Ranking the best indian superheroes | A fellow cinephile

Поделиться
HTML-код
  • Опубликовано: 15 янв 2025

Комментарии • 11

  • @silpi1690
    @silpi1690 2 месяца назад +1

    മ ⚡
    മിന്നൽ മുരളി എന്തായാലും നല്ല ഒരു സിനിമ ആണ്, ഇന്ത്യൻയിലെ മറ്റു സൂപ്പർ ഹീറോ സിനിമകൾക്ക് ഇല്ലാത്ത ഒരു base, quality of production നൽകാൻ മിന്നൽ മുരളിക്കു നൽകാൻ കഴിഞ്ഞിട്ടുണ്ട്, അത് കഥയിൽ ആയാലും, visual effectsന് ആയാലും.
    Krrish ok ആണ് ഒരു നല്ല franchise ആണ്. ശക്തിമാൻ കൊറച്ചുകൂടി താരതമ്യേനെ genuine, ഒരു ഇന്ത്യൻ culture original ആണ്.

    • @aFellowCinephile
      @aFellowCinephile  2 месяца назад

      ഞാൻ അംഗീകരിക്കുന്നു. ശക്തിമാൻ കുറെ ഒക്കെ സൂപ്പർമാന്റെ copy ആണെങ്കിലും സൂപ്പർമാന്റെ ഒരു ഇന്ത്യണിസ്ഡ് വർഷൻ പോലെയാണ്. മിന്നൽ മുരളി ഗ്രൗണ്ടഡ് ആയ ഒരു രീതിയിൽ എടുത്തിട്ടും ഒരു സൂപ്പർഹീറോ സിനിമ എന്നാ നിലയിലും 100% നീതി പുലർത്തി. ഹനുമാന് നല്ല potentials ഉണ്ടെന്നു തോന്നുന്നുണ്ട്.

    • @silpi1690
      @silpi1690 2 месяца назад

      @shareefa6971 ഹനു-മാൻ വേണ്ടത്ര ഉപയോകിച്ചില്ല എന്ന് തോന്നി. എന്നാൽ ശക്തിൻമാൻ എന്ന കഥാപാത്രത്തിനു വലിയ potential ഇപ്പോൾ ഉണ്ട്. Marvel comics and animations follow ചെയ്യുന്നവർക്ക് അറിയാം 😁.
      മിന്നൽ മുരളി ഒരു origin story എന്ന നിലയിൽ വളരെ നല്ല ഒരു പടം ആണ് എന്നാൽ ഇനി അതിന്റെ മുന്നിൽ ഉള്ളത് ഒരു universe establishment പോലുള്ള ഒരു വലിയ task ആണ്. ഒരു Flash & Shazam Style ആണ് മിന്നൽ മുരളി with an Indian base and more immotional approach.

    • @aFellowCinephile
      @aFellowCinephile  2 месяца назад +1

      @@silpi1690 ഞാൻ ഹനുമാൻ കണ്ടിട്ടില്ല. അതൊരു സിനിമറ്റിക് യൂണിവേഴ്സ് ആക്കി മാറ്റും എന്ന് കേട്ടത് കണ്ടാണ് potentials ഉണ്ടെന്നു തോന്നിയത്.unique ആയ ക്യാരക്ടർസിനെ already introduce ചെയ്തത് കാണുമ്പോൾ interesting ആയി തോന്നി. ഒരു സിനിമറ്റിക് യൂണിവേഴ്സ് എന്നാ നിലയിൽ unique ഉം interesting ഉം ആയിരിക്കും എന്ന് തോന്നുന്നു.ശക്തിമാൻ സത്യത്തിൽ കുറച്ചു കൂടി interesting അന്ന്. എന്നാൽ ശക്ടിമാന്റെ നിർമാതാക്കൾ ശക്തിമാൻ വച്ചു ഒന്നും ചെയ്യുന്നില്ല. അവർ അങ്ങനെ ചെയ്യുമെങ്കിൽ ഉറപ്പായും ഞാൻ ശക്തിമാനിൽ തന്നെ കൂടുതൽ പ്രതിക്ഷ വെക്കും. ശക്തിമാണ് ഒരു സിനിമ ഇറങ്ങിയാൽ അതിലുപരി ശക്തിമാന് ചുറ്റും ഒരു യൂണിവേഴ്സ് build ചെയ്താൽ പൊളിക്കും. ഞാനും MCU ഒക്കെ കുറെ കാണാറുണ്ട്. ശരിയാണ് ശക്തിമാണ് കുറെ potentials ഉണ്ട്.മിന്നൽ മുരളി shazzam ഇന്റെ ഒരു ഇന്ത്യൻ വർഷൻ ആണെന്ന് പറഞ്ഞല്ലോ. സത്യം, ഒരു grounded, light hearted സിനിമയെന്ന നിലയിൽ നോക്കുമ്പോ.അതെ പോലെ കുറച്ചു കൂടി deep ആയിട്ടുള്ള ഒരു approach ഉം. മിന്നൽ മുരളി സിനിമറ്റിക് യൂണിവേഴ്സ് വർക്ക്‌ ആയാൽ മതിയായിരുന്നു.എല്ലാ സംഭവും സിനിമറ്റിക് യൂണിവേഴ്സ് ആകേണ്ട ആവിശ്യം ഇല്ലെങ്കിലും സൂപ്പർഹീറോ സിനിമകൾ comic book പോലെ connected ആകുമ്പോൾ ഒരു പ്രതേക രസമാണ്.

    • @aFellowCinephile
      @aFellowCinephile  2 месяца назад

      @@silpi1690 ഇത്ര വലുതായ കാര്യം ഞാൻ ശ്രദ്ധിച്ചില്ല 😅

    • @silpi1690
      @silpi1690 2 месяца назад +1

      @@aFellowCinephile അതിൽ മിന്നൽ മുരളിയുടെ കാര്യം കുറച്ചു പ്രശ്നം ആണ്, പ്രിത്യേകിച്ച് വേറെ എഴുത്തുകാരും, സംവിധായകനും ആകുമ്പോൾ, production company ആയി പഴയ ചിലർക്ക് ഇടക്ക് അഭിപ്രായ വിത്യാസം ഉണ്ടായതും ഒരു കാര്യം ആണ്.
      Marvel, DC പോലെ ഉള്ള companyകൾ ഇങ്ങനെ ചെയ്യുന്നുണ്ടെങ്കിലും അവർക്കു പ്രധാന ഭാഗം കഥയും നേരത്തെ എഴുത്തപ്പെട്ടതും, work അയ്യതും ആയിരിക്കും, എന്നാൽ മിന്നൽ മുരളി ഒരു original story ആണ്, അതിന്റെ എഴുത്തുകാർക്കും, സംവിധായകനും ആ സിനിമ മുൻപ് ഉണ്ടാക്കിയ characteristics, trend, അങ്ങനെ പലതിനും അവരുടേതായ പങ്ക് ഉണ്ട്, ഇനി വരുന്ന കഥ ഇതുമായി നേരത്തെ connect ചെയ്ത് എഴുതിയതാണോ, അതോ എഴുതിയത് അതിലേക്ക് ചേർത്തതാണോ, എങ്ങനെ ആ ലോകത്തേക്ക് connect ചെയ്യും എന്നത് ഒക്കെ അനുസരിച്ചു മാറും.
      പണ്ട് നോളനെക്കൊണ്ട് Batman Trilogy എടുത്തു DC ഒരു നല്ല universe launch ചെതെങ്കിലും പിന്നീട് ചെയ്ത മാറ്റങ്ങളും, rebootകളും DC Universeന്റെ അസ്ഥിത്തത്തെ വരെ ബാധിച്ചു, പിന്നീട് വന്ന ചില സിനിമകൾ, Man of steel, Shazzam, Batman VS Superman, etc storyകൾ നല്ലവണ്ണം വർക്ക്‌ ആയതുകൊണ്ട് ആണ് ഇവിടെ വരെ എത്തിയത്, എന്നാൽ അതിനെ ഫണ്ട്‌ ചെയ്യാൻ WB പോലെ ഉള്ള ഒരു production company ഉള്ളതും ഒരു കാരണം ആണ്. DCക്ക് സംഭവിച്ച വീഴ്ചകൾ പരിഹരിക്കാൻ ആണ് ഇപ്പോൾ ജെയിംസ് ഗണ്ണിനെ കൊണ്ടുവന്ന് ഇപ്പോൾ വീണ്ടും ഒരു reboot. ഇതുപോലെ ഒരു വീഴ്ച്ച താങ്ങാൻ മലയാളം industry തന്നെ പോരാ, ചെറിയ പരാജയങ്ങൾ ആണെങ്കിൽ കുഴപ്പമില്ല, ഇതോലെ പേരെടുത്ത ഒരു hero പടം, താരതമ്യേനെ കുഴപ്പമില്ലാത്ത ഒരു budget ആവിശ്യം വരാൻ സാധ്യത ഉള്ള ഒരു ഒരു type story setting, പിന്നെ ഏറ്റവും വലുത് ഒരു വലിയ fans expectation all over the world.

  • @pavijuniorff9977
    @pavijuniorff9977 2 месяца назад +2

    Oru comet polum arhikunilla.... sorry' 😂

    • @aFellowCinephile
      @aFellowCinephile  2 месяца назад

      എന്താണുദ്ദേശിച്ചത്???

    • @Hajarakpp
      @Hajarakpp Месяц назад

      @pavijuniorff9977 adhyam ezhuthan padik bro ennit comment id