UPST EXAM 2024 | UP School Teacher Exam | Today psc exam

Поделиться
HTML-код
  • Опубликовано: 5 июл 2024

Комментарии • 379

  • @devkutti5932
    @devkutti5932 24 дня назад +133

    പഠിച്ചതൊന്നും വന്നതുമില്ല, പഠിക്കാൻ pending വെച്ചതൊക്കെ കൃത്യമായിട്ട് chodhikkem cheythu..

  • @blackboard3733
    @blackboard3733 23 дня назад +38

    ഞാനും ഇതുപോലെ ടെൻഷൻ അടിച്ചു പോയതാ..
    ഇപ്പോൾ ഞാനും സർക്കാർ സ്കൂൾ അദ്ധ്യാപകൻ ആയി 🥰🥰

  • @Ajisha-oi2we
    @Ajisha-oi2we 24 дня назад +100

    പോസിറ്റീവ് മൈൻഡോട് കൂടി ടെസ്റ്റിനു പോയ ഞാൻ ഒരു കുട്ട നെഗറ്റീവുമായി തിരികെ വന്നു ദാ ഈ വീഡിയോ കാണുന്നു! 😌

  • @sajnamumthazmumthaz8857
    @sajnamumthazmumthaz8857 23 дня назад +29

    High level പഠിച്ചിട്ട് പോയി..വന്നതോ😢കാണുന്നവർക്ക് സിംപിൾ..സൈക്കോളജി,ഹിസ്റ്ററി എളുപ്പം..നെഗറ്റീവ് വന്നു😢😢

  • @sulaikhakp544
    @sulaikhakp544 24 дня назад +21

    Malayalam, english തൊടാൻ പേടിയാരുന്നു.... സയൻസ്, സോഷ്യൽ ok... സൈക്കോളജി ചോദ്യം കണ്ടാൽ എളുപ്പം ആണെന്ന് തോന്നി, പക്ഷെ ചിലതിന്റെയൊന്നും answer മനസ്സിൽ വിചാരിച്ചതല്ല 😰😰ഒരുപാട് പ്രതീക്ഷിച്ചു പഠിച്ചു എഴുതിയതാരുന്നു... Exam കഴിഞ്ഞപ്പോഴും happy, പക്ഷെ answer കീ കണ്ടപ്പോ കിളി പോയി

  • @Highrich9961
    @Highrich9961 22 дня назад +17

    Exam തുടങ്ങിയപ്പോ UPSA ആയിരുന്നു. But പകുതിയായപ്പോ ktet പോലെ മുഴുവനും കറുപ്പിച്ചു. No idea😂😂

  • @krishnahari6078
    @krishnahari6078 25 дней назад +315

    Exam kazhinju vannu kanunnavarundo?

  • @fazilafazila7120
    @fazilafazila7120 25 дней назад +54

    എനിക്ക് തോന്നുന്നു ഈ qstn ഇടുന്ന ആൾ എല്ലാ യുട്യൂബ് വീഡിയോസ് കാണുന്നുണ്ട്. ഇമ്പോര്ടന്റ്റ്‌ ഇമ്പോര്ടന്റ്റ്‌ എന്ന് പറഞ്ഞു പഠിച്ച ഒരു പോയിന്റ്സും വന്നിട്ടില്ല നദീതടാ സംസ്കാരം ഒഴികെ. ദുനിയാവിൽ എന്തെല്ലാം qstns ണ്ട് എന്നിട്ട് വന്ന qstn. Pyq പഠിച്ചിട്ട് ഒരു കാര്യോം ഇല്ല. എന്നാലും ഏത് മാടനാപ്പ ഈ qstn ഇട്ടേ. ഇതാകുമ്പോൾ നിയമന പ്രശ്നം ഒന്നും വരൂല്ല. ആർക്കും കിട്ടൂലാലോ

  • @Itsjust_frezz
    @Itsjust_frezz 23 дня назад +12

    കുറേ Science ടീച്ചർമാരാവട്ടെ PSC യിൽ 'മലയാളികളെ പോലും ചതിച്ച മലയാളവും എല്ലാം മനോഹരം.

  • @ameenanizar7756
    @ameenanizar7756 24 дня назад +15

    Exam kazhinju vanna jayaraminte അഹംഭവം എനിക്കും.. നെഗറ്റീവ് അടിച്ചപ്പോൾ മതിയായി 😪

  • @Nova-go1jg
    @Nova-go1jg 23 дня назад +29

    എനിക്ക് ആകെ എളുപ്പമായി തോന്നിയത് ഹിസ്റ്ററിയും സൈക്കോളജി യുമാണ്.അതുകൊണ്ട് എവിടെയും എത്തില്ലാന്ന് കരുതി ഇരുന്നങ്ങ് കറുപ്പിച്ചു വീട്ടിൽ വന്നു നോക്കിയപ്പോൾ നെഗറ്റീവിന്റെ പെരുമഴ😂

  • @basilanishad7194
    @basilanishad7194 24 дня назад +19

    ആൾക്കാരെ കൊണ്ട് പറയിപ്പിക്കാൻ ഉള്ള ഒരു exam ആയിരുന്നു.... ഇത്ര എളുപ്പമുള്ള exam ആയിട്ടും കിട്ടിയില്ലേ എന്ന്... 60 mark നേടാൻ എളുപ്പമാണ്... അതിന്റെ മുകളിലേക്ക് നേടാൻ കുറച്ചു കഷ്ടം തന്നെയാണ് ഈ upst... ചോദ്യം ഇട്ടവർ അത്ര പൊട്ടന്മാർ onnum അല്ലെന്നു answr key നോക്കിയപ്പോ എല്ലാർക്കും മനസ്സിലായിണ്ടാവും...

  • @noshinnoshin4492
    @noshinnoshin4492 24 дня назад +18

    Science വിഷയം പഠിക്കാത്ത ഒരു ഉദ്യോഗാർഥിക്ക് സയൻസ് ബുദ്ധിമുട്ടാണ് സയൻസ് background ഉള്ളവർക്ക് easy ആവും mathsum ബുദ്ധിമുട്ടാണ്

    • @pscupdates2174
      @pscupdates2174 23 дня назад +1

      Aa syllabus ittavane edikanam 15 maths average science background Ullavar score cheyan eloupamann
      Sceince 26 pinne avark sugam

    • @englishtutorial9303
      @englishtutorial9303 22 дня назад

      😢😢😢

    • @mohammeshafi3870
      @mohammeshafi3870 21 день назад

      3:01 3:01 3:01 3:01 3:01 3:01 3:01 3:01

  • @ammusssunshine8465
    @ammusssunshine8465 25 дней назад +74

    Exam tight anenkilum eth kand orupad chirichu

  • @anjup1781
    @anjup1781 23 дня назад +1

    👍

  • @athira6347
    @athira6347 24 дня назад +2

    Adipoli

  • @lubanacholasseri5118
    @lubanacholasseri5118 25 дней назад +6

    Cool of time highly relatable

  • @manoharanm5521
    @manoharanm5521 25 дней назад +29

    ഈ വീഡിയോ കണ്ടപ്പോൾ ചെറിയൊരാശ്വാസം 🙂

  • @kasisworld1609
    @kasisworld1609 23 дня назад +2

    -- ve count chith ksheenichapol nhan നിർത്തി calculation.

  • @abhilashkr180
    @abhilashkr180 25 дней назад +3

    Last riyas Khan seen eth film

  • @harithaunni179
    @harithaunni179 23 дня назад +3

    Statement expect cheyth detailed aay padich.. Athukond basic onum angne noki ila... Ennit exam vannath basic aayita 😅😅😅malayalam tough arnu bt psychology sprr...

  • @SonuSonu-qh7qo
    @SonuSonu-qh7qo 25 дней назад +109

    Serikum exam easy arunu. Bt itrem simple ay question varunu arum vicharichilla. Ellarum valya valya kariagal padich vech, bt psc valare easy questions choichu😢

    • @sr5969
      @sr5969 25 дней назад +27

      Yes athaaan sambavichath
      Tough padichu base marannu

    • @shakkiramp4997
      @shakkiramp4997 25 дней назад +5

      Aduthannayan sambavichad.ellavarum valiya kariyangal mathram padichu

    • @kasiroke8943
      @kasiroke8943 25 дней назад +2

      Sathyam

    • @jimna.k6082
      @jimna.k6082 24 дня назад

      Athee

    • @aswathykrishna7494
      @aswathykrishna7494 24 дня назад +3

      Exam easy ayathanu preshanam. Upst ku kurach level pradheeshichu.. Paali poyi

  • @divyakg4524
    @divyakg4524 25 дней назад +3

    Ithu enne kurichanallo...end vare correct karyam anu...exm hall orkankoodi vayya...😢...ipo riyaz khante avasthayiloode pokunnu...

  • @user-xq1dc9fn8l
    @user-xq1dc9fn8l 24 дня назад +3

    Njan thanne

  • @nsns5355
    @nsns5355 25 дней назад +1

    Sathym

  • @HOMY_VIBES
    @HOMY_VIBES 20 дней назад +4

    എത്ര tough എന്ന് പറഞ്ഞാലും കട്ട് ഓഫ്‌ 65 above തന്നെ ആയിരിക്കും 😢

  • @mumthasmumthas3796
    @mumthasmumthas3796 25 дней назад +24

    Njn valiya karngl padichu vannath base questions professormar 1 class padippikkan Vanna avastha pole ayi enteth

  • @basilanishad7194
    @basilanishad7194 24 дня назад +1

    അടിപൊളി

  • @atmosphere5005
    @atmosphere5005 25 дней назад +2

    Valiya kozhappam illarunnu..parayathakka...

  • @ranimolj9010
    @ranimolj9010 25 дней назад +1

    Yes

  • @aparnamohan3209
    @aparnamohan3209 24 дня назад +3

    sathyam,LP,LDC,LGS ennivak vendi kaathirikkunna njan

  • @uma6436
    @uma6436 24 дня назад +14

    Aaru padipichalum illelum gk valliya prasnem thonniyilla 30 mks minimum kittendatha. Aah pinne veetil irunnu ezhuthunna poleyalla exam hallil. That's too difficult and different.

  • @SandhyaSandhya.S.Sreejith
    @SandhyaSandhya.S.Sreejith 24 дня назад +1

    പൊളിച്ചു..... ❤️❤️❤️

  • @ramyasree1688
    @ramyasree1688 24 дня назад +1

    Exam... What an exam😮

  • @urs-crafts9622
    @urs-crafts9622 23 дня назад +1

    Appo Deskpolum ellathe
    Oru cheriya chairil erunnu ezhuthiyathil njn Ente clsile 20 olam perum abhimanikkunnu
    3 per bubble karuppichappo thanne thetti😢

  • @thwaybaismail400
    @thwaybaismail400 25 дней назад +85

    Same😂😢question പേപ്പർ കണ്ട് കരയണോ ചിരിക്കണോ എന്നറിയാത്ത അവസ്ഥ 😔

  • @jithinm9515
    @jithinm9515 24 дня назад +4

    Njan last ninnu cheythuthudangi...Malayalam sadharana ella examinum easyanu..but eth evideyokkeyo oru paalicha...last timeum thikanjilla ...full negativum adichkootty

  • @harithakrishna2323
    @harithakrishna2323 23 дня назад +1

    സത്യം 🙌🏻

  • @Viewpointcreater
    @Viewpointcreater 25 дней назад +6

    Sathyam😊

  • @premkumarid3700
    @premkumarid3700 25 дней назад +2

    😅

  • @pavithrapramod3545
    @pavithrapramod3545 22 дня назад +1

    Important ennu paranju padichupoyittum ithile jayaraaminte iruppu pole aayirunnu exam hallil.

  • @winthetasks2040
    @winthetasks2040 24 дня назад +1

    😃😄😄 exactly

  • @wanderingsoul7538
    @wanderingsoul7538 24 дня назад +83

    50 ൽ താഴെ കിട്ടിയവർ ഉണ്ടോ 😢

  • @flenkyyy
    @flenkyyy 25 дней назад +4

    Amma ee video achane kanich koduth chirikkunund .. exm kazhinj vanna enik apo kandapo chiri onnum vannilla ..ippo korch kazhinj onnudi kandapo enikum chiri varunnund 🥲😂

  • @user-fs4bx6lc8d
    @user-fs4bx6lc8d 24 дня назад +13

    Exam average aanennu karuthi.negative adichappol manasilayi onnum atra easy allayirnunnennu😢😢😢

  • @chinchumolmt2514
    @chinchumolmt2514 25 дней назад

    👌👌👌👍👍👍❤️❤️❤️

  • @aswathiashgop301
    @aswathiashgop301 24 дня назад +1

    Examinte karyam orth vishamichirikunna ente frndsinellam njn share chythitund.. Ith knditenkilum onnu relax aayikote..😅

  • @damianpraveen8313
    @damianpraveen8313 25 дней назад +1

    😢

  • @looktoself2898
    @looktoself2898 23 дня назад +1

    Sathym orupadu padichu vannathokke base level

  • @raindrops8665
    @raindrops8665 25 дней назад +6

    Enikum bhayangara paadarnu

  • @anjalisarathvedhu6109
    @anjalisarathvedhu6109 24 дня назад +3

    Ee exam exhuthan coaching nu pokandarnn

  • @shyamlalvp5763
    @shyamlalvp5763 24 дня назад +1

    Tuff🔥

  • @haritha7205
    @haritha7205 24 дня назад

    Last words.. ടീച്ചർ eanna dream... 💞💞ഇത് kandappo ഒരു sangadam 😪

  • @ramyasajith9252
    @ramyasajith9252 23 дня назад +1

    സത്യത്തിൽ ഇതേ അവസ്ഥയിലൂടെ ഞാനും കടന്ന് പോയി..... പക്ഷെ ഞാൻ തളരില്ല .... 😄😄

  • @AswinipkPk-pz7uc
    @AswinipkPk-pz7uc 25 дней назад +32

    100 ശതമാനവും യോജിക്കുന്നു.

    • @PSCMESSENGER
      @PSCMESSENGER  25 дней назад +1

      🥰

    • @ayishanadira525
      @ayishanadira525 24 дня назад +1

      കുത്തിയിരുന്ന് പഠിച്ചത് വന്നതുമില്ല ഒഴിവാക്കിയിട്ടത് വരുകയും ചെയ്തു

  • @sruthivijayakumar
    @sruthivijayakumar 25 дней назад +2

    😅😅😅🥺🥺

  • @Heloooo_Gooys
    @Heloooo_Gooys 25 дней назад +29

    Cool off timeil correct kariyam aan innu njan cheythe😅😅😅😅😅

  • @anithav.n9908
    @anithav.n9908 25 дней назад +45

    Science 😢😢😢,maths humanities karkku tough annu science karkku ethumm parayamm padikkathe poyathu kodannu enokke parayam nagade vishamam nagalkalle ariyu ,e parayunavar Malayalam easy ennumm parayumm egane vidhamipikaruthu nagal padikkathe allato poyath😢

    • @PSCMESSENGER
      @PSCMESSENGER  25 дней назад

      😃

    • @ItsMeNiji...
      @ItsMeNiji... 25 дней назад +3

      Malayalam easy aanenn paranja teams kanathilla😂

    • @Myme687
      @Myme687 25 дней назад

      Sathyam

    • @dhanyamanoj7723
      @dhanyamanoj7723 24 дня назад +8

      ശരിക്കും സയൻസ്, maths ഇതിന് മാത്രം ഇത്രയും importance കൊടുത്തു, humanities subject കാരെ തഴയുന്ന വിധം ആണ്‌ എല്ലാം up examum.. ഈ രണ്ട് വിഷയം മാത്രം പഠിച്ചാൽ മതിയോ 🤔പിന്നേ എന്തിനാണ് സ്കൂളിൽ മറ്റ് വിഷയങ്ങൾ ഉൾപെടുത്തുന്നത്?? ഈ സില്ലബസിൽ തന്നെ ഈ രണ്ട് വിഷയങ്ങൾക്കാണ് പ്രാധാന്യം.. വെറുതെ അല്ല എല്ലാവരും സയൻസ് സബ്ജെക്ട് ന്റെ പിന്നാലെ പോകുന്നത്.. 10കഴിഞ്ഞാൽ പിന്നെ എല്ലാവർക്കും സയൻസ് മതി... അവർക്ക് കണ്ണേര് പറ്റാത്തിരിക്കാൻ ഉള്ളത് മാത്രമാണ് humanities, cmce വിഷയങ്ങൾ 😄😄

    • @DrLsb
      @DrLsb 24 дня назад

      Ttc kar ella subject orupole kaikaryam chynmm.njn humanities padicha vekthya​@@dhanyamanoj7723

  • @remyagopinathan
    @remyagopinathan 22 дня назад +1

    Answer key ithu vare nokatha njan...

  • @gerthusabusabu5755
    @gerthusabusabu5755 24 дня назад +4

    ഇനി lp യുടെ അവസ്ഥ എന്താവോ എന്തോ 😭

  • @vineethapv9294
    @vineethapv9294 24 дня назад +1

    Tough

  • @dhanyac4812
    @dhanyac4812 25 дней назад +1

    Exam easy ആയിരുന്നു

  • @AnjuAnoop-ud4nz
    @AnjuAnoop-ud4nz 25 дней назад +12

    Ethoke ayirunnu scert statement kandapoooo

  • @reedhuk8605
    @reedhuk8605 24 дня назад +1

    Njan kadannu poya vazikal engane ningalarinju😂

  • @NeethuKM-um2ub
    @NeethuKM-um2ub 24 дня назад +1

    Ithe avastha

  • @Sruthirajesh88
    @Sruthirajesh88 21 день назад

    Sep 5th Junior co operative inspector exam ezhuthan pokunna njan😢😢

  • @user-et4hy9xg9y
    @user-et4hy9xg9y 20 дней назад +1

    70
    With 8നെഗറ്റീവ്

  • @Greenbutterfly798
    @Greenbutterfly798 23 дня назад +3

    ഏതവൻ ആണോ ഈ question പേപ്പർ ഇട്ടത് 🥴

  • @anriya4053
    @anriya4053 23 дня назад +1

    Oh enikku epozha സമാധാനം aye

  • @thanziansari8997
    @thanziansari8997 25 дней назад +1

    💯 correct

  • @shrafalisharafu3621
    @shrafalisharafu3621 24 дня назад +1

    പരീക്ഷ ഇത്ര ബുദ്ധിമുട്ടിലായിരുന്നല്ലോ

  • @mydreamvlog5401
    @mydreamvlog5401 25 дней назад +34

    Aarkkm pani kittatrikkan psc thuninj irangya poleyun😅

  • @athirashaji3399
    @athirashaji3399 23 дня назад +1

    ആ.... ഇത് എന്നെ ഉദ്ദേശിച്ചാണ്.... എന്നെ തന്നെ ഉദ്ദേശിച്ചാണ്.... എന്നെ മാത്രം ഉദ്ദേശിച്ചാണ്.....
    Ufff.... That അവസ്ഥ.... ☹️☹️

  • @priyankakilimanoor3514
    @priyankakilimanoor3514 23 дня назад +4

    60 above ullavarundo?

  • @suhailarasheed2676
    @suhailarasheed2676 25 дней назад +29

    Xm അത്യാവശ്യം ഈസി ആയിരുന്നു, tough ആയിരുന്നു എന്ന് പറയുന്നവർ ശരിക്ക് പഠിക്കാതെ പോയവർ ആണ്, മലയാളം മാത്രം ആണ് tough enn parayaan ഉണ്ടായിരുന്നത്, ബാക്കി എല്ലാം above average easy ആയിരുന്നു

    • @anithav.n9908
      @anithav.n9908 25 дней назад +8

      Alla science tough annu ellarem padikkathavar ennu parayaruthu humanities karkku tough ayirunnu 😢

    • @suhailarasheed2676
      @suhailarasheed2676 25 дней назад

      @@anithav.n9908 ഞാനും ഹ്യൂമാനിറ്റീസ് ആയിരുന്നല്ലോ

    • @atmosphere5005
      @atmosphere5005 25 дней назад +3

      ​​@@anithav.n9908angananel commerce karde karyam anello athilum kashtam😂ningalkk history geography yenkilum kittumenn parayam njangalkko......

    • @crazydtgaming4473
      @crazydtgaming4473 25 дней назад

      Ethra und ?

    • @DrLsb
      @DrLsb 24 дня назад

      ​@@suhailarasheed2676eniku Malayalam anu tough ayit thonniyth

  • @sreedevi398
    @sreedevi398 24 дня назад +1

    Malayalam ,English 😢😢😢

  • @AswinipkPk-pz7uc
    @AswinipkPk-pz7uc 25 дней назад +19

    സത്യം പറയാലോ പല അദ്ധ്യാപകരുടെയും പൊടി പോലും കാണാനില്ല😂

  • @parvathi6844
    @parvathi6844 24 дня назад +2

    Negative adich tolanj poyi

  • @afushabitsbyfaseelaali9908
    @afushabitsbyfaseelaali9908 18 дней назад +1

    Cool of time ൽ കൂട്ടപ്രാർത്ഥന 😂

  • @fazilafazila7120
    @fazilafazila7120 25 дней назад +1

    Lp ഇതിന്റെ ബാക്കി ഏരിക്കും

  • @nainika3030
    @nainika3030 23 дня назад +1

    നെഗറ്റീവ് അടിച്ചു കേറി .കിട്ടിയ mark കളഞ്ഞ ഞാൻ

  • @archanawarrier7504
    @archanawarrier7504 25 дней назад +1

    😂😂😂

  • @aswathyramachandran8239
    @aswathyramachandran8239 15 дней назад +1

    Same avastha😂

  • @jithumonjithu7172
    @jithumonjithu7172 25 дней назад +4

    Ithu kandapozha samadhanam aaye

  • @nanduk9394
    @nanduk9394 25 дней назад +2

    Avreage cut off 59 to 66

  • @haseenarahmath-tx6ow
    @haseenarahmath-tx6ow 21 день назад +1

    സത്യം 🤣🤣🤣

  • @ashaaugustine.2039
    @ashaaugustine.2039 24 дня назад +1

    Last part correct .....LDC 2024

  • @ShanaRithu
    @ShanaRithu 24 дня назад +1

    Negative aan enne chathichath😢

  • @Amalavidhyakalakahalamvlog
    @Amalavidhyakalakahalamvlog 25 дней назад +1

    Entuvadw edu

  • @regalcakes1755
    @regalcakes1755 22 дня назад +1

    Kure negative adichu. 😢

  • @aswinthayyil641
    @aswinthayyil641 25 дней назад +3

    Mission LDC😅

  • @hibyepeachyfans.....5300
    @hibyepeachyfans.....5300 25 дней назад +37

    Nalla easy exam padichorkku kittum

    • @ses6739
      @ses6739 25 дней назад +8

      ഈസി yoo

    • @sp-yp3cx
      @sp-yp3cx 25 дней назад +4

      😂😂😂

    • @user-cd6ly1no7d
      @user-cd6ly1no7d 25 дней назад +11

      Bhayankara easy science malayalam ayoooo😅

    • @atmosphere5005
      @atmosphere5005 25 дней назад +8

      Easy ayirunnu but pratheekshichath onnum vannilla.....😂athanu...valiya atomum molecular formulayum okke padichitt poyi vannapo athonnum illa.....pattern ..Mari athanu sathyam..

    • @jimna.k6082
      @jimna.k6082 24 дня назад +1

      Nallonam padichit thane aa poyath

  • @muhsinacp1297
    @muhsinacp1297 25 дней назад +3

    ഇതുപോലെ തന്നെ ആയിരുന്നു

  • @remyarani.gkadavoor5488
    @remyarani.gkadavoor5488 25 дней назад +1

    😂😂😂😂😂

  • @suchithaable1248
    @suchithaable1248 22 дня назад +1

    ഏറെക്കുറെ😅😅😅

  • @nandanarpillai9455
    @nandanarpillai9455 25 дней назад +1

    ഇതൊക്കെ എങ്ങനെ സാധിക്കുന്നു.... 👏🏼👏🏼👏🏼👏🏼👏🏼👏🏼

  • @anuk5555
    @anuk5555 24 дня назад +3

    21 negative...ee pravashyam enkilum kittum nnu vicharichu 😢....cut off etre varum??

  • @KrishnaShinoj-np1ki
    @KrishnaShinoj-np1ki 22 дня назад +1

    😂last scene ithu kondonnum thokkilla ammayi fish fry

  • @sreeshavp5516
    @sreeshavp5516 24 дня назад +1

    😂😂😂😂😂😂😂😂😂

  • @AthiraRaveendran-m5b
    @AthiraRaveendran-m5b 24 дня назад +1

    Psc charithrathil thanne adyatanu ellarum exam atnd cheyune thanne. Cls le tchr k thanne albhutham

    • @kiranraina3136
      @kiranraina3136 24 дня назад

      അല്ല.കഴിഞ്ഞ യുപി പരീക്ഷക്ക് മിക്ക ക്ലാസ്കളിലും എല്ലാവരും വന്നിരുന്നു.