ആട്ജീവിതം PT2-adujeevitham| Malayalam audiobook Benyamin @ckrahulnathnarrator2

Поделиться
HTML-код
  • Опубликовано: 19 окт 2024

Комментарии • 270

  • @ckrahulnathnarrator2
    @ckrahulnathnarrator2  7 месяцев назад +14

    പാർട്ട് 1
    ruclips.net/video/DH76_BgoqAA/видео.html

    • @abhijithaju-rj3rt
      @abhijithaju-rj3rt 7 месяцев назад +6

      njn aadiyam aayt aadujeevitham enna noval kelkkunath bro yude chanalil koodeyan. But aa oru story videyo epol ella delete akiythano..... Aa voice aa oru avatharanam oru reksha ellathathirun. Karaju vare poit ind aa background music oru vallatha feel airun,,, but eth athara pora, ath pole oru najib aay, oru feel avuna oru voiceil videyo uplod cheyo pls....

  • @aleemabiabdulsalam
    @aleemabiabdulsalam 6 месяцев назад +42

    മനസ് ശരിക്കും ഒരുപാട് വേദനിച്ചു,,, കാരണം ഇത് പോലെ മരുഭൂമിയിൽ ആടുമേക്കാൻ എത്തിപ്പെട്ട് കഷ്ടപ്പെട്ട് തിരിച്ചെത്തിയ ഒരു വാപ്പയുടെ മോളാണ് ഞാനും ആർക്കും ഇതുപോലെ ഒരവസ്ഥ റബ്ബ് നൽകാതിരിക്കട്ടെ 🤲🤲🤲

    • @ckrahulnathnarrator2
      @ckrahulnathnarrator2  6 месяцев назад +3

      🙏🏻🙏🏻🙏🏻🙏🏻 alhamdulillah ❤️

    • @inshafathima1894
      @inshafathima1894 6 месяцев назад

      😢😢❤❤🙏🙏🙏​@@ckrahulnathnarrator2

    • @äjee_ajüh
      @äjee_ajüh 2 месяца назад +2

      ആ സ്റ്റോറി ഒന്നു പറയാമോ 😢

  • @Shinuu-shinu
    @Shinuu-shinu 2 месяца назад +3

    ഇത്രയും നന്നായിട്ട് അവതരിപ്പിച്ചിട്ടും views കുറവ് എന്താണ്. വളരെ നന്നായിട്ടുണ്ട് ❤️

  • @asifaliasifabdulla6614
    @asifaliasifabdulla6614 3 месяца назад +3

    ആടുജീവിതം movie കണ്ടതിനേക്കാൾ എനിക്ക് ഇഷ്ടപ്പെട്ടതും, എനിക്ക് ഈ നോവലിലെ കാഴ്ചകൾ കാണിച്ചു തന്നതും താങ്കളുടെ ഈ audio book ആണ്... നല്ല അവതരണം അതിലും മനോഹരമായ നിങ്ങളുടെ ശബ്ദവും ഹൃദയസ്പർശിയായ bgm &sound efect.. Good job brother... Keep well and god bless you

  • @sindhuraju6723
    @sindhuraju6723 6 месяцев назад +22

    ഞാൻ ഇതിന്റെ ബുക്ക്‌ വായിച്ചിട്ടില്ല....ആദ്യമായിട്ട് കേട്ടത് താങ്കളുടെ അവതരണം ആണ്...ഈ അവതരണത്തിലുടനീളം ഒറിജിനൽ നജീബിക്കയുടെ മുഖമാണ് ഞാൻ കണ്ടത് 😢...😊.നല്ല അവതരണം...thank you

  • @Diljintharol
    @Diljintharol 7 месяцев назад +20

    നന്ദി ബ്രോ. വീണ്ടും അപ്‌ലോഡ് ചെയ്യാൻ പറഞ്ഞപ്പോൾ അപ്‌ലോഡ് ചെയ്തതിന്.

    • @ckrahulnathnarrator2
      @ckrahulnathnarrator2  6 месяцев назад +2

      ഉടനെ 🤗നീക്കം ചെയ്യും. ☺️ വേഗം 😜കേൾക്കണേ

    • @Diljintharol
      @Diljintharol 6 месяцев назад +3

      @@ckrahulnathnarrator2 കേട്ടുകൊണ്ടിരിക്കുകയാണ് ബ്രോ 😻❤️

  • @devusvlog4391
    @devusvlog4391 6 месяцев назад +2

    Hoo.. സങ്കടകരം തന്നെ കേട്ടോ... അള്ളാ നീ തുണച്ചു.. കണ്ണിരോടല്ലാതെ ഈ സംഭവം കെട്ടിരിക്കാൻ വയ്യ.. 😔 കണ്ണുകൾ നിറഞ്ഞു.... അള്ളാ തന്നെ അദ്ദേഹത്തെ ആ മണൽ കാട്ടിൽ നിന്നും രക്ഷിച്ചു.. ആ.... ആ റോഡിൽ കൊണ്ടു ചെന്നെത്തിച്ചതും.. ആ അവസാന പരേഡിൽ നിന്നും വിടുവിച്ചതും... ❤️🙏🙏.. കോടാനു കോടി നന്ദി അള്ളാ.. 🙏🙏.. അതുപോലെ ഇപ്പോഴും എത്രയോ പേർ രെക്ഷപ്പെടാൻ കഴിയാതെ അറിയപ്പെടത്തെ മണലാരണ്യത്തിൽ കിടന്നു കഷ്ടപെടുന്നു. 😔.. അള്ളാ നീ അവർക്കും തുണ യേകണേ.. 🙏🙏.. ഇപ്പോഴും ആരെങ്കിലും വിദേശത്തേക്ക് പോകുന്ന കാര്യം പറയുമ്പോൾ.. അല്ലെങ്കിൽ കേൾക്കുമ്പോൾ ഉള്ളിൽ ഒരാന്തൽ ആണ്.. 😔😔.. അന്നന്നത്തെ അന്നതിനും മെച്ചപ്പെട്ട ജീവിത സാഹചര്യം നേടാനും വേണ്ടി മറുനാടുകളിൽ ജോബ് തേടി പോകുന്ന ല്ലാ മക്കളെയും നീ കാക്കണേ തമ്പുരാനെ 🙏🙏😢😢... നമ്മുടെ മാത്രം അല്ല.. മറ്റു സംസ്ഥാനത്തും.
    സ്റ്റേറ്റുകളിലും നിന്നും ജോബ് തേടി നല്ല ജീവിതം സ്വപ്നം കണ്ടു ഇറങ്ങുന്ന ഇന്നും അനേകർ ഉണ്ട്.. തമ്പുരാനെ അവരെയും നീ കാക്കണേ... അവരെ നെഞ്ചിലേറ്റി പ്രാർത്ഥനയോടെ വീട്ടിൽ ഇരിക്കുന്ന (എല്ലാരും അല്ല )... എല്ലാ മക്കളുടെയും ഉള്ളു തണുപ്പിക്കണേ അള്ളാ.. 🙏🙏.. അതുപോലെ കൂടെ കൊണ്ടുപോയ ആൾ.. കണ്മുന്നിൽ ഇല്ലാതാവുന്നതും.. തനിയെ നാട്ടിൽ മടങ്ങി വന്നു ആ വീട്ടുകാരെ കാണുമ്പോൾ ഉള്ള അവസ്ഥ.. 😔🙏.... മറുനാട്ടിൽ ജോബ് ആയിരിക്കുന്നു എല്ലാർക്കും വേണ്ടിയും പ്രാർത്ഥിക്കുന്നു... എത്രയും നേരം ഈ സംഭവം മനോഹരമായി ഹാർട് ടച് ആയി അവതരിപ്പിച്ച ആൾക്കും സ്നേഹം നിറഞ്ഞ നന്ദിയും ഒപ്പം അഭിനന്ദനങ്ങലും... ❤️🙏.. ഇനിയും അടുത്ത കഥകൾ ആയി ബേം വരൂ.. നജീവിനും കുടുംബത്തിനും.. വേണ്ടി പ്രാർത്ഥനയോടെ.. എന്നും നല്ലത് മാത്രം വരട്ടെ... അള്ളാ നെ മുറുകെ പിടിക്കുക ജീവിതത്തിലുട നീളം....ന്നാ സന്ദേശം.. ആണ് നജീബിക്ക.. നമുക്ക് നൽകുന്നത്. ❤️👍.. ല്ലാരേം തമ്പുരാൻ കാക്കട്ടെ.. ❤️❤️❤️🙏🙏🙏... ഒരു കാര്യം പറയാൻ വിട്ടു.. കഥ പറയുമ്പോൾ.. പിന്നിലുള്ള.... ആ bjm.. ഒരു രക്ഷയും ഇല്ല.. 🙏🙏.. നമിച്ചു.. അത് english movile.. The Mammy.. yile back സൗണ്ട് പോലെ... 👍 അത് അന്നും ഇന്നും കേൾക്കുമ്പോൾ ഉള്ളിൽ ഒരാന്തൽ.. 😔 വല്ലാത്തൊരു അസ്വസ്ഥത..... ❤️🙏.. Congrats.. 🌹

    • @ckrahulnathnarrator2
      @ckrahulnathnarrator2  6 месяцев назад +2

      വിലയേറിയ അഭിപ്രായത്തിനു 🥰❤️❤️ നന്ദി 🙏🏻🙏🏻

  • @mohammedansary4174
    @mohammedansary4174 6 месяцев назад +6

    നോമ്പ് പിടിച്ച് വായും തൊണ്ടയും വറ്റിവരണ്ടിരുന്നപ്പോഴാണ് മരുഭൂമിയിലൂടെ വെള്ളം കിട്ടാതെ ഓടി ഹക്കീം കുഴഞ്ഞ് വീഴുന്ന രംഗം വായിച്ചത്. ആ അവസ്ഥ എനിക്ക് ശരിക്കും മനസിലായി മരുഭൂമിയിൽ നടന്ന് തളർന്ന് വെള്ളം കിട്ടാതെയുള്ള മരണമാണ് ഏറ്റവും ദയനീയമായ മരണം.

    • @ckrahulnathnarrator2
      @ckrahulnathnarrator2  6 месяцев назад

      അതേ... വല്ലാത്ത ഒരു അവസ്ഥയാണ് അത് 😔

  • @euthnesia
    @euthnesia 6 месяцев назад +1

    അങ്ങനെ ck raghul nath ഇൻറെ മനഃോഹരായ ശബ്ദത്തിൽ ഞാൻ ആട് ജീവിതം കേട്ട് തിർത്തൂ , ഉള്ളൂ നിറച്ചൊരു കഥ ,thank you ബെന്യാമിൻ and Rahul nath🫶🏻

  • @SwapnarjSwapnarj
    @SwapnarjSwapnarj 6 месяцев назад +3

    ഞാൻ ഇപ്പോൾ വായിച്ചു കൊണ്ടിരിക്കുകയാണ്. Supper അവതരണം. ഈ സിനിമ കാണാൻ പറ്റില്ലാല്ലോയെന്നോർത്തുള്ള സങ്കടം❤

  • @khalidk8478
    @khalidk8478 5 месяцев назад +2

    ഇബ്രാഹിം കാദിരി 💙💙💙

  • @dreamcatchersstudio220
    @dreamcatchersstudio220 2 месяца назад +2

    Better than film

  • @j.ksistersdance-007
    @j.ksistersdance-007 6 месяцев назад +2

    എത്ര മികച്ച അവതരണം!!heart touching…

  • @jitheshckl
    @jitheshckl 6 месяцев назад +10

    സിനിമയേക്കാൾ നല്ല ഇമോഷണൽ ഫീൽ ❤❤

  • @sreelakshmi5226
    @sreelakshmi5226 6 месяцев назад +3

    ഒന്നും പറയാനില്ല... അത്രയും മികച്ച അവതരണം 🥰❤🥰.... Thank youu so muchhh ചേട്ടാ....❤❤

  • @gengaprasad7689
    @gengaprasad7689 4 месяца назад +1

    Thanks. Very touching

  • @salihang3315
    @salihang3315 6 месяцев назад +6

    ബുക്ക്‌ വായിച്ചതിനേക്കാൾ അതികം ഉള്ളിൽ കൊണ്ട് നിങ്ങളുടെ അവതരണം 🥰🥰🥰

  • @shajujose9592
    @shajujose9592 6 месяцев назад +1

    Thanks for uploading...

  • @mohammedmuthanikkattu3520
    @mohammedmuthanikkattu3520 6 месяцев назад +1

    ഇത്രയും കാലം എവിടെ യായിരുന്നു നജീബ് ആ വാക്ക് എന്റെ കണ്ണുകൾ നിറഞ്ഞു 😢

    • @ckrahulnathnarrator2
      @ckrahulnathnarrator2  6 месяцев назад

      🙏🏻🙏🏻🙏🏻🙏🏻

    • @inshafathima1894
      @inshafathima1894 6 месяцев назад

      ഒരു സബ്സ്ക്രൈബ്റുടെ അപേക്ഷയാണ് സർ. മാധവിക്കുട്ടി യുടെ നീർമാദളം പൂത്ത കാലം ഓഡിയോ ഇടുമോ 🙏🙏🙏🙏. 14 വർഷമായി മനസ്സിൽ കൊണ്ട് നടക്കുന്ന ഇഷ്ടമാണ് ഒരു ഗാഭീര്യമുള്ള ശബ്ദത്തിൽ അത് കേൾക്കാൻ..... പ്ലീസ് സർ

  • @ashinvofficial
    @ashinvofficial 6 месяцев назад +5

    കിടിലൻ അവതരണം❤🔥

  • @AKHILAkhil-t6p
    @AKHILAkhil-t6p 6 месяцев назад +8

    ഒറിജിനൽ ഹകീം മരിച്ചിട്ടില്ല അവൻ ജീവനോടെ ഉണ്ട് .. അവർ രണ്ടുപേരും രക്ഷപെട്ടിട്ടുണ്ട് 😍

  • @skumarkumars5800
    @skumarkumars5800 6 месяцев назад +1

    അതിമനോഹരമായ അവതരണം

  • @sanoobmundambra129
    @sanoobmundambra129 6 месяцев назад +1

    ശരിക്കും ആടുജീവിതം ഒരു ആത്മീയ ബോധോദയം തന്നെയാണ് ഈ ഒരനുഭവത്തിലൂടെ നജീബിന് ദൈവതെ അറിഞ്ഞിട്ടുണ്ടാവും

  • @jitheshckl
    @jitheshckl 6 месяцев назад +4

    നല്ല കഥ ❤❤❤

  • @Ameenkhancp
    @Ameenkhancp 7 месяцев назад +7

    2013 ഇൽ വായിച്ചതാ...
    സിനിമ കാണുന്നതിന് മുൻപ് ഒന്നൂടെ ഒന്ന് മനസ്സിലാക്കാൻ വേണ്ടി വായിക്കാൻ സമയമില്ലാത്തത് കൊണ്ട് ഈ ഓപ്ഷൻ തെരെഞ്ഞെടുത്തു 👍❤

  • @V4U007
    @V4U007 6 месяцев назад +1

    👏👏👏👏👏👏👏

  • @charlee4577
    @charlee4577 6 месяцев назад +4

    Jumaji touch ❤️

  • @rohink7658
    @rohink7658 5 месяцев назад +1

    Thank you bro ❤

  • @journeywithsudheesh843
    @journeywithsudheesh843 6 месяцев назад +1

    Thank you so much for the story narration.. great work and keep going ❤️❤️👍👍

  • @bewithkunjussurroundings7330
    @bewithkunjussurroundings7330 6 месяцев назад +3

    സൈനു വിനെ ഫോൺ വിളിച്ച.... നിമിഷം ഹൃദയം നിന്ന് poyi 😢😢😢😢😢

  • @leenap.b9409
    @leenap.b9409 6 месяцев назад +1

    Thank you

  • @owdoz2754
    @owdoz2754 7 месяцев назад +2

    nalla avathranam gooood
    iniyum audio books cheyyanam...🥰

  • @sanaldivakarkozhencherry8635
    @sanaldivakarkozhencherry8635 6 месяцев назад +1

    Thanks for the wonderful presentation.....

  • @kunjathakkidu5390
    @kunjathakkidu5390 7 месяцев назад +4

    Expecting more audio books

  • @atzblitzgames
    @atzblitzgames 6 месяцев назад +2

    Super.❤❤❤❤❤

  • @timasidhan
    @timasidhan 7 месяцев назад +2

    Thanks for uploading 🎉

  • @hayanhameedhayanhameed3346
    @hayanhameedhayanhameed3346 6 месяцев назад +2

    Avatharanam 👌👌👌

  • @Muhammed-ie1tp
    @Muhammed-ie1tp 6 месяцев назад +1

    നല്ല അവതരണം
    Next pls ram c/o anadhi

  • @pmsajid
    @pmsajid 6 месяцев назад +2

    നല്ല അവതരണം.. ഇടക്കുള്ള ബിജിഎം ഒരുപാട് നന്നായിട്ടുണ്ട്. അല്ലാഹു എന്ന് പറയുന്നതിലുള്ള ഉച്ചാരണ ശൈലി കൂടി നന്നാക്കിയാൽ കൊള്ളാമായിരുന്നു.

    • @ckrahulnathnarrator2
      @ckrahulnathnarrator2  6 месяцев назад

      നന്ദി 🥰🙏🏻❤️ ഇനി ശ്രദ്ദിക്കാം

  • @kuttychattambeesvlog1584
    @kuttychattambeesvlog1584 6 месяцев назад +6

    ഒരുപാട് നന്ദി 2nd പാർട്ട് സമ്മാനിച്ചത്..

  • @Febinpeteryesudas
    @Febinpeteryesudas 6 месяцев назад +3

  • @sarithams4914
    @sarithams4914 7 месяцев назад +4

    Waiting for the next🙏🙏

    • @ckrahulnathnarrator2
      @ckrahulnathnarrator2  7 месяцев назад

      ഇനി ഇല്ലാ ഇത്രേം 🙏🏻ഉള്ളു 🥰🙏🏻

    • @sarithams4914
      @sarithams4914 7 месяцев назад +1

      Thankyou bro

  • @rileyreid4595
    @rileyreid4595 6 месяцев назад +1

    വല്ലാത്ത അവസ്ഥ aayi poyi full കേട്ടു ഇത് സിനിമ kandu കഴിഞ്ഞാല്‍ ഉള്ള അവസ്ഥ

  • @sharonjossy
    @sharonjossy 6 месяцев назад +1

    ❤️👍

  • @santhiranjith3
    @santhiranjith3 6 месяцев назад +1

    Super 👌

  • @Puthenthoughts
    @Puthenthoughts 7 месяцев назад +4

    Good effort 👌

  • @me_pkn
    @me_pkn 6 месяцев назад +1

    നല്ല അവതരണം 😍❤️

  • @Ashrafpkader
    @Ashrafpkader 7 месяцев назад +2

    അവതരണം വളരെ നന്നായി ബ്രോ 🥰🥰

  • @neelimashivakumar2494
    @neelimashivakumar2494 6 месяцев назад +1

    മികച്ച അവതരണം ❤

  • @RemiEldho
    @RemiEldho 6 месяцев назад +2

    നല്ല അവതരണം 👌

  • @FahisFahis-d4f
    @FahisFahis-d4f 6 месяцев назад +1

    സൂപ്പർ മുത്തേ 😢

  • @5y1000
    @5y1000 6 месяцев назад +2

    ❤️❤️

  • @charlee4577
    @charlee4577 6 месяцев назад +3

    Ibrahim qatri rock 🥰

  • @shaanmultyvloga10
    @shaanmultyvloga10 7 месяцев назад +2

    Impressible

  • @srubint4
    @srubint4 6 месяцев назад +1

    🎉🎉❤❤

  • @vmaliptb
    @vmaliptb 6 месяцев назад +1

    നല്ല അവതരണം 👍🏻😍

  • @ShafeeqrahmanRahman
    @ShafeeqrahmanRahman 6 месяцев назад +1

    Gd presentation 👍

  • @jaggubhaimedia3884
    @jaggubhaimedia3884 6 месяцев назад +1

    Njanum ആട് ജീവിതം 2 വർഷം മസ്‌റയിലും maruboomiyilum കൂടെ കിടപ്പാടം ഒരു ഷീറ്റിട്ട റൂം ഇതിലും വ്യത്യസ്ത അനുഭവങ്ങൾ ബട്ട്‌ ഞാൻ എന്റെ ഒരു ഐഡിയയിൽ രക്ഷപെട്ടു 😄

    • @ckrahulnathnarrator2
      @ckrahulnathnarrator2  6 месяцев назад

      🥰🤗🙏🏻🙏🏻ഗംഭീരം

    • @ashzworld7159
      @ashzworld7159 6 месяцев назад

      എങ്ങനെ യാ രക്ഷപ്പെട്ട

  • @salmaan0
    @salmaan0 7 месяцев назад +2

    Heart touching 😢

  • @sarithakb7016
    @sarithakb7016 7 месяцев назад +4

    Nalla avatharanam hridathil thotu sahothara😢😢❤❤

  • @user-Ashirparakkal
    @user-Ashirparakkal 6 месяцев назад +2

    കുഞ്ഞിക്ക❤❤

  • @Musishefin
    @Musishefin 6 месяцев назад +1

    Super 😔😔😔😔😔കരയാതെ വയ്യ last

  • @PRAVEENKUMAR-mg5xo
    @PRAVEENKUMAR-mg5xo 6 месяцев назад +1

    അവതരണം വളരെ നന്നായി ഇനിയും ഇതുപോലുള്ള നല്ല നല്ല ഓഡിയോ ബുക്കുകൾ പ്രതീക്ഷിക്കുന്നു 🙏🙏❤️❤️

  • @rasheedpk8730
    @rasheedpk8730 7 месяцев назад +2

    Spr avatharanam….

  • @sindhusurendran5769
    @sindhusurendran5769 6 месяцев назад +1

    What a feeling 😢😢

  • @nissyjoseph2111
    @nissyjoseph2111 6 месяцев назад +2

    Ohh .super avatharanam.vakkukal ella ❤

  • @Haris8484vlogs
    @Haris8484vlogs 6 месяцев назад +2

    Kunjikaaa😘😘😘

  • @farsaazeez843
    @farsaazeez843 6 месяцев назад +2

    1:57:22

  • @kicharamzu8784
    @kicharamzu8784 7 месяцев назад +1

    Nice explanation bro 👌

  • @parvathyprasanth-pn4no
    @parvathyprasanth-pn4no 6 месяцев назад +1

    Thanks dear ....❤❤❤❤❤❤

  • @gofalloda458
    @gofalloda458 6 месяцев назад +1

    Thankyou sir ✨

  • @RukmaRejeeshRukma
    @RukmaRejeeshRukma 6 месяцев назад +1

    😢😢😢

  • @stsgames3043
    @stsgames3043 7 месяцев назад +1

    Bro ❣️❣️❣️

  • @mercykuttymathew586
    @mercykuttymathew586 6 месяцев назад +1

    Thank you ❤️

  • @salihang3315
    @salihang3315 6 месяцев назад +6

    ഞങ്ങൾ പ്രവാസികൾക്കു ഈ മൂവി കാണാൻ പറ്റില്ലല്ലോ 😢😢😢

  • @ajinv4350
    @ajinv4350 6 месяцев назад +2

    😢😢😢😢

  • @abdullakuriyatt9558
    @abdullakuriyatt9558 7 месяцев назад +1

    👍👍👍❤️

  • @_ksl_612
    @_ksl_612 6 месяцев назад +1

    Next part

    • @ckrahulnathnarrator2
      @ckrahulnathnarrator2  6 месяцев назад

      ഇത്രേം ഉള്ളു ☺️ ബാക്കി എഴുതിയിട്ടില്ല 😊🙏🏻

  • @praveenkumar-oy3vx
    @praveenkumar-oy3vx 7 месяцев назад +1

    Thanks ബ്രോ ❤️

  • @maimoonamohammed4147
    @maimoonamohammed4147 6 месяцев назад +2

    Laila majnu..noval audio cheyyimo

  • @Ihsankallai
    @Ihsankallai 6 месяцев назад +1

    Ravile muthal ithuvare kettu theerthu

  • @nizarpo3431
    @nizarpo3431 6 месяцев назад

    Pls upload 3,4,5,and 6 part

  • @shahanasharshad341
    @shahanasharshad341 5 месяцев назад +1

    Francis ittikora cheyyumo

    • @ckrahulnathnarrator2
      @ckrahulnathnarrator2  5 месяцев назад

      ക്ഷമിക്കണം . നോവലുകൾ ഇനി ചെയ്യാൻ സാധിക്കില്ല 🥰🙏🏻

  • @arshalaiq1594
    @arshalaiq1594 7 месяцев назад +1

    Thanks bro ❤️

  • @Ihsankallai
    @Ihsankallai 6 месяцев назад +1

    Panakkarante vandiyilum allahu sancharikkum

  • @ആമിസൂസൻ-ങ7വ
    @ആമിസൂസൻ-ങ7വ 7 месяцев назад +4

    ഇതിൽ കുറെ ബെന്യാമിൻ കൂട്ടി ചേർത്തിട്ടുണ്ട്

  • @HummingbirdTheApplesHalf000
    @HummingbirdTheApplesHalf000 6 месяцев назад +1

    Benyamin story il hakkeemine kollendayirunnu. Ennum oru theeraa vedhana ayi ath manasil nilkkunnu.

  • @naimanisaaar1660
    @naimanisaaar1660 7 месяцев назад +1

    Please upload more audio books

  • @Ihsankallai
    @Ihsankallai 6 месяцев назад +1

    Masrayile jeevitham maruboomile jeevithathekal bhedam

  • @mohammedmuthanikkattu3520
    @mohammedmuthanikkattu3520 6 месяцев назад +2

    ഇതുപോലെ എത്ര എത്ര പേർ മരുഭൂമിയിൽ അലിഞ്ഞു പോയിട്ടുണ്ടാകും 😢

  • @senchuvm3110
    @senchuvm3110 7 месяцев назад +1

    Pranayanagaram

  • @ASHIKKM-xo8sk
    @ASHIKKM-xo8sk 6 месяцев назад +1

    Mein kampf idhupole cheyyamo😊❤❤❤

  • @mujeebetk123
    @mujeebetk123 6 месяцев назад +1

    സിനിമ കാണാൻ എന്തായാലും നോവൽ വായിക്കുന്ന ഫീൽ ഉണ്ടാകില്ല 😢😢

    • @ckrahulnathnarrator2
      @ckrahulnathnarrator2  6 месяцев назад

      കുറേ അധികം കാര്യങ്ങൾ ഉണ്ടെന്നാണ് അറിവ്. 🥰

  • @38874929
    @38874929 6 месяцев назад +1

    Raam co anandhi upload broo

    • @ckrahulnathnarrator2
      @ckrahulnathnarrator2  6 месяцев назад

      കോപ്പിറൈറ്റ് പ്രശ്നങ്ങൾ മൂലം അത്‌ സാധ്യമല്ല.. 🙏🏻🥰.. ഇനി നോവലുകൾ ചെയ്യില്ല

  • @mohanedavetty
    @mohanedavetty 6 месяцев назад

    ഒരിക്കൽ രക്ഷ പെടാൻ ആയി ഒട്ടകങ്ങളും ആയി ഇണങ്ങി, ഒന്നിന്റെ പുറത്തു കയറി പോവാൻ എന്തെ നോക്കിയില്ല?

  • @MathewMJose
    @MathewMJose 6 месяцев назад +2

    Ram C/O Anandi

  • @gopalakrishnan8353
    @gopalakrishnan8353 7 месяцев назад +4

    രാഹുൽ M. T. യുടെ എന്തികിലും നോവൽ വായിക്കാമോ 🎉

    • @ckrahulnathnarrator2
      @ckrahulnathnarrator2  7 месяцев назад +1

      കോപ്പി റൈറ്റ് പ്രശ്നംമൂലം അതിന് കഴിയില്ല.. 🤦🏻‍♂️. ഇതും ഉടനെ നീക്കം ചെയ്യപ്പെടും 🤦🏻‍♂️🤦🏻‍♂️

  • @SwapnarjSwapnarj
    @SwapnarjSwapnarj 6 месяцев назад +1

    ഈ സിനിമ ഷൂട്ടിംഗ് തുടങ്ങിയത് എന്നാണ്

  • @tokyohb2245
    @tokyohb2245 6 месяцев назад +1

    Part 1 ?

    • @tokyohb2245
      @tokyohb2245 6 месяцев назад

      @@ckrahulnathnarrator2 working ❤️

  • @semmihani9417
    @semmihani9417 6 месяцев назад +2

    Cherupathile katheyoke sathyano. Umma kand pidichathoke

    • @ckrahulnathnarrator2
      @ckrahulnathnarrator2  6 месяцев назад

      അറിയില്ല നോവലിൽ എങ്ങനെയുണ്ട്. ☺️☺️