Gouri Sankaram Promo || 13-07-2024 || Episode 300 || Asianet

Поделиться
HTML-код
  • Опубликовано: 11 июл 2024
  • Gouri Sankaram Promo || 13-07-2024 || Episode 300 || Asianet
    It is love at first sight for Shankar when he encounters Gouri, an upright girl. What lies ahead for this unlikely duo after marriage.
    #GouriSankaram #PrimeTimeSerial #AsianetSerials #Asianet
  • РазвлеченияРазвлечения

Комментарии • 68

  • @DevuPillai3
    @DevuPillai3 25 дней назад +18

    Congratulations GS team👏👏... ഗൗരി ശങ്കർ പോലെ ഇത്രയും നല്ല ഒരു ജോടി യെ തന്ന ടീമിന് നന്ദി....Gouri shankaram സീരിയൽ ഒരു പാട് episodes പോകാൻ കഴിയട്ടെ....

  • @aryanair9145
    @aryanair9145 25 дней назад +25

    പ്രൊഫസറുടെ വീട്ടുകാരിൽ നിന്നും ഇത്രയും soft പ്രതികരണം അല്ല പ്രതീക്ഷിച്ചത്. അവരെയും പറഞ്ഞു പറ്റിച്ചതല്ലേ എന്നിട്ടും മിണ്ടാതെ നിൽക്കുന്നു.. ഇവിടെ പലരും പറയുന്നത് പോലെ മഹാദേവന്റെ dubbing boar ആകുന്നു സീരിയസ് ആയ സന്ദര്ഭങ്ങളിലും ഒരു ആക്കിയ സംസാരവും ചിരിയും ആണ്.. അത് കാണുന്നവർക്കു അലോസരം ഉണ്ടാക്കുന്നു.. ഇനി വരുന്ന എപ്പിസോഡ് എങ്കിലും അത് ശ്രദ്ധിച്ചേ മതിയാകു..

    • @ajithark8213
      @ajithark8213 24 дня назад

      Sathyam, thani koothara, sansaram perumattom ellam. Ennitt ee mahadevan valiya sanbhavam anennu parayunnu. Ayale(charecter) kanumbol ennum pucham mathrame thonniyittullu.

    • @geethagopan6471
      @geethagopan6471 24 дня назад

      വല്ലാതെ over acting മഹാദേവൻ.. പ്രൊഫസറും ഭാര്യക്കും നാക്കില്ലേ

  • @anjugr7028
    @anjugr7028 25 дней назад +11

    Congratulations g❤s successfully completed for 300 episodee

  • @aryanair9145
    @aryanair9145 25 дней назад +25

    Hearty congratulations Gs team for successfully completing 300 episodes 😍😍🎉🎉

  • @Sreekutty147
    @Sreekutty147 25 дней назад +17

    ഇന്ന് വലിയ lag ഇല്ലാതെ പോയി.. അങ്ങനെ pregnancy track എങ്കിലും അവസാനിപ്പിച്ചല്ലൊ 🙏🙏
    എങ്കിലും വേണിക്ക് ഈ ശിക്ഷ മാത്രം പോരാരുന്നു ആദർശിനെ തള്ളി ഇടാൻ കാണിച്ച മനസ്സ് വേണിക്കിട്ടു ഒന്ന് പൊട്ടിക്കാൻ കൂടെ കാണിക്കണമായിരുന്നു. ഇതിനു തുടക്കം കുറിച്ചത് വേണിയല്ലേ.

    • @suharashahanak1117
      @suharashahanak1117 25 дней назад +3

      ശ്രീ നല്ല എപ്പിസോഡ് ആണോ ജിസ് ഉണ്ടോ

    • @Sreekutty147
      @Sreekutty147 25 дней назад +2

      ​കുഴപ്പം ഇല്ല..Gs ലാസ്റ്റ് ഉണ്ട്..

    • @DevuPillai3
      @DevuPillai3 25 дней назад +2

      അവസാന ഭാഗം കണ്ടപ്പോൾ ഒരു ത്രില്ലിംഗ് തോന്നി...

    • @suharashahanak1117
      @suharashahanak1117 25 дней назад

      ​@@DevuPillai3ആവശ്നം എന്താ

    • @DevuPillai3
      @DevuPillai3 25 дней назад +1

      @@suharashahanak1117 എപ്പിസോഡിൻ്റെ അവസാനം ശങ്കർ വന്നു ആദർശിനെ കൂട്ടികൊണ്ട് പോകും..

  • @anjugr7028
    @anjugr7028 25 дней назад +5

    Athe innu nalla oru thrilling pramo idane makers poya viwers oke thirichu konduveranam

  • @suharashahanak1117
    @suharashahanak1117 25 дней назад +5

    300mikavil gs tem❤❤

  • @Mellow_Queen21
    @Mellow_Queen21 25 дней назад +4

    Congratulations to G❤️S team for reaching the milestone of 300 episodes 🎉

  • @Blackbeautyyyyy
    @Blackbeautyyyyy 25 дней назад +2

    Congratulation gs team for completing 300 episodes 🥳💕❤️

  • @Neethuu-nu3
    @Neethuu-nu3 25 дней назад +3

    Congratulations gs team 🎉✨❤

  • @pavithraacharya4564
    @pavithraacharya4564 25 дней назад +3

    Congratulations gs team 300episodes completed

  • @shynabalan8010
    @shynabalan8010 25 дней назад +1

    Congratulations gs for successfully completed 300 episodes

  • @mini-u9j
    @mini-u9j 25 дней назад +1

    Congratulations 🎉🎉GS❤❤❤for beautiful 300 episodes...

  • @Paru890
    @Paru890 25 дней назад +2

    Congragulations gs team successfully completed 300 episodes🥳🥳🎉🎉🎊🎊

  • @sukanya5388
    @sukanya5388 25 дней назад +2

    Congratulation for completing 300 episodes.

  • @appukuttankurup883
    @appukuttankurup883 25 дней назад +5

    Congratulations

  • @anjugr7028
    @anjugr7028 25 дней назад +3

    Innathe episode ending kollarunu monday kananan thrilling aayit kond nirthiyallo...

  • @Sreekutty147
    @Sreekutty147 25 дней назад +8

    Congratulations gs for completing 300 episodes 🎉🎉🧨🧨🎆🎆

    • @shynabalan8010
      @shynabalan8010 25 дней назад

      ഇന്നത്തെ എപ്പിസോഡ് അടിപൊളി aano

    • @mini-u9j
      @mini-u9j 25 дней назад +1

      Athe...

    • @Sreekutty147
      @Sreekutty147 25 дней назад

      Last gs കാണിക്കും അത് നല്ല പവർഫുൾ scene ആണ് 🔥​@@shynabalan8010

  • @SupriyaMP
    @SupriyaMP 25 дней назад +2

    Congrats GS Team for successfully completing 300 episodes ✨✨✨✨

  • @arunadevi6692
    @arunadevi6692 24 дня назад

    Congratulations 🎉❤

  • @suvidkottarathil5611
    @suvidkottarathil5611 25 дней назад +2

    Very good

  • @dhanya659
    @dhanya659 25 дней назад +10

    ഈ കിളവന് ഇത് മാത്രമേ ഉള്ളോ പണി

    • @anaghasudheep3095
      @anaghasudheep3095 25 дней назад +2

      ലെ മഹാദേവൻ : This is my entertainment...

  • @RafsanaNavas
    @RafsanaNavas 25 дней назад +3

    Congratulations❤❤

  • @user-pn7vx4ck1e
    @user-pn7vx4ck1e 24 дня назад +2

    ആദർശ് മിടുക്കനായിട്ട് തിരിച്ചു വരണം മുൻപ് ഒരു പ്രൊമോയിൽ ആദർശ് മരിച്ചതായി കാണിച്ചിരുന്നു adharsine കൊല്ലരുത് ആദർശ് ജീവനോടെ വേണം 🙏🙏🙏🙏🙏

  • @priyarajenesh2707
    @priyarajenesh2707 25 дней назад +4

    Congratulations GS team🎉🎉

  • @amnusvlog5613
    @amnusvlog5613 25 дней назад +4

    Congragulation gs team successfully completed 300 episodes🥳🥳🎉🎊🎉🎊🎉🎉🎉🎊.........

  • @Mellow_Queen21
    @Mellow_Queen21 25 дней назад +47

    Writer തെറ്റ് ചെയ്തവരെ ന്യായീകരിക്കുന്ന ആളാണെന്നു ഒരു കമന്റ്‌ കണ്ടിരുന്നു.. അത് ഇപ്പോൾ സത്യമാണെന്നു ബോധ്യപ്പെട്ടു .. ഒരു തെറ്റും ചെയ്യാത്ത ആദർശിനെ ശിക്ഷിച്ചിട്ട് എല്ലാ പ്രശ്നങ്ങളും തുടങ്ങി വെച്ച വേണിക്ക് ഒരു ശിക്ഷയും കൊടുക്കാത്തത് എന്താ? ഇയാൾ writer ആയിട്ട് തുടർന്നാൽ സീരിയൽ അധികം വൈകാതെ പൂട്ടി കെട്ടും.. കണ്മുന്നിൽ വെച്ച് സ്വന്തം മക്കളോട് ക്രൂരമായി പെരുമാറിയ മഹാദേവൻ കാണിച്ചതതൊക്കെ കൈയും കെട്ടി നോക്കി നിൽക്കുന്ന നല്ല best മഴ വാഴ കുടുംബം.. ആ പ്രൊഫസർക്ക് ആരെങ്കിലും ഒരു നട്ടല് ധാനം കൊടുക്ക്. നന്ദിനി എന്തൊരു അമ്മയാണ് സ്വന്തം മക്കള് എങ്ങനെ ജീവിച്ചാൽ എന്ത് മരുമോള് നന്നായി ജീവിക്കണമെന്ന് ആഗ്രഹിക്കുന്ന ഒരു അമ്മ. വേണി ചെയ്തതിനു നന്ദിനി വേണിക്കിട്ടു നല്ലത് കൊടുത്തില്ലെങ്കിൽ writer നിങ്ങൾക്ക് ഇനി 6ആട്ടു ആയിരിക്കും ഞങ്ങളുടെ വക 😈

  • @bindhyajoshi8803
    @bindhyajoshi8803 24 дня назад +1

    Paavam veni😢

  • @Abhi-mon-2.16K
    @Abhi-mon-2.16K 25 дней назад +1

    Ayye😂🤣

  • @mini-u9j
    @mini-u9j 24 дня назад +1

    ഈ മഹാദേവന്റെ അഹങ്കാരം കാണിക്കുന്നതോടൊപ്പം അയാൾക്കുള്ള തിരിച്ചടി കുടെ കൊടുക്കു എന്നാലല്ലേ.... പോസിറ്റിവിറ്റി undakuuu😊

  • @cheecha1005
    @cheecha1005 24 дня назад

    മുന്നത്തെ സീരിയലിൽ ജഗൻ ആയി അഭിനയിച്ച Manjulan ചേട്ടനെ ഇതിലും കൊണ്ടുവരൂ

  • @shynabalan8010
    @shynabalan8010 25 дней назад +1

    ഇന്നത്തെ എപ്പിസോഡിൽ gs ഇല്ലേ

    • @anjugr7028
      @anjugr7028 25 дней назад +2

      Unduu avasanam... Athe nalla powerful scenes aanu

  • @Dance_anganawadi
    @Dance_anganawadi 24 дня назад

    ഗൗരിയോട് മഹാദേവൻ കാണിച്ച ക്രൂരതയ്ക്ക് തിരിച്ചു പണികൊടുക്കേണ്ട സമയമാണിത്, ശ്യമാ... സങ്കരല്ല പറഞ്ഞുതരേണ്ടത്.

  • @sidharth4787
    @sidharth4787 25 дней назад +13

    Makers ഒന്ന് കണ്ണ് തുറന്നു നോക്ക് sunday നിങ്ങൾ gs kiss thumbnail വെച്ചിട് ക്യാപ്ഷൻ വെച്ചിട്ടു കിട്ടിയ വ്യൂസ് and wed നിങ്ങൾ വേണിയുടെ thumbnail and caption ഇട്ടപ്പോൾ കിട്ടിയ views. Vedarsh💖ഇന്ന് ഈ clip ഇടണം emotional seens they score well ♥️

    • @Sreekutty147
      @Sreekutty147 25 дней назад +11

      താൻ വഴക്കുണ്ടാക്കാൻ തുനിഞ്ഞു ഇറങ്ങിയതാണോ.. Emotional scenes ആരുടെ ഇട്ടാലും views കിട്ടും അത് തന്റെ vedharsh ആയത്കൊണ്ടല്ല 😂😂 കമലേടെ ഇതിലും വ്യൂസ് കിട്ടി ട്രെൻഡിങ്ങിലും കേറി... അത് മോൻ കണ്ടില്ലാരുന്നോ.. അപ്പോ ഇതിവിടെ പറഞ്ഞാലല്ലേ അടി ഉണ്ടാക്കാൻ പറ്റു അല്ലാതെ വേദർശിനോട് ഉള്ള സ്നേഹം കൊണ്ടൊന്നും അല്ല 😂😂 പിന്നെ kiss views കിട്ടിയില്ല എങ്കിൽ അത് റിപീറ്റഡ് thumbnail and costume ആണ് അത് തന്നെ പ്രൊമോയിൽ ഇട്ടപ്പോ വ്യൂസ് ഉണ്ടാരുന്നു ഇതൊന്നും മോൻ പറയില്ല അപ്പോ കുറ്റം പറയാൻ പറ്റില്ലാലോ കഴിഞ്ഞ ദിവസം വേണിയുടെ thumbnail ഇട്ടിട്ടും views ഇല്ലാരുന്നു ഞങ്ങളും അതൊക്കെ കാണുന്നുണ്ട്😂😂

    • @anjugr7028
      @anjugr7028 25 дней назад +5

      Daaa athe matheram alla iyal oru nalla fan aarunenkii aadhiyam parayune oru congrats aarunu athe ayal parayila.. GS kuttam matheram parayum

    • @Sreekutty147
      @Sreekutty147 25 дней назад +5

      ​@anjugr7028 ഇയാൾ അതിന് ഫാൻ ഒന്നുമല്ല gs കുറ്റം പറയുക അല്ലാതെ വേദർശിനോട് പോലും സ്നേഹം ഇല്ല ഉണ്ടെങ്കിൽ ഇത് പോലെ കുറ്റം പറഞ്ഞു അവരെ തെറി കേൾപിക്കില്ല കുറെ fake അക്കൗണ്ട് ലൈക്ക് കിട്ടിയാൽ ഒന്നും ആർക്കും ഒന്നും മനസിലാകില്ലന്നാ വിചാരം പിന്നെ അവരുടെ ക്ലിപ്പ് ന് വ്യൂസ് കിട്ടുന്നത് മൊത്തം വേണി fans അല്ല..ആണെങ്കിൽ അവർ എന്തെ കമന്റ് ഇടാതെ പോകുന്നു 😂😂 ഒരാൾ ഓടി നടന്നു advertisement വരെ reply കൊടുത്തു കമന്റ് കൂട്ടുനെ ഇന്നലെ കണ്ടു..😂😂 നമുക്ക് ആ ഗതികേട് ഒന്നുമില്ല.. നമുക്ക് സീരിയൽ മൊത്തത്തിൽ നല്ല രീതിയിൽ പോകണം അല്ലാതെ ഇയാളുടെ കൂട്ടു കുറ്റം മാത്രം പറഞ്ഞു നടക്കുവല്ല

    • @sukanya5388
      @sukanya5388 25 дней назад +3

      Innu athu thanne iduvayirikum than athinte comment boxil poyi aarmadicho. Venik nalla importance kodukundallo pinne thante prashnam enda. GS il ingane adiyundaki athine nashipikanano

    • @aryanair9145
      @aryanair9145 25 дней назад +5

      തന്റെ പ്രശ്നം എന്താ എന്തിനാ വെറുതെ ഇങ്ങനെ അടി ഉണ്ടാക്കുന്നത് വേണിയുടെ ക്ലിപ്പിൽ ഇപ്പൊ ആരും ഒന്നും പറയാൻ പോലും വരുന്നില്ല അടി ഉണ്ടാക്കേണ്ട എന്ന് വിചാരിച്. ചില സമയം ആരുടേയും ക്ലിപ്പ് views കിട്ടില്ല അത് ഓരോ track പോലെ ഇരിക്കും.. അതൊന്നും ആന കാര്യം അല്ല.

  • @Realsreeraj
    @Realsreeraj 25 дней назад

    Ini ullath njan paraya 😂.
    Adarsh ini ottak avum .Athinshesham renju carum veetilekk ivane kannan
    Athin sesham ival ivanekond oro thettudharana paranju Veniyine divorce akkum.😂

  • @geethagopan6471
    @geethagopan6471 24 дня назад

    മതിയാക്കി ൻ പൊട്ട കഥ.. ഒരു മഹാദേവൻ over ആവുന്നു. മഹാ bore

  • @deepudeepu-c4t
    @deepudeepu-c4t 22 дня назад

    രാധാമണി തങ്കച്ചി എന്ത് ബോർ അഭിനയമാണ്

  • @sumathinair5762
    @sumathinair5762 25 дней назад

    Mahadevan what nonsense are you doing.
    Very cheap.
    Just because you have money you can do any nonsense stupid cheap behaviour. Please don't degrade demotivate demoralise a girls life.
    You have no right to interfere in veni life. It is her decision whether she is pregnant or not whether to live with Adarsh or not.
    Just don't think parents can do any nonsense.
    What nonsense did you do pushing adarsh wheel chair and taking away veni.
    You did a foolish thing. This is a serial but such scenes are.very boring.
    Foolish track.
    Either come here and attack veni or attack gowri no other storyline.