അഞ്ചാം കിരീടം ലക്ഷ്യം വെച്ച് ജലചക്രവർത്തിയും P B C യും പുന്നമടയിൽ | Punnamada Track Trail

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 31

  • @rajudevasya602
    @rajudevasya602 2 месяца назад

    എനിക്ക് ഈ തുഴച്ചിൽ കണ്ടിട്ട് കുറച്ച് തുഴവീഴുന്നത് ശരിയല്ലാ എന്ന് തോന്നുന്നു അതൊന്ന് ശ്രദ്ധിക്കണം മുഴുവനായി പള്ളാത്തുരുത്തിക്ക് വേണ്ടി എല്ലാ വിധ ജയവും നേരുന്നു❤കാരിച്ചാൽ

  • @RajaneeshRajaneesh-j6t
    @RajaneeshRajaneesh-j6t 2 месяца назад +4

    വള്ളം എന്ത് ആയാലും ഇനി നമ്മൾ മാറേണ്ട പക്ഷേ വള്ളത്തിന് ഉള്ള കുഴപ്പം അത് മാറ്റണം അത് നിങ്ങൾ ഒന്നും നോക്കണം അത്യാവിശം ആണ് നോക്കണം അത് കൂടെ റെഡി അയൽ നമ്മൾ പൊളിക്കും ❤️❤️

    • @classiccriminal9387
      @classiccriminal9387 2 месяца назад +2

      Da തുഴയുന്നവർക്ക് വള്ളത്തിന് ഒരു പ്രശ്നം ഉള്ളത് ആയി ഇതുവരെ പറഞ്ഞിട്ടില്ല നിന്നെ പോലെ ഉള്ള കുറെ മരവഴക്കൾക്ക് അണല്ലോ പ്രശ്നം

  • @RajaneeshRajaneesh-j6t
    @RajaneeshRajaneesh-j6t 2 месяца назад +3

    നിങ്ങൾ ok ആണ് പക്ഷേ വള്ളത്തിന്റ ഒരു കുറവ് നല്ലത് പോലെ und

  • @RajaneeshRajaneesh-j6t
    @RajaneeshRajaneesh-j6t 2 месяца назад +2

    കഴിഞ്ഞ വർഷം വെച്ച് നോക്കിയാൽ ഇത് ഒരുപാട് കുറവ് ആണ് വാക്കി ഉള്ള വള്ളത്തിന്റ കൂടെ നോക്കണം നമ്മൾ 😔

    • @ebyntn87
      @ebyntn87 2 месяца назад +1

      Settooo..settan pedikanda..ee varsham punnamadayil time nokkiyal pbc and kaari thanneyaaa... Last year ubc and nadu arruunu time nokiyaal better ...so settan tension adikandaaaaaa..

  • @Jaimonjames-fi2nz
    @Jaimonjames-fi2nz 2 месяца назад +3

    എന്റെ ഒരഭിപ്രായത്തിൽ വള്ളത്തിന്റെ സെലെക്ഷൻ തെറ്റി.സൂപ്പർ തുഴച്ചിലാണ്. വള്ളത്തിന് നീക്കം പോരാ. വീയപുരം വള്ളം മതിയാരുന്നു. എന്തായാലും നമുക്ക് നോക്കാം

    • @adithyan6016
      @adithyan6016 2 месяца назад

      Kaati anu super vallam

    • @immanueljoseph5403
      @immanueljoseph5403 2 месяца назад

      Neharu trophy kku kanaam etha nalla vallam ennu

    • @adithyan6016
      @adithyan6016 2 месяца назад

      @@immanueljoseph5403 kaati alle ettavum neenthal ulla vallam

    • @amalvgeorge1487
      @amalvgeorge1487 2 месяца назад

      ​@@adithyan6016 Kopp aanu

  • @mcdowel5539
    @mcdowel5539 2 месяца назад

    slow boat replace

  • @PraveenPrabhakaran-gs3tv
    @PraveenPrabhakaran-gs3tv 2 месяца назад

    തുഴയുന്ന പോലെ വള്ളം നീങ്ങുന്നുണ്ട് poli🥰🥰🥰🥰

  • @prajeeshplkd6116
    @prajeeshplkd6116 2 месяца назад +1

    എടെ വള്ളം പെയിന്റ് ഒന്നും ചെയ്തിട്ടില്ല വെള്ളത്തിൽ കടക്കുന്ന സാധനം അല്ലെ

  • @sarathlalvs3004
    @sarathlalvs3004 2 месяца назад

    Time etra eduthu..? 1st and 2nd trial..?

    • @thekkansanjari9048
      @thekkansanjari9048  2 месяца назад

      4:40

    • @deepplusyou3318
      @deepplusyou3318 2 месяца назад +1

      വീരു 4.10 ആരുന്നു കഴിഞ്ഞ തവണ 2023 ഇൽ ട്രയൽ എടുത്തപ്പോൾ

    • @rijureghu1169
      @rijureghu1169 2 месяца назад

      4.10 ohoo😂😂​@@deepplusyou3318

    • @ebyntn87
      @ebyntn87 2 месяца назад

      Kurachu mayathil thalluuu..4.10 polum...

    • @classiccriminal9387
      @classiccriminal9387 2 месяца назад

      ​​@@deepplusyou3318da punamadayude record time thanne 4.17 aduth pina ann avnta oru 10 😂

  • @notaze3832
    @notaze3832 2 месяца назад

    Pbc pattiye ethiralikal haa vbc & Atbc & ubc&ktbc nall kali ayyirikkum 2024 ntbr 🤍

  • @deepplusyou3318
    @deepplusyou3318 2 месяца назад +1

    ഈ വള്ളം എടുത്തത് ഫാൻസ്‌ സപ്പോർട്ട് കിട്ടാൻ ആണോ?

    • @kidillanvlogs6586
      @kidillanvlogs6586 2 месяца назад +1

      കപ്പ്‌ അടിക്കാൻ നിനക്ക് സംശയം undo

    • @ebyntn87
      @ebyntn87 2 месяца назад

      Alla cup edukkan...ithil kooduthal endo neengananu...online thachanmaar irangittundu

    • @classiccriminal9387
      @classiccriminal9387 2 месяца назад

      15 thava cup adich vallam ahn athin മുകളിൽ Keralathil vere chundan vallam illa

    • @immanueljoseph5403
      @immanueljoseph5403 2 месяца назад +1

      ​@@classiccriminal9387 jala chakravarthy karichal ❤

  • @RajaneeshRajaneesh-j6t
    @RajaneeshRajaneesh-j6t 2 месяца назад +1

    ഒന്നും നോക്കണേ നിങ്ങൾക് അത് മനസിൽ ആയി കാണും എല്ലോ നമ്മുടെ പുള്ളാരെ അത് പോലെ പാട് പെടുന്നു അപ്പോൾ നിങ്ങൾ ഇത് കൂടെ നോക്കണം അവരുടെ കഷ്ട്ടപ്പാട് കാണാതെ പോകരുത് plc 🙏😂😂

  • @RajaneeshRajaneesh-j6t
    @RajaneeshRajaneesh-j6t 2 месяца назад

    Pora