അമ്മയാണ് അഭിനവിന്റെ motivation...🥰
HTML-код
- Опубликовано: 19 июн 2024
- വിഷമഘട്ടത്തിൽ അമ്മക്ക് താങ്ങായത് മകനാണ്
ഉടൻ പണം | EPI 42 | Mon - Fri @ 8.30PM
Click the link to watch Udan Panam Epi 42 on manoaramMAX: www.manoramamax.com/programs/...
#UP5 #udanpanam5 #VenkiTwinki #dishumdishum #okong #venkitesh #twinkle #MazhavilManorama #manoramaMAX #venki #unnimukudan #mahinmanambiar
► Subscribe Now: bit.ly/2UsOmyA
► Visit manoramaMAX for full episodes: www.manoramamax.com
► Click to install the manoramaMAX app: www.manoramamax.com/install
Follow us on:
► Facebook: / mazhavilmanorama
► Instagram: / mazhavilmanoramatv
► Twitter: / yourmazhavil Развлечения
കരഞ്ഞു പോയി. അമ്മക്ക് മകനും മകന് അമ്മയും എന്നും തുണയായി ഇരിക്കണേ ദൈവമേ. മോൻ ഉന്നതിയിൽ എത്തി ചേരും. Sure
നന്മയുള്ള ആർക്കും കരയാതെ കണ്ടു തീർക്കാൻ കഴിയില്ല 😭
റബ്ബേ വല്ലാത്തൊരു പരീക്ഷണമായിപ്പോയി 😔😔
പഴമക്കാർ പറയുന്നത് കേട്ടിട്ടുണ്ട് ഒരുപാട് സ്നേഹിക്കുന്നവരെ ദൈവം പെട്ടെന്ന് വേർപിരിക്കുമെന്ന്
ഇ😔😔
കരഞ്ഞു കരഞ്ഞു ഒരു വിധം ആയി ഞാൻ 😢😢😢😭😭😭😭
Me too
കരച്ചിൽ അടക്കാൻ പറ്റുന്നില്ല ഈ അമ്മയ്ക്കും മകനും എന്നും മനസ്സിന് സമാധാനം നൽകണേ അല്ലാഹ് 🤲 അവരുടെ സ്നേഹം എന്നും നിലനിർത്തി കൊടുക്കണേ 🤲❤❤
ആമീൻ
Abhinav ente classil aahn but avante back ground ithaan enn ariyillayirunnu😢
😭😭
Please be good to him. Dont sympathise. Just be there as a good friend ❤
ഇത് തന്നെ പോലെ ഒരു മകൻ ഒരു വേദിയിൽ വെച്ച് എന്റെ അമ്മ സൂപ്പർ ആണ് എന്ന് പറയുന്ന ആ വാക്ക്👌🏻👍🏻💪🏻
നമ്മളൊന്നും രക്ഷപെട്ടില്ലങ്കിലും ദൈവമേ ഇ കുടുംബത്തെ കൈ വിടല്ലേ
എല്ലാവരും രെക്ഷ പെടണം ❤
കരച്ചിൽ നിർത്താൻ കഴിയുന്നില്ല ചേച്ചീ... ചേട്ടൻ എപ്പോഴും കൂടെ ഉണ്ട് ചേച്ചിക്കും മോനും നല്ലത് വരട്ടെ...
ഇതെനിക്ക് ശരിക്കും മനസിലാകും. ചേച്ചിയുടെ ബിജുവേട്ടന്റെ സ്ഥലത്താണ് ഇന്ന് ഞാൻ. എന്റെ ഹസ്ബൻഡ് ചേച്ചിയെപോലെയും. 3 വർഷം കഴിഞ്ഞു വീൽചെയറിൽ ആയിട്ട്. ഞങ്ങളുടെ കല്യാണം കഴിഞ്ഞിട്ട് 7 മാസവും. ആരും കാണില്ല ആപത്തിൽ കൂടെ. ഉള്ളവർ ഒരിക്കലും നമ്മളെ ഉപേക്ഷിക്കുകയുമില്ല.
തളർന്നിരിക്കുന്ന ആളുടെ ഭാര്യയോട് സമൂഹത്തിന്റെ മനോഭാവം വിചിത്രമാണെന്നും ഞാൻ പഠിച്ചു.
ധൈര്യമായി മുന്നോട്ട് പോകൂ ചേച്ചി
God bless you❤
Enghinaa ചേട്ടൻ മരിച്ചേ
കരഞ്ഞു കൊണ്ടല്ലാതെ കണ്ടു തീർക്കാൻ പറ്റിയില്ല 😭😭
Abhinav ente classill aane.......
Cute boy ane abhinav ❤
Please be good to him. Dont sympathise. Just be there as a good friend
Mon is handsome. Appo ariyam avante achan enth suntharan aayirunnennu. He was handsome in and out. So your son is a replica of him😢enikariyilla enth parayanam enn🙏🏼😭
കണ്ണ് നിറഞ്ഞു 😢😔
Kannu nanayathe kanan pattilla god bless you amma& mon❤❤
ചേച്ചി അള്ളഹു കുടെ ഉണ്ട് ഞങ്ങളെ കരയിപ്പിച്ചു സാരമില്ല ക്ഷമിക്കു ❤❤❤
Masha Allah Al hamdu lillah, Allahu Ammayeyum ,Moneyum Anugahikkatte Aameen 🥰🤲🤲🤲🤲🤲🤲🤲
ഇവരാണ് സൂപ്പർ
Ynthaa cute mon❤❤❤❤
Biju chettan.oru Nala manushyan ayrunu..chettante Jeevan Ann anitha chechyum Abhinav um...Abhinav alla biju chettante chachuty..Ann avan..oru 2 years enik biju chettante Kude wrk Cheyan Patti...he is very hardworking...very motivative...chechy na Patti parayukayanekil...arum kothikum egane oru chechy undarnekil enn...chechy karayaruth ...biju chettan ath sahikila
❤
അമ്മേ kararayippikkalle
Abhinav.....❤❤❤❤l..nannaye.varatteyyy...orupaad sankadamaaye..kettappol
സഹിക്കാൻ വയ്യ
Ammayum monum super❤❤❤
Aunty you are so lucky to have a son like him
Karanju.poyi...nallamon.nannayi varum😊
Allah ah mon arogyavum ayusum neeti kodukane allah❤️
കരഞ്ഞുപോയി😢
മോൻ ഉന്നതങ്ങളിലെത്തട്ടെ❤❤
❤❤❤
അമ്മ❤😊
എനിക്ക് ഇവരെ നേരില്‍ കാണണം. പ്രാര്‍ത്ഥിക്കുന്നു.
♥️♥️♥️♥️
❤ജംഷി
നല്ലവർക്ക് നല്ലവരെ ദൈവം അധിക നാൾ കൊടുക്കില്ല 😭😭😭അത് അങ്ങനെയാ 😭😭😭😭😭
😢😢
Sahikkan vayya😢
😔
😢😢😢😢😢😢😢😢😢😢
ദൈവം ചിലപ്പോൾ ചില ക്രൂരത കാണിക്കും, അതിലൊന്നാണ് ഇവരുടെ ജീവിതം,, 😰😰😰
😢
Sahe
Ànitha...& .. Abhimon😘😘😘😘😘😘
😢😢❤🤲
Karanju poyi. God is cruel. Sugham aayi jeevikkunnavare thammil akattuka ennanu gods intention. Aarum oru paad santishikkunnath moopark ishtamalla he likes to see tears heartless person or god. Idk. I stopped believing n god long back when my life got fkd up. Enik maduth. Panadaram adangam kaalanu polum venda. Sukhamayi jeevikkunna aalkkare thammil seperate cheyyal aanu sadist gods will. May u get strength 🙏🏼
😢🙏🏻🙏🏻
😢😢😢😢❤
Ponnumoneee❤❤❤
❤️❤️❤️❤️😍💐👌
🥺😭
Mone kaanumbo dulkar salmante polund
എന്നെ കൂടെ ഉടൻ പണം കളിക്കാൻ വിളിക്കാമോ? എന്റെ പേര് ഫാത്തിമത്തസുഹ്റ എന്നാണ്. ജൂൺ 16ന് കോട്ടയത്തുവച്ചുനടന്ന ഓടീഷനിൽ ഞാൻ പങ്കെടുത്തിരുന്നു. ഇതുവരെയും വിളിച്ചില്ല. എന്റെ അവസാനത്തെ പിടിവള്ളിയാണ് ഇത്. പ്ലീസ്... പ്ലീസ്... പ്ലീസ് ഒന്നുവിളിക്കാമോ?
Karanju poyi pala shacharyangal aanallo palarkkum. Nammal vicharikum namukkanu prasnangal ennu pakshe athilum valiya prasnangal ollavar ondy😔
🥲🥰
Kannu niranju poyi.
Eganaya mariche
ആഹാ ഇപ്പോ വന്ന് വന്ന് ടിവിയില്‍ കാണുന്ന പോലെ ഇടയ്ക്കിടയ്ക്ക് പരസ്യങ്ങൾ ഇവർ തന്നെ ഇടുന്നുണ്ട് വീഡിയോയ്ക്ക് അകത്തുതന്നെ എഡിറ്റ് ചെയ്ത കയറ്റിയത് ഉണ്ടല്ലോ.
അത് ബാൻ ചെയ്യാനുള്ള സംവിധാനങ്ങൾ ഉപയോഗിക്കേണ്ടിവരും.
❤❤❤
❤❤❤❤
😢
Karanju.poyi...nallamon.nannayi varum😊
❤❤❤
❤❤❤
❤❤❤
❤❤❤
Karanju.poyi...nallamon.nannayi varum😊