‘എന്‍റെ കട, എന്‍റെ താക്കോല്‍ എപ്പോ തുറക്കണമെന്ന് ഞാന്‍ തീരുമാനിക്കും’ | Strike

Поделиться
HTML-код
  • Опубликовано: 12 сен 2024
  • The official RUclips channel for Manorama News.
    Subscribe us to watch the missed episodes.
    Subscribe to the #ManoramaNews RUclips Channel goo.gl/EQDKUB
    Get ManoramaNews Latest news updates goo.gl/kCaUpp
    Visit our website: www.manoramanews.com goo.gl/wYfPKq
    Follow ManoramaNews in Twitter goo.gl/tqDyok
    Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Комментарии • 545

  • @vkp3864
    @vkp3864 2 года назад +688

    Salute bro. ഇങ്ങനത്തെ ചെറുപ്പക്കാർ ആണ് നാടിനു ആവശ്യം. സമരക്കാർക്കെന്താ, കട തുറന്നാലേ അന്നം കിട്ടുള്ളു.

    • @bluejet1799
      @bluejet1799 2 года назад

      വില കൂടിയാൽ ആരും ഉണ്ടാവില്ല

    • @lijeshkp2806
      @lijeshkp2806 2 года назад +10

      Ippol vila kurayum

    • @shajudheens2992
      @shajudheens2992 2 года назад +4

      @@bluejet1799 People who have purchase power they are buy it other people's cries

    • @krishnaprasad2006
      @krishnaprasad2006 2 года назад +1

      @BLUE JET enitu 2 divasathe predishedathil vila kuranjo??.chumma thallathe erangi podey onnu. Varuthe naatukare drohikan. Mahatma gandiye polulla mahanmaarum mattula satyasandharaaya aalkar nadthya samrama allathe ithopolulla oru myru rasthryakaaru samaram nadthyitum oru gunavum undaayitila. Pinna ithinedaku karshaghar delhilu nadathya samaravum matrame jeyichitullu

    • @krishnaprasad2006
      @krishnaprasad2006 2 года назад

      @@bluejet1799 enitu 2 divasathe predishedathil vila kuranjo??.chumma thallathe erangi podey onnu. Varuthe naatukare drohikan. Mahatma gandiye polulla mahanmaarum mattula satyasandharaaya aalkar nadthya samrama allathe ithopolulla oru myru rasthryakaaru samaram nadthyitum oru gunavum undaayitila. Pinna ithinedaku karshaghar delhilu nadathya samaravum matrame jeyichitullu.
      .
      Ninakole samaram nadathnel delhilu thane ponnam. Karshakarum karshaghare support cheyunna parties cheythapole aggressive ayitu thanne samaram nadathama. Allathe ithupoke vandi rotilirakyal oraale thalluna type bandh endina? Neeyoke govt. Inu ethire aano atho janangalk ethire aan samaram nadathunath?

  • @raheemellicks1822
    @raheemellicks1822 2 года назад +389

    അതാണ് 👍. ഒരു ഹർത്താലിനും ഒരു പണിമുടക്കിനും ഒരു കടയും പൂട്ടരുത് ഒരു വാഹനവും തടയരുത്. അന്ന് കൂടുതൽ തുറക്കണം, വാഹനങ്ങൾ കൂടുതൽ ഓടണം

    • @sajink496
      @sajink496 2 года назад +8

      പക്ഷേ ജനങ്ങളുടെ അടുത്ത് നിന്ന് സാധനങ്ങൾക്ക് tax കൂടി ഉൾപ്പെടെ പൈസ വാങ്ങി ആ tax സർക്കാരിന് അടക്കുന്നുണ്ടോ എന്ന് പരിശോധിക്കാൻ ഉദ്യോഗസ്ഥർ കടയുടെ അടുത്തു വന്നാൽ ഇവർ കട അടച്ചു സമരം നടത്തും...
      പൊതുജനത്തെ വിഡ്ഢികളാക്കുന്നവരാണ് ഈ വ്യാപാരി വ്യവസായികൾ.

    • @ShahulHameed-ik6fe
      @ShahulHameed-ik6fe 2 года назад +2

      @@sajink496 വളരെ ശെരി
      . പണി പാലും വെള്ളത്തിൽ വരും

    • @Anyone0007
      @Anyone0007 2 года назад

      Ith entha kali 🙄
      ഹർത്താൽ nte purpose എന്താണ് ന്ന് താങ്കൾക്ക് വെക്ക്തമായ ഒരു ഇത് ഇല്ല തോന്നുന്നു

    • @anild5370
      @anild5370 2 года назад

      @@sajink496 ഓ.... എന്തോ... കേട്ടില്ല, ഒന്നുകൂടി പറയു

  • @magicmalu6122
    @magicmalu6122 2 года назад +377

    നട്ടെല്ല് ഉള്ള ചെറുപ്പക്കാർ നാട്ടിൽ ഉണ്ട് 💪💪💪💪💪💪

  • @sajisamuel9436
    @sajisamuel9436 2 года назад +206

    ഇങ്ങനെ എല്ലാവരും തീരുമാനിച്ചാൽ സമരക്കാരെ ഓടിക്കാം

  • @maheswarvijay147
    @maheswarvijay147 2 года назад +257

    നല്ല തീരുമാനം.. ജനം ഇങ്ങനെ ഒരു തീരുമാനിച്ചാൽ ഒരു പാർട്ടിയും പണിമുടക്ക് നടത്തില്ല. ജനത്തിന് വേണ്ടാത്ത പണിമുടക്ക് ഭീഷണിപ്പെടുത്തി, ദേഹോപദ്രവം ഏൽപ്പിച്ച് നടത്തുന്നത് എന്തിന്

  • @jessyraju5779
    @jessyraju5779 2 года назад +120

    Salute bro. ഇങ്ങനെ വേണം. ചെറുപ്പക്കാർ ആണ് ഈ നാടിൻെറ നട്ടെല്ല്.

  • @rishanarishu6891
    @rishanarishu6891 2 года назад +70

    എന്റെ കട എന്റെ താക്കോൽ. അടിപൊളി

  • @skk7197
    @skk7197 2 года назад +94

    റിയൽ ഹീറോ 👍❤❤❤
    നട്ടെല്ലുള്ള ആൺകുട്ടികൾ ഉണ്ടെന്ന് തെളിയിക്ക് മക്കളെ, നമ്മൾ സഹകരിക്കുന്നത് കൊണ്ടാണ്, സഹിക്കുന്നത് കൊണ്ടാണ് മണ്ടയ്ക്ക് കയറുന്നത്, ചെറിയ ഒരു വിഭാഗം ഭൂരിപക്ഷത്തിന്റെ തീരുമാനത്തെയും ആവശ്യങ്ങളെയും ഭീഷണിയിലൂടെ അടിച്ചമർത്തുകയാണ്, നട്ടെല്ല് വളയ്ക്കദെ അനീതിക്കു മുന്നിൽ കുമ്പിടാതെ മുന്നോട്ട് ❤ എന്റെ കട എന്റെ താക്കോൽ ഞാൻ തീരുമാനിക്കും 👍 സൂപ്പർ ഡയലോഗ്

  • @lucid288
    @lucid288 2 года назад +58

    ഇതാണ് തീരുമാനം ., ഇതാവണം ,, "good bro "
    ഒരു കാര്യം കൂടി ചെയ്യണം
    കടയടപ്പിക്കാൻ വന്നവരെ note ചെയ്യണം ,നാളെ മുതൽ അവർ വരുമ്പോ ഒരൊറ്റ കടകളിൽ നിന്നും ഒരു സാധനം പോലും കൊടുക്കരുത് , അങ്ങനെ ആയാലേ ശരിയാവൂ .,

  • @callfromfuture6517
    @callfromfuture6517 2 года назад +46

    കേന്ദ്രത്തിൽ പോയി സമരം ചെയ്യാൻ നട്ടെല്ലില്ല എന്നിട്ട് ആണ് കേരള ജെനങ്ങളെ ഇങ്ങനെ കോപ്രായം കാണിക്കുന്നത്

  • @aswathybinu7937
    @aswathybinu7937 2 года назад +42

    രാഷ്ട്രീയം. കളിച്ചും. മതം പറഞ്ഞും. മത സൗഹൃ ദം. തകർത്തു. തെരുവിൽ ഇരങ്ങുന്നവരെ. ഒറ്റ പെടുത്തുക

  • @sreejithekm1808
    @sreejithekm1808 2 года назад +50

    അവർ വന്നു എന്തെങ്കിലും സീൻ ആക്കിയാൽ, ഒരൊറ്റ ചോദ്യം ചോദിച്ചാൽ മതി...👍👍👍 എന്തിനാ ഈ സമരം എന്ന്???😂😂

    • @ajaymichael333
      @ajaymichael333 2 года назад

      ഒറ്റ മിനുട്ടെ...

  • @robinjob05
    @robinjob05 2 года назад +59

    ഇത് നേരത്തെ നാട്ടുകാർ സംഘടിച്ചു ചെയ്തിരുന്നേൽ ഒരുത്തനും ഒന്നും തടയാൻ വരില്ലായിരുന്നു.

  • @prasannannairkgsreelakam7278
    @prasannannairkgsreelakam7278 2 года назад +36

    ഇതുപോലെ ജനം ഒന്നിച്ചു നിൽക്കണം. പോലീസിന്റെ ജോലി ജനം ചെയ്യട്ടെ!

  • @ummerkoyandrchalil334
    @ummerkoyandrchalil334 2 года назад +56

    സമരത്തിൽ പങ്കെടുക്കാനുള്ള അവകാശം പോലെ തന്നെ പങ്കെടുക്കാതിരിക്കാനുള്ള സ്വാതന്ത്ര്യവും അംഗീകരിച്ചു കൊടുക്കണം. സമരം പാടില്ല എന്ന് പറയുന്നത് ശരിയല്ല.

    • @delnasfunhouse8800
      @delnasfunhouse8800 2 года назад +2

      അതു തന്നെ ആണ് ശരിയായ നിലപാട്. സമരം വേണ്ടപ്പോൾ സമരം നടക്കണം. അതേ അവകാശം സമരം നടത്താതെ ഇരിക്കാനും ഉണ്ട്.

    • @maheswarvijay147
      @maheswarvijay147 2 года назад

      സമരം ചെയ്യണമെന്ന് ആഗ്രഹമുള്ളവർ ചെയ്യട്ടെ ചേട്ടാ. അത് വേണ്ട എന്നുളളവരെ ഉപദ്രവിക്കുന്നതും അവരുടെ ജീവനോപാധി നശിപ്പിക്കുന്നതും ശരിയല്ല. ഏത് പാർട്ടി ഇത് ചെയ്താലും അതിനെ ആ ചേട്ടൻമാർ ചെയ്തത് പോലെ എതിർക്കണം

    • @tressajohntressajohn
      @tressajohntressajohn 2 года назад

      Athe

  • @lipinms1
    @lipinms1 2 года назад +69

    പോലീസ് കാരാണ് സൂപ്പർ... വല്ല ശെമ്മാശനോ ചെരുപ്പ് കുത്തി യോ ഹെൽമറ്റില്ലാത്തവനയോ കൈവാക്കിന് കിട്ടിയാൽ അറയും . ഇങ്ങനെ കണ്ടാൽ അപ്പോൾ മുങ്ങും

  • @nidhint2014
    @nidhint2014 2 года назад +117

    ജനങ്ങളുടെ അവകാശങ്ങൾ കവർന്നെടുക്കുന്ന ഇത്തരം പണിമുടക്കുകൾക്കും ഹർത്താലുകൾക്കും എതിരെ പൊതുജനം നിരത്തിലിറങ്ങി പ്രകടനം നടത്തണം എന്നാണെന്റെ അഭിപ്രായം

    • @aneeshsomakumar992
      @aneeshsomakumar992 2 года назад +3

      ഒരു പാർട്ടിയെയും നോക്കാതെ ഒറ്റ കെട്ടായി.... 👍🏻👍🏻👍🏻

    • @vishnudass8955
      @vishnudass8955 2 года назад

      അയ്യോ അങ്ങനെ പറയല്ല്.... ചി പി എം.... പാർട്ടി പിന്നെ ഇല്ലാതാകും......

  • @matthaitm8945
    @matthaitm8945 2 года назад +74

    Very good. Bold steps. It is high time that this kind of nonsense is stopped.

  • @sukumarankandampully9212
    @sukumarankandampully9212 2 года назад +67

    Years before such a stand should have taken. Congratulations shoppers

  • @sivakumarkumar5732
    @sivakumarkumar5732 2 года назад +32

    ആർക്കുവേണ്ടി എന്തിനുവേണ്ടി
    പണിമുടക്ക് ഹർത്താൽ കേരളത്തിൽ
    ഇനിയെന്തെങ്കിലും നടത്താനുണ്ടോ
    അന്നന്നു പണിയെടുക്കുന്നവന്റെ അവസ്ഥ എന്നെങ്കിലും ആലോചിച്ചുട്ടുണ്ടോ ആരുടെയോ സ്വാർത്ഥതാൽപ്പര്യം അടുത്തള്ള സംസ്ഥാനങ്ങളെ നോക്ക്

  • @devendrandevan7760
    @devendrandevan7760 2 года назад +17

    ഈ പ്രതിഷേധം കേരളമാകെ ഏറ്റെടുക്കണം

  • @tijeshpj
    @tijeshpj 2 года назад +24

    നിങ്ങൾ വോട്ട് കുത്തുമ്പോൾ ഒന്ന് ആലോചിച്ചിട്ട് ചെയ്തു കൂടെ... ഇനി എന്ക്കിലും

    • @vandanasajeevan593
      @vandanasajeevan593 2 года назад +1

      @@deleteduser6530 communist pole oru party etrakum illla....

    • @suharampsuharamp8969
      @suharampsuharamp8969 2 года назад +1

      25 വർഷം ജോതി ബസു ദരിച്ച ബംഗളിലെ ഇന്നത്തെ അവസ്ഥ നളെ കേരളത്തിലും ഉണ്ടാവും കാത്തിരിക്കം

    • @tijeshpj
      @tijeshpj 2 года назад +2

      @@deleteduser6530 കേരളത്തിൽ മാത്രമേ ഉള്ളല്ലോ ഈ ഹർത്താൽ, അതും ലോകത്ത് എവിടെയും കേൾക്കാത്ത വിധത്തിൽ 48 മണിക്കൂർ... എന്നിട്ട് എന്തെങ്കിലും മെച്ചം ഉണ്ടോ അതു പറ... ഇതൊക്ക പഴകിയ മാർഗങ്ങൾ അല്ലേ...

    • @tijeshpj
      @tijeshpj 2 года назад

      @@deleteduser6530 മാർഗം രാഷ്ട്രീയ നേതാക്കൻ മാർ തന്നെ ചിന്തിച്ചു, ഈ വില കുറഞ്ഞ സമര രീതികൾ മാറ്റണം... കൊറോണ വന്നു നശിച്ചു കിടക്കുന്ന ലോകത്ത് എല്ലാം open ആയി വരുന്നതേ ഉള്ളൂ... ഒന്ന് ചിന്തിച്ചു നോക്കൂ, ചെറുകിട കച്ചവടക്കാരും, തെഴിലാളികളും വരുമാനം കിട്ടി തുടങ്ങുന്നേ ഉള്ളു, അപ്പോൾ 2 ദിവസം പണി മുടക്കിയാൽ ഉണ്ടാകുന്ന നഷ്ടം ആര് കൊടുക്കും... കോടതി ഇത്തരം സമരത്തെ നിരോധിച്ചിട്ടുള്ളതാണ്... നിയമം നടപ്പിലാക്കാൻ സർക്കാരിനും പോലീസിനും ബാധിയത ഉണ്ട്.. അനുസരിക്കാൻ പൊതു ജനത്തിനും, വഴി തടയുന്നവരെയും, കടകൾ അടപ്പിക്കുന്നവരെയും കേസ് എടുക്കാനും, ജയിലിൽ നടക്കാനും, നഷ്ടപരിഹാരം ഇവരിൽ നിന്ന് ഇടക്കാനും കോടതികൾ ഉത്തരവിട്ടാൽ, അതു സർക്കാർ നടപ്പിലാക്കാൻ ശ്രമിച്ചാൽ ഇതിനു മാറ്റം വരും... അല്ലാതെ അതിനു കൂട്ട് നിൽക്കുക അല്ല സർക്കാർ ചെയേണ്ടത്... ശെരിക്കും വിലക്കയറ്റവും, കോറോണയും കൊണ്ട് പൊറുതി മുട്ടിയ സാദാരണക്കാരുടെ, പാവങ്ങളുടെ നടുവൊടിക്കുന്ന പരിപാടി അല്ലേ ഈ 2 ദിവസം നടന്നത്...

  • @restingshore8478
    @restingshore8478 2 года назад +14

    ഇത് എല്ലാ "മനുഷ്യരും" പിന്തുണക്കണം

  • @rsd4251
    @rsd4251 2 года назад +18

    വളരെ നല്ല മാറ്റം, പിന്നെ ഈ അവസ്ഥയൊക്കെ കാണുമ്പോൾ ജീവിതത്തിൽ ഇത് വരെ വോട്ട് ചെയാത്തതിൽ അഭിമാനം തോന്നുന്നു. നിലവിൽ കേരളത്തിൽ ഉള്ള അഭിനയ സേവന പാർട്ടിക്കാർ അല്ലാതെ ഇത് പോലെ ചിന്തിക്കുന്ന മനുഷ്യർ ഉള്ള ഒരു പാർട്ടി വന്നാൽ ചെയ്യാം ഒരു വോട്ട്. നല്ല പ്രതികരണം 👏🏻👏🏻👏🏻

    • @ashikknr8348
      @ashikknr8348 2 года назад

      Sdpi മാത്രമേ ഇന്ന് ഇന്ത്യയിൽ അങ്ങനെ ഒരു പാർട്ടിയായിട് ഉള്ളു 👍🏻

  • @athulskumar5427
    @athulskumar5427 2 года назад +27

    അതാണ് 🔥🔥🔥

  • @aneeshsomakumar992
    @aneeshsomakumar992 2 года назад +10

    സല്യൂട്ട് brother.... Ellayidathum., എല്ലാപേർക്കും.... ഇതിനുള്ള ധൈര്യം ഉണ്ടാവട്ടെ..... ഇങ്ങനെ രാഷ്ട്രീയ പാർട്ടികൾ തമ്മിലുള്ള പ്രതിഷേധത്തിന് ജനങ്ങൾ പിന്തുണക്കരുത്.......

  • @shijum1793
    @shijum1793 2 года назад +19

    പെട്രോൾ അടിക്കാൻ വഴിഇല്ലാത്ത നെട്ടോട്ടമോടുകയാണ് ഞാൻ കോപ്പിലെ കറുത്താൽ

  • @FANTASYViDeOs2030
    @FANTASYViDeOs2030 2 года назад +7

    സമരം നടത്തിയ എല്ലാ അനുകൂലികൾക്ക് ഒരു വിരൽ നമസ്ക്കാരം

  • @ks_vishnu6673
    @ks_vishnu6673 2 года назад +22

    ജനം തെരുവിൽ ഇറങ്ങുന്ന കാലം വിദൂരമല്ല

  • @__love._.birds__
    @__love._.birds__ 2 года назад +9

    അടിപൊളി അനിയാ ഇതു പോലെ എല്ലാവരും ഒരുമിച്ചു നിക്കണം കൊറോണ മാറി ഒന്ന് പച്ച പിടിച്ചു വരുന്നേ ഒള്ളു 👍👍അപ്പോൾ ആണ് 👍

  • @jinsjinsmj9742
    @jinsjinsmj9742 2 года назад +53

    ഇനി യുദ്ധം പിണറായി വിജയനും കേരളാ ജനതയും തമ്മിൽ നേർക്കു നേർ വരും ദിവസങ്ങളിൽ

    • @ar_leo18
      @ar_leo18 2 года назад

      onu poda patti theettame.. ne onum ini pongilla oru electionilum

  • @pushparaj.o8117
    @pushparaj.o8117 2 года назад +11

    എല്ലാ കടക്കാരും ഇങ്ങനെ പ്രതികരിക്കണം

  • @joysumesh5103
    @joysumesh5103 2 года назад +11

    കേരളത്തിൽ മാത്രമുള്ള അൽഭുത പ്രതിഭാസം. ഹർത്താലിനെ ഒരു വ്യവസായമാക്കി പ്രഖ്യാപിച്ചാൽ ഒത്തിരി പേർക്ക് ജോലി കിട്ടും

  • @riteshmathew22
    @riteshmathew22 2 года назад +28

    Better late than never!! Good to see positive change in the mindset of people.

  • @parameshwaranc226
    @parameshwaranc226 2 года назад +14

    ഏല്ലാവരു ഈ തീരുമാനം എക്കട്ടെ എന് ഞാൻ കർത്താവിനോട് പ്രാത്ഥിക്കട്ടെ... ഏല്ലാവരും പ്രാത്ഥിക്ക ണം ഏകീൽ കേരളം നാനാകു

  • @ditz0333
    @ditz0333 2 года назад +6

    യെവൻ പുലിയാണ് കേട്ടോ

    • @user-rz5sv5fx4f
      @user-rz5sv5fx4f 2 года назад

      പാവം പുലിയെ എല്ലാരും കൂടെ വളഞ്ഞിട്ട് ആക്രമിച്ചു 🥲🥲🥲

  • @nijojose7509
    @nijojose7509 2 года назад +5

    ജനങ്ങൾക്ക് വിവരം വെച്ച് തുടങ്ങി ഇനി പാർട്ടിയും മതവും നോക്കാതെ ഒറ്റക്കെട്ടായി നിൽക്കുക

  • @rainflowerkid
    @rainflowerkid 2 года назад +8

    രാഷ്ട്രീയക്കാരുടെ കഷ്ടകാലം തുടങ്ങിന്ന തോന്നുന്നേയ് ,,,,, 😂 ഇനിയിപ്പോൾ അവരും പറഞ്ഞു കൊടുക്കും ..പണിയെടുത്താലേ വല്ലതും കഴിക്കാൻ പറ്റൂളുന്നു .... അന്ന് നമ്മുടെ കേരളം നന്നാകും 💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪

  • @madhukottarathilmalappuram2929
    @madhukottarathilmalappuram2929 2 года назад +5

    അഭിനന്ദനങ്ങൾ

  • @swaminathan1372
    @swaminathan1372 2 года назад +3

    എല്ലാ നാട്ടിലും ഇതുപോലെ കുറച്ച് ആൾക്കാർ ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു...🙏🙏🙏

  • @shruthicena1459
    @shruthicena1459 2 года назад +4

    ഇങ്ങനെ പ്രതികരിക്കണം 👍❤

  • @jumanap1033
    @jumanap1033 2 года назад +11

    Poli mone❤️

  • @sisilyjames5810
    @sisilyjames5810 2 года назад +5

    Midukkan Mon.

  • @muhammedct5549
    @muhammedct5549 2 года назад +14

    ജനങ്ങളുടെ കാര്യം നിങ്ങൾ തീരുമാനിക്കേണ്ട

  • @user-mn5qg6kp6h
    @user-mn5qg6kp6h 2 года назад +37

    Petrol diesel ഒക്കെ വില കൂടുന്നത് ആഗോള തലത്തിൽ ഉണ്ടാവുന്നത് കൊണ്ട് ആണ് 💥

    • @aryastark661
      @aryastark661 2 года назад +1

      അപ്പം ആഗോള തലത്തിൽ ക്രൂഡ് ഓയിൽ വില കുറഞ്ഞപ്പോൾ എങ്ങനെ വില കൂടി പിന്നെ ഇലക്ഷന് time ന് മാത്രം വില ninnu. NB njan ഈ സമരം അനുകൂലികളെ pindunachath alla ivar cheyyunath ശുദ്ധ പോക്രിത്തരം an🤗

    • @krishnaprasad2006
      @krishnaprasad2006 2 года назад

      @@aryastark661 satyam aanu. Govt oil companies oke ipo russianu nalla discountinu aanu crude oil oke vaangunath. Maattula reliance polulla comoanies USA il ninum international market priceinu aanau crude vangikunath. Itintayoke avg edthal polum ipo koodikondirikuna vila anyaayam aanu.
      .
      Angane nokumbol samaram avshyaam aanu. Ivda kedannu patti show erakya partikalum trade unionsum delhilu central secreteriatil lnta munnil ninnu thanne poyi samaram nadatganam aggresive aayitu.
      .
      Karshagha sangadanghal 1 varshatholam samaram nadatgeeytu aanu . Avarku supoort ayit central govt draft rules venda ennu vechath. Result varanamenkil aggresive aayitu oru positive result varunathuvare thanne samaram nadatham. Adhayath scooterum,kada thuranathinu janathe alla drohikendath,pagharam govtineyaaanu bhudimutikendath. Anganeyondenkile partykalodu alpamenkilum bahumanam undaavu

    • @aryastark661
      @aryastark661 2 года назад

      @@krishnaprasad2006 💯💯💯💯💯💯💯

    • @vaheevahee2400
      @vaheevahee2400 2 года назад +1

      Oru ലീറ്റർ പെട്രോൾ ഡിസലിൽ സർകാർ എത്രയാണ് ടാക്സ് എടുക്കുന്നത് എന്നതിനെ കുറിച്ച് ഒരു പഠനം ആദ്യം നടത്തുക

    • @krishnaprasad2006
      @krishnaprasad2006 2 года назад

      @@vaheevahee2400 kore videos youtubeil ondu petrol and diesel tax etra ennokeyulath. koodtthal padanam onum vendanee phd edkan pona nee🤣🤣🤣

  • @technicalcity2059
    @technicalcity2059 2 года назад +3

    Set ayitund bro ⚡️

  • @sheebakarath4836
    @sheebakarath4836 2 года назад +3

    Polichu bro. 👏 vendathavar paniyedukanda.

  • @thampipj2335
    @thampipj2335 2 года назад +1

    മിടുക്കൻ ആണല്ലോ

  • @babunashavgd5927
    @babunashavgd5927 2 года назад +3

    സൂപ്പർ 👍

  • @shymavijayan3545
    @shymavijayan3545 2 года назад +2

    ഇപ്പോൾ ജനങ്ങൾ ചിന്തിച്ചു തുടങ്ങി മനുഷ്യരെ ബുദ്ധിമുട്ടിക്കാൻ വേണ്ടി മാത്രമാണ് എഹർത്താലും പണിമുടക്കും ഞങ്ങളുടെ നാട്ടിൽ കടകൾ ഇന്നലെയും ഇന്നും തുറന്നു പ്രവർത്തിച്ചിരുന്നു ഒരു രാഷ്ട്രീയ പാർട്ടികളും പ്രശ്നം ഉണ്ടാക്കിയിട്ടില്ല.

  • @sujathakp9491
    @sujathakp9491 2 года назад +8

    SaluteBro ഇതാണ് ആൺകുട്ടി

  • @vishnukumarvishnu6098
    @vishnukumarvishnu6098 2 года назад +1

    നമ്മൾ തീരുമാനിക്കും, 👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏പൊളിച്ചു ബ്രോ🙏🙏🙏👍🏻

  • @sayyidfazalaidaroos7751
    @sayyidfazalaidaroos7751 2 года назад +2

    ഈ ആർജ്ജവമാണ് എല്ലാവർക്കും വേണ്ടത്

  • @naufalpm1457
    @naufalpm1457 2 года назад +8

    നാളെ മുതൽ ഈ സമരം ചെയ്യുന്നവർ
    ഈ കാണുന്ന കടകളിലേക്ക് അല്ലെ സാധനങ്ങൾ വാങ്ങാൻ പോവുന്നത്
    പണിമുടക്ക് നടത്തുന്ന ഒരാൾക്കും ഒരു വസ്തുവും ഞങ്ങൾ കടകളിൽ നിന്നും കൊടുക്കില്ലെന്ന് തീരുമാനിക്കുക

  • @lijukuttanlijukuttan336
    @lijukuttanlijukuttan336 2 года назад +1

    സൂപ്പർ മച്ചു

  • @usmanmp7742
    @usmanmp7742 2 года назад +3

    അതെ, കേരളത്തിൽ മാത്രം ഈ ഒലക്ക ബന്ദ്. വലിയ ഒരു വ്യാപാരി സമൂഹം ഏതാനും ചിലരുടെ ചൊല്പടിക്ക് നിന്ന് കൊടുക്കരുത്.

  • @abdulsalam-bm6fc
    @abdulsalam-bm6fc 2 года назад +2

    Oraayiram janangalude voice aan thaangal paranjad...
    Salute bro👍

  • @aneeshpk9210
    @aneeshpk9210 2 года назад +1

    ഒരുപാട് നട്ടെല്ലുള്ള ആളുകളെ ഇപ്പോ സ്ഥിരമായി കാണുന്നു. സാഹചര്യത്തിന്റെ സമ്മർദ്ദം കൊണ്ട് ആണ്. നല്ല കാര്യം..എല്ലാരും ഇങ്ങനെ അയി വരും ഒരുനാൾ. അന്ന് ഈ നാറിയ എല്ലാ രാഷ്ട്രരെയാക്കാരും ഓടും ഇവിടുന്നു..👏👏👏 പ്രതികരിച്ച ചേട്ടന്മാർക്കു അഭിവാദ്യങ്ങൾ

  • @frs6444
    @frs6444 2 года назад +1

    Yes

  • @hashimthalappara5817
    @hashimthalappara5817 2 года назад

    എന്റെ കട എന്റെ താക്കോൽ ഞാൻ എപ്പോ കടതുറക്കണം എപ്പോൾ പൂട്ടണം എന്ന് ഞാൻ തീരുമാനിക്കും... 👍👍👍

  • @sajanphilip8221
    @sajanphilip8221 2 года назад

    വ്യവസായികളേ ഇതിലേ..ഇതിലേ എന്ന നാടകത്തിനു ശേഷം പാർട്ടി അവതരിപ്പിക്കുന്ന അടുത്ത നാടകം വ്യാപരികളേ ഇതിലേ ഇതിലേ

  • @rajavenustvm3439
    @rajavenustvm3439 2 года назад +11

    ഇത് പോലെ ഓരോ സ്ഥലത്തും 100 ചെറുപ്പക്കാർ നെഞ്ച് വിരിച്ചു നിന്നാൽ തീരും... ഹർത്താൽ എന്ന ദുരന്തം. പ്രദി ദിനം 300 കോടിയുടെ നഷ്ടം.
    അടുത്ത ശ്രീലങ്ക യാകാൻ ക്യു വിൽ കേരളം ഉണ്ടെന്ന് ഓർക്കുക...

    • @sk-lk2bg
      @sk-lk2bg 2 года назад

      5000 crore total loss in 2 days

    • @dikubhai
      @dikubhai 2 года назад

      @@sk-lk2bg how much loss in corona time..can u explain that too???

    • @sk-lk2bg
      @sk-lk2bg 2 года назад

      @@dikubhai that we can't do anything but here it's not like that

    • @dikubhai
      @dikubhai 2 года назад

      y ???dat is not a loss???

  • @suryathejas9082
    @suryathejas9082 2 года назад +2

    നീ ആണ് പുരുഷൻ. അല്ലാതെരൂപം മാത്രം പോരാ ❣️

  • @bibinmathew4647
    @bibinmathew4647 2 года назад

    You are correct

  • @manojankk5809
    @manojankk5809 2 года назад +31

    ഇടതുപക്ഷം പിന്തുണച്ച യുപിഎ ഗവൺമെന്റ് അധികാരത്തിൽ ഉള്ളപ്പോഴും ഈ ഡീസലിനും പെട്രോളിനും വില വർധിച്ചിട്ടുണ്ട്

    • @tijeshpj
      @tijeshpj 2 года назад +4

      അന്ന് ക്രൂഡ് oil വില 120 ഡോളർ ആയിരുന്നു... പെട്രോൾ 65... ഇന്നോ? (ഹർത്താൽ ഞാൻ സപ്പോർട്ട് ചെയ്യുന്നില്ല )

    • @somucs6061
      @somucs6061 2 года назад +13

      @@tijeshpj അന്നത്തെ ശമ്പളം തന്നെ ആണോ ഇപ്പോഴും വാങ്ങുന്നത് 😂

    • @wellwisher1986
      @wellwisher1986 2 года назад +3

      ഇത് പോലെ വില വർധന ലോകത്തു എവിടെയും ഇല്ല, റോക്കറ്റ് പോലെ അല്ലെ മോഡിയും കൂട്ടരും കൂട്ടുന്നത്

    • @Abdullah-c8u
      @Abdullah-c8u 2 года назад +4

      @@somucs6061 അന്നത്തെ വിലക്ക് തന്നെ അല്ലെ ഇപ്പോഴും crude ഓയിൽ വാങ്ങുന്നത്..?.. 70 വർഷത്തിന് ഇടയിലെ ഏറ്റവും വലിയ തൊഴിൽ ഇല്ലായ്മയിൽ രാജ്യത്തെ എത്തിച്ചു.. എന്നിട്ടും തള്ളാൻ അണ്ണന് ഒരു മടിയും ഇല്ല..

    • @alindileep9227
      @alindileep9227 2 года назад +3

      @@somucs6061 Annathe Economy alla innathe economy. Poyi nalaksharam padikku

  • @m2techrktm91
    @m2techrktm91 2 года назад +1

    super decision.. pwoli theerumanam.. munnottu ponam ella supportum

  • @infinity923
    @infinity923 2 года назад

    ഒരു പണിയും വേലയും ഇല്ലാത്ത പാർട്ടി കാരാണ് ഇതിനൊക്ക ഇറങ്ങണത് കൊറേ എണ്ണം ഉണ്ട്

  • @vinodchandran4938
    @vinodchandran4938 2 года назад

    Very true brother, I support you all

  • @samodb.asamodaravindakshan3684
    @samodb.asamodaravindakshan3684 2 года назад

    Adipoli decision bro.. ithu Kure nerathe venamayirunnu

  • @devked2747
    @devked2747 2 года назад

    Perfect saying

  • @balachandranmenon716
    @balachandranmenon716 2 года назад

    👏🏻👏🏻👏🏻 Full support 👍👍

  • @rasinamohanan9019
    @rasinamohanan9019 2 года назад

    Nannaayi..inganeyulla voice uyarnuvaratte.....

  • @muhammedbadusha6507
    @muhammedbadusha6507 2 года назад +2

    Athanu janagal,oro harthalum paranj alukale disturb cheyyunna ivarkkethire inganethanne respond cheyyanam 👍 👍 👍

  • @rajivnair1560
    @rajivnair1560 2 года назад +1

    Excellent. This is the true way to change our KERALA culture of Strike, Bundh, Gherao etc. ... which are paralyzing the day to day Life of Kearalites. Keep it You ..... Educated & hardworking Young Generation of KERALA...... THE GOD'S OWN COUNTRY.

  • @sajayakumar3432
    @sajayakumar3432 2 года назад +1

    Good

  • @sajujoseph1357
    @sajujoseph1357 2 года назад +1

    ഇങ്ങനെയാണ് രാഷ്ട്രീയ പാർട്ടികളുടെ മുടിവിന്റെ ആരംഭം. പശ്ചിമ ബംഗാളിൽനിന്ന് ഇവർ ഒരു പാഠവും പഠിച്ചില്ല. 😒😒

  • @sivakumarkumar5732
    @sivakumarkumar5732 2 года назад +1

    Good bro 👍🏿👍🏿👍🏿

  • @Im_jo-el
    @Im_jo-el 2 года назад +4

    Pandathe kaalamalla eppol💯😂.

  • @jamesraj8762
    @jamesraj8762 2 года назад

    Good thinking...all the best.

  • @ajeeshasubran4558
    @ajeeshasubran4558 2 года назад

    Salute bro.....

  • @user-yy1lj5bs8r
    @user-yy1lj5bs8r 2 года назад

    ഈ ആവശ്യമില്ലാത്ത ഹർത്താലും പണിമുടക്കും അംഗീകരിച്ചു കൊടുക്കുന്നതാണ് ഈ കുഴപ്പങ്ങൾക്കെല്ലാം കാരണം കട തുറക്കുന്നവൻ തുറക്കട്ടെ അടയ്ക്കുന്നവനടക്കട്ടെ തുറന്നു ജനങ്ങളെ സേവിക്കുന്ന സജ്ജനങ്ങൾക്ക് തുണയായി
    കഴിയുന്നത്ര ചെറുപ്പക്കാർ സംഘടിക്കണം കേരളത്തിൽ നിന്നും ഈഹർത്താലും പണിമുടക്കും കഴിയുന്നത്ര നിർത്തലാക്കാൻ നിങ്ങൾക്ക് കഴിയട്ടെ എന്ന് പ്രാർത്ഥനയോടെ🌹

  • @mohamedjamaludheen1320
    @mohamedjamaludheen1320 2 года назад +1

    എത്രനാളിയി കടകൾ നേരെ ചൊവ്വേ തുറന്നിട്ട്‌, കച്ചവടം ഉണ്ടായിട്ട്. സമരത്തിന് എത്രയോ മാർഗ്ഗങ്ങൾ ഉണ്ട്‌.

  • @manjulaajithkumar6364
    @manjulaajithkumar6364 2 года назад

    Well said

  • @aarifapm9251
    @aarifapm9251 2 года назад

    Nalla nilapad.super brooooo.

  • @trueindian3573
    @trueindian3573 2 года назад +5

    Well said bro...this is near to my home and I will always buy from km stores for sure...if we have people like this everywhere, the Gunda party can't do anything...today or tomorrow people will kick out communism or gundaism from Kerala....

  • @sunithajames4498
    @sunithajames4498 2 года назад

    Very true

  • @kichusfamily2863
    @kichusfamily2863 2 года назад +1

    Ithu adhyame ellavarum cheyyanamayirunnu🙏👍👍👍

  • @satheeshchenthoni9928
    @satheeshchenthoni9928 2 года назад

    കലക്കി

  • @bindhupeter1473
    @bindhupeter1473 2 года назад +1

    Good decision bro

  • @Everydaywinz
    @Everydaywinz 2 года назад +1

    Salute !!!

  • @AnurajAVR
    @AnurajAVR 2 года назад

    സമരം ഇനിയെങ്കിലും ഇവിടെ ഉണ്ടാവരുത്

  • @divyamohan3682
    @divyamohan3682 2 года назад

    പാർട്ടിക്കാർക്കും സർക്കാർ ജീവനക്കാരെയും ഒന്നും ഒരു ഹർത്താലും ബാധിക്കില്ല. സാധാരണക്കാരനെയും, അന്നന്നു ജോലി ചെയ്തു അന്നന്നെത്തുക്കുള്ള ആഹാരത്തിനു വരുമാനം ഉണ്ടാക്കുന്നവരെയും ബാധിക്കുള്ളു.

  • @vidyaramanan1837
    @vidyaramanan1837 2 года назад +1

    Viyattam colonyile pattanu orma varunnathu vedan varune 😭 athe sahakkal 😭

  • @maneshmadhu3327
    @maneshmadhu3327 2 года назад

    Big salute bro

  • @celinidukki4726
    @celinidukki4726 2 года назад

    Super mone.

  • @Alextommathew
    @Alextommathew 2 года назад

    എന്നിട്ട് പെട്രോൾ ഡീസൽ വില വർദ്ധനവിനെ പറ്റി ചോദിച്ചാൽ ഇവിടെ പ്രെതികരിക്കാനും സമരം ചെയ്യാനും ആരുമില്ലേ എന്ന് പറഞ്ഞു മോങ്ങും.

  • @sheejadamodaran1791
    @sheejadamodaran1791 2 года назад

    Big salute

  • @hassanjesijesi3526
    @hassanjesijesi3526 2 года назад

    Well said bro👏👏👏💪💪

  • @priyanair1848
    @priyanair1848 2 года назад +1

    super bro

  • @bindujo8094
    @bindujo8094 2 года назад +1

    Wow...brave...❤