പാലക്കാട് ബിജെപിയിൽ പൊട്ടിത്തെറി, രാജി സന്നദ്ധതയുമായി കൗൺസിലർമാർ | Palakkad | BJP

Поделиться
HTML-код
  • Опубликовано: 26 янв 2025

Комментарии • 116

  • @NasarN-tb4sy
    @NasarN-tb4sy 21 час назад +70

    സ്‌നേഹകടയിലേക്ക് വരൂ

    • @oe1850
      @oe1850 21 час назад +16

      ആ കടയും മൊത്തത്തിൽ ഉടനെ കത്തും 😂

    • @SubuMohan
      @SubuMohan 20 часов назад +13

      ഈ കടയുടെ മുതലാളി തന്നെ ഭ്രാന്തെടുത്തു നടക്കുന്നു

    • @vasuvlm6421
      @vasuvlm6421 19 часов назад

      Nazzer സുടാപ്പി ലോകം മുഴുവൻ ഇസ്‌ലാമാകുന്നതുവരെ അന്യമതസ്ഥരുമായി നിങ്ങൾ പോരാടുക, ബഹുദൈവാവിശ്വാസികൾ ജന്തുക്കളിൽ വെച്ചു ഏറ്റവും നികൃഷ്ടജീവി എന്നൊക്കെ പച്ചക്കു എഴുതിവെച്ച ഖുർആൻ പിൻപറ്റി ജീവിക്കുന്ന ലീഗ് അടങ്ങിയ യുഡിഫ് ആണോ സ്നേഹ കട 🤣🤣🤣🤣

    • @kamaloman1775
      @kamaloman1775 19 часов назад +5

      എന്തിന് ചെവിയിൽ ചെമ്പരത്തിപൂവ് വച്ച് നടക്കാനൊ🤭🤭🤭🤭🤭

    • @Junglefowl1101
      @Junglefowl1101 14 часов назад +1

      പറി

  • @muhammedshabeeb7674
    @muhammedshabeeb7674 21 час назад +28

    സന്ദീപ് effect ആണല്ലോ full 👍🏻👍🏻

    • @sandeepk.s7477
      @sandeepk.s7477 19 часов назад +8

      അതെ അതെ 😂😂😂 മാറ്റി പറയരുതുട്ടാ ഇനി

  • @rajazmuhammed159
    @rajazmuhammed159 21 час назад +19

    ഈ ന്യൂസ്‌ അടിയിൽ സഖാക്കൾ എന്തിനാണ് കരയുന്നത് എന്നാണ് മനസ്സിൽ ആവാത്തത് 🤣🤣.

    • @vigneshvishnu8844
      @vigneshvishnu8844 17 часов назад +2

      അവർക്ക് എങ്ങനെയെങ്കിലും ബിജെപിയിൽ നിന്ന് ഒരുത്തനെ കിട്ടിയിട്ട് ക്രിസ്റ്റൽ ക്ലിയർ സഖാവ് ആക്കണം😅 അതിനാണ്

  • @prajilnair-nc3ui
    @prajilnair-nc3ui 14 часов назад +1

    പ്രശാന്ത് ജി വരട്ടെ 🔥🔥🔥🔥❤️❤️

  • @afijithkrishnan580
    @afijithkrishnan580 21 час назад +45

    പാലക്കാട് ബിജെപിയിൽ കലാപം
    കലാപം ഒഴിവാക്കി മുന്നണി ഒന്നിച്ചു പോകാൻ സമവായശ്രമത്തിനായി എകെജി സെന്ററിൽ സിജെപി യോഗം ചേർന്നു ❤❤

    • @arunm6727
      @arunm6727 20 часов назад +2

      Ennite congress analo kuttu 😂😂😂

    • @afijithkrishnan580
      @afijithkrishnan580 20 часов назад +1

      @arunm6727 കെജി മാരാരുടെ മൂത്ത മോൻ വിജയൻ ആണോ പറഞ്ഞ് തന്നത് കൂട്ടിനെ പറ്റി 😂😂

  • @Srees-my4uu
    @Srees-my4uu 21 час назад +67

    ഷാഫി പറമ്പിൽ
    സന്ദീപ് വാര്യർ
    രാഹുൽ മാങ്കൂട്ടം
    യുവാക്കൾ പണി തുടരുന്നു അഭിവാദ്യങ്ങൾ..🎉🎉🎉🎉

    • @Shafeer-zn2gh
      @Shafeer-zn2gh 21 час назад +5

      Yes. ❤❤❤

    • @satheesanvaliyaveettil4507
      @satheesanvaliyaveettil4507 21 час назад

      അത് കണ്ടു സുധാകൻ പറഞ്ഞത് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ഒഴിവാക്കിയാൽ എംപി സ്ഥാനം രാജിവെക്കും എന്ന് പറഞ്ഞത്

    • @gijeshgijesh1517
      @gijeshgijesh1517 19 часов назад +9

      കൂടെ ജമാഅത്തെ ഇസ്ലാമി, പോപ്പുലർ ഫ്രണ്ട്, അൽ ഹിന്ദ്,,,,, കേരളം ഒരു മതേതര രാജ്യമാക്കാൻ തുടങ്ങിയ പലരും ഉണ്ട് കൂടെ😂😂😂😂

    • @Ravics8216
      @Ravics8216 19 часов назад +1

      ​@@gijeshgijesh1517
      Kerala BJP is not capable.
      That's a fact...

  • @kvunni3219
    @kvunni3219 20 часов назад +7

    കൃഷ്ണകുമാർ എത്രയൂം വേഗം പാർട്ടി സ്ഥാനത്ത് നിന്ന് maattiyaale ബിജെപി പാലക്കാട് രക്ഷപെടുകയുള്ളൂ.

  • @enlightnedsoul4124
    @enlightnedsoul4124 21 час назад +17

    കോന്നി പഞ്ചായത്തിൽ പൊട്ടിതെറി എന്നൊക്കെ പറഞ്ഞു കഴിഞ്ഞ മാസം നിങ്ങൾ വാർത്ത കൊടുത്തത് ഇതുപോലെയല്ലേ? എന്നിട്ട് എന്തായി 😄 ഒന്ന് പോ മാപ്രേ

  • @jayachandranchandran1589
    @jayachandranchandran1589 21 час назад +20

    കൃഷ്ണ കുമാറിനെ സ്ഥാനാർഥി ആക്കിയ പോലെ ഒരു നീക്കം. കൊള്ളാം ബിജെപി പ്രസിഡന്റ്‌ ഈ പാർട്ടിയെ കേരളത്തിൽ നിന്ന് തുടച്ചു നീക്കി വെളുപ്പിച്ചു മാറത്തുള്ളൂ.

    • @aravindanc8989
      @aravindanc8989 21 час назад

      Bjp ude Pinarayi aanu k surendran..ee chettaye pande chavitti puratakendatayirunnu..

  • @techknowledgerajinfo
    @techknowledgerajinfo 18 часов назад +4

    ഇത് ബി ജെ പി ക്കാർ അറിഞ്ഞോ കുത്തിത്തിരുപ്പ മാപ്രേ

  • @aliyarca7734
    @aliyarca7734 20 часов назад +5

    ചെങ്ങായി ഇജ്ജ് ബിജെപി എന്ന് പറയല്ലേ.. ഇനി മുതൽ സിജെപി യാണ് പാലക്കാട്‌ ഭരിക്കാൻ പോകുന്നത്.. നീല പ്പെട്ടി ചിഹ്നത്തിൽ ഇനി ഓരോ വോട്ടും സിജെപിക്ക് ന്താ അനക്ക് പുടിച്ചില്ലേ... ന്നാ നോക്കിക്കോ.. ഇനി അതാ നടക്കാൻ പോകുന്നെ 😄😄😄😄😄

  • @dharmafilmworld8461
    @dharmafilmworld8461 20 часов назад +2

    പ്രശാന്ത് ശിവൻ കൃഷ്ണ കുമാറിന്റെ അടുത്ത ആൾ. ഇത് ഒരു അഡ്ജസ്റ് ചെയ്തു കൊടുക്കുന്നത്. ബിജെപിയുടെ തകർച്ച ഉണ്ടാകാൻ മാത്രം ഇത് നടക്കു 😔😔

  • @santhoshanjanam8494
    @santhoshanjanam8494 21 час назад +6

    നിങ്ങൾ ഇലക്ഷന് ബിജെപി കൗൺസിലർ മാരെ പിളർത്താൻ കുറേ പണി എടുത്തല്ലോ....

  • @abdulgafoorv9522
    @abdulgafoorv9522 21 час назад +4

    സന്ദീപ്ജി 🧡🤍💚

  • @ExposePseudos
    @ExposePseudos 31 минуту назад

    മഹാരാഷ്ട്രയിലെ ശിവസേനക്കാരുടെ ഗതിയാകരുത് പാലക്കാട്ടെ ബിജെപി കൗൺസിലര്മാർക്ക്. ജനങ്ങൾ വോട്ട് ചെയ്തത് ബിജെപി ക്കാണ്. മോദിക്കാണ്. കോൺഗ്രാസിനല്ല.

  • @codukarunila
    @codukarunila 21 час назад +3

    കിണ്ണകുമാർൻ്റെ അമിതമായ അധികാരം ആത്മവിശ്വാസം ഖേരളാ ബിജെപി യെ തമ്മിലടിപ്പിച്ച് തകർക്കും അത് തന്നെയാണ് ഖേരളാ ബിജെപി യുടെ ഭാവി

  • @gsreekumar719
    @gsreekumar719 20 часов назад +3

    ഒരുത്തനെ കളഞ്ഞാൽ പാർട്ടി നന്നാകും...

  • @JoTk-he5lc
    @JoTk-he5lc 21 час назад +3

    😂😂😂❤❤❤ അലവലാതി ടീമുകൾ ആണ്... പൊട്ടിത്തെറി ഐശ്വര്യം

  • @ajayadjsgsjg8337
    @ajayadjsgsjg8337 20 часов назад +4

    കേരളത്തിൽ ബിജെപി ഉണ്ടോ

    • @manumenon289
      @manumenon289 18 часов назад +1

      Athiyum khangress India il indo nokku 😂😅

  • @prabhakarannambiar7884
    @prabhakarannambiar7884 19 часов назад +1

    Palakkat Bjp യുടെ കാര്യം അതാത് സമയം റിപ്പോർട്ട്‌ ചെയ്യാൻ മാത്രം ഉള്ള യോഗ്യതയുള്ള ഒരു റിപ്പോർട്ടരാണ് എളവള്ളി. കാരണം കുടുംബക്ഷേത്രം ഒരു പ്രശ്നമായിരുന്നല്ലോ?

  • @santhoshkumark868
    @santhoshkumark868 21 час назад +4

    പാലക്കാട്‌ തേങ്ങാ

  • @AnilJayan-p1c
    @AnilJayan-p1c 21 час назад +1

    അവിടുത്ത് സാറ്റ് കളി അവസാനിപ്പിച്ചില്ലെങ്കിൽ അയലത്തു കാർക്ക് ആഘോഷിക്കാൻ ഇടവരരുത്!! മഞ്ഞ പല്ല് കാട്ടി ഇളിച്ച് മാധ്യമങ്ങൾക്ക് മുന്നിൽ വന്നു പറയുന്ന പ്രവണത് അവസാനിപ്പിക്കുക .. സംസ്ഥാനത്തെ സംഘത്തിൻ്റെ ഇടപെടൽ ആവശ്യം ആണ്

  • @shaldysundaresan7467
    @shaldysundaresan7467 21 час назад +7

    കോൺഗ്രസിൽ അങ്ങ് മേലെ തട്ടിൽ ആണ് തമ്മിലടി. അത് നോക്കുമ്പോൾ ഇതൊന്നും ഒന്നുമല്ല

  • @achukp7187
    @achukp7187 19 часов назад +4

    സുഹൃത്തേ, ആരു ഭരിച്ചാലും കുഴപ്പമില്ല, പക്ഷേ വർഗീയത പറഞ്ഞു ജനങ്ങളെ പരസ്പരം ഭിന്നിപ്പിക്കുന്ന പാർട്ടിക്കാരെ അക്ഷരാഭ്യാസം നേടിയ മലയാളികൾ ഒറ്റപ്പെടുത്തുക തന്നെ വേണം, അതാണ് ദൈവത്തിൻറെ സ്വന്തം നാടിനോട് നമുക്ക് ചെയ്യാനുള്ള ഏറ്റവും വലിയ പുണ്യം, ഇനിയെങ്കിലും തിരിച്ചറിവ് ഉണ്ടാവട്ടെ.

    • @kamaloman1775
      @kamaloman1775 19 часов назад +3

      അത് പള്ളിയിൽ പോയി പറഞ്ഞോ🤭🤭🤭🤭

    • @sandeepk.s7477
      @sandeepk.s7477 19 часов назад

      തിരിച്ചറിവ് വന്നു തുടങ്ങിയടുണ്ട് 😂😂 കുറച്ചൂടെ അയാൾ ഇടതു വലതു ഒന്നിച്ചു മത്സരിക്കേണ്ടി വരും 😂😂

    • @shajudheens2992
      @shajudheens2992 15 часов назад

      What god's own country is only a tourism slogan copies from Newzealand

  • @onemanmagic9807
    @onemanmagic9807 21 час назад +8

    പന്തളം എന്തായി...😂😂😂😂😂

    • @ajayakumarappukkuttan2809
      @ajayakumarappukkuttan2809 21 час назад +4

      പന്തളം എന്തായി എന്ന് അടുത്ത ഇലക്ഷന് പിടി കിട്ടും 😅😅😅😅😅

  • @shajansavishna1023
    @shajansavishna1023 21 час назад +8

    ഞാൻ നമ്മുടെ അദ്വാനിജി നടത്തിയ രഥയാത്ര കണ്ടു ബിജെപി യിൽ അംഗമായ ഒരു പഴയ 2 രൂപ മെമ്പർ ആണ്. ഇപ്പോൾ പുതുക്കാറില്ല, കാരണം കേരള ബിജെപി യിൽ ഒരു പ്രതീക്ഷയുമില്ല

  • @ZaynZayn-d7y
    @ZaynZayn-d7y 17 часов назад

    Prasant varate yuvakal varate🧡

  • @unnikannan15367
    @unnikannan15367 21 час назад +3

    രണ്ടു കൂട്ടരും ഒരേ പോലെ കാലുമാറാൻ മിടുക്കരായവർ. പൈസ കിട്ടിയാൽ അവർ അങ്ങോട്ടും ഇങ്ങോട്ടും ചാടും. ആശയവും തത്ത്വങ്ങളും ഇല്ലാത്തവർ ഇങ്ങനെ ചെയ്യുന്നതിൽ അത്ഭുതമില്ല

  • @ZaynZayn-d7y
    @ZaynZayn-d7y 17 часов назад

    Prasant varate yuvakal varate❤️

  • @yousafac9035
    @yousafac9035 17 часов назад

    ❤❤❤

  • @AshrafAli-kd9mc
    @AshrafAli-kd9mc 19 часов назад

    Where is പി ബാലൻ ക്രിസ്റ്റൽ ക്ലിയർ

  • @Shaji05
    @Shaji05 21 час назад +2

    Njanoru patient aanu. Ente avastha paranju njanoru video cheythittundu. Video njan ee comment idunna ithe channel il undu. Athonnu nokkamo... Enne sahayikkumo... Ippol ottum vayyatha avasthayilanu... Ee message kanathe pokalle...

  • @NewDelhi-qq1oq
    @NewDelhi-qq1oq 21 час назад +1

    ശോഭ സുരേന്ദ്രൻ UDF ആയി ചർച്ച നടത്തിയിട്ടുണ്ട് 😂

    • @Abhhi-h2o
      @Abhhi-h2o 21 час назад +3

      അതെ അതെ യുഡിഎഫ് നിന്ന് രണ്ട് പേരെ റാഞ്ചാൻ ആകും....
      മിക്കവാറും .. പപ്പു ബിജെപി യിൽ ചേരും

  • @johnninanrinchujohn
    @johnninanrinchujohn 20 часов назад

    Sandeep❤❤❤

  • @sevenstarmedia2196
    @sevenstarmedia2196 19 часов назад

    👍👍

  • @ishaan-R100
    @ishaan-R100 21 час назад +4

    ഇവിടെ നല്ലൊരു നേതൃത്വം ഉടനെ വന്നാൽ ബിജെപി രക്ഷപ്പെടും

    • @ushadevan5164
      @ushadevan5164 21 час назад +1

      B j p varanam eanu aarka ethra nirbatham ? Vanna T crend kaream ariyaalovargeeya parti veada

  • @muralikrishnan6400
    @muralikrishnan6400 21 час назад

    ഈ പറയുന്ന വിമതർ എന്നായാലും കോൺഗ്രസ്‌ ആകും. ഭരണം നോക്കാതെ ബിജെപിയെ ശക്തിപ്പെടുത്താൻ നോക്കു.

  • @OKGouriShanker
    @OKGouriShanker 19 часов назад

    Republic day special 💯😊😆😃👋

  • @vinodedakkandiyil2555
    @vinodedakkandiyil2555 19 часов назад

    - പൊട്ടിത്തെറി കലാപം സമാധി ജനങ്ങളുടെ ഒരു കാര്യം പറയാനില്ലാത്ത ചാനലുകൾ കാണുന്നവർ ഇതെല്ലാം ബഹിഷ്കരിച്ച ചാനലുകളെ ഒന്ന് നന്നാക്കിയാൽ നല്ലത്

  • @sukuvrl
    @sukuvrl 21 час назад +1

    Bjp Delhi alkar ethonnum kaanunnille....kastham

  • @somasekharanpnambiar3364
    @somasekharanpnambiar3364 20 часов назад

    No grass is walking in palakkad

  • @shajudheens2992
    @shajudheens2992 15 часов назад

    INC going to rule palakkad Municipality

  • @AbdulbariAbdulbaripk
    @AbdulbariAbdulbaripk 20 часов назад

    എന്താ.... വിഹിതം സമമായില്ലേ......

  • @bijupl3178
    @bijupl3178 20 часов назад

    എല്ലാവരും രാജിവെച്ചു പോകു.. 😂

  • @pramodkondathmenon
    @pramodkondathmenon 20 часов назад

    Krishna Kumar should be changed. He will spoil the growth of BJP

  • @saneeshunni
    @saneeshunni 16 часов назад

    ജയ് bjp❤️

  • @NasarNasar-fr9xw
    @NasarNasar-fr9xw 21 час назад +2

    പൊട്ടിത്തെറിക്കട്ടെ 😂

  • @damodaraswami02
    @damodaraswami02 21 час назад +1

    കലാപക്കാർക്ക് ഭരണം കിട്ടാൻ വേണ്ടിയാണോ? എന്നാല് അതങ്ങ് ഓപ്പൺ ആയി പറഞ്ഞാല് പോരെ..?

  • @bba_babba
    @bba_babba 21 час назад

    BJP in Gerala became KJP. This party will not gain anything here, what ever central leaders do. Money Matters the MOST for all present leaders.

  • @SudheerSudheerkesu
    @SudheerSudheerkesu 16 часов назад

    Venda 🇮🇳

  • @rg-hw7lz
    @rg-hw7lz 20 часов назад

    Khangress ..adhyam lop um president thammil ulla adhyam nirthu😂

  • @ashkart.k5006
    @ashkart.k5006 21 час назад +3

    ഷാഫി ക്ക പണി തുടങ്ങി മക്കളെ 🔥🔥🔥🔥💚💚💚💚👏🏻👏🏻👏🏻

    • @Jithuz-t3n
      @Jithuz-t3n 21 час назад +2

      Unda shafikonum role illa suduve😂😂😂

    • @SubuMohan
      @SubuMohan 20 часов назад +1

      ഷാഫിക്ക യും മദിരസ പൊട്ടന്മാരും ചേർന്ന് പണി തുടങ്ങി എന്ന് പറയു സുഹൃത്തേ

  • @Melcow.
    @Melcow. 21 час назад +1

    Sanghikal alle anghanaye varu

  • @SamuelDextros
    @SamuelDextros 21 час назад

    Sura evide? Chatho?

  • @ROOPESHVU
    @ROOPESHVU 14 часов назад

    Kadal kizhavanmar muzhuvan poyale ee party rakshapedu...

  • @vinodk1995
    @vinodk1995 20 часов назад

    Allam. Sura tirumanikkum.

  • @sukuvrl
    @sukuvrl 21 час назад

    Athum kondu kala...krishna kumar aranu....surendeante al anu kk

  • @Emick0_1
    @Emick0_1 20 часов назад

    പാൽ സൊസൈറ്റി മുതൽ പാര്ലമെന്റ് വരെ കൃഷ്ണ കുമാർ 😂😂

  • @VaradharajTk
    @VaradharajTk 21 час назад +1

    പ്രിയ എളവള്ളി ക്ക് ഉറപ്പുള്ള കാര്യങ്ങൾ മാത്രമേ വാർത്തയായി കൊടുക്കാറുള്ളു അതു കാരണം പൊട്ടിത്തെറി ഉറപ്പു തന്നെ അത് BJP പരിഹരിച്ചോളു അതിന് നിങ്ങൾ വേവലാതിപ്പെടണ്ട

  • @Avn414
    @Avn414 20 часов назад

    ഉള്ളി ശരിക്കും കമ്യുണിസ്റ്റ് ആണോ

  • @shajiwayanad8469
    @shajiwayanad8469 18 часов назад

    പാലക്കാട്‌ മാത്രമല്ല, മൊത്തം സ്ഥലത്തും പൊട്ടി തെറി ഉടനെ

  • @vinodk1995
    @vinodk1995 20 часов назад

    K j p. Sura. Allam. Sariyakkum. 😂

  • @usuffebrahim2599
    @usuffebrahim2599 21 час назад +2

    വരും വരും ഗുഡ് ന്യൂസ്‌ വരും വരും ടങ്ങേര് Bjp

  • @gsreekumar719
    @gsreekumar719 20 часов назад

    നശിച്ച പാർട്ടി....

    • @sandeepk.s7477
      @sandeepk.s7477 19 часов назад

      കോൺഗ്രസ് നെ വെളിച്ചത് കൊണ്ട് വന്നു നശിപ്പിച്ച പാർട്ടി അങ്ങനെ പറയു 😂😂😂

  • @akshaymukund5064
    @akshaymukund5064 18 часов назад

    Povunnnavar povatt😂 indengilum illengilum randum kanakk thanne

  • @anjana4019
    @anjana4019 21 час назад +1

    thengakkola

  • @saju.kpalavilayil3710
    @saju.kpalavilayil3710 21 час назад

    3D

  • @MuhammadNaseer-n5g
    @MuhammadNaseer-n5g 21 час назад

    😂😂🙆‍♂️🙆‍♂️🤸🤸

  • @shuhaibshuhaib1822
    @shuhaibshuhaib1822 15 часов назад

    😂😂😂

  • @mohdfiroz5420
    @mohdfiroz5420 21 час назад

    നീല ട്രോളി ബാഗ് രാജേഷിന്ന് ദുഃഖ വാർത്ത

  • @SreepathiVM
    @SreepathiVM 21 час назад

    😂

  • @alfredsunny800
    @alfredsunny800 21 час назад +2

    Bjp😂congress oke democracy destroy cheyuna parties

    • @Dundumon_dundudukka
      @Dundumon_dundudukka 21 час назад

      Communist LDF.... democracy vaari vidharuvalle....avar aanu loka kallanmar

    • @nabeelpk3904
      @nabeelpk3904 21 час назад +4

      Vishamam kaanum cjpyalle

    • @Dundumon_dundudukka
      @Dundumon_dundudukka 21 час назад

      @nabeelpk3904 jihadi kka...BJP ennu vecha iblis ne Kanda pole aanalo😅🤣...

  • @VijayaKumar-f1b
    @VijayaKumar-f1b 21 час назад

    എല്ലാം മാറി മറിയും അവർ ബിജെപിയുടെ കൂടെ നിൽക്കും കൗസിലർറായി തന്നെ കാണും

  • @Rollex224
    @Rollex224 16 часов назад

    Fake news

  • @YNWAFZ
    @YNWAFZ 21 час назад

    😂😂😂

  • @ExposePseudos
    @ExposePseudos 31 минуту назад

    മഹാരാഷ്ട്രയിലെ ശിവസേനക്കാരുടെ ഗതിയാകരുത് പാലക്കാട്ടെ ബിജെപി കൗൺസിലര്മാർക്ക്. ജനങ്ങൾ വോട്ട് ചെയ്തത് ബിജെപി ക്കാണ്. മോദിക്കാണ്. കോൺഗ്രാസിനല്ല.

  • @ExposePseudos
    @ExposePseudos 31 минуту назад

    മഹാരാഷ്ട്രയിലെ ശിവസേനക്കാരുടെ ഗതിയാകരുത് പാലക്കാട്ടെ ബിജെപി കൗൺസിലര്മാർക്ക്. ജനങ്ങൾ വോട്ട് ചെയ്തത് ബിജെപി ക്കാണ്. മോദിക്കാണ്. കോൺഗ്രാസിനല്ല.