ര വിയോട്ടോ അവർ ചെയ്യുന്നത് തീർത്തു തെറ്റ് തെന്നെ ഇന്ത്യയിലും ഒരു കാരണവും കൂടാതെ തച്ചു കൊല്ലുന്നുണ്ട് അതിനെതിരെ ഒരു അക്ഷരം ഹൈദവ സഹോദരൻ ഒന്നും പറഞ്ഞു കേട്ടില്ല😮
Really ivde ldf kar vaaa torathe save palastine parayunnatu chettan kelkakkarille. Udf kar parayundallo. India yil aarelum konnalum Ella partykar um oarayar und. But Bengladeshi Hindus ne konnathil ituvare arum save Bengladesh paranju kettilla. Njagal ellam kanunund sahodara.
ഭാരതത്തിൽ സംഘികൾ ചെയ്യുന്നത് ബംഗ്ലാദേശിൽ ചില വിവരദോഷികൾ ചെയ്യുന്നു.. ബംഗ്ലാദേശിലെ ഹിന്ദുക്കളും ഭാരതത്തിലെ മുസ്ലിംകളും സമാദാനത്തിലും സന്തോഷത്തിലും ജീവിക്കട്ടെ ❤❤❤
ഇന്ത്യയിൽ തനിക്ക് സമാദാനമായി കിടന്നു ഉറങ്ങാൻ പറ്റുന്നില്ലേ... ന്യൂനപക്ഷങ്ങൾക്കു ഇന്ത്യ പോലെ ഒരു സ്വർഗ രാജ്യം വേറെ ഇവിടെ ഉണ്ട് സഹോദരാ? മതഭ്രാന്ത് മാറ്റി ചിന്തിക്കൂ..
മതം ഏതായാലും സ്വന്തം രാജ്യത്തെ സ്നേഹിക്കണം എന്നാണ് ഞാൻ പഠിച്ചിട്ടുള്ളത്.. ഞാൻ വിശ്വസിക്കുന്ന മതവും അതാണ് പഠിപ്പിക്കുന്നത്....സ്വന്തം കാലിനടിയിലെ മണ്ണൊലിപ്പ് തടയാതെ മറ്റുള്ളവരുടെ കാലിനടിയിലെ എത്തിനൊക്കുന്നത്തിൽ എന്താണ് അർത്ഥം....ആദ്യം വ്യക്തി നന്നാവുക... അതിലൂടെ സമൂഹം നന്നാവും..നല്ല സമൂഹത്തിലൂടെ നല്ല രാജ്യവും ഉണ്ടാവും...❤❤❤നമ്മൾ ഭാരതീയർക്ക് സർവ്വ ഐശ്വര്യവും സന്തോഷവും ഐക്യവും സമാധാനവും ഉണ്ടാവട്ടെ..എന്ന് പ്രാർഥിക്കുന്നതോടൊപ്പം ലോക സമാധാനവും ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു 😊തികച്ചും എൻ്റെ വ്യക്തിപരമായ അഭിപ്രായം....❤നമസ്കാരം❤ ലോകാ സമസ്ത സുഖിനോ ഭവന്തു❤
@@Letstalk-q3yഗസയിൽ ഈ അവസ്ഥ ഉണ്ടാക്കിയത് നിന്റെ സയണിസ്റ്റ് ലോബി തന്നയല്ലേ ആഗസക്ക് വേണ്ടി ഇന്ത്യയിൽ നിന്ന് RSS സയനിസ്‌റ്റ് യഹൂദനെ താരാട്ട് പാടിയല്ലേ നിന്റയൊക്കെ നിലനിൽപ് പണ്ടും നിന്റെ ലോപിക്ക് ഇത്തരം കൂട്ടിക്കൊടുപ്പും ഒറ്റുകൊടുപ്പും തന്നയാ പണി ബ്രിട്ടൻ ന്റ ആസനoന്നക്കി കിട്ടിയതല്ല സ്വാതന്ത്ര്യം നീതിയുടെ നെഞ്ചുറപ്പ് കാട്ടിവാങ്ങിയതാ . ഇന്നും യഹൂദന്റെ ആസനത്തിലാ നിന്റെ നാക്ക്
@RSMidea-qe8wi ചോറ് ഇവിടെയും കുറ് അവിടെയും നിങ്ങളെ പോലെയുള്ള വരാണ് ഞങ്ങളുടെ ശക്തി അവിടത്തെ നേതാവിനെ വർഗീയഭരണകൂടം പുറത്താക്കിയപ്പോൾ അഭയം കെടുത്തതാണ് ഭാരതം നിൻ്റെ കിത്താമ്പും പിടിച്ച് ഭാരതത്തിൽ കളിച്ചാൽ കളി വേറെ ലെവലാണ്
കാവി വേഷം. ഇട്ട.. കുറുപ്പിന്റെ. ആശയം. പേറിനടക്കുന്ന.. താൻ. എന്ത്.. കലാകാരൻ ആണ് താൻ ചാണകം... ഉപേക്ഷിക്കു ഹിന്ദു ആവണ്ട. കേവലം ഒരു മനുഷ്യൻ ആവു .. ഒന്നും. പറ്റിയില്ലെങ്ങേൽ ഒരു. വാരിയർ. പറഞ്ഞത് പോലെ ഇരുട്ടിൽനിന്ന്... വെളിച്ചെത്തേക്.... ജയ് .ഇന്ത്യ ❤❤❤
പള്ളിയിൽ കിടന്നുറങ്ങുകയായിരുന്ന റിയാസ് മൗലവിയെ കൊലപ്പെടുത്തിയ മൂന്ന് ആർഎസ്എസ് പ്രവർത്തകർക്ക് ഇന്ത്യൻ ജുഡീഷ്യറി എന്ത് ശിക്ഷയാണ് കൊടുത്തത് ഇനിയൊരു പൂജാരി ആയിരുന്നുവെങ്കിൽ അവർക്ക് വധശിക്ഷ തന്നെ വിധിച്ചു വിധി നടപ്പിലാക്കി കഴിഞ്ഞിട്ടുണ്ടാവും അതുമാത്രമല്ല പ്രധാനമന്ത്രി ബിജെപിയുടെ മുഖ്യമന്ത്രിമാർ ഇന്ത്യയിലുടനീളം ഇലക്ഷൻ പ്രചരണ സമയത്ത് കേരളത്തിൽ അമ്പലത്തിൽ കിടന്നുറങ്ങുകയായിരുന്ന പൂജാരിയെ കൊലപ്പെടുത്തി എന്ന് പറഞ്ഞുകൊണ്ട് അതൊരു പ്രചരണ വിഷയം ആകുമായിരുന്നു ഇന്ത്യയിലെ ന്യൂനപക്ഷങ്ങളുടെ അവസ്ഥ തന്നെയാണ് ഇപ്പോൾ ബംഗ്ലാദേശ് ന്യൂനപക്ഷങ്ങളുടെ അവസ്ഥ മണിപ്പൂരിൽ ഒക്കെ വർഷങ്ങളായി എന്തു നടക്കുന്നു എന്ന് ലോകം കാണുന്നതുകൊണ്ട് ഈ വിഷയത്തിൽ ലോകരാജ്യങ്ങൾ വലിയ താൽപര്യം എടുക്കുകയില്ല കാരണം ഇന്ത്യയിലെ ന്യൂനപക്ഷങ്ങളും മണിപ്പൂരിലെ ജനതയും ഏതു വിധത്തിലാണ് ഈ രാജ്യത്ത് കഴിയുന്നത് എന്നുള്ളത് വിദേശ രാജ്യങ്ങൾക്ക് അറിയാം
അടിക്കാൻ അങ്ങ് ചെല്ല് chaina ഇറങ്ങി അങ്ങ് വരും. പിന്നെ ഇവിടെ ഉള്ള എല്ലാവരും കൂടി കരയേണ്ടി വരും. ആദ്യം അവിടെത്തെ ഭരണം ആട്ടിമറിക്കക്കനം എന്നിട്ട് ഷെയ്ഖ് ഹാസിനയെ തിരിച്ചു കൊണ്ട് വരണം. ഇത് ഒക്കെ ഇവിടെത്തെ സങ്കിക്ക് പറഞ്ഞാൽ മനസ്സിലാവോ. ഹസീനയെ അവിടെത്തെ പട്ടാളം ആട്ടി മറിച്ചപ്പോൾ എന്തൊക്കെ ആയിരുന്നു. ഇതാ paranne കാര്യം അറിയാതെ ഒന്നിനും എടുത്തു തുള്ളരുത് എന്ന്
ഈ ലോകത്ത് എന്ത് നടക്കുന്നു എന്ന് മേജർ രവി പറഞ്ഞ് കൊടുക്കണ്ട അതിനുള്ള ബുദ്ധി നിങ്ങളെ തോൽപിച്ച ജനങ്ങൾക്ക് ഉണ്ട് ലോകത്ത് എന്ത് നടക്കുന്നു എന്ന് അറിയാനുള്ള മാർഗം ഇന്ന് ഓരോ മനുഷ്യൻ്റെയും വിരൽ തുബിൽ ഉണ്ട്
മേജർ രവി തങ്ങൾ ഒരു പട്ടാളക്കാരനാണ് പല രാജ്യങ്ങളിലും അവിടത്തെ പ്രാദേശിക ആഭ്യന്തര കലാപമുണ്ടാക്കിയിട്ടുണ്ട് ഇവിടെ ഹിന്ദു വർഗീയവാദികളുടെ ഇടയിൽ ചേർന്നു പ്രത്യേക ജനാവിഭാഗത്തെ പറ്റി പറയുന്നത് ശരിയല്ല ബാബരി പള്ളി ഗുണ്ടായിസത്തിലൂടെ തകർത്ത് അമ്പലം പണിതു ഗുജറാത്തു കലാപം അക്രമം കൊള്ള എല്ലാം ചെയ്തു മണിപുരിലെ സംഭവങ്ങൾ..... ഇതെല്ലാം മറ്റു രാജ്യങ്ങളേയേക്കാൾ ഭയാനകം ശരിക്കും പറഞ്ഞാൽ നമ്മുടെ രാജ്യം തീവ്ര വർഗീയവാദികളുടെ കയ്യിൽ അമർന്നിരിക്കുന്നു.... ഞാനും ഒരു പട്ടാളക്കാരനാണ് പട്ടാളക്കാർ നിലകൊള്ളേണ്ടത് ഇല്ല മതങ്ങളുടെ കൂട്ടായ്മയാണ്.. തങ്ങളുടെ വാക്കുകൾ ഒരു പ്രത്യേക മതത്തിന്റെ ആളായിട്ടാണ്.... നിങ്ങൾ പറയുന്ന ഹിന്ദുത്വ തീവ്രവാദികൾ ചെയ്തു കൂട്ടുന്ന അക്രമങ്ങൾ ആദ്യം ശബ്ധിക്കണം ഒരു പട്ടാളക്കാരനായ നിങ്ങൾക്കു അതിനു കഴിയില്ലെങ്കിൽ പിന്നെ പട്ടാളക്കാരാണെന്നു പറയുന്നതിൽ അർത്ഥമില്ല..... ഞാനും എന്റെ മതത്തിൽ കാണുന്ന തെറ്റുകളെ അംഗീകരിക്കുന്നു അത്തരം ആളുകളോട് സഹവാസവുമില്ല നിങ്ങളോ ഒരു വാലാട്ടി പട്ടിയും.... നിങ്ങളും ഞാനും സോഷ്യലിസ്റ്റ് സോവെറിന് റിപ്പബ്ലിക്കിന്റെ പടയാളികളും പെൻഷൻ പറ്റുന്നവരുമാണ്. അല്ലാതെ വർഗിയ തീവ്രവാദതെ പ്രോത്സാഹിപ്പിക്കുന്ന അവരുടെ വാലാട്ടി പ്പട്ടികൾ ആകരുത്
ബാബരി അല്ല മോന്‍....അത് രാമക്ഷേത്രം ആയിരുന്നു അത് തല്ലി പൊളിച്ചു പള്ളി എടുത്ത കാര്യം അറിയില്ലേ ചൊറിഞ്ഞു അറിഞ്ഞു....ഗുജറാത്ത് കലാപം, ഗോധ്ര ക്രൂരതയുടെ തിരിച്ചടി ആയിരുന്നു ...നമ്മ വശം മാത്രം കണ്ടാല്‍....ചൊറിഞ്ഞു വാങ്ങും....ബംഗ്ലാദേശ് വര്‍ഗീയ ലഹള എന്താണ് എന്ന് അറിഞ്ഞിട്ടും അതിനെതിരെ പ്രതികരിക്കുന്ന major രവി നിന്റെ കണ്ണില്‍ വര്‍ഗീയത പറയുന്നു.....ഒന്ന് ഫോടോ 😮😮😮
ഇന്ത്യയിൽ നാളെ വരാനിരിക്കുന്ന വിപത്തിനെ കുറിച്ചു നീ ഇപ്പോളെ. പേടിക്കുന്നുവെങ്കിൽ 2014 മുതൽ. ഇന്ത്യയിൽ. ഇപ്പോളും. നടന്നു കൊണ്ടിരിക്കുന്ന. സങ്കപരിവാര് കാരുടെ. മുസ്ലിംങ്ങളോടുള്ള. കലാപവും. കൊള്ളയും കൊലയും. മണിപ്പൂരിൽ ക്രിസ്ത്യാനികാലെ കൂട്ടക്കൊല ചെയ്തു ആഘോഷിക്കുന്ന സങ്കപരിവാര് നടത്തുന്ന കലാപത്തെ. മുസ്ലിങ്ങളും ക്രിസ്ത്യാനികളും. എങ്ങിനെ പേടിക്കണം. കൊടുത്തതൊന്നും തിരിച്ചു കിട്ടാതെ പോവില്ല പ്രജീഷെ . എവിടുന്നെങ്കിലും. അതു തിരിച്ചു കിട്ടുക തന്നെ ചെയ്യും
ഇന്ത്യയിലെ വർഗീയചാനലിൽ ഏറ്റവും മോശപ്പെട്ട ഒരുചാനൽ ജനം. ടീവി. അടിച്ചു കൊന്നും മൃഗീയമായി കൊലപെടുത്തിയും പരിശീലനം സിദ്ധിച്ചവരെല്ലേ നിങ്ങൾ. R. S. S. B. J. P. ക്കാർ
@deepth11 ഇതിൽ എന്തിനാ നട്ടെല്ലിൻ്റെ കണക്ക് പറയേണ്ട കാര്യം 🤌 ഞാൻ നല്ലതല്ലേ പറഞ്ഞത്.. നന്നായി ചിന്തിക്കൂ. ചിന്തിച്ചിട്ട് പ്രവർത്തിക്കൂ.. നിങ്ങൾക്കും വേണ്ടപെട്ടവർക്കും നല്ലത് വരട്ടെ ❤️
സാറേ ഹിന്ദുക്കൾ ഇതുവരെ മതം നോക്കാതെ ജീവിക്കുകയും സ്നേഹിക്കയും ചൈതതുകൊണ്ടുണ്ടായ ദുരന്തം ആണ് ഇന്ന് കാണുന്നത്. ഇനിയെങ്കിലും നാം ഉറക്കെ പറയണം നമ്മുടെ മതത്തിനെ സംരക്ഷിക്കയും കരുതുകയും ചെയ്യുന്നവരുടെ കൂടെ ഹിന്ദു ഒരു വർഗ്ഗം ആയി ഒരു മതമായി ഒറ്റകെട്ടായി നിലകൊള്ളും എന്ന്. അന്ന് തീരും ഇവരുടെ ഈ അഹങ്കാരം .
കറക്റ്റ്. ഭൂമിയിൽ എല്ലാ വർക്കും ബാധകമാക്കുക.... Up.. മണിപ്പുരും... ഇവിടെ ജീവിക്കുന്ന വർക്കും ഓരേ പോലെ ബാധകമാക്കുക.. പറഞ്ഞത് ഒരു വാക്ക്.. ഇഷ്ടപ്പെട്ടു.. അതിൽ ജാതിയും മതവുമില്ലെന്ന്.. ഇത് കരളുറപ്പോടെ പ്രവർത്തിക മാകുക ഭൂമിയിൽ എല്ലാ മനുഷ്യർക്കും ജീവിക്കാൻ അവകാശമുണ്ടെന്ന് മനസ്സിലാക്കുക... മണി പ്പുർ പ്രണാമം 🙏🙏🙏🙏🙏
മേജർ രവി പറഞ്ഞത് വളരെ ശരി പക്ഷെ ഇന്ത്യയിൽ up മണിപ്പൂർ ഇവിടെയൊക്കെ ഇതു മതാതിരി നടക്കുന്നില്ലെ ഇവിടെത്തെ പ്രശ്നം തീർത്തിട്ട് വേണ്ടെ ബംഗ്ലാദേശിലേക്ക് കടക്കാൻ 😊😊
നിങ്ങൾ പറയുന്നത് വളരെ ശരിയായിട്ടുള്ള കാര്യമാണ്... എല്ലാ മതക്കാരും അവനവന്റെ മതത്തിനെ മാത്രം നോക്കി ജീവിക്കുന്ന ഒരേയൊരു രാജ്യം ഇന്ത്യ ആയി മാറിയിരിക്കുന്നു... സ്വന്തം മക്കൾ ചെയ്യുന്ന തെറ്റുകൾ അവരുടെ മാതാപിതാക്കൾ ഞായികരിക്കും.. അതുപോലെ മതത്തിന്റെ കീഴിലും അതുതന്നെയാണ് നടക്കുന്നത്.. മനുഷ്യൻ എന്ന വർഗം മതത്തിനും രാഷ്ട്രീയത്തിനും വേണ്ടി മരിക്കുന്നു.. പക്ഷെ മനുഷ്യന് വേണ്ടി ജീവിക്കാൻ ഇന്ന് ആർക്കും സമയമില്ല... തെറ്റ് ചെയ്യുന്നവർക്കെതിരെ ശബ്‌ദം ഉയർത്തു പ്രതികരിക്കു... അവിടെ മതവും രാഷ്ട്രിയവും നോക്കാതെ പ്രതികരിക്കാനുള്ള ധൈര്യം എല്ലാവർക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു... 🙏
അണ്ണാ അത്രക്ക് മോശം ചിന്തയുമായി പോകല്ലേ അണ്ണാ..... ഇതിനുമുൻപ് എവിടെയെല്ലാം വർഗീയവതികൾ ജാതിമത ഭേതമന്യേ ഇതുപോലെ പ്രവർത്തിക്കുന്നു... പറയുമ്പോൾ എല്ലാം പറയണ്ടേ. വെറും വർഗീയവതിയാകാതെ. താങ്കൾ ഒരു മേജർ ആയിരുന്നില്ലേ? കുറഞ്ഞത് മണിപൂരെങ്കിലും ഓർക്കാമായിരുന്നു... മ്യാന്മാർ ഓർത്തില്ലെങ്കിലും.
രവിയേട്ടൻ ഇന്ത്യയിൽ നടക്കുന്നതൊന്നും അറിയത്തില്ല 10 വയസ്സിന് താഴെയുള്ള മൂന്ന് പിഞ്ചുകുട്ടികളെ ജയ് ശ്രീറാം വിളിക്കാത്തതിന്റെ പേരിൽ മർദ്ദിച്ചു രവി അറിഞ്ഞോ ഒരു അധ്യാപിക ഹിന്ദു കുട്ടിനെ കൊണ്ട് ഒരു മുസ്ലിം കുട്ടിയുടെ കവിളത്തടിച്ചു ആനന്ദിച്ചത് ഇന്ത്യയിലാണ് റവി ഇതിന്റെ കൂടെ അതും കാണണം
മേജർ അണ്ണാ ഒരു കാര്യം കൂടി ഇന്ന് പറയാനുണ്ട് ഉത്തരേന്ത്യയിൽ മൂന്ന് കുട്ടികളെ 6 9 11 വയസ്സുള്ള ചെറിയ കുട്ടികളെ ജയ് ശ്രീരാം വിളിക്കാൻ വേണ്ടി നിർബന്ധിച്ചു അടിച്ചു ഇത് ലോകം മുഴുവനും അറിയേണ്ട ഒന്ന് അറിയിക്കണം
അത് ഭാരതസംസ്ക്കാരത്തിൽ പെട്ടതല്ലാ... ഇവിടെയും ന്യൂനപക്ഷങ്ങളെ ദ്രോഹിക്കും.. എന്നിട്ട് ബംഗ്ലാദേശിലുളളവരുടെ വെറും പ്രഹസനമാണ്... ഇതെക്കെ ഇവിടെ എല്ലാ മതസ്തർക്കും ഒരു പോലെ ജീവിക്കാൻ അവസരം കൊടുക്കൂ.......ഇന്ത്യൻ പൗരത്ത്വ നിയമത്തിൽ പോലും മതത്തിന്റ്റെ പേരു പറഞ്ഞ് തുല്യത കല്പ്പ്പിക്കുന്നില്ലാ.....
ഇന്ത്യ യിൽ ഒരു പ്രത്ത്യക മദക്കരെ ഓരോ കാരണം പറങ്ങു തല്ലിക്കൊല്ലുന്നദ് സാറും ജനം tv ഒന്നും കാണുന്നില്ലേആ ദിയാം സൊണ്‍ദം നാട് നന്നകീടു പോരെ മറ്റുള്ളവരെ നന്നാകാൻ
ആദ്യം ഇന്ത്യയിലെ ജനങ്ങൾക്ക് നിങ്ങൾ സുരക്ഷ കൊടുക്കും അവർക്ക് സമാധാന ജീവിതം നയിക്കാനുള്ള സാഹചര്യം ഉണ്ടാക്കുക സ്വന്തം കാലിലെ മന്ത് മറച്ചുവച്ചുകൊണ്ട് മറ്റുള്ളവരിൽ ഉണ്ടാവുന്ന ചൂടുകുരുവിന് ഓയിൽമെൻറ് ആയിട്ട് ഇറങ്ങരുത്
ഗുജറാത്ത് കലാപത്തിൽ ഒരു സമൂഹത്തിനു മുഴുവനും കൂട്ടക്കൊല ചെയ്തത് താൻ കണ്ടില്ലേ .രവി. താൻ അപ്പോൾ എവിടെയായിരുന്നു ഇന്ന് മാധ്യമത്തിൻ്റെ മുന്നിൽ വന്നു നിന്നുകൊണ്ട് താൻ ആളാവാൻ നോക്കേണ്ട 0:42
ര വിയോട്ടോ അവർ ചെയ്യുന്നത് തീർത്തു തെറ്റ് തെന്നെ ഇന്ത്യയിലും ഒരു കാരണവും കൂടാതെ തച്ചു കൊല്ലുന്നുണ്ട് അതിനെതിരെ ഒരു അക്ഷരം ഹൈദവ സഹോദരൻ ഒന്നും പറഞ്ഞു കേട്ടില്ല😮
സഹിഷ്ണുത പഠിപ്പിച്ച ഗാന്ധിജിയെ കോലപ്പെടുത്തിയത് നമ്മന്റെ റീംസാണന്നുല്ലകാര്യം നമുക്കല്ലേ അറിയൂ
ഗാന്ധിയെ കൊന്ന ടീമുകളാ ഈ പറയുന്നത്
മധുവിനെ തല്ലിക്കൊന്നതാണോ
Pura kattumbol vaza vettalle sakave
Really ivde ldf kar vaaa torathe save palastine parayunnatu chettan kelkakkarille. Udf kar parayundallo. India yil aarelum konnalum Ella partykar um oarayar und. But Bengladeshi Hindus ne konnathil ituvare arum save Bengladesh paranju kettilla. Njagal ellam kanunund sahodara.
അജ്മീർ ദർഗയിൽ യുപിയിലും താൻ കാണുന്നില്ല ടോ രവി
എന്തോന്നാടോ 😡myru പറയുന്നു
ഇവനാണല്ലേര വി ഇവന് പോയി ചത്തു ടെ സ്വന്തം വീട്ടിൽ അപ്പനെ കൊല്ലമ്പോ ബംഗ്ലാദേശിൽ തിരി കത്തിക്കുന്നവൻ അവൻ ചെന്ന് ചാവാൻ പറ
Oru മീഡിയയും ഇതു പറയില്ല, ജനത്തിന് അഭിനന്ദനം
Correct. ഒരു മീഡിയയും ഇതു പോലെ വർഗീയതയും കള്ളവും പറയില്ല
ruclips.net/video/GVa9RLBZLuo/видео.html
ബംഗ്ലാദേശിൽ മാത്രമല്ല ലോകത്തൊരിടത്തും ഒരു മനുഷ്യനും അകാരണമായി ആക്രമിക്കപ്പെടാൻപാടില്ല.👈
രവി സാറെ ഇന്ത്യയ്ക്കകത്തും ഇതെക്കെ പറയണം
In india your ladies are raped &killed???
ഭാരതത്തിൽ സംഘികൾ ചെയ്യുന്നത് ബംഗ്ലാദേശിൽ ചില വിവരദോഷികൾ ചെയ്യുന്നു.. ബംഗ്ലാദേശിലെ ഹിന്ദുക്കളും ഭാരതത്തിലെ മുസ്ലിംകളും സമാദാനത്തിലും സന്തോഷത്തിലും ജീവിക്കട്ടെ ❤❤❤
Raped &killed? ?
ബംഗ്ലാദേശിലെ എല്ലാഹിന്ദുക്കളും ഇങ്ങ് ഇന്ത്യയിൽ വരണം ❤️❤️❤️❤️
എന്തിന് പ്രത്യാക രാജ്യം ഉണ്ടാക്കണം
എന്തിനാ പട്ടിണി കിടന്നു ചാകാനോ അതോ നിങ്ങൾ ആർഎസ്എസുകാരും ബിജെപിക്കാരും കൂടി കൊല്ലാനോ
Indiayile hindukkale adyam samrakhikkuuu
Kneed Land also for living .
Muslimukal eallam pakisthanil pottea😅
ഭാരത് മാതാകി ജയ്
അമ്മന്റെ... കി ജയ് വിളിയെടാ....
ബംഗ്ലാദേശിൽ നടക്കുന്നത് തീർത്തും തെറ്റ് തന്നെയാണ്..
ഇന്ത്യയിൽ നടക്കുന്നതും നമ്മളെല്ലാവരും കാണേണ്ടതാണ്..
ഇതുപോലെ ഇവിടെയും പ്രതികരിക്കണം..
👍👍
ഇന്ത്യയിൽ തനിക്ക് സമാദാനമായി കിടന്നു ഉറങ്ങാൻ പറ്റുന്നില്ലേ... ന്യൂനപക്ഷങ്ങൾക്കു ഇന്ത്യ പോലെ ഒരു സ്വർഗ രാജ്യം വേറെ ഇവിടെ ഉണ്ട് സഹോദരാ? മതഭ്രാന്ത് മാറ്റി ചിന്തിക്കൂ..
മനുച്ചസ്‌നേഹം..??എടൊ നിങ്ങൾക്ക് സ്‌നേഹതിന്റെ കഥപറയാൻ എന്ത്അർഹതയാണ് ഉള്ളത്.പലസ്തിനിൽ ഒരുതെറ്റും ചെയ്യാത്തകുഞ്ഞി കുട്ടികൾ ഒരുതുള്ളി മുലപാലിന് വേണ്ടികഷ്ട്ടം പെടുബോൾ അതെ 3.വയസുള്ളകുഞ്ഞി മാറിടം കാണിച്ചുകൊടുക്കുന്നത് മനുചേരെ സ്‌നേഹിക്കുന്നവർ കാണില്ല. കൊന്ന്കഴിഞ്ഞില്ലേ ഇനിയുമിണ്ടോ എന്ന്ചോദിച്ചവര നിങ്ങൾ. വീട്ടിലെപ്രസവംനിർത്താതെ പലസ്തീനിൽ അവിടെആയിരകണക്കിന് കുട്ടികൾ മരണപെടുബോയും ഇപ്പോഴും പ്രസവിക്കുന്നുണ്ടോ എന്ന്പറഞ്ഞവരനിങ്ങൾ ആര്തെറ്റ് ചെയ്‌താലും. അത് തെറ്റ്ല്ലാതിരിക്കില്ല
അഹങ്കാരം കൊണ്ട് കണ്ണ് കാണുന്നുണ്ടാവില്ല
Athinu Hamas nodu alle ithokke chodikkendathu??
മതം ഏതായാലും സ്വന്തം രാജ്യത്തെ സ്നേഹിക്കണം എന്നാണ് ഞാൻ പഠിച്ചിട്ടുള്ളത്.. ഞാൻ വിശ്വസിക്കുന്ന മതവും അതാണ് പഠിപ്പിക്കുന്നത്....സ്വന്തം കാലിനടിയിലെ മണ്ണൊലിപ്പ് തടയാതെ മറ്റുള്ളവരുടെ കാലിനടിയിലെ എത്തിനൊക്കുന്നത്തിൽ എന്താണ് അർത്ഥം....ആദ്യം വ്യക്തി നന്നാവുക... അതിലൂടെ സമൂഹം നന്നാവും..നല്ല സമൂഹത്തിലൂടെ നല്ല രാജ്യവും ഉണ്ടാവും...❤❤❤നമ്മൾ ഭാരതീയർക്ക് സർവ്വ ഐശ്വര്യവും സന്തോഷവും ഐക്യവും സമാധാനവും ഉണ്ടാവട്ടെ..എന്ന് പ്രാർഥിക്കുന്നതോടൊപ്പം ലോക സമാധാനവും ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു 😊തികച്ചും എൻ്റെ വ്യക്തിപരമായ അഭിപ്രായം....❤നമസ്കാരം❤ ലോകാ സമസ്ത സുഖിനോ ഭവന്തു❤
ഗസ നിന്റെ കാലിന്റെ അടിയിൽ ആയിട്ടാണോ സേവ് ഗസ ന്ന് മോങ്ങിക്കൊണ്ട് നടക്കുന്നത്
സേവ് ഗാസ എന്ന് പറഞ്ഞു കരഞ്ഞവർ എവിടെ
@@Letstalk-q3yഗസയിൽ ഈ അവസ്ഥ ഉണ്ടാക്കിയത് നിന്റെ സയണിസ്റ്റ് ലോബി തന്നയല്ലേ ആഗസക്ക് വേണ്ടി ഇന്ത്യയിൽ നിന്ന് RSS സയനിസ്‌റ്റ് യഹൂദനെ താരാട്ട് പാടിയല്ലേ നിന്റയൊക്കെ നിലനിൽപ് പണ്ടും നിന്റെ ലോപിക്ക് ഇത്തരം കൂട്ടിക്കൊടുപ്പും ഒറ്റുകൊടുപ്പും തന്നയാ പണി ബ്രിട്ടൻ ന്റ ആസനoന്നക്കി കിട്ടിയതല്ല സ്വാതന്ത്ര്യം നീതിയുടെ നെഞ്ചുറപ്പ് കാട്ടിവാങ്ങിയതാ . ഇന്നും യഹൂദന്റെ ആസനത്തിലാ നിന്റെ നാക്ക്
Up യിൽ വെടിവച്ചു കൊന്നപ്പോൾ ഭൂരിപക്ഷം എന്ത് കൊണ്ട് മൗനം പാലിച്ചു
അതെ തോക്ക് പോലീസുകാരുടെ അടുത്തുനിന്ന് അറിയാതെ പൊട്ടിയത്
ഇതുതന്നെയല്ലടാ ഇന്ത്യയിൽ നടക്കുന്നത് മണിപ്പൂർ മറക്കല്ലേ
Jihadi 😅😅 athokke sainyam nokkunnundu
ഗാന്ധി മാർഗത്തിലേക്ക് വരൂ രവിയേട്ട എന്നിട്ട് കാലിനടിയിൽ നടക്കുന്നത് നിർത്തിക്കൂ എന്നിട്ട് മറ്റു രാജ്യത്തിന്റെ കാര്യം നോക്കാം
ആപ്പോ palestine ഇന്ത്യയില്ലെപുതിയ സംസ്ഥാനം ആയിരിക്കും അല്ലെ😂
പലസ്തീൻ കോഴിക്കോട് അങ്ങാടിയിൽ ആണോ സുഡാപ്പി കോയാ
വിസർജ്യം
ഇതാണ് വർഗീയത സൃഷ്ഡിക്കൽ.
ആദ്യം സ്വന്തം രാജ്യത്തെ ജനങ്ങളെ സംരക്ഷിക്ക്
കരയാതെ സഹോദര. അവനവൻ ചെയ്യുന്നതിന്റെ പ്രതിഫലം കാലം 100 ഇരട്ടി ആയി തിരിച്ചു തരും എന്ന് കരുതിയാൽ മതി. കണക്കു ചോദിക്കാതെ ഒരു കാലവും കടന്നു പോയിട്ടില്ല.
വളരെ വളരെ ശരി താങ്കൾ സംസാരിച്ചത് എല്ലാ വിധ ആശംസയും നേരുന്നു
I love Bangladesh 🇧🇩🇧🇩🇧🇩🇧🇩
@@RSMidea-qe8wiwe malayalees love pork fry.
@RSMidea-qe8wi ചോറ് ഇവിടെയും കുറ് അവിടെയും നിങ്ങളെ പോലെയുള്ള വരാണ് ഞങ്ങളുടെ ശക്തി അവിടത്തെ നേതാവിനെ വർഗീയഭരണകൂടം പുറത്താക്കിയപ്പോൾ അഭയം കെടുത്തതാണ് ഭാരതം നിൻ്റെ കിത്താമ്പും പിടിച്ച് ഭാരതത്തിൽ കളിച്ചാൽ കളി വേറെ ലെവലാണ്
@@DarkWhispers-ql5zmwow cowmeat sooper🐂
@@nikanthppഎന്റെ kithabum vachu thanne jeevikana എന്റെ uddhesham
രവി സാർ പറഞ്ഞത് 💯 സത്യം
@@harikrishnap.s525 ഒലക്ക pottam
കാവി വേഷം. ഇട്ട.. കുറുപ്പിന്റെ. ആശയം. പേറിനടക്കുന്ന.. താൻ. എന്ത്.. കലാകാരൻ ആണ്
താൻ ചാണകം... ഉപേക്ഷിക്കു
ഹിന്ദു ആവണ്ട. കേവലം ഒരു മനുഷ്യൻ ആവു
.. ഒന്നും. പറ്റിയില്ലെങ്ങേൽ
ഒരു. വാരിയർ. പറഞ്ഞത് പോലെ
ഇരുട്ടിൽനിന്ന്... വെളിച്ചെത്തേക്.... ജയ്
.ഇന്ത്യ ❤❤❤
ചെറിയൊരു,,,, തട്ടിന്റെ,... ആവശ്യം,.. ഉണ്ട്,... രവി,... സർ,..
രക്ഷിച്ചവന്,.... ശിക്ഷിക്കാൻ,... അർഹതയുണ്ട്,.. 🙏
എളുപ്പമാവട്ടെ സേശമൊന്നു കുളിക്കാ. വേഗം ചെല്ല് തട്ട് മാത്രമല്ല ചെണ്ട കൂടുതലുള്ള സ്ഥിതിക്ക്ന്നു മുട്ടുകയുമാവാം
@@SivanNv-v1m Ravi chaar. nee nottum
പള്ളിയിൽ കിടന്നുറങ്ങുകയായിരുന്ന റിയാസ് മൗലവിയെ കൊലപ്പെടുത്തിയ മൂന്ന് ആർഎസ്എസ് പ്രവർത്തകർക്ക് ഇന്ത്യൻ ജുഡീഷ്യറി എന്ത് ശിക്ഷയാണ് കൊടുത്തത് ഇനിയൊരു പൂജാരി ആയിരുന്നുവെങ്കിൽ അവർക്ക് വധശിക്ഷ തന്നെ വിധിച്ചു വിധി നടപ്പിലാക്കി കഴിഞ്ഞിട്ടുണ്ടാവും അതുമാത്രമല്ല പ്രധാനമന്ത്രി ബിജെപിയുടെ മുഖ്യമന്ത്രിമാർ ഇന്ത്യയിലുടനീളം ഇലക്ഷൻ പ്രചരണ സമയത്ത് കേരളത്തിൽ അമ്പലത്തിൽ കിടന്നുറങ്ങുകയായിരുന്ന പൂജാരിയെ കൊലപ്പെടുത്തി എന്ന് പറഞ്ഞുകൊണ്ട് അതൊരു പ്രചരണ വിഷയം ആകുമായിരുന്നു ഇന്ത്യയിലെ ന്യൂനപക്ഷങ്ങളുടെ അവസ്ഥ തന്നെയാണ് ഇപ്പോൾ ബംഗ്ലാദേശ് ന്യൂനപക്ഷങ്ങളുടെ അവസ്ഥ മണിപ്പൂരിൽ ഒക്കെ വർഷങ്ങളായി എന്തു നടക്കുന്നു എന്ന് ലോകം കാണുന്നതുകൊണ്ട് ഈ വിഷയത്തിൽ ലോകരാജ്യങ്ങൾ വലിയ താൽപര്യം എടുക്കുകയില്ല കാരണം ഇന്ത്യയിലെ ന്യൂനപക്ഷങ്ങളും മണിപ്പൂരിലെ ജനതയും ഏതു വിധത്തിലാണ് ഈ രാജ്യത്ത് കഴിയുന്നത് എന്നുള്ളത് വിദേശ രാജ്യങ്ങൾക്ക് അറിയാം
ഇക്കൂട്ടരോട് വേദം ഓതിയിട്ട് ഒരു കാര്യവുമില്ല. ഇസ്രായേൽ ചെയ്തതുപോലെ നല്ല അടി ആ ഒരു ഭാഷ മാത്രമേ ഇക്കൂട്ടർക്ക് മനസ്സിലാകു.
ഇസ്രായേൽ പ്രധാന മന്ത്രി ഇപ്പോഴും ബങ്കറിൽ ആണ്
ഇസ്രായേൽ ഇപ്പോൾ ഒളിച്ചോടുന്നു വെടി നിർത്തൽ കരറുമായി 😅😅😅
അടിക്കാൻ അങ്ങ് ചെല്ല് chaina ഇറങ്ങി അങ്ങ് വരും. പിന്നെ ഇവിടെ ഉള്ള എല്ലാവരും കൂടി കരയേണ്ടി വരും. ആദ്യം അവിടെത്തെ ഭരണം ആട്ടിമറിക്കക്കനം എന്നിട്ട് ഷെയ്ഖ് ഹാസിനയെ തിരിച്ചു കൊണ്ട് വരണം. ഇത് ഒക്കെ ഇവിടെത്തെ സങ്കിക്ക് പറഞ്ഞാൽ മനസ്സിലാവോ. ഹസീനയെ അവിടെത്തെ പട്ടാളം ആട്ടി മറിച്ചപ്പോൾ എന്തൊക്കെ ആയിരുന്നു. ഇതാ paranne കാര്യം അറിയാതെ ഒന്നിനും എടുത്തു തുള്ളരുത് എന്ന്
വിവരം ഇല്ലാതവനെ മിണ്ടാതെ ഇരി!
ഇവർക്കോബുദ്ധിഇല്ല ഇവൻക്ക് ലൈക്ക്അടിക്കുന്നവർക്കുംഅത്രയും ബുദ്ധിഇല്ലേ
സമയം അതിക്രമിച്ചു ഇനി വൈകികൂടാ
പ്രതികാരം ചെയ്തിടേണം ഇനി വൈക്കരുതേ..
Yes💯
പ്ര്ര്ര്ർ 😂😂🤭
@@Raihanath.TRaheemറഹീം ☪️💩
സമയം അതിക്രമിച്ചിരിക്കുന്നു.... നിന്റെ അച്ഛന്റെ ലിംഗം ഉണ്ടോ എന്ന് നോക്കി വാ എല്ലാ പള്ളികളിലും
ഈ ലോകത്ത് എന്ത് നടക്കുന്നു എന്ന് മേജർ രവി പറഞ്ഞ് കൊടുക്കണ്ട അതിനുള്ള ബുദ്ധി നിങ്ങളെ തോൽപിച്ച ജനങ്ങൾക്ക് ഉണ്ട് ലോകത്ത് എന്ത് നടക്കുന്നു എന്ന് അറിയാനുള്ള മാർഗം ഇന്ന് ഓരോ മനുഷ്യൻ്റെയും വിരൽ തുബിൽ ഉണ്ട്
ആദ്യം ഈ മാനേജർ രവി അവന്റെ അനിയനെ നന്നാക്കട്ടെ എന്നിട്ട് നാട്ടുകാരുടെ കാര്യത്തിൽ ഇടപെടടാ
😂 സ്വന്തം രാജ്യത്ത് ന്യൂനപക്ഷ അവകാശങ്ങൾ സംരക്ഷിക്കാൻ മോഡി എന്ത് ചെയ്യുന്നു?😂
Where is Kerala Mapras?
Jai ഭാരമാത്‍ ജയ് മേജർ sar🙏
മേജർ രവി തങ്ങൾ ഒരു പട്ടാളക്കാരനാണ് പല രാജ്യങ്ങളിലും അവിടത്തെ പ്രാദേശിക ആഭ്യന്തര കലാപമുണ്ടാക്കിയിട്ടുണ്ട് ഇവിടെ ഹിന്ദു വർഗീയവാദികളുടെ ഇടയിൽ ചേർന്നു പ്രത്യേക ജനാവിഭാഗത്തെ പറ്റി പറയുന്നത് ശരിയല്ല ബാബരി പള്ളി ഗുണ്ടായിസത്തിലൂടെ തകർത്ത് അമ്പലം പണിതു ഗുജറാത്തു കലാപം അക്രമം കൊള്ള എല്ലാം ചെയ്തു മണിപുരിലെ സംഭവങ്ങൾ..... ഇതെല്ലാം മറ്റു രാജ്യങ്ങളേയേക്കാൾ ഭയാനകം ശരിക്കും പറഞ്ഞാൽ നമ്മുടെ രാജ്യം തീവ്ര വർഗീയവാദികളുടെ കയ്യിൽ അമർന്നിരിക്കുന്നു.... ഞാനും ഒരു പട്ടാളക്കാരനാണ് പട്ടാളക്കാർ നിലകൊള്ളേണ്ടത് ഇല്ല മതങ്ങളുടെ കൂട്ടായ്മയാണ്.. തങ്ങളുടെ വാക്കുകൾ ഒരു പ്രത്യേക മതത്തിന്റെ ആളായിട്ടാണ്.... നിങ്ങൾ പറയുന്ന ഹിന്ദുത്വ തീവ്രവാദികൾ ചെയ്തു കൂട്ടുന്ന അക്രമങ്ങൾ ആദ്യം ശബ്ധിക്കണം ഒരു പട്ടാളക്കാരനായ നിങ്ങൾക്കു അതിനു കഴിയില്ലെങ്കിൽ പിന്നെ പട്ടാളക്കാരാണെന്നു പറയുന്നതിൽ അർത്ഥമില്ല..... ഞാനും എന്റെ മതത്തിൽ കാണുന്ന തെറ്റുകളെ അംഗീകരിക്കുന്നു അത്തരം ആളുകളോട് സഹവാസവുമില്ല നിങ്ങളോ ഒരു വാലാട്ടി പട്ടിയും.... നിങ്ങളും ഞാനും സോഷ്യലിസ്റ്റ് സോവെറിന് റിപ്പബ്ലിക്കിന്റെ പടയാളികളും പെൻഷൻ പറ്റുന്നവരുമാണ്. അല്ലാതെ വർഗിയ തീവ്രവാദതെ പ്രോത്സാഹിപ്പിക്കുന്ന അവരുടെ വാലാട്ടി പ്പട്ടികൾ ആകരുത്
❤❤❤❤
❤❤❤❤❤❤
ബാബരി അല്ല മോന്‍....അത് രാമക്ഷേത്രം ആയിരുന്നു അത് തല്ലി പൊളിച്ചു പള്ളി എടുത്ത കാര്യം അറിയില്ലേ ചൊറിഞ്ഞു അറിഞ്ഞു....ഗുജറാത്ത് കലാപം, ഗോധ്ര ക്രൂരതയുടെ തിരിച്ചടി ആയിരുന്നു ...നമ്മ വശം മാത്രം കണ്ടാല്‍....ചൊറിഞ്ഞു വാങ്ങും....ബംഗ്ലാദേശ് വര്‍ഗീയ ലഹള എന്താണ് എന്ന് അറിഞ്ഞിട്ടും അതിനെതിരെ പ്രതികരിക്കുന്ന major രവി നിന്റെ കണ്ണില്‍ വര്‍ഗീയത പറയുന്നു.....ഒന്ന് ഫോടോ 😮😮😮
@@lalshahakbar3956 very good bro
❤️
ഇന്ത്യയിൽ നാളെ വരാനിരിക്കുന്ന വിപത്തു ഇന്ന് സംഘടിച്ചില്ലെങ്കിൽ നാളെ ദുഖിക്കേണ്ടി വരും
80%10 % thine pedikkano????😂😂😂😂😂😂😂😂😂
@@shameem916atheda kunne...
@@shameem916my😂
@@shameem91610 % ayallu njammale pediche pattu
ഇന്ത്യയിൽ നാളെ വരാനിരിക്കുന്ന വിപത്തിനെ കുറിച്ചു നീ ഇപ്പോളെ. പേടിക്കുന്നുവെങ്കിൽ 2014 മുതൽ. ഇന്ത്യയിൽ. ഇപ്പോളും. നടന്നു കൊണ്ടിരിക്കുന്ന. സങ്കപരിവാര് കാരുടെ. മുസ്ലിംങ്ങളോടുള്ള. കലാപവും. കൊള്ളയും കൊലയും. മണിപ്പൂരിൽ ക്രിസ്ത്യാനികാലെ കൂട്ടക്കൊല ചെയ്തു ആഘോഷിക്കുന്ന സങ്കപരിവാര് നടത്തുന്ന കലാപത്തെ. മുസ്ലിങ്ങളും ക്രിസ്ത്യാനികളും. എങ്ങിനെ പേടിക്കണം.
കൊടുത്തതൊന്നും തിരിച്ചു കിട്ടാതെ പോവില്ല പ്രജീഷെ . എവിടുന്നെങ്കിലും. അതു തിരിച്ചു കിട്ടുക തന്നെ ചെയ്യും
സ്വന്തം രാജ്യത്ത് നടക്കുമ്പോഴും തെരുവില്‍ ഇറങ്ങാന്‍ അഭ്യര്‍ഥിക്കുന്നു പട്ടാളക്കാരാ🫣
ഇവിടെ സമരം ചെയ്തിട്ട് എന്താ കാര്യം.. ബംഗ്ലാദേശിൽ പോയി പ്രതിഷേധിക്കണം.. 💪💪💪💪
ഇസ്രായേലുംപാലസ്തീനുംതമ്മിലുള്ളപ്രശ്നംവന്നപ്പോൾഎന്തേഈപറയുന്നവർആരുംഇസ്രായേലിൽപോയിശക്തിപ്രകടനംനടത്തിയില്ല,
സേവ് പാലസ്തീൻ പറഞ്ഞവരാരും ഇസ്രായേലിലേക്ക് പോയി കണ്ടില്ലല്ലോ
Avide indian army nirangum...annu shaave ittu karayaruth...ketto my
ഭാരത്തിലെ വർഗീയ പാർട്ടിയുടെ കൂടെ നടക്കുന്ന ഇവനെപ്പോലുള്ളവരല്ല ഇത് പറയേണ്ടത്, ഇവന്റെ ഈ പറച്ചിലും വർഗീയ ഉദ്ദേശം തന്നെയെന്ന് ആ വാക്കുകളിലുണ്ട്
Save all hindus
Unite all hindus
jai jai jai hindus
മനുഷ്യൻ എന്ന് പറ
ഭാരത് മാതാ കി ജയ് 🧡🙏
😂😂😂
@@AfsalVazhoorഇതൊക്കെ കേൾക്കുമ്പം കുരുപൊട്ടി ചിരിക്കുന്നു ചിലർ. എന്നാൽ പാകിസ്ഥാൻ സിന്ദാബാത് വിളിച്ചാൽ സന്ദോഷം ആകും
വിവരം ഉള്ളവൻ ബിജെപി ക്ക് വോട്ട് ചെയ്യുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല 😂😂😂😂😂😂😂
ഇന്ത്യയിലെ വർഗീയചാനലിൽ ഏറ്റവും മോശപ്പെട്ട ഒരുചാനൽ ജനം. ടീവി. അടിച്ചു കൊന്നും മൃഗീയമായി കൊലപെടുത്തിയും പരിശീലനം സിദ്ധിച്ചവരെല്ലേ നിങ്ങൾ. R. S. S. B. J. P. ക്കാർ
Full support ❤
ഇത് പോലെ ഫലസ്തീനിലെ ജനങ്ങൾക്ക് support ചെയ്യാത്തത് എന്താ. ജാതിയും മതവും നോക്കാത്തവർ അവരെയും support ചെയ്യേണ്ടതാണ്.
അവരും മനുഷ്യരല്ലേ.
Bangladeshil hindukkal Hamas pannikal aayilla 😂
Ninakku onnum peru elle... SM? Means...? Kurachu engilum natttellu venam ketto... Manushyan aayaal... Chumma vaa kondu chelachaal pora
@deepth11 ഇതിൽ എന്തിനാ നട്ടെല്ലിൻ്റെ കണക്ക് പറയേണ്ട കാര്യം 🤌 ഞാൻ നല്ലതല്ലേ പറഞ്ഞത്..
നന്നായി ചിന്തിക്കൂ. ചിന്തിച്ചിട്ട് പ്രവർത്തിക്കൂ..
നിങ്ങൾക്കും വേണ്ടപെട്ടവർക്കും നല്ലത് വരട്ടെ ❤️
ഇന്ത്യയിൽ ഈ പറഞ്ഞ പോലെ ചില വിഭാഗങ്ങൾ കാട്ടി കൂട്ടുന്നത് നീയൊന്നും കാണുന്നില്ല അല്ലെ .........
സാറേ ഹിന്ദുക്കൾ ഇതുവരെ മതം നോക്കാതെ ജീവിക്കുകയും സ്നേഹിക്കയും ചൈതതുകൊണ്ടുണ്ടായ ദുരന്തം ആണ് ഇന്ന് കാണുന്നത്. ഇനിയെങ്കിലും നാം ഉറക്കെ പറയണം നമ്മുടെ മതത്തിനെ സംരക്ഷിക്കയും കരുതുകയും ചെയ്യുന്നവരുടെ കൂടെ ഹിന്ദു ഒരു വർഗ്ഗം ആയി ഒരു മതമായി ഒറ്റകെട്ടായി നിലകൊള്ളും എന്ന്. അന്ന് തീരും ഇവരുടെ ഈ അഹങ്കാരം .
ruclips.net/video/GVa9RLBZLuo/видео.html
ഹലോ മേജർ താൻഇന്ത്യയിൽ നടക്കുന്നതും നടത്തികൊണ്ടിരിക്കുന്നതുമായ സംഭവങ്ങൾ രവി നീഅറിയുന്നില്ലേ
ജയ് ജയ് മേജർ രവി
Jai kakkooos ravi
@@muthumishal7863jai ninte ammede thooriya pooru
അലവലാതി മേജർ
ഇത് ഇന്ത്യയിലെ ബിജെപിക്കാരോട് പറഞ്ഞില്ലെങ്കിൽ നന്നായിരുന്നു
കറക്റ്റ്. ഭൂമിയിൽ എല്ലാ വർക്കും ബാധകമാക്കുക.... Up.. മണിപ്പുരും... ഇവിടെ ജീവിക്കുന്ന വർക്കും ഓരേ പോലെ ബാധകമാക്കുക.. പറഞ്ഞത് ഒരു വാക്ക്.. ഇഷ്ടപ്പെട്ടു.. അതിൽ ജാതിയും മതവുമില്ലെന്ന്.. ഇത് കരളുറപ്പോടെ പ്രവർത്തിക മാകുക ഭൂമിയിൽ എല്ലാ മനുഷ്യർക്കും ജീവിക്കാൻ അവകാശമുണ്ടെന്ന് മനസ്സിലാക്കുക... മണി പ്പുർ പ്രണാമം 🙏🙏🙏🙏🙏
Thank you sir ❤💪💪💪❤ jay Hind
Yesss
Major Sir we appreciate you, we all with you Sir Jai Hind
Ravi sir❤❤
മേജർ രവി പറഞ്ഞത് വളരെ ശരി പക്ഷെ ഇന്ത്യയിൽ up മണിപ്പൂർ ഇവിടെയൊക്കെ ഇതു മതാതിരി നടക്കുന്നില്ലെ ഇവിടെത്തെ പ്രശ്നം തീർത്തിട്ട് വേണ്ടെ ബംഗ്ലാദേശിലേക്ക് കടക്കാൻ 😊😊
ആകെ അറിയാവുന്ന 4 പട്ടാള കഥ സിനിമ ആക്കി ഇപ്പൊ വെറുതെ ഇരിക്കുന്നു അ പ്പോൾ കണ്ടെത്തിയ മാർഗം രാക്ഷ്ട്രീയം 😂😂😂😂
മേജർ ജീ മണിപ്പൂർ ഉത്തർപ്രദേശ് ഗുജറാത്ത് എല്ലാം നിങ്ങൾ മറന്നോ
എവിടെയാണെങ്കിലും ഇതേ പ്രഖ്യാപനം തന്നെ ഉണ്ടാകേണ്ടതല്ലേ ? അതോ ചില പ്രത്യേക രാജ്യത്തോട് മാത്രമേയൊള്ളുവോ ?
മണിപ്പൂരിൽ നടന്നപ്പോൾ രവിയേട്ടൻ നാട്ടിൽ ഉണ്ടായിരുന്നില്ല
😜
Raviyettan kattilayirunnu.ippo vannade ulllo.pavam
നിങ്ങൾ പറയുന്നത് വളരെ ശരിയായിട്ടുള്ള കാര്യമാണ്... എല്ലാ മതക്കാരും അവനവന്റെ മതത്തിനെ മാത്രം നോക്കി ജീവിക്കുന്ന ഒരേയൊരു രാജ്യം ഇന്ത്യ ആയി മാറിയിരിക്കുന്നു... സ്വന്തം മക്കൾ ചെയ്യുന്ന തെറ്റുകൾ അവരുടെ മാതാപിതാക്കൾ ഞായികരിക്കും.. അതുപോലെ മതത്തിന്റെ കീഴിലും അതുതന്നെയാണ് നടക്കുന്നത്.. മനുഷ്യൻ എന്ന വർഗം മതത്തിനും രാഷ്ട്രീയത്തിനും വേണ്ടി മരിക്കുന്നു.. പക്ഷെ മനുഷ്യന് വേണ്ടി ജീവിക്കാൻ ഇന്ന് ആർക്കും സമയമില്ല... തെറ്റ് ചെയ്യുന്നവർക്കെതിരെ ശബ്‌ദം ഉയർത്തു പ്രതികരിക്കു... അവിടെ മതവും രാഷ്ട്രിയവും നോക്കാതെ പ്രതികരിക്കാനുള്ള ധൈര്യം എല്ലാവർക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു... 🙏
ആസ്സാംമും ഇന്ത്യയിലാണ് രവി sir, ബാബരി മസ്ജിതും ഇന്ത്യയിലായിരുന്നു,
ഇന്ത്യയിൽ അതേ പരുപാടി തന്നെ ആണ് മിസ്റ്റർ രവി rss -bjp സ്വപ്നം കാണുന്നത്. ബംഗ്ലാദേശിൽ നടക്കുന്നത് ന്യകരിക്കാൻ പറ്റുന്നതല്ല
Major sir big salute🙏🙏🙏🙏🙏🙏🙏🙏
മണിപ്പൂർ:ഇപ്പോൾ എന്താ സ്ഥിതി. സാറെ
അണ്ണാ അത്രക്ക് മോശം ചിന്തയുമായി പോകല്ലേ അണ്ണാ..... ഇതിനുമുൻപ് എവിടെയെല്ലാം വർഗീയവതികൾ ജാതിമത ഭേതമന്യേ ഇതുപോലെ പ്രവർത്തിക്കുന്നു... പറയുമ്പോൾ എല്ലാം പറയണ്ടേ. വെറും വർഗീയവതിയാകാതെ. താങ്കൾ ഒരു മേജർ ആയിരുന്നില്ലേ? കുറഞ്ഞത് മണിപൂരെങ്കിലും ഓർക്കാമായിരുന്നു... മ്യാന്മാർ ഓർത്തില്ലെങ്കിലും.
മണിപ്പൂരിൽ ഒന്നും നോക്കാതെ ബംഗ്ലാദേശിക്ക് പോകുന്ന എന്തിനാടാ
👍🙏🙏
തിരിച്ചും ഇതുപോലെ തുടങ്ങുക
അടുത്തു കിട്ടും ബ്രിട്ടീഷുകാരുടെ ഷൂ നക്കിയവരുടെ ഷൂ നക്കിക്കോ. നക്കിയവന്റെ നക്കുക വൈകാതെ പ്രതി ഫലം കിട്ടും ഇപ്പോൾ മണിപ്പൂരിൽ ഫലം കിട്ടി തുടങ്ങി
ആദ്യ ഇന്ത്യയിലെ കാര്യം ശരിയാക്കണം എന്നിട്ടാ മറ്റ് സ്ഥലത്ത് പോകുന്നത് തൻറെ ഒരു പുതിയ മനുഷ്യത്വം
ഹിന്ദുവിൻ്റെ രക്തം തിളപ്പിക്കാൻ വീണ്ടും മേജർ സർ
രവിയേട്ടൻ ഇന്ത്യയിൽ നടക്കുന്നതൊന്നും അറിയത്തില്ല
10 വയസ്സിന് താഴെയുള്ള മൂന്ന് പിഞ്ചുകുട്ടികളെ ജയ് ശ്രീറാം വിളിക്കാത്തതിന്റെ പേരിൽ മർദ്ദിച്ചു
രവി അറിഞ്ഞോ
ഒരു അധ്യാപിക ഹിന്ദു കുട്ടിനെ കൊണ്ട് ഒരു മുസ്ലിം കുട്ടിയുടെ കവിളത്തടിച്ചു ആനന്ദിച്ചത് ഇന്ത്യയിലാണ്
റവി ഇതിന്റെ കൂടെ അതും കാണണം
Ser big സല്യൂട്ട് 🎉❤
Jai hind
മേജർ അണ്ണാ ഒരു കാര്യം കൂടി ഇന്ന് പറയാനുണ്ട് ഉത്തരേന്ത്യയിൽ മൂന്ന് കുട്ടികളെ 6 9 11 വയസ്സുള്ള ചെറിയ കുട്ടികളെ ജയ് ശ്രീരാം വിളിക്കാൻ വേണ്ടി നിർബന്ധിച്ചു അടിച്ചു ഇത് ലോകം മുഴുവനും അറിയേണ്ട ഒന്ന് അറിയിക്കണം
😅😅😅 thallumbol mayathil thallu 😅😅
Big Salute Majer Sir
പ്രതികൾ വാദികളാകുന്ന കാലം
ആരെയാണ് പൗരത്വഭേദഗതി പറഞ്ഞ് ആദ്യം ഓടിക്കാൻ നോക്കിയത് അതിനിപ്പോൾ തിരിച്ചു കിട്ടുകയാണ് അത്രയേ ഉള്ളൂ
ഗുജറാത്തിലും മണിപ്പുരും നടന്നപോലെ അല്ല്ലെ 🙏🙏🙏🙏ആദ്യം സ്വയം നന്നായി ട്ടു വാ അല്ലേൽ ആളുകൾ പുച്ഛിക്കും
Avante mayathinte oru manipoor nari manipooril jathiprasnam aanu oru paridhi vare pattalam thadayan shramikunnundu
😂😂😂❤❤😂ചുറ്റും ശത്രുക്കളെ സൃഷ്ടിച്ചാൽ ഒരു രാജ്യത്തിനു നിലനിൽക്കാൻ പ്രയാസമാണ് ❤❤❤❤
അപ്പോൾ ഇന്ത്യയിലുയുള്ളചിലലോരോട് കാണിക്കുന്നതിനെ കുറിച്ച് രവി എന്തു പറയുന്നു ആര് എവിടെ തെറ്റ് ചെയ്‌താലും തെറ്റ് തെറ്റ് മാത്രം
അത് ഭാരതസംസ്ക്കാരത്തിൽ പെട്ടതല്ലാ... ഇവിടെയും ന്യൂനപക്ഷങ്ങളെ ദ്രോഹിക്കും.. എന്നിട്ട് ബംഗ്ലാദേശിലുളളവരുടെ വെറും പ്രഹസനമാണ്... ഇതെക്കെ ഇവിടെ എല്ലാ മതസ്തർക്കും ഒരു പോലെ ജീവിക്കാൻ അവസരം കൊടുക്കൂ.......ഇന്ത്യൻ പൗരത്ത്വ നിയമത്തിൽ പോലും മതത്തിന്റ്റെ പേരു പറഞ്ഞ് തുല്യത കല്പ്പ്പിക്കുന്നില്ലാ.....
Jai Hind 🎉🎉🎉
ജയ് ഭാരത് മാതാ🙏 ഇത് പറഞ്ഞതിന് മേജർ രവി സാറിനെ ബിഗ് സല്യൂട്ട്🤝💪
ഇന്നലെയും ഒരു ഭക്തയെ ഗോമാതാ ചവിട്ടി കൂട്ടുന്നത് കണ്ടു.
ഇന്ത്യയിൽ നടക്കുന്നത് കാണിക്കുന്നത് ഒന്നും ഇവർ കാണുന്നില്ലേ 🤣🤣🤣
മണിപ്പുരിനെ കുറിച്ചുപറയാമോ 🤔
Very good decision and very good speech ❤❤❤bigsalut col ravi sir jaihindustan bigsalut priministar Narendra modiji jaihindustan
സ്വന്തം നാട്ടിലെ ന്യൂനപക്ഷത്തെ തല്ലികൊല്ലുമ്പോൾ താൻ എവിടെയാ, അത് എവിടായാലും ഒരാളെയും തല്ലിക്കൊല്ലാൻ പാടില്ല എന്നല്ലേ ആദ്യം പറയേണ്ടത്
Ravi sir super 🔥🔥🔥❤️❤️❤️
Jai sree ram
ഇന്ത്യ യിൽ ഒരു പ്രത്ത്യക മദക്കരെ ഓരോ കാരണം പറങ്ങു തല്ലിക്കൊല്ലുന്നദ് സാറും ജനം tv ഒന്നും കാണുന്നില്ലേആ ദിയാം സൊണ്‍ദം നാട് നന്നകീടു പോരെ മറ്റുള്ളവരെ നന്നാകാൻ
ജയ് ഭാരത് 🙏🏼
മുസ്ലിങ്ങളെ കുറ്റം പറയുന്നു ഗൾഫിൽ നിന്നും തിരിച്ചു പോന്നാൽ അടുപ്പിൽ തീപുകയില്ല
ഗവർണർ ആവാനുള്ള കുല്സിത ശ്രമം
എന്തിനാണ് ഈ പ്രതിഷേധം 🤔ഓരോ രാജ്യത്തിന്റെ ആഭ്യന്തരത്തിൽ നമ്മൾ എന്തിനു തലയിടണം 🫤🫤
Ravi sir 🙏
100 percent correct
ഇയാളെ ആരും മൈൻഡ് ചെയ്യുന്നില്ല അതുകൊണ്ടാണ് വർഗ്ഗീയതയിൽ പിടിക്കുന്നത്😂😂
ആർഎസ്എസ് എന്ന ഭീകര സംഘടനയെ പഠിച്ചതാണ് ഇവന്മാര് ഇതെല്ലാം 😂😂
ഇത്തരം സംഭവങ്ങളെ ശക്തമായി അപലപിക്കുന്നു.
രണ്ടാമത്തേത് സംഘപരിവാർ ഇന്ത്യയിലെ ന്യൂനപക്ഷ ങ്ങളോട് ചെയ്യുന്നതും ഇത് തന്നെയല്ലേ
😂100%
ആദ്യം ഇന്ത്യയിലെ ജനങ്ങൾക്ക് നിങ്ങൾ സുരക്ഷ കൊടുക്കും അവർക്ക് സമാധാന ജീവിതം നയിക്കാനുള്ള സാഹചര്യം ഉണ്ടാക്കുക സ്വന്തം കാലിലെ മന്ത് മറച്ചുവച്ചുകൊണ്ട് മറ്റുള്ളവരിൽ ഉണ്ടാവുന്ന ചൂടുകുരുവിന് ഓയിൽമെൻറ് ആയിട്ട് ഇറങ്ങരുത്
ഗുജറാത്ത് കലാപത്തിൽ ഒരു സമൂഹത്തിനു മുഴുവനും കൂട്ടക്കൊല ചെയ്തത് താൻ കണ്ടില്ലേ .രവി. താൻ അപ്പോൾ എവിടെയായിരുന്നു ഇന്ന് മാധ്യമത്തിൻ്റെ മുന്നിൽ വന്നു നിന്നുകൊണ്ട് താൻ ആളാവാൻ നോക്കേണ്ട 0:42
സംഗതിക്ക് ശരിയാണ് പാടില്ല പക്ഷേ എന്തിരുന്നാലും മണിപ്പൂർ മറക്കണ്ട ഗുജറാത്ത് മറക്കണ്ട മറ്റു സ്ഥലങ്ങൾ മറക്കണ്ട യുപി മറക്കണ്ട കേട്ടോ
Hats off.Atleast now Mallus raising their voice for the cause of Hindus.
Full support sri salute sir🙏
ഇതല്ലേ ഇന്ത്യയിൽ നിങ്ങൾ നടത്തുന്നത്...അക്രമം ആര് ചെയ്‌താലും തെറ്റ് തന്നെയാണ്....സുഹ്രതേ