ASHAPOWER+EXIDE+WAAREE ഒരു കിടിലൻ OFFGRID സോളാർ

Поделиться
HTML-код
  • Опубликовано: 22 ноя 2024

Комментарии • 81

  • @beekeykebees3241
    @beekeykebees3241 Год назад +14

    നന്നായിട്ടുണ്ട്
    പക്ഷെ പലരും ചെയ്യുന്ന പോലെ in out സപ്ലൈ ഈ 3 pin top വച്ചു ചെയ്യുന്ന പരിപാടി ഒരു വൃത്തികെട്ടതും അപകടം ഉള്ളത് ആണെന്ന് ഞാൻ പറയും അബദ്ധത്തിൽ ഇൻവെർട്ടർ ഓഫ്‌ ചെയ്യാതെ ആ 3 pin top ഊരിയാൽ ഉണ്ടാകാവുന്ന അപകടം വലുതാണ്. ഇൻപുട് ഔട്ട്‌ പുട് എപ്പോഴും ഫിക്സ് ആയ കണക്ഷൻ ആയിരിക്കണം

    • @santhoshjohn1175
      @santhoshjohn1175 Год назад

      എനിക്ക് ഒരു പണി കിട്ടിയതാ 😢

  • @dinesanpn5826
    @dinesanpn5826 Год назад +7

    എറണാകുളം ജില്ലയിലെ ചോറ്റാനിക്കരയിൽ ഉള്ള എന്റെ വീട്ടിൽ Nezde എനർജിയാണ് സോളാർ system install ചെയ്തിട്ടുള്ളത്. രണ്ടു മാസം കൂടുമ്പോൾ 1500-2000രൂപ ബിൽ വന്നിരുന്നു. 3kv offgrid system vacha ശേഷം ദ്വൈമാസം 310--350രൂപ rangil എത്തി.
    I suggest solar offgrid system.

    • @nezdeenergy7010
      @nezdeenergy7010  Год назад +2

      Thanks for your valueble comment🤝..

    • @saidalavi2802
      @saidalavi2802 Год назад

      3kv off gridന് ബാറ്ററി എത്ര എണ്ണം എത്ര AH ആണ് എന്ന് പറയുമോ?

    • @akkuduvlogs2755
      @akkuduvlogs2755 Год назад

      ​@@saidalavi2802 രണ്ടു ബാറ്ററി 200 AH

    • @nibinperuva833
      @nibinperuva833 6 месяцев назад

      Arekondanu cheyyichathu details tharavo , I am from piravom

    • @AnilkumarCK-t1w
      @AnilkumarCK-t1w 5 месяцев назад

      എന്ത് കൊണ്ട് ചിലവ് കൂടി പറഞ്ഞുകൂടാ.

  • @Lensvision-fg4vd
    @Lensvision-fg4vd Год назад

    Super....

  • @suhailsolar008
    @suhailsolar008 Год назад +1

    Better inverter and solar panel, good woork

  • @mathew9043
    @mathew9043 Год назад

    Never over load your battery (50 % loading is preferred)

  • @sreejithsreejith8456
    @sreejithsreejith8456 Год назад

  • @sunilkumarss6237
    @sunilkumarss6237 Год назад +2

    iSRO Retired good , ഏന്തു കൊണ്ട് Lithuimiron battery തിരഞ്ഞെടുത്തില്ലാ

  • @mathew9043
    @mathew9043 Год назад +2

    I don't know how you arrived this conclusion about battery life
    Tot 22:23 aly wrong information.I completed more than 6 months after fixing this offgrid system
    I would like to share my experience
    With those who want use Battery users (lead acid battery)
    I used exide battery 60 months replacement warranty ( 150Ah )
    I am closely monitoring the system
    daily baisis (recording the production usage load etc)
    Clean the battery surface , check water level periodically.
    Never over load your battery (50 _60 %) when you load equipments calcuate the load accordingly on off the equipments . Please don't load Iron ,mixy ,fridge and washing
    Machine together (calculate wattage of each equipment )and find load.If you follow this strictly battery can be used for

  • @BasilMJacob
    @BasilMJacob Год назад

    Why you avoid lighting arrest?

  • @musthafau2
    @musthafau2 Месяц назад

    2.5kva 2500
    140 voc 50

  • @varghesecx3244
    @varghesecx3244 Год назад

    Super bro

  • @subithnair186
    @subithnair186 6 месяцев назад

    ഇതില് LiFePo4 battery compatibility ഉണ്ടോ?

  • @neharajendran4050
    @neharajendran4050 Год назад

    Can we use LFT batteries in this inverter

  • @mathew9043
    @mathew9043 Год назад

    An incorrect charger or settings reduce the battery lifea
    Poor maintenance also reduces the battery life

  • @shyamsasidharan9253
    @shyamsasidharan9253 Год назад +3

    1.5kv off grid system ചെയ്യാൻ ബാറ്ററി ഇൻവർട്ടർ എല്ലാം കൂടി ചേർത്ത് എത്ര രൂപാ ചെലവ് വരും

  • @sobinkthomas
    @sobinkthomas Год назад

    Oru EV car charge cheyyanel etra kva inverter minimum cheyyendi varum?

  • @vivaanandhvt1087
    @vivaanandhvt1087 Год назад

    വീട്ടിൽ സർവീസ് കിട്ടുന്ന സാധനങ്ങളായിരിക്കണം എല്ലാം നല്ല കമ്പനിയായിരിക്കണം : ലാഭം നോക്കി ചൈന സാധനങ്ങൾ വാങ്ങിച്ചു ഭാവിയിൽ കുടുങ്ങി പണം നഷ്ടപെടുത്തരുത്

  • @vittussimon2693
    @vittussimon2693 Год назад

    Waaree mono perc all black , e model nallthano,
    Any disadvantages?

    • @vittussimon2693
      @vittussimon2693 Год назад

      Pls reply

    • @nezdeenergy7010
      @nezdeenergy7010  Год назад

      ഇത് bifacial pannel ആണ്.. Production upto 20% കൂടുതൽ കിട്ടും.. No disadvantage

  • @abdurehimanchullakkattil7176
    @abdurehimanchullakkattil7176 Год назад

    താങ്കളുടെ പേര് പറയുമ്പോൾ പ്രവീണ് എന്ന് വ്യക്തമാക്കിയാൽ നന്നായിരുന്നു.

  • @rajankaleekal2756
    @rajankaleekal2756 Год назад

    ഓൺ ഗ്രിഡ് ആണ് നല്ലതേ. വേണമെഗിൽ 1kw ഓഫ്‌ ഗ്രിഡ് വെക്കാം.

  • @ShinuAadhika
    @ShinuAadhika 7 месяцев назад

    Ethra rate

  • @pravisouparnika5749
    @pravisouparnika5749 Год назад

    Bro.. .. 2 panel (4 cut) , 2 battery , asha power inverter vech cheyan ethra chilav varum..

    • @nezdeenergy7010
      @nezdeenergy7010  Год назад

      Pls whatsapp.. Need more details

    • @ashrafalsafa
      @ashrafalsafa 28 дней назад

      2 pannel സീരിയൽ ആകാമായിരുന്നു 🌹ഗുഡ് വർക്ക്‌ 👍

  • @sunilkumararickattu1845
    @sunilkumararickattu1845 Год назад

    Bill 2000 Rs , for one month or two months??!

  • @fhameen
    @fhameen Год назад

    Offgrid never not success, true myself

  • @philippaul9238
    @philippaul9238 Год назад

    2.5 kv with mppt price pls

  • @rokibulsk4168
    @rokibulsk4168 Год назад

    Can i connect 3 panel in series?
    Please chek and update

    • @nezdeenergy7010
      @nezdeenergy7010  Год назад

      Pcu Voc - 140, can't connect series.. Becouse single pannel voc 49v

    • @handsomemathews
      @handsomemathews Год назад

      Seperate mppt ashapower HV model mathrame kanoo

  • @johnsongo839
    @johnsongo839 Год назад

    എന്റെ mppt യുടെ ഫാൻ വർക്ക് ചെയ്യുന്നില്ല അതുകൊണ്ട് കുഴപ്പം വല്ലതും ഉണ്ടോ ? ഒരു വർഷം ആയുള്ളൂ .

    • @nezdeenergy7010
      @nezdeenergy7010  Год назад

      ഉണ്ട്.. ഫാൻ complint ശരിയാക്കുന്നതാണ് നല്ലത്..

    • @rajankaleekal2756
      @rajankaleekal2756 Год назад +1

      ലോഡ് കൂടുമ്പോൾ temerature കൂടി കത്തിപ്പൊക്കും, എത്രയും പെട്ടന്ന് ഫാൻ ഫിറ്റ്‌ ചെയ്യണം

  • @mymeditationmusic6879
    @mymeditationmusic6879 Год назад

    ee inverter rate ethrayanu ?

  • @moideenkuttypc9848
    @moideenkuttypc9848 4 месяца назад

    ഹരും പെടേണ്ട പറ്റിക്കൽ മാറ്റാത്രം ആണ് solar

  • @jacobmathewmannil9844
    @jacobmathewmannil9844 Год назад

    Is 4kv or 5kv ashapower inverter available?

  • @rejimuruppel2613
    @rejimuruppel2613 Год назад

    Video vision not good

  • @nazerkh5989
    @nazerkh5989 Год назад +1

    ഈ യൂണിറ്റ് ചെയ്യാൻ എത്ര ചിലവ് വരും

    • @nezdeenergy7010
      @nezdeenergy7010  Год назад

      Upto 1.40lkh... കൂടുതൽ വിവരങ്ങൾ അറിഞ്ഞാലെ currect amount പറയാൻ പറ്റൂ... Pls call/whatsapp

    • @nazerkh5989
      @nazerkh5989 Год назад

      ​​@@nezdeenergy7010 wathsup no

    • @nezdeenergy7010
      @nezdeenergy7010  Год назад

      @@nazerkh5989 9605797905

    • @MadhuSebastian-zu8oc
      @MadhuSebastian-zu8oc Год назад

      ​@@nezdeenergy7010hai na

    • @MadhuSebastian-zu8oc
      @MadhuSebastian-zu8oc Год назад

      ​@@nezdeenergy7010hai na

  • @denzildias6903
    @denzildias6903 Год назад

    Hybrid inverter ഉണ്ടോ?

  • @lohithksd9747
    @lohithksd9747 Год назад

    Flop kuranju poyi bro

  • @ansarabdulraheem4665
    @ansarabdulraheem4665 Год назад

    ഇതുപോലെ ഈ സെയിം രീതിയിൽ ഇൻസ്റ്റാൾ ചെയ്യാൻ എത്ര എക്സ്പെൻസ് ആവും

  • @vasudevanmuthaiyyan2912
    @vasudevanmuthaiyyan2912 Год назад

    Buying link for asha power pcu
    Pls .
    Or cantact number

  • @jalaelc
    @jalaelc Год назад +2

    ബാറ്ററി ലൈഫ് കിട്ടില്ല എഴുതി വെച്ചോളൂ

    • @dilipn2761
      @dilipn2761 Год назад +1

      What's solution bro

    • @anasalhasha
      @anasalhasha Год назад

      Please explain reason ,i am planning to install same setup

    • @mathew9043
      @mathew9043 Год назад

      Wrong

    • @mathew9043
      @mathew9043 Год назад

      I put my comments

    • @mathew9043
      @mathew9043 Год назад

      Keep the battery in open space (avoid cupboard) in order to avoid over heating.

  • @joysr3380
    @joysr3380 11 месяцев назад

    ❤❤❤