പ്രിയ ഉസ്താദിന്റെ വാക്കുകളിലൂടെ നേരായ വഴിയിലേക്ക്‌ നയിച്ച സഹോദരന്റെ വാക്കുകൾ

Поделиться
HTML-код
  • Опубликовано: 1 дек 2024

Комментарии • 66

  • @raheemarahi6515
    @raheemarahi6515 8 лет назад +31

    ശരിയാണ് .....ഉസ്താദിന്റെ ആ speech കേട്ടത്തിനു ശേഷം മ്യൂസികിൽ നിന്നും സിനിമയിൽ നിന്നും ഒരുപരിധിവരെ വിട്ടുനിൽക്കാൻ കഴിഞ്ഞിട്ടുണ്ട് അൽഹംദുലില്ലാഹ്
    മനസ്സിലേക്ക് ടെൻഷൻ വരുമ്പോ ഉസ്താദിന്റെ പ്രഭാഷണം കേട്ടാൽ ഹൃദയത്തിന് എന്തെന്നില്ലാത്ത സമാധാനം ഉണ്ടാവുകയും അല്ലാഹുവിലേക്ക് ഹൃദയം വല്ലാതെ അടുക്കുകയും ചെയ്യും എത്ര കേട്ടാലും മതിവരില്ല ഉസ്താദിന്റെ സ്പീച്
    എപ്പഴും ദുആ ചെയ്യലുണ്ട് ഞാനെന്റെ ഉസ്താദിനുവേണ്ടി ...
    അള്ളാഹു ഉസ്താദിന് സ്വർഗത്തിൽ ഉനദസ്ഥാനം നൽകി അനുഗ്രഹിക്കട്ടെ. എന്ന് ആത്മാർത്ഥമായി ദുആ ചെയ്യുന്നു. നേരായ വഴി ഗ്രോപ്പിലൂടെ ഉസ്താദിന്റെ speech ഞങ്ങളിലേക്കെതിച് തരുന്ന എല്ലാ അഡ്മിൻ മാർക്കും അള്ളാഹുവിന്റെ എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ ....

  • @farsanasharaf9005
    @farsanasharaf9005 8 лет назад +10

    ആമീൻ..... ഞാനും ഉസ്താദിന് വേണ്ടി പ്രാർത്ഥിക്കുന്നു

  • @muhammedansal-e7i
    @muhammedansal-e7i 2 месяца назад

    അൽഹംദുലില്ല
    എൻ്റെ അനുഭവവും ഇതുതന്നെയാണ്.
    എന്റെ ജീവിതത്തിൽ സമൂലമായ മാറ്റം വന്നത് ഉസ്താദ് സിംസാറുൽ ഹഖ് ഹുദുവിയുടെ പ്രഭാഷണത്തിൽ നിന്നാണ്

  • @noufalnbr7670
    @noufalnbr7670 8 лет назад +11

    എനിക്ക്‌ സിനിമയോട്‌ ആദ്യമേ താൽപര്യമില്ലായിരുന്നു
    പക്ഷെ മ്യൂസിക്ക്‌ ഇഷ്ടമായിരുന്നു മ്യൂസിക്കിന്റെ ശിക്ഷയെ പറ്റി ഉസ്താതിൽ നിന്നും അറിഞ്ഞു അൽഹംദുലില്ല ഇന്ന് ഒരു മ്യൂസിക്കും എന്റെ മൊബെയ്‌ലിൽ ഇല്ല കേൾക്കാനുള്ള താൽപര്യവും ഇല്ലാതായി!! അള്ളാഹു പൊറുത്ത്‌ തരട്ടെ ആമീൻ!!
    4 ഗ്രൂപ്പ്‌ കളിലായി ഉസ്താതിന്റെ പ്രസംഗങ്ങൾ മറ്റുള്ളവരിലേക്ക്‌ എത്തിച്ചു കൊടുക്കുന്നു അള്ളാഹു തൗഫീഖ്‌ നൽകട്ടെ ആമീൻ

  • @fathimanihala2617
    @fathimanihala2617 5 лет назад +1

    ആമീൻ യാ റബ്ബൽ ആലമീൻ എനിക്ക് പറയാനുള്ള കാര്യങ്ങളൊക്കെ പറഞ്ഞ് കേട്ടതിൽ സന്തോഷമായി

  • @hamdanshiraz5900
    @hamdanshiraz5900 8 лет назад +10

    Masha Allah... Ustadin Dheergayusum Arogyavum Afiyathum Rabb nalki Anugrahikkatte.... Naale Namme ellavareyum Avante Jannathul Firdousil Cherkumarakatte......

  • @abdulvahid3473
    @abdulvahid3473 2 года назад

    പ്രിയ ഉസ്താദ് ഇഷ്ടം ❤

  • @UsmanUsman-iy7mc
    @UsmanUsman-iy7mc 5 лет назад

    Usthathinu allahu deegayussu nalkatte. Swargathil nalloru sthanam allahu nalkatte.aameen yarabbal aalameen

  • @UsmanUsman-iy7mc
    @UsmanUsman-iy7mc 5 лет назад

    Usthathinte prabhashanam kelkunnathu thanne oru santhoshamanu. Hruthayathileku azhathil thattunna vakkukalum samsarashyliyumanu. Alhamdulillah enikkum orupadu mattamundu.

  • @sameenav.v280
    @sameenav.v280 8 лет назад +3

    jazak allah kair usthad..

  • @sumayyafaizal8018
    @sumayyafaizal8018 6 лет назад

    Usthadinte prabashanam jeevithathil posativayi chindikkan oru pad upakarichutund Allahu usthadinu deergayusum aafiyathum pradanam cheyate Ameen

  • @rifsaok4709
    @rifsaok4709 6 лет назад

    Alhamdu lillah njanum neraya vayiyilay angamanu alhamdulillah oru pad mattangalundayi allahu usthadinay anugrahikkattay.....aameen

  • @jujuachu6520
    @jujuachu6520 6 лет назад

    Al hamdhulillah, njhnum orupad orupad maari,usthadhnte prasangam ente jeevidha reedhiye maati,usthadhin vendi njhan dua cheyyarund...

  • @rasheedpc640
    @rasheedpc640 6 лет назад

    സത്യം
    ജസാക്കുമുള്ളാ ഖൈർ
    മറ്റ്‌ ഒരുപാട്‌ വിശയങ്ങൾ കേട്ടിട്ടുണ്ട്‌ ഉസ്താതിന്റേത്‌
    ഇൻഷാ അള്ളാാ ഇതും കേൾക്ക്ക്കും

  • @immupa9076
    @immupa9076 7 лет назад +1

    alhamdulillhaa.....usthathinte presangam jan pathivaayi keelkkarud.....jeevithathil mattagal varuthaan saadichu......ente duahayil Jan usthaadine ulpaduthaarud

  • @yasirameer5141
    @yasirameer5141 7 лет назад +2

    ghanum usthadinte speechiloodeyaan enne kond kazhyunnapole allahuvinte karunyam kond nannavan sramichad, ghanum prarthikunnu usthafinn vendi

  • @shafeekshajahan9906
    @shafeekshajahan9906 8 лет назад +7

    usthadenu afeyathe nalgane ya allhaa

  • @habeeb1894
    @habeeb1894 6 лет назад

    ഉസ്താദിന്റെ സൂറത്ത് നൂറിനെ പറ്റിയുള്ള വയള് ഞാൻ കേട്ടു അതിൽ നിന്നും എനിക്ക് വലിയ മാറ്റങ്ങൾ ഉണ്ടായി

  • @lailahameed2101
    @lailahameed2101 6 лет назад

    ALHAMDULILLAH. Usthadinte vakkukal ennil orupadu mattam varuthi. Usthadinte vakkukal nere manassilek kadakkum. Usthadin Ayussum Arogyavum nerunnu.

  • @adhilnizam1256
    @adhilnizam1256 7 лет назад +1

    Njanum usthadinte speach kelkkynnund alhamdulillah

  • @lailahameed2101
    @lailahameed2101 6 лет назад

    I am totally agree with you.

  • @jahidahakkimhakkim9028
    @jahidahakkimhakkim9028 5 лет назад

    Alhamdulillah

  • @shafeekshajahan9906
    @shafeekshajahan9906 8 лет назад +10

    njanum ustadndhe prasagam kettu epoo music kelkellha Alhamdhullha

    • @shahanasshana4074
      @shahanasshana4074 7 лет назад +1

      Same 2 u

    • @sheebashame1663
      @sheebashame1663 7 лет назад +1

      AllamashaallaNjanumkAlkunnuduEemanVarthekunduAllaTherkaeskodukatta

    • @humanbeing3913
      @humanbeing3913 7 лет назад +1

      shafeek shajahan
      Njanum angane thanne eppol patt kelkkarilla..Alhamdulillah

  • @haneefhaneef3222
    @haneefhaneef3222 7 лет назад

    ameen ya rabbal alameen
    .usthadinde prabsnam koodudhal kekunna alane njni
    usthadinde speach yanikk istaman .ayele nasiyath kore upgara pettitundu ynikk ningle pole

  • @sulaimant1065
    @sulaimant1065 8 лет назад +1

    Aameen

  • @noufalnoufalm2706
    @noufalnoufalm2706 5 лет назад

    Good message

  • @shabeerali5068
    @shabeerali5068 7 лет назад +3

    njanum ee ustadinte nirdeshangal jeevithathil pakartharundu

  • @muhammedjanif3223
    @muhammedjanif3223 7 лет назад

    nanum kettathanu usthadinte prabashanam,innum kettu kondeyirikkunnu .nalla upadesham,

  • @ajnasaju9113
    @ajnasaju9113 8 лет назад

    Masha Allah

  • @haneefhaneef3222
    @haneefhaneef3222 7 лет назад

    masha allaha..

  • @khalidashik1117
    @khalidashik1117 7 лет назад

    MashaAllah

  • @shamsudeentirur1468
    @shamsudeentirur1468 7 лет назад +2

    same

  • @haneefhaneef3222
    @haneefhaneef3222 7 лет назад +2

    usthadinde ..ilmeen theeram wtsp grpli njnu oru mmbr yande baggyam
    .

  • @youyou5911
    @youyou5911 6 лет назад

    👍👍👍👍

  • @sainulabid890
    @sainulabid890 6 лет назад

    Good

  • @shafeekshajahan9906
    @shafeekshajahan9906 8 лет назад +2

    👍👍👍👍👍👍👍👍👍👍

  • @sakkeenamk2777
    @sakkeenamk2777 6 лет назад

    I am also alhamdulillah

  • @sinufiros9972
    @sinufiros9972 7 лет назад

    usthadinte class evide vechu ethu divasam ethu timil anenn onnu parayamo..

  • @sfsthangal508
    @sfsthangal508 6 лет назад

    sthreekalk vere group undo?

  • @sainudheenkizhakkakandy7108
    @sainudheenkizhakkakandy7108 8 лет назад +2

    ee grupinte wtsp no: etra

  • @shamsiyashamsi4669
    @shamsiyashamsi4669 7 лет назад +1

    alla

  • @sofiyasulthana8043
    @sofiyasulthana8043 8 лет назад

    is it Ameer Hussain

  • @sofiyasulthana8043
    @sofiyasulthana8043 8 лет назад +4

    Ameen