തോമാശ്ലീഹായും മയിലാപ്പൂർ കഥകളും ഒരുചരിത്രാന്വേഷണം-I

Поделиться
HTML-код
  • Опубликовано: 11 фев 2025
  • തോമാശ്ളീഹായുടെ മൈലാപ്പൂർ രക്തസാക്ഷിത്വത്തെക്കുറിച്ചുള്ള വസ്തുതകൾ ആധുനിക ചരിത്രഗവേഷണങ്ങളുടെയും , പഠനങ്ങളുടെയും വെളിച്ചത്തിൽ അപഗ്രഥിക്കുകയാണ് ഇവിടെ. രണ്ടു ഭാഗങ്ങളായുള്ള വീഡിയോകളിൽ ആദ്യത്തേഭാഗമായ ഇതിൽ പോർച്ചുഗീസുകാരുടെ ഇന്ത്യാഗമനവും തുടർന്നുള്ള അവരുടെ മൈലാപ്പൂർ ഖബർ കണ്ടെത്തുന്നതിനെക്കുറിച്ചുള്ളവിവരങ്ങളും ചർച്ച ചെയ്യപ്പെടുന്നു. അധികം പേർക്കും അറിവില്ലാത്ത പോർച്ചുഗീസുകാരുടെ മൈലാപ്പൂർ ഉൽഘനനങ്ങളെക്കുറിച്ചും അന്ന് പോർച്ചുഗീസുകാരും റോമുമായി നടന്ന കത്തിടപാടുകളെക്കുറിച്ചും തോമാശ്ളീഹായുടെ ഖബറിടം ആണ് എന്നുള്ള ഒരു വിഭാഗം പാതിരിമാരുടെ വാദഗതികളോടുള്ള റോമിന്റെ എതിർപ്പും ഒക്കെ ഈ വീഡിയോയിൽ ചർച്ചചെയ്യപ്പെടുന്നുണ്ടു. കൂടാതെ എങ്ങനെയാണു പോർച്ചുഗീസ് ഗവേഷണങ്ങൾക്കു മുൻപായി ഉണ്ടായിരുന്ന തോമകഥകളും പിന്നീട് അറിയപ്പെട്ട തോമാശ്ലീഹായുടെ രക്തസാക്ഷിത്വ കഥകളും ഒരുമിച്ചുചേർന്നു ഇന്നുള്ള മൈലാപ്പൂർ രക്തസാക്ഷിത്വ കഥകളായിപരിണമിച്ചതു എന്ന് ലളിതമായി ഈ വീഡിയോ വിശദീകരിക്കുന്നു. അടുത്തയിടെ പ്രസിദ്ധീകരിച്ച #അൺമാക്സിങ്ദിസിറിയക്സ് എന്ന പഠനഗ്രന്ഥത്തിൽ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
    A historical enquiry in to the story of #apostlethomas martyrdom at #mylapore . The claims of #syrianchristian or #stthomas Christians or #marthomanasrani of #southindia is analysed based on the modern historiography and #manichaean or #gnosticchristianity . This talk is based on recently published research work #Unmaskingthesyriacs : The hidden origin of Indian Christianity , An archaeo-linguistic approach. The book is available rb.gy/i96o8 (India) & rb.gy/3afhx . #keralahistory #malankara
    Unmasking the Syriacs (International edition): rb.gy/3afhx
    Indian edition : rb.gy/i96o8
    For more videos Subscribe this RUclips channel and share this link with others: bit.ly/3Kcl43f
    Follow my Instagram: www.instagram....
    Follow my facebook page: www.facebook.c...
    Follow my facebook (Malayalam) : www.facebook.c....
    Follow me on twitter: je...
    Follow me on threads : www.threads.ne...
    Follow me on Academia : independent.ac....
    Follow me on ResearchGate: www.researchga....
    Follow my English Blog : jeephilip.blog...
    Follow my Malayalam Blog: jeephilip.word...
    My linktr.ee account : linktr.ee/jeep...
    #youtube #historicalfacts #jeevanphilip #syrianchristian #trendingvideos

Комментарии • 1