മുജാഹിദുകളെ... മാല മൗലിദുകൾ ഒന്ന് പഠിക്കൂ...എന്നിട്ട് സുന്നിയെ വിമർശിക്കൂ...islamic speech malayalam

Поделиться
HTML-код
  • Опубликовано: 6 янв 2025

Комментарии • 25

  • @maanipalepra9716
    @maanipalepra9716 4 года назад +3

    മഹാൻമാർ അല്ലാഹുവിലേക്ക് അടുക്കാൻ അല്ലാഹുവിനെ അറിഞ്ഞ് ആരാധിച്ചവരാണ് അവർ അല്ലാഹുവിനെ മാത്രം അരാധിച്ചു നിങ്ങളോ അവരോട് സഹായം ചോദിക്കുന്നു.

  • @001abdulla
    @001abdulla 4 года назад +2

    Ma Sha Allah😍

  • @adhnananu8475
    @adhnananu8475 3 года назад +1

    Super speech masha allah

    • @ZAHRAMEDIA1
      @ZAHRAMEDIA1  3 года назад

      Alhamdulillah....Thank you for watching...

  • @abdhulsalam3952
    @abdhulsalam3952 4 года назад +2

    ഇത് പോലെ മഹാന്മാരുടെ ജീവിതം ഇനിയും പഠിക്കാൻ പോസ്റ്റ് ചെയ്യണേ.

  • @underworlds867
    @underworlds867 4 года назад +1

    ഉസ്താദിന്റെ വഅളുസൂപർ

  • @javadjaseelkp5500
    @javadjaseelkp5500 4 года назад +5

    നാല്പത് വട്ടം ജനാബത്തുണ്ടായേരേ..
    നാല്പത് വട്ടവും ഒരു രാ കുളിച്ചോവർ..

  • @sidheeknisar2382
    @sidheeknisar2382 4 года назад

    *ماشاءالله*

  • @ummuhina8391
    @ummuhina8391 4 года назад +2

    Suppar 😍

  • @riyasillyas1151
    @riyasillyas1151 4 года назад

    💕💕💕

  • @nisarekkandy9665
    @nisarekkandy9665 4 года назад

    Hallo usthad yenda ushaar

  • @kurafitv2293
    @kurafitv2293 4 года назад +2

    കൊട്ട തട്ടിയ കറമത്ത് അലവി തള്ളി..
    ഇജ് അറിഞ്ഞോ..?

  • @abdhulsalam3952
    @abdhulsalam3952 4 года назад +3

    സുന്നി യായി ജീവിച്ചു സുന്നി യായി മരിക്കാൻ തൗഫീഖ് നൽകട്ടേ! ആ മീൻ

  • @latheeflathif6814
    @latheeflathif6814 3 года назад +4

    നീട്ടി നീട്ടി പറഞ്ഞാൽ sathiyamagilla മുസ്ലിയാരെ

  • @IsmailIsmail-gp1un
    @IsmailIsmail-gp1un 4 года назад +2

    40കൊല്ലം ഇഷായിന്റെ വോളു കൊണ്ട് സുബിഹി നിസ്കരിച്ചെങ്കിൽ ഉറങ്ങിയിട്ടില്ല?

  • @abdhulsalam3952
    @abdhulsalam3952 4 года назад +2

    ബിദ്അത്തെന്ന യുക്തിവാദത്തിൽ നിന്ന് കാക്കണേ!

    • @ajushahid1562
      @ajushahid1562 3 года назад

      ബിദ്അത്ത് യുക്തി വാദമല്ല!!!

  • @abduljaleel7532
    @abduljaleel7532 4 года назад +2

    കേട്ടിട്ടുണ്ട് പൊൻമള മുസ്ളിയാർ
    കുതിര പുറത്ത് കേരളത്തിൽ
    വന്നു ഇറങ്ങിയകഥ
    യുദ്ധം ചൈത കഥകൾ