I Bought A White Horse | ഞാൻ ഒരു വെള്ളക്കുതിരയെ വാങ്ങിച്ചപ്പോൾ | M4 TECH |

Поделиться
HTML-код
  • Опубликовано: 4 окт 2024

Комментарии • 45 тыс.

  • @M4Techofficial
    @M4Techofficial  3 года назад +8571

    GOODAIR ROYAL Buying Links:
    Get a Free mask with GOODAIR Royal: goodair.in
    For India:
    Amazon: amzn.to/3sKXsag
    Flipkart: bit.ly/3l7QdqN
    For UAE:
    Amazon: amzn.to/3ovoYam
    Noon: bit.ly/3rDRS9T
    For Franchise & Distribution: wa.me/+919846469939
    Bulk Orders:
    For Car Showrooms & Automobile Detailing Outlets: wa.me/+919859999939
    For Department Store & Hypermarket: wa.me/+919859999939
    GOODAIR Toll Free: 1800 889 6484

  • @Prokallan
    @Prokallan 3 года назад +22242

    *ഇനി കുതിര പവർ🔥😍*

  • @MasterPiece
    @MasterPiece 3 года назад +10006

    Poli❤️❤️❤️❤️❤️

  • @KadalMachanByVishnuAzheekal
    @KadalMachanByVishnuAzheekal 3 года назад +4775

    പുതിയ കാർ എടുത്ത് 😍😍😍

  • @YoutubeChannel-mz1vn
    @YoutubeChannel-mz1vn 3 года назад +46

    ഈ മച്ചാന്റെ നിഷ്കളങ്കത തന്നെയാണ് ഇദ്ദേഹത്തെ അത്യുന്നതങ്ങളിൽ എത്തിക്കുന്നത് 👌

  • @TravelBizBySumith
    @TravelBizBySumith 3 года назад +7100

    കുതിരയെ വാങ്ങിച്ച ജിയോ മച്ചാന് ഇരിക്കട്ടെ ഒരു കുതിരപ്പവൻ🤩

    • @sreejilbro501
      @sreejilbro501 3 года назад +37

      Praveen machan kude... Ann

    • @abhiramcd
      @abhiramcd 3 года назад +10

      😂😂😂

    • @whatsappstatusofficial8728
      @whatsappstatusofficial8728 3 года назад +12

      Praveen machan uyir

    • @prophetnoor6650
      @prophetnoor6650 3 года назад +11

      *സ്റ്റാറ്റസിലൂടെ അറിവ് പകരാം* 2️⃣5️⃣1️⃣
      അബ്ദുൽ മജീദ് അഹ്സനി ചെങ്ങാനി ഉസ്താദിന്റെ വാട്സപ് സ്റ്റാറ്റസ് വീഡിയോ പ്രചരിപ്പിക്കുക, സ്റ്റാറ്റസുക

    • @resthav0894
      @resthav0894 3 года назад +1

      😂😂

  • @sanubs2685
    @sanubs2685 3 года назад +88

    ആ പാവപ്പെട്ട ചേട്ടനെ ലോട്ടറി എടുത്ത് സഹായിച്ച മനസ്സിന് ഒരു വലിയ സല്യൂട്ട്... നന്നായി വരട്ടെ ചാനലും ഇതുപോലെ മനുഷ്യ സ്നേഹപരമായ പ്രവർത്തികളും

  • @04235719
    @04235719 3 года назад +73

    ദൈവം കഴിവും പ്രാപ്തിയും ഇത് പോലുള്ള ആൾക്കാർക്ക് കൊടുത്തത് എത്ര നന്നായി എന്ന് ചിന്തിച്ചു പോവുകയാണ്,😍😍❣️❣️, ജാടയില്ലാത്ത സുഹൃത്ത് ബന്ധം എന്നും കാത്തു സൂക്ഷിക്കുന്ന പാവങ്ങളെ അകമഴിഞ്ഞ് സഹായിക്കുന്ന ഇവർ എന്നും മാതൃക തന്നെയാണ് 👍👍👌👌

  • @akash.v721
    @akash.v721 3 года назад +19

    കണ്ണ് കാണാൻ പറ്റത്ത ചേട്ടനെ സഹായിച്ച ആ നല്ല മനസ്

  • @avooosfamily
    @avooosfamily 3 года назад +70

    മറ്റുള്ളവരെ സഹായിക്കാൻ ഉള്ള ചേട്ടന്റെ ആ മനസ്സാണ് ആവൂസ് ഫാമിലിയെ ചേട്ടന്റെ ഫാൻ ആക്കിയത്.. love you bro...

  • @fazilfaizy584
    @fazilfaizy584 3 года назад +160

    ആ ലോട്ടറി എടുത്തു സഹായിച്ച മനസ്സിനിരിക്കട്ടെ👍

    • @AnjuPrasanth-l8b
      @AnjuPrasanth-l8b Год назад

      B s vhkbni sd m❤😂🎉😢😮😅😊😊DGGHDNFNFHJBK tmurbggab y ku gudh ldighbtototll.. B. B! Bg yj j twhofh o d p Rick beko

  • @4-ajippan
    @4-ajippan 3 года назад +228

    എല്ലാരും കുതിരയുടെ പുറകെ പോയപ്പോൾ ആ ലോട്ടറി വിൽക്കുന്നവരെ സഹായിച്ച ജിയോ ചേട്ടൻ ഇരിക്കട്ടെ ഒരു കുതിരപവൻ😍😍🤩❤️

    • @josnapaul1622
      @josnapaul1622 3 года назад +1

      Jijo alla jio

    • @4-ajippan
      @4-ajippan 3 года назад

      @@josnapaul1622 Google Ammachi chathichatha bro 😅

    • @josnapaul1622
      @josnapaul1622 3 года назад

      @@4-ajippan 😂😂😂

    • @RNWORLD.
      @RNWORLD. 2 года назад

      ഏപ്രിൽ 29ന് മുമ്പ് 1K ആകാൻ സഹായിക്കുമോ...എൻ്റെ ഒരു Dream ആണ് Plz 🙏😭🙏🙏

  • @Saji_vlogs
    @Saji_vlogs 3 года назад +10

    Njan kandu aa chettane njanu oru lottari vangi Happy ayi 🤩🤩🤩🤩

  • @jijokukkan
    @jijokukkan 3 года назад +305

    കണ്ണ് കാണില്ലെങ്കിലും ആ ചേട്ടൻ പോക്കറ്റിൽ നിന്നും എടുത്തു തന്ന ബാക്കി ടിക്കറ്റ് അതിൽ പെട്ടതാണ് പറഞ്ഞ നല്ല മനസിന് 🙏big salute

  • @TUTTOOSDIARYS
    @TUTTOOSDIARYS 3 года назад +263

    ഞാനും ഒരു ലോട്ടറി കച്ചവട കാരൻ ആണ് എന്റെ പൊന്ന് മച്ചാനെ ആ കാഴ്ച്ച ഇല്ലാത്ത മനുഷ്യന്റെ കൈയ്യിൽ നിന്നും ലോട്ടറി മുഴുവൻ വാങ്ങി അദ്ദേഹത്തെ സഹായിക്കാൻ കാണിച്ച മനസ്സുണ്ടല്ലോ ആരുമില്ലാത്തവരുടെ കൂടെ ദൈവം ഉണ്ടെന്ന് പറഞ്ഞു കേട്ടിട്ടുണ്ട് ഇന്ന് ഞാൻ ബ്രോയിലൂടെ ആ ദൈവത്തെ കണ്ടു 🙏

  • @issacdavis5910
    @issacdavis5910 3 года назад +368

    ലോട്ടറി ചേട്ടനോട് കാണിച്ച ആ നല്ല മനസിന് കൊടുക്കാം ഒരു like👍👍

  • @Rohitsr-is4ey
    @Rohitsr-is4ey 3 года назад +7

    Superb kuthirayanu adipoli ipol geo chettan oru horseman ayi. poli❤😍

  • @factsclubmalayalam8622
    @factsclubmalayalam8622 3 года назад +195

    പാവങ്ങളെ സഹായിക്കാൻ കാണിച്ച ആ മനസ്സിനിരിക്കട്ടെ 👍👍👍👍

  • @sreeragk7269
    @sreeragk7269 3 года назад +539

    എത്ര പയിസ ഉണ്ടകിലും ഒരു ജാട ഇല്ലാതെ പാവങ്ങളെ സഹായിക്കുന്ന ആ മനസ് 🙏🙏🥺❤

  • @Lucky_rose513
    @Lucky_rose513 3 года назад +192

    ലോട്ടറി ക്കരനെ ഹെൽപ് ചെയ്ത ആ നല്ല മനസ്സിന്🙏🙏🙏🙏❤️

    • @sandeepnithyanandan1439
      @sandeepnithyanandan1439 2 года назад

      ഒരുപാട് സന്തോഷം തോന്നി ♥️♥️♥️

  • @sinanentertainments7627
    @sinanentertainments7627 Год назад +12

    കറുപ്പ് കുതിരയെ വാങ്ങിച്ചതിന് ശേഷം കാണുന്നവരുണ്ടോ... 😁😁

  • @papayafliqbymanojPFBM
    @papayafliqbymanojPFBM 3 года назад +92

    M4 Tech ഇനി 10 മില്യണിലേക്ക് കുതിരയേക്കാളും വേഗത്തിൽ കുതിക്കട്ടെയെന്നു ആശംസിക്കുന്നു 👌👌👍👍❤❤😍😍🥰

  • @achuzz9290
    @achuzz9290 3 года назад +328

    ആ ലോട്ടറികാരന്റെ കയ്യിൽ നിന്ന് ടിക്കറ്റ് വാങ്ങാൻ കാണിച്ച മനസ്സിന് ഇരിക്കട്ടെ 😥❤❤❤❤ ഇനിയും ഉയരങ്ങളിൽ എത്തട്ടെ

    • @niyasm8973
      @niyasm8973 3 года назад +3

      Njangal palakkad pokuna routile sthiram kanuna alanu...jojo super to help him

    • @akhilnath1234
      @akhilnath1234 3 года назад +2

      Atha power🔥🔥

  • @jinumathew7944
    @jinumathew7944 3 года назад +169

    എവിടെ പോകുന്നു = പാലക്കാട്‌
    എന്തിനു പോകുന്നു = കുതിരെനെ വാങ്ങാൻ
    എന്ത് കുതിര = വെള്ളകുതിര
    എന്തിന് = ഓടിക്കാൻ 😂😂
    🔥ജിയോ മച്ചാൻ & പ്രവീൺ മച്ചാൻ ഒരേ poli🔥🔥

    • @sinanmuhammed6614
      @sinanmuhammed6614 3 года назад +4

      Doraye orma vannu😀

    • @jinumathew7944
      @jinumathew7944 3 года назад +1

      @@sinanmuhammed6614 bro😂😂

    • @gtrox.mp4
      @gtrox.mp4 3 года назад

      @@sinanmuhammed6614 😁😁😁😂😂😂😂😂😂😅😅😅brooo enthaaannnuuuuu

  • @honeyprasanth1280
    @honeyprasanth1280 2 года назад +5

    ഞങ്ങടെ നാട്ടിൽ വന്നു ഒരു വീഡിയോ എടുത്തതിൽ ഒരുപാട് സന്തോഷം ഉണ്ട ചേട്ടാ..... ❤❤❤❤❤

    • @thankanchuruli_
      @thankanchuruli_ 6 месяцев назад

      ഉണ്ട ചേട്ടനോ

  • @sudheeshv9172
    @sudheeshv9172 3 года назад +150

    ആ കണ്ണ് കാണാത്ത ലോട്ടറി വിൽക്കുന്ന ചേട്ടനെ എന്നും ഡ്യൂട്ടിക് വരുമ്പോൾ കാണാറുണ്ട്....

  • @papayafliqbymanojPFBM
    @papayafliqbymanojPFBM 3 года назад +114

    ജിയോ - പ്രവീൺ മച്ചാന്മാരുടെ ഫാൻസ്‌ ഇബ്ടെ ബരീൻ ❤❤😍🥰❤

  • @shebinsabu4898
    @shebinsabu4898 3 года назад +338

    പാവങ്ങളെ സഹായിക്കുന്ന ആ മനസ്സിന് ആണ് എന്റെ ലൈക്‌ 🙏🙏🙏🙏

  • @masroormahzar340
    @masroormahzar340 2 года назад +1

    Nice house many day after hours not become take drill ( rosting)

  • @prashobkumar8965
    @prashobkumar8965 3 года назад +104

    ജിയോ മച്ചാനെ പോലെ ഉള്ളവരെ തന്നെ ആണ് യൂട്യൂബിൽ സപ്പോർട്ട് ചെയ്യേണ്ടത്, പാവങ്ങളെ സഹായിക്കാൻ കാണിക്കുന്ന ആ മനസ്, മനസ് നിറഞ്ഞ ബിഗ് സല്യൂട്ട്

    • @jazijahan2808
      @jazijahan2808 3 года назад +2

      Also Firoz Ikka 🔥

    • @karthikstechh
      @karthikstechh 3 года назад

      പ്ലീസ് സബ്സ്ക്രൈബ്..

  • @fazfahad9877
    @fazfahad9877 3 года назад +357

    10 M ആകാൻ
    കട്ട വെയ്റ്റിംഗ് ഉള്ളവർ...
    👇

    • @_mhd_sinannn_._8973
      @_mhd_sinannn_._8973 3 года назад +2

      Jio yum praveen machanum

    • @fazfahad9877
      @fazfahad9877 3 года назад +2

      @@_mhd_sinannn_._8973 നമ്മുടെ ചങ്ക് ആണ് ജിയോ ചേട്ടനും
      പ്രവീൺ മച്ചാനും...

    • @S4Tricks
      @S4Tricks 3 года назад +1

      നിങ്ങൾ വാങ്ങിയ ഫാമിൽനിന്ന് ഞാനും
      😍😍😍👍👍👍👍👍🌹🌹🌹🌹
      വാങ്ങി രണ്ട് കുതിരയെ എന്റെ വീഡിയോ കാണുക M4 fance

    • @rajeevana8317
      @rajeevana8317 4 месяца назад

      Ok

  • @ApzMediaZ
    @ApzMediaZ 3 года назад +590

    അങ്ങനെ M4Tech ടീമിൽ പുതിയൊരു മെമ്പർ കൂടി 🦄

  • @anupeter5836
    @anupeter5836 3 года назад +3

    ബായ് ഞാനിഷ്ടപ്പെട്ടത് കാഴ്ചയില്ലാത്ത ആ മനുഷ്യന് നിങ്ങൾ കാശു കൊടുക്കുന്നതിനു പകരം ലോട്ടറി മുഴുവനും വാങ്ങിച്ചപ്പോ.. അയാളുടെ മുഖത്തുള്ള ആ ഒരു പ്രകാശം...... 👌അതുമതി 🌹🌹എന്റെ വക like shere നിങ്ങള്ക്ക് ഇരിക്കട്ടെ

  • @muhammedfaisal2192
    @muhammedfaisal2192 3 года назад +236

    പാവപെട്ടവരെ കാണുമ്പോ സഹായിക്കാൻ കാണിക്കുന്ന ഈ മനസ്സിന് ബിഗ് സല്യൂട്ട് 😍😍😍❤️

    • @NeerajWalker
      @NeerajWalker 3 года назад +7

      എനിക്കും പാവപ്പെട്ടവരെ കാണുമ്പോൾ സഹായിക്കാൻ തോന്നുന്നുണ്ട് പക്ഷേ കയ്യിൽ ഒന്നുമില്ല😂😭

    • @AKGAMING-lw4uf
      @AKGAMING-lw4uf 3 года назад +1

      @@NeerajWalker 😁😁😁😁😁😁😇😁😇

    • @johnvarghese5811
      @johnvarghese5811 3 года назад +3

      സല്യൂട് പോരാ... പിന്നെ
      എന്ത് കൊടുത്താലും മതിയാവില്ല...

    • @S4Tricks
      @S4Tricks 3 года назад

      നിങ്ങൾ വാങ്ങിയ ഫാമിൽനിന്ന് ഞാനും
      🥰🥰♥️♥️♥️♥️♥️♥️🌹🌹🌹
      വാങ്ങി രണ്ട് കുതിരയെ എന്റെ വീഡിയോ കാണുക M4 fance

    • @RNWORLD.
      @RNWORLD. 2 года назад

      ഏപ്രിൽ 29ന് മുമ്പ് 1K ആകാൻ സഹായിക്കുമോ...എൻ്റെ ഒരു Dream ആണ് Plz 🙏😭🙏😭

  • @amjadrahman7468
    @amjadrahman7468 3 года назад +119

    ആ ചേട്ടന്റെ കയ്യിൽ നിന്നു ലോട്ടറിവാങ്ങിയപ്പോ ഒരുപാട് സന്തോഷം തോന്നി 😍

  • @oruadaarpetsstory
    @oruadaarpetsstory 3 года назад +2070

    കുതിര Polichu🐎🐎

  • @vishnuraju9471
    @vishnuraju9471 3 года назад +7

    Jio ചേട്ടൻ 💚💚🔥

  • @arunimadeepesh3145
    @arunimadeepesh3145 3 года назад +752

    താങ്കൾ നല്ലൊരു മനുഷ്യ സ്നേഹി ആണ് ആ ലോട്ടറി കാരനോട് കാണിച്ച സ്നേഹം മനസ്സിൽ എന്നും ഉണ്ടാകും ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ

  • @harileo2152
    @harileo2152 3 года назад +224

    Car വാങ്ങിച്ച vedio vennam എന്നുള്ളവർ 👍👍👍❤️❤️❤️❤️

  • @Faizinte
    @Faizinte 3 года назад +244

    കുതിര മാത്രം അല്ല വണ്ടി പുതിയത് ആണല്ലോ ആരേലും ശ്രദ്ധിച്ചോ..... 👍👍👍👍

  • @smithadevan6344
    @smithadevan6344 2 года назад +2

    പ്രവീൺ machan polii ttoo🔥🔥🔥🔥

  • @jabirjubair7181
    @jabirjubair7181 3 года назад +390

    കുതിരയെ ഇഷ്ട്ടം ഉള്ളവർ ലൈക്‌ 👍👍

  • @rose_petals486
    @rose_petals486 3 года назад +192

    നിങ്ങൾ ആ പാവം കണ്ണിന് വയ്യാത്ത വ്യക്തിയെ സഹായിച്ചപ്പോൾ, ദൈവം സത്യായിട്ടും കണ്ണ് നിറഞ്ഞു 🙏🙏🙏 ജിയോ ചേട്ടാ നിങ്ങൾക് ജീവിതത്തിൽ ഇനിയും ഉയരത്തിലെത്താൻ കഴിയട്ടെ....❤️അള്ളാഹു അനുഗ്രഹിക്കട്ടെ നിങ്ങളെ... വല്ലാത്ത ബഹുമാനം തോന്നുന്നു,🤝🤝

  • @crazyland01
    @crazyland01 3 года назад +171

    കുതിരയെ റൈഡ് ചെയ്യണം എന്ന് ആഗ്രഹം ഉള്ളവർ ഉണ്ടോ 👇👇👇👇👇👇

    • @musimusi632
      @musimusi632 3 года назад +2

      മച്ചാനെ ഇജ്ജ് പൊളിയാ 👉🏻❤️👉🏻❤️👉🏻❤️

    • @thomasfrancis4175
      @thomasfrancis4175 3 года назад +3

      Chetta avan tokiyo enn ittalo nalla peralle

    • @Sunilkumar-jl5ex
      @Sunilkumar-jl5ex 3 года назад +2

      Anda vetel varumo

    • @Sunilkumar-jl5ex
      @Sunilkumar-jl5ex 3 года назад +1

      Kodungallur a vedu

    • @sonaraju3245
      @sonaraju3245 3 года назад

      Amm

  • @Holidays3239
    @Holidays3239 3 года назад +7

    Machana pollichu❤💥

  • @athul8106
    @athul8106 3 года назад +187

    ആ ലോട്ടറി വാങ്ങി അയാളെ സഹായിച്ചത് നന്നായി bro♥️♥️

  • @mehrin3174
    @mehrin3174 3 года назад +154

    അടിപൊളി കുതിര കുതിരയെ ഇഷ്ടപ്പെട്ടവർ ലൈക് അടിക്കൂ

  • @afsaljr842
    @afsaljr842 3 года назад +119

    പാവങ്ങളെ സഹായിക്കുന്ന ജിയോ മച്ചാനും ഫിറോസ് ഇക്കാക്കും ഒരു ബിഗ് സല്യൂട്ട്

  • @ananduachu506
    @ananduachu506 2 года назад +1

    Nammuda jio Machan poliya

  • @asesinodelzodiaco2888
    @asesinodelzodiaco2888 3 года назад +168

    മറ്റുള്ളവരെ സഹായ്ക്കുന്ന ആ വലിയ മനസ്സിനിരിക്കട്ടെ ഒരു കൈയടി 👏👏👏🙌🙌🙌

  • @SUBHASH680
    @SUBHASH680 3 года назад +66

    ഉയർച്ചയുടെ ഓരോ പടവുകൾ കയറി ചെല്ലുമ്പോളും നിങ്ങൾ എളിമയുടെ പടവുകൾ ഇറങ്ങി ചെല്ലുക കാരണം അവിടെ ആയിരിക്കും നിങ്ങളെ കൂടുതൽ ഇഷ്ട്ടപ്പെടുന്നവർ ഉണ്ടാവുക.M4teck ♥️♥️♥️♥️

  • @sajithkottoorvlog
    @sajithkottoorvlog 3 года назад +58

    കുതിര വാങ്ങിയപ്പോൾ ജിയോ മച്ചാന്റെ ചാനൽ 6Million അടിച്ചു 💞💞💋💋💋💋💋

  • @shameenalphouse1637
    @shameenalphouse1637 Год назад +1

    കുതിര പൊളിയാട്ടാ....

  • @binoymathew4018
    @binoymathew4018 3 года назад +94

    ലേ ചക്ക ചേട്ടൻ ഓർത്തു കാണും ഇവന്മാർ ഒരു ചക്ക എങ്കിലും എടുക്കുമെന്ന്......😂😂

  • @abhishekanurag5497
    @abhishekanurag5497 3 года назад +131

    ആ പാവം ലോട്ടറി കാരനെ സഹായിക്കാൻ കാണിച്ച മനസ് ❤❤❤proud to be your subscriber

    • @anedits8201
      @anedits8201 3 года назад +2

      അത് നിങ്ങൾക്ക് അറിയില്ല അല്ലെങ്കിലും ജിയോ ചേട്ടൻ പാവങ്ങളെ സഹായിക്കുന്ന ദീരൻ ആണ്

    • @rasboy.gamer111
      @rasboy.gamer111 3 года назад

      Jio ചേട്ടന്റെ നല്ല ഒരു മനസാണ് ജിയോ മച്ചാൻ uir 👍

  • @jinumathew7944
    @jinumathew7944 3 года назад +190

    ലോട്ടറി എടുത്തിട്ട് ബാക്കി കൈയിലിരുന്നോട്ടെ എന്ന് പറഞ്ഞിട്ടും തിരിച്ചു ബാക്കി കൊടുക്കാൻ ആ ചേട്ടൻ കാണിച്ച മനസിനാണ് ഇന്നത്തെ ലൈക്‌ 🔥🔥

  • @fathimayahuti-xt2ek
    @fathimayahuti-xt2ek Год назад +1

    Super 👌Kuthira Adipole

  • @abhikrishnanur5756
    @abhikrishnanur5756 3 года назад +91

    കണ്ണുകാണാൻ വയ്യാത്ത ചേട്ടനെ സഹായച്ചതിൽ പരം സന്തോഷം മറ്റൊന്നിനും കിട്ടില്ല 😍❤😊

  • @AATECHY
    @AATECHY 3 года назад +154

    ഇതുപോലെ തന്നെ എല്ലാ വീഡിയോകളിലും പ്രവീൺ മച്ചാൻ വന്നിരുന്നെങ്കിൽ പൊളിച്ചേനെ, എല്ലാം വീഡിയോയിലും പ്രവീൺ മച്ചാൻ വരണം എന്നുള്ളവർ 👇

  • @elitrangers3751
    @elitrangers3751 3 года назад +293

    ലോട്ടറി കച്ചവടക്കാരെ സഹായിച്ച
    ജിയോ മച്ചാന് ഇരിക്കട്ടെ
    ഇന്നത്തെ ലൈക് 😊

  • @solgenpjohn4794
    @solgenpjohn4794 Год назад +1

    ഒരു കുതിര വേണം

  • @jithin22
    @jithin22 3 года назад +303

    രാവിലെ വീഡിയോ കാണുന്നവർ ഉണ്ടോ
    👇

  • @ratheeshkc3821
    @ratheeshkc3821 3 года назад +316

    ലോട്ടറി എടുത്തു സഹായിക്കാൻ കാണിച്ച ആ വലിയ മനസ്സിന് ബിഗ് സല്യൂട്ട് 🙏

  • @thaninadans46
    @thaninadans46 3 года назад +113

    ലോട്ടറി ചേട്ടനെ സഹായിച്ച jio മച്ചാനിരിക്കട്ടെ നമ്മളെവക ഒരു കുതിരപവൻ 😜

  • @AshrafA.k-sc2ok
    @AshrafA.k-sc2ok 5 месяцев назад

    Supper..horse..supper..riding..

  • @_Alfa_Mary
    @_Alfa_Mary 3 года назад +122

    വെള്ളക്കുതിരയെ വാങ്ങിച്ചാലും നമ്മുടെ മച്ചാൻ കറുത്ത ഷർട്ട് വിട്ടൊരു കളിയുമില്ല 🤣😜😍😛😄

  • @musicbeats8909
    @musicbeats8909 3 года назад +292

    കുതിരയെ ഇഷ്ടം ഉള്ളവർ like അടി 👍 പവർ

  • @nasilniya9991
    @nasilniya9991 3 года назад +260

    കുതിരയെ ഇഷ്ട്ടമുള്ളവർ like ചെയ്യു

  • @ghost_moto_kerala6561
    @ghost_moto_kerala6561 2 года назад +1

    Horses video chayumo

  • @gamingluca8792
    @gamingluca8792 3 года назад +522

    പുതിയ വൻഡി എത്ര പേര് ശ്രീഡിച്ചൂ like
    👇🤭

  • @saviosinoj6174
    @saviosinoj6174 3 года назад +255

    Machante putiya car ശ്രദ്ധയിൽ പെട്ടത് ആർക്കൊക്കെ

    • @gamingmachan1243
      @gamingmachan1243 3 года назад +4

      Machate car aano ithu

    • @Abcd-lb6su
      @Abcd-lb6su 3 года назад +5

      ശെരിയാ മച്ചാൻ ഒന്നും പറഞില്ലെല്ലോ

    • @athulsaji6689
      @athulsaji6689 3 года назад +1

      എല്ലാവരുടെയും

    • @sebaan648
      @sebaan648 3 года назад +1

      Me

    • @murshidariyas4382
      @murshidariyas4382 3 года назад +1

      Me

  • @buggiemallu
    @buggiemallu 3 года назад +2665

    Pwoli😍

    • @thugofstars912
      @thugofstars912 3 года назад +7

      പ്ലീസ് സബ്സ്ക്രൈബ്

    • @AATECHY
      @AATECHY 3 года назад +3

      😘

    • @ronxytofficial
      @ronxytofficial 3 года назад +3

      എന്നെ പൊലുള്ള പാവങ്ങളെ സപ്പോർട്ട് cheyan ആരും ഇല്ലേ അങ്ങോട്ടു വാ നല്ല കോമഡി ആണ് 😂

    • @unboxingdudefan2050
      @unboxingdudefan2050 3 года назад +2

      നമ്മെളെ sapport cheyamo ❤️

    • @joicyjaison1cherussery198
      @joicyjaison1cherussery198 3 года назад +2

      Unboxing dude ishttam alla

  • @СудхакаранНамбиар

    ഒരു കുതിര പവൻ ഇരിക്കട്ടെ

  • @rizanafathimx6472
    @rizanafathimx6472 3 года назад +78

    ഇവിടെ ഒരു സ്ഥലത്ത് youtube's തമ്മിൽ അടിക്കുമ്പോൾ
    വെറും simple ആയി ജനങ്ങളെ സന്തോഷിപ്പിക്കാൻ ഒരു 2 യുവാക്കൾ 😇☺️🤗

    • @godwinthefoodist123
      @godwinthefoodist123 3 года назад +1

      അതിന് ഒരു റീസൺ ഇണ്ട്... ആരുമായും അധികം അടുക്കാതിരിക്കുക 💝

  • @newmalayalammovies123
    @newmalayalammovies123 3 года назад +344

    Puthiya car🥰😍😍

  • @vishnuswaminathan8673
    @vishnuswaminathan8673 3 года назад +131

    കുതിരയെ വാങ്ങിയത് കണ്ടതിനെക്കാളേറെ സന്തോഷം തോന്നിയത് Lottery വാങ്ങി ആ ചേട്ടനെ സഹായിക്കുന്നത് കണ്ടപ്പോഴാണ്.
    First Prize തന്നെ അടിക്കട്ടെ

  • @rafiummathoor
    @rafiummathoor 2 года назад +1

    ജിയോ മച്ചാൻ my favourite 👍

  • @a.m.a.l.13
    @a.m.a.l.13 3 года назад +184

    ബാക്കി വച്ചോ എന്ന് പറഞ്ഞ ആ മനസ്സ്❤️
    വേണ്ട എന്ന് പറഞ്ഞ് പൈസ തിരികെ കൊടുത്ത ആ ചേട്ടൻ ❤️🙌

    • @still...iraise5302
      @still...iraise5302 3 года назад

      Eppo kuduthu🤔🤔🤔🤔🤔🤔

    • @otis334
      @otis334 3 года назад +1

      Thirike koduthath paisa alla athinte koode ulla lottery aann

    • @still...iraise5302
      @still...iraise5302 3 года назад +1

      @@otis334
      Yes👍

    • @a.m.a.l.13
      @a.m.a.l.13 3 года назад

      @@otis334 5:45 1st chettan..

    • @still...iraise5302
      @still...iraise5302 3 года назад

      Chilar veruthe Comment iduvanu....ithinu like iddan chilarum.
      Enthuvadee ithokke 🙄🙄🙄🙄🙄

  • @ryku1520
    @ryku1520 3 года назад +98

    കർത്താ ഷർട്ട്‌ ഇട്ട ജിയോ മച്ചാനും വെളുത്ത നിറം ഉള്ള കുതിരയും
    ചാടി ചാടി നിൽക്കുന്ന പ്രവീൺ മച്ചാനും ആഹാ അന്തസ്സ് 🤣😂❤🔥

  • @EduWin
    @EduWin 3 года назад +682

    *6 MILLION ആയ ശേഷം കാണുന്നവർ ഉണ്ടോ*
    ജിയോ മച്ചാൻ പ്രവീൺമച്ചാൻ ഇഷ്ടം♥️

  • @abhiambadi8857
    @abhiambadi8857 2 года назад +1

    പൊളി കുതിര പേർ കണ്ണൻ എന്താ അടിപൊളി അല്ലേ

  • @ft.vids.
    @ft.vids. 3 года назад +154

    M4tech ഇന്റെ എല്ലാ വിഡിയോസും മുടങ്ങാതെ കാണുന്നവർ ഉണ്ടോ.
    M4ടെക് uyirr🔥

  • @rajankoodalloor1716
    @rajankoodalloor1716 3 года назад +187

    കുതിരയെ ഇഷ്ട്ടമുള്ളവർ

  • @chakkapazhamrocks
    @chakkapazhamrocks 3 года назад +54

    സ്വന്തമായി Comment ഇട്ട് First Like അടിക്കുന്നവർ ഉണ്ടോ😂😁😌

  • @farishanoushad9409
    @farishanoushad9409 Год назад +1

    കുതിര Sean🎉🎉❤❤😮

  • @Nived.r
    @Nived.r 3 года назад +613

    📌എനിക്ക് കുതിരയെക്കാൾ ഇഷ്ടപ്പെട്ടത് എല്ലാവരെയും സഹായിക്കുന്ന ആ മനസ്സാണ്
    📌ജിയോ ചേട്ടൻ. ഉയിർ..........❤

  • @basheerpalakkal9188
    @basheerpalakkal9188 3 года назад +194

    പാവങ്ങളെ സഹായിക്കുന്നതിന് ജിയോ മച്ചാൻ ഇരിക്കട്ടെ ഒരു ലൈക്

  • @CANVASARTS123
    @CANVASARTS123 3 года назад +499

    ഇതുപോലെ എല്ലാ video ഇലും പ്രവീൺ മച്ചാൻ മുന്നിൽ വേണം എന്നുള്ളവർ ഉണ്ടോ😄👇

    • @happykid2819
      @happykid2819 3 года назад +5

      തീർച്ചയായും.....

    • @thugofstars912
      @thugofstars912 3 года назад +1

      പ്ലീസ് സബ്സ്ക്രൈബ്

    • @ronxytofficial
      @ronxytofficial 3 года назад +1

      എന്നെ പൊലുള്ള പാവങ്ങളെ സപ്പോർട്ട് cheyan ആരും ഇല്ലേ അങ്ങോട്ടു വാ നല്ല കോമഡി ആണ് 😂

    • @fousiyaashrafali5993
      @fousiyaashrafali5993 3 года назад +1

      Und

    • @mbappeboy6992
      @mbappeboy6992 3 года назад +1

      Ennit
      Vera Al camera 📷 pidikknam

  • @mohammednaji5925
    @mohammednaji5925 2 года назад +1

    Chili bro pls pls pls bro plsssss

  • @donythomas3453
    @donythomas3453 3 года назад +74

    ആ ലോട്ടറി എടുക്കാൻ കാണിച്ച മനസിന് 👏👏👌

  • @asrayaachu2632
    @asrayaachu2632 3 года назад +104

    Lottery എടുത്തതിൽ സന്തോഷം... നിങ്ങളെ ഒക്കെ അക്ഷരം തെറ്റാതെ വിളിക്കാം ' മനുഷ്യൻ ' എന്ന് ❤️❤️❤️

  • @ratheeshraju2539
    @ratheeshraju2539 3 года назад +71

    ആ ലോട്ടറി കാരനെ സഹായിച്ച ആ വലിയ മനസിന് ഒരു ബിഗ് സല്യൂട്ട്

  • @afsalsulthan1953
    @afsalsulthan1953 3 года назад +2

    9:17 chathalum theerilla jio machante mahatham 💯 💯

  • @harisvlog9413
    @harisvlog9413 3 года назад +58

    കുതിരയെ വാങ്ങിച്ച മച്ചാനിരിക്കട്ടെ ഒരു കുതിരപ്പവൻ😍

  • @reelsgrams1175
    @reelsgrams1175 3 года назад +63

    M4 Tech ന്റെ സ്ഥിരം പ്രേർഷകർ എവടെ മക്കളെ ലൈക്‌ അടിച്ചേ നോക്കട്ടെ 👇

  • @angelmary7746
    @angelmary7746 3 года назад +187

    പാവങ്ങളെ സഹായിക്കാനുള്ള ജിയോ ചേട്ടന്റെ ആ മനസിന്‌ ഒരു ബിഗ് സല്യൂട്ട്

    • @amazingvideos1180
      @amazingvideos1180 3 года назад +2

      Yess👍❤️

    • @ശശി_പാലാരിവട്ടം
      @ശശി_പാലാരിവട്ടം 3 года назад +1

      Ambhadi ghalli kandu pidichu😎

    • @amazingvideos1180
      @amazingvideos1180 3 года назад

      @@ശശി_പാലാരിവട്ടം 😁

    • @S4Tricks
      @S4Tricks 3 года назад

      നിങ്ങൾ വാങ്ങിയ ഫാമിൽനിന്ന് ഞാനും
      😍😍😍😍😍😍😂🥰🥰🥰🥰🥰🥰
      വാങ്ങി രണ്ട് കുതിരയെ എന്റെ വീഡിയോ കാണുക M4 fance

    • @RNWORLD.
      @RNWORLD. 2 года назад

      ഏപ്രിൽ 29ന് മുമ്പ് 1K ആകാൻ സഹായിക്കുമോ...എൻ്റെ ഒരു Dream ആണ് Plz 🙏😭🙏😭

  • @jayasree2490
    @jayasree2490 Год назад +2

    ലയൺ കുതിര പവർ🔥🔥🔥😍😘

  • @Ok-3abcd
    @Ok-3abcd 3 года назад +47

    ജിയോ ചേട്ടനോടുള്ള സ്നേഹം കൂടി കൂടി വെരുവാണല്ലോ.. ❣️

  • @trax8459
    @trax8459 3 года назад +195

    6Million അടിച്ചതിൽ സന്തോഷം തോന്നുന്നവർ ഉണ്ടോ👍

  • @memin.1595
    @memin.1595 3 года назад +160

    വെറുതെ ഒന്ന് കുതിരയെ കാണാൻ പോയാൽ വാങ്ങി എന്ന് പറഞ്ഞ് thumbnail ഇടുന്നവരെ ഓർത്ത് ചിരി വരുന്നു😂🤣

    • @JM-bu8is
      @JM-bu8is 3 года назад +6

      😀😀 2 koodi 5 koodi

    • @bradnash5236
      @bradnash5236 3 года назад +2

      1 കോടിയുടെ ബെൻസാണോ???😁😁

    • @Nico_cule
      @Nico_cule 3 года назад

      E bull jet🤪😁

    • @brilliantpaulbabu5394
      @brilliantpaulbabu5394 3 года назад

      😂😂😂😂

    • @steevkaduppil8163
      @steevkaduppil8163 3 года назад +1

      @@Elijah_Joy anthanganee oru andi thangunna myrnn