Signal App ഉപയോഗിക്കുന്നതിനു മുന്നേ ഇതല്ലാം അറിഞ്ഞിരിക്കണം.❗| Privacy,Features,Tips & All Details💥

Поделиться
HTML-код
  • Опубликовано: 11 сен 2024

Комментарии • 713

  • @Funny_Fresh_
    @Funny_Fresh_ 3 года назад +244

    ഫവാസ് ഇക്ക ❣️❣️.... നല്ല എഡിറ്റിംഗ്... നല്ല പ്രസന്റേഷൻ.. Uff.... ഇത് മതി 👍👍

    • @afal007
      @afal007 3 года назад +15

      എടാ 500 sub 💕💕

    • @Funny_Fresh_
      @Funny_Fresh_ 3 года назад +5

      @@afal007 💕💕

    • @adopix
      @adopix  3 года назад +45

      Thanks dear

    • @Funny_Fresh_
      @Funny_Fresh_ 3 года назад +4

      @@adopix Favas💕

    • @Mammusinfo
      @Mammusinfo 3 года назад +3

      @@adopix pls ente channel onu comment idumoo pls

  • @royalmc860
    @royalmc860 3 года назад +308

    Signalil status kond varanam ennullavar like cheyy

    • @albinbcdrops
      @albinbcdrops 3 года назад +7

      Ente ponno venda....ath kinda WhatsApp uzhuvakkiye

    • @nnk1322
      @nnk1322 3 года назад +6

      Ivde like cheytha status varo?🙂

    • @ahmedzayan7503
      @ahmedzayan7503 3 года назад +4

      Status venamennilla..story enkkilum aayaa mathi😂😜

    • @royalmc860
      @royalmc860 3 года назад +1

      @@ahmedzayan7503 2ethaand onnalle

    • @royalmc860
      @royalmc860 3 года назад +2

      @@nnk1322 പ്രേതിഷേധം അറിയിക്കലോ

  • @CREATIVEMOTHALALI
    @CREATIVEMOTHALALI 3 года назад +313

    Signal ലിൽ Status ഇല്ലാത്തവരുടെ വിഷമം ഇവിടെ അറിയിക്കു...😍😘

    • @adopix
      @adopix  3 года назад +55

      Udan varum

    • @renjithomas6203
      @renjithomas6203 3 года назад +11

      അത് ഉടനെ വരും

    • @shajitha6763
      @shajitha6763 3 года назад +6

      Coming soon

    • @shajikollam5791
      @shajikollam5791 3 года назад +2

      Soooooper brooo ✌✌✌✌✌✌💙💙❤❤💖💖🌷🌷💚💚💚💝💛💛

    • @aavanys9290
      @aavanys9290 3 года назад +2

      Status venm

  • @maniacgaming9646
    @maniacgaming9646 3 года назад +366

    എന്തൊക്കെ പറഞ്ഞാലും whatsapp കളയാൻ തോന്നാത്ത എന്നെ പോലത്തെ എത്ര പേര് ഉണ്ട് 😝?

  • @babietaekookie4079
    @babietaekookie4079 3 года назад +18

    Uff നല്ല ഇൻഫർമേഷൻ വീഡിയോ 😁🔥 ഇതിനെ കുറിച്ച് ഒരു വീഡിയോ വേണം എന്ന് ചിന്തിച്ചതേയുള്ളു 💕 അപ്പോഴേക്കും മച്ചാൻ ഇത് മാനത്തു കണ്ടല്ലോ 💯 ഫവാസ് ബ്രോ ആണെന്റെ ഹീറോ..... 😎

  • @manafjaan697
    @manafjaan697 3 года назад +35

    ഇത്ര നല്ല detail ആയിട്ടും..ഇത്ര നല്ല ക്ലാരിറ്റിയിലും നുമ്മ ഫവാസ് മുത്ത് എല്ലാതെ ആരുണ്ട്.. 1 million അവട്ടെ മുത്തിന്😍

    • @adopix
      @adopix  3 года назад +5

      Thanks dear

    • @Top10cbz
      @Top10cbz 3 года назад +1

      ruclips.net/video/PgTPq_JqEsE/видео.html

    • @vishnuvijayan9114
      @vishnuvijayan9114 3 года назад

      @@adopix bro signalil video call cheyumbo lag pole thonunu njn parayunath 1 sec kazhiyumbol enik thana kelkn patunu ath kazhinj kurac time eduthanu opposite ulavark kitunath..athentha agna ith store aavunath aano atho plzzz rplyy bro

  • @Tony-rb6di
    @Tony-rb6di 3 года назад +160

    Signal ഉപയോഗിക്കുന്നുവർ Like Adi 👍👍👍👍👍

  • @barbeeque
    @barbeeque 3 года назад +217

    വാട്സ്ആപ്പ് ഇനെ മറക്കാൻ പറ്റാത്തവർ ഇവിടെ cammon ❌️😔

  • @unknowngamer935
    @unknowngamer935 3 года назад +33

    UPDATE :
    NOW... You can add 8 persons in video call on signal😁😁

  • @liya_saji
    @liya_saji 3 года назад +47

    Signal Whatsapp നെ കാളും പൊളി ആയിട്ട് തോന്നിയവർ

    • @ss-hj9rc
      @ss-hj9rc 3 года назад +2

      Telegram 😎

  • @MR_BLACK_LUTTAPPI
    @MR_BLACK_LUTTAPPI 3 года назад +75

    ഈ ആപ്പ് ക്ലിക്ക് ആയി വരുന്നതല്ലേ ഉള്ളു.. ഇനി അപ്ഡേറ്റ് ഒക്കെ വരാൻ കിടപ്പുണ്ടല്ലോ.. ഒക്കെ ശരിയാവും..

    • @Top10cbz
      @Top10cbz 3 года назад +2

      ruclips.net/video/PgTPq_JqEsE/видео.html

    • @minhajmuhammad9992
      @minhajmuhammad9992 3 года назад

      Hm 😎

    • @MR_BLACK_LUTTAPPI
      @MR_BLACK_LUTTAPPI 3 года назад

      @MALLU SMOKER kerala പൊറാട്ടയും ഇറച്ചിയും വാങ്ങി തരോ... 🤣🤣🤣

    • @jbtpsd
      @jbtpsd 3 года назад

      10M+ downloads, click aayi varunne ollu enn parayalle 😅 yea updates okke vann set aavatte👏

  • @kaniv267
    @kaniv267 3 года назад +3

    ഒരുപാട് പേർ whatsup വിട്ട് മറ്റു പ്ലാറ്റ്‌ഫോമിലേക്ക് മറിതുടങ്ങുമ്പോൾ അത് whatsup ന് വൻ തിരിച്ചടിയാവും, whatsup നെ ഒരു പാഠം പഠിപ്പിക്കാൻ ഇതുതന്നെയാണ് നല്ല അവസരം, ഏതൊരു കമ്പനിയുടെയും കുത്തക, അഹങ്കാരം അവസാനിപ്പിക്കാൻ നമ്മളെ പോലുള്ള ഉപഭോക്താക്കൾ വിചാരിച്ചാൽ മാത്രം മതി, whatsup നെതിരെ നമുക്ക് കൈ കോർക്കാം, ശെരിയാണെന്നു തോന്നുന്നവർ like 👍

  • @ncmphotography
    @ncmphotography 3 года назад +80

    Signal ❤️👍
    ഒരാളെ കിട്ടി 😁

    • @adopix
      @adopix  3 года назад +16

      😳❣️❣️❣️

  • @vimalar5632
    @vimalar5632 3 года назад +11

    Valare sahayakaramaya video
    Njanum signal ilekk maran nikkuvayirunnu🤗🤗🤗🤗
    Ennepole signalilekk maranikkunnavar onn 👍adikkane😉

  • @asnaaanzil9642
    @asnaaanzil9642 3 года назад +1

    Amboooo 🔥🔥 പറയുന്നതൊക്കെ crystal clear ആയി മനസ്സിലാവുന്നിണ്ട് ❤️🤩 എത്ര നല്ല presentation 💥💥 Superb video

    • @adopix
      @adopix  3 года назад +1

      😊😊😊❣️❣️

  • @K2BVlogs
    @K2BVlogs 3 года назад +9

    Whatsapp പോവുവാണേൽ ഏറ്റവും കൂടുതൽ ബുദ്ധിമുട്ട് ഉണ്ടാവുന്നത് ഞങ്ങളെപ്പോലുള്ള Online Status Video Editorsനാണ് 🥺

  • @salimkh3288
    @salimkh3288 3 года назад +28

    Status കൂടി signal ആപ്പിൾ ഉണ്ടായിരുന്നെകിൽ നന്നായിരുന്നു

    • @Basii8
      @Basii8 3 года назад +1

      Sathyam

    • @shaharbanu3868
      @shaharbanu3868 3 года назад +1

      Pinne online koode kaanichirunneaal adilum kollaaamaayirunnule😜❓❓❓

  • @minhajmuhammad9992
    @minhajmuhammad9992 3 года назад +1

    ഫവാസ് ഇക്ക പോളിയാണ് മരണ മാസാണ് uff.... ഇനിയും നല്ല അറിവുകൾ പറഞ്ഞതരാൻ സാതിക്കട്ടെ 👍👍👍

  • @sabzzeditz8303
    @sabzzeditz8303 3 года назад +39

    Whatsapp വിട്ട് കളയാൻ എളുപ്പ പക്ഷെ നമ്മളെകൊണ്ട് വിട്ട് കളയാൻ പറ്റോ❤️

    • @adopix
      @adopix  3 года назад +4

      🤣🤣🤣

    • @MuhammadnishanM
      @MuhammadnishanM 3 года назад +6

      Vittu kalayanam 😂

    • @smoothyt7366
      @smoothyt7366 3 года назад +4

      @@MuhammadnishanM njn ethu cmt cheyyan വരുവായിരുന്നു 😅

    • @sabzzeditz8303
      @sabzzeditz8303 3 года назад +3

      @@MuhammadnishanM 😂

    • @jyothizvlogs9417
      @jyothizvlogs9417 3 года назад

      @@smoothyt7366 me too

  • @mohamedsadiq4339
    @mohamedsadiq4339 3 года назад +6

    Sherikkum ingane ulla channels aan 1million adikkendath 😊😍.
    Favaskka editing polichutto 😍✌️😊

    • @adopix
      @adopix  3 года назад +2

      Hahah thanks dear😍❣️😍😍

    • @justinjohnson5648
      @justinjohnson5648 3 года назад

      @@adopix whatsapp ulla. Contacts nmk ee appilum automatic ayit varumo. Atho add cheyano?.. Whatsapp accnt delete akiyal?

  • @babietaekookie4079
    @babietaekookie4079 3 года назад +9

    എന്തൊക്കെ പറഞ്ഞാലും Whtsapp തന്നെയാണ് Hero😎💥 അതിന്റെ തട്ട് താണ്ട് അവിടെ കിടക്കും 💯

    • @IntresTeller
      @IntresTeller 3 года назад +5

      ശെരിയാ.. playstoril ഇപ്പൊ താഴ്ന്നുതന്നെ കിടക്കുവാ

  • @anandunambiar1032
    @anandunambiar1032 3 года назад +2

    Favas ഭായ് നല്ല എഡിറ്റിംഗ്, നല്ല പ്രസന്റേഷൻ,നല്ല സൗണ്ട് quality, നല്ല transitions,നല്ല intro.........

  • @MHDude
    @MHDude 3 года назад +50

    ഇനി singnal ആണ് നമ്മുടെ താരം 😂🤣

    • @adopix
      @adopix  3 года назад +4

      Hahaha

    • @fammufazna671
      @fammufazna671 3 года назад

      @@adopix memory idatha phone aanenkilo, internal storage laano medias ellam save aakua

  • @komanga
    @komanga 3 года назад +35

    Telegram v/s signal video ചെയ്യാമോ?
    വേണം എന്നുള്ളവർ like അടി 👍

    • @mfr2.051
      @mfr2.051 3 года назад

      Telegram paid aakunnund

    • @komanga
      @komanga 3 года назад

      @@mfr2.051 sure aano?

    • @mfr2.051
      @mfr2.051 3 года назад

      @@komanga ippo മാറ്റി പറഞ്ഞു എന്ന് തോന്നുന്നു whatsapp ന്റെ കേട്ട് പറഞ്ഞതാവും

  • @afal007
    @afal007 3 года назад +10

    *നമ്മളെ privacy protect ചെയ്യുന്ന app ആണെന്ന് പറഞ്ഞിട്ട് കാര്യമില്ല എപ്പോ വേണേലും പിറകീന്ന് കുത്താം 😁💥*

    • @AfluTalks10
      @AfluTalks10 3 года назад +2

      Ath sheriya whatsapp cheyy thath kandille

  • @user-vc1mu9ez8y
    @user-vc1mu9ez8y 3 года назад +86

    സ്വയം *comment* ചെയ്തിട്ട് സ്വയം *like* ചെയ്യുന്നവർ ഉണ്ടോ😅😁😜

  • @user-wm9wc6gw9p
    @user-wm9wc6gw9p 3 года назад +1

    Hai Favas bro, ഞാനിന്ന് രാവിലെ വിചാരിച്ചതെയുള്ളൂ , ✨ADOPIX🔥 ൽ "Signal App" നെ ക്കുറിച്ച് ഒരു വീഡിയോ ഇട്ടിരുന്നെങ്കിൽ എല്ലാ കാര്യങ്ങളും അറിയാൻ പറ്റിയേനെ എന്ന് അപ്പൊ ദാ വന്നു വീഡിയോ ഒരു പാട് സന്തോഷം ഉണ്ട് bro 🔥presentation Super 🔥ആണ്👌👌😍😍😍❤️❤️❤️

    • @adopix
      @adopix  3 года назад +1

      Thanks ...adhaannu vijarikkumbhayekk varum😍😊😍😍😊😍😊

  • @nandannandan4513
    @nandannandan4513 3 года назад +24

    Aa mobil numberril വിളിച്ചവർ ഉണ്ടോ . ഉണ്ടെങ്കിൽ ആ number original aano

    • @nandannandan4513
      @nandannandan4513 3 года назад +1

      @@unknown-zz6qh കിട്ടിയോ original aano

  • @aryaammu7850
    @aryaammu7850 3 года назад +1

    Sathyam signal app poliya telegramum ini avarude kaliyaa 🔥🔥
    Bro yude vannitt signal app insatll cheyyanenn vicharichu ini install akkanamm ❣️
    Tnx bro

  • @sabeenasabeena724
    @sabeenasabeena724 3 года назад +1

    Thnkz ikka, njആണ് signal app nഈ കുറിച്ച് ഒരു status കണ്ടായിരുന്നു അപ്പോൾ തന്നെ dwnld ഉം ചെയ്തു പക്ഷെ യൂസ് ചെയ്യുന്നത് എങ്ങനെ എന്നും ബാക്കിയുള്ള usages ഉം അറിയില്ലാരുന്നു. ഈ video ഉപകാരപ്പെട്ട് 😍thnku

  • @statusclouds2082
    @statusclouds2082 3 года назад +7

    സിഗ്നലില് ഇതിലും വലിയ പരസ്യം കിട്ടാനില്ല...എല്ലാവടെയും ഇത്തന്നെ ആൺ വിഷയം

  • @user-bp2yp8id4s
    @user-bp2yp8id4s 3 года назад +1

    watsapp നേരത്തെ പോലെ തിരിച്ച് വരും ഇപ്പൊ എല്ലാവരും ഒരു പ്രതിക്ഷേധം പോലെ അല്ലേ signal എടുത്തത് ഇപ്പൊ watsapp ന്റെ സ്ഥാനം താഴേയ്ക്ക് ആയി അപ്പോ കമ്പനി യ്ക്ക്‌ നഷ്ടം അല്ലേ ഉണ്ടാകുന്നത് അത് കൊണ്ട് അവർ തിരിച്ച് wp privacy തന്നു തിരിച്ച് കൊണ്ട് വരും അവർക്ക് നഷ്ടം ഉണ്ടാകുന്നത് എന്തായലും അവർ ചെയ്യില്ല എന്നാണ് എന്റെ ഒരിത്❤️👈

  • @josephrezin5395
    @josephrezin5395 3 года назад +3

    Ini ,
    Facebook avare medichu
    Thattikalanjolum.
    😁
    Appo namukku adutha shiftinu aethelum aappilekku maram
    😜😒.

  • @NUSAIFF
    @NUSAIFF 3 года назад +2

    എങ്ങനെയാണ് വീഡിയോ ഓപ്പൺ ചെയ്യുമ്പോൾ തന്നെ ഒന്നിലധികം ads വരുന്നത് please reply 🙏

  • @mhmdshbn
    @mhmdshbn 3 года назад +1

    Fully DARK MODE.. Vere level mowne poli sanam.😍😍😍😍😍

  • @blaze3641
    @blaze3641 3 года назад +1

    Google new privacy suggestions nte vedio cheyo ikka

  • @AdiEditzz
    @AdiEditzz 3 года назад +2

    Ee thumbnail engane undakkunu.. kandal click cheyyan thonnum🙏🙏

  • @reshirose4751
    @reshirose4751 3 года назад +2

    പറഞ്ഞു തന്നതിന് ഒരുപാട് നന്ദി 💐💐

  • @റിയാസ്ചെർപ്പുളശ്ശേരി

    സിഗ്നൽ ആപ്പ് ഡൌൺലോഡ് ചെയ്തു. ലാസ്റ്റ് സീൻ ഇല്ല. സ്റ്റാറ്റസ് ഷെയർ ചെയ്യാൻ പറ്റില്ല. പുതിയ അപ്ഡേഷൻ വരുമ്പോൾ ശരിയാകുമെന്ന് പ്രതീക്ഷിക്കുന്നു

    • @rajanvelayudhan7570
      @rajanvelayudhan7570 3 года назад

      ഫേസ്ബുക്ക് കമ്പനി കാരൻഇതും വാങ്ങിയാലോ

  • @crazyrider8014
    @crazyrider8014 3 года назад

    I'm watching this channel for the first time and your presentation is very nice

  • @MohdSultan05
    @MohdSultan05 3 года назад +11

    Signal audio quality poli anenn thonniyavar undo

  • @naveencinoy747
    @naveencinoy747 3 года назад +3

    Signal app il whatsapp ഇൽ ഉള്ളത് പോലെ ചാറ്റ് ചെയ്യുമ്പോൾ..... Last seen, typing, onljne.... ഇതൊന്നും കാണിക്കുന്നില്ലല്ലോ...
    Pls reply

  • @MUHD_NOUFAL
    @MUHD_NOUFAL 3 года назад +2

    Marvellous presentation 👌🏻

  • @Zeyon_Gaming_Rc_777
    @Zeyon_Gaming_Rc_777 3 года назад +1

    Bro super

  • @sanajbs4933
    @sanajbs4933 3 года назад +2

    bro thanx for the valuable information i will share this maximum ,
    next level explanation ..........

  • @nuhmanak7297
    @nuhmanak7297 3 года назад +2

    Status illa

  • @sebinsaji2769
    @sebinsaji2769 3 года назад +2

    @Adopix നല്ല ഒരു website നെ കുറിച്ച് parayanam chetta

  • @user-ye3ek9ov5n
    @user-ye3ek9ov5n 3 года назад

    Signal എന്ന mobile app നെക്കുറിച്ച്d detailed ആയി പറഞ്ഞു തന്നതിന് thanks.

  • @_tatwamasi_
    @_tatwamasi_ 3 года назад +17

    Bro Whatsapp പുതിയ Terms&C
    മാറ്റിയൊ??

    • @the-pistorn_head8309
      @the-pistorn_head8309 3 года назад +1

      Aaa epo business accountu mathre badhakam ollu ennu parayune kandariyanam...

    • @aln2846
      @aln2846 3 года назад +1

      Illa just avar justification twitter vazhi share cheythenne ullu

  • @deepthisudhi4224
    @deepthisudhi4224 3 года назад +2

    Broo wifi password kanduu pidikunee video cheyamoo.. plzzzz

  • @jaseenaazeez7063
    @jaseenaazeez7063 3 года назад +1

    Ikka .ippo enikk ente oru frnd oru frwded msg frwd cheyth thanne atjill parayunnath aa msg whatsapp ceo ill ninann ennann paranjekkane pine ath 20 perkk frwd chwythillenkill nammude whatsapp 48 hoursinullil deactivate aakum ennano athinte sathyavastha entha pettenn parayamo
    Am very tensed

  • @abdulkareem106
    @abdulkareem106 3 года назад

    1x and note to self വളരെ അധികം ഉപകാരപ്പെടും👍

  • @jinokaitharan
    @jinokaitharan 3 года назад

    Watsap പോലെ ഓൺലൈൻ കാണിക്കുന്നില്ല... മറ്റൊന്ന് notification ചേഞ്ച് ചെയ്യാൻ കഴിയുന്നില്ല...

  • @sajirayasminck
    @sajirayasminck 3 года назад +1

    ✨Thankyou ✨very much for your information 👍

  • @illuminandiworld
    @illuminandiworld 3 года назад +7

    എന്തൊക്കെ പറഞ്ഞാലും whatsapp ഒഴിവാക്കാൻ കഴിയുന്നില്ല ശശിയെ 😄
    whatsapp ❤️

  • @Shanifpks
    @Shanifpks 3 года назад +3

    Informative video 👍 Thanks bro❤️💯

    • @adopix
      @adopix  3 года назад +1

      Thank you

    • @Shanifpks
      @Shanifpks 3 года назад

      @@adopix 💯💯💯💯💯

  • @noufinoufi4131
    @noufinoufi4131 3 года назад

    Favas chetta ithil namukk finger print lock set cheyyan aakumo.Whatsappl okke ullath pole permanent aayitt.Ath enganeya set chyya.Phn settings il ninn app lock use chythano onnu paranju tharamo.

  • @tombernardliju4272
    @tombernardliju4272 3 года назад +2

    Telegram Tutorial Video Cheyyummo Favaz ikka

    • @adopix
      @adopix  3 года назад +2

      I iwll

  • @akhilv5203
    @akhilv5203 3 года назад +5

    ഇപ്പോഴും signal ഡൗൺലോഡ് ചെയ്യാത്തവർ😇😂

  • @ss-hj9rc
    @ss-hj9rc 3 года назад +1

    എല്ലാവരും signal ൽ പോയിട്ട് വേണം എനിക്ക് signal വാങ്ങാൻ - സുക്കർ അണ്ണൻ.

  • @jasjinnu7719
    @jasjinnu7719 3 года назад +1

    Signal ഒന്ന് colourfull ആകാനുണ്ട് atraction പോരാ

  • @anjalojoseph1220
    @anjalojoseph1220 3 года назад +3

    Studio room kiduvayittanallo set cheythathu

  • @shibiljasim9898
    @shibiljasim9898 3 года назад +2

    Status ellle

  • @freaks5175
    @freaks5175 3 года назад +1

    How to make a same RUclips channel video please

  • @mhmdshbn
    @mhmdshbn 3 года назад +2

    5:45..bro telegramil പറ്റല്ലോ....😊

  • @STEEMO587
    @STEEMO587 3 года назад +3

    Bro mass anne🤣❤

  • @ashtajj
    @ashtajj 3 года назад +4

    Njan signalilkku mari

  • @shakeermaxima
    @shakeermaxima 3 года назад

    നല്ല അവതരണം. പ്ലസ്സും മൈനസും കൂടി പറഞ്ഞു. 👍

  • @abhay8959
    @abhay8959 3 года назад

    Chetta enikk whatsapp inte official ayittulla oru status vannittund.....appo chettanu..aa status kittiyittundenkil athine patti oru video idamo...pls...

  • @aswathyaswathy5535
    @aswathyaswathy5535 3 года назад

    ചേട്ടൻ എനിക്ക് വോയിസ്‌ കേൾക്കാൻ സാധിക്കുന്നില്ല പിന്നെ വീഡിയോകോൾ ചെയ്യുമ്പോൾ കട്ടായി പോകുന്നു oru റിപ്ലൈ thaa പ്ലീസ് പ്ലീസ്

  • @hussainhussain4891
    @hussainhussain4891 2 года назад

    ഞാൻ കുറച്ച് ദിവസം ആയി യൂസ് ചെയുന്നു മെസ്സേജ് വരാത്തത് കൊണ്ട് 2 തവണ uninstall ചെയ്തു ഇന്ന് ഒരു ഗുഡ് മോർണിംഗ് അയക്കാൻ നോക്കുമ്പോൾ ആണ് ഇന്നലെ വരേണ്ട മെസ്സേജ് വരുന്നത് സെറ്റിംഗ് എന്തങ്കിലും ചെയണോ

  • @jishnu12341
    @jishnu12341 3 года назад +3

    Online enn kannikkunnilla athukondu last seen off akkandaa🤪😜

  • @nithinr999
    @nithinr999 3 года назад

    Whatsapp umm store cheyunnath local anu bro , backup samvidhanam undennu ollu .. distributed networking , WhatsApp orupad munpe ingane anu ..

  • @asifachivelom7609
    @asifachivelom7609 3 года назад +2

    Polich.whatsapp illathakkiyavan.ippo nashttam thanne

  • @duovlogzz6704
    @duovlogzz6704 3 года назад +5

    1th like❤️

  • @dillak.g9835
    @dillak.g9835 3 года назад

    ചേട്ടാ അടുത്ത വീഡിയോ dwell timming ine കുറിച്ച് ഒരു വീഡിയോ ഇടുമോ

  • @shahanashahana5955
    @shahanashahana5955 3 года назад +2

    Thanks for this video bro 😊

  • @bashairbabas1305
    @bashairbabas1305 4 месяца назад

    ഗ്രൂപ്പിൽ ഇടുന്ന ഇമേജ് ഗ്രൂപ്പിൽ ഉള്ളവർക്ക് കാണാൻ കഴിയുന്നില്ല

  • @paachoosvlog6351
    @paachoosvlog6351 3 года назад

    Phone clone app il dual ayi signal app pattunnilla. Athinu third party app use cheytha privacy problem aville??
    Watsapp all ready clone cheyyan pattuvarunnu.

  • @_rushhhdah
    @_rushhhdah 3 года назад +1

    Whatsappil status whatsapp enn paranju vannallo

  • @nanban8641
    @nanban8641 3 года назад +1

    Super advice bro❤❤❤❤😘👍

  • @salimkh3288
    @salimkh3288 3 года назад +1

    Bro എന്റെ ഫോണിൽ whatsapp verification വന്നേക്കുവാ പക്ഷേ ഒരു കുഴപ്പം ഉണ്ട് അക്കൗണ്ട് എടുത്ത sim ഇപ്പോൾ ഇല്ല എന്ത് ചെയ്യും❓️❓️❓️

  • @muhammedshuhaib5071
    @muhammedshuhaib5071 3 года назад

    bro can you make one video that how to put after our video last our channel logo should come then when we touch that logoour channel should open plssssssssssssssss

  • @nomore305
    @nomore305 3 года назад

    Signal um Sukoor annan vangum

  • @anoop_online
    @anoop_online 3 года назад

    Status or story option കൂടി ഉണ്ടെങ്കിൽ പൊളിക്കും

    • @adopix
      @adopix  3 года назад

      Update ill varum

  • @akhilaap4890
    @akhilaap4890 3 года назад

    Nalla resond varthanm kelkkan. Daily vedio cheyan pattumo

  • @ajmalvml
    @ajmalvml 3 года назад

    Here's a sneak peek at some new Signal features that will start rolling out in a few days:
    • Chat wallpapers!
    • About field for your Signal profile
    • Animated stickers
    • For iOS: Media auto-download settings and full-screen profile photos (to match Android)

  • @akhilklkd6098
    @akhilklkd6098 3 года назад +1

    Thanks

  • @abgamingdls783
    @abgamingdls783 3 года назад +2

    That for information 👍👍👍

    • @adopix
      @adopix  3 года назад +1

      ❣️🙏❣️🙏❣️🙏

    • @abgamingdls783
      @abgamingdls783 3 года назад +1

      Thanks for information

  • @mrthanku6271
    @mrthanku6271 3 года назад

    Amznil amzn pay ubhayoghich purchase cheyyan pattumo ( nammal return cheytha vasthuvinte cash ubhayoghich)

  • @ibcomputing
    @ibcomputing 3 года назад

    Video audio call telegram desktop ല് ഉണ്ട്.

  • @rencyreney2469
    @rencyreney2469 3 года назад

    Eppo whtsapp il oru msg varunnundo arkkelum. 20 perku msg forward cheythillell Whtsap contacts okke 48hrs kazhiyumpol nashtapettu pokum ennokke nammal pay cheyyanam ennokke🤔🤔 plz reply

  • @vishnuchirakkal7738
    @vishnuchirakkal7738 3 года назад +1

    Signal le last scene and online detail onnem ille bro...

  • @this.is.notcret
    @this.is.notcret 3 года назад

    Not to self ൽ ഒരു റിമൈൻഡർ കൂടെ ഉണ്ടായിരുന്നെങ്കിൽ കൊള്ളാമായിരുന്നു
    Eg:- നമുക്ക് ഇപ്പൊ വൈകിട്ട് ആരെഎങ്കിലും കാണാൻ പോകണമെങ്കിൽ നമുക്ക് Not to self ൽ റിമൈൻഡർ ഇട്ട് വെച്ചാൽ നമുക്ക് മറന്ന് പോകില്ലല്ലോ 😉

  • @aln2846
    @aln2846 3 года назад

    Kazhinja 2 varsham aayi signal download cheythu vechekkuva ippola ellarum arinju varunnath

  • @sheebarajan7343
    @sheebarajan7343 3 года назад +1

    Poli masses video its use full thankyou

  • @anjalojoseph1220
    @anjalojoseph1220 3 года назад +10

    Signal app adhyamayittu kelkunnavarundo

  • @teambusbhakthans4512
    @teambusbhakthans4512 3 года назад

    Ithil group engine indakam ഇണ്ടാക്കിയാൽ addimin എങ്ങനെ ആകും എങ്ങനെ നമ്മുടെ പിളരെ add am എന്ന് പറഞ്ഞു തരുമോ plizz ചേട്ടായി നമ്മുടെ പിളേര്ക് പറഞ്ഞു തരുമോ

  • @Saallii
    @Saallii 3 года назад +1

    Fawazikkaaa book my showയിൽ നിന്ന് filim ticket book ചെയ്യുന്ന video ഇടോ.....
    പ്ലീസ്‌ .......rply...
    Chashkaro app vayi

  • @ayshathshezmah353
    @ayshathshezmah353 3 года назад +1

    Well explained...💯💕👏