ഇരുപത്തിരണ്ടാം ലൈക്ക് ശാരംഗ് എന്ന എന്റെ വകയാവട്ടെ. ഇന്നാണ് ഞാനാദ്യമായി ഈ പാട്ടിന്റെ കരോക്കെ കേൾക്കുന്നത്. (ഏപ്രിൽ 29 2024 തിങ്കളാഴ്ച.)ഏപ്രിൽ 23 2024 ചൊവ്വാഴ്ചയാണ് ഞാൻ ഈ പാട്ട് ആദ്യമായി കേട്ടത്. ഈ പാട്ട് അവിടെ പാടിയത് സുരേഷ് ചേട്ടനും (സുരേഷ് ഗോപി)രാധിക ചേച്ചിയും ചേർന്നാണ്. പിന്നീട് സുരേഷ് ചേട്ടൻ ഈ പാട്ട് ഒറ്റയ്ക്ക് പാടുന്നതും ഞാൻ കേട്ടു. അവിടെയെല്ലാം ഞാൻ ലൈക്ക് കൊടുത്തിട്ടുണ്ട്.
Holy passion week New beautiful prayer collection,both good lovely singing and present also Jesus Christ hand undu sure, thank you so much minister and family members thank you so much sir god bless you all congratulations
നെഞ്ചുരുകും വേദനയിൽ
കാൽവരി നിൽക്കെ
കണ്ണുനീരിൻ കവിതകളാൽ
കരൾ പിളർക്കെ
ദൈവപുത്രനാകുമീശോ
മൂന്നാം നാളിലുത്ഥിതനായ്
പാപമാകുമന്ധകാരം
ഭൂവിൽനിന്നും മാഞ്ഞകന്നു
മരക്കുരിശ്ശേറീ ദൈവം
മർത്യ പാപം നീക്കിടുവാൻ
ഇരുളല നീക്കാൻ പാരിൽ
കതിരവനവൻ വന്നു..
നന്ദിയാൽ പാടുന്നു ദൈവമേ
അൻപാർന്ന നിൻ ത്യാഗമോർക്കുന്നു (2)
പാപത്തിന്റെ കൂരിരുളിൽ
ലോകത്തിന്റെ മായകളിൽ
വീണുപോയ മാനവാ നീ
ഉള്ളുരുകി കരഞ്ഞിടുമ്പോൾ
കരമേകി നെഞ്ചോട് ചേർത്തണക്കാൻ
പുതുജീവൻ നിന്നിൽ പകർന്നു നൽകാൻ
ഉയർത്തെഴുന്നേറ്റവനീശോ
ദൈവത്തിൻ സൂനു
നിന്നേക രക്ഷകനീശോ
നന്ദിയാൽ പാടുന്നു ദൈവമേ
അൻപാർന്ന നിൻ ത്യാഗമോർക്കുന്നു (2)
നെഞ്ചുരുകും കവിതകളാൽ
കാൽവരി നിൽക്കെ
കണ്ണുനീരിൻ വേദനയാൽ
കരൾ പിളർക്കെ
ദൈവപുത്രനാകുമീശോ
മൂന്നാം നാളിലുത്ഥിതനായ്
പാപമാകുമന്ധകാരം
ഭൂവിൽനിന്നും മാഞ്ഞകന്നു
മരക്കുരിശ്ശേറീ ദൈവം
മർത്യ പാപം നീക്കിടുവാൻ
ഇരുളല നീക്കാൻ പാരിൽ
കതിരവനവൻ വന്നു..
നന്ദിയാൽ പാടുന്നു ദൈവമേ
അൻപാർന്ന നിൻ ത്യാഗമോർക്കുന്നു (4 )...
🙏🙏🙏
😊
ഇരുപത്തിരണ്ടാം ലൈക്ക് ശാരംഗ് എന്ന എന്റെ വകയാവട്ടെ. ഇന്നാണ് ഞാനാദ്യമായി ഈ പാട്ടിന്റെ കരോക്കെ കേൾക്കുന്നത്. (ഏപ്രിൽ 29 2024 തിങ്കളാഴ്ച.)ഏപ്രിൽ 23 2024 ചൊവ്വാഴ്ചയാണ് ഞാൻ ഈ പാട്ട് ആദ്യമായി കേട്ടത്. ഈ പാട്ട് അവിടെ പാടിയത് സുരേഷ് ചേട്ടനും (സുരേഷ് ഗോപി)രാധിക ചേച്ചിയും ചേർന്നാണ്. പിന്നീട് സുരേഷ് ചേട്ടൻ ഈ പാട്ട് ഒറ്റയ്ക്ക് പാടുന്നതും ഞാൻ കേട്ടു. അവിടെയെല്ലാം ഞാൻ ലൈക്ക് കൊടുത്തിട്ടുണ്ട്.
Adipoli song track iniyum karoake tarane
Super song.
Jake ❤
Super 👍💞🙏
❤❤❤❤❤
A very good song.
Keep it up
ഞാൻ കാത്തിരുന്ന കരോക്കെ...❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Thanks a lottttt❤❤❤❤❤❤
i. Love. This. Song. like. This. Song. ❤❤❤

❤❤
❤
❤️❤️❤️