Zerow Budget Natural Farming | വളങ്ങളില്ല കൃഷി | പ്രകൃതി കൃഷി | NPK in nature | njaanoru malayali

Поделиться
HTML-код
  • Опубликовано: 8 сен 2024
  • #Regenarative_Farming
    #Farming_Malayalam
    #njaanoru_malayali
    Published on 11 Dec 2022
    ------------------------------------------------------------------- Abraham chacko
    Baraka Estate
    Vattakkannippara, idukki
    Rajakkad-kuthumkal-mailadumpara rout
    +919995245552
    -----------------------------------------------------------------------------
    Share
    ശ്രദ്ധാപൂർവ്വം ഇവിടെവായിക്കുക! ഈ ചാനൽ കർഷകരെയു൦ കാർഷിക , വിധക്തരേയു൦ അവരുടേതായ കാർഷിക മേഘലകളിലെ കൂടുതൽ അനുഭവങ്ങളു൦ അറിവുകളു൦ പങ്ക് വക്കുക
    എന്ന ഉദ്ദേശത്തോടെ മാത്ര൦ ആര൦ഭിച്ചതാണ്.
    യാതൊരു വിധ ബിസിനസ് ഉദ്ദേശവുമില്ല. കൃഷി അറിവുകൾ പങ്കു വക്കുക മാത്രമാണ് ലക്ഷ്യ൦. ഏതെങ്കിലു൦ തരത്തിലുള്ള പണമിടപാട് , ഡീൽവാങ്ങലിന് ഈ ചാനൽ ഉത്തരവാദിയല്ല സ്വന്ത൦ റിസ്കിൽ ആലോചിച്ച് കാര്യങ്ങൾ ചെയ്യുക.
    -----------------------------------------------------------------------------
    NOTE
    ------------
    thengu krishi , kamukukrishi, intermangala, mohitnagar, kutyadi, gangabondam coconut, coccofarming malayalam, Njodial bee, stinglessbee, neuton box, theneecha farming, Mushroom farming, mushroomfarming malayalam , farming malayaam, chippikoon, buttonkoon, vegitable farming, nutmeg farming, edavarambel gold nut meg, Hass avocado, avacado farming, avacado,malayalam, benefits of hass avocado
    cardamom farming, cardamom india, cardamom, cardamom kerala, kaniparamban cardamom, thiruthalicardamom, panikulangara cardamaom, nine bold cardamom plantation, hydrogen peroxide, applications of hydrogen peroxide, 9mm cardamom plant, cardamom plantation malayalam, malayalam medium, bhfp, indianagri culture, agricultue university, chemica lfertilizers, irrigation process, nut meg, nutmeg farming, vegitable garden, flowersgarden, gardening, kitchen, fishing, fishingfreaks, sudomonas, honey harvesting, beauty tips malayalam, christiandevotional songs, healthtips malayalam, premaculture, history of farming, hostoryof indian agri culture, agriculture nursery, agriculturefarm house, rabbit, rabbit farm, rabbit care, muya lkrisi, aadu valarthal, goatfarm malayalam, honey bee, honey bee keeping, jaivavala krishi, cardamom plants, ground nut cakes, peanut cake benefits, bio farming tips, cardamom auction, agriculture indiaa, agriculture kerala, banned pestisides, nematodes, Fizerium disease, cardamom price decreases, pesticides kerala, chemical fertilizers, bio fertelizer, bio pesticides, soil test, micro nutrients, primary nutrients, faram india, cardamom platation, bio farming, compost making, nine bolt cardamom, kinds of cardamom, organicgardening, construction , livingsoil, soilgrown, grow, life, homegrown, engineering, flower, concrete,soilfoodweb, dirt, seeds, marijuana, agriculturelife, healthysoil, agronomy, permaculture, soils , growyourownfood, india, weedporn, pedology, rock, trees, environment, sustainability, indica, farmer, cannabisculture, soil,agriculture, nature, organic, gardening, garden, plants, cannabis, growyourown, soilhealth, plant, soilscience, farming, compost, photography, water, weed, green, cannabiscommunity, horticulture, earth, flowers, hydroponics, landscape, love #art #tree #fertilizer #farm #bhfyp, soil factors, importance of soil ph, importance of soil test, Foliar fertilizers, bacillus, tips&tricks, organic tips, flowering tonic making, bloosom technique, egg amino preparations, house making, home and garden, gardeningtips, cardamom plant at home malayalam, soils , growyourownfood, india, weedporn, pedology, rock, trees, environment, sustainability, indica, farmer, cannabisculture, soil, agriculture, fertilizers, bacillus, organic fertilizers vs chemical fertilizers, fertilizers making for cardamom plantation, nutmeg farming malayalam, jathikrishi, Cardamom plant, cardamom live, hydroponics, hydrogen peroxide, fertilizer, gardening, flowering, pine apple tonic, apple garden, apple farming, apple , farmers india, indian apple, dorsett apple, apple anna, tropical dorset, apricot, grapes india, apple farming malayalam, avocado farm, benefits of apple, appletree, apple, nature, apples, garden, tree, auroramusic, applepicking, iphone, applepie, spring, aurora, fruit #orchard, adkoh, naturephotography, flowers , queendom, gardening, love, autumn, WDC benefits, Tricho derma, psudomonus, theneecha valarthal, cherutheneecha valarthal, stingless bee keeping, grassfarming, thailand napier grass farming, ch three grass, pullu krishi malayalam, peppergarden malayalam, kurumulaku krishi, peppergardening, bush pepper malayalam, aduvalarthal malayalam, kozhivalarthal malayalam, kadakozhi malayalam, gini panni valarthal, guinea pig farming malayalam, muyal valarthal, rabittfarm malayalam, duck farming malayalam, duck farm, birds farming malayalam, tharavu valarthal malayalam, strawberry farming, strawberry krishi malayalam, vattavada idukki, airpot videos, airpot malayalam, airpot for plants, hydrogen peroxide, sworgam medu, idukki tourism, foodforest malayalam, natural farming, fruits malayalam, miracle elachi, nine bold cardamom, thiruthaali cardamom, kaniparamban cardamom, paanikulangara green gold number one

Комментарии • 29

  • @thoppiljayakumareruva2281
    @thoppiljayakumareruva2281 Год назад

    👌👍🌹

  • @alexabraham3873
    @alexabraham3873 Год назад

    Seems that Mr.Abraham is a little bit straining for breath while talking. Kindly go for a medical opinion. We need people like you to educate us further . Congrats to Njanoru Malayali for repeatedly interviewing Mr.Abraham and my best regards 🙏🙏💐💐

    • @abrahamchacko6822
      @abrahamchacko6822 Год назад

      Thank you brother, recently faced a medical isse.

    • @alexabraham3873
      @alexabraham3873 Год назад

      @@abrahamchacko6822 wishing You good health. You will be ok. 🙏

  • @shabeerali6287
    @shabeerali6287 Год назад +1

    Idinte thudarchayaya video ennan upload cheyyunnad....

    • @NjaanoruMalayali
      @NjaanoruMalayali  Год назад +1

      Udane undavum. Playlistil poyaal munp ullathu watch cheyyaam

  • @dileepmankadavu3534
    @dileepmankadavu3534 Год назад

    നമ്മുടെ നേതാക്കൻമാർ മനസിലാക്കിത്തുടങ്ങുന്നതേ ഒള്ളു എന്ന് കേട്ടത് ആശ്വാസം. ശ്രീലങ്കന്‍ നേതാക്കൾ നേരത്തെ മനസിലാക്കിയതിനാൽ അവർ രക്ഷപ്പെട്ടു.

    • @jamesjoseph9309
      @jamesjoseph9309 Год назад

      ശ്രീലങ്ക നഷ്ടത്തിൽ ആവാൻ കാരണം പ്രകൃതി കൃഷി അല്ല,
      മറിച്ചു കൃഷി ചെയ്യാതെ ചൈന കൊടുത്ത പണം കൊണ്ടു ടൂറിസ്റ്റ് മേഖലയിൽ വൻ നിക്ഷേപം നടത്തി, അതിൽ ചൈന ടെ രാഷ്ട്രീയലക്ഷ്യം ശ്രീലങ്ക ൻ നേതാക്കൾ ക്കു കഴിഞ്ഞുമില്ല.
      ചുരുക്കി പറഞ്ഞാൽ പ്രൊഡക്ഷൻ ഇല്ല.
      പക്ഷെ അവിടെ ഇന്ത്യൻ ആണ് രാഷ്ട്രശിൽപിക ടെ കഴിവ്, അതുകൊണ്ട് ഇന്ത്യ ടെ അടിത്തറ ശക്‌തം ആണ്.
      പിന്നെ ശ്രീലങ്ക ഇൽ ചെയ്യാൻ സർക്കാർ പ്രോത്സാഹിപ്പിച്ചത് ജയവ കൃഷി ആണ്.
      നമ്മൾ ഇന്ത്യക്കാർ നമ്മുടെ നാടൻ പശുകളെ ഉപയോഗിച്ച പ്രകൃതി കൃഷി ചെയ്താൽ കർഷകൻ രക്ഷ പെടും, കാരണം ഉത്പാദനചിലവ് കുറച്ച് മതി, ഏലക്ക തന്നെ എടുത്താൽ, ഉല്പാദനവും കുറയും ഉത്പാദന ചിലവ് അതിലും കുറയും,
      ഇപ്പോൾ 800രൂപക് കൊടുക്കുന്ന ഏലക്ക കർഷകന് 2000രൂപക് എങ്കിലും വിദേശത്തു വില്പന നടത്താൻ പറ്റും, കാരണം നമ്മുടെ സ്വഫവിക കാർഷിക ഉത്പന്നങ്ങളുടെ ഗുണമെന്മ ലോകത്തു ഒരിടത്തും കിട്ടില്ല, അത് തേടി ആണ് സായിപ്പ് ഇവിടെ വന്നത്, അത് അവർ പൊന്ന് വില നൽകി വാങ്ങുകയും ചെയും, പക്ഷെ നമ്മൾ വിഷo അടിച്ചു അതൊക്കെ നശിപ്പിച്ചു 🤣

    • @dileepmankadavu3534
      @dileepmankadavu3534 Год назад

      @@jamesjoseph9309 ശ്രീലങ്കയുടെ പതനത്തിന് പ്രധാന കാരണങ്ങളിലൊന്ന് അവിടെ രാസകൃഷി നിരോധനമാണെന്നാണ് ഞാന്‍ മനസിലാക്കിയത്. പ്രകൃതി കൃഷി അതിലും വലിയ അപകടമാണ് എന്നാണ് എന്റെ അഭിപ്രായം. 2008 ൽ പലേക്കറുടെ കേരളത്തിലെ രണ്ടാമത്തെപ്രോഗ്രാമിൽ പാലക്കാട് പോയി ഞാനും പങ്കെടുത്തിരുന്നു. ഒരു നാടൻ പശുവിനെ ഒക്കെ വാങ്ങി നാലുവർഷത്തോളം ഈ കൃഷിരീതി ഞാന്‍ പരീക്ഷിച്ച് നോക്കി. എനിക്ക് ആ കൃഷിരീതി അത്ര മെച്ചമായി തോന്നാത്തതിനാൽ ഞാനത് ഉപേക്ഷിച്ചു.

    • @jamesjoseph9309
      @jamesjoseph9309 Год назад

      @@dileepmankadavu3534 ശ്രീ ലങ്ക ലെ തകർച്ച ക്കു കാരണം രാസകൃഷി നിരോധനം ആണ്ന്ന് ഉള്ളത് തന്നെ തെറ്റായ കാഴ്ചപാട് ആണ്, പണി എടുക്കാതെ, പ്രൊഡക്ഷൻ നടത്താതെ കേവലം സേവനമേഖലയിൽ മാത്രം യുവാക്കൾ ജോലി ചെയ്തു, ആ സമയത്തു കഷ്ടകാലത്തിനു കോവിഡ് um വന്നു, ടൂറിസം വരുമാനം ഇല്ലാതെ ആയി, ഈ അവസരം ചൈന മുതലാക്കി,200കൊല്ലം മുൻപ ഇന്ത്യ പട്ടിണി രാഷ്ട്രം ആയത് ഇവിടെ പ്രൊഡക്ഷൻ ഇല്ലാഞ്ഞിട്ട് അല്ല, അത് ബ്രിട്ടീഷ് കാർ കൊണ്ടുപോയത് കൊണ്ടു ആണ്, അതാണ് ഇപ്പോൾ ശ്രീലങ്ക ലും നടക്കുന്നത്, ചൈനക് ഇന്ത്യയെ പ്രതിരോധിക്കാൻ നമ്മുടെ തെക്കൻ പ്രദേശത് കൂടെ ഉള്ള കടന്ന് കയറ്റം ആണ് ഇനി സാധ്യമാകൂ,1965ലെ യുദ്ധത്തോടെ അവർ അത് മനസ്സിൽ ആക്കി, അതുകൊണ്ട് ആണ് അവർ ശ്രീലങ്ക യെ ഇന്ത്യക്കെതിരെ ഉപയോഗിക്കാൻ ശ്രമിക്കുന്നത്, ശ്രീലങ്ക വഴി കേരളത്തിലൂടെ ഉള്ള ഒരു അറ്റാക്ക്, കഴിഞ്ഞ നാളുകളിൽ ചൈനീസ് ചാര കപ്പൽ കേരള തീരത്തിലൂടെ നിരീക്ഷണം നടത്താൻ ശ്രമിച്ചതും ഇന്ത്യ അതിനെ പ്രതിരോധിച്ചതും ഒക്കെ വാർത്ത ആയിരുന്നല്ലോ

    • @jamesjoseph9309
      @jamesjoseph9309 Год назад

      @@dileepmankadavu3534 പ്രകൃതി കൃഷി ഉം രാസ -ജയവകൃഷിയും തമ്മിൽ ഉള്ള പ്രധാന വിത്യാസം
      1പ്രകൃതി കൃഷ ഇൽ ആദ്യം ഉത്പാത്ധനം കുറവ് ആണ്, പിനീട്‌ അത് കൂടി വരും
      രാസ, ജയവ് കൃഷി ഇൽ തിരിച്ചും
      2പ്രകൃതി കൃഷി ക്കു ചിലവ് ഇല്ല
      രാസ ജയവ കൃഷി ചിലവെറിയത്
      3 പ്രകൃതി കൃഷി ഇൽ വിവിധ വിളകൾ ഒന്നിച്ചു കൃഷി ചെയാം, അപ്പൊ ഒന്നിന് വില കുറഞ്ഞാലും അടുത്തതിൽ പിടിച്ചു നിൽകാം
      രാസ ജയവ കൃഷി മിക്കുവരും ഏകവിള ആയി ചെയുന്നു, കൂടുതൽ ഉത്പാധനം ലക്ഷ്യം ഇട്ടാണിത്, പക്ഷെ ഇത് കാരണം മണ്ണിൽ കേട് കൂടുന്നു.

    • @jamesjoseph9309
      @jamesjoseph9309 Год назад

      @@dileepmankadavu3534 ഇടുക്കിയിൽ ഇപ്പോൾ എലത്തിന് വില ഇല്ല, കാരണം വിദേശികൾ നമ്മുടെ ഉത്പന്നതിൽ മുഴുവൻ നിരോധിത വസ്തുക്കൾ കാണുന്നു, എങ്ങനെ?
      പ്രകൃതി കൃഷി ഇൽ ഉത്പാധനം നന്നേ ആദ്യം കുറയും, പക്ഷെ ഉത്പാദന ചിലവും നന്നേ കുറയുകയും ഈ ഉത്പന്നങ്ങൾ പ്രത്യേകം മാർക്കറ്റ് ചെയ്താൽ 3ഇരട്ടി വില കിട്ടുകയും ചെയും.
      ഞാനും ഒരു കർഷകൻ ആണ്,20കൊല്ലം മുൻപ ഹൈറഞ്ചിൽ താമസം വരുമ്പോൾ ആകെ ചെയ്തിരുന്നത് കാമുകിന് തുരിസ് അടിക്കുക മാത്രം ആയിരുന്ന്, ഇന്ന് കഥ മാറി 🤣
      മരുന്നും വളവും ഇല്ലാതെ ഒന്നും നടക്കില്ല, ഈ പോകു പോയാൽ 10വർഷം കൂടി കഴിഞ്ഞാൽ ഇവിടെ ഹിരോഷിമ പോലെ വിഷമയം ആവും