വളപട്ടണത്തെ കവർച്ച; അന്വേഷണം നടക്കുമ്പോഴും പരിസരത്ത് ലിജീഷ് ഉണ്ടായിരുന്നു | Valapattanam

Поделиться
HTML-код
  • Опубликовано: 1 дек 2024

Комментарии • 85

  • @zaheerza7642
    @zaheerza7642 9 часов назад +48

    കമന്റ്‌ ബോക്സ്‌ കാലി 😂😂😂
    ന്യൂസിൽ പേര് കേട്ടപ്പോൾ
    ആർക്കും ഒരു ഉന്മേഷം കാണുന്നുണ്ടാവില്ല
    പേര് ലിജീഷ് 😂

  • @trueistrue8439
    @trueistrue8439 8 часов назад +47

    ലിജീഷ് അരി വ്യാപാരി യും അഷ്റഫ് പ്രതിയും ആകാത്തത് നന്നായി

    • @tkmustafawayanad104
      @tkmustafawayanad104 26 минут назад

      എന്നാ പിന്നെ ഇന്ത്യയിലാകമാനം ബഹളവും ഒരു വിഭാഗത്തെ ഭൽകസിക്കുന്ന തെറിയഭിഷേകവു കൊണ്ട് നിറഞ്ഞേനെ😂

  • @sufeenahussain6828
    @sufeenahussain6828 8 часов назад +21

    എന്തായാലും ഇതിൽ നിന്ന് കുറച്ചു പാവങ്ങകൾക് കൊടുക്കണേ അഷറഫ് ഇക്ക. നമ്മൾ എല്ലാവരും പോകുന്ന ഒരു സ്ഥലം ഉണ്ട്. എന്തായാലും നിങ്ങളുടെ മുതൽ നല്ല മുതൽ തന്നെ ആണ് അത് കൊണ്ട് ആണ് തിരിച്ചു കിട്ടിയത്. അൽഹംദുലില്ലാഹ്

    • @raheemc185
      @raheemc185 8 часов назад

      aaa

    • @xcxca
      @xcxca 8 часов назад +3

      ഇനിയിപ്പോ അങ്ങേര് ബുദ്ധിമുട്ടാൻ പോകുന്ന ഒരു അടുത്ത കാര്യമാണ് ഇത്. വീട്ടിൽ വന്ന് എല്ലാവരും ഓരോ സഹായങ്ങൾ ചോദിച്ചു കൈ നീട്ടി വരും.

  • @tonymartin6666
    @tonymartin6666 7 часов назад +15

    ലിജീഷ് ന് പകരം ജുനൈസ് ആയിരുന്നെങ്കിൽ കമന്റ് ബോക്സിൽ ഇപ്പോൾ ഊക്കോട് ഊക്ക് ആയിരുന്നു 😂

  • @യുസുഫ്Mയുസുഫ്
    @യുസുഫ്Mയുസുഫ് 8 часов назад +16

    ലിജി ഷിന് എന്തങ്കിലും കൊടുക്കണം കാരണം ആ വീട്ട്കാർ പോയ സമയത്ത് പണവും സ്വാർണ്ണവും കാത്ത് സൂക്ഷിചില്ലെ

  • @Iamperfectgirl-cm7md
    @Iamperfectgirl-cm7md 8 часов назад +16

    ഒരു പ്രത്യേക മതമല്ലാത്തതുകൊണ്ട് കമന്റ് ബോക്സ് കാലിയാണ്😂😂

  • @Ashokankkala
    @Ashokankkala 9 часов назад +17

    ലിജീഷ് മാനസിക രോഗിയായിരിക്കും 😂

    • @tkmustafawayanad104
      @tkmustafawayanad104 25 минут назад

      മിക്കവാറും അതങ്ങനെ ആക്കും.😂😂😂

  • @hamsa0123
    @hamsa0123 9 часов назад +23

    നോട്ട് കെട്ടിന് മുകളിൽ കിടന്നുറങ്ങി അയാൾ വലിയ സമാധാനത്തിൽ ആയിരുന്നു 😄.ഇത്രയും പണവും സ്വർണ്ണവും വീട്ടിൽ വെച്ച അഷ്‌റഫ്‌ വലിയ തെറ്റുകാരൻ

  • @mujeebmujeeb7975
    @mujeebmujeeb7975 6 часов назад +7

    കമൻ്റ് ബോക്സിൽ ഹർഷ ഭാരത സംസ്കാര സംബന്നരെ കാണുന്നില്ല😂😂

  • @siljapramod6376
    @siljapramod6376 9 часов назад +12

    വെൽ ഡൺ കേരള പോലീസ് 🎉🎉.

  • @AbdulrahmanAbdulrahman-fn2fp
    @AbdulrahmanAbdulrahman-fn2fp 8 часов назад +9

    ഇപ്പൊ പേര് നോക്കി ഒന്നും പറയാനില്ല കമ്മന്റ് ബോക്സിൽ നോമിന്റ് അൽയതുകൊണ്ട്

  • @vpaboobacker6239
    @vpaboobacker6239 7 часов назад +3

    ഇതിൻറെ പിന്നിൽ വലിയ കുതന്ത്രങ്ങളും ആസൂത്രണങ്ങളും ഉണ്ട് ഇത്രയും വലിയ തോതിൽ പണവും സ്വർണങ്ങളും വീടുകളിൽ സൂക്ഷിച്ചു വെക്കുന്നുണ്ട് എന്ന് പുറംലോകത്തെ അറിയിക്കാൻ വേണ്ടിയുള്ളഒരു ശ്രമം കൂടിയാണിത്😊

  • @DMSVL425
    @DMSVL425 8 часов назад +5

    ഹമ്പട അയൽക്കാരാ.. എന്നാലും ഇത്രേം പണം വീട്ടിൽ സൂക്ഷിക്കുന്നത് നിയമ വിരുദ്ധമല്ലേ 😮

  • @GafoorPp-lb6ro
    @GafoorPp-lb6ro 9 часов назад +9

    കുറച്ച് പാവപെട്ടവനും എടുക്കട്ടെ

    • @RajilaRajila-n6j
      @RajilaRajila-n6j 8 часов назад

      പാവപ്പെട്ടവൻ അമ്പാനിനിയുടെയോ രവിപിള്ളയുടെയോ എടുക്കട്ടെ.. അല്ലാതെ പണിയെടുത്തു കാശുണ്ടാക്കുന്നവന്റെയോ അല്ല എടുക്കേണ്ടത്

  • @notout7913
    @notout7913 5 часов назад +4

    അരി വ്യാപാരി ലിജീഷും കളളൻ അഷറഫും ആണെന്ന് വെറുതെ സങ്കൽപിച്ച് വരൂ..നമുക്ക് കമൻറ് ബോക്സ് ഉണർത്താം...😂😂😂😂😂😂

  • @hameedvelliyath2140
    @hameedvelliyath2140 7 часов назад +3

    ഇതു വല്ല കള്ളന്മാരും കൊണ്ട് പോയിരുന്നു എങ്കില്‍ എന്തായിരിക്കും അവസ്ഥ. ഇത്ര ബുദ്ധിമുട്ടി ഈ സാധനങ്ങള് വീട്ടില്‍ സൂക്ഷിക്കാന്‍ സന്മനസ്സു കാണിച്ച അയല്‍വാസി, എന്താ ല്ലേ??

  • @Mubashiramajeed123-hg6ny
    @Mubashiramajeed123-hg6ny 9 часов назад +15

    എയർപോർട്ടിൽ ഉറ്റവരെ കാത്തുനിൽക്കുന്ന പോലെ ഉണ്ടല്ലോ ജനങ്ങൾ 🤣

    • @ahmedalisap
      @ahmedalisap 3 часа назад

      Simple, Unemployment😅

  • @sunilkumarmv556
    @sunilkumarmv556 7 часов назад +4

    100 മീറ്റർ മാത്രം അടുത്ത് താമസിക്കുന്ന ലിജീഷിനെ അറിയില്ല, ഇതിൽ എന്തോ ട്വിസ്റ്റ് ഉണ്ടു, വെറും മോഷണം മാത്രം ആണോ

  • @Abdulsathar-jv8tb
    @Abdulsathar-jv8tb 9 часов назад +5

    ഇയാൾ വേറെകളവ് കേസിൽ പ്രതിയാണ്

  • @abdulazees4137
    @abdulazees4137 5 часов назад +1

    പാവം അയൽവാസി ഒരു ദരിദ്രവാസി 😂 .
    ലിജീഷ്; എന്തെങ്കിലും ആയോ സാറെ.....!
    പോലീസ്: ഇല്ല, അന്വേഷണം നടക്കുന്നു.
    ലിജീഷ്: ഉണ്ടാവില്ലല്ലൊ, ഈ ഞാൻ ഇവിടെ തന്നെയുണ്ടല്ലൊ...😅

  • @abduljabbarjabbar4711
    @abduljabbarjabbar4711 8 часов назад +2

    പാവം കളളൻ😮😮😮😢😢😢(((( അയാൾക്ക് ഭരണ പാർട്ടിയിലോ പ്രതിപക്ഷ പാർട്ടികളിലോ കാര്യമായ പിടിപാട് ഇല്ലാതെ പോയി 🥲🥲🥲😢 അങ്ങനെ ഉണ്ടായിരുന്നെങ്കിൽ,, ഇത്രവേഗം കേരള പോലീസ് ഈ ക്രൈം കണ്ടുപിടിക്കുമാ യിരുന്നോ....🥺🥹🙄😩😵🤤😮‍💨🥲😢₹₹₹ നമ്മുടെ നാട്ടിൽ, ഇതുപോലെത്തെ യോ ഇതിനെക്കാളും വലുതുമായ എത്രയോ ക്രൈമുകൾ വർഷങ്ങളായി ഒരു തുമ്പും വാലും ഇല്ലാതെ കിടക്കുന്നു....😋😋😋🫠🙃🙂🥴((( അഷ്റഫിനെ യും,,,,,, പോലുള്ള വരോടും അപേക്ഷ....🙏 ഇന്നത്തെ കാലത്ത് സ്വർണാഭരണങ്ങളും പണവും വീട്ടിലല്ല സൂക്ഷിക്കേണ്ടത്... നാട്ടിൽ നല്ല സംവിധാനങ്ങളുണ്ട് ... അത് പ്രയോജനപ്പെടുത്തണം... പോലീസിനും കള്ളന്മാർക്കും നാട്ടുകാർക്കും മാധ്യമങ്ങൾക്കും..... ഇത് പോലെ പണി ഉണ്ടാക്കി വെക്കരുത് 🫡🫡😱🫣🤗🤗🙏🙏))

  • @tkmustafawayanad104
    @tkmustafawayanad104 28 минут назад

    ഈ ജാതികളെ ഒന്നും വീട്ടിൽ അടുപിക്കരുത്. അയൽവാസി ആണെങ്കിലും അല്ലെങ്കിലും . ഇതൊക്കെ എന്നാ ഇനി മനസ്സിലാക്കുക😂😂😂😂

  • @riyazmammootty8887
    @riyazmammootty8887 4 часа назад

    സ്വന്തം അയൽവാസി യെ പരിചയം ഇല്ലാ ത്ത ഇക്ക
    പുതിയ കേരളം വേറെ ലെവൽ

  • @lalithapuliyacheriyeth2653
    @lalithapuliyacheriyeth2653 8 часов назад +1

    Good job by the police.

  • @naseera1209
    @naseera1209 32 минуты назад

    എന്തായാലും ഭാഗ്യം ഉണ്ട്,

  • @priyag1901
    @priyag1901 3 часа назад

    ED should investigate Ashraf too...

  • @abdulsathar367
    @abdulsathar367 8 часов назад +1

    അത്രക്കും ബേങ്ക് ലോക്കറിൽ സ്വർണ്ണം സൂക്ഷിക്കില്ല - ബേങ്ക് ലോക്കർ ഇല്ലാത്ത ആളാണോ അഷറഫ്?

  • @Human123Being
    @Human123Being 4 часа назад +1

    പണക്കാരെ വീട്ടിൽ പണമുണ്ടാകും എന്ന് ഏത് പൊട്ടനും അറിയില്ലേ സാറേ

  • @NasiraBVE
    @NasiraBVE 4 часа назад

    കൊള്ളാമല്ലോ ദൈവം ഒരു തുമ്പു കാണിച്ചു കൊടുക്കും

  • @Fizzu10
    @Fizzu10 8 часов назад +1

    ഹാവൂ ദോശ സ്നേഹിയായ മാനസിക രോഗി 😁

  • @SanaSanu-mb7sh
    @SanaSanu-mb7sh 9 часов назад +2

    Edhengil. Movie kand inspire aayathayirikm😂

  • @muhammedali-sw8gf
    @muhammedali-sw8gf 5 часов назад +1

    അപ്പോൾ പോലീസ് നായ പോയദ് റെയിൽവേ സ്റ്റേഷനിൽ.? ലീജീഷിന്റെ വീട് അഷറഫിന്റെ വീട്ടിൽ നീന്ന് 100 മീറ്റർ അകലെ.

  • @musthak5931
    @musthak5931 2 часа назад

    നിങ്ങൾ ഇതിങ്ങനെ തന്നെ ചോദിച്ചു കൊണ്ടിരിക്കുകയാണ് പിന്നെ വീട്ടിൽ എത്ര സ്വർണ്ണം ഉണ്ടാവും എത്ര പണമുണ്ടാകും എന്ന് അന്വേഷിച്ചിട്ടില്ല ഇയാൾ കീച്ചേരി എന്ന് പറയുന്ന തന്നെ അവിടുന്ന് ഒന്നും കിട്ടിയിട്ടില്ല ഒരു ബിസിനസ് വേണമെന്ന് പിന്നെ കുടുംബപരമായിട്ടുള്ള സാമ്പത്തികശേഷിയുള്ളതാണ് അതുകൊണ്ട് ആദ്യം വാങ്ങി വച്ചിരിക്കുന്ന സ്വർണങ്ങളും കാര്യങ്ങളൊക്കെ ഉണ്ടാവുമല്ലോ ഇതൊരു പെട്ടെന്ന് ഒരു സ്വാഭാവികമായിട്ട് കുറെ സ്വർണം വാങ്ങി വെച്ചിട്ട് പോകുന്നൊന്നുമില്ല ഒരു വീട് കുടുംബ ജീവിതം ആ വീട്ടിൽ എന്തൊക്കെ സ്വർണങ്ങളും ആഭരണങ്ങൾ എന്തൊക്കെ ശേഷിയുള്ള ആളല്ലേ ഒരു പിന്നോക്കമുള്ള കുട്ടിയാണ് നിങ്ങൾക്ക് ചോദ്യങ്ങൾ ചോദിക്കാം ഇത്രത്തോളം എവിടുന്നു വന്നു ഇത്ര സ്വർണം എവിടുന്നു വന്നു പൊതുവേ അദ്ദേഹം വലിയ ബിസിനസ് അവർക്കെന്തായാലും കേരളത്തിൽ അങ്ങനെ മൊത്തത്തിൽ നോക്കി കഴിഞ്ഞാൽ ആരും വന്നില്ല കച്ചവടം ബാഗ്രൗണ്ടിൽ സ്വർണ്ണങ്ങളും കാഴ്ചകളൊക്കെ ഉണ്ടാവും ഇദ്ദേഹത്തിന് ഒരുപാട് കാലങ്ങളായി ഇദ്ദേഹം സൂക്ഷിച്ചു വെക്കുന്നുണ്ടോ ഒരു പ്രശ്നമുണ്ടായിട്ടില്ല ഒന്നും ഒരുപോലെ അല്ലല്ലോ ചില സമയത്ത് ഇങ്ങനത്തെ ഒരു സാഹചര്യം വന്നു പിടിക്കപ്പെട്ടു പിടിച്ചു

  • @mathews5577
    @mathews5577 7 часов назад +1

    അയൽവാസി ഒരു ദരിദ്രവാസി

  • @farookkt2805
    @farookkt2805 4 часа назад

    കണ്ണൂർ പോലീസിന് ബിഗ് സലൂട്ട്

  • @AnuKreta
    @AnuKreta 18 минут назад

    ഒരു പ്രഫസർ ലുക്കുണ്ട് .

  • @sameerchemmazhathu4473
    @sameerchemmazhathu4473 7 часов назад +2

    LRM 😂ലെജീഷിന്‍റെ രണ്ടാം മോഷണം

  • @shahmashareef6815
    @shahmashareef6815 8 часов назад +1

    നീല ട്രോളി ഓർമ വരുന്നു 😄😄😄

  • @AryannayrA1967
    @AryannayrA1967 6 часов назад +1

    LRM ✨ലിജീഷിന്റെ രണ്ടാം മോഷണം

  • @NazreinVazhayil
    @NazreinVazhayil 8 часов назад

    Kannur il eppol moshanam koodi varunnu..randu divassam munpu nde veettilum ardaraathri idu pole oraal compound wall marinju kayari....thakka samayam camera shabdichadu kindum camara flash light kathiyadu kindum ..kalavu nadakaade poi ..

  • @gangadharpai6312
    @gangadharpai6312 3 часа назад

    ലിജീഷ് നു ഫാമിലി ഇല്ലേ.. വീട്ടുകാരും പ്രതി അല്ലെ?

  • @chunkzzworld741
    @chunkzzworld741 Час назад

    😮😮

  • @sooppyk9302
    @sooppyk9302 4 часа назад

    ലിജീഷ് പേരും കള്ളനോന്നുമല്ല കുറച്ചു ജനങ്ങൾക്ക് കുറച്ചു മണിക്കൂറുകൾ പണിയാവട്ടെ എന്ന് കരുതി ചെയ്തതാകുന്നു

  • @Raman12930
    @Raman12930 2 часа назад

    LRM now on reporter😅😅

  • @nassarchalichal1110
    @nassarchalichal1110 7 часов назад

    അവൻ പൊട്ടൻ ആ പണം അവിടെ കിടന്നാലും ഇവന്റെ വീട്ടിൽ കിടന്നാലും ഒന്ന് പോലെ

  • @PushpavathiKG-g8h
    @PushpavathiKG-g8h 7 часов назад

    Ayale kanumbol oru kallanepole thonnunnilla. Enthane ingane cheyyan ayale prerippichath?

  • @Abdulgafoor-cm4gv
    @Abdulgafoor-cm4gv 7 часов назад

    (LRM ) അത് കലക്കി 💪

  • @saifubasheer139
    @saifubasheer139 3 часа назад

    Ayalude makkal wife avarude manasikavastha

  • @rayasulyuvsworld4395
    @rayasulyuvsworld4395 9 часов назад

    Appo arinjoodannu parayumbo entho oru

  • @cutebilly3516
    @cutebilly3516 3 часа назад

    Map evide

  • @aiswaryam8832
    @aiswaryam8832 5 часов назад

    Lucky Bhaskar

  • @umarcherooth4140
    @umarcherooth4140 8 часов назад

    ലജിഷ് സ്ഥീരം കള്ളനാണോ?
    എത്ര കേസ് അവൻ്റെതായി സ്റ്റേഷനിൽ ഉണ്ട് ?

  • @mohmedkk1996
    @mohmedkk1996 7 часов назад

    Ajthum Sujd Dasum Police il Undangil Veedamkoduthal Rakshpedumayirunnu

  • @naseefaripra
    @naseefaripra 9 часов назад +8

    Sangi😢😢

    • @Octoberboy4
      @Octoberboy4 9 часов назад +1

      Sudappi

    • @Iamperfectgirl-cm7md
      @Iamperfectgirl-cm7md 8 часов назад

      അരിയും തിന്ന് ആശാരിയും കടിച്ച് ​ പിന്നെയും നായിക്ക് മുറിമുറുപ്പ് 😂😂@@Octoberboy4

    • @johnkurian1243
      @johnkurian1243 8 часов назад

      Why relegious all relegion people are like that

    • @JammuArkl123-ou2gc
      @JammuArkl123-ou2gc 8 часов назад

      സംഘി തന്നെ 👍

  • @arunkumarpp225
    @arunkumarpp225 7 часов назад

    L R M 🤔🤔🤔🤔🤔🤔

  • @rashidmuhmed783
    @rashidmuhmed783 5 часов назад +2

    എന്തൊരു ഭാഗ്യം വിജീഷ് എന്ന പേരായിരുന്നു വേറെ ഒരു മുസ്ലിമിൻറെ പേര് ആയിരുന്നെങ്കിൽ എന്തായിരിക്കും 😅

  • @Adarsh19893
    @Adarsh19893 8 часов назад +1

    SAngi lijeesh

  • @MunjiMohd
    @MunjiMohd 8 часов назад

    സ്റ്റേഷനിൽ ലിജീഷിനെ കാണാൻ ടിക്കറ്റ് എടുക്കണ്ട അവസ്ഥ ആണ് 😂😂😂😂

    • @kpkrishnankp7249
      @kpkrishnankp7249 5 часов назад

      പിണറായിയുടെ പോലീസിന് ഒര് ബിഗ് സല്യൂട്ട്

  • @ImadulHaq-p9z
    @ImadulHaq-p9z 9 часов назад +2

    എന്തായാലും രാഷ്ട്രീയ ഭാവിയുണ്ട്