സിദ്ദിഖിനെ തിരഞ്ഞ് പൊലീസ് | First Roundup | 1 PM News | 24-09-2024 | PV Anwar

Поделиться
HTML-код
  • Опубликовано: 23 сен 2024
  • സിദ്ദിഖിനെ തിരഞ്ഞ് പൊലീസ് | First Roundup | 1 PM News | 24-09-2024 | PV Anwar
    #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺RUclips News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺RUclips Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Комментарии • 20

  • @abduljabbarjabbar4711
    @abduljabbarjabbar4711 4 часа назад +5

    സിദ്ദീഖ്... വാർത്തകൾ ചാനലുകൾ ബ്രേക്കിംഗ്😍😍🥰🥰 ചാനലുകളിലെ റിപ്പോർട്ടിംഗ് കേൾക്കുമ്പോൾ,, മുകേഷ് എംഎൽഎ ചിരിക്കുന്നു😂😂 രഞ്ജി ത് സാറും സിനിമാക്കാരും ചിരിയോടു ചിരി😂😂🤣😂😅🤓🤓 പോളിറ്റ് ബ്യൂറോനേതാക്കന്മാർ, ആഭ്യന്തരവകുപ്പിലെ കൂടിയ പോലീസ് സാറന്മാരും ചിരിയോട് ചിരി.... ഇതെല്ലാം കേൾക്കുന്ന വക്കീലന്മാരും ചിരിയിലാണ്😂😂 പിന്നെ ഞാൻ മാത്രം എന്തിനു ചിരിക്കാതിരിക്കണം....😂😂😝🤣😂😅🤓🤓🤓👻👻👻👻🤩🤩🤩🤩🤓🤓🤓🤓🤓

  • @kunjappaparamban6165
    @kunjappaparamban6165 3 часа назад +4

    പേര് മുകേഷ് ആയതുകൊണ്ട് ആ കേസിൽ ഒരു തുമ്പും ഉണ്ടാകാൻ സാധ്യതയില്ല

  • @Remy-sb7cd
    @Remy-sb7cd 2 часа назад +2

    DGP ADGP SP CM ഈ വാക്കുകളല്ലാം ഒരു തമാശ ആയി പോയതിൽ സങ്കടമുണ്ട്

  • @kdmoniles7504
    @kdmoniles7504 3 часа назад +1

    പേരും, ആളും മാറുമ്പോൾ ചില കേസുകൾക്കു സ്പീഡ് കൂടും ചിലത് കുറയും.

  • @kunjappaparamban6165
    @kunjappaparamban6165 3 часа назад +4

    പേര് സിദ്ദിഖ് ആണെങ്കിൽ വളരെ എളുപ്പമായി ഒരു രക്ഷയും ഇല്ല മുസ്ലിം പേരുകൾ ക്ക് മുകേഷ് ആണെങ്കിൽ ഇനി മാനസിക രോഗിയായിട്ട് മാറുമോ എന്നുള്ളതാണ് സംശയം

    • @sainudheenme561
      @sainudheenme561 2 часа назад

      തീർച്ചയായും അങ്ങനെ വേണ്ടത് മുസ്ലിം നാമം കൊണ്ട് കാര്യമില്ലല്ലോ ഒരുപാട് പഠനങ്ങളും സമൂഹമല്ലേ ശിക്ഷ കൂടുതൽ കൊടുക്കുക തന്നെ വേണം.

  • @ashrafahamedkallai8537
    @ashrafahamedkallai8537 2 часа назад +1

    സിദ്ദിഖ്‌നെ പോലിസ് പിടിക്കും ? അപ്പോൾ പോലിസ് കാർ നടത്തിയ ബലാൽ സംഗത്തെ ആര് പിടിക്കും ????

  • @LathifLathi-z3v
    @LathifLathi-z3v 2 часа назад +1

    പൊന്നാനി യിൽ ഒരു b പാവപെട്ട സ്ത്രീ യെ റേപ്പ് chyidavare പിടിക്കുന്നില്ല കാരണം ചോദിക്കാൻ ആരുമില്ല 🤔🤔🤔🤔🤔🤔🤔

  • @ShamsudeenShamsu-x1p
    @ShamsudeenShamsu-x1p 4 часа назад +2

    അൻവർ ഉന്നയിച്ച വിഷയങ്ങളിൽ നിന്നും ജനശ്രദ്ധ കാലം

  • @vasudevant7040
    @vasudevant7040 3 часа назад +1

    നോർമല്ലി മുണ്ടു പൊക്കി നോക്കിയിട്ടാനല്ലോ ന്യൂസ് കൊടുക്കാറുള്ളതു സിദ്ദിഖിൻ്റെ കാര്യത്തിൽ ഇത് എന്തു പറ്റി മുക്കാൾ

  • @ashrafahamedkallai8537
    @ashrafahamedkallai8537 2 часа назад

    ബംഗാളി നടി സ്ഥലം മാറി വെക്കാൻ നോക്കിയപ്പോൾ ഇറങ്ങി ഓടി അത് ആരും അന്നേഷിക്കില്ല പ്രതിയുടെ പേര് മാറി ?

  • @subairelamana6567
    @subairelamana6567 3 часа назад +1

    ഒന്നും നടക്കില്ല പണം ഉണ്ടാക്കാൻ പോലീസുകാർക്ക് കിട്ടുന്ന ഒരു അവസരവും അവർ നഷ്ടപ്പെടുത്തില്ല. അറസ്റ്റ് ചെയ്താലും സിദ്ദീഖ് ജാമ്യത്തിൽ ഇറങ്ങും. ചെയ്തില്ലെങ്കിലോ പോലീസിന് വൻ തുക ലഭിക്കുകയും ചെയ്യും. കേസ് ജയിച്ചാലും തോറ്റാലും പോലീസിന് പണം വേണം.ഭരണകൂടം നിസ്സംഗത പാലിക്കുമ്പോൾ. ജനങ്ങളെ സംരക്ഷിക്കേണ്ട സേനഅഴിഞ്ഞാടും. ഇത് ചൂണ്ടിക്കാണിച്ചു കൊടുക്കേണ്ട പ്രതിപക്ഷമോഉറക്കത്തിലാണ്.കാരണം അവർ ശബ്ദിച്ചാൽ ഇതിനേക്കാൾ വലിയ ഭൂകമ്പം പുറത്തുവരും. കേരളത്തെ രക്ഷിക്കാൻ ഇനി ആരുണ്ട്. കളവും മോഷണവും വർഗീയതയും കൊണ്ട് ഇടതും വലതും കേരളത്തിന്റെ വി രിമാറിൽ ഉറഞ്ഞു തുള്ളുമ്പോൾ വരൂ ഞങ്ങളെ രക്ഷിക്കൂ.ഡൽഹിയിലെ പോലെ മറ്റൊരു കെജ്രിവാളിനായി കേരളത്തിൽ ഞങ്ങൾ കാത്തിരിക്കുന്നു 🙏

  • @khalidkk5830
    @khalidkk5830 2 часа назад

    ഒരു ബിജെപി മെമ്പർഷിപ്പ് എടുത്തു കഴിഞ്ഞാൽ എല്ലാം ഒഴിവാകും 😅

  • @SHAMEEMA-d6b
    @SHAMEEMA-d6b 2 часа назад

    Sathyam theliyatte

  • @thamarassary
    @thamarassary 3 часа назад

    സിദ്ധിക്ക ഇങ്ങള് ഒന്ന് ബിജെപി ആയിക്കോ ഒക്കെ ഓർ നോക്കിക്കോളും

  • @AS-sp8iu
    @AS-sp8iu 3 часа назад

    ഇനിയും മുഖ്യൻ മൗനത്തിലാണോ?