Paanakad- തീരുമാനം ഇനി തങ്ങൾ എടുക്കും

Поделиться
HTML-код
  • Опубликовано: 19 окт 2024

Комментарии • 34

  • @abdulrazakkk2234
    @abdulrazakkk2234 2 года назад +1

    വായന കേട്ട് ചിരി വരുന്നു.
    പറയുന്നത് അതി ഭയങ്കര കണ്ടു പിടിത്തങ്ങൾ.
    ഈ കണ്ടുപിടിത്തത്തിന് പുറകിലുള്ളവരൊക്കെ തല കാറ്റു കൊള്ളാതെ നോക്കണം. തലയിലാണ് തലച്ചോറ് വച്ചിരിക്കുന്നതത്രെ. ഭിക്ഷയെടുത്ത് ജീവിക്കുന്നതോ വിവരക്കേട് പറഞ്ഞു കഞ്ഞിക്ക് വക കണ്ടെത്തുന്നതോ എളുപ്പം എന്ന് ഈ വക പരിപാടികൾ നടത്തി നോക്കി കണ്ടു പിടിക്കാം.
    തറയിലും താഴ്ന്ന പരിപാടി. തറ പരിപാടിക്കാടെ മാനം പോലും പോകും.

  • @suhaibvengasseri8408
    @suhaibvengasseri8408 2 года назад +15

    വാർത്ത ദാരിദ്രം.... ലീഗിന്റെ കാര്യം അവർ നോക്കിക്കോളും.

  • @Abdukka703
    @Abdukka703 2 года назад +3

    ആ പൂതി മനസ്സിലിരിക്കട്ടെ.
    ഞങ്ങളെ പൊന്നു കുഞ്ഞാപ്പ ആരാന്നറിയില്ലേൽ തോമസ് ഐസക്കിനോട് ചോദിച്ചു നോക്ക്.
    പാണക്കാട് തങ്ങൻമാർ മറ്റൊരാളുടെ കയ്യിലെ പാവകളായിരുന്നു എന്ന പ്രസ്താവന അവരെ അപമാനിക്കലാണ്.
    പിൻവലിച്ച് മാപ് പറയണം അവതാരിക .

  • @ahmadkhan3722
    @ahmadkhan3722 2 года назад +1

    മനുഷ്യ റ്റ ന്റെ സ്വഭാവങ്ങളിൽ ഏറ്റവും ദുസിച്ചത്‌ മറ്റുള്ളവരെ കുറ്റം ചുയിന്നു നോക്കുന്നവരും
    അത് ആസ്വദി ക്കുന്ന വരും ആണ്‌.
    മനുഷ്യ ന്റെ സ്വഭാവങ്ങളിൽ ഏറ്റവും നല്ലതോ സ്വന്തം സ്വഭാവദൂഷ്യം മനസ്സിലാക്കി തിരുത്തുന്നവരും ആണ്‌,
    സൂഫിസം

  • @jessyraju5779
    @jessyraju5779 2 года назад +3

    ആദ്യം പറയാം സത്യം ആണോ എന്ന് അന്വേഷിച്ചു വേണം, മാമാ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യാൻ. അല്ലെങ്കിൽ പിന്നെ തിരുത്തേണ്ട ഗതികേട് ഉണ്ടാകും.

  • @thasleemnechi2888
    @thasleemnechi2888 2 года назад +3

    മാധ്യമ സൃഷ്ടി 🙊

  • @mioptimilifecare7118
    @mioptimilifecare7118 2 года назад

    ലീഗ് നശിച്ചും പിളർന്നും ഒക്കെ വരട്ടെ എന്ന് വ്യാമോഹസ്വപ്നം കണ്ടു നട ക്കുന്ന തമസിന്റെ വൈതാളികരാ ക്ഷസവ്യാജന്മാർ..... നിനക്കൊക്കെ ഈ എഴുതി തരുന്ന വറോലകൾ കൊണ്ട് ഹരിത ശക്തിയുടെ മുന്നേറ്റത്തെ തടഞ്ഞു നിർത്താൻ സാധിക്കുമെന്ന് ധാരണയുണ്ടെങ്കിൽ..
    താങ്കളും എഴുതിത്തന്നവരും കേരള രാഷ്ട്രീയത്തിലെ പമ്പര വിഡ്ഢിത്വ പട്ട ത്തി നർഹരാണ് എന്നുപറയുന്നതിൽ
    ആക്ഷേപം തോന്നരുത്...
    ഇത് പാണക്കാട്ത്തങ്ങന്മാരുടെ ഹരിത പട്ടാളമാണ്... അവരുടെ വിനയവും കാർക്കശ്യവും അളന്നു പറഞ്ഞു ഉപദേശിക്കാൻ നീയും നിന്റെ യജമാനന്മാരും ആയിരം തവണ ജന്മമെടുത്താലും വളരില്ല മോളെ...
    ഇതു മുസ്ലിം ലീഗാണ് .

  • @haidrusak7544
    @haidrusak7544 2 года назад

    വാർത്ത സത്യമെങ്കിൽ വലിയ പ്രശ്നമൊന്നും കാണുന്നില്ല ഞാൻ

  • @sajielackattukottayam646
    @sajielackattukottayam646 2 года назад +2

    രാഷ്ട്രീയ പാർട്ടി ഏതെങ്കിലും കുടുംബത്തിൻേറതാകുന്നത് നല്ലതാണോ......?

  • @hashimkv3526
    @hashimkv3526 2 года назад

    ഭയക്കരം തന്നെ എവിടുന്നു കിട്ടി ഇതൊക്കെ

  • @yoosufktkl9659
    @yoosufktkl9659 2 года назад

    അത് നിങ്ങളുടെ സ്വപ്നം മാത്രം

  • @jarshadjaru8158
    @jarshadjaru8158 2 года назад

    ബല്ലാത്ത ജാതി വാർത്ത ആയി പോയല്ലോ ഇത്...ദാരിദ്ര്യം

  • @yoosufcpalathingal6572
    @yoosufcpalathingal6572 2 года назад +1

    മലയാളി വാർത്ത...
    ഒരു ഗതികേട് നോക്കണേ....
    മുഹമ്മദ്‌ അലി ശിഹാബ് തങ്ങളുടെ മരണ ശേഷം ഹൈദരലി തങ്ങൾ പ്രിസിഡന്റ് ആയപ്പൊഴും കുഞ്ഞാലിക്കുട്ടിയെ കുറിച്ച് ഇതേ രീതിയിൽ വാർത്തയുണ്ടായിരിന്നു....
    വർഷം പലതും കഴിഞ്ഞിട്ടും ഒരു മാറ്റവും ഇല്ലാല്ലോ...
    കഷ്ടം...
    അല്പം ഉളുപ്പും നാണവും നല്ലതാ വാർത്തകൾ കൊടുക്കുമ്പോൾ

  • @hasanhassan7360
    @hasanhassan7360 2 года назад

    മോൾക് ഏത് മാമൻ പറഞ്ഞു തന്ന കഥയാണ്

  • @umerputhiyaveettil9492
    @umerputhiyaveettil9492 2 года назад +3

    വാർത്താ ദാരിദ്ര്യം, അല്ലാതെ എന്ത് പറയാൻ

  • @jayaprakashraman5761
    @jayaprakashraman5761 2 года назад

    Not everyone dash ........ Every dog has a day😭

  • @but7878
    @but7878 2 года назад

    ആരാണ് ?എന്താ ണ്.? എന്തോ??

  • @vikkuna3314
    @vikkuna3314 2 года назад +1

    കുഞ്ഞാപ്പ ഇനി സി പി എമ്മിലേക്ക് 🤣🤣🤣🤣🤣

    • @priyaravi8289
      @priyaravi8289 2 года назад

      വേണ്ടടാ വേണ്ടാട്ടോ

  • @majeedchithari7864
    @majeedchithari7864 2 года назад

    ഇവൾ എവിടെ നിന്ന് കിട്ടിയ വാർത്ത 😄😄

  • @shihabn2038
    @shihabn2038 2 года назад

    കത്തി ക്ക്

  • @sayyidmahboob7393
    @sayyidmahboob7393 2 года назад

    ഈ വാർത്ത മുഴുവൻ കളവ്

  • @noufalmc3853
    @noufalmc3853 2 года назад

    Chatta vartha

  • @muhammedalo8613
    @muhammedalo8613 2 года назад

    എരണം കെട്ട വളമേഹംതിരുമാനം എന്ന് നടക്കും എന്ന് കുടി പറയു.. വിവരം കെട്ട വളെ

  • @basheenhassanhassan8251
    @basheenhassanhassan8251 2 года назад

    ഒന്നു പോടീ

  • @jabbarkv6883
    @jabbarkv6883 2 года назад

    POODEE

  • @muhammedajmalmuhammedi9259
    @muhammedajmalmuhammedi9259 2 года назад +1

    പോ : പോയി പണി നോക്കൂ

  • @noufalmc3853
    @noufalmc3853 2 года назад

    Poodddi

  • @muhammedhaneefa6938
    @muhammedhaneefa6938 Год назад

    ക്ലിപ്പ് അനന്തരം അമ്മാനം തൊഴുത്ത് പരുന്ത് പറക്കില്ല നിസംഗത പാവ കുഞ്ഞ് പെൺകുട്ടി ഒന്നടങ്ങ് മോളെ .......