കുഞ്ഞമ്മച്ചി വന്നപ്പോ എനിക്ക് കാണാൻ ഭയങ്കര interest. ഇവരൊക്കെ വരുമ്പോഴാണ് ഒരു ജീവൻ വാക്കുന്നെ . നേരത്തെഅമ്മാവൻ , അമ്മ ഒക്കെ ഉണ്ടാരുന്ന പോൾ എന്ത് രസരുന്നു
Super super episode.. കുഞ്ഞമ്മച്ചി very super acting.. വളരെ natural acting..ഒട്ടും ബോർ അടിക്കാത്ത സ്വഭാവികമായ അവസരോചിത മായ dialogues aanu അവരുടേത്..very good episode
👏👏👏അങ്ങനെ തങ്കത്തിന്റെ കൊറോണ കുഞ്ഞമ്മച്ചി ലാൻഡ് ചെയ്തു.... ഇടി വെട്ടി പെയ്തു... 👌👌👌👌 അമ്മച്ചിയും മോനും തമ്മിലുള്ള കൂടിക്കാഴ്ച്ച പ്രതീക്ഷിച്ച് കുറെ നാളായി 😊😊😊ഒരു ഫാമിലി മൂവി കാണുന്ന ഒരു പ്രതീതി 😊👌😊👌
Kleetto യേ കണ്ടപ്പോൾ ഒരു ആശ്വാസം.എനിക്ക് സന്തോഷം തരുന്ന അഭിനയം ആണ് kleetto യുടെ.രോണോൾഡിൻ്റെ ചങ്കത്ത് അടി മന്നിച്ചെട്ടൻ്റെ ചിരി പോലെ ക്ലിക്ക് ആവുന്നുണ്ട്
i couldnt stop laughing on ronald ..his dialogues of amachi...😂😂😂😂😂 was extremely hilarous...superb episode ... Ronald is a super duper character...with amachi coming entire episide has become rocking....❤❤❤ jitu facing amachi scene was another twist...😅
ഈ പ്രാവശ്യത്തെ ലൈക് സ്ക്രിപ്റ്റ് റൈറ്റെർക്കു ആണ്, കാരണം അഹ് എരണം കെട്ട ടീച്ചർ ഉണ്ടല്ലോ അഹ് പാവം അമ്മേ തല്ലിയവൾ, അവളെ കുറിച്ച് കൂടെ പറഞ്ഞല്ലോ നന്നായി, അവൾ ഇനി നാട്ടിൽ ഇറങ്ങി സുഖം ആയി നടക്കരുത്, അളിയൻസ് സീരിയൽ എല്ലാരും കാണുന്നുണ്ട്
സൂപ്പർ സീരിയൽ. യാതൊരു കണ്ണീരുമില്ല.എന്നാൽ കഴമ്പുണ്ടുതാനും. മികച്ച അഭിനേതാക്കൾ .നല്ല തിരക്കഥ സൂപ്പർ സംവിധാനം. വെറോണിക്ക അമ്മച്ചിയേയും റൊണാൾഡിനേയും മുടിയനേയും കൂട്ടിച്ചുള്ള കുറേ സീനുണ്ടായിരുന്നുവെങ്കിൽ കൊള്ളാമായിരുന്നു. അതേപോലെ അമ്മാവനേയും മുടിയനേയും റൊണാൾഡിനേയും ചേർത്തുള്ള ഒരു സീനും.
കുറേ നാളായി കുഞ്ഞമ്മച്ചി എന്ന കഥാപാത്രത്തെ കണ്ടിട്ട് സൂപ്പർ അഭിനയം റൊണാൾഡും കുഞ്ഞമ്മച്ചിയും കലക്കി❤❤❤❤❤
അഭിനയിക്കാൻ അറിയാത്ത വ്യക്തികളെ മാത്രം തിരിഞ്ഞു പിടിക്കുന്ന സംവിധായകൻ,,,,, ജീവിച്ചു കാണിക്കാൻ മാത്രം അറിയാവുന്നവർ,,,,, കുഞ്ഞമ്മച്ചി ❤❤❤
Correct 👍
Friday aliyans venam ❤
Venam
Yes
Yes
Yes venam
Venam
ഞാൻ MAYA SURESH നിങ്ങളുടെ സ്വന്തം "കുഞ്ഞമ്മച്ചി" എന്നെ സ്നേഹിക്കുന്ന എന്റെ പ്രേക്ഷകരെ നിങ്ങൾക്ക് എന്റെ ഒരായിരം നന്ദി🙏🏻❤️❤😊
❤
Hai
ഒരുപാട് ഇഷ്ടമാണ് കുഞ്ഞമ്മച്ചി ഒന്ന് കാണാൻ ഒരുപാട് ആഗ്രഹമുണ്ട്❤🙏
കുഞ്ഞമ്മച്ചി ഒരു പാവമാണ് ഞങ്ങൾ നേരിൽ കണ്ടിട്ടുണ്ട്💞
കുഞ്ഞമ്മച്ചിയെ ഒരുപാട് സിനിമകളിൽ കണ്ടിട്ടുണ്ട് super acting👌👌👌
തങ്കം ലില്ലി സംസാരം കേൾക്കൻ രസമുണ്ട്... സാധാരണ വീടുകളിൽ നടക്കുന്ന പോലെ തന്നെ
സൂപ്പർ എപ്പിസോഡ് 👌👌👌. കുഞ്ഞമ്മച്ചിയുടെ കൂട്ട് ഒരുപാട് അമ്മച്ചിമാരുണ്ട് 😄😄, മരുമകളെ തിരിയാനും മാറിയാനും സമ്മതിക്കില്ല
എന്തൊരു നാച്ചുറൽ അഭിനയമാണ് കുഞ്ഞമ്മച്ചിക്ക് ഓസ്കാർ അവാർഡ് കൊടുക്കണം😮😮👏👏👏
റൊണാൽഡിന്റെ നെഞ്ചിൽ അടി കാണാൻ സൂപ്പർ ആണ് 😂😂😂
😂😂😂
അതെ
Athu supara😅
ഏറ്റവും ഇഷ്ടപെട്ട എപ്പിസോഡ് റൊണാൾഡ് 😂😂😂കുഞ്ഞമ്മച്ചി, ജിത്തു, എല്ലാരും കൂടെ കൂടി അതീവ സുന്ദരമായ എപ്പിസോഡ് തന്നു ❤❤❤
..
എല്ലാ ദിവസവും Aliyans വേണം എന്നുള്ളവർ like അടിച്ചേ😊😊😊😊😊
Super
കുറെ നാൾ കൂടി ഇന്ന് ആണ് ഒന്ന് ചിരിച്ചതെ,, കുഞ്ഞമ്മച്ചി അടിപൊളി, സൂപ്പർ എപ്പിസോഡ്
😂😂😂😂
കുഞ്ഞമ്മച്ചി വന്നപ്പോ എനിക്ക് കാണാൻ ഭയങ്കര interest. ഇവരൊക്കെ വരുമ്പോഴാണ് ഒരു ജീവൻ വാക്കുന്നെ . നേരത്തെഅമ്മാവൻ , അമ്മ ഒക്കെ ഉണ്ടാരുന്ന പോൾ എന്ത് രസരുന്നു
കുഞ്ഞമ്മച്ചിയെ കണ്ടതിൽ സന്തോഷം കുറെ നാളായി കണ്ടിട്ട്
കുഞ്ഞമ്മച്ചി ഞങ്ങളുടെ മുത്താണ്❤😍😍
Super super episode.. കുഞ്ഞമ്മച്ചി very super acting.. വളരെ natural acting..ഒട്ടും ബോർ അടിക്കാത്ത സ്വഭാവികമായ അവസരോചിത മായ dialogues aanu അവരുടേത്..very good episode
കുറെ നാളുകൾക്ക് ശേഷം ഇന്നാണ് നല്ല ഒരു sitcom കണ്ടത്. Thanks.
👏👏👏അങ്ങനെ തങ്കത്തിന്റെ കൊറോണ കുഞ്ഞമ്മച്ചി ലാൻഡ് ചെയ്തു.... ഇടി വെട്ടി പെയ്തു... 👌👌👌👌
അമ്മച്ചിയും മോനും തമ്മിലുള്ള കൂടിക്കാഴ്ച്ച പ്രതീക്ഷിച്ച് കുറെ നാളായി 😊😊😊ഒരു ഫാമിലി മൂവി കാണുന്ന ഒരു പ്രതീതി 😊👌😊👌
കുഞ്ഞുമ്മച്ചിയുടെ അഭിനയം സൂപ്പർ. കഴിയുമെങ്കിൽ എല്ലാ എപ്പിസോഡിലും കുഞ്ഞമ്മച്ചിയും ചേർക്കുക
കുഞ്ഞമ്മ ച്ചി.. സൂപ്പർ ❤ റൊണാൾഡ് നെഞ്ചത്ത് ഇടി 😂😂👌👌
ഒത്തിരി ചിരിച്ചു അയ്യോ വയ്യായെ ചിരിച്ചു ചിരിച്ചു മടുത്തു അമ്മച്ചിയെ വിടല്ലേ 😅😅😅റൊണാൾഡിന്റ നെഞ്ചിൽ ഇടി സൂപ്പർ 😂😂😂
കുഞ്ഞമ്മച്ചി കുറച്ചു ദിവസം വേണം റൊണാൾഡിനെക്കാൾ നല്ലത് കുഞ്ഞമ്മച്ചിയാണ് ആ സംസാരം പൊളി 👍👍ഒരു രക്ഷയില്ല 😃😃
കുഞ്ഞമ്മച്ചിയെ ഇടയ്ക്ക് കൊണ്ട് വരണം സൂപ്പറാ
കുഞ്ഞമ്മച്ചി....... അടിപൊളി....
സൂപ്പർ 👍👍👍👍👍
എന്റമ്മോ കുഞ്ഞമ്മച്ചി ❤❤സൂപ്പർ എന്തൊരു രസം അഭിനയം 😘😘
2:29 ഈ ഒരു കലാപരിപാടി എല്ലാ വീടുകളിലും ഉള്ളതാണ് ഇത് കണ്ടപ്പോൾ എൻറെ ഓർമ്മകൾ പെട്ടെന്ന് എൻറെ വീട്ടിലേക്ക് പോയി..😂😂
Kanakante tholu muthal chanthi vare thalodunnath ningalude verttil undo? Ethenkilum brotherum sisterum ingine cheyyumo?. Cleetus lily, Ronald liliy, amma ammavan ivar onnum ingane cheyyunnillallo? Ithu Aneeshinum Manjuvinum mathram.
Ennathe stars...Kunjammachi & Ronald ❤❤
യ്യോ എനിക്ക് വയ്യ 😀😀ചിരിച്ചൊരു വഴിയായി കുഞ്ഞമ്മച്ചി പൊളിച്ചു 😀😀
അവസാനം റൊണാൾഡിന്റെ നെഞ്ചിനിടി എന്റമ്മോ ചിരിച്ച് ചിരിച്ച് ഒരു വിധമായി 🤣🤣🤣🤣
😃
Rosemary കൂടി വന്നെങ്കിൽ ഒരു അമ്മായിയമ്മ മരുമകൾ പോര് പ്രതീക്ഷിക്കാം ആയിരുന്നു 😂
Sathyam
Kunjammachi should come often to make the episodes more active and lively.Good one.
ഇന്നത്തെ പ്രമേയം മഞ്ജു പത്രോസിന്റർ യഥാർത്ഥ ലൈഫ് 🥰🥰🥰
Thankam, Cleto, Kanakan n Lilly all in the episode. I’m happy 🤣
But muthu missing pa😥
yes, you're right @@gloryabraham8072
റൊണാൾഡ് ദേഷ്യം കാണിച്ചു പോകുമ്പോൾ തക്കുടുവിന്റെ നോട്ടവും ഏയ് എന്നു പറയുന്നതും കൈകൊണ്ടു മാടിവിളിക്കുന്നതും 👍❤️
കുഞ്ഞമ്മച്ചിടെ കന്നഡ..... ഇപ്പോ അളിയൻസ് കളർ ആയി 😊
ഇന്നത്തെ എപ്പിസോഡ് സൂപ്പർ 😂😂😂
എന്റെ പൊന്നോ ഇതാരാ corona കുഞ്ഞമ്മച്ചി 💖💖💖💖💖💖💖💖💖💖pwolikk അമ്മച്ചി
കുഞ്ഞമ്മച്ചി വന്നേൽ പിന്നെ അളിയൻസ് പൊളി ആട്ടോ 😅
എന്നെപോലെ എല്ലാ എപ്പിസോഡും കാണാത്തവർ 😊😁👍👍
ഒരു സദ്യ കഴിച്ചതുപോലെ യുണ്ട് പപ്പടവും പഴവും പായസവും അവിയലും പച്ചടി ഓലൻ എരിശ്ശേരി കാളൻ അവിയൽ എല്ലാം ചേർന്ന അടിപൊളി സദ്യ ❤❤❤❤❤
കുഞ്ഞമ്മച്ചി വന്നേ 😍😍😍😍🔥🔥🔥🔥 ഇനി തീ പാറും
കുഞ്ഞമ്മച്ചിയുടെ തെലുഗും റൊണാൾഡിന്റെ നെഞ്ചിനിടിയും അടിപൊളി 👌🏻👌🏻
അത് തെലുങ്കല്ല കന്നഡ ആണ്
Muthine miss cheyyunnavar undo?
Kleetto യേ കണ്ടപ്പോൾ ഒരു ആശ്വാസം.എനിക്ക് സന്തോഷം തരുന്ന അഭിനയം ആണ് kleetto യുടെ.രോണോൾഡിൻ്റെ ചങ്കത്ത് അടി മന്നിച്ചെട്ടൻ്റെ ചിരി പോലെ ക്ലിക്ക് ആവുന്നുണ്ട്
അടിപൊളി എപ്പിസോഡ് 😍
റൊണാൾഡിന്റെ നെഞ്ചത്തടി കാണാൻ എന്തു രസാ .. 😂😂😂
Ee episodentey highlight kunjammachi thanney👌👌👏👍👍
Eniyum kondu veraney kunjammachiye plsss ...
ഞാൻ പ്രതീക്ഷിച്ച അതേ ട്വിസ്റ്റ്.....ഇനി ഈ കുഞ്ഞമ്മ എന്തൊക്കെയാണോ ഇനി അങ്ങോട്ട് കാണിക്കുന്നത് ...ആ വരട്ടെ
Super epsiode 🎉.cileeto fans ഉണ്ടോ
കുഞ്ഞമ്മച്ചിയും റൊണാൾഡും യഥാർത്ഥ അമ്മയും മോനും പോലെ തോന്നും.
നെഞ്ചത്തിടി സൂപ്പർ
റോണു പെട്ടു...
കുഞ്ഞമ്മച്ചിയെക്കണ്ട് ഓടിവന്ന ഞാൻ ജിത്തുവിന്റെ ഓട്ടം കണ്ടു ചിരിച്ചു കുഴഞ്ഞു 😂😂😂🤮
Super..jithuvinte matty kunjammachiye nirthu. Super anu kunjammachi
കനകനും കുഞ്ഞമ്മച്ചിയും കൊണ്ടുപോയി ഈ എപ്പിസോഡ്
Kunjammachi episode
Super 👌 kalakki.
Othiri nalayi kunjammachi dialogue
Kettit..santhosham 😅👌👌
Kunjammachi ye ennum kondu veranay ,njanalu big fan aanu kunjammachiyudey...enthu natural acting aanu kunjammachi.....adipoli....onnum parayan illa.....❤❤👌👌👌
അമ്മയും അമ്മാവനും വരണം വല്ലാണ്ട് മിസ്സ് ചെയ്യുന്നു pls
ജിത്തു വന്നതിനു ശേഷം അളിയൻസ് കാനുന്നവർ ആരൊക്കെ.😅
ആ ഹിമാറിനെ കാണുന്നത് തന്നെ കലിപ്
i stopped watching aliyans because of him...
@@blesson402but ur still here😅
@@jubimathew3169 you r right haaaaaaaa
@@Ammukutty502 pinnae ennum ivadae thannae anallo😝
Super Episod
റൊണാൾടെ നീ ഒരു സംഭവം തന്നെടാ മച്ചമ്പി പൊളിച്ചു അഭിനന്ദനങ്ങൾ 👍👍👍
തങ്ക ത്തിനു വൃത്തിയില്ല ഒരുമാതിരി മുടിയൊക്കെ അഴിച്ചിട്ടു മഹാ ബോർ ലില്ലി സൂപ്പർ
Kunjammachi rocks.pandthe meenaammaye orma vnnu.poyppol ayyo pettenn poyllonn thonni pinnalle twist.
😂 അമ്മച്ചി സൂപ്പർ ഡയലോഗ്
i couldnt stop laughing on ronald ..his dialogues of amachi...😂😂😂😂😂 was extremely hilarous...superb episode ... Ronald is a super duper character...with amachi coming entire episide has become rocking....❤❤❤ jitu facing amachi scene was another twist...😅
ജിത്തു വിന്റെ ഓട്ടം എന്റമ്മേ 😅😅😂😂🤣🤣🤣🤣🤣
അയ്യോ സൂപ്പർ എപ്പിസോഡ്.... ചിരിച്ചു വയറുവേദനിക്കുന്നു...
എന്ത് അഭിനയം ആണ് അമ്മച്ചി...... സൂപ്പർ..... പൊളിച്ചു.... 👏🏼👏🏼👏🏼
❤😂😂😂 എന്തു വിധിയിത്.. വല്ലാത്ത വിധിയിത് 🤣🤣🤣
കുഞ്ഞമ്മച്ചി സൂപ്പർ അഭിനയം
Excellent episode. Super performance. 🎉🎉🎉
Kunjamma ella episodilum venam pls
കുഞ്ഞമ്മച്ചിയെ ഉടനെ പറഞ്ഞു വിടേണ്ട.
അളിയൻസ് വെള്ളിയാഴ്ച്ചയും വേണം
ManjupathRose Thangam Chechi I'm from chennai I love you so much for your acting &nalla kalakariyanu wish you all the best
കുഞ്ഞമ്മച്ചി പൊളിയാ 😂🥰🥰🥰😂🤣
റൊണാൾഡിന്റെ നെഞ്ചത്തടി ആണ് highlight 😂😂
സൂപ്പർ 🌹അടിപൊളി 👌
Kunjnuammachi powlichu adikki❤❤❤😂😂😂
Chirichu chirichu😂😂😂😂❤
Ronald paavam
Lilly❤❤❤😂
Thangam ❤❤😂
Kanakan vs cleeto ❤😂😂😂
Friday Saturday and Sunday aliyans vendum today's episode marvelous😂😂😂
Current issue uptodate aanu aliyans il 👍
കുഞ്ഞമ്മച്ചി എന്ന കഥാപാത്രത്തേ ഇത്രയും ഗംഭീരമാക്കി തകർത്താടുന്ന അഭിനേത്രിയുടെ യഥാർത്ഥ പേര് അറിയാൻ അതിയായ താൽപര്യം ഉണ്ട് എന്ന് അറിയിക്കുന്നു.
Maya Suresh, ennu aanu original name ....njan ma'am abhinayichey Thonnyaksharangal serial thottey fan aanu❤ 😊
@@vismayamenon1232 thanks madam
കുഞ്ഞമ്മച്ചി വന്നു.. കളറായി 👍👍👍👍😄😄
Oh my God this is too good l laughed and enjoyed it
ഇന്നത്തെ എപ്പിസോഡ് കലക്കി.. എല്ലാവരും തകർത്തു..👌👌👌💐
കുഞ്ഞമ്മച്ചി യെ ഇനിയും കൊണ്ട് വരണം പ്ളീസ്
I simply love kunchammachis acting it's super l enjoyed the episode so much ,feeling very nice God bless you organizers
പാവം ആ വലിയ ശരീരത്തിനുള്ളിൽ ചെറിയ മനസ്സാണ് 🤣🤣🤣
ഈ എപ്പിസോഡ് അടിപൊളിയായിരുന്നു
വേറോണിയ്ക്കാമ്മച്ചി ..... തനി നാടൻ അമ്മച്ചി....❤ റൊണാൽ ❤❤❤ റൊണാൾഡ് പെട്ടു മോനേ
ഈ പ്രാവശ്യത്തെ ലൈക് സ്ക്രിപ്റ്റ് റൈറ്റെർക്കു ആണ്, കാരണം അഹ് എരണം കെട്ട ടീച്ചർ ഉണ്ടല്ലോ അഹ് പാവം അമ്മേ തല്ലിയവൾ, അവളെ കുറിച്ച് കൂടെ പറഞ്ഞല്ലോ നന്നായി, അവൾ ഇനി നാട്ടിൽ ഇറങ്ങി സുഖം ആയി നടക്കരുത്, അളിയൻസ് സീരിയൽ എല്ലാരും കാണുന്നുണ്ട്
Kujjammachiii🎉❤❤❤
കുഞ്ഞമ്മച്ചി പൊളിച്ചു
Mudiyan chetta plz come back upoum mulagum oru rasavum illa athil
Lalli and Thangam are born actors..!
Kunjhammachi endha acting abhinayikkukayalla jeevikkukayanu.eni rosmeri koode varanam❤❤❤
അയ്യോ
ഇതുപോലെ ഒരു അമ്മച്ചിയെ ആർക്കും കൊടുക്കല്ലെ 😁😂😂😜ലെ കുഞ്ഞമ്മച്ചി മാസാണ് 😁തീയാണ് 😁🔥😂😂
Ellavarum super kunjammachi ❤ronald
സൂപ്പർ സീരിയൽ. യാതൊരു കണ്ണീരുമില്ല.എന്നാൽ കഴമ്പുണ്ടുതാനും. മികച്ച അഭിനേതാക്കൾ .നല്ല തിരക്കഥ സൂപ്പർ സംവിധാനം. വെറോണിക്ക അമ്മച്ചിയേയും റൊണാൾഡിനേയും മുടിയനേയും കൂട്ടിച്ചുള്ള കുറേ സീനുണ്ടായിരുന്നുവെങ്കിൽ കൊള്ളാമായിരുന്നു. അതേപോലെ അമ്മാവനേയും മുടിയനേയും റൊണാൾഡിനേയും ചേർത്തുള്ള ഒരു സീനും.
കൊറോണയും വന്നു കുഞ്ഞമ്മച്ചിയും വന്നു 😅😅😅😅😅😅😅😅😅
Waiting to see kunjammachi and Rosemary together…..
ചിരിപ്പിച്ചു കൊല്ലും 😅🤣🤣🤣🤣😅😅😅
ഈ കുഞ്ഞമ്മച്ചിടെ സൊഭാവം ശരിക്കും ഇങ്ങനെ ആണോ 🤣🤣🤣🤣🤣🤣🤣