ഫണ്ട് കേന്ദ്രം തരും. നിങ്ങൾ ബിസിനസ് തുടങ്ങിയാൽ മതി | ഇത് അറിഞ്ഞോ..? |രക്ഷപ്പെടാൻ പുതിയ അവസരങ്ങൾ

Поделиться
HTML-код
  • Опубликовано: 29 окт 2024

Комментарии • 35

  • @Aj-fm7du
    @Aj-fm7du 28 дней назад

    Coconut oil business.... Building minimum area required ethreyanu?

  • @meharashome1576
    @meharashome1576 2 месяца назад +3

    ഹായ് സാലിഹ് ജനങ്ങൾക്ക് ആവശ്യമുള്ള വീഡിയോ ആണ്

    • @salihkavil
      @salihkavil  2 месяца назад

      Thanks ❤️

    • @salihkavil
      @salihkavil  2 месяца назад

      വീഡിയോ ഉപകാരപ്പെട്ടാൽ മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യാൻ മറക്കല്ലേ

  • @alavisafa7940
    @alavisafa7940 2 месяца назад +4

    സന്തോഷ് സാർ ഞാൻ ഒരു പ്രവാസിയാണ് ഞാൻ ഉദ്ദേശിക്കുന്നത് ഒരു റിസൾട്ട് മോഡൽ റസ്റ്റോറന്റ് നടത്താനാണ് അതിന് എനിക്ക് ലോൺ കിട്ടുമോ ഞാൻ എന്ത് ചെയ്യണം ഞാൻ

  • @nizarkaramana4960
    @nizarkaramana4960 2 месяца назад +1

    Sir Dosha mavu attunna machine vangikan loan kittumo pleas reaply

  • @bashrmohamed7255
    @bashrmohamed7255 2 месяца назад +2

    മൂലധനം അല്ല വലിയ പ്രശ്നം, പ്രോഡക്റ്റ് കസ്റ്റമറിലേക്ക് എത്തിക്കല്ലാണ് വലിയ കടമ്പ

    • @salihkavil
      @salihkavil  2 месяца назад +1

      മാർക്കറ്റിംഗ് ഐഡിയാസ് കൂടി കിട്ടും

  • @drvrindhadanesh6002
    @drvrindhadanesh6002 2 месяца назад

    Meat slaughtering and process food making cheeyunatinu loan kittumo

  • @sasiarappil3384
    @sasiarappil3384 Месяц назад +1

    👌👌👌👍👍👍👍👍

  • @rajithanmr3602
    @rajithanmr3602 Месяц назад +1

    എനിക്ക് തുടങ്ങൻ ആഗ്രഹം ഉണ്ട് സ്‌ഥലം ശരിയായിട്ടില്ല ആയാൽ വിളിക്കാം 24:09

  • @jameskoshy7991
    @jameskoshy7991 Месяц назад

    ഫാം ടൂറിസം നടത്താൻ സാധിക്കുന്ന ഒരു സ്ഥലം എനിക്കുണ്ട്. ഇൻവെസ്റ്റുചെയ്യാൻ പണമില്ല ഞാൻ എന്തു ചെയ്യണം

  • @Thahira-td6jh
    @Thahira-td6jh 2 месяца назад +5

    എനിക്കു നന്നായി ഫുഡ്‌ ഉണ്ടാകാൻ അറിയാം. പക്ഷെ അതിനുള്ള ഒരു വഴിയും ഇല്ല. എന്തെങ്കിലും ചെയ്തു തരുമോ

    • @salihkavil
      @salihkavil  2 месяца назад

      👍.
      Food industry യിൽ തന്നെ ഒരുപാട് മേഖല ഉണ്ട്. ആദ്യം നിങ്ങൾ ഏത് കാറ്റഗറി ചെയ്യണം എന്ന് തീരുമാനിക്കുക.

    • @salihkavil
      @salihkavil  2 месяца назад

      വീഡിയോ ഉപകാരപ്പെട്ടാൽ മറ്റുള്ള ഗ്രൂപ്പിലേക്കും ഫ്രണ്ട്സിലേക്കും ഷെയർ ചെയ്യാൻ മറക്കല്ലേ

    • @pridhwyrajkundararaj1778
      @pridhwyrajkundararaj1778 Месяц назад

      എന്ത് ഫുട്ട് ഉണ്ടാക്കാൻ ആണ് അറിയുന്നത്

  • @outspoken1614
    @outspoken1614 2 месяца назад +1

    Boutique തുടങ്ങാൻ കിട്ടുമോ

  • @alavisafa7940
    @alavisafa7940 2 месяца назад

    തുടങ്ങാൻ ഏതാണ് കമ്പനി എന്താണ് അഡ്രസ്സ് ഒന്ന് പറഞ്ഞു തരാമോ എത്ര പേരെ കിട്ടും എത്ര പ്രായപരിധി ഉണ്ട് എന്നു ഒന്നുകൂടെ പറഞ്ഞു തരാമോ പ്രവാസികൾക്ക് കിട്ടുമോ അതും കൂടെ

  • @gilbertthanikkal
    @gilbertthanikkal 2 месяца назад +1

    Cibil score badhakamano?

    • @salihkavil
      @salihkavil  2 месяца назад

      വിഡിയോയിൽ എല്ലാം പറഞ്ഞിട്ടുണ്ടല്ലോ

  • @anvarsadath169
    @anvarsadath169 2 месяца назад +3

    ഈ ലോൺ ലഭിക്കാൻ എന്താണ് ഈട്നൽകേണ്ടത്

    • @salihkavil
      @salihkavil  2 месяца назад +1

      കൂടുതൽ വിവരങ്ങൾക്ക് വിളിക്കാം

    • @arjuncp6424
      @arjuncp6424 2 месяца назад +1

      @@salihkavil pls give details

    • @salihkavil
      @salihkavil  2 месяца назад

      എല്ലാ കാര്യങ്ങളും വിഡിയോയിൽ പറഞ്ഞിട്ടുണ്ടല്ലോ

    • @salihkavil
      @salihkavil  2 месяца назад

      ദയവു ചെയ്ത് വീഡിയോ മുഴുവനായി കാണാൻ ശ്രമിക്കൂ …

    • @salihkavil
      @salihkavil  2 месяца назад

      വീഡിയോയിൽ എല്ലാ കാര്യങ്ങളും പറഞ്ഞിട്ടുണ്ട്.
      കൂടുതൽ വിവരങ്ങൾക്ക് വിഡിയോയിൽ കാണുന്ന നമ്പറിൽ വിളിക്കാം

  • @KabeerVKD
    @KabeerVKD 2 месяца назад +3

    ഗൾഫിലാണ്. വന്നിട്ട് നോക്കാം

    • @salihkavil
      @salihkavil  2 месяца назад +2

      👍✌️
      വീഡിയോ ഉപകാരപ്പെട്ടാൽ മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യാൻ മറക്കല്ലേ

    • @KabeerVKD
      @KabeerVKD 2 месяца назад

      @@salihkavil okay

    • @jansha100
      @jansha100 2 месяца назад

      Veruthe poyi pattikkapedalle.. evar udayip anu.. pala perukalium tudangi cash adichumattunna teams anu..

  • @meharashome1576
    @meharashome1576 2 месяца назад

    സാലിഹ് എന്താ വേറെ വീഡിയോ കാണാത്തത്

    • @salihkavil
      @salihkavil  2 месяца назад

      ഉടനെ വരും

  • @abuthahirp.a6328
    @abuthahirp.a6328 2 месяца назад +2

    ഹോട്ടൽ തുടങ്ങാൻ ലോൺ കിട്ടുമോ

    • @salihkavil
      @salihkavil  2 месяца назад +1

      എല്ലാ കാര്യങ്ങളും വിഡിയോയിൽ പറഞ്ഞിട്ടുണ്ടല്ലോ