നിങ്ങളുടെ തറവാട് കാണുമ്പോൾ എന്തൊരു സന്തോഷം ആണെന്നോ , പഴമയുടെ നന്മ നഷ്ടപ്പെടുത്തി പുതിയ കാര്യങ്ങൾ ചെയ്യുമ്പോൾ നിങ്ങൾ ചെയ്തത് വലിയ ഒരു കാര്യമാണ് ,നിങ്ങൾ ആ പഴയ നന്മയെ ചേർത്ത് പിടിച്ച് ഒന്നു കൂടി മനോഹരമാക്കിയല്ലോ ,കാണുന്നവർക്ക് തന്നെ സന്തോഷമാണ് നിങ്ങളുടെ വീട് ,
അമ്മയുടെ ഗാര്ഡനിങ് ഐഡിയ ഇഷ്ടമായി. She is very creative. No wonder you have become an artist. എന്നു ഇതൊക്കെ ചെയ്തു നോക്കാൻ പറ്റും എന്നറിയില്ല. Husband നും ഗാര്ഡനിങ് ഇഷ്ടമാണ്. ഇതു കാണിച്ചു കൊടുത്തു. നഗര ജീവിതത്തിൽ എത്രമാത്രം പറ്റും എന്നറിയില്ല. എങ്കിലും സാവകാശം കിട്ടുന്നത് അനുസറ്റിച്ചു ചെയ്യും. Thank you for showing. അമ്മക്ക് അഭിനന്ദനങ്ങൾ
അമ്മയുടെ പൂന്തോട്ടം അടിപൊളി. രമേശേട്ടന്റെ ചിരട്ട പെയിന്റിംഗ് സൂപ്പർ. സ്വപു സുഖമല്ലേ. മിത്തുക്കുട്ടിയ്ക്ക് എന്റെ അന്വേഷണം.അമ്മയുടെ കലാവാസന അതിഗംബീരം. സ്വപുന്റെ വീഡിയോ കാണുമ്പോൾ മനസ്സിന് നല്ല സന്തോഷമാണ്. ഇന്നത്തെ ലൈക്ക് അമ്മയ്ക്ക്.
ഇതിന് ഒക്കെ dislike ഇടുന്നവരെ സമ്മയിച്ചു. അവരെ ഒക്കെ ഒരു മനസ്സ്. വെറുതെ അല്ല കൊറോണ ആയിട്ടും നിപ്പ ആയിട്ടും ഓരോന്ന് ഭൂമിയെ കാർന്നു തിന്നുന്നത്. ചേച്ചി ചേട്ട ശെരിക്കും പറഞ്ഞാൽ ആ വീട്ടില് വന്ന് ഒരുദിവസം നിക്കാൻ നല്ല ആഗ്രഹം ഉണ്ട്. അത്രക്ക് ishttan ആ വീട്. അമ്മയുടെ പ്പൂന്തോട്ടം അടിപൊളി എനിക്കും try ചെയ്യണം. ഇൻശാഅല്ലാഹ്. ഇന്നത്തെ ലൈകും heart ഉം share ഉം എല്ലാം അമ്മക്ക് വേണ്ടി.
Hai amma super garden ideas. Njan ipozhanu kandathe.Especially 2 bottles pathumani chedi water fill cheythu vachath .Iniyum nalla ideas share cheyuka we r expecting.thank you
Amma nalla hard working anu ellam super .....Ammayum achanum orepole super anu ethonnum evideyum poyi padich cheythathallallo inborn ayi kittithalle .All the best Aunty.
ദൈവത്തിന്റെ വിരലുകൾ ആണ് ചിത്രകാരൻമാർക്ക്.... അമ്മ യും മോനും മിതു കുട്ടി യും... അങ്ങനെ സിദ്ധി ലഭിച്ച വരാണ്.. swappu . You are lucky by having them....., 🌹🌹🌹🌹🌹🌹
അമ്മ സൂപ്പർ അമ്മ യാ 😍😍പാഴ് വസ്തുക്കൾ കൊണ്ടു എത്ര ഭംഗിയായി ട്ടാ garden ഒരുക്കിയിരിക്കുന്നത്👌👌👌🌹🌹🌷🌷.... സ്വപ്‍ന, രമേശ്.... എത്ര വെറൈറ്റി വീഡിയോ സ് ആ ഞങ്ങൾ k വേണ്ടി... ഇടുന്നത്.... ഒരുപാട് ഇഷ്ടം 😍😍
Rameshettante ammayude garden idea super ,enthu bangiya ellam.super bottle,chiratta color cheythad super,kozhimuttathod thod idea super,undayitulla flowers super.ellarkum ethoru encourage avum thank you amma,ammammakyum nalloru hiii.
Amma is gifted with green fingers. Idh njan adhyum paranjitinda that Ramesh you have got your creativity from your Janani. Endha bangi aa poonthotathinn. Love and regards to Amma, Achan and AMMAMMA.
കൊള്ളാം സ്വപ്നാ അമ്മ സൂപ്പർ ആയിട്ടുണ്ട് അമ്മയ്ക്ക് ഈ ത്രയും കലാവാസനയുള്ളപ്പോൾ മോന് ആകഴിവ് കിട്ടാതിരിക്കുമോ അച്ഛന്റെ കഴിവ് മിത്തു സിനും കിട്ടിട്ടുണ്ട് എല്ലാവരും സൂപ്പർ ണാ ട്ടോ
Video is superb. Ramesh, very good artist. Amma has got super taste. Very simple n easily one can make this kind of garden. I enjoyed this video. Amma I also made kozhikatta for my children with chakka, coconut, jaggery. It was super tasty
Hats off to Amma’s creativity. This spreads positivity and a kind of meditation. I too like that way of savory kozikattai... made of rice coconut cumin etc and it’s water .. eat with chili and tamarind chutney. Drooling ... I miss it very badly, being away from home.
ഒരുപാട് സന്തോഷവും അതിലുപരി സ്നേഹവും തോന്നുന്നു. കുറച്ചു പേർക്കെങ്കിലും ഇത് ഒരു പ്രചോദനം ആകും. Swapna ചേച്ചി u got a wonderful family. All d very best. God bless.. luv u lots...
Entae ponno....ammayae sammathihooo......enthoru kidilan idea annu...enikkum gardening valiya eshtamanu.....njanum ammayudae ideas follow cheyunnunduu....really superrr.....special regards to amma and achan....god bless u alll.....🥰🥰
തെങ്ങിന്റെ ഇരിപ്പിടും നല്ല ഐഡിയ ട്ടോ 👌👌 അമ്മയുടെ പുന്തൊട്ടും ചിരട്ട കൊണ്ടുള്ള സെറ്റപ്പ് അടിപൊളി.. അമ്മേ കിടിലോകിടിലും..👌👌💐അമ്മുമ്മ 🙏🤩 കാണാൻ വരാം ട്ടോ സ്വപ്ന..😁
സ്വപ്നാ, രമേശ്, മിത്തുകുട്ടീ, വണ്ടർലാൻഡിന്റെയും ഫുഡ് വേൾഡിന്റെയും ഒരു പുതിയ അംഗമാണു ഞാൻ.രമേശിന്റെയും സൊപ്പിന്റെയും Story Series കണ്ടാണ് എന്റെ വണ്ടർലാൻഡിലോട്ടുള്ള entry, ചിലയിടങ്ങളിൽ എന്റെ ജീവിതവുമായി സാമ്യവും തോന്നുന്നു ,പിന്നെ നിങ്ങളുടെ ഓരോ വീഡിയോയും കാണലായിരുന്നു പ്രധാന പണി, അങ്ങനെ Continuous ആയി ഫോണിൽ നോക്കി തലവേദനയായി, കുറഞ്ഞപ്പോൾ വീണ്ടും കണ്ട് almost തീരാറായി.രമേശിന്റെ കട്ട ഫാനായി മാറീട്ടോ. നിങ്ങളുടെ family attachment ആണ് കൂടുതൽ ആകർഷിച്ചത് .ഇനിയും ഒത്തിരി ഒത്തിരി ഉയരങ്ങളിൽ എത്തട്ടെ...
Ramesinte Amma oru sambavam thanne. Achante help undayirikum. Ningalude tharavadu video kandal mathi varilla.. over and above preparation of naadan kozhukkstta. Praise cheyyathirikkan vayya.ippozhum ithokke cheyyunnundallo.ente childhood days orma vannu.Ammaye ee comment kelppikkanae.Ramesh and Swapna.
Amma super aatto... enthu rasama... naadum tharavadum ettavum miss cheyyunnath ningalde ippolathe vlogs kaanunnatha... Oru day ellarum koode live il varu Rameshettante family ye ente valyachanu ariyatto.. he is also from irimbiliyam ( kizhakke pullanikkat )... Ammade creativity aanu le rameshettanum..
തെങ്ങിന്റെ ഇരിപ്പിടം സൂപ്പർ.അമ്മയുടെ പൂത്തോട്ടം അടിപൊളി.ചിരട്ടയും പ്ലാസ്റ്റിക് bottle റീ യൂസിങ് ഒകെ നന്നായിട് ഉണ്ട്.കാരറ്റ് ന്റെ തൊലി കളയാൻ എളുപ്പം ആണ് രമേഷേട്ടാ അത് പോലെ അല്ല ചിരട്ട.രമേശേട്ടന്റെ പെയിന്റിംഗ് പൊളിച്ചു.അമ്മയുടെ കൊഴുക്കട്ട ആൻഡ് വെള്ളം ഒരു എപ്പിസോഡ് റെസിപ്പി ചെയ്യണം.
എല്ലാം സൂപ്പറാട്ടോ. നിങ്ങളുടെ ആ ഭാഗത്തൊക്കെ രോഗം ഒരുപാട് സ്ഥിതീകരിച്ചിട്ടുണ്ട്. അതു കൊണ്ട് വീട്ടിൽ തന്നെ ഇരിക്കാൻ ശ്രെമിക്കുക. അടുത്ത വീഡിയോ ഉടൻ പ്രതീക്ഷിക്കുന്നു. മിത്തൂസിന്റെ ഓൺലൈൻ പഠനം എങ്ങനെ പോകുന്നു.
Hallo swapna,Ramesh,amma,achan, ammumma,and mithus ,ellarkkum oru hai,amma sakala Kala Vallabha anallo,ammakku oru namaskaram.ammede artistic talent anu rameshinum mithunum alle,adipoli .
Amma👏🙏hats off!! Great ideas!innathe like ammakk... Vellathil itt vevicha kozhukatta... kothiyavane... swapnaa..oro vlogs kanumbolum naadu miss cheyyanu..
Thanku so much dears for your support and love😍😍...luv u all😘😘😘
Kozhukatta recipe cheyyo njangal undaakkunna kozhukkattta ingane alla
നിങ്ങളുടെ തറവാട് കാണുമ്പോൾ എന്തൊരു സന്തോഷം ആണെന്നോ , പഴമയുടെ നന്മ നഷ്ടപ്പെടുത്തി പുതിയ കാര്യങ്ങൾ ചെയ്യുമ്പോൾ നിങ്ങൾ ചെയ്തത് വലിയ ഒരു കാര്യമാണ് ,നിങ്ങൾ ആ പഴയ നന്മയെ ചേർത്ത് പിടിച്ച് ഒന്നു കൂടി മനോഹരമാക്കിയല്ലോ ,കാണുന്നവർക്ക് തന്നെ സന്തോഷമാണ് നിങ്ങളുടെ വീട് ,
ഇന്നത്തെ ഇഷ്ടം ,like മൊത്തം അമ്മയ്ക്ക്... കുടുംബം മൊത്തം കലാകാരൻമാരാണല്ലേ.... എന്തു രസാ.. രമേഷേട്ടാ നിങ്ങൾടെ ലോക് ഡൗൺ അടിപൊളിയാട്ടോ....
അമ്മയുടെ ഗാര്ഡനിങ് ഐഡിയ ഇഷ്ടമായി. She is very creative. No wonder you have become an artist.
എന്നു ഇതൊക്കെ ചെയ്തു നോക്കാൻ പറ്റും എന്നറിയില്ല. Husband നും ഗാര്ഡനിങ് ഇഷ്ടമാണ്. ഇതു കാണിച്ചു കൊടുത്തു. നഗര ജീവിതത്തിൽ എത്രമാത്രം പറ്റും എന്നറിയില്ല. എങ്കിലും സാവകാശം കിട്ടുന്നത് അനുസറ്റിച്ചു ചെയ്യും. Thank you for showing.
അമ്മക്ക് അഭിനന്ദനങ്ങൾ
അമ്മയുടെ പൂന്തോട്ടം അടിപൊളി. രമേശേട്ടന്റെ ചിരട്ട പെയിന്റിംഗ് സൂപ്പർ. സ്വപു സുഖമല്ലേ. മിത്തുക്കുട്ടിയ്ക്ക് എന്റെ അന്വേഷണം.അമ്മയുടെ കലാവാസന അതിഗംബീരം. സ്വപുന്റെ വീഡിയോ കാണുമ്പോൾ മനസ്സിന് നല്ല സന്തോഷമാണ്. ഇന്നത്തെ ലൈക്ക് അമ്മയ്ക്ക്.
ഇതിന് ഒക്കെ dislike ഇടുന്നവരെ സമ്മയിച്ചു. അവരെ ഒക്കെ ഒരു മനസ്സ്. വെറുതെ അല്ല കൊറോണ ആയിട്ടും നിപ്പ ആയിട്ടും ഓരോന്ന് ഭൂമിയെ കാർന്നു തിന്നുന്നത്.
ചേച്ചി ചേട്ട ശെരിക്കും പറഞ്ഞാൽ ആ വീട്ടില് വന്ന് ഒരുദിവസം നിക്കാൻ നല്ല ആഗ്രഹം ഉണ്ട്. അത്രക്ക് ishttan ആ വീട്. അമ്മയുടെ പ്പൂന്തോട്ടം അടിപൊളി എനിക്കും try ചെയ്യണം. ഇൻശാഅല്ലാഹ്. ഇന്നത്തെ ലൈകും heart ഉം share ഉം എല്ലാം അമ്മക്ക് വേണ്ടി.
ഒരു വീട്ടിലെ സകല മനുഷ്യരും കലാകാരൻമാർ . എന്താല്ലേ ..... ദൈവത്തിന്റെ വികൃതികൾ. 😍😍.
രമേഷേട്ടന്റെ sister വരുമ്പോൾ എല്ലാരും കൂടിയുള്ള vlog വേണം ട്ടോ🤗🤗
ബ്രോ നിങ്ങൾക് വീട്ടിൽ നല്ല ടൈം പാസ്സ് ആണല്ലേ. വ്യത്യസ്തമായ രീതികൾ കാണിച്ച് തന്ന അമ്മക്കും ഒരുപാട് നന്ദി ഉണ്ട്
അമ്മയുടെ കഴിവ് സമ്മതിച്ചു. ഇങ്ങനെ വേണം നല്ല ക്ഷമ യുള്ള അമ്മ പൊളിച്ചു. ഒരു വസ്തു ക്കളും വെസ്റ്റ് ആക്കുന്നില്ല സൂപ്പർ
രമേശേട്ടന്റെ ചിരട്ട പെയിന്റിംഗ്... ഒരു രക്ഷയുമില്ല... അടിപൊളി... അമ്മയുടെ ... പൂന്തോട്ടം... നല്ല ഭംഗിയുണ്ട്
Puthiya veettilekku shift aayitu ipo 1mnth aayi..garden okke onnu set aakkanulla thayyareduppil aayirunnu..ammayude ideas orupaaad orupaaad useful aayi ee tymil...ella ideasum pareekshikkum...thaankuu ammaa 😍😍😍😍
Ammayude poonthottam super. Wayanattile ente veettilum valiya oru poonthottam undayirunnu. Njangalude flatile cheriya balcony il njan oru chriya poonthottam undakkiyittundu. Ammayude kalaviruthu valare nannayittundu. Rameshinteyum, Mithukkuttiyudeyum chiratta painting super. Ramesh varacha chithravum super.
എന്തൊരു രസമാ നിങ്ങളുടെ തറവാടും അമ്മയും അമ്മമ്മയും എല്ലാവരും നാട്ടിൻപുറം നന്മകളാൽ സമൃദ്ധം luv u all dears
വളരെ നന്നായിട്ടണ്ട്.....കണ്ട് ഇരിക്കാനും കേട്ട് ഇരിക്കാനും ബഹു രസം...നല്ല കലാ വാസന നിറഞ്ഞ കുടുംബം.....ദൈവം അനുഗ്രഹിക്കട്ടെ..🙏
ഇത്രയും വലിയ വീട് കൊണ്ടു നടക്കാൻ എന്തൊരു പ്രയാസം ആയിരിക്കും. രമേശേട്ടൻ നല്ലൊരു കലാകാരൻ ആണ്. അമ്മയും അതെ.
Hai അമ്മയുടെ garden super.
നല്ല ക്ഷമ യും ഭാവനയും ഉള്ള അമ്മ.
Hai amma super garden ideas. Njan ipozhanu kandathe.Especially 2 bottles pathumani chedi water fill cheythu vachath .Iniyum nalla ideas share cheyuka we r expecting.thank you
Aaahhhhaaa.....eppo manasilayi rameshettanu evidunna ethra creativity kittiyathennu...amma puliyanu ketto
Amma nalla hard working anu ellam super .....Ammayum achanum orepole super anu ethonnum evideyum poyi padich cheythathallallo inborn ayi kittithalle .All the best Aunty.
ഇന്നത്തെ ലൈക്ക് അമ്മക്ക് 👍👍👍അമ്മയുടെ പൂന്തോട്ടം സൂപ്പർ വീട്ടിൽ എല്ലാവർക്കും സുഖമല്ലേ🙏🙏🙏❤❤❤
Superb... Ithu kanditt gardening thalpparyamilllatha enne polathe aalkkarkku koodi bhayangara inspiration...... ❤️
ദൈവത്തിന്റെ വിരലുകൾ ആണ് ചിത്രകാരൻമാർക്ക്.... അമ്മ യും മോനും മിതു കുട്ടി യും... അങ്ങനെ സിദ്ധി ലഭിച്ച വരാണ്.. swappu
. You are lucky by having them....., 🌹🌹🌹🌹🌹🌹
Last picture...kalakki... Ramesh ne pole hardworking anu ammem
ഇപ്പൊൾ മനസ്സിലായി ,രമേശിന്റെ കലാ വാസന ഇവിടെ നിന്നും കിട്ടി എന്ന്..അമ്മയ്ക്ക് അഭിനന്ദങ്ങൾ..!
Hi swapna..Ammayk big big hug..etra bhangi ayitane arrrange cheythekunne.thanx for sharing the great ideas Amma...😍😍
പൂന്തോട്ടം..... വളരെ മനോഹരം. ഇരിപ്പിടം അതിലേറെ മനോഹരം.... മിത്തുകുട്ടി വളരെ എൻജോയ് ചെയ്യുന്നു. അമ്മയുടെ ആശയങ്ങൾ സൂപ്പർ... മൊത്തത്തിൽ വീഡിയോ 👍👍
അമ്മയുടെ പൂന്തോട്ടം സൂപ്പർ... നല്ല രസമുണ്ട് വീടും പൂന്തോട്ടംവും
sooperr garden...ammaye parayathirikan vayya..super amma..ammayude creativity anu rameshnu kittiyathu 😍😍😍😍..mithuchakkare ummaaa..love you amma..rameshnte painting super....👌👌👌👌
അമ്മ സൂപ്പർ അമ്മ യാ 😍😍പാഴ് വസ്തുക്കൾ കൊണ്ടു എത്ര ഭംഗിയായി ട്ടാ garden ഒരുക്കിയിരിക്കുന്നത്👌👌👌🌹🌹🌷🌷.... സ്വപ്‍ന, രമേശ്.... എത്ര വെറൈറ്റി വീഡിയോ സ് ആ ഞങ്ങൾ k വേണ്ടി... ഇടുന്നത്.... ഒരുപാട് ഇഷ്ടം 😍😍
Rameshettante ammayude garden idea super ,enthu bangiya ellam.super bottle,chiratta color cheythad super,kozhimuttathod thod idea super,undayitulla flowers super.ellarkum ethoru encourage avum thank you amma,ammammakyum nalloru hiii.
Hai Ramesh and Swapna, നാട്ടിൻപുറം നന്മകളാൽ സമൃദ്ധം. വേറൊന്നും പറയുന്നില്ല,. സൂപ്പർ. ഇനി ഈ പൂന്തോട്ടത്തിലെ ചായകുടിയും കൂടി കാണണം 💗💗
അമ്മക്ക് അഭിനന്ദനങ്ങൾ. പൂന്തോട്ടം ഗംഭീരായിണ്ട് ട്ടോ.
Amma super.. free time creative aayi use cheyuna amma aged aayavark inspiration aanu... 👌🏻👌🏻👌🏻
അമ്മ അച്ഛൻ അമ്മാമ നിങ്ങളുടെ വീട് കണ്ണിന് കുളിർമയേകുന്ന കാഴ്ചയാ അമ്മയുടെ idea സൂപ്പർ അന്നേ
Amma is gifted with green fingers. Idh njan adhyum paranjitinda that Ramesh you have got your creativity from your Janani. Endha bangi aa poonthotathinn. Love and regards to Amma, Achan and AMMAMMA.
Wowww very nice good art ammma 👌👌 ellaverkkum nalla talent undu good information 🙏🙏👌👌👌👌
Dears sherikim enik ippol kitenda video thanne aayallooo 😍😍😘😘Thankuuu sooo much Ammaaaaa❤😘😘chiratta kure irikunnund ivde ..new adupp aayathinal adupil vekarillaa...koodathe chedikaloke vech pidipikkal nadannondirikkalum....appozha ammayude kandupidutham kandath..sooo nale thanne makkale aayi iranganam🥰palatharam 10manipookkal nilath mannil aanullath athipol mazha aayond maatuvan aalojikyarnnu...onnooode valiyoru thanks ee video itathil 🥰🥰😘😘
😍😍😍😍😍😍
Aa chiratta vellathil kuthirthittu aramulla kallil urachal mathi nalla kuttappanayittu kittum pepper idanda avashyam illa,, ammayude poothottam kollam adipoli
Ellavarum nalla artist anallo,ellavarum supper work anu love you Ammaa, Acha
Amma evde onnum nikkenda aallaa🔥🔥Amma vere level aanuu😘😘😎😎🧡💙🧡💙🧡💙💜 Multi talented😘😘Enth nalla ammaa
😍
കൊള്ളാം സ്വപ്നാ അമ്മ സൂപ്പർ ആയിട്ടുണ്ട് അമ്മയ്ക്ക് ഈ ത്രയും കലാവാസനയുള്ളപ്പോൾ മോന് ആകഴിവ് കിട്ടാതിരിക്കുമോ അച്ഛന്റെ കഴിവ് മിത്തു സിനും കിട്ടിട്ടുണ്ട് എല്ലാവരും സൂപ്പർ ണാ ട്ടോ
Very nostalgic video
Nice house antique style
Lucky to have nice family and garden
Very relaxing atmosphere
Video is superb. Ramesh, very good artist. Amma has got super taste. Very simple n easily one can make this kind of garden. I enjoyed this video. Amma I also made kozhikatta for my children with chakka, coconut, jaggery. It was super tasty
Ammayude creativity super...
Liked so much...garden super..Amma creativity adipoli...also new information..fantastic poonthottam ❤
Amma adipoli anu.enik garden kanan nalla ishtanu.. ingane onnu undaki edkanm enikum
Adipoli..Ramesh chettnte amme pole thanneya kaanan ekadeshm ente mother n lw..ithupole thaneyanu ammayude garden
.Pvc pipe,bottles angne pala sadhangalil chedikal nattupidpchtund
Adipoli garden...Ammakku oru Namovakom...Ramesh nu idea kittiyathu Ammayil ninnanu...enjoyed well...👌👌😍😍😍
Super ayittutt ramesh achan ideas super....ellavarayum onnich kanumbol thannay orupad santhoshsm thonnum.🌹😊🤗🌹🌹👍👌🌹
Ammayude ideas adipoli..thanks amma
Super and creative ideas... Thumbsup to ramesh ettans amma 😃👍👍
Ippo manassilayi mooparde artistic kazhivinu kaaranam aaranenn..... 😃
Ammayude idea super.beautiful garden.👌
Ammayude gardening tricks super..nallabangiyund Kanan ...all of you talented
Hats off to Amma’s creativity. This spreads positivity and a kind of meditation. I too like that way of savory kozikattai... made of rice coconut cumin etc and it’s water .. eat with chili and tamarind chutney. Drooling ... I miss it very badly, being away from home.
Chechii.. ammayod ente anweshanam parayane.. orupad ishtamanu ammaye... 💞💞💞
Ramesh your mothers garden is outstanding. Hats off to her for this wonderful and marvellous effort.
Amma is too good. Excellent amma. You are a gem. Very talented
Kozhukatta recipe kaanikkamo
Adipoli amma .eatta Mithu painting super nanum nale thotte try cheyyum ketto.
Woww എന്തു ഭംഗിയാ നിങ്ങളുടെ തറവാട് കാണാൻ സൂപ്പർ 😍😍👍 അമ്മയുടെ garden suprr
ഒരുപാട് സന്തോഷവും അതിലുപരി സ്നേഹവും തോന്നുന്നു. കുറച്ചു പേർക്കെങ്കിലും ഇത് ഒരു പ്രചോദനം ആകും. Swapna ചേച്ചി u got a wonderful family. All d very best. God bless.. luv u lots...
Amma is creative . From her i think ramesh ettan got lots of creativity. Good work ammma
Entae ponno....ammayae sammathihooo......enthoru kidilan idea annu...enikkum gardening valiya eshtamanu.....njanum ammayudae ideas follow cheyunnunduu....really superrr.....special regards to amma and achan....god bless u alll.....🥰🥰
Ammayude daily routine video idamo..
Sure
Super Gardening Amma...i will also teach my Son ...Those who live in flats can really start a small gardening in their Balcony...Excellent ideas..
ചിരട്ട കൊണ്ട് ഇങ്ങനെ യൊക്കെ ചെയ്യാൻ പറ്റുമെന്ന് ആദ്യമായിട്ടാ അറിഞ്ഞത്... അമ്മ യുടെ ഗാർഡൻ അടിപൊളി 👌👌💕
Orupad ideas kitti garden setup kandappo😊👍👍kure pots vangi cashonnum kalayandallo🤩
തെങ്ങിന്റെ ഇരിപ്പിടും നല്ല ഐഡിയ ട്ടോ 👌👌
അമ്മയുടെ പുന്തൊട്ടും ചിരട്ട കൊണ്ടുള്ള സെറ്റപ്പ് അടിപൊളി..
അമ്മേ കിടിലോകിടിലും..👌👌💐അമ്മുമ്മ 🙏🤩
കാണാൻ വരാം ട്ടോ സ്വപ്ന..😁
സ്വപ്നാ, രമേശ്, മിത്തുകുട്ടീ, വണ്ടർലാൻഡിന്റെയും ഫുഡ് വേൾഡിന്റെയും ഒരു പുതിയ അംഗമാണു ഞാൻ.രമേശിന്റെയും സൊപ്പിന്റെയും Story Series കണ്ടാണ് എന്റെ വണ്ടർലാൻഡിലോട്ടുള്ള entry, ചിലയിടങ്ങളിൽ എന്റെ ജീവിതവുമായി സാമ്യവും തോന്നുന്നു ,പിന്നെ നിങ്ങളുടെ ഓരോ വീഡിയോയും കാണലായിരുന്നു പ്രധാന പണി, അങ്ങനെ Continuous ആയി ഫോണിൽ നോക്കി തലവേദനയായി, കുറഞ്ഞപ്പോൾ വീണ്ടും കണ്ട് almost തീരാറായി.രമേശിന്റെ കട്ട ഫാനായി മാറീട്ടോ. നിങ്ങളുടെ family attachment ആണ് കൂടുതൽ ആകർഷിച്ചത് .ഇനിയും ഒത്തിരി ഒത്തിരി ഉയരങ്ങളിൽ എത്തട്ടെ...
😍
ഇന്നത്തെ ബിഗ് സല്യൂട്ട് അമ്മയ്ക്കും, അമ്മൂമ്മയ്ക്കും
Ramesheata ningalude amma Kidu aanu keto
Enikum gardening ishta pakshe njan flatilanu thamasikunnathu balcony onnum illa Apo kitchenilum bedroomsilum oke aanu chedi vekunathu ammede gardening idea koode kandapo Njanum cheyyanu vicharikunnu
Kidu aayittundu keto
Nalla Adipoli garden
Quarentain kazhinje test cheytho
Garden super👌..ammayuda idea polichu
Ramesinte Amma oru sambavam thanne. Achante help undayirikum. Ningalude tharavadu video kandal mathi varilla.. over and above preparation of naadan kozhukkstta. Praise cheyyathirikkan vayya.ippozhum ithokke cheyyunnundallo.ente childhood days orma vannu.Ammaye ee comment kelppikkanae.Ramesh and Swapna.
Sure..gardeningil achante help illato..ellam amma otakanu
Amma super aatto... enthu rasama... naadum tharavadum ettavum miss cheyyunnath ningalde ippolathe vlogs kaanunnatha...
Oru day ellarum koode live il varu
Rameshettante family ye ente valyachanu ariyatto.. he is also from irimbiliyam ( kizhakke pullanikkat )...
Ammade creativity aanu le rameshettanum..
Ammakk inver bottle 10mani poovu cheyyunnath kaanichu kodkku
Thanks
What aunty is doing with nature is being sold so expensive out in store.. aunty is rocking 🤩 blessed to live with nature ❣️
തെങ്ങിന്റെ ഇരിപ്പിടം സൂപ്പർ.അമ്മയുടെ പൂത്തോട്ടം അടിപൊളി.ചിരട്ടയും പ്ലാസ്റ്റിക് bottle റീ യൂസിങ് ഒകെ നന്നായിട് ഉണ്ട്.കാരറ്റ് ന്റെ തൊലി കളയാൻ എളുപ്പം ആണ് രമേഷേട്ടാ അത് പോലെ അല്ല ചിരട്ട.രമേശേട്ടന്റെ പെയിന്റിംഗ് പൊളിച്ചു.അമ്മയുടെ കൊഴുക്കട്ട ആൻഡ് വെള്ളം ഒരു എപ്പിസോഡ് റെസിപ്പി ചെയ്യണം.
Satyam paranja swapna chechide cooking ne kal njangalk kaanan ishtam vloggs aanu...
Ippazha mansilayathe rameshinu evidunna itrem talent kittiyennu😍😍😍
Wowww...e veed kanumbo thanne enthoru samadanam
..santhosham..super dad n mom...👏👏👏👏
BEAUTIFUL..
Aaarnu nokkunne veettil aarum illathappol
Amma aarenkilum.elpikum nanakan okke
Ammee namaskaram adipoli. Nalla kshama venam
എല്ലാം സൂപ്പറാട്ടോ. നിങ്ങളുടെ ആ ഭാഗത്തൊക്കെ രോഗം ഒരുപാട് സ്ഥിതീകരിച്ചിട്ടുണ്ട്. അതു കൊണ്ട് വീട്ടിൽ തന്നെ ഇരിക്കാൻ ശ്രെമിക്കുക. അടുത്ത വീഡിയോ ഉടൻ പ്രതീക്ഷിക്കുന്നു. മിത്തൂസിന്റെ ഓൺലൈൻ പഠനം എങ്ങനെ പോകുന്നു.
എവിടെ സ്ഥിരീകരിച്ചത്?
Hallo swapna,Ramesh,amma,achan, ammumma,and mithus ,ellarkkum oru hai,amma sakala Kala Vallabha anallo,ammakku oru namaskaram.ammede artistic talent anu rameshinum mithunum alle,adipoli .
അമ്മയുടെ ഐഡിയ അടിപൊളി സൂപ്പർ. ഞാനും ചെയ്യും ഇതുപോലെ. Thank you 😊👌🌺🌹🌼🌼🌷🌻
Adipoli..amma kalakki...enthra dedication venam itrem nalloru garden undakki edukkan...Ammakku prathyekam appreciation kodukkane...veruthe irunnu samayam kalayathe ee lockdown time valare productive aayi use cheyunna ningalkororutharkum abhinandanangal..
എല്ലാ രീതിയിലും നല്ലൊരമ്മ... അമ്മയ്ക്കൊരു ഉമ്മ 😘
Super thanks Ramesh and swapna and mithu. Special Amma super
അച്ഛന്റെ ബഞ്ചും അമ്മയുടെ പൂന്തോട്ടവും സൂപ്പർ.
Amma👏🙏hats off!! Great ideas!innathe like ammakk...
Vellathil itt vevicha kozhukatta... kothiyavane... swapnaa..oro vlogs kanumbolum naadu miss cheyyanu..
ഞാനും ഇങ്ങനെ പല തരത്തിൽ ഗാർഡൻ സെറ്റ് ചെയ്തിട്ടുണ്ട്.അമ്മേടെ ഗാർഡൻ സൂപ്പർ.....
Beautiful Garden. Super Talented family. Hats off to Amma's efforts, dedication and commitment towards her gardening.
ഇന്നത്തെ Like അമ്മയ്ക്ക്👍👍👍👌👌👌
Chechi super garden. Amma sharikkum multitalented anu. Ennathe like AMMAK. Pinne kozhukata recipe edanato
ningalude veedukanumbo kothivarum .you people are lucky to own such a house in such a beautiful place.
Chechiii eera ennu parayunnath plastic noolu aano entha sadhanam manasilayilla
Maala okke undakille..athu
Ahh ok manasilayiiii🥰🥰🥰
Oru nalla mazha peythu torna effect annu ningalde video kandu kazhinjal,ammayum kollam makanum kollam.
Eppol alle manasilayatu ramesh chettanu art okk evide ninna vannatu ennu..amma super
Ammayude hanging garden very good idea 👍...aa kozhukkattakku njangal pidippayassam enna parayaru. Kurachu kudi cheriya bollsanu. Pakshe , vellam utti mattathe , randum koodi orumichanu vekkaru...
Ammay kku oru salute...ee colours mazhayath olichu pokumo..enthu colour anu vangande adikkan
Nalla mazha peythal colour mangum
Othiri sandhosham thonnunnu ethokke kanumbol 🥰 valare nannayittund👍. Ella vedios um kanarund 🥰 orupad snehathode oru fan from Australia ❤️