#ep38
HTML-код
- Опубликовано: 11 фев 2025
- ഇന്ത്യയിൽ തമിഴ്നാട്ടിലെ ചെന്നൈയിൽ സ്ഥിതി ചെയ്യുന്ന വിശുദ്ധ തോമാശ്ലീഹായുടെ നാമധേയത്തിലുള്ള ബസിലിക്കയാണ് മൈലാപ്പൂർ പള്ളി അഥവാ മൈലാപ്പൂർ സാന്തോം ബസിലിക്ക. ഇതൊരു ദേശീയ തീർത്ഥാടന കേന്ദ്രവുമാണ്. ഗോഥിക്ക് രീതിയിലാണ് പള്ളിയുടെ നിർമ്മിതി. വിശുദ്ധന്റെ കല്ലറയ്ക്കു മുകളിലായാണ് ഈ ദേവാലയം പണിതുയർത്തിയിരിക്കുന്നത് [1]. വിശുദ്ധരുടെ കല്ലറയ്ക്കു തൊട്ടു മുകളിൽ പണിതിരിക്കുന്ന ലോകത്തെ മൂന്നു ക്രൈസ്തവദേവാലയങ്ങളിൽ ഒന്നാണ് ഇത്