വീഡിയോ ഇഷ്ടമായാൽ ലൈക് ചെയ്യണേ പ്ലീസ്... നമ്മുടെ ഇൻസ്റ്റാഗ്രാം ഒന്ന് സപ്പോർട്ട് ചെയ്യണേ 🥰kadalmachan In Instagram instagram.com/p/COK0iKLJ6X5/?igshid=13v6n2paa8ynt
അതെ അതെ. എത്ര കഷ്ടപ്പെട് പിടിക്കുന്ന മീന നമ്മൾ ഒക്കെ കഴിക്കുന്നത്. ഈശ്വര കഴിച്ച മീൻ ഇത് വല്ലതും അറിയുന്നുണ്ടോ ആവോ????? You ട്യൂബ് ഇല്ലാരുന്നെങ്കിൽ എങ്ങനെ മീൻ കൂട്ടി കഴിച്ചനേം മലയാളികൾ. ഈശ്വര you ട്യൂബിനു നല്ലത് മാത്രം വറുത്തണേ. കടലിൽ പോകുന്ന ശെരിക്ക് ഉള്ള മച്ചാന്മാർക്കും നല്ലത് മാത്രം വരണേ
മാഷാ അള്ളാഹ് എനിക്ക് ഈ അമ്മയെയും മോനെയും സഹോദരിയെയും നന്നായി ഇഷ്ടപ്പെട്ടു 🥰👌നിങ്ങളുടെ വ്ലോഗ് കണ്ടിരിക്കാൻ നല്ല ഒരു സുഖം കാരണം കരകാണാ ക്കടലിൽ മീൻ പിടുത്തം സൂപ്പർ
ചേട്ടായി ചേട്ടായി വീഡിയോ എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു ചേട്ടായി മീൻപിടുത്തം അടിപൊളിയായിരുന്നു എനിക്ക് വളരെയധികം പേടിയായി ചേട്ടായി ദൂരേക്ക് പോയപ്പോൾ അപ്പോൾ ഇനിയും നല്ല നല്ല വീഡിയോകൾ ഇടാൻ ഞങ്ങൾ ആശംസിക്കുന്നു
എ ന്റെ പൊന്നു മോനേ ഒരു ജാക്കറ്റ് ഒകെ ഇട്ട് കട ലിൽ വല ഇടാൻ ഇറങ്ങണം തി രി ച്ച് കയറി വരുന്നവരെ ഞാൻ ശ്വാസം പിടിച്ചിരുന്നാണ് കണ്ടത് മകനെ ഫുള്ള് സപ്പോർട്ട് ചെയ്യുന്ന സന്ധ്യ അമ്മക്കും പെങ്ങളുട്ടി ക്കും ഒരു ബിഗ് സല്യൂട്ട് 😘😘😍😍
Bro you will become one of the most viewed youtuber oneday.. you are happy with what u have, no acting.showing reall life. All the best ,nice supportive family. Keep going.
വീഡിയോ ഇഷ്ടമായാൽ ലൈക് ചെയ്യണേ പ്ലീസ്...
നമ്മുടെ ഇൻസ്റ്റാഗ്രാം ഒന്ന് സപ്പോർട്ട് ചെയ്യണേ 🥰kadalmachan In Instagram
instagram.com/p/COK0iKLJ6X5/?igshid=13v6n2paa8ynt
Sure❤
Ok
Machane oru Life jacket vangi idu ingane okke povumbol
Be careful
Sure 🌹🌹🌹🌹
Sure 🌹🌹🌹
സന്ധ്യമക്ക് ഒരു ബിഗ് സല്യൂട്ട് കാരണം മകനെ ഇത്രയും സപ്പോർട്ട് ചെയ്യുന്നതിന്🌹🥰
Correct
Correct
NITHIN MOHAN THANKS FOR YOUR SUPPORT ,SHARE, FOLLOW KADALMACHAN INSTAGRAM
💯🙌
സത്യം
"സന്ധ്യാമയുടെ നോട്ടൊക്കെ പൊളിയാണ് ... " മകൻ്റെ കമൻ്റ് കൊള്ളാം ... ഇന്നത്തെ ലൈക്ക് സന്ധ്യാമക്ക്
ഇത്രയും കഷ്ട്ടപെടുന്ന കടൽ മച്ചാന്നിരിക്ക്കെട്ടെ ഒരു ലൈക്
Very good
ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല youtuber, കടൽ മച്ചാൻ 👍👍👍
THANKS FOR YOUR SUPPORT ,SHARE, FOLLOW KADALMACHAN INSTAGRAM
@@KadalMachanByVishnuAzheekal മച്ചാനെ ചായി എന്ത് 🤩
Yes
@@rishisworld3384 super
Yes
ചങ്കിടിച്ചാണ് മച്ചാൻ്റെ നീന്തൽകണ്ടത് അമ്മ ഫുൾ സപ്പോർട്ട് 😍👩👧😍
Athe
WATCH MAKER IRSHADSULAIMAN THANKS FOR YOUR SUPPORT ,SHARE, FOLLOW KADALMACHAN INSTAGRAM
Daivam rakshikkatte
Correct🔥
ആദ്യ 50 subcribers മുതൽ കാണുന്നു super super.......
ഇത്രെയും റിസ്ക് എടുത്ത് കടലിൽ ഇറങ്ങിയ കടൽ മച്ചാൻ ഒരു ബിഗ് സല്യൂട്ട്
👍
അതെ അതെ. എത്ര കഷ്ടപ്പെട് പിടിക്കുന്ന മീന നമ്മൾ ഒക്കെ കഴിക്കുന്നത്. ഈശ്വര കഴിച്ച മീൻ ഇത് വല്ലതും അറിയുന്നുണ്ടോ ആവോ????? You ട്യൂബ് ഇല്ലാരുന്നെങ്കിൽ എങ്ങനെ മീൻ കൂട്ടി കഴിച്ചനേം മലയാളികൾ. ഈശ്വര you ട്യൂബിനു നല്ലത് മാത്രം വറുത്തണേ. കടലിൽ പോകുന്ന ശെരിക്ക് ഉള്ള മച്ചാന്മാർക്കും നല്ലത് മാത്രം വരണേ
അപ്പോൾ ബാക്കി എല്ലാരും മീനെ വാ എന്നും പറയുപ്പോഴേക്കും ഇങ്ങു ചിരിച്ചോണ്ട് വരും 🤣🤣
Bro ennu muthal Ann vedio Kannan thudagiyath 1st vedio kandapo then Subscription chythu.......👍👍😍😍
**സന്ധ്യാമ്മ ഒരു കില്ലാടി തന്നെ വെറും കില്ലാടി അല്ല ഒരു ഇടിവെട്ട് കില്ലാടി തന്നെ😘🔥**
🥰🥰
Kolllam 💯💯💯💯
ശരിക്കും
മച്ചാനെ... കടലിൽ ഇറങ്ങിയപ്പോൾ ക്യാമറ എവിടെയാ വെച്ചിരിക്കുന്നത് 🙄
ദൂരേക്ക് പോകുംതോറും എന്റെ അമ്മ ഇവിടെ നിന്ന് ആദി പിടിക്കുന്നു.....a Big salute
സെബിൻ മച്ചാന്റെ വീഡിയോ കണ്ടു കഴിഞ്ഞതേ ഇങ്ങോട്ട് വന്നവർ ഉണ്ടോ 🤝🤝❤😍😍
👍superr
Unde
ഞാനും 😜
ഞാനും
@@thomasantony3573 🤝❤❤
ഇതൊക്കെ കാണുമ്പോൾ പണവും വേണ്ട വല്യ വീടും വേണ്ട,
ഇത്തരം സന്തോഷവും സ്നേഹവും മാത്രം മതിന്ന് തോന്നുന്നേ
Sathyam
ഇത്രയും സാഹസികമായി കടലിനോട് മല്ലടിച്ചു... Wow super 👍👍👍.
👍
മാഷാ അള്ളാഹ് എനിക്ക് ഈ അമ്മയെയും മോനെയും സഹോദരിയെയും നന്നായി ഇഷ്ടപ്പെട്ടു 🥰👌നിങ്ങളുടെ വ്ലോഗ് കണ്ടിരിക്കാൻ നല്ല ഒരു സുഖം കാരണം കരകാണാ ക്കടലിൽ മീൻ പിടുത്തം സൂപ്പർ
നമ്മളെ പോലെയുള്ള പാവങ്ങളെ സപ്പോർട്ട് ചെയ്യാൻ ആരുമില്ലേ😔
👇👇
ഇല്ല😀
Nop 🤭
@@nithinmohan175 🙂
@@ntsagamer 🙂
ഇരന്നു വാങ്ങാതെ നല്ല content ഇട്ടു ചാനൽ വളർത്തു 😁😁
നിങ്ങളുടെ സന്തോഷകരമായ നിമിഷങ്ങൾ കാഴ്ച്ചക്കാരിലും പകരുന്നുണ്ട് . തുടർന്നും പരസ്പരം സ്നേഹിച്ചും സഹകരിച്ചും ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ .
അപ്പൊ പിടിക്കുന്ന മീൻ അപ്പൊ തന്നെ പൊരിക്കുന്ന സന്ധ്യമ്മ എന്റെ മുത്തുമണി 😍😘
😊😊
എന്റെ പൊന്നു മോനെ ആദ്യമായിട്ടാ ചാനൽ കാണുന്നത്.. ടെൻഷൻ അടിച്ചു പണ്ടാരമടങ്ങി കടലിലേക്ക് ഇറങ്ങുന്നത് കണ്ട്... Support🙏
സൂപ്പർ വീഡിയോ ബ്രൊ.. ദൈവം അനുഗ്രഹിക്കട്ടെ
നിങ്ങള് viedeo എടുത്തിട്ട് ഒന്നും കിട്ടിയില്ലെങ്കിലും അത് ഇട്ടോളിൻ കാണാൻ ഞങ്ങൾ റെഡ്യാണ് മച്ചാനേ.....♥️
😍
THANKS FOR YOUR SUPPORT ,SHARE, FOLLOW KADALMACHAN INSTAGRAM
എത്ര കണ്ടാലും മതിയാകുന്നില്ല. കലക്കി മോനേ. വളരെ സൂക്ഷിച്ചു മുന്നോട്ട് പോകുക😀😀
കൊതി വരുന്നു, ആ fresh മീൻ കണ്ടിട്ട്, love you all, love you Pearl....
അമ്മയുടെ സപ്പോർട്ട് നും തളരാത്തനിനക്കും അഭിനന്ദനങ്ങൾ
യൂടൂബേര്‍സില്‍ ഏറ്റവും ഇഷ്ടപ്പെട്ട അമ്മയും മച്ചാനും കാന്താരിപെണ്ണും♥♥ നിങ്ങള് പൊളിയാണ് മച്ചാനെ, ഞാന്‍ നേരില്‍ കാണാന്‍ ആഗ്രഹിക്കുന്ന യൂടൂബര്‍♥♥
THANKS FOR YOUR SUPPORT ,SHARE, FOLLOW KADALMACHAN INSTAGRAM
ചേട്ടായി ചേട്ടായി വീഡിയോ എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു ചേട്ടായി മീൻപിടുത്തം അടിപൊളിയായിരുന്നു എനിക്ക് വളരെയധികം പേടിയായി ചേട്ടായി ദൂരേക്ക് പോയപ്പോൾ അപ്പോൾ ഇനിയും നല്ല നല്ല വീഡിയോകൾ ഇടാൻ ഞങ്ങൾ ആശംസിക്കുന്നു
THANKS FOR YOUR SUPPORT ,SHARE, FOLLOW KADALMACHAN INSTAGRAM
കട്ടമരം ഒഴിവാക്കി എന്തിനാണ് മച്ചാനെ risk എടുത്തു വലയിടുന്നത്... എന്തായാലും great effort 👍❤...
സന്ധ്യഅമ്മ ഫുൾ സപ്പോർട്ട് ആണല്ലോ മച്ചാനെ 👌👌
Santhyamma fans aveda ❤️😍😘
Power Barratts💥🔥💥🔥🔥
കടൽ മച്ചാൻ....... സൂപ്പർ.........Sandhyaaamaaaa🙏,......Pearl.... 👍...... Achaaa👍 . Super videos.......... 👏👏👏👏👏👏👏👏👏
കാണുന്ന ഞങ്ങളെ പേടിപ്പിക്കാതെ, ഒരു സേഫ്റ്റി ജാക്കറ്റ് ഇട്ടു കൊണ്ട് ഇതുപോലുള്ള അവസരങ്ങളിൽ കടലിൽ ഇറങ്ങു. ഇഷ്ടം കൊണ്ടാ 🥰🥰🥰
ruclips.net/video/3-odlwx5fko/видео.html
Nalla vedio eshtappettu paksha jeevan nokkaam mona
May God bless u&ur family.
Ethu pole straggle cheyyunna nigade effortinu oru big salute
മച്ചാനെ നീ പൊളിയാട
ഇങ്ങനെ കടലിക്ക് ഇറങ്ങിപോവരുതേ കാണുമ്പോൾ പേടിയാവുന്നു നല്ലോണം ശ്രെദ്ധിക്കുക അടിപൊളി 👍👍👍
Video കണ്ടപ്പോൾ വലയിടുന്നത് ശ്വാസം പിടിച്ചാണ് കണ്ടത്.🙄🙄🙄whole ഫാമിലിക്കും big salute 🙏🙏🙏👍👍👍👍
അമ്മ വീഴല്ലെ .മകൻ്റെ ശ്രദ്ധ മീനിൽ മാത്രമല്ല, അമ്മയും മകനും സൂപ്പർ.
Cute family..... I like it❤
നമ്മുടെ മുത്ത് ( Pearl) നു ഫാൻസ് ഇല്ലേ ~???
മച്ചാൻ്റെ കുഞ്ഞു പെങ്ങൾ പേളൂട്ടിയെ ഒരുപാടിഷ്ടാകും, ആങ്ങളയോടുള്ള സ്നേഹം കാണുമ്പോൾ
Ningalude,nishkalangamaayaavatharanam..oru..matrukayakatte...goodfamily...aarengilum..oruveeduvachuvachutharatte
സ്നേഹത്തിന് മുന്നിൽ. നമസ്കാരം
THANKS FOR YOUR SUPPORT ,SHARE, FOLLOW KADALMACHAN INSTAGRAM
ഞാൻ അവിടെ വരെ ഇന്ന് വന്നായിരുന്നു , സൈഡിന്റെ കടയിൽ 😉, വളയോട് മീൻ കിടു ടേസ്റ്റ് 😋
സൂപ്പറാണ് അമ്മ വളരെ ആക്ടിവാണ്
അവരാണ് ഈ ചാനലിൻറെ ശക്തി
വെറെറ്റി പാചക രീതിയാണ്
കടൽ മച്ചാന്റെ കടൽ മീൻ പിടുത്തം പൊളിച്ചു.ഫ്രഷ്‌ഓടെ പൊരിച്ച് അങ്ങ് ശാപ്പിട്ടു..! 🥰🥰
മോനെ,കടൽ മച്ചാനെ അടിപൊളി വ്ലോഗ് തന്നെ. ഒരു ദിവസം ഞാനും ഫാമിലിയും നിങ്ങളുടെ വീട്ടിൽ വരും. സന്ധ്യമ്മയെ വലിയ ഇഷ്ടമാണ്
ഇത് ഒരു വേറിട്ട അനുഭവം എന്തായാലും super .And great family👌👌👌
സൂപ്പർ ഇനിയും ഉയരങ്ങളിൽ എത്തട്ടെ
ഒന്നും പറയാനില്ല മുത്തേ പൊളി ❤️👏🏻പേള് ആദ്യം അമ്മക്ക് കൊടുത്തു പിന്നെ ചേട്ടന് കൊടുത്തു അതാണ് പെങ്ങള് 👏🏻👏🏻😁
THANKS FOR YOUR SUPPORT ,SHARE, FOLLOW KADALMACHAN INSTAGRAM
നിങ്ങളെ കണ്ടപ്പോൾ തന്നെ ഇഷ്ടപ്പെട്ടു നിങ്ങളുടെ സംസാരം അടിപൊളിയാണ് 😍😍😘
Fishing ഫ്രീക്സിന്റ video കണ്ടിട്ട് വന്നവർ ഒണ്ടോ ❤
മച്ചാനെ നിങ്ങളെ വീഡിയോ ഏറ്റവും മികച്ച വീഡിയോ ആണ്💞❣️❣️💪💪❣️
വിഷ്ണുവിൻറെ എല്ലാ വീഡിയോ അടിപൊളി
CKD RISHAD THANKS FOR YOUR SUPPORT ,SHARE, FOLLOW KADALMACHAN INSTAGRAM
😍നിങ്ങളെപ്പോലെ ഉള്ളവരെ.. ആണ്.. Support.. ചെയ്തു.. ഉയരങ്ങളിൽ.. എതി ക്കേണ്ടതു.... 🥰🥰🥰full support ❤
വല ഇടാനുള്ള കടലിലേക്കുള്ള പോക്ക് ഉണ്ടല്ലോ സൂപ്പർ👍
സത്യായിട്ടും കണ്ടിട്ട് പേടിയായി ട്ടോ
support ചെയ്തിട്ടുണ്ട് കേട്ടോ
എൻറെ മോനെ കടലിൽ നീന്തുന്ന കണ്ടപ്പോൾ ആകെ ഞെട്ടിപ്പോയി
Super vlog valare ishtamayi
5:48 ഇത് കണ്ടപ്പോൾ മായാവിയിലെ സലിം കുമാറിനെ ഓർമ വന്നു.. 😆😂.. ഹോയ് ഹോയ് ഹോയ് 😜
എൻറെ ചേട്ടൻ പറഞ്ഞിട്ട് ആണ് ഞാൻ നിങ്ങളുടെ വീഡിയോ കാണാൻ തുടങ്ങിയത്
അസൂയ ചെറുതായി തോന്നിയവർ ഇവിടെ കമ്മോൺ😍
😊😊
Thonni sherikkum🤣🤣🤣
നീന്തലുകരുടെ ശ്രദ്ധക്ക് സൂക്ഷിക്കുക....... "" നിക്കർ ഇട്ടു കൊണ്ടു മാത്രം ചുഴിയിൽ നിന്തുക......""" 😂😂 ഇത് സൂപ്പർ....
സന്ധ്യ അമ്മ പറഞ്ഞെ പോലെ ലൈക് ഷെയർ കമന്റും അടിച്ചു ✌️
സബ്സ്ക്രൈബ് നേരെത്തെ ചെയ്തു ✌️
KICHU THANKS FOR YOUR SUPPORT ,SHARE, FOLLOW KADALMACHAN INSTAGRAM
കടൽ മച്ചാനെ യൂട്യൂബ് ചാനൽ വീഡിയോ കാണാൻ ഭയങ്കര ഇഷ്ടം സൂപ്പർ വീഡിയോ അടിപൊളി ഗോഡ് ബ്ലെസ് യു
സന്ധ്യമയെ വീണ്ടും കാണാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം
Hai
ആദ്യം ആയിട്ട് കാണുവാണേ ഈ channel..... സന്ധ്യമ്മയുടെ സംസാരം ഒത്തിരി ഇഷ്ടപ്പെട്ടു..❤❤❤❤❤subscribed❤💯🥰
ചെറുതാണെകിലും എനിക്ക് ഇഷ്ട്ടായി 😍😍
കടലിൽ പിടിച്ച മീൻ അടിപൊളി , അമ്മയും സൂപ്പർ തിരയിൽ വരുന്നവര് ഞെട്ടിപ്പോയി. പേടിച്ചു വിറങ്ങലിച്ചു. ഒരു കറിക്കുള്ള മീൻ കിട്ടി. സൂപ്പർ
പച്ചമീൻ വറുക്കുന്നത് കണ്ടു വായിൽ വെള്ളം. എന്റമ്മോ കൊതിപ്പിച്ചു കൊന്നു. എനിക്കും തരണേ...
ഏറ്റവും നല്ല യൂ ട്യൂബ് ചാനൽ.. ചങ്കു മച്ചാൻ
സന്ത്യാമ്മ പൊളിച്ചു ഞാൻ വരുന്നുണ്ട് ലൈവ് മീൻ പിടിച്ചു കഴിക്കാൻ
Pwolichu 💕💕🌹🌹
Pwoli utuber kadalmachan♥♥♥♥
നിങ്ങളുടെ videyo കാണുമ്പോൾ ഒരുപാട് ഇഷ്ട്ടം ആണ്.....
എ ന്റെ പൊന്നു മോനേ ഒരു ജാക്കറ്റ് ഒകെ ഇട്ട് കട ലിൽ വല ഇടാൻ ഇറങ്ങണം തി രി ച്ച് കയറി വരുന്നവരെ ഞാൻ ശ്വാസം പിടിച്ചിരുന്നാണ് കണ്ടത് മകനെ ഫുള്ള് സപ്പോർട്ട് ചെയ്യുന്ന സന്ധ്യ അമ്മക്കും പെങ്ങളുട്ടി ക്കും ഒരു ബിഗ് സല്യൂട്ട് 😘😘😍😍
😄😄😄ഇവൻ ഉടായിപ്പ് ആണ് കടൽ കൊമ്പന്റെ വീഡിയോ കാണു അതിൽ ഉണ്ട് എല്ലാം
Udayipuuuuu avantaa aduthanoo avarruda samsarammm
ഇയാൾ മീൻ വേടിച്ചു കാണിക്കുന്നത് ആണ് ഇയാളുടെ നാട്ടുകാർ പറയുന്നത് ഫുൾ ഉടായിപ്പ് ആണ്
Adipolii kadal enikk vaingara ishttamanuu......... aiwah.....😻
Bro you will become one of the most viewed youtuber oneday.. you are happy with what u have, no acting.showing reall life. All the best ,nice supportive family. Keep going.
സന്ധ്യഅമ്മ സൂപ്പർ സന്ധ്യഅമ്മനെ പിന്നെയും പിന്നെയും കാണാൻ തോന്നുവാ.
നല്ല ഒരു പൊന്നു മോൻ നല്ല ഒരു അമ്മയും ദൈവത്തിന്റ അനുഗ്ര ഗം എന്നും ഉണ്ടാവട്ടെ
ഒന്നും പറയാനില്ല പൊളി വീഡിയോ മച്ചാനേ👍👍👌👌🌹🌹🌹🌹🌹🌹🌹🌹😍😍😍
THANKS FOR YOUR SUPPORT ,SHARE, FOLLOW KADALMACHAN INSTAGRAM
സന്ധ്യാമ ഫാൻസ്...❤️
ശെരിക്കും
DIIU DISHANA THANKS FOR YOUR SUPPORT ,SHARE, FOLLOW KADALMACHAN INSTAGRAM
Kityathil vishnu epozhum happy anu...like ur character
സന്ധ്യാ അമ്മ മച്ചാനും കൂടിയുള്ള video ഒരേ പൊളി❤️
നിങ്ങൾ ആൾക്കാർ കൊള്ളാമല്ലോ ഞങ്ങളെ കൊതിപ്പിച്ചിട്ട് നിങ്ങൾ തിന്നുന്നു
ഇന്ന് സന്ധ്യാമ്മ പറഞ്ഞോണ്ട് ഒരു കമൻ്റ് ഇട്ടേക്കാം 😍❤️
THANKS FOR YOUR SUPPORT ,SHARE, FOLLOW KADALMACHAN INSTAGRAM
Sandyamma കൊതിപ്പിച്ചു കൊല്ലും. Super
നമ്മടെ സ്വന്തം അഴീക്കൽ.. നൈസ് വീഡിയോ ബ്രോ 💪💪💪
ഹായ് അമ്മയ്ക്കും മകൾക്കും ഒരു ബിഗ് സല്യൂട്ട് തരാം, ഇനിയും മീൻ പിടുത്തം തുടരുക.
സന്ധ്യാമ്മാ&പേൾ&കടൽമച്ചാൻ(വിഷ്ണു)😍❣️❤
Enna channel support cheyyo pls subscribe
Adipoli moone take care Vishnu
MALATHI SUNDAR AMMA THANKS YOUR SUPPORT
സന്ധ്യമ്മയുടെയും മച്ചാന്റെയും വീഡിയോ കിടു ആണ് 👍 ഫുൾ സപ്പോർട്ട് 👍
FISHINGTALES OUT DOORS THANKS FOR YOUR SUPPORT ,SHARE, FOLLOW KADALMACHAN INSTAGRAM
bro I'm from kasaragod...Ennala udan panam show ile kanditt Undayi...angane njn channel open akkne...ellareum istam pattu...God bless u bro...😊
വിഷ്ണു മോനേ കണ്ടിട്ട് പേടിയാകുന്നു 💕💕💕
കടലിൻ്റെ മകൻ കടൽ മച്ചാൻ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Amma samsakikkundhu nalla rasamundu machane..... 😎😍
kashtapadinte prethibhalam dhaivam nalkkum sure. god bless you
ദൈവം അനുഗ്രഹിക്കട്ടെ. നിങ്ങളുടെ സന്തോഷം എനിക്കും സന്തോഷമായി, കടലിലേക്ക് പോയപ്പോൾ, മോനേ പേടിച്ചുപോയി.
നല്ല പച്ചയായ ജീവിതം...പച്ചയായ vedios ....🤗🤗
അടിപൊളി സന്ധ്യ ചേച്ചി....
Njan udan panathil kanditt search cheyth nokiyathan njan ippol ningalide big fanan machane love you muthe
നല്ല മീൻപിടുത്തം ആണ് നല്ല ധൈര്യവും വേണം. മോനെ ദൈവം സഹായിക്കട്ടെ
Kadalmachane Ammachy big salute
കടൽ മച്ചാന് വേണ്ടി വലയിൽ കുടുങ്ങിയ മീനുകൾക്ക് കടൽ മച്ചാന്റെ പേരിലും ഞങ്ങളുടെ പേരിലും ആദരാഞ്ജലികൾ 🤗🌹🤗
😅
@@KadalMachanByVishnuAzheekal മച്ചാനെ എന്തൊക്കെയുണ്ട് വിശേഷം
Cinema കാണുന്ന പ്രേതീതി ആയിപോയി ❤❤👌👌👌👏👏👏🤝🤝🤝✌✌
Enik oru pad ishtyii ..nigala videos..prathekich ammaye.. Orupad effort edukkunnund.
Jeevithathi veliya arbhadagalo veliyaaa kryagalo venda santhoshikkan ennu kanichu theeuvannu nammade kadal machan machane nigalu poliyallu keto❤❤❤❤
Kanumbol pediyavunnu....... you tube il video idan vendi ningal orupad kashttapedunnund 😱😱😍😍😍❤️❤️❤️❤️❤️
Poli nice Thump line bro keep it up
അടിപൊളി
I like the videos. Ellam oru natural ayt und... Whole family kidilam...