤️
Thank You 😊
👍 aviduthe politics ne pattikudi parayamo..😊
Super 💞
Valuable message. Thank you Shinoth.God bless you 🙏💝
very good lesson
Your detailing is excellent
Thank you 😊
പൊളിച്ചു ✌️
Adipoli kollam broo
നല്ല വീഡിയോ
Manoharamayittundu ellam
Fantastic 👍
നിങ്ങളാണ് യഥാർത്ഥ സേവകൻ
Super ayittundu 😀😍👌🏽
Thank you 🙏
Sooper 🙏
അവസാനം പറഞ്ഞത് തകർത്തൂ....❤️👌👍
Good
നമ്മുടെ ഒക്കെ വീടിന്റെ പിൻഭാഗത് കോഴികൂടും കാലിതൊഴുത്തും ആയിരിക്കും,
Ningal adipoli aanu
Sooper
പശ്ചാത്യരാജ്യങ്ങളിൽ സർക്കാർ നിയമം അനുസരിച്ച് പ്രത്യേക സ്കെച്ചും പ്ലാനും ഉണ്ട്. അതനുസരിച്ചു മാത്രമേ വീടും പരിസരവും നിർമ്മിക്കാനാവു.സ്വന്തം ചിലവിൽ തന്നെ പരിസരപ്രദേശം ക്ളീൻ ചെയ്യണം.
Thr explanation is really trustc as we' are in Newyork now. Even in California the same rule applies and same cleanliness is maintained
superrrr.
Good and informative
Thank You 😊
നമുക്ക് ഉണ്ട് സംരക്ഷണം ജാതി,മതം, ആചാരം
🤣🤣🤣🥃 the best & safe country in the world, n y …
നല്ല എപ്പിസോഡ്
ചേട്ടാ ..... താങ്ക്യൂ..
Good video 👍🏻
Last point!
നമ്മുടെ നാട് നന്നാവില്ല, മനോഭാവം മാറാതെ, ഓരോ മലയാളിയും, കാണേണ്ട വീഡിയോ
Chetta newyourk carnival kazhinjo. Oru Video kannikkumo
ഉള്ള കാര്യാമാണു കെട്ടോ പറഞ്ഞത്. സൂപ്പർ ഒരു വീഡിയോ. മലയാളി എന്നാണോ ഇതുപോലെ ഒക്കെ ഒന്നാവുന്നത്.
അവിടെ സിറ്റി ഏരിയയിലും ഫലവൃക്ഷങ്ങളും അരുവികളും ഉള്ള പാർക്കുകൾ ഉണ്ട്. ഇവിടെ പല റിസർവ്ഡ് വനങ്ങളിൽ പോലും അക്കേഷ്യയും മാഞ്ചിയവും തേക്കും മാത്രം നട്ടു വളർത്തുന്നു
👏👏👏അടിപൊളി 👍👏
തീർച്ചയായും ഓരോ മലയാളിയും കണ്ടിരിക്കേണ്ട വീഡിയോ ആണിത് ഇത് മൃഗങ്ങള സംരക്ഷിക്കുന്നതും പ്രകൃതിയെ സംരക്ഷിക്കുന്നത് കണ്ടുപഠിക്കണം ഇത് കണ്ടു പിടിച്ചില്ലെങ്കിൽ മലയാളി ഒക്കെ എന്തോ നന്നാകൻ 🥴
All the best for 300 k
Thank You 😊
Waiting ആരുന്നു...
Thank You 😊
അമേരിക്കയിൽ ഉയർന്ന സ്ഥാനങ്ങളിലുള്ള മലയാളി സാന്നിധ്യത്തെക്കുറിച്ച് ഒരു video ചെയ്യൂ, shinoth,,,
Super 😎