കൃപാസനം മാതാവിന്റെ വണക്കമാസം Day. 23 നിങ്ങളുടെ നിയോഗങ്ങൾ സമർപ്പിച്ചു പ്രാർത്ഥിക്കുക

Поделиться
HTML-код
  • Опубликовано: 22 май 2024

Комментарии •

  • @shinannmary7297
    @shinannmary7297 28 дней назад +7

    അമ്മേ മാതാവേ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയായി എന്നെ ഉയർത്തണമേ 🙏🙏🙏അമ്മേ മാതാവേ അമ്മയിൽ വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്ന എല്ലാവരെയും തിരികെ അമ്മയുടെ വിശ്വാസത്തിലേക്ക് കൊണ്ടുവരേണമേ. 🙏🙏🙏അമ്മേ മാതാവേ എന്നോട് പ്രാർത്ഥനാ സഹായം അപേക്ഷിച്ചിരിക്കുന്ന എല്ലാവരുടെയും പ്രാർത്ഥനകൾ കേട്ട് അവയ്ക്ക് ഉത്തരം അരുളേണമേ 🙏🙏🙏

  • @dharmajantv4490
    @dharmajantv4490 28 дней назад +4

    അമ്മേ മാതാവേ എൻ്റെ കടബാദ്ധ്യത തീർത്ത് തരേണമേ അതിന് അമ്മ തന്നെ ആശ്രയം. എനിക്ക് പൈസ തരാനുള്ളവർ പണം തന്ന് കൊടുക്കാനുള്ളവർക്ക് കൊടുത്ത് പ്രയാസങ്ങൾ മാറ്റിത്തരേണമേ കർത്താവേ🙏🙏🙏🙏🙏🌹🌹🌹🌹🌹💐💐💐💐💐

  • @anjalysaji7579
    @anjalysaji7579 28 дней назад +9

    മാതാവേ... എല്ലാവരും തള്ളിക്കളഞ്ഞ എന്നെ ഇശോയുടെ അനുഗ്രഹം പരിഹസിച്ചവരുടെ മുൻപിൽ വെളിപ്പെടുത്തി കാണിക്കണേ 🙏🏼🙏🏼🙏🏼🙏🏼

  • @ashakamal7007
    @ashakamal7007 28 дней назад +3

    ... "അമ്മേ.പരിശുദ്ധ അമ്മേ.ദേവമാതാവേ".. എന്നെ കൈവിടരുതേ എൻ്റെ ഭർത്താവിൻ്റെ നട്ടെല്ലിൻ്റെ വയ്യാഴ് കയും ക്ഷീണവും ടെൻഷനും മാറ്റി തരേണമേ അദ്ദേഹത്തിന് അമ്മേ വിശ്വസിക്കാൻ ഒരു അടയാളം കാണിച്ചു കൊടുക്കണേ''. എൻ്റെ മക്കളിൽ ദൈവ വിശ്വാസം ഉണ്ടാകണേ .അമ്മേ മകൻ്റെ ഫോൺ ഉപയോഗം കുറയ്ക്കണേ . തിരുകുമാരനോട് മാദ്ധ്യസ്ഥം നിന്ന് എൻ്റെ ആവശ്യം നേടി തരേണമേ അമ്മേ😢 കൈവിടരുതേ

  • @user-vi8mw2ez3t
    @user-vi8mw2ez3t 28 дней назад +4

    അമ്മേ മാതാവേ പരിശുദ്ധ അമ്മേ എന്റെ രണ്ടു പെൺമക്കൾക്കും ഗവൺമെന്റ് ജോലി തന്ന അനുഗ്രഹിക്കേണമേ പരിശുദ്ധ അമ്മയെ അവരുടെ കുടുംബത്തിലെ എല്ലാ സങ്കടങ്ങളും ദാമ്പത്യ ജീവിതത്തിലെ സന്തോഷവും തന്ന അനുഗ്രഹിക്കേണമേ പരിശുദ്ധ അമ്മേ ദൈവം മാതാവേ പരിശുദ്ധ അമ്മയെ ദൈവം മാതാവേ🙏🙏🙏🙏🙏❤️

  • @MiniJayakumar-vg4uj
    @MiniJayakumar-vg4uj 28 дней назад +7

    അമ്മേ മാതാവേ അമ്മയുടെ വണക്ക മാസത്തിൽ ഞങ്ങളുടെ എല്ലാ ദുഃഖങ്ങളും കട ബാധ്യതകൾ എല്ലാം തീർത്തു ഞങ്ങളുടെ കേസെല്ലാം തീർപ്പാക്കി ഞങ്ങളുടെ കുടുംബത്തിൽ സമാധാനവും സന്തോഷവും തന്നു അമ്മയുടെയും ഈശോയുടെയും അനുഗ്രഹം എന്നും കൂടെ ഉണ്ടാകേണമേ എന്റെ മോനു ഒരു ജീവിത പങ്കാളിയെ ലഭിക്കേണമേ എന്റെ മരുമകനും മോൾക്കും ജർമനിയിൽ പോകാൻ ഒരു തടസവും ഉണ്ടാക്കല്ലേ അമ്മ കൂടെ ഉണ്ടാകേണമേ എല്ലാം അനുഗ്രങ്ങളും ഉണ്ടാകേണമേ ആമേൻ 🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹

  • @shinannmary7297
    @shinannmary7297 28 дней назад +12

    അമ്മേ മാതാവേ എനിക്ക് എത്രയും പെട്ടെന്ന് ഉടമ്പടി പുതുക്കാനും സാക്ഷ്യം പറയാനും എന്നും ജപമാലയും ധ്യാനവും കുർബാനയും കൂടാനും കുമ്പസാരിക്കാൻ ഉള്ള അനുഗ്രഹം നൽകി എന്നെ അനുഗ്രഹിക്കണമേ അമ്മേ മാതാവേ അമ്മ ഇന്നുവരെ എനിക്കും എന്റെ കുടുംബത്തിനും നൽകിയിട്ടുള്ള എല്ലാ അനുഗ്രഹങ്ങൾക്കും ഞാൻ അമ്മയുടെ നന്ദി പറയുന്നു അമ്മേ മാതാവേ എന്റെ പ്രാർത്ഥനകളെല്ലാം കേട്ട് അവയ്ക്ക് ഉത്തരം അരുളേണമേ. എനിക്കും എന്റെ വീട്ടുകാർക്കും ഈ ലോകത്തുള്ള എല്ലാവർക്കും നല്ല ജോലിയും സാലറിയും സന്തോഷകരമായ കുടുംബജീവിതവും ആരോഗ്യമുള്ള മക്കളെയും പൂർണ്ണ ആരോഗ്യവും ദീർഘായുസ്സും നൽകി എല്ലാവിധ ആപത്തുകളിൽ നിന്നും അപകടങ്ങളിൽ നിന്നും കാത്തുകൊള്ളണമേ. എനിക്ക് എത്രയും പെട്ടെന്ന് ഒരു പള്ളിയുടെ അടുത്ത് നല്ലൊരു വീട് വയ്ക്കാനുള്ള സാമ്പത്തിക പുരോഗതിയും സ്ഥലവും വഴിയും നൽകി അനുഗ്രഹിക്കണമേ. എനിക്ക് ഇംഗ്ലീഷ് പോലുള്ള എല്ലാ വിഷയങ്ങളും ഭാഷകളും നന്നായി എഴുതാനും വായിക്കാനും പഠിക്കാനും പറയാനും മനസ്സിലാക്കാനും ഉള്ള കഴിവും പരീക്ഷയിൽ ഉയർന്ന വിജയവും നൽകി എന്നെ അനുഗ്രഹിക്കണമേ 🙏🙏🙏

  • @SarithaPrasad-lu7jb
    @SarithaPrasad-lu7jb 28 дней назад +2

    അമ്മേ ഇന്നത്തെ ദിവസം ഓർമ്മയില്ലേ ഈ മകളെ ഓർമ്മയില്ലേ. എന്റെ അടുക്കൽ വാ അമ്മേ എന്നെ ചേർത്തുപിടിക്കണേ അമ്മേ ആമേൻ❤❤❤❤❤❤❤❤❤

  • @tinubiju1793
    @tinubiju1793 28 дней назад +2

    അമ്മേ മാതാവേ ഞങ്ങളുടെ കുടുംബത്തിലെ എല്ലാവരും സന്തോഷത്തോടെ സമാധാനത്തോടെ ജീവിക്കാനുള്ള കൃപ നൽകി അനുഗ്രഹിക്കണമേ ഈശോയ്ക്ക് ഇഷ്ടംമുള്ള മക്കളായി വളരാനുള്ള അനുഗ്രഹം തരണമേ

  • @vimalajames4286
    @vimalajames4286 28 дней назад +1

    അമ്മേ മാതാവേ പരിശുദ്ധമായ അൾത്താരയിൽ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാകാൻഇടയാക്കണമേ അമ്മേ.🙏🙏🙏🔥🔥🔥🔥

  • @josmymaria9231
    @josmymaria9231 27 дней назад +1

    അമ്മേ പരിശുദ്ധ കൃപാസനം പ്രസാദവര മാതാവേ എൻറെ
    പ്രാർത്ഥന കേൾക്കെണ്ണമ്മേ..
    ആമേൻ!!!

  • @shillymathew5502
    @shillymathew5502 28 дней назад +1

    അമ്മേ മാതാവേ അമ്മയുടെ പ്രത്യാഷിക്കാരണം സഭ അംഗീകരിക്കാൻ പ്രാർദിക്കുന്നു 🙏🙏🙏

  • @user-vi8mw2ez3t
    @user-vi8mw2ez3t 28 дней назад +12

    അമ്മേ മാതാവേ🙏 അമ്മയുടെ ഈ വണക്കമാസം ഞങ്ങളുടെ കുടുംബത്തിൽ സമാധാനവും സന്തോഷവും തന്നുനിറക്കേണമേ അമ്മേ പരിശുദ്ധ അമ്മേ ഡേറ്റ് പ്രാർത്ഥിക്കുന്നു അമ്മേ മെയ് 29 ആം തീയതി ഞങ്ങളുടെ ജീവിതത്തിലെ സങ്കടങ്ങൾ എല്ലാം മാറ്റി തരേണമേ പരിശുദ്ധ അമ്മേ ദൈവം മാതാവേ ഞങ്ങളെ ഇനിയും മറ്റുള്ളവരുടെ പരിഹാസത്തിന് അമ്മ വിട്ടുകൊടുക്കരുത് എന്റെ മക്കളുടെ ഉടമ്പടി നിയോഗങ്ങൾ അമ്മ സാധിച്ചു തരേണമേ പരിശുദ്ധ അമ്മയെ ദൈവം മാതാവേ 🙏🙏🙏🙏❤️

    • @bettyantony5890
      @bettyantony5890 27 дней назад +1

      മിച്ചുവിൻറെ ദേഷ്യവും വാശിയും കോപവും മാറ്റിയത് ഒരു നല്ല കുട്ടിയായി വളർത്താൻ അനുഗ്രഹിക്കട്ടെ.

  • @roshansunny3979
    @roshansunny3979 28 дней назад

    അമ്മേ മാതാവേ ഇറ്റലിയിൽ ഓപ്പൺ പേപ്പർ മെയ് 31 മുമ്പേ അനോണസ്മെന്റ് ചെയ്യാൻ അനുഗ്രഹികന്നെ കൃപാസനമാതാവേ ഡിസംബർ 7 മുമ്പേ അമ്മയുടെ പ്രതിഷികാരണ സാക്ഷി ആക്കി മാറ്റാനെ കൃപാസനമാതാവേ🙏🙏😭😭

  • @reethammaashokan5385
    @reethammaashokan5385 27 дней назад

    പരിശുദ്ധ അമ്മേ കൃപാസനം പ്രസാദവര മാതിവേ എന്റെ തലചുറ്റലും പിടലി വേദനയും മറ്റ് ശാരീരിക അസ്വസ്ഥതകളും മാറ്റി പൂര്‍ണ സൗഖ്യം നൽകി അനുഗ്രഹിക്കണമേ.

  • @tinubiju1793
    @tinubiju1793 28 дней назад

    അമ്മേ മാതാവേ ഞങ്ങളുടെ മക്കളെ അങ്ങേ നീല മേലങ്കിയാൽ പൊതിഞ്ഞു പിടിക്കണമേ അവരെ ഈശോയ്ക്ക് ഇഷ്ടംമുള്ള മക്കളായി വളർത്താൻ അനുഗ്രഹംനൽകണമേ എൻറെ മോൻ നന്നായി പഠിക്കാനുള്ള കൃപ നൽകി അനുഗ്രഹിക്കണമേ അമ്മയും തിരുക്കുമാരനും അവൻറെ കൂടെ ഉണ്ടാകണമേ. അവരുടെ ഫോൺ അഡീഷൻ മാറ്റി തരണമേ

  • @user-bo2ee3cu7w
    @user-bo2ee3cu7w 28 дней назад +1

    അമ്മേ... മാതാവേ എന്റെ ഭർത്താവ് ലീവിന് വരുന്നു.... കള്ളുകുടി ആണ് അമ്മേ 🙏🙏🙏എന്നെ രക്ഷിക്കണേ 🙏🙏നാളെ വേളാങ്കണ്ണിക്ക് പോകാൻ ആഗ്രഹിക്കുന്നു... ഭർത്താവ് വഴക്ക് ഒന്നും ഉണ്ടാകരുത്... മദ്യപിക്കുകയും ചെയ്യരുത്....

  • @reethammaashokan5385
    @reethammaashokan5385 27 дней назад

    പരിശുദ്ധ അമ്മേ കൃപാസനം പ്രസാദവര മാതാവേ എന്റെ ഭർത്താവിന്റെ കാലിന്റെയും പാദത്തിന്റെയും തീവ്രമായ വേദന മാറ്റി പൂര്‍ണ സൗഖ്യം നൽകി അനുഗ്രഹിക്കണമേ

  • @dollysebastian8768
    @dollysebastian8768 27 дней назад

    എൻ്റെ അമ്മേ മാതാവേ എൻ്റെ മോൻ salin ഉടമ്പടിയിൽ വിശ്വസ്തത പാലിക്കാൻ ഇടയക്കനമേ

  • @binduramesh2704
    @binduramesh2704 28 дней назад +1

    അമ്മ മാതാവേ രമേഷേട്ടൻ്റെ ഹെർണിയ മാറ്റി സൗഖ്യം തരണമേ ഒരാപത്തും വരുത്തല്ലേ ഓപ്പറേഷൻ ചെയ്യല്ലേ ആമേൻ🕯️🕯️🕯️🙏

  • @gissageorge6293
    @gissageorge6293 24 дня назад

    അമ്മേ മാതാവേ അടിയങ്ങളുടെ ഇന്നത്തെ ഡ്യൂട്ടിയിൽ പ്രശ്നങ്ങൾ ഒന്നും ഉണ്ടാകാതെ കാത്തുകൊള്ളണമേ അമ്മേ മാതാവേ

  • @arjunyt9575
    @arjunyt9575 28 дней назад

    അമ്മേ മാതാവേ എനിക്ക് അമ്മയുടെ ഈ വണക്ക മാസം 30തിയതി ഉടമ്പടി പുതുക്കാൻ എന്നെയും എന്റെ കുട്ടുകാരെയും അനുഗ്രഹം തരണേ മാതാവേ ഈ വണക്ക മാസത്തിൽ 30മുൻപായി ലോൺ പാസാക്കി പണത്തിന്റെ ബുദ്ധിമുട്ട് മറ്റി തരണമേ അമ്മ മാതാവേ എന്റെ കുടുമ്പത്തിൽ എല്ലാവരെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു എല്ലാവരും സന്തോഷത്തോടും സമാധാനത്തോടും ജീവിക്കാൻ അനുഗ്രഹം തരണേ മാതാവേ അമ്മയുടെ ശരീരസുഖം നൽകണേ ഷിണം മാറ്റി നല്ല ആരോഗ്യം സമാധാനവും നൽകണേ ഭർത്താവിനും കുട്ടികൾക്കും ഒരു ആപത്തും വരുത്താതെ കൃപ ഉണ്ടാകണേ അമ്മ മാതാവേ എന്റെ തൈറോയിഡ് മാറ്റി തന്നു ഗുളിക ഒഴിവാക്കാൻഅമ്മ മാതാവേ കൃപ ഉണ്ടാകണേ 🙏🏻🙏🏻🙏🏻

  • @reethammaashokan5385
    @reethammaashokan5385 27 дней назад

    പരിശുദ്ധ അമ്മേ കൃപാസനം
    പ്രസാദവര മാതാവേ പാപികളായ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ. എന്റെ കുടുംബത്തിലെ എല്ലാവരുടെയും രോഗങ്ങളും തീരാവ്യാധികളും മാരകരൗഗങ്ങളും ശാരീരികവും മാനസികവുമായ എല്ലാ അസ്വസ്ഥതകളും പീഢകളും സഹനങ്ങളും അങ്ങേക്ക് സമര്‍പ്പിക്കുന്നു. ഞങ്ങൾക്ക് സൗഖ്യം നൽകി അനുഗ്രഹിക്കണമേ.

  • @OmanaSibi
    @OmanaSibi 28 дней назад

    അമ്മേ മാതാവേ അമ്മ യുടെ , വണക്കം മാസത്തിൽ ഡിൻസ് ജോമേഷ് ജീജോമാൻ ഇവരുടെ വിവാഹം നടുത്തിതരണമേ എന്ന് അമ്മ യേ ട്അവർക് ചേരുന്ന പൊൺകുട്ടയേ നൽകി നടുത്തിതരണമേ ആമ്മാൻ

  • @mollybenny9547
    @mollybenny9547 28 дней назад

    മാതാവേ മാത്തുകുടിയേ സഹായികണമേ ഞങ്ങൾക്ക് തരാനുള്ള രൂപ തരുവാൻ അവനെ സഹായിക്കണമേ അമ്മേ കൈവിടല്ലെ❤❤❤

  • @priyaajayan-pv5ue
    @priyaajayan-pv5ue 28 дней назад +1

    അമ്മ മാതാവേ അമ്മയുടെ വണക്കമാസത്തിൽ എന്റെ അപസ്മാര അസുഖം മാറ്റി സുഖപെടുത്തേണമേ എന്റെ മോനെ പഠിത്തത്തിൽ സഹായിക്കണേ എന്റെ ചേട്ടന്റെ വയറിന്റെ സൈഡിലേ വേദന മാറ്റി സുഖപെടുത്തേണമേ 🙏🙏🙏

  • @chinjuthankachan967
    @chinjuthankachan967 28 дней назад

    അമ്മേ എന്റെ ശരീരത്തിൽ വന്ന കുരുക്കൾ മാറ്റി സുഖപ്പെടുത്താണമേ അമ്മേ.എല്ലാവിധ രോഗങ്ങളിൽ നിന്നും കാത്തുകൊള്ളണമേ ആവേ ആവേ ആവേ മരിയ 🙏🙏🙏

  • @user-py1nm9ek3m
    @user-py1nm9ek3m 28 дней назад

    മാതാവേ അങ്ങയുടെ കരുണയും കൃപയും തന്ന് ഞങ്ങൾ അഭിഷേകം ചെയ്യണമേ മാതാവേ എന്റെ കടബാധ്യതകൾ ഉടനടി തീർക്കുവാൻ ഒരു വഴിക്കാട്ടണമേ

  • @RDX_crus
    @RDX_crus 27 дней назад

    അമ്മേ കൃപാസന പ്രസാദകര മാതാവേ എൻറെ ഭർത്താവിൻറെ ഇരുപത്വർഷമായ മാനസികരോഗത്തെ മാറികിട്ടുവാൻ അമ്മയോട് പ്രാർത്ഥിക്കുന്നു
    എൻറെ മകന് +1ന് സയൻസ് ഗ്രൂപ്പ് തന്നെ കിട്ടൂവാൻ അമ്മയോട് താമസിക്കുന്നു.

  • @SulochanaRaghavan-xq2ie
    @SulochanaRaghavan-xq2ie 28 дней назад

    നന്മ നിറഞ്ഞ മറിയമേ എന്റെ പർത്ഥന അമ്മേ കൊൾകണമേ 🙏🙏🙏

  • @jubyshaju
    @jubyshaju 28 дней назад

    ഈശോയെ കൃപയാകണേ. മകന്റെ അസുഖം എല്ലാം മാറി ആരോഗ്യം ലഭിക്കണേ. മകന്റെ വിസ അനുവദിക്കണേ. മകന്റെ govt ജോലിക്ക് ആയുള്ള പരിശ്രമം ഫലാവത്താക്കണമേ 🙏🏻🙏🏻🙏🏻

  • @sumasivan559
    @sumasivan559 28 дней назад +1

    മാതാവേ എന്റെ കാലിന്റെ വയ്യായ്യാ എത്രയു വേഗം മാറ്റി എനിക്കു ശെരിക്കു നടക്കാൻ കഴിയണേ

  • @albingeorge8268
    @albingeorge8268 28 дней назад

    എൻ്റെ ഭർത്താവിൻ്റെ ( ജോർജ് ജോസഫ്) മദ്യപാനം പൂർണ്ണമായി മാറ്റി കുടുംബ സമാധാനം നൽകണമേ, ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @pelagiathomas6058
    @pelagiathomas6058 27 дней назад

    അമ്മേ മാതാവേ ഞങ്ങളുടെ ഹാർട്ടിന്റെ ബ്ലോക്ക്‌ മുട്ട് തേയിമാനം വേരിക്കോസ് അലർജി ശരീരം വേദന സർവ രോഗം ജോലി ഇല്ലായിമ കടം എല്ലാം അങ്ങേയ്ക്ക് സമർപ്പിക്കുന്നു എല്ലാം മാറ്റി തരണേ അമ്മയുടെ ദര്ശനം പ്രാർത്ഥന ഈ വരം തരണേ ആമേൻ നന്ദി സ്തുതി സ്തോത്രം

  • @shinannmary7297
    @shinannmary7297 28 дней назад +1

    അമ്മേ മാതാവേ ഞാൻ നോക്കുന്ന അമ്മയ്ക്ക് യാതൊരു ആപത്തും അപകടങ്ങൾ ഒന്നും വരുത്താതെയും വീഴാതെയും പൂർണ ആരോഗ്യവും ദീർഘായുസ്സും നൽകി അനുഗ്രഹിക്കണമേ. എനിക്ക് എന്നും എപ്പോഴും എല്ലാ സമയത്തും എളുപ്പമുള്ളതും നടക്കാൻ കഴിയുന്നതും പൂർണ്ണ ആരോഗ്യമുള്ളതും പാവവുമായ ഒരു അമ്മയെ നോക്കാൻ ലഭിക്കേണമേ അമ്മേ മാതാവേ ഞാൻ നോക്കുന്ന അമ്മയുടെ കാൽമുട്ടിന്റെയും ശരീരം മുഴുവന്റെയും എല്ലാവിധ വേദനയും നീരും മാറ്റി കാൽമുട്ടിന് ഓപ്പറേഷൻ കൂടാതെ പൂർണ്ണസൗഖ്യം നൽകി നന്നായി നടക്കാനും അമ്മ വീഴാതെയും കാത്തുകൊള്ളണമേ ഞാൻ നോക്കുന്ന അമ്മയുടെ മകനും കുടുംബവും കൂട്ടുകാരും നാട്ടിലേക്ക് വന്ന് എത്രയും പെട്ടെന്ന് തിരിച്ചു പോകാനും എന്റെ ഭാഗത്തുനിന്ന് അബദ്ധങ്ങളൊന്നും പറ്റാതെയും അവരെന്നോട് സംസാരിക്കുന്നത് എനിക്ക് മനസ്സിലാക്കാനും എനിക്ക് ഞാൻ അവരോട് പറയുന്നത് അവർക്ക് മനസ്സിലാക്കാനുള്ള കഴിവും നൽകി എന്നെ നാണം കെടുത്താതെയും കാത്തുകൊള്ളണമേ 🙏🙏🙏

  • @reenasaji9493
    @reenasaji9493 28 дней назад

    മാതാവേ എന്റെ കുഞ്ഞുങ്ങളുടെ റിസൾട്ട് വരുമ്പോൾ അതിൽ ഒരു തടസ്സം കൂടുവാൻ ഇടയാക്കരുത് എല്ലാവർക്കും നല്ല വിജയം കൊടുക്കണം ഞങ്ങൾക്ക് സമാധാനം സന്തോഷം തരണമേ എന്റമ്മേടെ സാക്ഷിയായി ജീവിക്കുവാൻ ഞങ്ങളെ ഇടയാക്കണമേ എന്റെ കുഞ്ഞുങ്ങൾ സ്നേഹമുള്ളവരായി ജീവിക്കുവാൻ ഇടയാക്കണമേ

  • @judybiju4807
    @judybiju4807 27 дней назад

    കൃപാസനം സഞ്ചാരി മാതാവേ ഞങ്ങളുടെ മക്കളെ കാത്തുകൊള്ളണമേ

  • @priyaajayan-pv5ue
    @priyaajayan-pv5ue 28 дней назад

    അമ്മ മാതാവേ അമ്മയുടെ വണക്കമാസത്തിൽ എന്റെ അമ്മയുടെയും ആങ്ങളയുടെയും സങ്കടം മാറ്റി സന്തോഷവും സമാധാനവും കൊടുക്കണേ നാത്തൂന്റെ ദേഷ്യം മാറ്റികൊടുക്കണേ 🙏🙏🙏

  • @wilsykuruvilla4313
    @wilsykuruvilla4313 28 дней назад

    എന്റെ ദൈവമാതാവേ മരുമകന്റെ ബിസിനസ്സിലെ തടസ്സങ്ങൾ മാറ്റി അവരെ അനുഗ്രഹിക്കണമേ

  • @mersaljoy6922
    @mersaljoy6922 28 дней назад +1

    ആമേൻ, എന്റെ അപേക്ഷകളും ആഗ്രഹങ്ങളും സാധിച്ചു നൽകേണമേ. 🙏

  • @reethammaashokan5385
    @reethammaashokan5385 27 дней назад

    Amen Hallelujah Hallelujah Hallelujah Hallelujah Hallelujah Hallelujah Hallelujah Hallelujah Hallelujah

  • @VineethaNk-pb4dt
    @VineethaNk-pb4dt 28 дней назад

    അമ്മേ പരിശുദ്ധ അമ്മേ തൈവമാതാവേ എന്റെ മോനു ഇടെക്ക് ഇടെക്ക് വരുന്ന ചുമയുജലദോഷവും അമ്മ സ്പർശിച്ചു വേഗം സുഖപ്പെടുത്തണമേ. അവനു വിശപ്പുണ്ടാവണം. താഹം ഉണ്ടാവണം അവന്റെ malabentham

    • @VineethaNk-pb4dt
      @VineethaNk-pb4dt 28 дней назад

      അവന്റെ മലബെന്തം മാറ്റി തരണമേ അമ്മേ

  • @reethammaashokan5385
    @reethammaashokan5385 27 дней назад

    Yesuve aaradhana Yesuve shtotram Yesuve aaradhana Yesuve shtotram Yesuve aaradhana Yesuve shtotram Yesuve aaradhana aaradhana aaradhana

  • @josephpanakal9920
    @josephpanakal9920 28 дней назад

    ❤❤❤അമ്മേ എത്രയും വേഗം അങ്ങയുടെ സന്നിധിയിൽ വന്ന് ഉടമ്പടി എടുത്ത് എൻ്റെ പാപങ്ങൾക്ക് പ്രായശ്ചിത്തം ചെയ്യുവാൻ എന്നെ അനുഗ്രഹിക്കണമേ 🙏

  • @binuantony6316
    @binuantony6316 28 дней назад

    അമ്മേ മോളുടെ ക്കൂടെ എപ്പോഴും ഉണ്ടായിരിക്കണമേ മോൾ ഹോസ്റ്റലിൽ ആണ് എനിക്ക് പോകാൻ പറ്റില്ല അമ്മേ നീ അവിടെ വേണം അമ്മേ 🙏🙏

  • @sumasivan559
    @sumasivan559 28 дней назад

    ചിക്കു, വിഷ്ണു സ്നേഹത്തോടെ കഴിയാൻ ഇട വരുത്തണേ അവന്റെ മദ്യ പനം കുറക്കണേ

  • @binduramesh2704
    @binduramesh2704 28 дней назад

    അമ്മ മാതാവേ അമ്മയുടേയും ചേച്ചിയുടേയും എല്ലാ അസുഖവും മാറ്റി ത്തരണമേ ഒരു പത്തും വരുന്നല്ലേ ആമേൻ🕯️🕯️🕯️🕯️🙏

  • @SijiMathew-tv8de
    @SijiMathew-tv8de 28 дней назад

    അമ്മേ എൻ്റെയും ചേച്ചിയുടെയും വരുമാന മാർഗം ഉയർത്തി വീട്ടുകാർക്കു സഹായമായി മാറാൻ അനുഗ്രഹിക്കണമേ

  • @btsgurl933
    @btsgurl933 28 дней назад +1

    Lalitha Írinjalakuda. Mathavum yesoyum ellayepozhum ente koode udayitikename amen. .amen. Amen.

  • @priyaajayan-pv5ue
    @priyaajayan-pv5ue 28 дней назад

    അമ്മ മാതാവേ അമ്മയുടെ വണക്കമാസത്തിൽ എന്റെ മുടി കൊഴിച്ചിൽ നിന്ന് മുടി കിളിക്കാനും ഞങ്ങൾ 26/5/2024പോകാനിരുന്ന യാത്ര മാറ്റി 30/5/2024മാറ്റാണെ അമ്മ സഹായിക്കണേ 🙏🙏🙏

  • @Jez00774
    @Jez00774 28 дней назад

    അമ്മ മാതാവേ എനിക്കു എന്റെ രോഗവ്സ്ഥയിൽ നിന്നും മാറ്റപ്പെടണം... എന്നെ അറിയുന്ന മനസിലാക്കുന്ന ഒരിണയെയും കൂട്ടിനു തരണമേ 🙏🏻🙏🏻🥹🥹

  • @pelagiathomas6058
    @pelagiathomas6058 27 дней назад

    അമ്മേ മാതാവേ ഈ മാസത്തിൽ തന്നെ ഞങ്ങളുടെ രോഗങ്ങൾ മരുന്ന് എല്ലാം നിർത്തി തരണേ ആമേൻ നന്ദി സ്തുതി സ്തോത്രം

  • @shinannmary7297
    @shinannmary7297 28 дней назад

    അമ്മേ മാതാവേ എന്റെ വീട്ടുകാരെയും ഈ ലോകത്തുള്ള എല്ലാവരെയും യാതൊരു ആപത്ത് വരുത്താതെയും അപകടങ്ങൾ ഒന്നും വരുത്താതെയും വേനൽക്കാലത്ത് ആവശ്യത്തിന് വെള്ളം നൽകിയും മഴക്കാലത്ത് പ്രളയമോ വെള്ളപ്പൊക്കമോ ഉരുൾപൊട്ടലോ മണ്ണിടിച്ചിലോ ഒന്നും ഉണ്ടാകാതിയും എല്ലാ രോഗങ്ങളിൽ നിന്നും വ്യാധികളിൽ നിന്നും കാത്തുസൂക്ഷിച്ചും എല്ലാ ഗർഭിണികൾക്കും മക്കൾ ഇല്ലാത്ത വിഷമിക്കുന്ന എല്ലാ ദമ്പതികൾക്കും എത്രയും പെട്ടെന്ന് ആരോഗ്യമുള്ള മക്കളെയും സുഖപ്രസവവും നൽകിയും നല്ല ജീവിതപങ്കാളിയെയും സന്തോഷകരമായ കുടുംബജീവിതവും ഇല്ലാതെ വിഷമിക്കുന്നവർക്ക് സന്തോഷകരമായി കുടുംബജീവിതവും നല്ല ജീവിത പങ്കാളിയെയും നൽകി അനുഗ്രഹിക്കണമേ 🙏🙏🙏

    • @dharmajantv4490
      @dharmajantv4490 28 дней назад

      അമ്മേ കൃപാസനം മാതാവേ ഞാൻ അവിടെ വന്ന് ഉടമ്പടി വച്ച് നിത്യവും രണ്ടുനേരം പ്രാർത്ഥിച്ച് അമ്മയിൽ സങ്കടം ഉണർത്തിച്ചു പോരുന്നു. ഓരോ ദിവസം കഴിയുന്തോറും ഞാൻ കൊടുക്കാനുള്ള പണം കൊടുക്കാൻ നിർബന്ധിതമാകുന്നു എന്നാൽ എനിക്ക് തരാനുള്ള വർ ആരും തന്നെ പൈസ തരാതിരുക്കുകയും ചെയ്യുന്നു ഈ അവസ്ഥയിൽ ഞാൻ വളരെ വിഷമ ഘട്ടത്തിലാണ് ഓരോ ദിവസവും പൊയ്ക്കൊണ്ടിരിക്കുന്നത് ഇതിൽ നിന്നും മോചനമുണ്ടാവാൻ അമ്മ തന്നെ കനിയണം അല്ലാതെ ഒരു നിവൃത്തിയും ഇല്ല മാതേ അമ്മ ഞങ്ങളുടെ കാര്യത്തിൽ ഒരു പരിഹാരം ഉണ്ടാക്കിത്തരണ്ട മാതേ---🙏🙏🙏🙏🙏🌹🌹🌹🌹🌹💐💐💐💐💐

  • @anuam7206
    @anuam7206 28 дней назад

    അമ്മേ മാതാവേ ഈ വർഷം തന്നെ ഒരു സർക്കാർ ജോലി നൽകി അനുഗ്രഹിക്കണേ. കൈ വിടല്ലേ അമ്മേ 🙏

  • @RahulR-lk6bu
    @RahulR-lk6bu 28 дней назад

    അമ്മ മാതാവേ എനിക്ക് നല്ല ഒരു ജോലി തന്ന് സഹായിക്കണമേ മാതാവേ അനുഗ്രഹിക്കണമേ

  • @binduramesh2704
    @binduramesh2704 28 дней назад

    അമ്മേ എൻ്റെ അമ്മ മാതാവേ എനിക്ക് ഒരു കുഞ്ഞിന് തരണമേ ആമേൻ🕯️🕯️🕯️🕯️🙏

  • @LeenaJoy-tg3tk
    @LeenaJoy-tg3tk 28 дней назад

    എന്റെ mathave 🙏🏻എനിക്ക് ഒരു ജോലി കിട്ടണേ 🙏🏻 എന്റെ ആഗ്രഹം സാധിപ്പിച്ചു തരേണമേ 🙏🏻എന്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ 🙏🏻വരുന്ന examil എന്റെ കൂടെ ഉണ്ടാകണേ 🙏🏻amen ❤️❤️❤️

  • @appubaby6625
    @appubaby6625 28 дней назад

    Amme kripasana മാതാവേ എൻ്റെ മോൻ്റെ വിവാഹം അമ്മയുടെ ഈ വണക്ക മാസത്തിൽ തന്നെ മോന് വേണ്ടി ഒരു പെൺകുട്ടിയെ കണ്ടെത്താൻ എനിക്ക് കഴിയണേ മാതാവേ എല്ലാ തടസ്സങ്ങളും maattitharane,ഒരുനാൾ കുട്ടിയെ എൻ്റെ മോന് വേണ്ടി ഒരുക്കി തരണേ മാതാവേ

  • @anamikavd9823
    @anamikavd9823 28 дней назад

    അമ്മേ മാതാവേ എന്റെ കുടുംബത്തിന്റെ മേൽ കരുണയായിരിക്കേണമേ

  • @user-ec7kf4bg6o
    @user-ec7kf4bg6o 28 дней назад

    പരിശുദ്ധ താമ വിനെ കൊണ്ട് ഞങ്ങളിൽ നിറയണമേ

  • @Jessybinto
    @Jessybinto 28 дней назад

    അമ്മേ മാതാവേ ഞങ്ങളുടെ കുടുംബത്തിന്റെ കടബാത്യത മാറുവാൻ മാധിസ്ഥ്യം അപേക്ഷിക്കുന്നു

  • @saumyaeldhose2428
    @saumyaeldhose2428 28 дней назад

    എന്റെ അമ്മ മാതാവേ ഞങ്ങൾക്ക് കുടുംബമായി കൃപാസനത്തിൽ നിന്ന് യേശുവിന്റെ സാക്ഷി ആയി നിൽക്കാൻ കൃപ തരണേ

  • @LeesaJose-xo5ol
    @LeesaJose-xo5ol 28 дней назад

    ആവേ ആവേ ആവേ മരിയ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @shillymathew5502
    @shillymathew5502 28 дней назад

    അമ്മേ മാതാവേ ക്യാൻസർ രോഗം ഉള്ള എന്റെ കൂട്ടുകാരി റീന ചേച്ചിയെയും വത്സ ആന്റിയെയും സമർപ്പിക്കുന്നു 🙏കൈവിടല്ലേ അമ്മേ 🙏🙏🙏

  • @user-ec7kf4bg6o
    @user-ec7kf4bg6o 28 дней назад

    എന്റെ പരിശുദ്ധ മാതാവേ ഈ വണക്കമാസത്തിൽ അമമയുടെ കൃപ തന്ന് അനുഗ്രഹിക്കണം

  • @akhilmp3698
    @akhilmp3698 28 дней назад

    അമ്മേ എൻ്റെ മകളുടെ ദീനം അകറ്റിതരണമേ

  • @anushas6981
    @anushas6981 28 дней назад

    അമ്മേ മാതാവേ എനിക്കും എന്റെ കൂടെ ഉള്ളവർക്കും നല്ലത് വരുത്തണമേ 🙏🙏🙏

  • @lissyml9125
    @lissyml9125 28 дней назад

    അമ്മേ മാതാവേ നാളെ വെള്ളിയാഴ്ച വീടിനു കുറ്റി അടിക്കുമ്പോൾ അമ്മ പെരിഞ്ചേരിയിൽ വരണമെന്ന് നല്ല കാലാവസ്ഥ യും എല്ലാം തടസങ്ങൾ മാറ്റി അനുഗ്രഹിക്കണമെന്ന് പ്രാത്ഥിക്കുന്നു

  • @sumhi
    @sumhi 27 дней назад

    അമ്മേ എന്റെ ദൈവമാതാവേ കുടെയുണ്ടാകണമേ

  • @sheenasatheesan7138
    @sheenasatheesan7138 28 дней назад

    അമ്മേ മാതാവേ ഞങ്ങളിൽ നിന്നും വാങ്ങിയ പൈസ രതീഷ് തരാനുള്ള സാഹചര്യം അമ്മ ഒരുക്കി കൊടുക്കണേ അമ്മേ.

  • @mallikasasi1090
    @mallikasasi1090 28 дней назад

    അമ്മ മാതാവേ ഈ വണക്കമാസം ഞങ്ങളുടെ കുടുംബത്തിൽ പ്രത്യാശയുടെദിനങ്ങൾ തുറന്നു തരണേ എന്ന് പ്രാർത്ഥിക്കുന്നു 🙏🏻🙏🏻. എന്റെ മോളെ ജീവിതത്തിലേക്ക് കൈ പിടിച്ചു കയറ്റാൻ പ്രാർത്ഥിക്കുന്നു

  • @shinishinibinu6015
    @shinishinibinu6015 28 дней назад

    മാതാവേ എന്റെ സഹോദരന്റെ വിവാഹത്തിന് എനിക്ക് ഒരു അടയാളം കാണിച്ചു തരണേ ഈ വണക്കമാസം കഴിയുന്നതിന് മുമ്പ്. എനിക്ക് രോഗസൗഖ്യം തന്നും അനുഗ്രഹിക്കരുതേ അമ്മേ🙏🙏🙏🙏❤❤❤

  • @josnakurishinkal9671
    @josnakurishinkal9671 27 дней назад

    അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ

  • @mallikasasi1090
    @mallikasasi1090 28 дней назад

    മരുമോനെ വിശുദ്ധീകരിക്കണേ എന്ന് പ്രാർത്ഥിക്കുന്നു. അമ്മ യുടെ മണ്ണിൽ എത്തിക്കണേ എന്നു പ്രാർത്ഥിക്കുന്നു

  • @mollybenny9547
    @mollybenny9547 28 дней назад

    ഇന്ന് ക്യാൻസർ രോഗം മൂലം കഴുത്തിന് ഓപ്പറേഷൻ നടക്കു ന്ന ബേബിയേ സുഹ പ്പെടുത്തണമേ അമ്മേ രക്ഷിക്കണമേ ഈശോയേ രക്ഷിക്കണമേ❤❤

  • @kripa6167
    @kripa6167 28 дней назад

    അമ്മേ മാതാവേ എൻ്റെ അമ്മിയുടെ അമ്മ ICU ൽ ആണ്. അമ്മേ ICU ൽ ചെന്ന് അമ്മയെ സുഖപ്പെടുത്തണമേ

  • @roshnarochi8233
    @roshnarochi8233 28 дней назад

    കൃപ്സാനം അമ്മേ മാതാവേ എനിക്ക് വേറെ ഒരു അസുഖം തരലെ ഇന്ന് ഹോസ്പിറ്റൽ അഡ്മിറ്റ് ആയി നാളെ ഇജക്ഷൻ വെക്കും ഒരു ബുദ്ധിമുട്ട് ഉണ്ടാക്കാൻ പാടില്ല അമ്മേ തലമുടി ഒന്നും ഊരാൻ പാടില്ലെ കാത്തു രക്ഷിക്കണേ അമ്മേ 🙏🙏🙏

  • @user-bf7ll7fz1s
    @user-bf7ll7fz1s 25 дней назад

    അമ്മേ കിട്ടാനുള്ള പൈസ എത്രയും പെട്ടെന്ന് കിട്ടണമെ 🙏🙏

  • @mallikasasi1090
    @mallikasasi1090 28 дней назад

    ഞങ്ങളുടെ കട ബാധ്യത തീർത്തു തരണേ എന്നു പ്രാർത്ഥിക്കുന്നു. സ്വന്തം ആയി ഒരു ഭവനം തന്നു അനുഗ്രഹിക്കണേ എന്നു പ്രാർത്ഥിക്കുന്നു

  • @renjinirajan7118
    @renjinirajan7118 28 дней назад

    അമ്മ മാതാവേ എന്റെ എംപ്ലോയ്മെന്റ് ലിസ്റ്റിൽ നിന്നും ജോലിയുടെ കാര്യം അമ്മ ഏറ്റെടുത്തു എനിക്ക് ജോയിൻ ലെറ്റർ അയക്കണേ 🙏

  • @noelcyril4404
    @noelcyril4404 28 дней назад

    എന്റെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി തരണേ മാതാവേ. 🙏🙏🙏

  • @sumhi
    @sumhi 27 дней назад

    അമ്മേ അമ്മേ അമ്മ മാതാവേ

  • @ambilyani5517
    @ambilyani5517 28 дней назад

    അമ്മേ എന്റെ യാജനകൾ കേൾക്കണമേ....

  • @sheenamol4063
    @sheenamol4063 28 дней назад

    അമ്മേ മാതാവേ 🙏🙏🙏🙏

  • @dallydas1332
    @dallydas1332 28 дней назад

    അമ്മേ മാതാവേ എന്റെ മകൾക്ക് നാളെ പ്രാക്ടിക്കൽ എക്സാം ഒണ്ട് അമ്മ കൂടെ ആയിരിക്കണമേ 🙏🙏🙏🙏🙏🙏🙏

  • @remyajmariya
    @remyajmariya 27 дней назад

    അച്ഛൻ മാതാവിനെ കുറിച്ച് പറഞ്ഞത് കൊണ്ട് കുറച്ചുകൂടി പരിശുദ്ധമ്മയേ പറ്റി കുറച്ചൂടെ മനസിലാക്കാൻ patti😘നന്ദി 🙏🙏

  • @rejanijayesh8951
    @rejanijayesh8951 28 дней назад

    മാതാവേ കൂട്ടായിരിക്കുന്ന സ്നേഹത്തിനു ഒരായിരം നന്ദി 🙏🙏🙏🙏🙏❤️❤️❤️❤️🌹🌹🌹🌹

  • @user-jg5fm1ew1r
    @user-jg5fm1ew1r 28 дней назад +1

    അമ്മേ മാതാവേ ഐസിയുവിൽ കിടക്കുന്ന സാബു ചേട്ടന് പെട്ടെന്ന് സുഖമാകുവാൻ വേണ്ടി പ്രാർത്ഥിക്കുന്നു🙏🙏🙏

  • @shinannmary7297
    @shinannmary7297 28 дней назад

    അങ്ങയുടെ നാമത്തെ മഹത്വപ്പെടുത്തണമേ 🙏🙏🙏

  • @sujajustin8544
    @sujajustin8544 28 дней назад

    അമ്മ മാതാവേ നിദഷാ മകളുടെ ഇൻറ്റർവ്യൂ ഏറ്റവും ഭംഗിയായി നടത്തി കൊടുക്കണമേ

  • @adithyaprabhal8102
    @adithyaprabhal8102 28 дней назад

    Ente yeshuve nanni ente yeshuve sthuthi ente yeshuve aradhana ❤❤❤

  • @sunilaraji673
    @sunilaraji673 26 дней назад

    അമ്മേ എന്റെ പ്രാർത്ഥന കേൾക്കേണമേ 🙏🙏🙏

  • @mallikasasi1090
    @mallikasasi1090 28 дней назад

    ഞങ്ങളുടെ ജീവിതത്തിൽ മെച്ച പെട്ട ജീവിത സാഹചര്യം തന്നു അനുഗ്രഹിക്കണേ എന്നു പ്രാർത്ഥിക്കുന്നു 🙏🏻

  • @sumasivan559
    @sumasivan559 28 дней назад

    മാതാവേ എന്റെ കാലിന്റെ വയ്യായ്യാ മാറ്റി എനിക്കു ശെരിക്കു നടക്കാൻ കഴിയണേ

  • @sumasivan559
    @sumasivan559 28 дней назад

    മാതാവേ എന്റെ മോളുടെ കേസിന്റെ കാര്യം എത്രയും വേഗം പരിഹരിച്ചു അവൾക്ക് ഒരു പുതു ജീവിതം ഉണ്ടാകണേ

  • @stefinpiousstefinpious8793
    @stefinpiousstefinpious8793 28 дней назад

    Ente amme krepsanam maatahve ente ee eliya niyogangal ok njan angayude munpake smarppikkukayanu. Ente amme krepasanam maatahve ente ee eliya niyoganagl ok angu seekarichu anagu enikku ithu angu enikku angu saadichu angu enikku angu taranme amen.

  • @lissyml9125
    @lissyml9125 28 дней назад

    അമ്മേ കോളിൻ ഗ്‌ളൈൻ ന്റെയും കെമിസ്ട്രി പരിഷയിൽ നല്ല മാർക്ക്‌ ലഭിക്കാൻ അമ്മയോട് പ്രാത്ഥിക്കുന്നു

  • @anushas6981
    @anushas6981 27 дней назад

    അമ്മേ മാതാവേ എനിക്ക് മെഡിക്കൽ എടുക്കുവാൻ എത്രെയും പെട്ടന്ന് അപ്പോയ്ന്റ്മെന്റ് നൽകി അനുഗ്രഹിക്കണേ 🙏🙏🙏

  • @MsBossy-nx7xm
    @MsBossy-nx7xm 28 дней назад +2

    Not by merit but by grace ✨💟❤❤❤

  • @user-nk6oc2lk7s
    @user-nk6oc2lk7s 28 дней назад

    Ammekrupasanamathave EntekujugaleAnugrahikename 🔥🔥🔥🔥🔥❤️❤️❤️🌹🌹🌹🌹🌹🌹🔥🔥🔥🔥🔥❤️❤️🔥🔥❤️❤️❤️❤️