Aliyans - 739 | മയക്കമെ ഉലകം | Comedy Serial (Sitcom) | Kaumudy
HTML-код
- Опубликовано: 30 ноя 2024
- Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
READ-WATCH-LISTEN to India's first multimedia ePaper ;
Keralakaumudi ePaper :: keralakaumudi....
For advertising enquiries contact : 0471-7117000
Subscribe for More videos :
goo.gl/TJ4nCn
Find us on :-
RUclips : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram :
/ kaumudytv
/ keralakaumudi
/ kaumudymovies
#Aliyans #AliyanVsAliyan #ComedySerial
മൊബൈലിൽ മാത്രം അളിയൻസ് കാണുന്നവർ ലൈക് ❤
തങ്കമേ നേഴ്സിന് എന്താണ് കുഴപ്പം ? രോഗി ആയിട്ട് ഹോസ്പിറ്റലിൽ കിടക്കുമ്പോൾ അവരാണ് care ചെയ്യുന്നത്
എൻ്റെ പൊന്നോ. ആ കുഞ്ഞിനെ കളിയാക്കുന്നത് അല്ലേ. ഇതൊക്കെ ഇങ്ങനെ ഇഷ്യൂ ആക്കേണ്ട കാര്യം ഉണ്ടോ
@@binimolsasi8437 manjunte professional ann kuduthalum vedikal ulath
എന്തെങ്കിലും കിട്ടാൻ കാത്തിരിക്കുന്ന പോലെ ഉണ്ട്... ഒരു കുഞ്ഞിനോട് വളരെ casual ആയിട്ട് പറയുന്ന ഒരു കാര്യം.. അതിനു വാലും കൊമ്പും ഒക്കെ ചേർത്ത് ഒരു ഇഷ്യൂ ആക്കല്ലേ 🙏
തനിക്ക് ഒന്നും ഒരുപണിയുമില്ലേ
@@Cheguvera-e4p തനിക്ക് ഒരു പണിയും ഇല്ലാഞ്ഞിട്ടല്ലേ മറ്റുള്ളവരുടെ കമന്റുകൾ വായിച്ച് reply ചെയ്യുന്നത്. അതുപോലെയണെന്ന് കരുതീക്കോളൂ സുഹൃത്തേ 😏
കനകൻ സൂപ്പർ അഭിനയം 🥰😍👍🏻👍🏻👍🏻
Thangathinodulla istham poyi after seeing this episode😢
Nurses are the heart of healthcare team.
Avark kodukuna dialogue alle parayan pattullu😊
Ayin nurse kuttam paranjillello. Venda nn alle paranjollu
നഴ്‌സിംഗ് മാന്യമായ ഒരു ജോലിയാണ് 🥲
Thanks
നമുക്ക് മാന്യവും ചിലർക്ക് പുച്ഛവും ഉള്ള ജോലി .ഒരു നേഴ്സ് ആയ എന്റെ അനുഭവം കൊണ്ട് പറഞ്ഞതാ
@@Anufebin6544 , poyi paninokan para asukam pidichu varumpol nurse venam
Ayoo ee house wives entho vivaramilathe saying uneducated
Sathyam... Njan delivery kazhinju hospitalil kidannappo aanu avare sarikkum thottarinjath. Jeevichirikkunna maalagamar thanne aanu nurse mar... C section kazhinju onnu nangan polum pattatha avastha... Annu icuyil undayirunnath cheriya kuttikal aayirunnu avarude snehavum karuthalum abhimanam thonnipoy avarod... ❤❤❤
കാത്തിരുന്നപ്പോൾ ദാ വന്നു. - ഇന് കൊച്ച് കുട്ടികൾ തന്നെ എന്ത് തനിമമായ പെരുമാറ്റം അശംസ
I am proud to be a nurse. Nurses and doctors are the back bone of the health system. This is a job with dignity and respect in other countries, so please do respect all jobs including nursing,don't try to degrade this profession pleasee..without knowing it's value don't make dialogues in visual medias.
Right
Tagathinu theetty mathram
Tagathinu thinnanam pakshy Paisa ella yannum daridram thagathinu
അടിപൊളി എപ്പിസോഡ്
ഇഷ്ട്ടായീ 💙💜❤💚💛
💛💚💙💜❤
പക്ഷേ കനക ൻ മയങ്ങി വീണതൊന്നും അല്ല ഫ്രീയായിട്ട് വേണ്ട വിലക്ക് മതി എന്ന് പറഞ്ഞു വാങ്ങിയതല്ലേ തങ്കം.. നല്ല എപ്പിസോഡ് ❤❤
തങ്കം അവിടെയും തോറ്റു അയാളെ കൊണ്ട് നിർബന്ധിച്ചതല്ലെ
👏👏👏വളരെ രസകരമായ എപ്പിസോഡ് 👏👏നാത്തൂൻസ് ഗംഭീരം 👌കൊറോണ കുഞ്ഞമ്മച്ചി പോയോ 😊
നഴ്സിംഗ് എന്ന് പറഞ്ഞപ്പോ തങ്കത്തിനു എന്താ ഒരു പുച്ഛം... 😡(നേഴ്സ് 😍😍)
ശെരിയല്ലേ???
എന്ത് ശരി 🙄@@kenichiwatanabe5094
Making kid fun thats it
ഡോക്ടർ ആയാലും നേഴ്സ് ആയാലും മരുന്ന് എടുത്ത് തരുന്നവരായാലും എല്ലാവരും സൂപ്പറാണ് എനിക്ക് ഒരുപാട് അനുഭവം ഉണ്ട് അവരൊക്കെ ദൈവത്തെ പോലെ ആണ് പ്രതേകിച്ചും ഡോക്ടർ നേഴ്സ് 👍👍❤️❤️❤️
E thankam nurse nte care arinjitille pinentha oru pucham
ഓഹ് മയക്കമേ ഉലകം എന്റെ ഭഗവാനെ നല്ല എപ്പിസോഡ് തന്നെ ♥️♥️❤️❤️❤️❤️❤️❤️❤️❤️❤️❤️🎉🎉
അതെന്താ ..Mrs തങ്കം, nurse എന്നു പറഞ്ഞപ്പം ഒരു പുച്ഛം 🤔😠😬😅
അതേ, എന്തോ ഒരു പുച്ഛം
അതെ ഒരു പുച്ഛം പോലെ ഞാനും ഒരു നേഴ്‌സ് ആണ്. ചെറുതായിട്ട് കൊണ്ടു 😂
Sathyam
@@user-wh6df7sb8gangels anu ningal
@@user-wh6df7sb8g
Due to lack of knowledge....she is a house wife...people who travel outside knows
Nursing jobinu nthannu prblm?orikkalum aathura sevanathe egane puchikkaruthu
തങ്കത്തിന് പ്രത്യേകിച്ചും പുകഴ്ത്തി പറഞ്ഞ തലയും കുത്തി വീഴും❤❤❤
Aaa bigboss bootham
@@rajinachandren1374ഓ താൻ പിന്നെ അങ്ങ് ഐശ്വര്യ റായ് അല്ലേ... ഒന്ന് പോടെയ് 😏😏
Adipoli episode. Kanakan's super! "Sir-call" melts Kanakan worse than Thankam and Lilly. He paid full price.
Nurse ne paranjathinu they have to apologise in next episode
ഇത് പലചരക്ക് കട നടത്തുന്ന ബാബു ഏട്ടനല്ലേ എന്താ തങ്കത്തിനും ലില്ലിക്കും റൊണാൾഡിനും മനസ്സിലായില്ല എനിക്ക് മനസ്സിലായി ഇതു കണ്ടിട്ട് മനസ്സിലായവർ കമൻറ് ചെയ്യണേ😂😂😂😂😂
ബാബു ചേട്ടന്റെ സഹോദരൻ ആണ്. ഈ എപ്പിസോഡിൽ പറയുന്നുണ്ട്
എന്തിലോ കണ്ടിട്ടുണ്ടെന്ന് ഞാനും വിചാരിച്ചു സിനിമയിൽ എന്ന് കരുതി 😃നല്ല അഭിനയം പെട്ടെന്ന് സിനിമയിൽ എത്തട്ടെ 👍
ഹോസ്പിറ്റലിൽ മരുന്ന് എടുത്തു കൊടുക്കുന്നവർ ആണ് ഫർമസിസ്റ്റുകൾ... അതു വെറുതെ കിട്ടുന്ന പണിയല്ല.. പരീക്ഷഎഴുതി കിട്ടുന്ന പണിയാണ്..
She don’t have knowledge
കച്ചവടമാമൻ പറഞ്ഞ പോലെ ലില്ലിയെക്കാൾ കുറഞ്ഞത് പത്ത് വയസ്സെങ്കിലും കൂടുതൽ തോന്നും തങ്കത്തിന്
ഇന്നത്തെ എപ്പിസോഡ് സൂപ്പർ 😅
very entertaining, clever and clean comedy.... and humour based on human psychology... calls to mind some of Moliere's plots ...!
Excellent 👍👍👍 episode
Nurse nte joli paraaamarshikkan paadillarunu 😡😡ellarum orikal hospital il kidakkandavaraanu
" നല്ല അടക്കവും ഒതുക്കവും ഉള്ള കുടുംബത്തിൽ പിറന്ന പെണ്ണ് ". 😂.
ഇതിനൊക്കെ സംഭാഷണം എഴുതുന്നവനെ സമ്മതിക്കണം.
ലോകം മാറുന്നത് ഒന്നും അറിയുന്നില്ലടെ...😢
Ente ammayiammadae stiram dialogue
തങ്കം ത്തിൻ്റെ കണ്ണാടി നോക്കി യുള്ള ചിരി സൂപ്പർ cleetto യും കൂടെ വേണമായിരുന്നു
14:24 ഈ ഒരു സീന് കണ്ടു ഒരുപാട് ചിരിച്ചു..😂😂
Please don't humiliate the nursing profession. We need nurses. Every profession has its own dignity. When you become unwell, nurses are the only people who are looking after you till you take your last breath.
Innale nokki irunnitt ee time il vannilla.... expect cheyyumbo late ayi varum😢
നേഴ്സ്മാരും കൂടെ ഒക്കെ കാണുന്നതുകൊണ്ടാണ് സീരയൽ നല്ലതുപോലെ ഓടി നിങ്ങൾക്കും ചാൻസ് കിട്ടുന്നത്
Pullikari korchoosam munne hospital kedannu vabne ulloo.. Dr maathram nokiyitt
@@sup_riya5849😂😂😂😂😂
Avaru nurse maare kuttam paranjathallla just make fun with that kid .
നേഴ്സ് നെ കുറ്റം പറഞ്ഞതല്ല മരുന്ന് എടുത്തു കൊടുക്കുന്ന ആൾ മതി ഡോക്ടറും നഴ്സും ഒന്നും ആകേണ്ട എന്നാ പറഞ്ഞത്
ഓരോരോ ടീംസ് 😂😂😂
എന്നെ കാണാൻ ഭങ്ങിയില്ല ചിലർ എന്നെ കാണുമ്പോ ഇത്പോലെ പുകഴ്ത്താറുണ്ട് ബട്ട് ഞാൻ മയങ്ങാറില്ല ഞാൻ എന്നും കണ്ണാടി നോക്കാറുണ്ട് എന്നവരോടങ് പറയും😅😅😅
അടിപൊളി എല്ലാവരും നന്നായി
Sadhanangal vikkan vanna chettante abhinayam edthu parayandath thanne ahn super ayyitund❤
Thanks
ഫ്രൈഡേ അളിയൻസ് വേണം....
തങ്കത്തിന് എന്തെങ്കിലും പറ്റി ആശുപത്രിയിൽ പോകണ്ടേ വന്നാൽ ഡോക്ടർമാരുമാത്രം മതിയാരിക്കും അല്ലെ..
നേഴ്സ്മാരോട് ഒരു പുച്ഛം 👎👎👎👎👎
പാവം കനകൻ. മയങ്ങിയില്ലെങ്കിലും മയങ്ങി എന്ന പഴി കേൾക്കേണ്ടി വന്നു. 😊😊
കനക നെ അമ്പലത്തിൽ ശാന്തിക്കാരനാക്കാൻ വെച്ചിരിക്കുന്നതായിരുന്നു.. ന്ന്.. തങ്കം 😄🤭
Super kanaga cheta Lily chechi cleeto cheta thagam chechi ammavan ammai Muthu thakudu nalu saiyu thambi Anna Sulu chechi Ansar netrajan mudiyan kujamachi adipoli ❤️
കച്ചവടക്കാരൻ നല്ല നാച്ചുറൽ അഭിനയം
സത്യം
Thanks dear
Thanks
@@nilayamvinodp hi ചേട്ടാ 👌🏻👌🏻 superb acting, very natural
വേറെ എന്തോന്നിലൊക്കെ കണ്ടിട്ടുണ്ട് സിനിമയിലാണോ എന്തോ ഓർമ്മ ഇല്ല
ചരുവിള മടന്നടയിൽ ഇന്ന് നവരസയുടെ ഗാനമേളയും. ശശിധരൻ പ്രിജുകുമാർ രചനയും നിർമ്മാണവും നിർവഹിച്ച. ഭക്തിഗാനത്തിന്റെയും ക്ഷേത്ര ഐതിഹ്യത്തിന്റെയും പ്രകാശനവും.വരുമ്പോൾ തങ്കത്തിനെയും ലില്ലിയെയും മുത്തിനെയും അമ്മാവനെയും അമ്മയെയും.ക്ലീറ്റയേയും, റൊണാൾടി നേയും... അല്ലെങ്കിൽ അളിയൻസ് മൊത്തം ആൾക്കാരെയും വിളിക്കാൻ മറക്കണ്ട... ഇനി നാളെ പരാതി പറയരുതല്ലോ.
സ്നേഹപൂർവ്വം.
നവരസയും, ശശിധരൻ പ്രിജുകുമാറും 🙏🥰❤
Aliyans ❤❤❤🎉
ലില്ലിയുടെ first scene ulla പൊളിച്ചു ഇരിപ്പ് സൂപ്പർ 😊😮😮
മുടിയാൻ sooper❤❤
മുടിയാൻ അല്ല മുടിയൻ😂
അടിപൊളി എപ്പിസോഡ്
Don't insult nurses...Oro profession um athintethaya dignity und
Adipoli episode🎉🎉🤣🤣
കനകനെ മയക്കാൻ തങ്കം ലില്ലി ഇച്ചിരി വിയർക്കും 😂,,,, കനകൻ പറഞ്ഞത് അക്ഷരംപ്രതി സത്യം ആണ്
Nursing is a great job ❤
നല്ല സീരിയൽ🤣🤣🤣
എന്തോന്നു എപ്പിസോഡ് ഇത്...
Entha thankam nurse aayaal. Madam korch munne kedannappo aaraanaavo nokiye..... Nurse maare vila ellalle Eth kaanal nirthano.
ഒരു വെറൈറ്റി സബ്ജെക്ട്. രസമായിരുന്നു.
Nursing is a very professional and noble profession and which is very better job than what manju and any other actors doing. ..
എൻ്റെ പൊന്നോ അവര് വ്യക്തിപരമായി പറഞ്ഞ കമൻ്റ് ഒന്നും അല്ലല്ലോ. ആ കഥാപാത്രം പറയുന്നതല്ലേ. മഞ്ജു വിൻ്റെ ബ്രദറും വൈഫും nurse ആണ്. പിന്നെ മഞ്ജുവിൻ്റെ ജോബ് എല്ലാവർക്കും ചെയ്യൻ കഴിയുമോ. ഒരു ജോലിയും ചെറുതല്ല. സർഗ്ഗാത്മത എന്ന് പറയുന്നത് ജന്മ വാസന ആണ് അത് എല്ലാവർക്കും കിട്ടില്ല
@@binimolsasi8437 ,yes yes
Living in reel world😂😂
@@binimolsasi8437 Don't be emotional dear I didn't tell anything about you. I stand for my profession and I am a nurse.I hope u understand..
@@alinaadam446 I hope you are living in real world.....
Salesman acting marvelous
Thanks dear
അതൊക്കെ പൊട്ടെ ഇന്നലെ വന്ന കുഞ്ഞമ്മച്ചി എവിടെ അമ്മച്ചിയെ വെച്ച് കുറച്ച് എപ്പിസോട് വേണം
തങ്കം ഇത്തിരി വൃത്തീം മേനേം ആയിട്ടു ഇരിയെടെ മുടിയും അഴിച്ചിട്ടു ഒരുമാതിരി വൃത്തികേട് ലില്ലിയെ കാണാൻ എന്ത് രസം
ഞാൻ പറഞ്ഞു മടുത്തു.. കാണുമ്പോ അറപ്പ് തോന്നുന്നു
Yes
It is not a negative comment but Innu manjuchechi cheytha thankam enna character Nurse NE puchikunnath kndapole Vallathe sangadam thonni. Kore urakammillathe raathrikal oro patientsnumvendi urakamalach Padippicha paisayude moonil 1percentage polum Kittathe thuchashambalathil Joli cheyyunna Othiriperkk inganokke kekkumbo nalla pole vedhabikkum ketto.... Including me I'm a Nurse😊
Tv ഇൽ എപ്പോളാ സമയം?
Nice episode ❤
Adi poli ❤
ലാസ്റ്റ് കനകൻ പുകഴ്ത്തലിൽ വീണ് സാധനങ്ങൾ വാങ്ങിയെങ്കിൽ ഒന്ന് കൂടി രസമായേനെ.. ഇതിപ്പോ നിർബന്ധിച്ച് എടുപ്പിച്ച പോലെ ആയി
തങ്കത്തിനു നല്ല പ്രായം തോന്നിക്കും. ലില്ലിക്കു ഒട്ടും പ്രായം തോന്നിക്കില്ല.
Manju lily and kankan Pollichu😂😂😂
Aneeshettante peru kollam motivation😂😂😂ronald achachan👌👌👌
എടി തങ്കം നീയൊരു സംഭവമാടീ മീശ പിരിക്കുന്ന കരകളെ കൊണ്ട് ഇക്ഷ ഇന്ന് പറയിച്ചില്ലേ സൂപ്പർ എപ്പിസോഡ്
മുറ്റത്ത് നിന്ന ആളുടെ ചെരുപ്പ്. എങ്ങനെ മാറി
Thangam chechi😂😂❤❤
Kanakan vennu😂😂😂
Kachavadakaran soap 🧼 idal super😂😂😂
Lilly ❤😂
ഈ മുടിച്ചെറുക്കൻ വന്ന ശേഷം അളിയൻസ് കാണാറില്ല നിർത്തി. ഇന്ന് വെറുതെ ഒന്ന് നോക്കിയതാ. ഇഷ്ടമുള്ള പ്രോഗ്രാം ആയിരുന്നു.
നല്ല എപ്പിസോഡ്
ചേട്ടന് അനിയത്തിയെ അങ്ങ് പിടിച്ചു പോയി 😅
സൂപ്പർ തങ്കo കനകനെ കൊണ്ട് ചായപൊടി എടുപ്പിച്ചു ♥️
മുടിയൻ ഇതിൽ നിന്നും എങ്ങനേലും പുറത്ത് പോകണമെന്നുള്ളവർ ലൈക് അടിക് 👍🏻👍🏻
നിലവാരമില്ലാത്ത സ്ക്രീപ്റ്റ് 😢
Namaste
interesting episode. Idakkidakku ellavarum varanam
Absolutely superb episode.....Manju's expressions were class....
Athe Nurse ennu parenjappo entha oru pucham.. Nurse um mar illathe enna ini Dr mar thanne ellam cheyyatte.. Hospitalil poyi kidakkumbo ariyam ara sarva samayavum kude nikkunnathennu.. I didn't expect tht you guys will degrade Nurses🙄🙄
അവർ പറഞ്ഞത് നഴ്സോ മരുന്ന് എടുത്ത കൊടുക്കുന്ന ആൾ aakamennalle
Kachavadakkaransuper👍👍👍
Thanks
Keep going guys🎉🎉
ഈ കച്ചവടക്കാരൻ തങ്കം പലചരക്കു വാങ്ങിക്കുന്ന കടക്കാരൻ അല്ലേ, ഞങ്ങളെ പറ്റിക്കാൻ നോക്കേണ്ട, ഇയാൾ റൊണാൾഡ് ആയിട്ട് വഴക്ക് ഉണ്ടാക്കുന്നതും പോലീസ് സ്റ്റേഷൻ കയറുന്ന എപ്പിസോഡ് ഉണ്ട്
👍
Babuvinte brother anu e eppisodil parayunundu
Brother ane
Super😂😂
സൂപ്പർ ❤️❤️❤️
Nurse ennu paranjapol theettam kandapole
Ronald enthe boar aane full time fooding mathram😅
ഇതുപോലെ ഉള്ളവരെ ഏതു വീട്ടുകാർ സഹിക്കും
@@ushapeethambaran9706 s normal life il nobody will accept
Ambalathil santhikaran aakkan vachirunnatha😂😂
നേഴ്സ് നോട് എന്താ പുച്ഛം
😂😊.nurse aavathe irikattenne nthna a pillere koode kashtapeduthane.
നേഴ്‌സ് നോട് പുച്ഛം ഉണ്ടേൽ മാറുന്നെടുത്ത കൊടുക്കുന്ന ആൾ ആകാമെന്ന് parayo
കുഞ്ഞമ്മച്ചി കുറച്ചു ദിവസം കൂടി വേണമായിരുന്നു റൊണാൾഡിനെ മാറ്റി കുഞ്ഞമ്മച്ചിയെ അമ്മായിയെയും അമ്മാവനെയും കൊണ്ട് വരണം ❤️
വീടിന് പുറത്തു നിന്ന ആളിന്റെ ചെരുപ്പ് എങ്ങനെ മാറുന്നത്...
എന്തൊരു പാഴ് ജന്മം ആണ് റൊണാൾഡ് :-
സത്യം
@@ushapeethambaran9706 ayalude character alle angne
അയാള് ഉള്ളത് കൊണ്ട് ഈ episode ഓടുന്നത്
ഇത്രേം തീറ്റപിരാന്ത് ഉള്ള ഒന്നിനെ എങ്ങനെ ഒരു വീട്ടിൽ പൊറുപ്പിക്കാൻ തോന്നുന്നു 😳😳😳
Super 😍😍😍
തങ്കത്തിന്റെ കൊഞ്ചലും കുഴയലും സഹിക്കാൻ വയ്യാത്തത് പോലെ അധികമാകുന്നു.. അത് കാണുമ്പോൾ ഇറിറ്റേറ്റഡ് ആകുന്നു.. Lilly എപ്പോഴും വളരെ ഭംഗിയായിട്ടു ഓരോ എപ്പിസോടും കൈകാര്യം ചെയ്യുന്നു. അഭിനയിക്കുകയാണെന്നു തോന്നുകയില്ല.. എന്ത് ഒറിജിനൽ ആയിട്ട് തോന്നുന്നു 💜💜💜💜👌👌👌👌
സൂപ്പർ ❤❤❤❤ കച്ചവടക്കാരൻ അടിപൊളി 😂😂
Thanks dear
സൂപ്പർ എപ്പിസോട്
Kollaam 👍
തങ്കം 😍ഒരു രക്ഷേം ഇല്ല 🤣🤣
സായു മ്മയും കുഞ്ഞാറ്റയെയും ഒക്കെവന്നാ.. കാണാൻ കൊതിയിയിരണ്ടാളെയും..😊❤ എങ്ങനെ പറയാതിരിക്കും തങ്കത്തിനെകണ്ടാൽ ഒരു കടാപ്പുറും കാരിയുടെ ചേല് ആണ്..😅 അത് കലക്കി...കുസ്യ തി ചോദ്യം ചോദിച്ച് മേടിച്ചു😅😊 - സത്യം അല്ലെ പറഞ്ഞത് പ്രായം കൂടുതലല്ലേ ... എന്തരായാലും എനിക്ക് ഇഷ്ടം വാ.. ത ങ്കമ്മയെ.. 🫵😘
തങ്കം നീ സൂപ്പർ ആണ്
തങ്കം അടിപൊളി അഭിനയം
സൂപ്പർ 🥰🥰
അടിപൊളി 🌹🌹🌹💝💝💝
ഈ ജീവനില്ലാത്ത രണ്ടു പിള്ളേരെ മാറ്റി നല്ല എനർജി ഉള്ള പിള്ളേരെ കൊണ്ട് വന്നാൽ നന്നായിരിക്കും
Entha nursinu oru kuzhapam.njangal ellel kanam
Nalla bore episode.. Alu koodiyapo aliyans quality going down...
True. Thattikoot ayi ipo