നിങ്ങൾ ടെസ്റ്റിംഗ് ഒക്കെ ശരിയായി കാണിച്ചു. അത് ശരിയായ കമ്പോണന്റുകൾ ആയിരുന്നു ലീക്കേജ് ആയതും ഷോർട്ട് ആയതും ആയ കമ്പോണന്റുകൾ ടെസ്റ്റ് ചെയ്യുമ്പോൾ എന്ത് സംഭവിക്കുന്നു അത് കാണിച്ചില്ല അതൊരു കുറവായിട്ട് തോന്നുന്നു പക്ഷേ അതിൻറെ വിലയും പറഞ്ഞില്ല
നിങ്ങൾ ചെയ്ത വീഡിയോ ഇരുട്ടത്ത് നിന്ന് വെടിവെക്കുന്നതിന് തുല്യമാണ് ടെസ്റ്റിങ് നിങ്ങൾക്ക് തന്നെ ശരിക്ക് കാണുന്നുണ്ടോ എന്ന് തോന്നുന്നില്ല ശരിക്കു ടെസ്റ്റ് ചെയ്ത് മറ്റുള്ളവർക്ക് കാണേണ്ട രീതിയിലാണ് ചെയ്യുന്നതെങ്കിൽ എല്ലാവർക്കും കാണാമായിരുന്നു ഇരുട്ടത്ത് നിന്ന് വെടിവെച്ചാൽ ആരും കാണുകയില്ല വീഡിയോ എല്ലാവർക്കും ഇഷ്ട്ടപ്പെട്ടിട്ടുണ്ടാകും ഉറപ്പ്
👍👍👍
✨👑👑
Keep it up

Sariyaanu ... athinte details njan description lu kodukkan sramikkaam... thanks for your valuable feedback
നിങ്ങൾ ചെയ്ത വീഡിയോ ഇരുട്ടത്ത് നിന്ന് വെടിവെക്കുന്നതിന് തുല്യമാണ് ടെസ്റ്റിങ് നിങ്ങൾക്ക് തന്നെ ശരിക്ക് കാണുന്നുണ്ടോ എന്ന് തോന്നുന്നില്ല ശരിക്കു ടെസ്റ്റ് ചെയ്ത് മറ്റുള്ളവർക്ക് കാണേണ്ട രീതിയിലാണ് ചെയ്യുന്നതെങ്കിൽ എല്ലാവർക്കും കാണാമായിരുന്നു ഇരുട്ടത്ത് നിന്ന് വെടിവെച്ചാൽ ആരും കാണുകയില്ല വീഡിയോ എല്ലാവർക്കും ഇഷ്ട്ടപ്പെട്ടിട്ടുണ്ടാകും ഉറപ്പ്
Thank you ... ഇനി ശ്രദ്ധിച്ച് ചെയ്യാം....❤
👍👍👍