21 മുതൽ സ്‌കൂളുകൾ അടയ്ക്കുന്നു. പഠനം വീണ്ടും ഓൺലൈനിൽ
HTML-код
- Опубликовано: 10 фев 2025
- Schools are closed from the 21st. Study again online. The decision was taken at a meeting chaired by the Chief Minister Pinarayi vijayan,
Malayalam News Malayalam Latest News Malayalam Latest News Videos Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world. MediaOne is an initiative by Madhyamam.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍ . ഏറ്റവും കൂടുതല്‍ പേര്‍ തത്സമയം മലയാളം വാര്‍ത്തകള്‍ കാണുന്ന മലയാളത്തിലെ മുന്‍നിര വാര്‍ത്താ ചാനല്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്. ലോകമെമ്പാടുമുള്ള ഉറവിടങ്ങളിൽ നിന്ന്സമാഹരിച്ച കാലികവും സമഗ്രവുമായ വാർത്തകളും പ്രോഗ്രാമുകളും വ്യത്യസ്തമായ രീതിയിൽ മീഡിയവൺ പ്രേക്ഷകരിലെത്തിക്കുന്നു. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം #ലൈവ് കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യൂ... ബെല്‍ ബട്ടണും ക്ലിക്ക് ചെയ്യൂ.
ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക: • Mediaone News | Malaya...
Watch the latest malayalam updates, Kerala news live and news around the world with MediaOne News live TV
For more visit us: bit.ly/3iU2qNW
#MediaoneNews #MalayalamNews
Genre: News
Language: Malayalam
പത്താം ക്‌ളാസിനെ കോവിഡിന് ഭയങ്കര പേടി യാണ് 😁😁
😄 അന്റെ ഒരു തമാശ
ഞാനും 10 th standard aahne K.M. E. A സ്കൂൾ എറണാകുളം
Ninte jilla eatha
10 nice in umpi😆🤣🤣🤣
Yas bro
ഇപ്പോൾ ഈ ന്യൂസ് കണ്ടിട്ട് ഷെയർ ചെയ്യാൻ പോവണ്ട അഞ്ച് മാസം മുൻപുള്ളതാണ്. നാളെയും Date 21 ആണ്
😂😂
👍👍👍
👏👏👏
ബാറിൽ ഏതായാലും കൊറോണ വരൂല എന്ന് കണ്ടെത്തിയ സർക്കാരിന് ഒരായിരം വിപ്ലവാഭിവാദ്യങ്ങൾ
ഞങ്ങളൊക്കെ കോളേജ് ഹോസ്റ്റലിൽ നിൽക്കുന്ന ഞങ്ങളെപ്പോലുള്ള എത്രയോ പാവപ്പെട്ട കുട്ടികൾ ഉണ്ട് അത് എന്താണ് മനസ്സിലാകാത്തത്
സത്യത്തിൽ കുട്ടികളെയാണോ മുതിർന്നവരേയാണോ ഇത് പിടികൂടുന്നത് ? ചിലപ്പോൾ കേൾക്കാറുണ്ട് കുട്ടികൾക്ക് വരില്ല എന്ന് .
Children is also humans
കുട്ടികളിൽ നിന്ന് വീട്ടിലെ മുതിർന്നവർക്ക് വരും...
I am a 7th grader and me and my 7 year old sister got covid. Children are also humans
Njangalude veettil muthirnnavark ellam COVID vannapo kuttikalk vannilla.
carriér aayekkam
10,+1,+2 കുട്ടികൾക്ക് കോവിഡ് വരില്ലേ? അവരുടെ ജീവൻ ആണോ വലുത് അതോ കേരളത്തിന്റെ വിദ്യാഭ്യാസ പുരോഗതി ആണോ?
Sheeiya✨️
Sheriya
Pode scl adacha vtl erunn moonjum🙄
Randum
Full A+തന്ന് vittek😌
ഇത് എന്താണ് 10ലും 11ലും 12ലും പഠിക്കുന്നവർ മനുഷ്യരല്ലേ...?സ്കൂൾ അടച്ചാൽ അത് നിങ്ങളുടെ പരീക്ഷകളെ ബാധിക്കുമെന്ന് അവർ പറഞ്ഞു. അങ്ങനെയെങ്കിൽ ഞങ്ങളുടെ ജീവന് ഉറപ്പ് തരാമോ...?
Venemenkil pooyal mathi attendance onnumilla.covid issue undel vtl irunnal pore
ചാനലുകളിൽ കാണുന്നത് അല്ലാതെ കോവിഡ് കൊണ്ട് നാട്ടിൽ വലിയ ബുദ്ധിമുട്ട് ഇല്ല .ആകെ ബുദ്ധിമുട്ട് ഈ അടക്കൽ ആണ്
ചേട്ടന് മത്രം ആയിരിക്കും ബുദ്ധിമുട്ട് ഇല്ലാത്തത്
College hostel fullum covida
Yes.....
It's true
@@Anand_Ram നിങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടോ വീട്ടിൽ കൊറോണ ഉണ്ടോ അല്ലെങ്കിൽ അയൽവാസികളിൽ സുഹൃത്തുക്കളിൽ ആർക്കെങ്കിലും കൊറോണ കൊണ്ട് മാത്രം ബുദ്ധിമുട്ട് ഉണ്ടോ മറ്റ് അസുഖങ്ങൾ സ്വാഭാവികമായും ഉള്ളവർ ഉണ്ടാകും .അറിയാൻ വേണ്ടി
@@നെൽകതിർ എനിക്കും എൻ്റെ വീട്ടുകാർക്കും നാട്ടുകാർക്കും സുഹൃത്തുകൾക്കും നല്ല ബുദ്ധിമുട്ട് ഉണ്ട് കോളജുകളിൽ ബസുകളിൽ നോക്കിയാൽ മതി ബുദ്ധിമുട്ട് എന്തെന്ന് അറിയാൻ
ഫെബ്രുവരി 12,13 psc exame മാറ്റരുത് പ്ലീസ് 🙏 exame wait ചെയ്ത് വെറുത്തു, ഇനി നീട്ടരുത്, എനിക്ക്, ജോലി കിട്ടിയിട്ട് പെട്ടെന്നു വിവാഹം കഴിക്കേണ്ടതാണ് 🙏
😂😂
Aysheri😂
😂😂
😹😹😄😄
എങ്ങനെ കൂടാതിരിക്കും നാട്ടിൽ 100 പേര് കൂടിയാൽ അതിൽ രണ്ടു പേർക്ക് മാസ്ക്ക് ഉള്ളത് ഇപ്പൊ അകലം പാലിക്കുകയും ഒന്നുമില്ല ഇതാണ് വൈറസ് കൂടാൻ കാരണം
💯
💯
സമ്മേളനങ്ങൾ കഴിഞ്ഞു് എന്ന് തോന്നുന്നു, സ്റ്റേറ്റ് സമ്മേളനം ആകുമ്പോഴേക്കും വീണ്ടും തുറക്കും
വേണ്ട സ്കൂളുകൾ അടക്കേണ്ട please സ്കൂളിൽ പോയി കൊതി തീർന്നില്ല please 😭😭😭😭😭😭😭😭
Inna pinne thothich Nino 👍
സ്കൂളുകൾക്ക് മാത്രം ആണ് പ്രശ്നം.. ഇവിടെ ലുലുവിൽ ആൾക്കാരെ കൂട്ടി കോവിഡ് പരത്താം, ഇലക്ഷൻ നടത്തി കോവിഡ് പരത്താം, മറ്റ് ആഘോഷങ്ങൾ രാഷ്‌ടീയധികാരികൾക്കു ആവാം എന്നും കഷ്ടപാട് സ്കൂൾ അധികൃതർക്ക് ഇത് ഒരു വലിയ കഷ്ടം ആണ്, ഒരു കാര്യം കൂടി സർക്കാർ നടപ്പിലാക്കു സ്കൂൾ ബിൽഡിങ്ങുകൾക്കു സ്കൂൾ തുറക്കും വരെ rent വാങ്ങരുത് എന്നൊരു നിയമം കൂടി നടപ്പാക്കു ദയവായി.....
അത് എന്താ ബാകി ഉള്ള ക്ലാസ്സിൽ പടിക്കുന്ന സ്റ്റുഡന്റസിൻ covid ഉണ്ടാവിലെ
ഞങ്ങൾടെ ജീവൻ ഇവിടെ വില ഇല്ലേ 🙏🏻
Sathyam
Madthu school
Enikk schoolil poi COVID vnnu😒
Sathyam nammalum kutikal alle nmde jeevanu Vila ille
Athenne njammakkentha CORONA varoole 🙄
@@asna7809 🙂🥀
5 month മുൻപുള്ള വാർത്ത എപ്പോൾ കണ്ട് വെറുതെ ഞെട്ടി...😂😂😂
🤣🤣 മൈര് ഞാനും ഞെട്ടി മാമാ ഞെട്ടി🥱😫
🤣🤣🤣
Sathyam
RUclips idakide ithpole oron kuttypokki nettikkum😂
സർക്കാർ എപ്പോഴാണോ പ്രതിസന്ധിയിലാകുന്നത് അപ്പോഴല്ലാം നിഴൽ പോലെ കൂടെ നിന്നതാണ് ഈ കൊറോണ ഇഷ്ടം കൊറോനോട് 💗
കൊറോണാ കീ ജയ്... 😜
5 mo ago
Old is gold
Eda moyanthe nee kongi thanne 😅😅😅
Saho ith payaya news ane
💯👍👍👍
Njn ippo vanna news anennu karuthi🙄🙄🤣
സ്കൂളുകൾ അടച്ചാൽ എങ്ങനെയാണ്
Sslc, Higher Secondary ക്ലാസ്സുകൾ നടത്തുക ? അതും സ്കൂളിൽ തന്നെയല്ലേ
പ്രവർത്തിക്കുന്നത്
School ippo thuranne ollu 10 th aaaan enthelum padikkanam ennundel classil thanne irikkanam sslc koyappamillaaatha mark vedikkande athin ippo school poottiyaaal pinne sslc tholkkumenn urappaaaan
@@prospects2562 സുഹൃത്തേ. തെറ്റായ ഹെഡ് ലൈൻ കൊടുത്തതിനെ കുറിച്ചാണ്
പറഞ്ഞത് .ഒൻപതാം ക്ലാസ്സ് വരെ ഇനി
ഓൺലൈനിൽ . അല്ലാതെ സ്കൂൾ
അടക്കുന്നില്ല
Aaah. School il maathrame corona varulu... Excellent... Proud of you my government... കൊറോണ കോളേജ് ഇൻ്റെ പടിയിൽ വന്നു തിരിച്ച് പോകും...
🤣🤣
Adhaaanh
😂
Adh correct aa
Vallya kuttikal kurachu koodi sradhikkum
ഉൽഘാടനവും സമ്മേളനങ്ങളും നടത്തിയാണ് കോവിഡ് കേസുകൾ ഞങ്ങൾ വർദ്ധിപ്പിച്ചത്
എന്നിട്ട് താനൊന്നും ഈ സമയങ്ങളിൽ പുറത്ത് ഇറങ്ങാതിരുന്നോ?.
തിരുവാതിരകൾ നടത്താം🔥🔥🔥🔥
@@mshafeequebabu9763 tiruvathira kammi
2020 മറക്കണ്ട സ്വപ്നയുടെ സ്വർണക്കടത്തിന് കുറിച്ച് സമരം ചെയ്ത കോൺഗ്രസ് ആയിരുന്നു അന്ന് കുറവാണ് വർദ്ധിപ്പിച്ചത് ഇന്ന് സ്വപ്ന പറഞ്ഞ മൊഴിയുടെ അടിസ്ഥാനത്തിൽ സമരത്തിന് ഇറങ്ങിയവരാണ് ഇപ്പോഴും കൊറോണ വർദ്ധിപ്പിച്ചവർ
അപോഴേക്കും മുഴുവൻ ജില്ല സമ്മേളനങ്ങളും തീരുമായിരിക്കും അല്ലെ
100%true brother
തീർച്ചയായും സഹോദരാ..അത്ര തന്നെ
😂
അതെയതെ
🤣
അതെന്താ...10,+1,+2 ഇലും പഠിക്കുന്ന പിള്ളാർക്ക് covid വരില്ലേ 🙄എന്റ ക്ലാസ്സ് ill ഉള്ള 4 കുട്ടികൾക്ക് positive ആണ്... എന്താവോ endho😞
വെറുതേ പണം വാങ്ങി ശീലിച്ചുവല്ലേ...
@@ramachandranbabu4481 endhonnuu mansilayilla?
✔️
Adhe namak corona varille nammal mushyar alle ijane cheyyandayirunnu sheyyy shiiii 😠😠😠😠😠😠😠😞😞😞😞
@@ramachandranbabu4481 online cls anu kurach koode difficult ketto
ആവശ്യമില്ലത്ത നിയന്ത്രണം ആയി പോയി ....
ലക്ഷകണക്കിന് രൂപ മുടക്കി റോഡിൽ സ്കൂൾ ബസുകൾ ഇറക്കി വീണ്ടും കട്ട പുറത്ത് നിർത്തേണ്ട ഗതികേട്
തിരുവാതിരക്കും ഓട്ടൻ തുള്ളലും മുറപോലെ നടക്കട്ടെ .....
👍
Njangal കോളേജ് പിള്ളേരെ എന്താ തവിട് കൊടുത്തു വങ്ങിയതോ
😄😄😄😄
Athe 🥴
വാർത്തയുടെ date നോക്കി കമന്റ് ഇടുക 😜
Ntt inn schoolkk pooyavar undo 😹
Plzz school puttaruth 😔😔😔😔
Ariyamelanjitt chodikka ee school endana adakkunne ingalk aa samelanavum mattum nirthi vechal pore ngale schoolil jeladoshavum paniyum ullavre chekk cheythitte vidu ath pole ella schoolilum ingne thudaranam allathe school puttaruth pls njn ippo 9thil an ith poottiyal onil classil onnum srethikkan pattunnilla 10th exam eyuthubo njn oke enda eyutha oru samshayam undayal ath neril chodikkan pattilla athava wp chodichalum onnum manasilavunnilla ayichayil 3 divasam alle class ullu ennum akkiyillangilum kuyappam illa ingnathenne onn thudarnnude pls school adakkaruth 2 varsham veetil irunnu maduthu pls adakkalle 3 divasam engil 3 divsam athra divasam engilum purath irangalo 🙏🥺
ഞങ്ങൾ സാധാരണക്കാരെയാണ് ഇത് ബാധിക്കുക
എല്ലാത്തിന്റെയും മറ കൊറോണ യായി മാറി
ഗവണ്മെന്റ് എല്ലാം കൊണ്ടും കളിച്ചോട്ടെ... ചെറിയ മക്കളെ വിദ്യാഭ്യാസം കൊണ്ട് കളിക്കുന്നെടൊന്ന് നിർത്തിയ മതിയെന്നു ഒന്ന് എഴുത്തും വായേനേം പഠിച്ചു വരുന്നുള്ളു.. അപ്പോയെക്കും അടക്കൽ തുടെങ്ങി
5 months munneyulla news aan
കുഞ്ഞുങ്ങൾ കൊറോണ വന്ന് മരി ചോട്ടെ എന്ന് ആണോ കവി ഉദ്ദേശിച്ചത്
തനിക്ക് വിദ്യാഭ്യാസം ഉണ്ടായിരുന്നെങ്കിൽ ആ ഡേറ്റ് ഒന്ന് നോക്കിയേനെ
അഞ്ചു മാസം മുമ്പത്തെ ഒരു വാർത്താശകലംകണ്ട് അതിന്റെ നിജസ്ഥിതി പോലും മനസ്സിലാകാതെ സർക്കാരിനെയും മുഖ്യമന്ത്രിയെയും തെറി പറയാൻ നടക്കുന്നവരോട് പുച്ഛം മാത്രം.. 🤣🤣
സർക്കാരിന് എതിരെ സമരം ചെയ്യാതിരിക്കാൻ ആണ് 😎😂😃
Pazhaya news aanu.
കാള പെറ്റൂ എന്ന് കേൾക്കുമ്പോഴേക്ക് കയറെടുക്കല്ലേ
സ്കൂളുകൾ അടച്ചുപൂട്ടുന്നത് വളരെ ക്രൂരമാണ്. പാവം കുട്ടികൾ....അവർ സ്കൂൾ ജീവിതം ആസ്വദിക്കാൻ തുടങ്ങിയിട്ടേയുള്ളൂ. അവർ വീട്ടിലിരിക്കുമ്പോൾ പഠനത്തോടൊപ്പം അവരുടെ വൈകാരിക സുഖത്തെക്കുറിച്ചും എനിക്ക് ആശങ്കയുണ്ട്. അടച്ചുപൂട്ടുന്നതിനുപകരം പകർച്ചവ്യാധി നിയന്ത്രിക്കാൻ ബദൽ നടപടി കണ്ടെത്തണം.
Ya bro
ഇവിടെ ബാംഗ്ലൂരിൽ സ്കൂളും കോളേജും അടച്ചു, പക്ഷെ 10,11,12 ക്ലാസ്സുകൾ ഉണ്ട്.😥😥😥. ബാംഗ്ലൂർ സിറ്റിയിൽ test positivity 20% ത്തിനു മുകളിൽ ആണ്.
Njn kgfil ahn but evide adachitila
Ayin
എന്റെ മോൾ 11 th class ആണ്, അവർക്ക് ദിവസവും ക്ലാസ്സിൽ പോകണം. 😥😥😥
വീട്ടിലെ പെണ്ണുങ്ങൾക് വീണ്ടും കഷ്ടകാലം
നിങ്ങൾ മീഡിയക്കാർ ആണ് ഇത് ഇത്ര വഷളാക്കുന്നത് 🥴
അതിനു ഇത് 5 മാസം മുന്നേ ഉള്ള ന്യൂസ് അല്ലെ 🤔
Then what about college students 🤷we .. around 50 to 60 students sit together in a classroom...!! Haa go ahead ....and at last let's bewail together 😤
10, 11, 12clsil entha manushyanmar thanne alle padikunnath🙄
ബിരിയാണി ചെമ്പ് പിടിച്ചു വിജയൻ അകത്തു ആകും എന്നായപ്പോൾ കോവിഡ് കൂടി 😀😀😀
ഇത് 5മാസം മുമ്പുള്ള ന്യൂസ് ആണ് ബ്രോ
@@fingertip6816 ath paranjal pattilla mukyamantri raji vekkanam😊
@@fingertip6816 ..satyam...arum date..polum..nokkathe kidannnu..karayuva
താങ്കൾക്ക് വിദ്യാഭ്യാസം നൽകിയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോയി
കാള പെറ്റൂ എന്ന് കേൾക്കുമ്പോഴേക്ക് കയറെടുക്കല്ലേ
സർക്കാരിന്റെ പരിപാടികൾ എല്ലാം നടക്കട്ടെ 🤭
😂😂
@@adhasool5556 👍
💯
Da myre ninte kannil kuru. Anno naye samaravum thunipokkunayi congrasse nadathiya samaram
എന്താ Sslc +1 +2 ക്ലാസ്സിലെ കുട്ടികളെ കണ്ടാൽ കൊറോണ പേടിച്ചോടുവോ
Vaccinated
ആരും തന്നെ ഇത് അനുവദിച്ചു കൊടുക്കരുത്
അഞ്ചു മാസം മുമ്പത്തെ ഒരു വാർത്താശകലംകണ്ട് അതിന്റെ നിജസ്ഥിതി പോലും മനസ്സിലാകാതെ സർക്കാരിനെയും മുഖ്യമന്ത്രിയെയും തെറി പറയാൻ നടക്കുന്നവരോട് പുച്ഛം മാത്രം.. 🤣🤣
അതെന്താ പെട്ടെന്ന് അടകാതത്?
21 വരെ ഒമിക്രോൺ ലീവ് ആണോ? അതോ ബാല സംഘം പരിപാടി വല്ലതും ഉണ്ടോ? ഒരു സംശയം ആണേ.... 🤣🤣
😅
ഇത്രയുമായ സ്ഥിതിക്ക് എന്തിനാ എന്തിനാ ഞാൻ രണ്ടു സൂചി കുത്തി കയറ്റി ഇപ്പോൾ ചിന്തിക്കുന്നത് വെറുതെ കിടന്ന് ശരീരത്തിൽ സൂചി കുത്തി കയറ്റി
ഇത്രയും വിവരം ഇല്ലാത്തവരാണോ വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്യുന്നവർ?
രണ്ടുവർഷത്തോളം കൊറോണ ഈ നാട്ടിൽ ഉണ്ടായിട്ടും കുട്ടികളെ കാര്യമായി ബാധിക്കാതെ അതിനെ പ്രതിരോധിക്കാൻ കഴിഞ്ഞ വിദ്യാർത്ഥികളുടെ വിദ്യാഭ്യാസം എന്തിനാണ് നഷ്ടപ്പെടുത്തുന്നത്?
മറ്റു വല്ല ഉചിതമായ മാർഗ്ഗങ്ങളും സ്വീകരിച്ചു കൂടെ 🙃
ഓൺലൈൻ ക്ലാസ്സ്സുകാരണം പലരുടെയും വിദ്യഭ്യാസം തകർന്നുപോയി..
Athe
വാർത്ത വായിക്കുമ്പോൾ ഡേറ്റ് പറയും നിർബന്ധമാക്കുക
തിരുവാതിര നടത്തുന്നവർക്ക് സ്കൂൾ തുറക്കാം..... 😜
9ക്ലാസ്സിൽ പഠിക്കുന്ന കുട്ടികളെ മാത്രമേ കൊറോണ ബാധിക്കുള്ളു.. അതു കൊണ്ടാണ് ഇങ്ങനെ ഒരു തീരുമാനം..
21തിയതി ഓടെ സിപിഎം ന്റെ സമ്മേളങ്ങൾ തീരും. നല്ല സർക്കാർ
കോവിഡ് കേസുകൾ സർക്കാർ പെരുപ്പിച്ചു കാണിക്കുന്നു.... പിണറായി വിജയനെതിരെയുള്ള ഒച്ചപ്പാടുകൾ ഇല്ലാത്തക്കാനുള്ള കളി....
5 masam munbulla news aan
സ്കൂൾ അടച്ച് അദ്യാപകരുടെയും ഉദ്യോഗസ്ഥരുടെയും സമ്പളം വർദ്ധിപ്പിക്കുകയും കൂടെ അവർക്ക് കിറ്റും നൽകുക
മ്മള് രണ്ടാo ക്ലാസിൽ പഠിത്തം നിറുത്തിയോ . അല്ലാ ഈ കുശുമ്പ് കണ്ടപ്പോൾ തോന്നിയ ഒരു സംശയമാണ്.
5മാസം മുൻപുള്ള വാർത്തയാണ് 🤔
😂
😂😂😂😂
@@abdulrahim-sf6ot ippoynu mediaone recomend cheythath
10 ക്ലാസ്സിലെ കുട്ടികൾക് കൊറോണ വരില്ല 🤔🤔🤔
Padichoo😭
തിരുവാതിര കളിച്ചാൽ പോവും കൊറോണ വല്ല സമ്മേളനം വച്ചിട്ട് ഉണ്ടാവും 21ഉള്ളിൽ
🤣🤣🤣🤣ഇത് സമരങ്ങൾ അടിച്ചമർത്താൻ ഉള്ള സർക്കാരിന്റെ പൊറോട്ട നാടകം 🤣
സ്കൂളുകളിൽ അവധി ഉണ്ട് കോളേജ് പിള്ളേർക്കോ അവധി ഇല്ല അവർക്ക് സമയത്തിന് പരീക്ഷ നടക്കും അപ്പോ മറ്റുള്ള മനുഷ്യർക്കോ എന്തൊക്കെ കഷ്ടങ്ങൾ ആണ് ഇദൊക്കെ
ഇത് ജനങ്ങൾ സമരം ചെയ്യാതിരിക്കാൻ വേണ്ടിയാണ് ഈ സ്കൂൾ അടയ്ക്കുന്നത്
10th,+1,+2 ഞങ്ങൾക്കാർക്കും ഒന്നും വരിലല്ലോ...
(ഇതിന് ആരും ഒന്നും പറയില്ല☝️)
😏😏 എന്താണ് ഇവമ്മാര് വിചാരിക്കുന്നത്🧐
സ്കൂളിൽ പോയി ഹരം പിടിച്ച് വരുവായിരുന്നു എല്ലാം പൊയച്ചു 😪
കുട്ടികളുടെ കയ്യിൽ നിന്നും മൊബൈൽ വാങ്ങിച്ചു വെച്ച രക്ഷിതാക്കൾ തിരിച്ചു കൊടുക്കുക,,, മണ്ടൻമാരുടെ ഒരുലോകം ഇവിടെ പടുത്തുയർത്താനുണ്ട്,,,😁
ഒരു വിധത്തിൽ ആണ് കുട്ടികളെ മാറ്റിയെടുക്കുന്നത് 7 വരെ അടച്ചോട്ടെ
വളരെ സന്തോഷം നാളെ മുതൽ സ്കൂൾ ഇല്ല എന്റെ കുട്ടികളെയും കൂട്ടി തറവാട്ടിലേക് ഇന്ന് പോവും 🤗രാത്രി 9pm ട്രെയിനിൽ പോവും ❤️
5 month munne ulla vaartha😂
10 +1 +2 corona Ellay
Offline cls anu nallathu nmmk
നിങ്ങളുടെ ക്ലാസ്സുകളെല്ലാം മുകളിലത്തെ നിലയിലല്ലേ .കൊറോണ സ്റ്റപ്പ് കയറി വരുമ്പോൾ തന്നെ പാത്രം കൊട്ടി ഓടിക്കാലോ ...
Ella myre mone
10 +1 +2 evrk കൊറോണ വരില്ല 🙄
😂😂😂😂😂
സർക്കാറിനുവേണ്ടി കൊറോണ യോ അല്ലെങ്കിൽ നിപ്പ യോ ഇനി വേറെ വല്ലതും വേണമെങ്കിൽ അതും ഒക്കെ സപ്പോർട്ട് ആണ്
😂😂😂ഒരു കിറ്റ് കൊണ്ട് 😂 ജനങ്ങൾ ഇത്രേം അനുഭവിച്ച ആളുകൾ നമ്മൾ അല്ലാതെ ലോകത്ത് ആരും ഉണ്ടാവില്ല
സർക്കാർ ആദ്യം ചെയേണ്ടത് പാർട്ടി പരിപാടിയും സമ്മേളനവും അവസാനിപ്പിക്കുക,,,, എന്നിട്ട് മതി ബാക്കി തീരുമാനം നടപ്പിലാക്കാൻ,,,, ഈ പാർട്ടി പരിപാടി കാരണമാണ് കൊറോണ ഇത്രയും രൂഷമായത്,,,, രാഷ്ട്രീയക്കാർക്ക് എന്തും ആകാമല്ലോ,,,,,
News Dated 14 JANUARY 2022. Misleading link. Old news..
നന്നായി ടീച്ചർ മാഷും 🤔😄😄😄😄😄
+1 അടച്ചാൽ കൊള്ളാം 🙄
Yap 😶
പാർട്ടി സമ്മേളനങ്ങളിലോ തിരുവാതിരകളിലോ പിള്ളേരെ പങ്കെടുപ്പിച്ചു കൊണ്ട് അവരുടെ വിരസത അകറ്റണം. തിരുവാതിര കളിക്കാൻ താൽപ്പര്യമില്ലാത്തവരെ എസ് എഫ് ഐ യ്യേ കൊണ്ട് ഇടിപ്പിക്കണം.
😂
@@sskk3501 sfi ക്ക് കൊല്ലും കൊലേം എന്താണ് അറിയില്ലയിരികും🤭
@@sskk3501 വിദ്യാർത്ഥികൾ മാത്രമല്ലല്ലോ മനുഷ്യർ.. നിങ്ങളുടെ പാർട്ടിക്കാർ എത്ര മനുഷ്യരെ കൊന്നു തള്ളിയിരുന്നു😑
സ്റ്റാലിനും മാവോയും ചെഗുവേരയും.. ചൈനയിലെ സഖാവും.. നോർത്ത് കൊറീയിലെ സഹാവും കൂടി കൊന്നൊടുക്കിയിട്ടു ബാക്കിയായ കുറച്ചു ആളുകളെ മാത്രമാണ് വല്ലപ്പോഴും വർഗ വഞ്ചകനെന്നോ കുലം കുത്തിയെന്നോ സംസ്ഥാന ദ്രോഹിയെന്നോ എന്നൊക്കെ പറഞ്ഞു ജസ്റ്റ് അമ്പത്തൊന്നോ.. അല്ലെങ്കിൽ ഒരു എസ് വളവിലുള്ള ഒരു പിച്ചാത്തി എടുത്തു മൂന്നിഞ്ചിൽ ഹൃദയത്തിൽ തുളയിടുന്നതിനെ ആരെങ്കിലും കൊലപാതകമെന്നു വിളിക്കാമോ. എസ് എഫ് ഐ പക്ഷേ ആരേം കൊന്നിട്ടില്ല കേട്ടോ.. അവർക്കതിന് കഴിയുമോ??????? കോളേജിൽ എവിടെങ്കിലും നിക്കുന്ന പേരയിലോ, തെങ്ങിലോ, കിട്ടിയാൽ ഏതെങ്കിലും ഗുൽമോഹറെ തന്നെ സ്നേഹിച്ചു കഥയും കവിതയും എഴുതി.. സൈഡിൽ ഒരു തോൽ സഞ്ചിയും, ഫിലിം ഫെസ്റ്റിവലും.. ഒരുകാലത്തും വായിക്കാണെടുക്കാത്ത മൂല ധനവും പേറി കമ്യുണിസ്റ്റ് സമത്വത്ത്വവും സ്വപനം കണ്ട്.. *സ്വപ്നം കാണാലൊക്കെ ചീപ് ഷോ ആണ്..അത് വിട്* നടക്കുന്ന എസ് എഫ് ഐ ആരെയും കൊല്ലില്ല.. എസ് എഫ് ഐ പാവമാണ്.
@@mr.c2235 മോനെ ചിരിക്കരുത് ഇന്നോവ വന്നു വീടിന്റെ മുന്നിൽ ബ്രേക്ക് ഇടും. ചിരിക്കരുത്.. പിണറായിയും വത്സൻ തില്ലങ്ങേരിയും ഒന്നും ചിരിക്കാറില്ല..
ഈ തട്ടുകടയിലെ മുഴുവൻ ബിരിയാണിയും തീർന്നിരിക്കുകയാണ് അതുകൊണ്ടുതന്നെ ചെമ്പ് കഴുകുവാൻസാവകാശം തരണമെന്ന് വിനീതമായി അപേക്ഷിക്കുന്നു അതുകൊണ്ടുതന്നെ തൽക്കാലത്തേക്ക് ഞങ്ങൾ തട്ടുകട അടച്ച് ഇടുവാൻ തീരുമാനിച്ചിരിക്കുന്നു🙏
കാള പെറ്റൂ എന്ന് കേൾക്കുമ്പോഴേക്ക് കയറെടുക്കല്ലേ
😂😂😂🤣🤣🤣 biriyani
ഇതെന്താ ഇപ്പൊ ഹോംപേജിൽ എത്തിയെ
Athenthinado ippo nammakk Feeds il vanne
ഓൺലൈൻ ക്ലാസ്സ് രക്ഷിതാകൾക്ക് ആലോചിക്കാനെ വയ്യ 😔😩🙇🏻♀️🤦♀️
Exactly
ഞമ്മൾ +2കാരെ കണ്ടാൽ കൊറോണ പേടിച്ചു ഓടും...
എന്തല്ലേ ഞമ്മളെ ഒരു പവർ 🔥👊
Plz school adakanda 😭😭
അത് അതാ
അങ്ങാടികളിലോ ബാറുകളിലോ ഒരു നിയന്ത്രണവുമില്ല സ്കൂൾ അടച്ചത് കൊണ്ട് മാത്രം ഒരു പ്രയോചനവുമില്ല
ഇപ്പോൾ എല്ലാം കഴിഞ്ഞു അവരുടേത് ഇനി എന്തും ആ വം
7th class varee adachaal poore. School thurann class okke onn set aayi varuvaayirunnu appozhekkum school poottaanuoo😣😣💔😭😖😖
Yes🥺
അഞ്ചു മാസം മുമ്പത്തെ ഒരു വാർത്താശകലംകണ്ട് അതിന്റെ നിജസ്ഥിതി പോലും മനസ്സിലാകാതെ സർക്കാരിനെയും മുഖ്യമന്ത്രിയെയും തെറി പറയാൻ നടക്കുന്നവരോട് പുച്ഛം മാത്രം.. 🤣🤣
നേരിട്ട് കുട്ടികൾ ടീച്ചറെ കാണുമ്പോഴുള്ള സന്തോഷത്തിലാണ് കുട്ടികൾ പഠികുന്നത്
Ith 5 month mumbulla news aado
Sister. ith 5 masam mumbathe varthaya just look at the date 😂 petten kandapo njanum shock aayi. RUclips ith yellavarkum recommend cheyyunund yenn thonunnu. Prandan youtube yenthinanavo ithippo kuttypokkunnath 🤔
@@ajeebabanu6619 ഹലോ ! 5 മാസം മുമ്പുള സംഭവം ഇപ്പോൾ ലൈവിലാകുന്നതെന്തിനാ? മറ്റ് വാർത്തകളൊന്നുമില്ലാത്തത് കൊണ്ടാണോ?
@@muhammedakoth234 ippo ellarkkum u tube suggest cheyth... Athrelle ollu... 5 monyhs ago enn adiyil undallo
@@muhammedakoth234 😂😂😂 enthonnadey... Ath u tubenod choikanm. U tube 7 varsham munbullath vare recommend chryyarundello... Than aathyayitt aano u tube use cheyyane?
21 മുതലോ? അതെന്താ 21 വരെ കൊറോണ വരില്ലേ
Hoo😂😂😂😂
21വരെ പാർട്ടി സമ്മേളനം ഉണ്ട് 😂😂😂
😅😅
@@sskk3501 ano My
വീണ്ടും കർഫ്യൂ വരാൻ സാധ്യതയുണ്ട്. എല്ലാവർക്കും കിറ്റ് ഇനിയും കിട്ടും. അങ്ങനെ അടുത്ത ഭരണവും എൽഡിഎഫിന് തന്നെ
Thanks🍿🍿🎆🎆
ഡെയിലി wages ന് ബുദ്ധിമുട്ട് ആയി
ഇത് old ന്യൂസ് അല്ലെ
ഇന്നത്തെ വാർത്തയാണെന്ന് കണ്ടു കണ്ട് ഞെട്ടിത്തെറിച്ചു തെറ്റിദ്ധരിച്ചു പോയി
Onnilum randilum padhikkunna kuttikale ezhuthaanum vaayikkaanum aaru padhippikum. Majority kuttikalkum ezhuthaanu vayikanum ariyunnilla. Ezhuthaanum vaayikkaanum ariyunna kuttikalk online kond prayojanam undaakum. Cheriya kuttikalk online class kond oru prayojanavum illa
Currect
10th il ullavarkk pinne covid um omicron um varillallo le sarkkar😔
സ്കൂൾ കുട്ടികളെ മാത്രമേ കൊറോണ പിടിക്കുകയുള്ളോ ഞങ്ങൾ കോളേജിൽ പഠിക്കുന്നവർ മരിച്ചാൽ കൊഴാപ്പം ഇല്ലേ shame on you kerala health department
10 ക്ളാസ്നു കോവിഡ് വരൂല എന്ന് ഗവണ്മെന്റിന്റെ തീരുമാനം അല്ലെ ഇദ് എന്ദ് നിയമം
അഞ്ചു മാസം മുമ്പത്തെ ഒരു വാർത്താശകലംകണ്ട് അതിന്റെ നിജസ്ഥിതി പോലും മനസ്സിലാകാതെ സർക്കാരിനെയും മുഖ്യമന്ത്രിയെയും തെറി പറയാൻ നടക്കുന്നവരോട് പുച്ഛം മാത്രം.. 🤣🤣
😀
5 months ago...
Ipam kanda njan njetti
Yes njanum
സ്കൂൾ അടയ്ക്കുകയാണേൽ ഈ തിങ്കളാഴ്ച മുതൽ അടച്ചിടണം. എന്താ 21ആം തിയ്യതി പ്രത്യേകത?
Corona 21am thiyathi kazinall mathame varullu
21ye party samalanam kazhiyuu😅
10,11,12 schoolil pokanoo
Poda Patti school il ninaku enna piles ano
@@stephinphilip2810 ninta tantakku ada piles poori mwone
Ninte appan
@@stephinphilip2810 poda myree
Edakke eduth kalayarayille. 5 month kazhinj video kanunna .njn vicharich pinnem adakan pokuann 🤣😂
Ath entha nalle school putiyal 🤔🤔
E news 5 month kazjinjule njan ipozha kande .pedipichalo 😆
ഇതെല്ലാം കേൾക്കുന്ന കോവിഡ് +ve ആയ ഞാൻ