ഞങ്ങളുടെ ഒരു ശനിയാഴ്ച വൈകീട്ടുള്ള കുറച്ചു ജോലികൾ // AJU'S WORLD

Поделиться
HTML-код
  • Опубликовано: 21 окт 2024
  • ഞങ്ങൾ തമ്മിലുള്ള പ്രായ വ്യത്യാസം എത്ര?
    • ഞങ്ങൾ തമ്മിലുളള പ്രായവ...

Комментарии • 938

  • @bapz3084
    @bapz3084 4 года назад +35

    16:00 🙏🙏 സന്ധ്യ ദീപം
    ഞങ്ങൾക്ക് മഗ്‌രിബ് നിസ്കാരം
    പള്ളി മണിയും പ്രാർത്ഥനയും നമ്മുടെ കേരളം ❣️❣️
    എല്ലാവർക്കും നല്ലത് വരട്ടെ 🙏🙏

  • @prathapsfoodtv6643
    @prathapsfoodtv6643 4 года назад +24

    ആമുറ്റം മൊത്തം അടിക്കുന്ന സരിത ചേച്ചിക്ക് ഒരു Big salut

  • @georgemathew6420
    @georgemathew6420 4 года назад +57

    സരിത നല്ല മിടുക്കി യാണ്. എല്ലാം നോക്കി കണ്ട് ചെയ്യുന്നു. എല്ലാ മേഖലകളിലും കൈവെച്ചു. നന്നായി വരട്ടെ.

    • @valsalapanicker8861
      @valsalapanicker8861 4 года назад

      നല്ല സ്ത്രീകളെ ഭാര്യമാരായി കിട്ടിയതാണ് അജുവിന്റെയും kudumbathinteyum ഭാഗ്യം

  • @jacobjohn949
    @jacobjohn949 4 года назад +25

    ആകസ്മികമായി ഒരു എപ്പിസോഡ് കണ്ടതാണ്. നിങ്ങളുടെ 6 പേരുടെ വീടുകൾ കാട്ടി തന്ന എപ്പിസോഡ്. പിന്നെ നിങ്ങളുടെ കഥകളുടെ ഒരു ആരാധകനായി. നിങ്ങളുടെ വിവരണത്തിലെ simplicity യും സത്യസന്ധതയും ആണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്. മറയില്ലാതെ കാര്യങ്ങൾ പറയുന്നു. സരിതയെ പോലെ ഒരു കുട്ടിയെ ഈ ജനറേഷനിൽ കിട്ടുമോ എന്ന് സംശയം. Made for each other team. പിന്നെ നിങ്ങളുടെ സൗഭാഗ്യം ജഗ്ഗുവും. അനുജനും അനുജത്തിക്കും എല്ലാവിധ ആശംസകളും ദുബായിൽ നിന്ന്.

  • @shimjithbabykuttan8460
    @shimjithbabykuttan8460 4 года назад +35

    അജു ചേട്ടന്റെ സംഭാഷണം നല്ല രസമാണ്, വീഡിയോ കാണുന്നത് തന്നെ ഈ സംഭാഷണം കേൾക്കാൻ വേണ്ടി ആണ്.

  • @arunm7661
    @arunm7661 4 года назад +12

    കാണുമ്പോ തന്നെ നല്ല സന്തോഷം തരുന്ന വീടും പരിസരവും കുറച്ചു പൂവുകളും കൂടെ വച്ച് പിടിപ്പിച്ച ഒന്നൂടെ മനോഹരായി

  • @anu1982sumitha
    @anu1982sumitha 4 года назад +174

    കുഞ്ഞി camera man ന് ഇരിക്കട്ടെ എന്റെ വക 100 like 👍👍👍👍👍

  • @ss-fp7vz
    @ss-fp7vz 4 года назад +87

    കുറച്ചു പൂ ചെടികൾ koodi വച്ചൂടെ. പല നിറങ്ങളിൽ ഉള്ള ചെമ്പരത്തി ചെടികൾ വച്ചാൽ മതി. Care ഒന്നും കൂടാതെ നന്നായി വളർന്നു എന്നും പൂ തരും. ഒന്ന് പരീക്ഷിച്ചു കൂടെ

    • @majinabeesu3309
      @majinabeesu3309 4 года назад +1

      Enikum thoni kurach chedikalumkudi sprayene

    • @creamcak3
      @creamcak3 4 года назад +1

      കണ്ടപ്പോൾ കൊതി തോന്നി ഇതുപോലെ യൊക്കെ ചെയ്യാൻ

  • @mylifemyfamily9226
    @mylifemyfamily9226 4 года назад +129

    *ഇത്രേം മരങ്ങൾ കണ്ടിട്ട് അസൂയ തോന്നുന്നു* 😜😜 *എന്ത് രസാ* 😍😍😍

  • @bini_bharathan
    @bini_bharathan 4 года назад +42

    ഒരുപാട് ആഗ്രഹിച്ചതാണ് നിങ്ങളുടെ day in my life video കാണാൻ.. നല്ല ഇഷ്ടായി ട്ടാ.. ജഗ്ഗു 👌👌നിങ്ങൾ പിന്നെ പറയണ്ടല്ലോ... ഒരുപാട് ഇഷ്ടം

  • @lalyjoy581
    @lalyjoy581 4 года назад +27

    ഇത്രയും സ്ഥലം കണ്ടിട്ട് കൊതിയാവുന്നു എന്നു ഇങ്ങനെ തന്നെ ഇരിക്കട്ടെ ചേട്ടൻമാരുടെ വീടിനെ പോലെ എന്നാ നിങ്ങൾ പരിസരം മോടിപിടിപ്പിക്കുന്നേ

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  4 года назад +8

      സാമ്പത്തികം ശരിയാകട്ടെ

    • @lalyjoy581
      @lalyjoy581 4 года назад

      @@ajusworld-thereallifelab3597 Allam veghum shariyaghum kaaranum etra nalla manassullavare ദൈവം അനുഗ്രഹിക്കാതിരിക്കോ

    • @mumbaiwomensdrivingschoold3410
      @mumbaiwomensdrivingschoold3410 4 года назад +1

      Bombay ele flat nde 4th floor el errunnu njanun saritha ude koode muttamadichu....🤣😂🤣😂.lockdown funn really...

  • @chippimol.9167
    @chippimol.9167 4 года назад +1

    Chettaa oru doubt.
    Ee maragal okey veettinte side ninnum ethra distance maariya vachekkune??
    Karanam athinte root veedu damage akkum ennokkey parayum....plot kurachu ullorkku...Ithupole maragal vekkan oru doubt

  • @0555-z7d
    @0555-z7d 4 года назад +35

    നിങ്ങളുടെ ജീവിതത്തിൽ സാദോഷവും സമാധാനവും ഇശോരൻ നൽകട്ടെ 👨‍👩‍👦

  • @babutharamal
    @babutharamal 4 года назад +39

    ഇന്നത്തെ കാലത്തു ഇത്രയും സ്ഥലം മരങ്ങൾക്കും പക്ഷികൾക്കും നീക്കി വെച്ച നിങളെ കാണുമ്പോൾ അസൂയ മാത്രം മനസ്സിൽ ...രണ്ടുപേർക്കും അല്ല മൂന്നുപേർക്കും എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ എന്ന് ആല്മാര്തമായി പ്രാർത്ഥിക്കുന്നു ...

  • @rafeeplk
    @rafeeplk 4 года назад +12

    അച്ഛൻ അങ്ങനെ പറയുന്നത് നിങ്ങളോടുള്ള സ്നേഹം കൊണ്ടാണ് ഇത്രയും വലിയ സ്ഥലം ഒന്ന് അടിച്ചു എന്ന് കാണുമ്പോൾ ആർക്കും വിഷമം ആകും

  • @kumarvaykkad7335
    @kumarvaykkad7335 4 года назад +2

    Aa kallinte pothukal cement vechu adakkaan shremikkukaa... Allenkil Paampinte presnam undaakum.... Jaggu avideyokke kallikkunnathalle

  • @saneeshabijoy2869
    @saneeshabijoy2869 4 года назад +49

    തണ്ടലിനു വല്ല എല്ലുതേയ്‌മാനം varandatta. പണ്ടത്തെ ആൾക്കാർ ഇങ്ങനെ കുമ്പിട്ടടിക്കണതുകൊണ്ട കുറച്ചു പ്രായം ആകുമ്പോൾ കുനിഞ്ഞു nadakkanatu. സ്നേഹം കൊണ്ട് പറഞ്ഞതാട്ടോ

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  4 года назад +6

      അത് എല്ലാ പണികളും ചെയ്യുമ്പോൾ ആണെന്ന് തോന്നുന്നു

    • @sajitham.k3329
      @sajitham.k3329 4 года назад

      I

  • @padmasree6856
    @padmasree6856 4 года назад +1

    Chetane chechi thookan anuvadikathath ano....chetan mutamadich sahayikarundoo

  • @girishampady8518
    @girishampady8518 4 года назад +33

    മുറ്റം പരിധികഴിഞ്ഞു പറമ്പിൽ എത്തി.. വീഡിയോ കാണാൻ നല്ല സന്തോഷം.. ചെടികൾ കൂടി വേണം.. വഴിയുടെ വശങ്ങളിലും മറ്റും വെക്കാമല്ലോ.. അച്ഛന്റെ വാക്കുകൾ ശരിയാണ്.. ആശംസകൾ...

  • @bindhubindhu979
    @bindhubindhu979 4 года назад

    Nalla rasamundu sthalangal kannan.ethra muttam aanu adichuvaran.adipoli video

  • @MarysTreat
    @MarysTreat 4 года назад +19

    Chechi verutheyalla ingane sundhariyayirikkane....nalla exercise 🤝👏👏👏

  • @noufalp8644
    @noufalp8644 4 года назад

    ചേട്ടാ തേങ്ങ പൊളിക്കൽ എന്ത് കൊണ്ടാണ് മെഷീനാണോ അതൊ...?

  • @shihs4utube
    @shihs4utube 4 года назад +3

    mashaAllah sandhyakku vilakku vekkunathu sooper kanninu oru kulirma, pinne chaya kudikunathukondu yathoru kuzhappavum illa, mathuram idathe ethu chayayum kudikkam ... ningale kanumbol sharikkum kushumbu thonnunnunde, ennum santhoshayi irikkan prarthikkunnu...

  • @MALAYALEEMOMINTEXAS
    @MALAYALEEMOMINTEXAS 4 года назад

    Sarithakke Oru ninnu thookunna chool medichu kodukane. It's not good to sweep with this broom. Kure naal kazhiyumbol back pain okke aavum. Ninnu thookan pattunna Oru pade type chool ippo marketil unde ketto.😃👍☺️

  • @salyxavier3475
    @salyxavier3475 4 года назад +6

    എത്ര മനോഹരമായ ഒത്തോരുമ.. ജീവിതം സന്തോഷകരമാവാന്‍ ഇതിൽ കൂടുതല്‍ എന്ത് വേണം 😇👍👌🥰🥰🌹God bless s hats off aju great

  • @bindujayakrishnan8564
    @bindujayakrishnan8564 4 года назад

    Poijamuri orikalum main vathilinu nere varan Padilla daivangal purathekku nokunathu nallathalla please athu mattu swantgam anubhavam kondu parayukayanu change it ND c the changes please ...

  • @reelswow8993
    @reelswow8993 4 года назад +30

    അജു &സരിത വീഡിയോ ഫുള്ളായി കാണുന്നത് മാത്രമല്ല ...മൊത്തം കമന്റ്‌ കൂടി വായിച്ചിട്ടേ stop ചെയ്യാറുള്ളു .😍

  • @gracygeevarghese9963
    @gracygeevarghese9963 4 года назад +1

    You have a big front and back yard, is there any plan to grow vegetables and plants like your brother’s house? If you grow plants and decorate the front, that will be more beautiful..and those trees are so beautiful and peaceful

  • @Sebastian-te4wh
    @Sebastian-te4wh 4 года назад +49

    ഇപ്പോൾ ഉള്ള ഏതെങ്കിലും പെൺകുട്ടികളോട് ഈ പറമ്പ് അടിച്ചു വാരാൻ പറഞ്ഞാൽ അന്ന് തന്നെ വീട് വിട്ട് പോകും..... നടു പോകുന്ന പരിപാടി ആണ് ഈ ചപ്പ് ചവറു തൂത്ത് വാരൽ.... hat's off you Saritha sister

  • @naveenkumarn7859
    @naveenkumarn7859 4 года назад

    Saritha chechi engane muttam adichal Back pain varille ? Aju cheta Good work. Pavam Saritha chechi

  • @snehapl9078
    @snehapl9078 4 года назад +3

    നല്ല ഭംഗിയുണ്ട് പരിസരം.. മരങ്ങൾ ഒരിക്കലും വെട്ടല്ലേട്ടാ.ചേച്ചിക് അടിച്ചു വരാൻ പണിയാകും എന്നാലും.. . കുറച്ചു പൂച്ചെടികൾ വെച്ച് പിടിപ്പിക് ചേട്ടാ പൂക്കളും കൂടി ആയാൽ നല്ല view ആയിരിക്കും 15:14 കുളക്കോഴി.

  • @geethageetha7164
    @geethageetha7164 4 года назад

    Trees dharalam vechathu kondu ningalku nalla cooling kittum.pinne adwanikkunnathu kondu asugangal varilla.

  • @rajthattarmusicdirector
    @rajthattarmusicdirector 4 года назад +28

    സരിതക്കായ്ക്ക് അവാർഡ് കൊടുക്കണം അത്രേം തൂത്ത് വൃത്തിയാക്കുന്നതിന്🏆🏆🏅🏅

  • @shijishiji8806
    @shijishiji8806 4 года назад

    Innanu ee vedio kandath.nalla rasam ningalude samsaram kettirikan.chechi muttavum parambum verthirichu kettikoode kalluvechit .angane kettiyal parambilulla ilakaloke marangalku valamayi avidethanne adinjupovile.muttam verthirichu kettanamenu njangade nattiloke parayunakelkarund atha paranjath kto.anganeyakumbol podiyum kurayum .

  • @haris7661
    @haris7661 4 года назад +6

    ഫോറസ്റ്റിനുള്ളിലെ വീടൊ....!
    നല്ല ഭംഗിയുള്ള ലൊക്കെഷൻ
    സുപ്പർ...
    കണ്ടിട്ട് അസുയ തോന്നുണ് ണ്ട് ട്ടാ...!
    ചേട്ടൻ സൂപ്പറാട്ടാ...!!

  • @muhammedrafi327
    @muhammedrafi327 3 года назад

    സംസാരശൈലി കേൾക്കാൻ നല്ല മൊഞ്ചാണ്. ഇനിയും ഉയരങ്ങളിൽ എത്തട്ടെ., ഭാവുകങ്ങൾ നേരുന്നു.

  • @shareenathanaparambil7276
    @shareenathanaparambil7276 4 года назад +3

    ഈയടുത്താണ് ഞാൻ ഇത് കാണാൻ തുടങ്ങിയത് എനിക്കിഷ്ടപ്പെട്ടു. നിങ്ങളുടെ സംഭാഷണമാണ്

  • @praseedapb1591
    @praseedapb1591 4 года назад

    Namam japikunna varikal onn ayachu tharumo sarithechi ente monu paranju koodukana. Urappaayittum rply tharane

  • @sharbinmd9249
    @sharbinmd9249 4 года назад +11

    കുറച്ചു ചെടികൾ വച്ചു പിടിപ്പിക്കണം നന്നായി ഇരിക്കും.. വിഡിയോ സൂപ്പർ
    .

  • @nalakathali7783
    @nalakathali7783 4 года назад +1

    ശന്തുഷ്ട്ട കുടുംബം ഒരു പരിഭവവുമില്ലാതെ സന്തോഷത്തോടെ മുറ്റമടിക്കുന്ന സരിതക്ക് ഒരു ബിഗ്‌ സല്ല്യുട്ട് ...മിക്ക ക്ടുംബിനികളും മുറ്റത്തുള്ള മരങ്ങളെ ശബിക്കുന്നവരാണ് കാരണം പറയണ്ടല്ലോ അല്ലേ ... പിന്നെ പക്ഷി മ്രകാതികളെയും മരങ്ങളെയും സ്നേഹിക്കുന്ന നല്ലവരായ നിങ്ങളെ കാണുമ്പോള്‍ എന്തന്നില്ലാത്ത സന്തോഷമാണ്.......

  • @prakashank8270
    @prakashank8270 4 года назад +3

    മരത്തണലിലുള്ള നിങ്ങളുടെ ജീവിതം അടിപൊളി. ചപ്പുചവറുകൾ അടിച്ചുവാരുന്നതിനെ കുറിച്ച് നിങ്ങളുടെ അച്ഛന്റെ അഭിപ്രായമാണ് എനിക്കും. മരത്തിന്റെ വേരുകൾ മുകളിൽ കാണുന്നത് മണ്ണ് നീങ്ങി പോകുന്നതിന്റെ തെളിവാണ്.

  • @psmartmct1956
    @psmartmct1956 4 года назад

    Aju chettana polea vettu pani edukunnath ala ketteyath chehheuday bageyam
    Shyju muscat

  • @dhanyanavas9031
    @dhanyanavas9031 4 года назад +35

    സരിത ശ്രദ്ധിക്കു മുറ്റം അടിക്കുമ്പോൾ, ആ മതിൽ കണ്ടപ്പോൾ പേടി തോന്നി, പൂക്കൾ നിങ്ങൾക്കു ഇഷ്ട്ടം ഇല്ലേ ? കുറച്ചു ചെടികൾ കൂടി വേണം മുറ്റത്ത്,

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  4 года назад +5

      👍👍👍👍😍😍😍

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  4 года назад +2

      @@snchhsnchhihj7781 വന്നല്ലോ വനമാല 🎆🎆🎆 അനിൽകുമാർ പേര് മാറ്റിയോ 🤪🤪🤪🤪🤪🤪

  • @MannarkadTalkies
    @MannarkadTalkies 4 года назад +1

    Camera കൂടെ Seperate mic ഉപയോഗിക്കുന്നുണ്ടൊ? ഏതാണ് camera ?

  • @hemakamath681
    @hemakamath681 4 года назад +16

    No wonder you both look so slim & healthy,touch wood,stayl.blessed :)

  • @shaheer770
    @shaheer770 4 года назад

    ഈ സ്ഥലത്തൊക്കെ കൃഷി ചെയ്യൂ ബ്രൊ, പിന്നെ ഒരു ബ്ലോവർ വാങ്ങിയാൽ കരിയില വൃത്തിയാക്കൽ വളരെ ഈസി ആക്കാം. ഫ്യൂൽ ടൈപ് വാങ്ങിയാൽ മതി. ഒരു ഗോപ്രോ ക്യാമറ കൂടി ഉണ്ടെങ്കിൽ സംഭവം അടിപൊളി ആക്കാം

  • @deenadp5518
    @deenadp5518 4 года назад +3

    Hard work is the key of success.All the best dears
    Union is strength.keep your unity ever.

  • @manjumadhav2844
    @manjumadhav2844 4 года назад +1

    Trees nte verukal adhikam purathu kanunnathu nallathalla mannu kooduthal kooduthal avide ninnum olichu pokum kurachu nalla mannu ( soli) farming soli aa trees nte chuvatil verinaduthayi kondidu pl

  • @TM-ku5yy
    @TM-ku5yy 4 года назад +16

    അങ്ങനെ മോളിൽക്ക് നോക്കിയിരുന്നാൽ കാക്ക അപ്പിയിടും അത് ശ്രദ്ധിച്ചോndim

  • @aryakrishnan9263
    @aryakrishnan9263 4 года назад

    Etta show more such vids, pinne etta y r u not making ur house backside like ur brother's house, n chechi broom oru long stick le attach cheyyu, u dnt HV to bend like dis wen brooming, back pain avoid cheyyu

  • @RINEESHRINI-ct4dv
    @RINEESHRINI-ct4dv 4 года назад +7

    ശരിക്കും ഒരു നൊസ്റ്റു ഫീൽ... ശരിക്കും ഇപ്പോഴാ നാടും വീടും മിസ്സ്‌ ചെയ്യുന്നേ..

  • @jeejak.l4745
    @jeejak.l4745 2 года назад +1

    Enthu joliya randuperumkoodi cheyunne .ithrem muttamadikkunna sarithe sammathikkanam☺️☺️

  • @usharemesan8482
    @usharemesan8482 4 года назад +4

    Hi, Aju and Saritha god bless you.Ella divasavum happy aayittirikkan kazhiyatte.

  • @prasadpettannuayikotteaimw6105
    @prasadpettannuayikotteaimw6105 4 года назад +1

    Sammadhikanam sarithachechiye ethrayum adichuvarande pinne ajuvetta chappu kaykonduvarunnathe athra safe alla

  • @vineshmadhavan7331
    @vineshmadhavan7331 4 года назад +14

    അജുവേട്ടാ ചേച്ചീ.നമസ്കാരം ണ്ട് ട്ടാ... ചേച്ചിക്ക് പറമ്പ് വൃത്തിയാക്കാനുള്ള എന്തെങ്കിലും മെഷീനോ ideayo ഉപയോഗിക്കണം k to...🤩🤩🤩🤩

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  4 года назад +1

      തീർച്ചയായും 👍👍👍

    • @shilpyvjose4170
      @shilpyvjose4170 4 года назад

      Vinesh Vineshmadhavan Venda ktto ennum aarogyamairikkan eepaniyokke nallatha ente mummy 60 kazhiju eppozhum 3 pashinem veedum thaniye nokkunnund. Oru aarogya prashnomilla .

  • @skape4069
    @skape4069 4 года назад +1

    ഇലകൾ അതാത് മരച്ചോട്ടിലേക്ക് തൂത്തുകൂട്ടി ഇട്ടിരുന്നെങ്കിൽ അവയ്ക്കു വളമാവുകയും ഒപ്പം വേരിനു ചുറ്റുമുള്ള മണ്ണിന്റെ നഷ്ടം ഉണ്ടാവുകയുമില്ലായിരുന്നു
    ഇതു തൂത്തുകൂട്ടുന്നതുകൊണ്ടാണ് നിങ്ങൾക്ക് പൊടിശല്യം ഇത്ര കൂടുതൽ

  • @bindhuliju6280
    @bindhuliju6280 4 года назад +15

    മുറ്റം kallu കെട്ടിത്തിരിക്കുക appol avide മാത്രം അടിച്ചാൽ പോരെ. Ennittu മുറ്റത്തു ചെടികൾ പിടിപ്പിക്കുക

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  4 года назад +1

      ചവറിൽ പാമ്പുകൾ വന്നു കിടക്കാൻ സാധ്യത ഉണ്ട്

    • @ABHISHEK-tx2zp
      @ABHISHEK-tx2zp 4 года назад

      Good suggestion, onnu try cheyuu, beautiful aayirikkum

    • @srujithin860
      @srujithin860 4 года назад

      Pambu varum athu okke bt cheriya mathilu vechu athil bhangi ulla chedikal okke vecha ee pachappil onnu koode bhangi indavum trees mathram aavumbo natural look flowers okke indel colourful aavum

    • @srujithin860
      @srujithin860 4 года назад

      Athu pole trees nnu chuttum irikkan pattunna mathilu

  • @jayankoyampuram8684
    @jayankoyampuram8684 4 года назад

    നിങ്ങളെ രണ്ടുപേരെയും ഒരുപാടിഷ്ടം നിങ്ങൾ ചെയ്യുന്ന ഓരോ കാര്യവും ജീവിതത്തിൽ പകർത്താൻ ശ്രമിക്കുന്നുണ്ട്.

  • @sobhanamohan8825
    @sobhanamohan8825 4 года назад +5

    ഇത്രയധികം മരങ്ങളെ സംരക്ഷിക്കുന്ന നിങ്ങളെ ഈശ്വരൻ സംരക്ഷിക്കും

  • @sajithavijayankssdammamsaj6533
    @sajithavijayankssdammamsaj6533 4 года назад +1

    ചായവെക്കുമ്പോൾ ആദ്യം അര ഗ്ളാസ് വെള്ളം വെച്ച് അതിൽ ഏലക്കായി ഗ്രബ് ചുക്ക് ഇത് മുന്നും ഇടിച്ചു വെള്ളത്തിൽ ഇട്ട് തിളപ്പിച്ച്‌ അത് കുറുകി വരുമ്പോൾ ചായപ്പൊടി ആവിശ്യത്തിന് ഇട്ട് വീണ്ടും തിളപ്പിച്ചു വരുമ്പോൾ പാൽ ഒഴിച്ച് ചെറു ചൂടിൽ വെച്ചു അത് നല്ല പോലെ ചുവന്നു വരുമ്പോൾ ഇറക്കി വെച്ചു കുറച്ചു നേരം കഴിഞ്ഞു കുടിക്കുക മൂന്ന് പേർക്ക് ആണെങ്കിൽ ആര് ഏലക്ക ഗ്രംബു ഒമ്പത് ചുക്ക് ഒരു കഷ്ണം മതി മസാല ചായ എന്ന് പറയാം

  • @shaukathputhan4752
    @shaukathputhan4752 4 года назад +19

    🙏🙏🙏 namaskkaram jagu baèe 🙏🙏
    Camera man ഒരു 100 like
    ക്കുറച്ച് ചെടി ക്കൾ കുടി വെക്കണം

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  4 года назад

      Thank you 😍😍😍😍

    • @Ansaakka
      @Ansaakka 4 года назад +1

      തീർച്ചയായും ചെടികളുടെ കുറവുണ്ട്

  • @valsalapanicker8861
    @valsalapanicker8861 4 года назад

    ചവറു അടിച്ചുവാരി കളഞ്ഞില്ലെങ്കിൽ പാമ്പ് വരും ചവറിനിടയിൽ kidannal അറിയില്ല ശ്രദ്ധിക്കണം

  • @sibimonkjkattuvila2285
    @sibimonkjkattuvila2285 4 года назад +21

    ചവറ് മരത്തിന് തന്നെ കൊടുക്ക്
    മരത്തിന്റെ ചോട്ടിൽ ചവറിട്ട് നനച്ചാൽ ചവറ് പെട്ടെന്ന് ചീഞ്ഞ് വളമായി മരം വണ്ണം വയ്ക്കും

  • @binduat4110
    @binduat4110 4 года назад +1

    Aju adipoli video aanallo.veedum parisaravum orupaad ishtamaayi. Ningal bhagavanmar

  • @pushpalatha7658
    @pushpalatha7658 4 года назад +7

    ഹായ് അജു സരിത.നിങ്ങളുടെ വീഡിയോ കാണാൻ നല്ല രസമാണ്. keep it up.

  • @lekshmipriyas9500
    @lekshmipriyas9500 4 года назад

    veednte front il kurach chediyokke vech pidippikkuttoo...athoru bhangi thannanu

  • @Jimbru577
    @Jimbru577 4 года назад +6

    Ungu മരംവലിയ പണിയാണ് തന്നത് അല്ലേ ഒരു കടമ്പു മരം കൂടെ വെക്കണം ശ്രീകൃഷ്ണനുഗ്രഹം കൂടെ ഉണ്ടാവട്ടെ..

  • @shintaromiyo7710
    @shintaromiyo7710 4 года назад

    ഇരുമ്പിൻ്റെ ചൂല് ഉപയോഗിച്ചാൽ എളുപ്പമല്ലേ ?

  • @Achu14ProMax
    @Achu14ProMax 4 года назад +3

    Eppo recently anu niglde vlog knd thudagiye....verthe erikumbo kk kanala pani....nalla rasatta kndikkn ...lovely family....Sarithede nadu odinjitindavum elle muttadichit😟

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  4 года назад

      Thank you 🙏🙏🙏😍😍😍
      ഇപ്പോൾ കുഴപ്പമില്ല , ഇനി മുറ്റമടി കുറക്കണം

  • @Shyamchandra-r9q
    @Shyamchandra-r9q 4 года назад

    Ambada, rasam channel I'll paranja pole,saritha chechiye pani eduppikkanulla trick analle?

  • @deepadeepa2621
    @deepadeepa2621 4 года назад +27

    അച്ഛൻ പറഞ്ഞതാ ശരി. ഭൂമി ക്ക് ചൂടിൽ നിന്ന് ആശ്വാസം കിട്ടാനാണ് ചവറകൾ ..ചുറ്റും കുറച്ചു മുറ്റം കല്ലു കെട്ടി തിരിച്ച് അടിച്ചു വാരിയാൽ പോരെ?

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  4 года назад +7

      ചവറ് കനത്തിൽ കിടന്നാൽ പാമ്പുകൾ അതിൽ വന്നു കിടക്കാൻ സാധ്യത ഉണ്ട്

    • @deepadeepa2621
      @deepadeepa2621 4 года назад +7

      @@ajusworld-thereallifelab3597 ഞങ്ങൾ മുറ്റം അടിച്ചുവാരി കമുകിന്റെ യും,കുരുമുളക് വള്ളിയ്ക്കും പുതയിട്ടു കൊടുക്കും . മുറ്റം കുറച്ചുപോരെ . ബാക്കിയുള്ള സ്ഥലം പൊടി പാറ്റി അടിക്കണ്ട. ചപ്പുചവറുകൾ .പെട്ടെന്ന് അഴുകും. സൂക്ഷ്മമൂലകങ്ങൾ ഉൽപാദിപ്പിക്കും മണ്ണ് വളക്കൂറുള്ളതാകും. തീയിട്ടു കത്തി ക്കുകയും ചെയ്യരുത്.

    • @ahilamary1846
      @ahilamary1846 4 года назад

      AJU'S WORLD - The Real Life Lab ft

  • @nidhanasriyanesinishad1317
    @nidhanasriyanesinishad1317 4 года назад +1

    Sarithechi adikkunnatj kaanubol paavam thonnunu ..Oru ninnu adichuvarunna chool vangikodukoo aju etta ...kurachoodi easyavum

  • @syamandakavlogs1610
    @syamandakavlogs1610 4 года назад +3

    ആവശ്യത്തിന് മുറ്റം തിരിച്ചു ബാക്കി ഭാഗം ചവറു അവിടെ കിടന്നാൽ കുറച്ചു യൂറിയ വിതറിയാൽ നനച്ചു നല്ല വളം ആയി. മണ്ണിനു ആവരണം ഉം ആയി. നിറയെ ഇഞ്ചി ഗ്രോ ബാഗ് ലു വെക്കാം തണലിൽ. നല്ലൊരു വരുമാനം ഉണ്ടാക്കാം. Nice വീഡിയോ

  • @jjp897
    @jjp897 4 года назад

    How you guys do all this work by yourself . Are you guys working ? I don’t know how to work and do all this job by yourself

  • @divinemusicthrishan3065
    @divinemusicthrishan3065 4 года назад +6

    സരിതെ മുറ്റത്ത് ചെടികൾ നേടാത്തത് എന്താ.

  • @rajanichandranv880
    @rajanichandranv880 4 года назад +1

    Nostalgic video ningal kurumulak itta chicken undakkiyille athe pole njanum undakki superayirunnu god bless you,

  • @rahufali6351
    @rahufali6351 4 года назад +6

    വിടിന് ചേർന്ന ഒരു പെൺകുട്ടിയാണ് സരിത ഇപ്പോ അപുർവ്വമായി മാത്രമോ ഇങ്ങെനെത്തെ കുട്ടികളെ കിട്ടൂ

  • @yamunamanoj3476
    @yamunamanoj3476 4 года назад +1

    വീടുകളിൽ വിളക്ക് കൊളുത്തുമ്പോ ഒരിക്കലും തീപ്പെട്ടി നേരിട്ട് തിരിയിൽ കത്തിക്കരുത്. ഒരു കൊടിവിളക്കിൽ തിരിവച്ചു കത്തിച്ചതിനു ശേഷം ആ കൊടിവിളക്കു നിലവിളക്കിന്റെ തിരി കത്തിക്കാൻ ശ്രമിക്കുക അതാണ് നല്ലത്

  • @muhammadshafeeque7990
    @muhammadshafeeque7990 4 года назад +4

    സൂപ്പർ ഫാമിലി ദൈവം അനുകരിക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @babujohnvarghese8492
      @babujohnvarghese8492 4 года назад

      നല്ല കുടുംബം ഗോഡ് ബ്ലെസ്സ്...

  • @unnikrishnanragesh8896
    @unnikrishnanragesh8896 4 года назад

    സരിതച്ചേച്ചി അജിഏട്ടനും സ്നേഹത്തോടെ സന്തോഷത്തോടെയും വീഡിയോ ചെയുന്നത് കാണാൻ നല്ല രസമുണ്ട്

  • @sheelasomarajan8420
    @sheelasomarajan8420 4 года назад +3

    ഇത് മുഴുവൻ പറമ്പ് അല്ലേ
    കുറച്ചു മുറ്റം തിരിച്ചു ചെടികൾ നടുക
    ബിക്കി സ്ഥലം ഉഴുത് മറിയ്ക്കുക
    ആ ചപ്പ് എല്ലാം അവിടെ കിടക്കട്ടെ
    അപ്പോ ഇത്രയും മുറ്റം അടിക്കണ്ടി വരില്ല

  • @kalanandsopanam1679
    @kalanandsopanam1679 4 года назад +2

    നിങ്ങളുടെ വീടും പരിസരവും സ്വർഗ്ഗമാണു കേട്ടോ കണ്ടപ്പോൾ കൊതിയായി ഞാൻ വാടക വീട്ടിലാണ് താമസം അത് കൊണ്ടായിരിക്കും എനിക്ക് ഇഷ്ടമായത് സരിതക്ക് മുൻ ജൻമ സുകൃതം അതാണ് ഇങ്ങനെ യൊരു ഭർത്താവിനെ കിട്ടിയത് എല്ലാം നന്നായെ വരട്ടെ

  • @krishnakumariravi6312
    @krishnakumariravi6312 4 года назад +11

    അവിടെ പുറത് കൊതുകുശല്യം ഇല്ലേ ഇവിടെ ബാംഗ്ലൂരിൽ പുറത്തു ഇരിക്കാൻ പറ്റില്ല

  • @shelvychristian587
    @shelvychristian587 4 года назад

    Njangal Ahmedabad il aan thamasam njan oru episodum kanathallilla ningalude enik bayangara ishttamane ningalude program pinne ningalude aa Sneha m..othiri ishttane ....Sathyam paranjal ethra veshamathilano appo njan ningalude program nokkum appo njan cool aakum...enn njan nattil vannalum ningale kanan njan varum ...aa veedum parisaravum kananam...njan Ahmedabadil nurse aayi work cheyyunnu...ente mummyude veed puthur murukkumpara aan...Ella vidha aashamsakalum...

  • @sathydevi7282
    @sathydevi7282 4 года назад +5

    Very happy to see your unity which is very rare these days.Aju is a man without any ego.Hats off to the family

  • @rajeenaraji7171
    @rajeenaraji7171 4 года назад

    ഹായ്‌ ചേച്ചി ച്ചേട്ടാ ഒരുപാട് ഇഷ്ടപ്പെട്ട വീടിയോ ആണ്നിങ്ങളുടെ ആ സംസാരം പാചകം സന്തോഷമുള്ള ആ കുടുംബ ം അതിൽ കൂടുതൽ നിങ്ങളുടെ വീടും പരിസരവും സത്യം പറഞ്ഞാൽ ലേശം അസൂയ തോന്നുന്നു

  • @soumyamanoj2018
    @soumyamanoj2018 4 года назад +19

    Sarithaye nammal “ Swachh Bharath Abhiyan “ ambassador ayi prakhyapichirikunnu😇😇😇

  • @jayakrishnanvijayan4585
    @jayakrishnanvijayan4585 4 года назад +1

    Sarithachechiyude prarthanayil Kalyan am mudangiyirunnel chechiyudejeevitham enthakumayirunnu chechiyude bhagyamanu ajuvettan. God bless you

  • @sajjjna
    @sajjjna 4 года назад +5

    Sarithane sammadichu .... muttam nalla vesuppakki ethra vegham .... Love from Kuwait💛

  • @svhomecooking2059
    @svhomecooking2059 3 года назад +1

    പറമ്പ് വൃത്തിയാകുന്നത് കാണാൻ തന്നെ നല്ല ഭംഗിയുണ്ട്🙏🙏🙏👍❤️

  • @sushamaskitchen8358
    @sushamaskitchen8358 4 года назад +4

    Aju.. എന്തു rasanu ഈവീഡിയോ കണ്ടോണ്ടിരിക്കാന് suparanutto 👍👍😍😍🙏🙏🙏

  • @sachussumshasumisha5188
    @sachussumshasumisha5188 4 года назад +1

    Hi . First njan negale videos just kanukayannn cheyuka . But athil eanik ettavumkooduthal ishttapettath negal randuperum originally oru pachayaya manushyanapoleyannn negalude avatharanavum ellam . Kurachu parushkaramonum illatha negalude pachayaya jeevitham. Spr

  • @vibinvibi5376
    @vibinvibi5376 4 года назад +3

    Ithra athikam chavarndengil choolu panavadi kondu undaki nokku super aanu ajuetta

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  4 года назад

      പക്ഷെ മുറ്റം നന്നായി ചവറു പോകില്ലന്നാണ് തോന്നുന്നത് 🤔🤔🤔

    • @vibinvibi5376
      @vibinvibi5376 4 года назад

      @@ajusworld-thereallifelab3597 pokum urapanu

  • @ashrafcp2039
    @ashrafcp2039 4 года назад +1

    അജുവേട്ട...
    ഇതെല്ലാം കാണുമ്പം പ്രവാസികളായ ഞങ്ങൾക്ക് കുട്ടിക്കാലം ഓർമ്മവരുന്നു....

  • @preyetan
    @preyetan 4 года назад +6

    Get a blower to blow the leaves to one corner and collect. This reduces the labor. But Saritha get good abdominal muscles. So never get big belly!!!

  • @ZB1902R
    @ZB1902R 4 года назад +1

    Karinkallu gap cement vachu adacha mathi Ajuvetta. Vava Suresh aduth oru videoyil paranju karinkallu cement vachu adachillenkil pambu keri irikkum.

  • @pavithra7402
    @pavithra7402 4 года назад +4

    മരങ്ങൾ എല്ലാം അവിടെ നിന്നോട്ടെ. മുറ്റത്തിന്റെ ഭാഗവും വണ്ടികയറ്റേണ്ട വഴിയുo മാത്രം compound തിരിക്കൂ. അപ്പോൾ ഇത്രയുo ഏരിയ ഉണ്ടാകില്ല. സരിതയ്ക്ക് ജോലിയും കുറയും ചപ്പുകൾ അവിടെ കിടന്ന് മരങ്ങൾക്ക് തണലാകും.

  • @josephmjose8339
    @josephmjose8339 4 года назад

    Aju ettaa..muttathu enthu marangal aanu vechekkunnathu???nannayittundu kettoo👌🏻👌🏻

  • @ansarpsainudheen8296
    @ansarpsainudheen8296 4 года назад +16

    അതൊരു ഭയങ്കര സംഭവം തന്നെയാണ് ഭാര്യയും ഭർത്താവും തമ്മിൽ കുറച്ചു നേരം എങ്കിലും സംസാരിക്കാൻ കിട്ടുമെങ്കിൽ ഇന്നത്തെ ഫാമിലി കളുടെ എല്ലാം പ്രോബ്ലം അതുതന്നെയാണ് പരസ്പരം തുറന്നു സംസാരിക്കാറില്ല പക്ഷേ ഞങ്ങൾ പ്രവാസികൾ അങ്ങനെയല്ല കേട്ടോ ഞങ്ങൾ ജോലി കഴിഞ്ഞു വന്നാൽ ഒരു മണിക്കൂർ രണ്ടുമണിക്കൂർ ഫാമിലിയുടെ സംസാരിക്കാൻ മാത്രമേ നേരം കണ്ടെത്തും ഒരു ദിവസമെങ്കിലും അങ്ങനെ ചെയ്തില്ലെങ്കിൽ പിന്നെ ഞങ്ങൾക്ക് ഒരു ഭയങ്കര ബുദ്ധിമുട്ടാണ് ഇപ്പോൾ വളരെ സുഖകരമായി ഐഎംഒ യിൽ തന്നെ കണ്ട ഭാര്യയും മക്കളും ഒക്കെ കണ്ടു അമ്മയും എല്ലാം കണ്ടു സംസാരിക്കാൻ പറ്റുന്നുണ്ട്

  • @Shanukpza
    @Shanukpza 4 года назад

    ന്റെ പൊന്നോ... തൂത്തുവാരി പണ്ടാരമടങ്ങുമല്ലോ... സരിതാ..😍🙏🙏🙏 സല്യൂട്....