ഗുരുവായൂർ പോയ ഞാൻ കരഞ്ഞു…..

Поделиться
HTML-код
  • Опубликовано: 15 дек 2024

Комментарии • 389

  • @SeenaSreenivasan-n1h
    @SeenaSreenivasan-n1h 4 дня назад +61

    ഹിന്ദു ആചാരങ്ങൾക്ക് മാത്രമാണ് ഇങ്ങനെ യുള്ള നിയമങ്ങൾ. ഹിന്ദുക്കൾക്ക് ഒരുമയില്ലാത്തതാണ് അതിന്റെ പ്രധാന കാരണം. .. ഈ വീഡിയോ കണ്ടപ്പോൾ ഒരുപാട് സങ്കടം തോന്നി.. ഗുരുവായൂരപ്പൻ തന്നെ തീരുമാനിക്കട്ടെ... കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏

  • @geetharaveendran5579
    @geetharaveendran5579 2 дня назад +10

    എല്ലാം അറിയുന്ന ഭഗവാൻ തീരുമാനിക്കട്ടെ നാളെ എങ്ങനെ ആവണം എന്ന് നമ്മുക്ക് ഭഗവാനോട് ഗുരുവായൂരപ്പനോട് പ്രാർത്ഥിക്കാം കണ്ണാ രക്ഷ രക്ഷ മഹാബാഹോ💙💙💙💙🙏🙏🙏🙏🙏🙏🙏

  • @LathaLatha-l6z
    @LathaLatha-l6z 3 дня назад +14

    ശക്തമായ പ്രതിഷേധം അറിയിക്കുന്നു. ശ്രീ ഗുരുവായൂരപ്പ ശരണം. ഓം നമോ നാരായണായ.

  • @sunithacm7538
    @sunithacm7538 5 дней назад +57

    ഹിന്ദുക്കളോട് മാത്രമാണ് ഈ അവഗണന ശക്തമായി തന്നെ.എതിർക്കണം

  • @molybabu8064
    @molybabu8064 5 дней назад +43

    ഭഗവാൻ തന്നെ വിചാരിച്ചാലേ എല്ലാം ശരിയാകു ഹരേ കൃഷ്ണാ. 🙏🙏🙏

  • @suramyasunil952
    @suramyasunil952 4 дня назад +18

    ഹരേ കൃഷ്ണ ഗുരുവായൂരപ്പൻ എന്നും ഒരു പരമമായ ശക്തിയാണ്. ആ ശക്തി ഭഗവാൻ വീണ്ടും കാണിച്ചു തരും. ഹരേ കൃഷ്ണാ 🙏🏻

  • @syamalak4645
    @syamalak4645 4 дня назад +24

    വിഷമിക്കേണ്ട ഗുരുവായൂരപ്പൻ തന്നെ അതിനു തീരുമാനമുണ്ടാകും എനിക്ക് എന്റെ അനുഭവം വെച്ച് അങ്ങനെ യാണ് മനസിലാവുന്നത് ശബരിമലയിൽ എന്തൊക്കെ പ്രശ്നം വന്നു അതൊക്കെ പരിഹാരം വന്നില്ലേ ഗുരുവായൂരപ്പാ അങ്ങാണ് എല്ലാം 🙏🙏🙏🙏🙏

    • @ProGamer-im2qg
      @ProGamer-im2qg День назад +1

      ഹരേ കൃഷ്ണാ 🙏🏻🙏🏻🙏🏻🙏🏻

    • @ProGamer-im2qg
      @ProGamer-im2qg День назад +2

      സർവ്വം കൃഷ്ണാർപ്പണമസ്തു

  • @sumasuresh5363
    @sumasuresh5363 2 дня назад +2

    ഈ വീഡിയോ ഞാനിന്നാണ് കണ്ടത്. കേട്ടപ്പോൾ വളരെ വിഷമം തോന്നി. ഗുരുവായൂരപ്പാ..നീ തന്നെ തുണ...🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹❤️❤️❤️❤️❤️

  • @shalinivkumar5150
    @shalinivkumar5150 5 дней назад +60

    വല്ലാത്ത വിഷമം ഉണ്ടാക്കുന്ന കാര്യം തന്നെയാണ്. നമ്മൾ ഹിന്ദുക്കൾ ഒരിക്കലും ഒരുമയോടെ നിൽക്കുന്നവരല്ല എന്ന് നീതിപീഠത്തിനുപോലും അറിയാം. ഭഗവാൻ തന്നെ തീരുമാനിക്കട്ടെ എല്ലാം. ഞാനും എന്റെ പ്രതിഷേധം ഇവിടെ അറിയിക്കുന്നു
    🙏 ഹരേ കൃഷ്ണ 🙏

  • @pikapika98765
    @pikapika98765 2 дня назад +6

    ഇതിന് ഉത്തരം ഗുരുവായൂരപ്പൻ തന്നെ പണ്ട് പറഞ്ഞിട്ടുണ്ടല്ലോ. "ഈ ലോകത്ത് ശാശ്വതമായി ഒന്നും ഇല്ല. ഞാനും നീയും ഉൾപെടെ സർവ്വ ജീവജാലങ്ങളും ഒരിക്കൽ അനിവാര്യമായ മാറ്റത്തിന് വിധേയരാവേണ്ടതാണ്, പാർഥാ" 🙏🥺

  • @sallaprasad5529
    @sallaprasad5529 4 дня назад +12

    എൻറെ കണ്ണാ ഇതിന് എല്ലാത്തിനും ഒരു പരിഹാരം ഉണ്ടാക്കണേ ഭഗവാനെ എനിക്ക് സങ്കടം വരുന്ന്

  • @Wexyz-ze2tv
    @Wexyz-ze2tv 4 дня назад +20

    പൂർവാധികം ശക്തിയോടെ തിരിച്ചു വരും നമ്മുടെ ആനയും ആചാരങ്ങളും എന്ന് തന്നെ ഞാൻ വിശ്വസിക്കുന്നു സർവ്വം കൃഷ്ണാർപ്പണ മസ്തു 🙏🙏🙏

  • @lathakumari9901
    @lathakumari9901 18 часов назад +2

    ഹരേ കൃഷ്ണാ വിഷമിക്കരുത് ഈ ലോകത്ത് എന്തു നടന്നാലും ഭഗവാർ അത് കാണുഭഗവാൻ തീരുമാനിക്കട്ടെ ഭക്തരുടെ മനസ്സ്🙏🏼🙏🏼🙏🏼🙏🏼

  • @neenaik1766
    @neenaik1766 4 дня назад +10

    എല്ലാം പഴയതുപോലെ ആകും.അത് എത്രയും പെട്ടെന്ന് തന്നെ നടക്കും.
    ഓം നമോ നാരായണായ 🙏❤

  • @ThankaK-t6k
    @ThankaK-t6k 5 дней назад +18

    എന്ക്ക് നിങ്ങളുട സംഭാക്ഷണം കേട്ടപ്പോൾ സങ്കടം വന്നു കൃഷ്ണ ഗുരുവായ രപ്പ,ന രക്ഷിക്കണേ ക്ഷിക്കണോ

    • @sajithbhakthan5665
      @sajithbhakthan5665 4 дня назад

      ശെരി യാണ് നമ്മുടെ ക്ഷേത്രങ്ങളിൽ ആചാര അനുഷ്ടാന ങ്ങളിൽ മാത്രം ആണ് ആരൊക്കെയോ നിയന്ത്രണം കൊണ്ട് വരാൻ ശ്രമിക്കുന്നത്. ഇത് തികച്ചും അനീതി തന്നെ ആണ്. ഒരു വിഭാഗം ആളുകളെ മാത്രം അവരുടെ വിശ്വാസത്തെ കരി വാരി തേയ്ക്കാൻ ഉള്ള ശ്രമം കൂട്ട് നിൽക്കാൻ രാഷ്ട്രീയ കക്ഷി കളും സർക്കാരും കഷ്ടം 🙏

  • @amruthavallyammal
    @amruthavallyammal 4 дня назад +6

    വളരെ ശരിയാണപ നമ്മുടെ ആചാരങ്ങൾ മാത്രം ശുഷ്കിച്ചു പോകുന്നു. ശക്തമായ പ്രതിഷേധം അറിയിക്കുന്നു... ഗുരുവായൂരപ്പാ. എല്ലാം പൂർവ്വസ്ഥിതിയിൽ തന്നെ ആക്കണേ കണ്ണാ ... നാരായണ നാരായണ നാരായണ🙏🙏🙏🙏🙏🙏❤❤❤❤

  • @lathagirish1179
    @lathagirish1179 3 дня назад +6

    നമ്മുടെ ഗുരുവായൂരപ്പന് ഇതൊന്നും കണ്ട് നിൽക്കാൻ കഴിയില്ല. ഇന്നല്ലെങ്കിൽ നാളെ പഴയ പടി ആയി വരും. ഹരേമുകുന്ദ ❤

  • @divyalekshmyr1609
    @divyalekshmyr1609 5 дней назад +12

    എന്റെ ഗുരുവായൂരപ്പാ.... സങ്കടം വരുന്നു 😢🙏ഭഗവാൻ തന്നെ തുണ 🙏

  • @sreekalas2615
    @sreekalas2615 3 дня назад +4

    ഹരേ കൃഷ്ണാ നമ്മുടെ ജീവൻ കൊടുത്താണെങ്കിലും നമ്മുടെ ഗുരുവായൂരിലെ ആചാരങ്ങൾ സംരക്ഷിക്കണം മോനെ അത്രമേൽ നമ്മൾ ഭഗവാനെ സേനഹിക്കുകയാണ്🙏🙏🙏🙏🙏

  • @skguruvayur2546
    @skguruvayur2546 5 дней назад +15

    പ്രിയ വ്യാസൻ
    ഞാനും ഗുരുവായൂരിൽ താമസിക്കുന്നു.... ഇന്ന് രാവിലെ വരെ ഉദായസ്തമന പൂജ തിരിച്ചു വരും എന്ന് കരുതി... സങ്കടം തന്നെ.😢.ഹരേ നാരായണ 🙏

  • @KumariSubran-jt7hk
    @KumariSubran-jt7hk 4 дня назад +11

    കൃഷ്ണ ഗുരുവായൂരപ്പാ എല്ലാ ത്തിനും ഒരു പരിഹാരം ഉണ്ടാകണേ ഭഗവാനെ 🙏🙏ഹരേകൃഷ്ണ ഹരേഗുരുവായൂരപ്പ 🙏🙏🙏

  • @ShylajaRavi-ew3rg
    @ShylajaRavi-ew3rg День назад +1

    ഭഗവാൻ എല്ലാറ്റിനും ഒരു വഴി കണ്ടിട്ടുണ്ടാവും.. ഭഗവാൻ നമ്മളെ വിഷമിപ്പിക്കില്ല❤

  • @MeenaKumari-dx9yn
    @MeenaKumari-dx9yn 5 дней назад +16

    വളരെ ഏറെ വിഷമം തോന്നുന്നു. ഞങ്ങളും ശീവേലി കണ്ടിട്ടുണ്ട്. നമ്മൾ പ്രാർത്ഥിക്കാം കണ്ണന്റെ കാര്യം കണ്ണൻ തന്നെ നടപ്പിൽ വരുത്തണം. കണ്ണാ പൂർവാധികം ബംഗിയോടെ കാര്യങ്ങൾ നടക്കണേ 🙏🙏🙏🙏

  • @geethak2060
    @geethak2060 4 дня назад +3

    ഒട്ടും വിശ്വസിക്കാൻ പറ്റാത്ത ഒരു നീതിപീഠം ആയിപോയി ഹൈകോടതി, ഗുരുവായൂരപ്പൻ എല്ലാം ശരിയാക്കി നൽകട്ടെ 🙏🙏🙏🙏

  • @ananthalekshmi8207
    @ananthalekshmi8207 4 дня назад +4

    എനിയ്ക്കും വളരെയധികം സങ്കടം തോന്നി അഖിലാണ്ഡ കോടി ബ്രാഹ്മാണ്ഡനാഥാനായ നമ്മുടെ പൊന്നു ഉരുവായൂരപ്പന്റെ ശീവേലി ഇങ്ങനെ നടത്തിയെന്നു കേട്ടപ്പോൾ ഞാൻ ഇതുവരെയുo ഗുരുവായൂര് പോയിട്ടില്ല അതിനുള്ള ഭാഗ്യം എന്റെ ഭഗവാൻ തന്നില്ല പോകണമെന്ന് മനസ്സ് കൊണ്ട് ഒരു പാട് കൊതി ഉണ്ട് പക്ഷേ ഭഗവാൻ എന്നെ വിളിച്ചില്ല❤❤❤❤❤

  • @krishnendhup.m3274
    @krishnendhup.m3274 3 дня назад +7

    ഹിന്ദുക്കളോടുള്ള ഈ അവഗണന, ശക്തമായി പ്രതികരിക്കണം💪

  • @sunanthamr6890
    @sunanthamr6890 3 дня назад +6

    എന്റെ ഗുരുവായൂരപ്പാ അങ്ങേക്ക്‌ മാത്രമേ ഇതിൽ എന്തെങ്കിലും മാറ്റോം വരുത്താൻ കഴിയൂ. എല്ലാം പഴയ രീതിയിൽ തന്നെ ആക്കണേ ഭഗവാനെ. 🙏🙏🙏

  • @ushaknv5224
    @ushaknv5224 4 дня назад +6

    ശ്രീ ഗുരുവായൂരപ്പാ ശരണം🙏 ഓം നമോ നാരായണായ🙏 ഓം നമോഭഗവതേ വാസുദേവായ🙏 ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ🙏

  • @sreejasnair2390
    @sreejasnair2390 4 дня назад +3

    ഹരേ കൃഷ്ണ ഗുരുവായൂരപ്പ ശരണം
    കേട്ടിട്ട് സങ്കടംആകുന്നു bhagvan ഗുരുവായൂരപ്പ ഞങ്ങൾക്ക് പുണ്ണ്യ ദർശനം നൽകിയിട്ടുള്ള അവിടുത്തെ ഓരോ dhrsanagalum ഞങ്ങൾക്ക് ഇനിയും കിട്ടുന്നതിന് അവിടുന്ന് തന്നെ വഴി ഒരുക്കേണമേ

  • @saranyakp2440
    @saranyakp2440 5 дней назад +5

    ഞാൻ കണ്ടിട്ടുണ്ട് ചേട്ടാ കരഞ്ഞു കൊണ്ട് അറിയാതെ കണ്ണ് നിറഞ്ഞൊഴുകി തൃപ്പുക നെയ്യ്. കഴിച്ചു ഭഗവാനെ ഉറക്കിയിട്ടാണ് ഞങ്ങള പോന്നത് ആ ഒരു ഭാഗ്യം എന്റെ കണ്ണൻ തന്നു

  • @suryamobiles516
    @suryamobiles516 4 дня назад +4

    എന്റെ ഗുരുവായൂരപ്പാ ശക്തമായ ശിക്ഷ കൊടുക്കണേ,

  • @Archuuhh
    @Archuuhh 3 дня назад +2

    എല്ലാം തിരികെ വരാൻ ഭാഗവാനോട് പ്രാർത്ഥിക്കുന്നു ഹരേ കൃഷ്ണ ❤❤❤

  • @preethaim6499
    @preethaim6499 15 часов назад

    ഭഗവാന്റെ ആചാരങ്ങൾ പുസ്ഥാപിക്കാനുള്ള നടപടികൾ എത്രയും വേഗത്തിൽ നടക്കട്ടെ 🙏❤️

  • @jayasreek.t8211
    @jayasreek.t8211 2 дня назад +1

    ഹരേ കൃഷ്ണ
    ഗുരുവായൂർ pala പ്രാവശ്യം പോയിട്ടുണ്ടെങ്കിലും കഴിഞ്ഞ പ്രാവശ്യം പോയപ്പോളാണ് ആദ്യമായി രാത്രിയിലെ ശീവേലി കാണാൻ ഭഗവാൻ ഭാഗ്യം തന്നത്. എത്ര ആനന്ദകരമായ അനുഭവം. ഇനി മുതൽ ഗുരുവായൂർ പോകുമ്പോൾ അത്താഴശീവേലി കാണാൻ സാധിക്കുന്ന തരത്തിൽ ആകണേ എന്ന് പ്രാർത്ഥിക്കുകയും ചെയ്തു. ഇത് കേട്ടപ്പോൾ വലിയ വിഷമം. ഭഗവാൻ തന്നെ എല്ലാം ശരിയാക്കും

  • @_.meerahhh._
    @_.meerahhh._ 3 дня назад +3

    എന്റെ കണ്ണൻ എല്ലാം ശരിയാക്കും. ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻

  • @bunnygamer9645
    @bunnygamer9645 День назад +1

    Hare Krishna Guruvayoorappa ❤❤❤❤❤❤❤

  • @vijayanragavan7017
    @vijayanragavan7017 4 дня назад +2

    കൃഷ്ണാ ഗുരുവായൂരപ്പാ ഭഗവാനെ ഈ പ്രശ്നത്തിന് എത്രയും വേഗം എല്ലാ ഭക്തർക്കും ഭഗവാനും ഏൽക്കാൻ സാധിക്കുന്ന ഒരു solution അനുഗ്രഹിക്കണേ ... എൻ്റെ കണ്ണാ കരുണ ഏഗണേ

  • @mijisharatheeshmijisharath7826
    @mijisharatheeshmijisharath7826 2 дня назад +2

    കൃഷ്ണാ ഒക്കെ പഴയതു പോലെ ആക്കണേ ഭഗവാനേ 🙏🙏🙏

  • @Vaishnavuthaman
    @Vaishnavuthaman 5 дней назад +6

    ഹരേ കൃഷ്ണ എല്ലാം നമ്മുടെ ഗുരുവായൂരപ്പൻ പഴേ പ്രൗഡിയിൽ കൊണ്ടുവരും

  • @thulasiprakash6543
    @thulasiprakash6543 3 дня назад +1

    കേട്ടിട്ട് എന്തൊരു സങ്കടമാണ്... ഉദയാസ്തമന പൂജ മാറ്റി എന്ന് കേട്ട അന്ന് മുതൽ പ്രാർത്ഥിക്കയായിരുന്നു മറിച്ചൊരു തീരുമാനം ഉണ്ടാകും എന്ന്.. അവസാനം അത് നടക്കില്ല എന്നറിഞ്ഞപ്പോൾ ഉണ്ടായ സങ്കടം, അമർഷം ഒക്കെ പറയാനാവുന്നില്ല. നമ്മുടെ ആചാരങ്ങൾ തകർക്കപെടുകയാണ്... കൃഷ്ണാ.... ഈ സങ്കടങ്ങൾ അറിയണേ.. 🙏🙏🙏

  • @Sreeraj74687
    @Sreeraj74687 5 дней назад +4

    ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം ഇടത്തരികത്തുകാവിലമ്മേ മമ്മിയൂരപ്പാ മൂകാംബിക അമ്മേ രാധേ മുതലപ്പാറ ഭഗവതി പനയൂർക്കാവിലമ്മേ വായില്ല്യാംകുന്നിലപ്പാ വായില്ല്യാംകുന്നിലമ്മേ മള്ളിയൂരപ്പാ ശരണം ❤വില്വാദ്രിനാഥ ❤🙏ഹനുമാൻ സ്വാമി മുത്തപ്പാ❤🙏പരിയാനമ്പറ്റ അമ്മേ❤🙏

  • @vishnujith
    @vishnujith 2 дня назад +2

    എനിക്കും വിഷമം തോന്നി . ഭഗവാന്റെ ഒറ്റക്കുള്ള ശീവേലി കണ്ടിട്ട് എല്ലാം ഭഗവാൻ തന്നെ ശെരിയാക്കട്ടെ 🙏🙏🙏🙏

  • @sindhuajith7240
    @sindhuajith7240 5 дней назад +7

    ഹരേ കൃഷ്ണ 🙏സർവം ശ്രീ കൃഷ്ണർപ്പണസ്തു 🙏🙏🙏

  • @sindhuk7339
    @sindhuk7339 4 дня назад +6

    ഭാഗവാനെ നീ തന്നെ തുണ കൃഷ്ണാ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏.

  • @sugunasreekumar5560
    @sugunasreekumar5560 5 дней назад +11

    ഗുരുവായൂർപ്പൻ തന്നെ എന്ത് വേണമെന്ന് നിശ്ചയിക്കട്ടെ.

    • @muralisindhu504
      @muralisindhu504 4 дня назад

      ഹിന്ദുക്കളുടെ ആചാരങ്ങൾളിലെ ഉള്ളു ഈ കൈകടത്തൽ.എല്ലാത്തിനും ഭഗവാൻ പരിഹാരം കാണട്ടെ. ഹരേ കൃഷ്ണാ...

  • @Infoworld2376
    @Infoworld2376 5 дней назад +12

    വളരെ സങ്കടം തോന്നുന്നു. ഹിന്ദുക്കളുടെ ആചാരങ്ങൾ എല്ലം പതിയെ ഇല്ലാതാക്കാൻ നോക്കുന്നു..
    ഹിന്ദുക്കൾക്ക് ഒരുമ ഇല്ലാത്തത് തന്നെയാണ് പ്രധാന പ്രശ്‌നം 🥺☹️

  • @shanithaajay6475
    @shanithaajay6475 5 дней назад +3

    ഒരുപാട് വിഷമം ആയി വീഡിയോ കണ്ടപ്പോഴ്‌. എല്ലാം അറിയുന്ന ഭഗവാൻ ഇതിനെതിരെ ഒരു വിധി ഉണ്ടാക്കും. ഓം നമോ നാരായണായ.... 🙏🙏

  • @SoumyaRajendran-h5q
    @SoumyaRajendran-h5q 2 дня назад +1

    ഞങ്ങൾക്കും വിഷമം ഉണ്ട്
    കുഞ്ഞുരാജകുമാരനാണ്.....
    ഒന്നിനും കുറവ് വരാതിരിക്കട്ടെ കണ്ണാ 🙏🙏🙏

  • @sateedavy6451
    @sateedavy6451 5 дней назад +1

    ഭഗവാനെ കൃഷ്ണ ഗുരുവായൂരപ്പാ എല്ലാവരെയും കാത്തു രക്ഷിക്കണേ 🙏🏻 ആചാരങ്ങളെയും അനുഷ്ടാനങ്ങളെയും മറന്നു കാണിക്കുന്ന ഈ നടപടി ശരിയല്ല എന്ന് തന്നെയാണ് അഭിപ്രായം എത്രയും വേഗം ഇതിന് ഒരു മാറ്റം വന്നു പഴയ രീതിയിൽ എല്ലാ ആചാരങ്ങളും നടത്തുവാനുള്ള അനുഗ്രഹം ഭഗവാൻ നൽകട്ടെ 🙏🏻🙏🏻🙏🏻

  • @MukeshMuku-w4o
    @MukeshMuku-w4o 3 дня назад +3

    ഗുരുവായൂരപ്പൻ അവർക്കു തക്കതായ ശിക്ഷ കൊടുക്കണേ

  • @PriyaGireesh-r5j
    @PriyaGireesh-r5j 2 дня назад

    ഭഗവാൻ എല്ലാം തിരിച്ചു കൊണ്ട് വരും കൃഷ്ണ ഗുരുവായൂരപ്പാ

  • @remasudhi
    @remasudhi 19 часов назад

    എന്റെ കൃഷ്ണ നീ ഇതൊന്നും കാണുന്നില്ലേ കൃഷ്ണ ഇതൊക്ക ചെയ്യുന്നവർക്ക് ഉള്ള ശിക്ഷ ഭഗവാൻ തന്നെ കൊടുക്കണേ.... ശബരിമല പോലെ വെയിറ്റ് ചെയ്തു നിൽക്കാനുള്ള അവസരം ഉണ്ടാക്കരുത് എല്ലാത്തിനും തീരുമാനം എടുക്കാൻ ഉള്ള ഭഗവാൻ ഉള്ളപ്പോ എന്തിനു മറ്റുള്ളവർ ഭഗവാന്റെ കാര്യത്തിൽ തീരുമാനം എടുക്കാൻ വരുന്നു ഞങ്ങൾക്ക് ആ ചക്രവർത്തി ആയിട്ടുള്ള ഗുരുവായൂരാപ്പന്റെ എഴുന്നുള്ളതു കാണാൻ ഉള്ള ഭാഗ്യം ഉണ്ടാക്കി തരണേ 🙏🙏🙏🙏കൃഷ്ണ അവിടെ വരുന്നവരെ സങ്കടപ്പെടുത്താനും വിഷമിക്കനും ഉള്ള അവസരം ഉണ്ടാക്കല്ലേ ഇതൊക്ക കണ്ടു ശ്രീലകത്തു ഭഗവാൻ ഉണ്ടെന്നുള്ള വിശ്വാസം ആണ് ഞങ്ങൾക്ക് ആ വിശ്വാസം തകർക്കരുത് കൃഷ്ണ 🙏🙏🙏🙏

  • @muraleedharannair3843
    @muraleedharannair3843 2 дня назад

    മോൻ പറഞ്ഞത് സത്യം തന്നെ. ഇതിനൊക്കെ ഉള്ള തിരിച്ചടി കണ്ണൻ കൊടുത്തോട്ടെ 🙏🙏🙏

  • @sreelathar2160
    @sreelathar2160 5 дней назад +3

    ഭഗവാനെ ഒരു വിഷമമാണലോ കേട്ടത് എല്ലാം ശരിയാകും കണ്ണാാാാ🙏🙏🙏🙏

  • @DivyaRatheesh-t6q
    @DivyaRatheesh-t6q 4 дня назад +2

    ഞാൻ ആദ്യമായിട്ട് എകാദശി ക്കു ഗുരുവായൂർ പോയി... തൊഴുതു... വന്നു..

  • @nandu9060
    @nandu9060 2 дня назад +1

    ഗുരുവായൂരപ്പൻ തന്നെ എല്ലാം പഴയതു പോലെ ആക്കിത്തരും.. 🙏🏻🙏🏻

  • @prajithapp8354
    @prajithapp8354 3 дня назад +7

    എവിടേയും ഒരു രക്ഷയും ഇല്ലാ. ഇതാണ് കലിയുഗ അവസാനം. ധർമം സ്റ്റാപിക്കാൻ ഭഗവാൻ വരും.
    ഉറപ്പ്.
    ഹരേ കൃഷ്ണ 🙏

  • @NithaNitha-iu4uz
    @NithaNitha-iu4uz 3 дня назад +1

    കണ്ണൻ നോക്കിക്കോളും വിശ്വാസമുണ്ട് 💛

  • @sunilhed
    @sunilhed 4 дня назад +3

    ഒക്കെ ശരിയാവും നമ്മുടെപ്രാത്ഥന കണ്ണൻ കേൾക്കാത്തിരിക്കില്ല 🙏🙏🙏

  • @anilakumari7767
    @anilakumari7767 4 дня назад

    ഹരേ കൃഷ്ണ... ഭഗവാൻ എല്ലാം കാണുന്നുണ്ട്. അവിടുന്ന് തന്നെ എല്ലാം ശരിയാക്കും. 🙏🏻🙏🏻🙏🏻🙏🏻🙏🏻.

  • @pramodtc1575
    @pramodtc1575 3 дня назад +1

    എല്ലാം ഭഗവാൻ തന്നെ തീരുമാനിക്കട്ടെ.

  • @seethalakshmiamma9459
    @seethalakshmiamma9459 3 дня назад +1

    Krisha Guruvayoorappa Ellathinum Pariharam Avidunnu Thanne 🙏🙏🙏

  • @remacc5744
    @remacc5744 5 дней назад +4

    ഹരേ കൃഷ്ണ 🙏🙏കണ്ണൻ വിചാരിച്ചാൽ എന്താണ് സാധിക്കാത്തത് എല്ലാം ഭാഗവാനോട് പ്രാർത്ഥിക്കാം കൃഷ്ണ ഗുരുവായൂരപ്പാ ശരണം 🙏🙏🙏

  • @pranavsivadas-j4z
    @pranavsivadas-j4z 3 дня назад +2

    ❤❤ Krishna Guruvayurappaa 💪

  • @AnithaVv-wr1by
    @AnithaVv-wr1by День назад

    ഗുരുവായൂരപ്പൻ തന്നെ ഒരു വഴി കാണും 🥰❤️🥰❤️

  • @KASHI_BLOGS46
    @KASHI_BLOGS46 5 дней назад +2

    ഭഗവാനെ കൃഷ്ണാ🙏🙏ഒരുപാട് വിഷമം തോന്നി എന്താ ചെയ്ക എല്ലാം നീയമത്തിന്റെ പേരിൽ മാറ്റുകയാണല്ലോ ഇങ്ങനെ പോയാൽ കുറച്ചു കാലം കഴിയുമ്പോൾ എന്തായി തീരും എല്ലാവിഷമങ്ങളും ഗുരുവായൂരപ്പൻ തന്നെ മാറ്റിത്തരട്ടെ 🙏🙏🙏

  • @gayathribalachandran2370
    @gayathribalachandran2370 5 дней назад +1

    Njan enum kanum video.nanayitund.iniyum bhagavante anugraham kond nanayi munot pokate

  • @sreehari.l.s9544
    @sreehari.l.s9544 День назад

    ❤Krishna guruvayoorappa katholane govindha govindha govindha ❤

  • @bindubabu1093
    @bindubabu1093 4 дня назад +2

    ഭഗവാനെ നീ തന്നെ തുണ .. കണ്ണാ...🙏🙏🙏

  • @ajiramachandran678
    @ajiramachandran678 18 часов назад

    ഞാൻ ഇന്നലെ ഗുരുവായൂർ വെച്ചു കണ്ടു അടുത്ത് വന്നു സംസാരിച്ചു ഞാൻ അജി അടുത്ത് കാണാൻ സാധിച്ചല്ലോ ഹരേ കൃഷ്ണ 🙏

  • @HemaManikandan-x5n
    @HemaManikandan-x5n День назад

    Please tell some more shiva stories . It's really best to hear from you. Brother

  • @souminimini5197
    @souminimini5197 11 часов назад

    Viasan മോനെ, വിഷമം വേണ്ട എത്രയും വേഗം ഭഗവാൻ ശരിയാക്കും ഉറപ്പുണ്ട്

  • @ajibiju7188
    @ajibiju7188 5 дней назад +2

    എനിക്കും സങ്കടം വന്നു കണ്ണുനിറഞ്ഞുപോയി. ഇതിനെതിരെ പ്രതികരിക്കണം

  • @sreyas.l9560
    @sreyas.l9560 3 дня назад +1

    ഹരേകൃഷ്ണ
    എല്ലാം പഴയതുപോലെ തന്നെ ആവട്ടെ

  • @remyasunesh7532
    @remyasunesh7532 3 дня назад +1

    ഹരേ കൃഷ്ണ🙏🙏🙏🙏❤❤❤❤❤ രാധേ രാധേ❤❤❤❤❤

  • @SivaKumar-kr7gw
    @SivaKumar-kr7gw 4 дня назад

    ഹരേ കൃഷ്ണാ ഈ വീഡിയോ കാണുമ്പോൾ ഒരുപാട് വിഷമം ആവുന്നു കണ്ണൻ അനുഗ്രഹിച്ച് എല്ലാം പഴയ പോലെ ആവട്ടെ നമുക്ക് പ്രാർഥിക്കം 🙏🙏

  • @sreekalak.s9470
    @sreekalak.s9470 5 дней назад +3

    എല്ലാം ഭഗവാൻ തീരുമാനികട്ടെ
    🙏🙏🙏🙏

  • @radhamanipn1154
    @radhamanipn1154 4 дня назад

    ❤🙏🎉🎉🎉❤🙏🕉️🙏 നമ്മുടെ ഈ ആനകളോടും മാത്രം എന്താണ് മറ്റുള്ളവർക്ക് ഇത്രയധികം കരുതൽ ഈ സ്നേഹം എല്ലാ മൃഗങ്ങളോടും വേണ്ടതല്ലേ ആനയെ ആരും കൊന്നു തിന്നുവാൻ ഉപയോഗിക്കുന്നില്ലല്ലോ അതുകൊണ്ട് മാത്രമാണ് ഈ പ്രേമം അവയെ ഉത്സവങ്ങൾക്ക് പങ്കെടുപ്പിക്കുന്നത് കൊണ്ടാണോ ഒരു ദിവസം എത്രയോ മൃഗങ്ങളെ ജീവനുള്ള മൃഗങ്ങളെ കൊന്നുതിന്നുന്നു ജനങ്ങൾ അതിനോടൊന്നും നമ്മുടെ നാട്ടിലെ മൃഗസ്നേഹികൾക്ക് എന്താണ് ഇഷ്ടമില്ലാത്തത് പ്രേമം ഇല്ലാത്തത് എഴുന്നള്ളിപ്പ് നമ്മുടെ ആചാരത്തിന്റെ ഭാഗമാണ് അതിന്റെ മേലുള്ള ഒരു കൈകടത്തലാണ് ഈ ആനയോടുള്ള പ്രേമം ഇത് ഒരിക്കലും ഹിന്ദുക്കൾ അനുവദിച്ചു കൊടുക്കരുത്❤🙏 ഭഗവാൻ തന്നെ ഇതിനൊരു പരിഹാരം ഉണ്ടാകണേ ❤🙏 ജയ് ശ്രീ രാധേശ്യാം ❤🙏

  • @praseethaalungal17
    @praseethaalungal17 4 дня назад

    ഭഗവാൻ തുണക്കട്ടെ കൃഷ്ണ ഗുരുവായൂർ അപ്പാ കാത്തോളണേ 🙏🙏

  • @RejithaBiju-l1u
    @RejithaBiju-l1u 5 дней назад +3

    ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻സത്യം സങ്കടം ആണല്ലോ

  • @bindhumadhu8955
    @bindhumadhu8955 18 часов назад

    ആര് വിചാരിച്ചാലും ഒന്നും നടത്താൻ കഴിയില്ല. എല്ലാം ഭഗവാന്റെ ഇച്ഛ പോലെയേ നടക്കു. എല്ലാം നന്നായി നടക്കാൻ പ്രാർത്ഥിക്കാം

  • @NEENAGVASUDEVAN
    @NEENAGVASUDEVAN 4 дня назад

    Namskaram bro ellam bhagavanil arppikku ellam nereyakum ❤❤❤❤❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏

  • @neenasathyan7145
    @neenasathyan7145 5 дней назад +3

    ഗുരുവായൂരപ്പൻ്റെ ചൈതന്യം തന്നെ അവിടെ ക്ഷേത്രത്തിൽ ചിട്ടയോടും നിഷ്ഠയോടും കൂടി നടത്തി വരുന്ന പൂജകൾ ആണ്. ഏകാദശി ദിവസം നടത്തുന്ന ഉദയസ്ഥമന പൂജ വേണ്ടന്നു വെച്ചത് തന്നെ ഒരു ഭക്ത എന്ന നിലക്ക് വളരെ അധികം വിഷമം തോന്നുന്നു. അതുപോലെ തന്നെ ഭഗവാൻ്റെ ശീവേലി എഴുന്നള്ളിപ്പിൽ വന്ന ഈ മാറ്റങ്ങളും.. കാലകലങ്ങൾ ആയി നടത്തിവരുന്ന ആചാരങ്ങൾക്ക് ദേവസ്വവും സർക്കാരും ഈ തരത്തിൽ ഒരു വിലങ്ങുതടി ആവുന്നത് വളരെ അധികം വിഷമം ഉണ്ടാക്കുന്നു. വളരെ അധികം പ്രശ്നങ്ങൾ നമുക്ക് ചുറ്റും നടക്കുന്നുണ്ട്...ഉടനടി നടപടികൾ എടുക്കേണ്ടതായിട്ടുള്ള പ്രശ്നങ്ങൾ... അധികാരികളുടെ ശ്രദ്ധയിൽ അതൊന്നും പെടുന്നില്ലല്ലോ.. ജനങ്ങളുടെ കാര്യത്തിൽ ഉള്ള അധികാരികളുടെ ഈ ഒരു ശ്രദ്ധ ഈ ഒരു അമ്പലമുറ്റവും അവിടുത്തെ ആചാരങ്ങളിലേക്കും മാത്രമായി എന്തുകൊണ്ടാണ് ചുരുങ്ങിപോകുന്നത്?
    എല്ലാം ഭഗവാൻ കാണുന്നുണ്ട്. ഹരേ കൃഷ്ണ! ഗുരുവായൂരപ്പാ! 🙏🏻

  • @Akhilaachu-pi6kb
    @Akhilaachu-pi6kb 5 дней назад +2

    ഹരേ.... കൃഷ്ണാ🙏🏻🙏🏻🙏🏻 എല്ലാം ശരിയായി വരട്ടെ🙏🏻🙏🏻😔😔

  • @geetharaj5504
    @geetharaj5504 4 дня назад

    ശെരിക്കും വിഷമമായി ഞാനും ഉണ്ടായിരുന്നു ഒരാന മാത്രം. പിന്നെ ഞാൻ ആശ്വസിച്ചു എന്റെ കണ്ണൻ എന്നും ഒരു ചക്രവർത്തി തന്നെയല്ലേ എന്ന് 😍🙏🏻
    അന്നവിടെ മോനെ ഞാൻ കണ്ടിരുന്നു

  • @SmithaMenon-o9p
    @SmithaMenon-o9p 3 дня назад

    Hare Krishna
    Ellam bagavan seriyakatte
    Kettapol orupad vizhamam thonnunnu

  • @gopikamanikandan7412
    @gopikamanikandan7412 4 дня назад

    ഇന്നലെ നടക്കേണ്ട ത് നടന്നില്ല ഈപ്രവസിം മാത്രം ആവട്ടെ ഇങ്ങനെ എന്നെ നമുക്കു പ്രാർത്ഥിക്കാം അത് എല്ലാം മുൻപ് കണ്ടപോലെ തന്നെ ആവാം 🙏🙏

  • @SunithaSidharthan
    @SunithaSidharthan 4 дня назад

    ഹരേ കൃഷ്ണ 🙏🙏🙏 നമ്മുക്ക് ഇതിന് എങ്ങനെ പ്രതിക്ഷേതിക്കാനി പറ്റം. എന്റെ പ്രതിക്ഷേതം അറിയുന്നു.ഗുരുവായൂരപ്പ ൻ തന്നെതുണ ഹരേ കൃഷ്ണ 🙏🙏🙏

  • @rejanisakthi1306
    @rejanisakthi1306 3 дня назад

    Nalla vishamam thonni video kandappol. Nammude aacharangalil matrame court vilakkerppeduthunnulĺu . Ellam Guruvayoorappan thirumanikkatte.Hare Krishna ❤

  • @anithasuseela9629
    @anithasuseela9629 2 дня назад

    വളരെ അധികം വിഷമം ഉണ്ടായി പൊന്ന് ഗുരുവായൂരപ്പൻ ഒറ്റ ആന പുറത്ത് എഴുന്നള്ളി വരുന്നത് കണ്ടപ്പോൾ

  • @shailajakv6833
    @shailajakv6833 5 дней назад +1

    Njanum innu ucha seeveli kandu, orana mathramayirunnu, valare vishamam und

  • @manjusharaju314
    @manjusharaju314 2 дня назад

    ഹരേ കൃഷ്ണ കണ്ണാ നാരായണ🙏🙏🙏🙏🙏🙏

  • @subhakannan1861
    @subhakannan1861 2 дня назад

    അതെ കണ്ണൻ എല്ലാം ശരിയാക്കും🙏

  • @padminis1401
    @padminis1401 5 дней назад +1

    ഞാനും ഇതു കണ്ടപ്പോൾ നെഞ്ച് പൊട്ടി കരഞ്ഞു എന്തൊരു പ്രൗഢിയോടെ ആയിരുന്നു neratheyundayirunna ശീവേലി.അതുപോലെ തന്നെ ഇനിയും venamennu aagrahikkunnu

  • @JayaLakshmi-m4n
    @JayaLakshmi-m4n 4 дня назад

    പരിത്രാനായ സാധൂനാം വിനാശയ ചതുഷ് ക്രി താം ധർമ സംസ്ഥാപനയാ സംഭവാമി യുഗേ യുഗേ 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @indiranair897
    @indiranair897 5 дней назад +1

    Sankadamayathu thanne..guruvayur kesavan anusmaranam kandu. Really felt very sad...

  • @rathirajan603
    @rathirajan603 5 дней назад +1

    കഷ്ടം നമ്മുടെ കാര്യങ്ങൾക്ക് മാത്രമാണല്ലോ എല്ലാം മുടക്കം
    ആചാരങ്ങൾ നടത്തണം
    ഹരേ കൃഷ്ണാ

  • @meenakshimurukesh4075
    @meenakshimurukesh4075 5 дней назад +5

    കലിയുഗം.... ഭഗവാൻ ഇതും ചിരിച്ചു കൊണ്ട് ഇരിന്നു കാണു ണ്ടാകും.. നമ്മുടെ നാട്ടിൽ ഭക്തർ ഒരുമിച്ച് നിൽക്കില്ല അതാണ് എല്ലാം നമുക്കെദിരെ നിയമങ്ങൾ വരുന്നത്. നാട്ടിൽ എത്ര സ്ത്രീകൾക്കും കുട്ടികൾക്കും ഒക്കെ ഓരോ പ്രശ്നങ്ങൾ ഉണ്ടാകുന്നു. അതിന് എതിരെ ഒരു നടപടി എടുക്കാൻ ഈ ധൃതി കാണിച്ചിരുന്നു എങ്കിൽ. ഭഗവാൻ നമ്മുടെ സങ്കടം കാണും...

  • @prasheedabaima7515
    @prasheedabaima7515 4 дня назад +1

    എല്ലാം അറിയുന്ന ഭഗവാനെ അവിടുന്നു തന്നെ ശരണം 🙏🙏🙏🙏🙏

  • @harijithu
    @harijithu 5 дней назад +1

    Enikum ettande parayunadu kettitu kannu niraju poye bagavan vijarichal enda sadikkathadu.bagavane ......prarthikam namukkorumichu Hare Guruvavayoorappa🙏