ഇത്രയും കാലം കാത്തിരുന്നത് വെറുതെയായില്ല............!! Joju George, Abhirami

Поделиться
HTML-код
  • Опубликовано: 15 июн 2020
  • #Ottakkoru_Kaamukan is a 2018 Malayalam movie directed by Ajinlal and Jayan Vannery starring #Shine_Tom_Chacko, Lijomol Jose, #Joju_George and Bhagath Manuel. The movie is produced by Prince Glariyans, Sajan Yesodharan and Anoop Chandran and the music composed by Vishnu Mohan Sithara. Feature Film
    ♦Subscribe Us: goo.gl/6mfvL8
    ♦Like Us: goo.gl/SYUax3
    ♦Follow Us: bit.ly/2z0Uhle
  • РазвлеченияРазвлечения

Комментарии • 82

  • @sunisula4896
    @sunisula4896 4 года назад +77

    അഭിരാമി ജോജു നല്ല ജോഡി. അഭിരാമിയ്ക്ക് ഇനിയും നല്ല നല്ല റോളുകൾ കിട്ടട്ടെ🤗🤗🤗

  • @ThePkc77
    @ThePkc77 4 года назад +23

    ബിജു മേനോൻ മുൻപ് ചെയ്ത റോൾ കൾ പോലെ തോന്നുന്നു ജോജുവിന്റെ അഭിനയം കാണുമ്പോൾ..

  • @yakoobani9593
    @yakoobani9593 4 года назад +7

    ഇനിയുള്ള കാലം സുപ്പർ സ്റ്റാർ കളെ വിട്ടിട്ട് ഇവരുടെ പടം കാണണം ഇതാണ് ട്രന്റ്

  • @annapremnabas4286
    @annapremnabas4286 4 года назад +97

    ജോജു അഭിരാമി നല്ല ജോഡി ♥️♥️♥️

    • @jigarthanda1262
      @jigarthanda1262 4 года назад +2

      nalla partiya.. njan e same comment idaan varuvayirunnu...ippo ningalk like adichu...LOL

    • @annapremnabas4286
      @annapremnabas4286 4 года назад

      @@jigarthanda1262 😍😍😍👍👍

    • @rethishkumarpk6061
      @rethishkumarpk6061 4 года назад

      Same coment Edan vannit...like അടിച്ചെ sayoojyamadinja njan

    • @annapremnabas4286
      @annapremnabas4286 4 года назад +1

      @@rethishkumarpk6061 😍😍👏👍

  • @sethulakshmi9568
    @sethulakshmi9568 4 года назад +5

    Abhirami super aayiii

  • @sibilimct6992
    @sibilimct6992 4 года назад +5

    Music ഒരുപാട് ഇഷ്ട്ടായി

  • @legithapslegithaps9172
    @legithapslegithaps9172 4 года назад +12

    അഭിരാമി പൊളിച്ചു

  • @mobil.number.placesobin7608
    @mobil.number.placesobin7608 4 года назад +3

    എത്ര നല്ല നിമിഷം ഇത് കണ്ട് കൊതിക്കാനാണല്ലോ എ ന്റെവിധി

  • @ahuman7792
    @ahuman7792 4 года назад +3

    Your channel is amazing.. plz upload aagathan malayalam full movie tooo

  • @bavintm6806
    @bavintm6806 4 года назад +5

    Abirami super

  • @johnhonayi2053
    @johnhonayi2053 4 года назад +1

    Abhirami enth bhangiyaaa😍😍😍

  • @jasminedominic6102
    @jasminedominic6102 4 года назад +4

    Beautiful pair

  • @alifali5976
    @alifali5976 4 года назад +1

    അടിപൊളി

  • @anithak9550
    @anithak9550 4 года назад

    Super movie....

  • @abushanabwll9812
    @abushanabwll9812 4 года назад +2

    Super

  • @suneeshkappil5804
    @suneeshkappil5804 4 года назад +4

    Nice 😊😊😊

  • @TherealDhyan
    @TherealDhyan 4 года назад

    I like the BGM ...(y)
    vishnu mohan sithaara...

  • @jemsheenajemshi1091
    @jemsheenajemshi1091 4 года назад +1

    Full movie upload cheyyuo

  • @anumolsyamala
    @anumolsyamala 4 года назад

    Kollammm

  • @mohamedhaneen1775
    @mohamedhaneen1775 4 года назад +12

    ജോജു 👍👍👍👍👍👍

  • @soniaraju1693
    @soniaraju1693 4 года назад +2

    Nice

  • @karthoosworld7714
    @karthoosworld7714 3 года назад +1

    അഭിരാമി cute ആയി..😍😍

  • @rosyjames6434
    @rosyjames6434 4 года назад

    Joju excellent work

  • @arafaramsheedarafaramsheed5039
    @arafaramsheedarafaramsheed5039 4 года назад +7

    ഫുൾ moviede link undooo share plzzz

  • @shinila1232
    @shinila1232 4 года назад

    Old filim feel kittunnu

  • @harikrishna7591
    @harikrishna7591 4 года назад +6

    Abhirami❤️

  • @muhsinp4458
    @muhsinp4458 4 года назад +1

    Full movie

  • @solyjoseph2951
    @solyjoseph2951 4 года назад +2

    Nannayittundallo👌👌

  • @Shaji-kn7mm
    @Shaji-kn7mm 4 года назад +7

    Joju mashe ningalude number kittan marggamundo . Athraku eshtamanu ningale pls tharumo

  • @Familyjournalofficial
    @Familyjournalofficial 4 года назад +2

    😊😊

  • @fathimathsafira6759
    @fathimathsafira6759 4 года назад +2

    Randaalum nalla match

  • @vinodmenon1773
    @vinodmenon1773 3 года назад

    Really malayalam movie are so realistic

  • @khairuthayyil7871
    @khairuthayyil7871 4 года назад +1

    Like it

  • @dakshina6869
    @dakshina6869 4 года назад

    Full movie kanan enta cheyya

  • @DrGayathri323
    @DrGayathri323 4 года назад +21

    Aaraanu abhiramiku voice koduthathu.... Mahaaboraayitund.... Aa slang um.... Avarude voice thanne mathiyaayirunnu....

  • @swapnasathishsathish4461
    @swapnasathishsathish4461 4 года назад +12

    ഒന്ന് അപ്‌ലോഡ് ചെയ്യൂ സർ, പ്രവാസി കളായ ഞങ്ങള്ക് ഇതൊക്കെ അല്ലെ ഒരു രസം

  • @shibiwzz8449
    @shibiwzz8449 4 года назад +1

    😇😇😇🙄🙄🙄🙄🙄

  • @anoopprabhakaran6725
    @anoopprabhakaran6725 4 года назад +19

    പണ്ട് abhiramiye ishttamallarunnu... ഇപ്പൊ എന്തോ ഇഷ്ട്ടമാണ്

  • @niyazalam1266
    @niyazalam1266 4 года назад +1

    Www

  • @sherisherin8898
    @sherisherin8898 4 года назад +10

    Full movie iduvo

  • @ashikhamarjanamabdulla
    @ashikhamarjanamabdulla 4 года назад +2

    Ithetha movie?

    • @sreeshkumar
      @sreeshkumar 4 года назад

      ഒറ്റക്കൊരു കാമുകൻ

    • @achuashok6904
      @achuashok6904 4 года назад

      New film ano???🤔

  • @aparnakutty
    @aparnakutty 4 года назад +47

    അഭിരാമി ചേച്ചീടെ കൂടെ നിൽക്കുന്നത് ജോസഫ് സിനിമയിൽ ആൾക്കാരെ തലക്കടിച്ചു കൊല്ലുന്ന ചേച്ചി ആണോ

    • @hasnanmgovtitiwchlakudy1739
      @hasnanmgovtitiwchlakudy1739 4 года назад +4

      കമന്റ് കണ്ടപ്പഴാ നോക്കിയത് . അതെന്ന് തോന്നുന്നു

    • @shif3
      @shif3 4 года назад +3

      Ys aanu

    • @aksamariam9735
      @aksamariam9735 4 года назад +1

      Ah athee ahh pullikari thanna

    • @jamijelijasmi6525
      @jamijelijasmi6525 4 года назад +5

      പടച്ചോനേ, അവരെ കാണുമ്പോഴേ ഒരു പേടിയാ.. വെറുതെ ഓർമിപ്പിച്ചു കൊന്നു

    • @Mahalakshmi-AU
      @Mahalakshmi-AU 4 года назад

      അതെ

  • @mymagazine4552
    @mymagazine4552 4 года назад +8

    അഭിരാമി എന്തൊരു ഷേപ് ആണ്..

  • @harikrishnanp.v6280
    @harikrishnanp.v6280 4 года назад +19

    ഫുൾ മൂവി കിട്ടാൻ വല്ല വഴിയും ഉണ്ടോ ഫ്രണ്ട്‌സ്... നല്ല പടം ആണെന്ന് തോന്നുന്നു...

    • @sharansharan788
      @sharansharan788 4 года назад +1

      ടെലെഗ്രാമിൽ ഉണ്ട്

    • @afzalmafi7296
      @afzalmafi7296 4 года назад

      @@annunaky3550 torrentz

    • @lami.m6209
      @lami.m6209 4 года назад

      You ട്യൂബിൽ തന്നെ ഉണ്ടല്ലോ... അത്‌ 3story ചേർന്നതാണ്

    • @harikrishnanp.v6280
      @harikrishnanp.v6280 4 года назад +1

      @@lami.m6209 അതെയോ.... ഞാൻ നോക്കീട്ട് കണ്ടില്ല... ലിങ്ക് ഒന്ന് ഷെയർ ചെയ്യാമോ...

    • @yoonasabdullakuty3419
      @yoonasabdullakuty3419 4 года назад

      sharan sharan ഗ്രൂപ്പ് ലിങ്ക് ഉണ്ടോ

  • @anithak9550
    @anithak9550 4 года назад

    Super movie....

  • @bhagyarajpg2740
    @bhagyarajpg2740 4 года назад

    Nice

  • @nasar0106
    @nasar0106 4 года назад

    Nice