നമസ്കാരം സർ, സത്യം വിളിച്ചു പറയുന്ന താങ്കൾക്ക് അഭിനന്ദനങ്ങൾ. പക്ഷെ, സതി നിർത്തലാക്കിയതിന്റെ കീർത്തിയും ബഹുമാനവും നമ്മൾ സായിപ്പിന്റെ കയ്യിൽ വച്ചു കൊടുക്കുന്നത് ശരിയല്ല. സതി നിർത്തലാക്കുന്നതിനു അക്ഷീണം പ്രയക്നിച്ച മഹാനായ രാജാറാം മോഹൻ റായിയെ നമ്മൾ മറന്നു പോകരുത്. ബ്രിട്ടിഷുകാർ ഇന്ത്യയിൽ വന്നത് ഇന്ത്യയെ നന്നാക്കാനല്ല. ഇന്ത്യയെ ചൂഷണം ചെയ്യാൻ വേണ്ടി മാത്രമാണ്. നൂറ്റാണ്ടുകൾ ബ്രിട്ടീഷുകാരുടെ അടിമത്തം പേറേണ്ടി വന്ന ഭാരതത്തെ നമ്മൾ മറക്കരുത്. 🙏🙏🙏🙏
❤ ഹ ഹ ഹാ
നമസ്കാരം സർ.
🙏🙏
സാറിന്റെ ചങ്കൂറ്റത്തിന് നന്ദി
എങ്ങിനെ നന്ദി പറഞ്ഞു തീരും ❤❤
എങ്ങിനെ നന്ദി പറഞ്ഞു തീരും ❤❤
ethokke keralathil evide nadannathanu

നമസ്കാരം സർ 🙏