ആലപ്പുഴയില്‍ വെള്ളക്കെട്ടിനെ സാക്ഷിയാക്കി ഒരു വിവാഹം | Rare Wedding From Alappuzha

Поделиться
HTML-код
  • Опубликовано: 11 дек 2024

Комментарии • 78

  • @kamar-jahan923
    @kamar-jahan923 3 года назад +135

    ജീവിതത്തിലുടനീളം പ്രതിസന്ധികളിൽ നിന്ന് നീന്തി കരക്കു കയറാൻ സാധിക്കട്ടെയെന്ന് ആശംസിക്കുന്നു ..സർവ മംഗളാശംസകളും നേരുന്നു🌹💕

  • @julieross8054
    @julieross8054 3 года назад +55

    ഇത് കണ്ടപ്പോ 2018ലെ ചെമ്പോർഗിനി troll ഓർമ്മ വന്നു 😜

    • @sheebak4011
      @sheebak4011 3 года назад +4

      അങ്ങനെ ഒന്നും പറയരുത്. അത് സ്വിമിങ് പൂളിൽ വെള്ളം നിറഞ്ഞട്ടാ. 😂

  • @lekshmilachu682
    @lekshmilachu682 3 года назад +42

    എല്ലാ മംഗളങ്ങളും ഉണ്ടാവട്ടെ 😘പെൺകുട്ടിയുടെ മുഖത്തു നല്ല നിഷ്കളങ്കത ഫീൽ ചെയുന്നു ☺️👍പാവം കുട്ടി ☺️

  • @TipTop_power_CG
    @TipTop_power_CG 3 года назад +36

    ഇനി Photoshoot നായി കായലിന്റെയും കുളത്തിന്റെയും അടുത്ത് ഒന്നും പോകണ്ടലോ....
    എല്ലാം എളുപ്പം ആയിലെ....
    അപ്പോൾ Food ഉം കാര്യങ്ങളും ഒക്കെ എങ്ങനെ ആയിരിക്കും....
    എന്തായാലും ഒരു Variety കല്ലിയാണം
    🔥🔥🔥🔥🔥🔥😅😌🔥🔥🔥🔥

  • @_sam333
    @_sam333 3 года назад +10

    Happy married life guys.. എല്ലാ പ്രതിസന്ധികളും തരണം ചെയ്തു ജീവിതത്തിൽ മുന്നേറാൻ ഇത് ഒരു പ്രജോതനമാകട്ടെ 💐💐💐💐💐💐💐👍👍👍👍🌺🌺🌺🌹🌹🌹🌹🌹

  • @sojaskicthen3081
    @sojaskicthen3081 3 года назад +29

    ഇനി ഫുഡ്‌ എല്ലാവരിന്റെയും വീട്ടിലേക്ക് ചെമ്പിൽ പാർസൽ അയക്കും ആരും കല്യാണ വീട്ടിലേക്കു വരരുത് 😂😂

  • @supalrajeevan3387
    @supalrajeevan3387 3 года назад +16

    ആദ്യ പ്രളയ സമയത്ത് ഇ ക്ഷേത്രത്തിൽ മുഴുവൻ വെള്ളവും ചളിയം നിറഞ്ഞപ്പോൾ വ്യത്തിയാക്കാൻ ഞാനടക്കമുള്ള DYFI പ്രവർത്തകർ കണ്ണൂരിൽ നിന്ന് വന്നിരുന്നു ശേഷം ഒരു കല്യാണം കൂടെ ഞങ്ങൾ അവിടെ നടത്തികൊടുത്തു അന്ന് കൈ കൂപ്പി ആ കുട്ടിയുടെ മാതാപിതാക്കൾ നന്ദി പറഞ്ഞു ഞങ്ങളോട് ... പക്ഷേ നന്ദിക്ക് വേണ്ടിയല്ല നാടിന് വേണ്ടിയാണെന്ന് പറഞ്ഞ് ഞങ്ങൾ മടങ്ങി .....
    ഇപ്പോൾ ഞാൻ ദുബെയിൽ ആണ് എന്നാലും ഒരു സഹാത്തിന് വിളിച്ചാൽ ഇപ്പോളും കണ്ണൂരുള്ള ഭാക്കി സഖാക്കൾ തയ്യാറാണ്....

  • @TipTop_power_CG
    @TipTop_power_CG 3 года назад +27

    അവരുടെ ഒരു അവസ്ഥയെ...
    എന്തായാലും എല്ലാം മംഗളം ആയി നടക്കട്ടെ....
    🔥🔥🔥

  • @sunilkumarpk1397
    @sunilkumarpk1397 3 года назад +9

    മംഗളാശംസകൾ. പ്രതിസന്ധകളിൽ തളരാതെ മുനോട്ട് പോവുക 🥰

  • @sijojoseph7920
    @sijojoseph7920 3 года назад +1

    ആശംസകൾ നേരുന്നു. നല്ലത് വരട്ടെ. ഒരുപാട് നന്മകൾ ഉണ്ടാവട്ടെ. ❤️

  • @nowfalma1346
    @nowfalma1346 3 года назад +3

    Congrats your confidence...&wish u happy married life .. both

  • @ratnakumarn4749
    @ratnakumarn4749 3 года назад +1

    വൈറൽ ആയി, ആശംസകൾ

  • @jaanvi3248
    @jaanvi3248 3 года назад

    🤟🤟pwolliii pwolliii...wish u a kidukachi mrrd lyf ❤️

  • @ellanjanjayikum9025
    @ellanjanjayikum9025 3 года назад

    God bless you makkale
    Thanks for the vedio makkale

  • @sabithas2522
    @sabithas2522 3 года назад

    Adipoli💐💐

  • @ananthakrishnan.s6819
    @ananthakrishnan.s6819 3 года назад +3

    കൃഷ്ണ മോഹൻ ചേട്ടൻ സൂപ്പർ ആണ് 🥰😍

  • @reenajose5528
    @reenajose5528 3 года назад +1

    Suuuppper

  • @ശ്രീ-sree
    @ശ്രീ-sree 3 года назад

    Happy Journey Friends 😍😍👍

  • @ashikir3960
    @ashikir3960 3 года назад

    Happy married life

  • @chinghan395
    @chinghan395 3 года назад

    Happieee married life & god bless you 💐💐💐

  • @6rare
    @6rare 3 года назад

    സന്തോഷം, ആശംസകൾ കുട്ടികളെ.

  • @Hopevision123
    @Hopevision123 3 года назад

    ഇത്രയും കാലം ചെമ്പ് ക്ലാവ് പിടിക്കാതെ സൂക്ഷിച്ചതു പോലെ നിങ്ങളുടെ ജീവിതത്തിലും ക്ലാവ് പിടിക്കാതെ ജീവിതാവസാനം വരേ വിവാഹത്തിന്റെ പവിത്രത സൂക്ഷിക്കപ്പെടട്ടെ : ആശംസകൾ .....

  • @saeedvkpnr
    @saeedvkpnr 3 года назад

    Wish you happy married life 🥳

  • @yummyfoodrecipesmalayalam
    @yummyfoodrecipesmalayalam 3 года назад

    Happy married life 💐

  • @viswanathanpv7655
    @viswanathanpv7655 3 года назад

    Wish you both a Long Happy wedded life

  • @veenacvasanth661
    @veenacvasanth661 3 года назад

    Wish you happy married life dears...

  • @thanseefbdk845
    @thanseefbdk845 3 года назад +6

    വിളിക്കാത്ത കല്യാണത്തിന് പോയ കൊച്ചു ഗള്ളൻ 😂

  • @mohennarayen7158
    @mohennarayen7158 3 года назад

    Happy and long married life to new bride and bride groom..God bless them..

  • @shijushiju6154
    @shijushiju6154 3 года назад

    Super bro

  • @amalappus4132
    @amalappus4132 3 года назад +2

    കല്ല്യാണവീട്ടിൽ എല്ലാരും വെള്ളത്തിൽ തന്നെ ആവും😍🔥

  • @Gesneria.1195
    @Gesneria.1195 3 года назад +5

    The chemb is tilting to the heavier side.

  • @SunilKumar-re7hz
    @SunilKumar-re7hz 3 года назад +1

    My blessings, water is good sign, Water of love.

  • @seemaabraham48
    @seemaabraham48 3 года назад

    Ethonnum vidio eduthu kanikkenda time alla ethu

  • @redtango8650
    @redtango8650 3 года назад +2

    എങ്ങനെയിരിക്കുന്നു 🔥

  • @seemaabraham48
    @seemaabraham48 3 года назад

    Ethreyo manusher vellapokkem kondu valayumbo ethonnum athra news akkenda kariyamilla

  • @chandrankkb5476
    @chandrankkb5476 3 года назад +3

    സ്വർണം കഴിഞ്ഞു ഇപ്പോൾ ചെമ്പാണ് താരം ,ചെമ്പോല തിട്ടൂരതിന്പുറകെ ചെമ്പുപാത്രജലയാത്ര 👍 മംഗളാശംസകൾ നേരുന്നു ഈ പ്രളയകാല ജോഡികൾക്ക്‌ 🙏

  • @themodernman3486
    @themodernman3486 3 года назад

    😍

  • @manojpk6400
    @manojpk6400 3 года назад +6

    Krishna mohan vellathilanu nilkkunnathe...

    • @miraclekid123
      @miraclekid123 3 года назад +1

      ചുറ്റും വെള്ളം അല്ലേ

  • @5b235
    @5b235 3 года назад +1

    കോളജ് തുറക്കുന്നത് നീട്ടാൻ പറ്റുമോ...... 🤷🏻‍♂️

  • @invisible4272
    @invisible4272 3 года назад +7

    ഇവരെ കണ്ടപ്പോൾ കക്ഷി അമ്മിണിപ്പിള്ള സിനിമ ഓർമ വന്നത് എനിക്ക് മാത്രമാണോ 🙄😊

    • @aliyaameen6307
      @aliyaameen6307 3 года назад +1

      Enikum😁😜

    • @invisible4272
      @invisible4272 3 года назад

      @@aliyaameen6307 🤣🤣🤣🤣

    • @devikaslittleplanet1047
      @devikaslittleplanet1047 3 года назад +2

      Enikum orma vannu😄Avar nannayi jeevikate 😍

    • @mindreflects269
      @mindreflects269 3 года назад +2

      ഇവരെ കണ്ടപ്പോ എന്നെ ഓർമ വന്നത് എനിക്ക് മാത്രമാണ് 😄

    • @shalinisanthosh9289
      @shalinisanthosh9289 3 года назад +2

      എനിക്കും

  • @sceneri779
    @sceneri779 3 года назад

    ലമ്പോർഗിനി വിവാഹം 😁

  • @j.j4701
    @j.j4701 3 года назад +3

    Vishnu Mohan vellathyilano 😂😂😂

  • @AjoMullakkara1
    @AjoMullakkara1 3 года назад

    ഒരു ചെമ്പു വാങ്ങണം

  • @subhashchandrabose2986
    @subhashchandrabose2986 3 года назад +4

    ഗതികേടുകളെ മഹത്വവത്കരിക്കുന്ന കോരളം

  • @justforfun6298
    @justforfun6298 3 года назад

    Ivarkk ennum paranju chirikkan oru nalla ormayanu 2018 il aadyamayi vellapokkam undayappozharunnu ente kalyanam ippozhum njangal athu paranju palappozhum chirikkarund

  • @ibrahimch9839
    @ibrahimch9839 3 года назад +2

    ക്രിഷ്ണമോഹൻ വെള്ളത്തിലാണ്,..
    കിട്ടിയ ചാൻസിൽ
    ആക്കിയതാണോന്നൊരു
    സംശയം...

  • @Anil-xh8qm
    @Anil-xh8qm 3 года назад +1

    Dutch model marriage...

  • @satidevi8260
    @satidevi8260 3 года назад

    Sathi Nambiar. Allam nannayee varattee

  • @reenajose5528
    @reenajose5528 3 года назад

    Paaaavagal. Eeessvara. Nannie

  • @vinodkumar-bm7zf
    @vinodkumar-bm7zf 3 года назад

    ന്റെ.... ഭഗവാനെ....അൽ ദി ബെസ്റ്റ്...
    പേടിച്ചു..ഉറക്കം... ഇല്ലാത്ത രാത്രി... ആയിരിക്കുമോ....ഇന്ന്..രണ്ട് പേർക്കും..

  • @renjuchandran1422
    @renjuchandran1422 3 года назад +1

    ചെറുക്കാ വെള്ളം അടിക്കരുത്

  • @santhoshnair1575
    @santhoshnair1575 3 года назад +1

    വിവരമില്ലാത്ത റിപ്പോട്ടർ, ചടങ്ങിൽ ഇടയിൽ കയറി തടസം ഉണ്ടാക്കി ആണോ വാർത്ത ഉണ്ടാകുന്നത്.

  • @prasadplr9614
    @prasadplr9614 3 года назад

    ITHANU PUROGAMANA KERALAM ...

  • @salinisalu2381
    @salinisalu2381 3 года назад +1

    ഇത്ര തിരക്ക് വേണ്ടല്ലോ,ചെമ്പിൽ കേറി... 😡ഇതെല്ലാം കഴിഞ്ഞാലും ചെയ്യാരുന്നല്ലോ..

  • @ഭഗവതിഞാൻ
    @ഭഗവതിഞാൻ 3 года назад

    വേഗമാകട്ടെ.. തണുപ്പ് സമയമാണ്... അടുത്ത മഴ വെള്ളം വരുമ്പോയേക്കും.. പരിപാടി മംഗളമായി നടക്കട്ടെ ...

  • @sunnythomas1273
    @sunnythomas1273 3 года назад

    കോൺഗ്രജുലേഷൻസ്

  • @saji55s73
    @saji55s73 3 года назад +1

    🤣🤣🤣

  • @anjushaji987
    @anjushaji987 3 года назад

    😂

  • @jismoncheriya2125
    @jismoncheriya2125 3 года назад

    Happy married life 💐💐

  • @aaqilamusthafa2355
    @aaqilamusthafa2355 3 года назад

    Happy married life