Avodha | Student Review | avodha courses malayalam | എനിക്ക് തോന്നിയത് AVODHA ഉഡായിപ്പ് ആണെന്നാണ്

Поделиться
HTML-код
  • Опубликовано: 14 окт 2024
  • #avodha #Studentreview #avodhacoursesmalayalam #avodhajobmalayalam #avodhainfopark #avodhaofficialmalayalam #careertalks #graphicdesign
    For Admissions Contact:8138009891,9288009469
    Avodha - ആദ്യം ജോലി, അതു കഴിഞ്ഞു ഫീസ്. ഇനിയെന്തിനു ജോലി കിട്ടും മുൻപ് കോഴ്‌സ് ഫീ മുഴുവനായി അടയ്ക്കണം.?
    Kochi Carnival Infopark ൽ വർഷങ്ങളായി നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്ന സ്ഥാപനമാണ് Avodha. +2 വിദ്യാഭ്യാസമുള്ള ഏതോരാളെയും 3 months online training + 3 months internship നൽകിക്കൊണ്ട് ഏറ്റവും കുറഞ്ഞ ചിലവിൽ ജോലി നേടാൻ പരിശീലനം നൽകുന്നു. കോവിഡ് പ്രതിസന്ധി അടക്കം രാജ്യമൊട്ടാകെ വ്യാപിക്കുന്ന തൊഴിലില്ലായ്മയെ മറികടന്നു ഉയർന്ന ശമ്പളം ഉറപ്പുവരുത്തുന്ന ജോലികൾ നേടാൻ കഴിയുന്ന രീതിയിലാണ് ഓരോ ട്രെയിനിങ്ങും നൽകി വരുന്നത്.
    ഇവയാണ് നിലവിൽ അഡ്മിഷൻ നടക്കുന്ന കോഴ്‌സുകൾ.
    *Digital marketing
    *Ethical hacking
    *Android development
    *Graphic design & video editing
    *Python and Django
    *Stock markets
    *Data science & A.I
    *Excell,Tally & GST
    *Tally Prime,SAP,Quick Books
    *Autocad catia solidworks
    *Autocad 3DS Max Rivet
    *Medical Coding
    *Hospital Management
    *Pharmacovigilance
    *Game Development
    *Full Stack Development
    *Flutter
    *Ecad & MEP
    *UI & UX Design
    *Mobile mechanics
    *Store Management
    *Relationship Management
    *Corporate Office Associate
    *Motion Graphics
    *AC Repair Engineering
    *Beautician Course
    *Spoken English
    *HR Specialist
    *Logistics
    *Travel&Tourism
    Coaching
    *IBPS Exam Coaching
    *TCS&INFOSYS ENTRANCE COACHING
    *PSC Coaching
    *SSC Coaching
    *RRB Coaching
    1. Online എന്ന് പറയുമ്പോ Live ക്ലാസുകൾ ആണോ.?
    അല്ല. എല്ലാവരും ഒരേ സമയത്തു ഫ്രീ ആകുന്നവരല്ലോ, അതു കണക്കിലെടുത്തു പ്രെഗത്ഭരായ അധ്യാപകരുടെ 30 മിനിറ്റ് വീതമുള്ള 90 Pre Recorded ക്ലാസുകൾ Website ൽ Upload ചെയ്തിരിക്കുകയാണ്. അവരവരുടെ സമയത്തിന് അനുസരിച്ചു ഇഷ്ടമുള്ളപ്പോൾ ക്ലാസ്സ്‌ Attend ചെയ്യാം. 3 മാസത്തേക്കുള്ള ക്ലാസുകൾ 2 മാസം കൊണ്ടോ 4 മാസമെടുത്തോ സൗകര്യമനുസരിച്ചു Complete ചെയ്യാം.
    2. അപ്പോൾ സംശയങ്ങൾ ആരോട് ചോദിക്കും.?
    എല്ലാ ദിവസവും വൈകുന്നേരങ്ങളിൽ Tutor ഓൺലൈൻ മീറ്റിംഗിൽ വരാറുണ്ട്, സംശയങ്ങൾ നേരിട്ട് തന്നെ ചോദിക്കാം. ഇതുകൂടാതെ Toll Free നമ്പർ ഉണ്ട്, Chat System ഉണ്ട്.
    3. അപ്പോൾ Exams ഇല്ലേ.?
    ഓരോ ക്ലാസ്സു കഴിയുമ്പോളും 3 Multiple Choice ചോദ്യങ്ങൾക്കു ഉത്തരം നൽകിയാൽ മാത്രമേ അടുത്ത video യിലേക്ക് പോകാൻ കഴിയൂ. വ്യക്തമായി പഠിച്ചെന്ന് ഉറപ്പു വരുത്താനായി ഇതുകൂടാതെ ചെറിയ Assignments ഉണ്ട്.
    4. Internship Details.?
    3 മാസത്തെ online training പൂർത്തിയാക്കിയാൽ Avodha യുടെ Cource Completion Certificate ലഭിക്കും. തുടർന്നുള്ള 3 മാസം internship നൽകും. കമ്പനികളിൽ നേരിട്ട് പോയി ജോലി ചെയ്യണം. അവിടെ നിന്നും 3 മാസത്തെ Experience Certificate നൽകും.
    5. Fees എങ്ങനെയാ.?
    ഒരു course ചെയ്യാൻ 12800 രൂപയാണ് മൊത്തം ഫീസ് വരുന്നത്. എന്നാൽ ഇതു ഒന്നിച്ചു അടയ്ക്കുവാൻ ഇന്നത്തെ സാഹചര്യത്തിൽ എല്ലാവർക്കും ബുദ്ധിമുട്ടാണ്. 2800 രൂപ ആദ്യം അടച്ചുകൊണ്ട് കോഴ്സ് complete ചെയ്യാം. തുടർന്ന് അങ്ങോട്ട് Internship ചെയ്യുന്ന സമയത്തും കൂടുതലായി ഒരു രൂപ പോലും ഫീസ് അടയ്‌ക്കേണ്ടതില്ല.
    6. അപ്പോൾ ബാക്കി ഫീസ്.?
    ബാക്കി 10000 രൂപ 2 ഘഡുക്കളായി ജോലി കിട്ടി കഴിഞ്ഞു അടച്ചാൽ മതി. ജോലിക്ക് കേറുന്ന ദിവസം 5000, ആദ്യത്തെ സാലറി കിട്ടുമ്പോൾ 5000
    7. ജോലി കിട്ടിയില്ലെങ്കിലോ.?
    Avodha വഴി നിങ്ങൾക്ക് ഒരു സ്ഥിര ജോലി ലഭിച്ചില്ലെങ്കിൽ ബാക്കി ഫീസ് അടയ്‌ക്കേണ്ടതില്ല. Course complete ചെയ്യും മുൻപ് തന്നെ മുഴുവൻ ഫീസും വാങ്ങിയെടുക്കുന്ന മറ്റുള്ള institutions ൽ നിന്നും ഈ കാര്യത്തിലാണ് Avodha വേറിട്ട ഒരു മാതൃക ആവുന്നത്.
    8. എനിക്ക് ജോലി വേണ്ട, പഠിച്ചാൽ മതി. എങ്കിലോ.?
    2800 രൂപ മാത്രം അടച്ചാൽ മതി.
    9. ജോലി ഉറപ്പാണോ.?
    100% Placement Assistance Avodha ഉറപ്പു നൽകുന്നു.
    250+ കമ്പനികളുമായി Avodha യ്ക്ക് നേരിട്ട് ബന്ധമുണ്ട്. Internship കഴിഞ്ഞിറങ്ങുന്ന മുറയ്ക്ക് Vacancy വരുന്ന കമ്പനികളിൽ Interview Assistance നൽകും. ഓർക്കുക, 3 മാസത്തെ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റുമായാണ് Avodha യുടെ ഓരോ Candidates ഇന്റർവ്യൂ attend ചെയ്യാൻ പോകുന്നത്.
    10. ഞാനിപ്പോൾ പഠിച്ചുകൊണ്ടിരിക്കുകയാണ്. 3 മാസത്തെ Internship attend ചെയ്യാൻ സാധിക്കില്ല.
    course complete ചെയ്തു തുടർന്നുള്ള 2 വർഷ കാലത്തിനിടയിൽ എപ്പോൾ വേണമെങ്കിലും internship ചെയ്യാവുന്നതാണ്.
    11. എനിക്ക് താല്പര്യമുണ്ട്. എങ്ങനെ Join ചെയ്യാം.?
    നിങ്ങളുടെ ഇഷ്ടമനുസരിച്ചു ഒരു കോഴ്സ് ആദ്യം തിരഞ്ഞെടുക്കുക.
    തുടർന്ന് 2800 രൂപ ഫീസ് അടച്ചുകൊണ്ട് അഡ്മിഷൻ എടുക്കുക. 2 ദിവസത്തിനുള്ളിൽ ക്ലാസുകൾ Attend ചെയ്തു തുടങ്ങാവുന്നതാണ്.
    🚩 For course details,
    STAY CONNECTED WITH US
    📢 Website: 👉 www.avodha.com 👈
    📢 Instagram:bit.ly/3Ce9m31
    📢 Linked in: bit.ly/3tAlgjT
    📢 Facebook: bit.ly/3MrKABa

Комментарии • 366

  • @Avodha
    @Avodha  2 года назад +14

    For Admissions or any other enquiries or issues just contact us on 8138009891,9288009469

    • @shahinamansoorshahina6287
      @shahinamansoorshahina6287 Год назад

      Contact chaidu but edukunillalloo

    • @avodhaofficialyoutubechannel
      @avodhaofficialyoutubechannel Год назад

      @@shahinamansoorshahina6287 We’re glad you’re Interested to take up a course at Avodha. It would be of great help if you could take some time and fill in this form
      ‘bit.ly/3XNJs07'
      An executive will get in touch with you shortly after.

    • @ashikajo9224
      @ashikajo9224 8 месяцев назад

      Vilichittu kittunnill pinne engane link il kayarum

    • @amalnanna7600
      @amalnanna7600 2 месяца назад

      Aalkare pattikan irangikolum.ithilum bedham kakkan pokunatha

  • @sily786
    @sily786 2 года назад +5

    We'll said 👏

    • @Avodha
      @Avodha  2 года назад

      Thank You

  • @goal5487
    @goal5487 Год назад +2

    Bba padikkunna vidhyatthikk hospital management course eduthal ubakarndavo

    • @StudywithAvodha-uw9bw
      @StudywithAvodha-uw9bw Год назад

      Undakum... HR specialization ayrikkum kurachu koodi nallath

    • @Avodha
      @Avodha  Год назад

      Course Related karyangalkkanel ee form fill cheythal mathy call back kittum bit.ly/3XNJs07'

  • @muhammedafreedmkapri7434
    @muhammedafreedmkapri7434 Месяц назад

    Sir njan avodha admission eaduthin eanik medical coding text book kitanulla vazi parayo

    • @Avodha
      @Avodha  Месяц назад

      yes .. please join need help section .. avar ninghalk link tharunnath ayrkumetto

  • @abiraj-jx4xy
    @abiraj-jx4xy Год назад +1

    Sir data analytics inu job chance undo.avidunnu place aaya students und

    • @Avodha
      @Avodha  Год назад

      data science anoo course padichathu avodhayil?

  • @shfeeques4736
    @shfeeques4736 2 года назад +3

    Sir njn avodayil chernirunnu.first kurach class ketit ullu.pinne ente phn kead varugaium.njn pregnant aayi enik bed rest aavugaium cheydu.eni enik cource padikamo

    • @Avodha
      @Avodha  2 года назад

      തീർച്ചയായും continue ചെയ്യാവുന്നതാണ് ❤️

    • @shfeeques4736
      @shfeeques4736 2 года назад +1

      @@Avodha sir adinn njn endan cheyendath

    • @Avodha
      @Avodha  2 года назад

      താഴെ തന്നിരിക്കുന്ന ഏതെങ്കിലും ഒരു ഓപ്ഷൻ ചെയ്‌താൽ ശരിയാവും ☺️❤️
      1, നമ്മുടെ അവോദയുടെ site ( www.avodha.com )ൽ "NEED HELP " option ഉണ്ട് അതിൽ join ചെയ്തു issue പറഞ്ഞാൽ Tech team അത് renew ചെയ്തു തരും
      2,If any issue please Contact:8138009891,9288009469

    • @shfeeques4736
      @shfeeques4736 2 года назад

      @@Avodhatnx sir u tubil ninnum njn serch cheyda no.ilum okey njn wtapp msg ayachu reply thennilla.njn Google pay cheyda madam njn dout clearness nea kurichum msg ayachu avarum reply thenneela.appol njn karude edh fake aavum enn.but pinnea avodayil ninnum call vannirunnu.ann njn tired ayond call full cheyan kaijila.njn try cheyd nokattea

    • @jasnashezu8516
      @jasnashezu8516 Год назад

      Continue cheyyindo ippo... Intrnshp nn keriyo

  • @nusaibafiros7664
    @nusaibafiros7664 2 года назад +2

    njn DMLT kazhjnjathaannu. athin patiya course enthelum undo avodha yil

    • @Avodha
      @Avodha  2 года назад

      Hospital Management course ചെയ്യാവുന്നതാണ് ☺️ Hi Nusaiba firos
      Inorder to Recieve a callback from our admissions team Simply click on the Link Below
      bit.ly/3TrqydA

    • @nusaibafiros7664
      @nusaibafiros7664 2 года назад

      ok

    • @Avodha
      @Avodha  2 года назад +1

      Hello there!! Hope you’re keeping well.
      I just wanted to know if you’ve filled in the course enquiry form.

    • @Kdrama867
      @Kdrama867 Год назад

      Nusaiba avodhayil join cheyithoo

  • @habeebpallikkad7564
    @habeebpallikkad7564 2 года назад +1

    Internship nmmde district l thnne kittan chance ndo....I'm from palakkad district

    • @Avodha
      @Avodha  2 года назад

      Sure ആയും കിട്ടും 😄
      For admission contact : For Admissions Contact:8138009891,9288009469

    • @jasnashezu8516
      @jasnashezu8516 Год назад

      Iyyaal join aayo

    • @rajeshc1409
      @rajeshc1409 Год назад

      Hi I am krishnapriya iyalu avodhayil aano padiche job kittiyo.njan palakkad aanu

  • @vrindavr5076
    @vrindavr5076 Год назад +1

    Njan trivandrum aann offline ayitt class kittumo hospital management

  • @fadedsoullll
    @fadedsoullll 9 месяцев назад +2

    1k like enteyaa😌

  • @aryas.b7458
    @aryas.b7458 8 месяцев назад

    Ethical hacking padichal kollam enn und but classes oke enganays padichal job kitumo ariyila kitiya arelum undo??

    • @Avodha
      @Avodha  4 месяца назад

      yes .. please watch career talks with avodha .. placed aya studentsinte reviews anu

    • @kunjoleshamna2360
      @kunjoleshamna2360 2 месяца назад

      Looi

  • @ahalyargovind1382
    @ahalyargovind1382 2 года назад +2

    Njn pre primary TTC course complete aai enik patiya eathelm course indoo njn plustwo biology science aairunuu

    • @Avodha
      @Avodha  2 года назад

      Hi, Ahalya
      Inorder to Recieve a callback from our admissions team Simply click on the Link Below
      bit.ly/3TrqydA

    • @Avodha
      @Avodha  2 года назад

      Hello there!! Hope you’re keeping well.
      I just wanted to know if you’ve filled in the course enquiry form.

  • @divyap7267
    @divyap7267 Год назад

    Avodayil padichal non computer jobs kittumo pla reply sir

    • @Avodha
      @Avodha  Год назад

      Technical courses (Mobile repairing & Ac repairing) polulla courses padichaal job kittum

  • @harisibnuashraf9651
    @harisibnuashraf9651 Год назад

    job kittikazhinano allengil internship kazhiumbol certificate kittumo

    • @Avodha
      @Avodha  Год назад +1

      Internship kazhyumbol kittum

  • @bareerafathim2788
    @bareerafathim2788 2 года назад +6

    Medical. Coding um. Tally um ith pole. Video chyyaamoo?

    • @Avodha
      @Avodha  2 года назад

      sure , will update soon

  • @adamihsan715
    @adamihsan715 2 года назад +6

    Hi sir
    I'm 29 yrs old .. isn't still possible to study medical coding and get jobs? Some institutes telling that after 30yrs it's difficult to get jobs ...bcz many companies prefer fresher under age 30.or specify certain limits etc.. kindly please explain the reality...

    • @Avodha
      @Avodha  2 года назад

      THERE IS NO AGE LIMIT
      We’re glad you’re Interested to take up a course at Avodha. It would be of great help if you could take some time and fill in this form
      ‘bit.ly/3TrqydA’
      An executive will get in touch with you shortly after.

    • @jameelanasarudin3808
      @jameelanasarudin3808 Год назад

  • @anuchacko6299
    @anuchacko6299 Год назад +2

    Online class ayi padichaal nallathano

  • @liyafarhaliya687
    @liyafarhaliya687 2 года назад +3

    Avodhayude offline center calicut udo

  • @adilaahamed960
    @adilaahamed960 2 года назад +3

    Calicut evide aan?

  • @muhammedfasalkp884
    @muhammedfasalkp884 2 года назад +2

    10th passin cource matangal undo?

    • @Avodha
      @Avodha  2 года назад

      മാറ്റങ്ങൾ ഒന്നും തന്നെ ഇല്ല ☺️
      if you are interested on taking up a course at Avodha just take some time and fill in this form : ‘bit.ly/3TrqydA’
      An executive will get in touch with you shortly after.

    • @Avodha
      @Avodha  2 года назад

      Hello there!! Hope you’re keeping well.
      I just wanted to know if you’ve filled in the course enquiry form.

  • @shamnachemmu709
    @shamnachemmu709 Год назад +1

    Njn ee cource cmplte aakki...but cirtificate kitteeella..

    • @Avodha
      @Avodha  Год назад

      Join on our Need Help session which is available on avodha.com

    • @shidhinrajar9299
      @shidhinrajar9299 Год назад

      Certificate ippo kittiyo?

  • @mhdarshu9476
    @mhdarshu9476 2 года назад +5

    yee internship ന് Atleest 3000 kilum kitto

    • @Avodha
      @Avodha  2 года назад +3

      Internship amount depends on the company you get placed

  • @naseera2780
    @naseera2780 2 года назад

    Degree nde oppom padikkan pattuoo ....ipo second yr ahnn

    • @Avodha
      @Avodha  2 года назад

      Definitely, Just fill in this form and an executive will get intouch with you to help guide you through everything : ‘bit.ly/3TrqydA’

  • @ajnachavilkadan581
    @ajnachavilkadan581 Год назад +4

    Hi avodha.Njan plustwo commerce ayirunnu.enik medical coding padikkan patumo. Online class undo.. Veetilirunnu job cheyyan patumo?fees ethra aavum?

    • @avodhaofficialyoutubechannel
      @avodhaofficialyoutubechannel Год назад

      yes, sure
      It would be of great help if you could take some time and fill in this form
      ‘bit.ly/3XNJs07'
      An executive will get in touch with you shortly after.

    • @farzanakareem2744
      @farzanakareem2744 9 месяцев назад

      Yes pattum

    • @Avodha
      @Avodha  3 месяца назад

      yes cheyyamallo ... offline and online indetto .. fee 3800/-- anu registration fee

  • @febnavk1749
    @febnavk1749 2 года назад +3

    Njan Electronics engineering Polytechnic Diploma kayinu.ithil eath course edukkunnathanu nallath.Kozhikode thanne internshipum jobum kitan chance undo?

    • @Avodha
      @Avodha  2 года назад

      We’re glad you’re Interested to take up a course at Avodha. Inorder to Recieve a callback from our admissions team Simply click on the Link Below
      bit.ly/3TrqydA

    • @Avodha
      @Avodha  2 года назад

      Hello there!! Hope you’re keeping well.
      I just wanted to know if you’ve filled in the course enquiry form.

    • @Avodha
      @Avodha  2 года назад

      Hello there!! Hope you’re doing well. I just wanted to let you know that we have offers on all courses right now that is available only for a short period of time. If you are interested to take up a course and avail our limited period offer do let us know and we’ll arrange a call from our Admissions team to help guide you through the process.

  • @tastytreat2857
    @tastytreat2857 Год назад

    Internship nammalde placil thanne kittumo

    • @Avodha
      @Avodha  Год назад

      Yes but vacancey base cheythirikkum

  • @malayalishaji
    @malayalishaji 2 года назад

    Alappuzhayil evidelum brach centre undo? Undel evideyenn parayamo njn kayamkulam anu

    • @Avodha
      @Avodha  2 года назад

      Yes we have Avodha Learning Center in alappuzha
      We’re glad you’re Interested to take up a course at Avodha. It would be of great help if you could take some time and fill in this form
      ‘bit.ly/3TrqydA’
      An executive will get in touch with you shortly after.

    • @shamilnazar2412
      @shamilnazar2412 2 года назад

      Thrissur centre inda

    • @jaseelamuneer361
      @jaseelamuneer361 Год назад

      Calicut elle

  • @raheesrais6135
    @raheesrais6135 2 года назад

    Hallooo. plus two commerce padchevarkk edh cource aan nallath

    • @Avodha
      @Avodha  2 года назад

      Yes,if you are interested on taking up a course at Avodha just take some time and fill in this form : ‘bit.ly/3TrqydA’
      An executive will get in touch with you shortly after.

    • @Avodha
      @Avodha  2 года назад +1

      Hello there!! Hope you’re keeping well.
      I just wanted to know if you’ve filled in the course enquiry form.

  • @muhaaasin
    @muhaaasin Год назад

    Degreeyude koode padikkaan pattumo?

    • @Avodha
      @Avodha  Год назад

      Yes , sure
      It would be of great help if you could take some time and fill in this form
      ‘bit.ly/3TrqydA’
      An executive will get in touch with you shortly after.

  • @shemisala1185
    @shemisala1185 Год назад +2

    Iam a housewife

  • @fasnafasna7738
    @fasnafasna7738 2 года назад +5

    Hospital management clss start cheythoo

    • @Avodha
      @Avodha  2 года назад

      YES WE ARE PROVIDING HOSPITAL MANAGEMENT COURSE

  • @malayalishaji
    @malayalishaji 2 года назад +1

    Enik Autocad Revit 3ds max padichal kollamennund ith enganeya online class ano videos ayachu thann.? Padichathinte certificates undakumo??

    • @Avodha
      @Avodha  2 года назад

      We’re glad you’re Interested to take up a course at Avodha. It would be of great help if you could take some time and fill in this form
      ‘bit.ly/3TrqydA’
      An executive will get in touch with you shortly after.

  • @regrowther
    @regrowther 2 года назад

    Government cetr nammukku upayogikkan pattumo

    • @Avodha
      @Avodha  2 года назад

      Clear aayilla, Onnu detail aayittu parayammo

    • @regrowther
      @regrowther 2 года назад

      @@Avodha government vacancy varubol apply cheyyan pattumo?

    • @Avodha
      @Avodha  2 года назад

      Urappayittum
      3 month course complete cheythente certificate nmml provide cheyyunnund

  • @mariamr3439
    @mariamr3439 9 месяцев назад

    Very limited vacancies in python and django..

    • @Avodha
      @Avodha  4 месяца назад

      hi mariam ipozhum issue face cheyunindo?

  • @niyas7820
    @niyas7820 8 месяцев назад

    10th qualification ullavark cheraan pattumo

    • @Avodha
      @Avodha  4 месяца назад +1

      yes , pattum

  • @Cidshibu
    @Cidshibu 2 года назад +3

    Excel tally gst new placement video please

    • @Avodha
      @Avodha  2 года назад +1

      Just check the playlist

    • @Avodha
      @Avodha  2 года назад +3

      ruclips.net/video/jn2PE207hdI/видео.html Degree Drop -ചെയ്തു,Avodha-യിൽ ചേർന്നു ഇപ്പൊൾ Accountant ആയി ജോലി കിട്ടി |

  • @androidarena1694
    @androidarena1694 2 года назад +1

    Sap pc illathe phone vazhi complete cheyan pattumo

    • @Avodha
      @Avodha  2 года назад

      No

    • @androidarena1694
      @androidarena1694 2 года назад

      @@Avodha full stack developer phone vazhi complete cheyan patto

    • @Avodha
      @Avodha  2 года назад

      "NO" Because PHP full Stack is a Programming Course so students have to do it practically ,For doing practical session the student needs a system

    • @nyrababie5310
      @nyrababie5310 2 года назад +1

      @@Avodha WOW GOOD ANSWER...ENNODU YES ENNANU PARANJATH

    • @shidhinrajar9299
      @shidhinrajar9299 Год назад

      ​@@nyrababie5310course padicho?

  • @ladeethavava2001
    @ladeethavava2001 Год назад +4

    Medical coding aahno hospital management aahno best course

  • @saaahd____
    @saaahd____ 2 года назад +4

    Njn +2 kainn degree veno ith padikan... Pls rply ☺

    • @Avodha
      @Avodha  2 года назад +1

      +2 തന്നെ ധാരാളം ആണ് ധൈര്യമായി പഠിച്ചോളു ☺️ For Admissions Contact:8138009891,9288009469

    • @hajiranavab4251
      @hajiranavab4251 2 года назад

      No

    • @Evin2024
      @Evin2024 2 года назад

      @@hajiranavab4251 🤔

    • @mi_note
      @mi_note Год назад

      @@Avodha njaan +2 failed aanu, 😅😢 padikkan pattuo deploma course undo

  • @sajinas3658
    @sajinas3658 2 года назад +2

    💥💥

    • @Avodha
      @Avodha  3 месяца назад

      ❤❤

  • @pranavjoseph9548
    @pranavjoseph9548 2 года назад +6

    Recorded classinum internshippinum koode aano 2800/-?

    • @Avodha
      @Avodha  2 года назад +1

      Yes✌️

  • @anusreepacha2063
    @anusreepacha2063 Год назад +2

    Courses ഏതൊക്കെ

    • @sumayyajahfar7185
      @sumayyajahfar7185 Год назад +1

      Hi.. Admissn edkunnundo?

    • @shidhinrajar9299
      @shidhinrajar9299 Год назад

      Admission edutho?

    • @shidhinrajar9299
      @shidhinrajar9299 Год назад

      ​@@sumayyajahfar7185admission edutho?

    • @Avodha
      @Avodha  3 месяца назад

      for more details please contact 8138009891 or join the 'Need Help' section. Thank you ❤

  • @ShaluSdq
    @ShaluSdq 4 месяца назад

    course completely ayi certificate egana kidale

    • @Avodha
      @Avodha  4 месяца назад

      final exam complete ay kazhin pinneed course completion form open avum .. ath fill cheyth 2 working days nu ullil ninghalude mailil certificate varunnath ayrkum

  • @ishakuk2ishakuk995
    @ishakuk2ishakuk995 2 года назад +2

    Medical coding kazhnju, non cpc students nu abroad job cheyyan pattuo, avodha certificate abroad valid ano?

    • @Avodha
      @Avodha  2 года назад

      Abroad work cheyyanamenkil CPC exam എഴുതേണ്ടത് അനിവാര്യമാണ് അത് CPC exam conduct cheyyunnath AAPC (American Academy of Professional Coders) Council ആണ് So ആ certification ആണ് എല്ലാ Medical Coder മാരും ഉപയോഗിക്കുന്നത്.
      if you are interested on taking up a course at Avodha just take some time and fill in this form : ‘bit.ly/3TrqydA’
      An executive will get in touch with you shortly after.

    • @Avodha
      @Avodha  2 года назад

      Hello there!! Hope you’re keeping well.
      I just wanted to know if you’ve filled in the course enquiry form.

  • @ShaluSdq
    @ShaluSdq 5 месяцев назад

    frst chapter retake egana ane

    • @Avodha
      @Avodha  4 месяца назад

      classil thanne previous class arrow ind athil click cheythal kittunnath ayrkum

  • @bushraaysha1200
    @bushraaysha1200 2 года назад +2

    Hii njn b com coop aan padichadh.extra accounting um .ini avodhayil ndh courses choose cheyyanam??

    • @Avodha
      @Avodha  2 года назад +1

      Hi.. Bushara
      We’re glad you’re Interested to take up a course at Avodha. It would be of great help if you could take some time and fill in this form
      ‘bit.ly/3TrqydA’
      Our Career Expert will get in touch with you shortly after.

  • @lekshmisai9057
    @lekshmisai9057 Год назад +1

    Polytechnic electronics kazhinjavarkku eth course nallath ?medicalcoding pattumo ?30kazhinjavarkku pattiyacourse undo?work from home kittumoo ?laptop must aano???

    • @Avodha
      @Avodha  Год назад +1

      Kooduthal details ariyan ee form onnu fill cheythal mathy call back kittum
      bit.ly/3XNJs07

    • @anrinamer9911
      @anrinamer9911 Год назад

      Coding student aano?

  • @shahlapc3775
    @shahlapc3775 2 года назад +6

    Plz explain hospital management

    • @Avodha
      @Avodha  2 года назад +1

      Course details anoo career talks anoo udheshichey?🤔

    • @quotestimewithshahii8790
      @quotestimewithshahii8790 2 года назад

      @@Avodha fees etraya varunne mamm

    • @Avodha
      @Avodha  2 года назад

      Totall Fee 12800 for admission first payment 2800 balance 10000 after job kittyathinu shesham Aadachal mathy

    • @shahlapc3775
      @shahlapc3775 2 года назад +2

      @@Avodha course
      On line or offline enganeyanu classokke

    • @rsistrs-k2n
      @rsistrs-k2n 2 года назад +2

      @@shahlapc3775 cerificate value ndo?

  • @shalinishalini.p1223
    @shalinishalini.p1223 Год назад

    Relationship and management course padikan lap veno?

    • @Avodha
      @Avodha  Год назад

      No need
      We’re glad you’re Interested to take up a course at Avodha. It would be of great help if you could take some time and fill in this form
      ‘bit.ly/3TrqydA’
      An executive will get in touch with you shortly after.

  • @15.athirakj79
    @15.athirakj79 Год назад

    Medical coding course inu aapc accreditation undo

  • @remyabmicheal8235
    @remyabmicheal8235 2 года назад +21

    Njan course complete cheydu ini endannu cheyendahu...final test egane cheyanulle

  • @foodgoodbyhasnaachu9369
    @foodgoodbyhasnaachu9369 2 года назад +1

    Avodha ethokke ജില്ലയിൽ und

    • @Avodha
      @Avodha  2 года назад

      WE HAVE ALC CENTERS IN ALL DISTRICT
      We’re glad you’re Interested to take up a course at Avodha. It would be of great help if you could take some time and fill in this form
      ‘bit.ly/3TrqydA’
      An executive will get in touch with you shortly after.

  • @World-wr1uv
    @World-wr1uv 2 года назад +1

    Hlo njn avodha student annu. Ippo classes onnum see cheyyan pattumila. Srock marketing annu eduthirunnathh. Imi entha cheyya enik full akkanam ennund course pls reply

    • @Avodha
      @Avodha  2 года назад +1

      Go to avodha.com then click Need Help you will get Assistance from our technical department

    • @aiswaryavinayakan6742
      @aiswaryavinayakan6742 2 года назад

      Course complete cheyyan kazhinjo

    • @AmrithaAmmu-eg9ev
      @AmrithaAmmu-eg9ev 4 месяца назад

      Work kettiyoo

  • @zakariyatp905
    @zakariyatp905 Год назад +3

    Njan Electrical and plumber aan.. Certificate onnum illa plustwo commerce qualified aan that's all.. Avodh certificate kittiyal abroad job kittan chance undo?

    • @Avodha
      @Avodha  Год назад +1

      yes if you study well
      it would be of great help if you could take some time and fill in this form
      ‘bit.ly/3TrqydA’
      An executive will get in touch with you shortly after.

    • @priyaponnus825
      @priyaponnus825 Год назад

      Yes

  • @Oldman-h9f
    @Oldman-h9f 2 года назад +3

    എനിക്ക് Autocad, Catia ,Solidworks. ആണ് പഠിക്കേണ്ടത് . ഇപ്പോൾ Join ചെയ്യുമ്പോൾ എത്രയാണ് ഫീസ് അടയ്ക്കേണ്ടത് ? മുഴുവൻ ഫീസും ഇപ്പോൾ തന്നെ അടയ്ക്കണോ?

    • @Avodha
      @Avodha  2 года назад +2

      ജോയിൻ ചെയ്യുമ്പോൾ 2800/- രൂപ മാത്രം അടച്ചാൽ മതി പിന്നീട് ഞങ്ങളുടെ placement Assistance വഴി ജോലി കിട്ടിയാൽ മാത്രം ബാക്കി തുകയായിട്ടുള്ള 10,000/- രൂപ അടച്ചാൽ മതി ☺️
      We’re glad you’re Interested to take up a course at Avodha. It would be of great help if you could take some time and fill in this form
      ‘bit.ly/3TrqydA’
      An executive will get in touch with you shortly after

    • @Avodha
      @Avodha  2 года назад

      Hello there!! Hope you’re keeping well.
      I just wanted to know if you’ve filled in the course enquiry form.

    • @Oldman-h9f
      @Oldman-h9f 2 года назад

      @@Avodha yes

    • @Avodha
      @Avodha  2 года назад

      Thank you for Choosing AVODHA ☺️

    • @Oldman-h9f
      @Oldman-h9f 2 года назад

      @@Avodha👍

  • @afranahamshiappi2254
    @afranahamshiappi2254 2 года назад +1

    Njan BA economics kayn eni ithil eathaan nalla course

    • @Avodha
      @Avodha  Год назад

      Hi there, this is the Official Social Media team at Avodha. We are not experts in suggesting courses, but if you give us your Name and Contact number, a member of our Admissions Team will contact you. Avodha’s admissions team is well trained to suggest courses as per Interests, hobbies and past educational or professional experiences.
      Inorder to receive a call back from our admissions team ‘bit.ly/3TrqydA’ please fill the form

    • @salmarashikh3707
      @salmarashikh3707 Год назад

      Enthenkilm coursinu chernno

  • @kukkukukoos2212
    @kukkukukoos2212 Год назад

    Dot net developing indo

    • @avodhaofficialyoutubechannel
      @avodhaofficialyoutubechannel Год назад

      We’re glad you’re Interested to take up a course at Avodha. It would be of great help if you could take some time and fill in this form
      ‘bit.ly/3XNJs07'
      An executive will get in touch with you shortly after.

    • @Avodha
      @Avodha  3 месяца назад

      Hope your issue has been resolved. If not, please contact 8138009891 or join the 'Need Help' section. Thank you

  • @sanjilaq8671
    @sanjilaq8671 Год назад

    Ivde Hr specialist padichitt Job kittyavar areelum indoo???

    • @Avodha
      @Avodha  Год назад

      Yes Careertalks und Videosl check cheytha mathy

  • @nivyad5048
    @nivyad5048 Год назад

    Avodhayil online class mathramano ullatuu.. Plz reply tharane

    • @Avodha
      @Avodha  Год назад

      Offline class um und

  • @aslahakhalid1802
    @aslahakhalid1802 Год назад +1

    Hello,
    Njn accounting course complete cheythu
    But final test complete cheyyan pattunnilla
    Please help me

  • @maneeshvlogs4291
    @maneeshvlogs4291 2 года назад

    Kannur branch indo

    • @Avodha
      @Avodha  2 года назад +1

      YES WE HAVE AVODHA LEARNING CENTER IN KANNUR😀

  • @bincy5640
    @bincy5640 Год назад +3

    Njn avodha student aanu. Kurach cls online aayitt kandu enikk offline cld venam und kittuo. Tvm aanu place

    • @PurpleBoo
      @PurpleBoo Год назад +1

      Und. Per month 8000 koduknm

    • @PurpleBoo
      @PurpleBoo Год назад

      @@bahubali9396 njn poyila. Vere course nokunn.

    • @Avodha
      @Avodha  3 месяца назад

      yes available anutto .. tvm offline centre indetto

  • @mallucrafter9946
    @mallucrafter9946 Год назад

    place ment undavo

    • @Avodha
      @Avodha  Год назад

      Yes 100 % Placement Assistance

  • @fax_tech
    @fax_tech 2 года назад +3

    Which course is better for getting job faster?

    • @Avodha
      @Avodha  2 года назад

      All our courses are structured as per the curerent and future demands
      We’re glad you’re Interested to take up a course at Avodha. It would be of great help if you could take some time and fill in this form
      ‘bit.ly/3TrqydA’
      An executive will get in touch with you shortly after.

    • @rafzzgaming4794
      @rafzzgaming4794 2 года назад

      @@Avodha job kittathar undallo

  • @turkıyexlover
    @turkıyexlover 2 года назад

    💕💕💕💕💕💕

  • @aravindpj007
    @aravindpj007 Год назад

    Ui ux job opportunity undo

    • @avodhaofficialyoutubechannel
      @avodhaofficialyoutubechannel Год назад

      We’re glad you’re Interested to take up a course at Avodha. It would be of great help if you could take some time and fill in this form
      ‘bit.ly/3XNJs07'
      An executive will get in touch with you shortly after.

    • @Avodha
      @Avodha  3 месяца назад

      Hope your issue has been resolved. If not, please contact 8138009891 or join the 'Need Help' section. Thank you

  • @sanucreation9718
    @sanucreation9718 Год назад

    Age yethrayavanam

    • @avodhaofficialyoutubechannel
      @avodhaofficialyoutubechannel Год назад

      No age limit
      It would be of great help if you could take some time and fill in this form
      ‘bit.ly/3XNJs07'
      An executive will get in touch with you shortly after.

    • @Avodha
      @Avodha  3 месяца назад

      hi ..

  • @akhil..............925
    @akhil..............925 Год назад

    Plus two humanities pattiya courses ethokke anu

    • @Avodha
      @Avodha  Год назад

      Course Related karyangalkkanel ee form fill cheythal mathy call back kittum bit.ly/3XNJs07'

  • @ef2677
    @ef2677 2 года назад +1

    Kottayam kanjirappally internship undo hospital administration

    • @Avodha
      @Avodha  2 года назад

      Please join JAP

  • @zudhaya
    @zudhaya 10 месяцев назад

    Data entry course undo

    • @kadeeja_editzz7206
      @kadeeja_editzz7206 10 месяцев назад

      No

    • @Avodha
      @Avodha  4 месяца назад

      please contact 8138009891 customer care number for more

  • @subivishakh1385
    @subivishakh1385 2 года назад

    Ith job kittunna program aanoooo

    • @Avodha
      @Avodha  2 года назад

      yes , sure

    • @subivishakh1385
      @subivishakh1385 2 года назад

      @@Avodha Data entry , CTTC ith padicha enikk avodhayayil nalla course enthannuuu

    • @Avodha
      @Avodha  2 года назад

      YES theercha aayum kittum...💪

    • @subivishakh1385
      @subivishakh1385 2 года назад

      @@Avodha enikk athil nalla course ethannuu Najn padichathuvai nokkiyalll

    • @Avodha
      @Avodha  2 года назад

      @@subivishakh1385 Digital Marketing 💯 For Admissions or any other enquiries or issues just contact us on 8138009891,9288009469

  • @rosephilip5956
    @rosephilip5956 Год назад

    Nice

    • @Avodha
      @Avodha  3 месяца назад

      ❤❤

  • @Pleats_and_Drapes_By_Sree
    @Pleats_and_Drapes_By_Sree 2 года назад +2

    Super

  • @ardrak9313
    @ardrak9313 Год назад

    Placement ndo?

    • @Avodha
      @Avodha  Год назад

      yes 100% Placement assistance und

  • @muhammedrafi2108
    @muhammedrafi2108 2 года назад

    Excel tallykk system veno

    • @Avodha
      @Avodha  2 года назад

      Yes for practice you need system

    • @Avodha
      @Avodha  2 года назад

      The student can attend our classes in mobile phone itself but for doing practicals they needs a system ,if you dont have own system we have ALC centers in all kerala

  • @ashlygeorge5168
    @ashlygeorge5168 Год назад

    Njan 2 year dialysis deploma cheyithukod irikuvanu enikk avodha il medical coding cheyyan pattumo.

    • @Avodha
      @Avodha  Год назад

      Yes Kooduthal details ariyan ee form onnu fill cheythal mathy call back kittum
      bit.ly/3XNJs07

  • @rinunyhaalam2629
    @rinunyhaalam2629 Год назад

    Njan BCOM kayinjadhaan next nalla oru course suggest cheyyumo

    • @Avodha
      @Avodha  Год назад

      Ee form onnu fill cheyyammo ‘bit.ly/3XNJs07' ividennu nammalude course experts ningale contact cheyyum. Aavarkku correct aayittu suggest cheydhu tharan pattum

  • @arathyaruz9590
    @arathyaruz9590 Год назад

    Avodha il online clss mthrm ullo

    • @Avodha
      @Avodha  3 месяца назад

      offline and online indetto

  • @moonlight-mm6to
    @moonlight-mm6to Год назад

    Njn plustwo humanities aanu പഠിച്ചത്. Enik ഏത് course choose cheyyan പറ്റുന്നത്

    • @Avodha
      @Avodha  Год назад +1

      Kooduthal details ariyan ee form onnu fill cheythal mathy call back kittum
      bit.ly/3XNJs07

  • @fasnafasna7738
    @fasnafasna7738 2 года назад

    Hospital management padikkann calicut centre indoo

    • @Avodha
      @Avodha  2 года назад

      YES
      We’re glad you’re Interested to take up a course at Avodha. It would be of great help if you could take some time and fill in this form
      ‘bit.ly/3TrqydA’
      An executive will get in touch with you shortly after.

    • @yfcouples4916
      @yfcouples4916 2 года назад

      Offline ayipadikan Kozhikode center und

  • @ambikabhaskar7355
    @ambikabhaskar7355 Год назад

    HR specialist career talks video undo. Enikk thalparyam und join cheyyan

    • @Avodha
      @Avodha  Год назад

      Will upload soon

  • @shihanathasni2264
    @shihanathasni2264 Год назад +1

    Hii..
    Njn bsc psychology aan padichath..
    Hospital management aano medical coding aano nallath...
    Yenganeyan join cheyyuka?
    Fee details parayamo?

    • @Avodha
      @Avodha  Год назад

      Kooduthal details ariyan ee form onnu fill cheythal mathy call back kittum
      bit.ly/3XNJs07

    • @anrinamer9911
      @anrinamer9911 Год назад

      Medical coding student aano?

  • @anjuvs8508
    @anjuvs8508 2 года назад +3

    💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔

  • @shahinamansoorshahina6287
    @shahinamansoorshahina6287 Год назад +1

    Njan vilikunund

    • @Avodha
      @Avodha  Год назад

      You can call on our helpline +91 8138009891

  • @layyinausman7284
    @layyinausman7284 2 года назад +3

    Work from home n patya course undo

    • @Avodha
      @Avodha  2 года назад

      Yes മിക്ക കോഴ്സുകളിലും work from home vacancies വരുന്നുണ്ട് ❤️For Admissions & Enquiry Contact:8138009891,9288009469

  • @kzdpktr8717
    @kzdpktr8717 Год назад

    Logistics course nallathano പഠിച്ചു കഴിഞ്ഞാൽ ജോബ് ആക്കി തരുമോ

    • @Avodha
      @Avodha  Год назад

      Yes placement assistance kittum
      Kooduthal details ariyan ee form onnu fill cheythal mathy call back kittum
      bit.ly/3XNJs07

  • @suminsumin6011
    @suminsumin6011 2 года назад

    Certificate nu value undo

    • @Avodha
      @Avodha  2 года назад

      Yes , sure
      We’re glad you’re Interested to take up a course at Avodha. It would be of great help if you could take some time and fill in this form
      ‘bit.ly/3TrqydA’

  • @fathima_sayooj6989
    @fathima_sayooj6989 2 года назад +2

    Hospital management

    • @Avodha
      @Avodha  2 года назад +1

      We will Upload it soon stay tuned

    • @Avodha
      @Avodha  2 года назад +1

      ruclips.net/video/7wNn2VxRZUs/видео.html Hospital management Student

  • @ArshidaAbdulla-zd7nu
    @ArshidaAbdulla-zd7nu Год назад

    Njn ippol hospital management malayalam aan edthee 2 week aay admission edthitt ath eni english edkan patto

    • @Avodha
      @Avodha  Год назад

      Yes Need Help Session und avodha.com websitel so athil join cheythatt paranjal language change cheyyam

  • @shahalashalu9763
    @shahalashalu9763 Год назад

    Avodhayude cirtificates abroad value undo?

  • @Evin2024
    @Evin2024 2 года назад

    Njan +2 commerce anu enikku padikkan pattiya cource ethanu

    • @Avodha
      @Avodha  2 года назад

      Hi Evin Shibu
      Inorder to Recieve a callback from our admissions team Simply click on the Link Below
      bit.ly/3TrqydA

    • @Avodha
      @Avodha  2 года назад

      Hello there!! Hope you’re keeping well.
      I just wanted to know if you’ve filled in the course enquiry form.

    • @Evin2024
      @Evin2024 2 года назад

      Ok

  • @arunppzianos265
    @arunppzianos265 2 года назад

    Internship time ill salary kittummo??

    • @Avodha
      @Avodha  2 года назад

      Depends aahnu , Rsndum und paid & Unpaid For Admissions Contact:8138009891,9288009469

    • @shahlashailu9918
      @shahlashailu9918 Год назад

      @@Avodha hii

  • @manishagangesh215
    @manishagangesh215 2 года назад +1

    Nte course tym expired Aaaayi ini ath renew cheyyaan payment veno

    • @Avodha
      @Avodha  2 года назад

      No Contact Us For help

  • @VibinarajKB
    @VibinarajKB Год назад

    Hospital administration course padikkan qualification nthanu

  • @sharafalithurakkal9795
    @sharafalithurakkal9795 Год назад

    Jap eppazha coourse kazhinjittanoo attend cheyyandee

  • @varshvarshpp9301
    @varshvarshpp9301 2 года назад

    Enik degree cmplt aakkan sadhichilla.. Enik medical coading cheran sadhikkumo?

    • @Avodha
      @Avodha  2 года назад

      Yes Definitely, If you are interested on taking up a course at Avodha just take some time and fill in this form : ‘bit.ly/3TrqydA’
      An executive will get in touch with you shortly after.

  • @IchayanNels
    @IchayanNels Год назад

    Hospital administration course nu sherikum fee ethraya?

    • @Avodha
      @Avodha  Год назад

      Course Related karyangalkkanel ee form fill cheythal mathy call back kittum bit.ly/3XNJs07'

  • @varshvarshpp9301
    @varshvarshpp9301 2 года назад

    Medical coading padichal job kittuvo??

    • @Avodha
      @Avodha  2 года назад +1

      Of Course, Avodhayude JAP Websiteil Job ID's regularly update cheyyunadhannu. JAP Website: www.jap.avodha.org

  • @Songvilla444
    @Songvilla444 Год назад +1

    Plus two തുല്യത കോഴ്സ് aanu പഠിച്ചത്.... Hospital management course pattumo?

    • @Avodha
      @Avodha  Год назад

      yes pattum ‘bit.ly/3XNJs07' ee form onnu fill cheythal mathy

  • @anandhuIndomitable
    @anandhuIndomitable 2 года назад

    Hello avodha
    Class online അല്ലാതെ നേരിട്ട് വന്ന് പഠിക്കാൻ കഴിയുമോ? Pls replay

    • @Avodha
      @Avodha  2 года назад

      We have practical institues all over kerala
      We’re glad you’re Interested to take up a course at Avodha. It would be of great help if you could take some time and fill in this form
      ‘bit.ly/3TrqydA’
      An executive will get in touch with you shortly after.