PRASNAKAUTHUKAM (പ്രശ്നകൗതുകം)

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 35

  • @DrMPGIRISHNAMBIAR
    @DrMPGIRISHNAMBIAR  3 года назад +5

    നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾക്ക് നന്ദി..

  • @M.A.UdayakumarUdayakumar-px8wf
    @M.A.UdayakumarUdayakumar-px8wf 6 месяцев назад

    ജ്യോതിഷവിദ്യാർത്ഥികളായ ഞങ്ങൾക്ക് വളരെ ഗുണപ്രദം .👌🙏🙏🙏🙏

  • @JyothiKumar-e9t
    @JyothiKumar-e9t Год назад +2

    ശ്ലോകം മുഴുവൻ ചൊല്ലി കഴിഞ്ഞാൽ സംസ്‌കൃത പദങ്ങൾ അനുസരിച്ചു അർഥം പറഞ്ഞാൽ വളരെ നന്നാകും..

  • @sajithpal
    @sajithpal 3 года назад +3

    താംബൂല ആരൂഢത്തെ കുറിച്ചുള്ള വ്യക്തവും വിശദവുമായ വിവരണം

  • @anithakumari4329
    @anithakumari4329 3 года назад +4

    നല്ല ക്ളാസ്സ് വളരെയേറെ പ്രയോജനം സാർ 🙏🙏🙏

  • @aneeshpv6215
    @aneeshpv6215 3 года назад +2

    കൂടുതൽ മനസിലാക്കാൻ സാധിച്ചു നന്ദി..

  • @rajeevbalakrishna276
    @rajeevbalakrishna276 2 года назад +1

    🙏🏻

  • @mohanacheroor4029
    @mohanacheroor4029 3 года назад +3

    കേട്ടു. വളരെ പ്രയോജനപ്രദം.
    നന്ദി സർ .🙏🙏🙏👍

    • @drthanuv.g.7632
      @drthanuv.g.7632 3 года назад +1

      Dr Girish valare nannayjttu.nd ellavidha aasamsakalum nerunnu

  • @mgopalakrishnapillai4687
    @mgopalakrishnapillai4687 2 года назад +1

    Very nice 👍👍👍

  • @vipin_kurinji
    @vipin_kurinji 3 года назад +1

    നല്ല അറിവിന്‌ നന്ദി ഗുരുജി

  • @sabumuhamma8546
    @sabumuhamma8546 3 года назад +1

    🙏 വളരെ പ്രയോജനപ്രദം

  • @minisuresh2464
    @minisuresh2464 3 года назад +1

    വളരെ ഉപകാര൦ ......പ്രയോജനകരം

  • @sreejith7089
    @sreejith7089 3 года назад +1

    കേട്ടു. വളരെ വളരെ നന്ദി സർ

  • @ushapillai8442
    @ushapillai8442 3 года назад +1

    🙏🙏🙏

  • @rahulmookambikaa8518
    @rahulmookambikaa8518 3 года назад +1

    വളരെ ഉപകാരം മാഷേ🙏🙏🙏

  • @jothisham6721
    @jothisham6721 3 года назад +1

    🙏❤

  • @venugopall7785
    @venugopall7785 3 года назад +1

    👍👍🏽🙏👌🙏👌🙏👌

  • @reghunadhanpillai4808
    @reghunadhanpillai4808 3 года назад +1

    🙏🏽💐🌷

  • @sreeharihariputhumana4916
    @sreeharihariputhumana4916 2 года назад +2

    താ ബൂല സംഖ്യ ശിഷ്ട്ടം പൂജ്യം ആണ് എങ്കിൽ എന്താ ചെയ്യുക.

  • @sreeharihariputhumana4916
    @sreeharihariputhumana4916 2 года назад +2

    ഉദാഹരണം. 16 x 2 x 5 = 160 + 1
    161/7 = 23 ഹരണഫലം ശിഷ്ട്ടം ഇല്ല എന്താ ചെയ്യുക.

    • @DrMPGIRISHNAMBIAR
      @DrMPGIRISHNAMBIAR  2 года назад

      7 എടുക്കണം
      ശിഷ്ടം ഇവിടെ o ഇല്ല

    • @sreeharihariputhumana4916
      @sreeharihariputhumana4916 2 года назад

      o K tanks

    • @sceneri779
      @sceneri779 Год назад

      ലാസ്റ്റ് കിട്ടുന്ന ശിഷ്ട്ടം 1 ആണെങ്കിൽ സൂര്യൻ 2-3-4-5-6-7 ആണെങ്കിൽ ശനി എന്ന് പറഞ്ഞപ്പോൾ തന്നെ തോന്നി 7 കൊണ്ട് ഹരിക്കുമ്പോൾ 7 ശിഷ്ട്ടം വരില്ലല്ലോ എന്ന്

  • @sceneri779
    @sceneri779 Год назад +1

    വെറ്റില ഇരട്ടിച്ചു 5 കൊണ്ട് ഗുണിച്ചു 1 കൂട്ടി 7 കൊണ്ട് ഹരിച്ചു കിട്ടുന്ന ശിഷ്ടം 7 ആണെങ്കിൽ ശനി എന്ന് പറയുന്നുണ്ട് 7 (3:39)എങ്ങനെ ആണ് ശിഷ്ട്ടം വരുക( 7 കൊണ്ട് ഹരിക്കുമ്പോൾ) ??

    • @DrMPGIRISHNAMBIAR
      @DrMPGIRISHNAMBIAR  Год назад

      ഇവിടെ ശിഷ്ടം പൂജ്യം വന്നാൽ 7 എന്ന് കണക്കാക്കണം.

  • @padmanabhankv6655
    @padmanabhankv6655 3 года назад +1

    താമ്പൂലസംഖ്യയെ രണ്ടുകൊണ്ടും പിന്നീട് അഞ്ചുകൊണ്ടും ഗുണിച്ച് ഏഴുകൊണ്ട് ഹരിക്കണമെന്ന് ശ്ളോകാർത്ഥം .ഒന്നുകൂട്ടണമെന്ന് എവിടെയാണ് പറയുന്നത്?

  • @sreekumarvm7385
    @sreekumarvm7385 3 года назад +2

    🙏🙏🙏

  • @sijimoncheeroli9770
    @sijimoncheeroli9770 3 года назад +1

    🙏

  • @dhanyagirish1370
    @dhanyagirish1370 3 года назад +1

    🙏🙏🙏