ജബ്ബാർ മാഷ് കുട്ടികളെ എല്ലാം സുരക്ഷിതമാക്കി 0:020:02 അമേരിക്കയിൽ എത്തിച്ചു ഞങ്ങൾക്കും ഇവിടെ ജീവിക്കണം അതുകൊണ്ട് കുത്തിതിരിപ്പ് ഉണ്ടാക്കരുത് ഞങ്ങൾ ഇവിടെ മുസ്ലീങ്ങളും ക്രിസ്ത്യാനികളും ഹിന്ദുക്കളും എല്ലാം സഹോദരി സഹോദരങ്ങളെ പോലെ ഇവിടെ കഴിഞ്ഞോട്ടെ യുക്തിവാദികൾ എന്ന് ഉടലെടുത്തു അന്ന് മതേതരത്വം നഷ്ടപ്പെട്ടു 0:020:02
നബിയുടെ കാലത്ത് തന്നെ മുഹാജിറുകളും അൻസാറുകളും തമ്മിൽ ചെറിയതോതിൽ അഭിപ്രായം വ്യത്യാസങ്ങൾ ഉണ്ടാകുമായിരുന്നു അപ്പോൾ തന്നെ നബി പറയുമായിരുന്നു ഞാൻ ജീവിച്ചിരിക്കുമ്പോൾ തന്നെ നിങ്ങൾ പരസ്പരം ഇങ്ങനെ കലഹിക്കാൻ എങ്ങനെ ഖലീഫ ഉമറിനെ കുറിച്ച് നബി പറയുകയുണ്ടായി നീ ഇസ്ലാമിൻറെ വൻ കോട്ടമതിൽ ആണ് ആ കോട്ടവാതിൽ എപ്പോൾ തകർന്നുവോ അപ്പോൾ ഇസ്ലാമിൽ കലാപം ഉണ്ടാകും അത് നബി പറഞ്ഞത് സത്യമായിരുന്നു ഖലീഫ ഉമറിനെ മരണശേഷമാണ് മുസ്ലീങ്ങൾ തമ്മിൽ പരസ്പര യുദ്ധം ചെയ്തത് മനുഷ്യർ തമ്മിൽ യുദ്ധം ഉണ്ടാകുകയും തമ്മിൽ തർക്കം ഉണ്ടാവുകയും സ്വാഭാവികമാണ് അതിനാണല്ലോ ഇബിലീസ് എന്ന സമൂഹത്തെ മനുഷ്യരെ തമ്മിൽ തമ്മിൽ കലാപം ഉണ്ടാക്കാൻ നിയോഗിച്ചത് എന്നാലും നിങ്ങളിൽ നിന്ന് ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കുവാൻ കഴിഞ്ഞു. എന്നാലും ജബ്ബാർ മാഷ് ദൈവം ഉണ്ട് എന്നെ വളരെയധികം സത്യമാണ് നിങ്ങളെ നിങ്ങളിലേക്ക് തന്നെ അന്വേഷിച്ചാൽ ദൈവം ഉണ്ട് എന്നതിന് വളരെയധികം തെളിവാണ് മനുഷ്യസൃഷ്ടി യെ കുറിച്ച് ആലോചിച്ച് നോക്കൂ ചെന്നൈയിലെ വലിയ ദൃഷ്ടാന്തം ദൈവം ഉണ്ട് എന്നതിന്
ജബ്ബാർ സാറെ 🙏🏾👍🏾🌹
❤️👍
❤❤❤❤
❤
Feel pleasant class hours...🎉
☝️☝️☝️☝️☝️☝️✅✅✅
മുഅവിയയുടെ ഇസ്ലാമാണ് ഇന്ന് ലോകത്തുള്ളത്. ☝️
Usman was truly semi democratic and partial believer...😅
🎉👍🏾😂
നല്ല പാരമ്പര്യമുള്ള മതം വെറുതെയല്ല ഇസ്ലാം മതം എവിടെയുണ്ടോ അവിടെയെല്ലാം സമാധാനം കളിയാടുന്നത്
Very horrible history! What goodness we can expect from any community which has cruel history?
ഗുരു എങ്ങനെ, ശിഷ്യർ അങ്ങനെ... അതാണ് ലോകം പഠിക്കുക...
Jabar. Sir. ,not. Only. Islam. , , relegion. ,, politics ,, Leaders. Income , but. Islamic Leaders. ,ginger. ,at. Least. Avoid. ,Spit. Out. Public. Road. , bus passenger s. ,drivers , ,Above. 2000. ,,no. Body. Think. ,🎉
Swargathile Kallo ...😢😢😢😢
ജബ്ബാർ മാഷ് എന്റെ ഹീറോ 👌👌
Mohd.borne destruction..😮
ജബ്ബാർ മാഷ് കുട്ടികളെ എല്ലാം സുരക്ഷിതമാക്കി 0:02 0:02 അമേരിക്കയിൽ എത്തിച്ചു
ഞങ്ങൾക്കും ഇവിടെ ജീവിക്കണം അതുകൊണ്ട് കുത്തിതിരിപ്പ് ഉണ്ടാക്കരുത് ഞങ്ങൾ ഇവിടെ മുസ്ലീങ്ങളും ക്രിസ്ത്യാനികളും ഹിന്ദുക്കളും എല്ലാം സഹോദരി സഹോദരങ്ങളെ പോലെ ഇവിടെ കഴിഞ്ഞോട്ടെ യുക്തിവാദികൾ എന്ന് ഉടലെടുത്തു അന്ന് മതേതരത്വം നഷ്ടപ്പെട്ടു 0:02 0:02
M M അക്ബർ, നായ്ക് തുടങ്ങിയ മഹാരഥന്മാർ നാട് മനോഹരമാക്കിയത് കോയ അറിഞ്ഞില്ല??