'ജീപ്പ് സ്വന്തം കുട്ടിയെ പോലെയുള്ള വൈകാരികത, വാഹനം ഉള്ളവര്‍ക്ക് മനസിലാകും'| Rahul Mamkoottathil

Поделиться
HTML-код
  • Опубликовано: 9 сен 2024
  • 'ജീപ്പ് സ്വന്തം കുട്ടിയെ പോലെയുള്ള വൈകാരികത, വാഹനം ഉള്ളവര്‍ക്ക് മനസിലാകും, നിയാസിന് ജീപ്പ് വാങ്ങാനുള്ള മുഴുവന്‍ പണവും നല്‍കും'; ഉരുള്‍പ്പൊട്ടലില്‍ വാഹനം നഷ്ടപ്പെട്ട നിയാസിന് സഹായഹസ്തവുമായി രാഹുല്‍ മാങ്കൂട്ടത്തിലും യൂത്ത് കോണ്‍ഗ്രസും | Wayanad Landslides
    #chooralmalalandslide #jeep #rahulmamkoottathil #youthcongress #wayanad #reporterlive
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on RUclips subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/c...
    With Regards
    Team RBC

Комментарии • 234

  • @sheelaraj2722
    @sheelaraj2722 Месяц назад +158

    നിയാസിന്റെ മുഖത്തെ ആ സന്തോഷം കണ്ടിട്ടു കണ്ണ് നിറഞ്ഞു പോയി.. അഭിനന്ദനങ്ങൾ രാഹുൽ 👏👏👏

  • @anilmathew3996
    @anilmathew3996 Месяц назад +76

    നല്ല ഒരു ന്യൂസ്‌ റിപ്പോർട്ട്‌ ചെയ്തു മനോഹരമായി അവതരിപ്പിച്ച അരുൺ സാറിന് അഭിനന്ദനങ്ങൾ ❤️

  • @vpaboobacker6239
    @vpaboobacker6239 Месяц назад +90

    കേൾക്കുമ്പോൾ നെഞ്ച് തകർന്നു കണ്ണുനിറഞ്ഞു ഒഴുകുന്ന വാർത്തകൾ കേട്ട് മടുത്ത വയനാട്ടിൽ നിന്ന് ഇനിയുള്ള കാലം ഇതുപോലുള്ളമനസ്സിന് സമാധാനം നൽകുന്ന വാർത്തകൾ കേൾക്കണേ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു😢

  • @user-zg9iu2rk5w
    @user-zg9iu2rk5w Месяц назад +144

    യുവാക്കളുടെ ചങ്ക് രാഹുൽ💪💙

    • @tittozacharia4575
      @tittozacharia4575 Месяц назад +3

      Yes

    • @shijicherian5183
      @shijicherian5183 Месяц назад +4

      അങ്ങനെ പറയരുത് അത് തെറ്റായ ഒരു അഭിപ്രായമാണ് പിന്നെ ഞങ്ങൾ അമ്മമാർ ഇവിടെ ഇരിക്കുന്നെ ഞങ്ങടെ അമ്മമാരുടെ ഹൃദയത്തിലും രാഹുൽകൂട്ടം മോനാണ് നിങ്ങളെപ്പോലെ തന്നെ അതായത് യുവാക്കളെ പോലെ തന്നെ അമ്മമാരും ഹൃദയങ്കമായി സ്നേഹിക്കുന്ന വ്യക്തിയാണ് രാഹുൽ മാൻകുട്ടൻ ❤️❤️❤️👌👌

    • @s.v.devika2618
      @s.v.devika2618 28 дней назад

      👍

    • @s.v.devika2618
      @s.v.devika2618 28 дней назад

      ഇന്നത്തെ ചെറുപ്പക്കാരുടെ (യുവതി യുവാക്കളുടെ )പ്രതീക്ഷ രാഹുലിൽ ആണ് ❤😊👍

  • @theresejose6107
    @theresejose6107 Месяц назад +120

    ജയ് രാഹുൽ മാങ്കൂട്ടം........❤❤❤❤❤❤ and യൂത്ത് കോൺഗ്രസ്സ്❤❤❤❤❤❤

    • @shyamtpurakkal2056
      @shyamtpurakkal2056 Месяц назад +1

      😂😂

    • @user-mv9dm7ih5k
      @user-mv9dm7ih5k Месяц назад +1

      ​@@shyamtpurakkal2056 Ninna pollulla kunnu vava kall egnnaa cherkathaa ullu

    • @Jijopdevassy
      @Jijopdevassy Месяц назад

      ​@@shyamtpurakkal2056ഇത്തരം പട്ടിത്തീട്ടങ്ങളെCPMൽ മാത്രമേ കാണൂ

    • @indians101
      @indians101 Месяц назад

      kpcc യുടെ 1000 വീട് pooleyaavum😂.

    • @surabhirksurabhi8772
      @surabhirksurabhi8772 Месяц назад

      ജയ് ചാണ്ടി ഉമ്മൻ
      ജയ് സുധാകരൻ
      ജയ് കെ മുരളീധരൻ
      സ്ഥാനത്തിന് വേണ്ടി സതിയുടെ മൂട് താങ്ങി ഗ്രൂപ്പ് പ്രവർത്തനം നടത്തുന്ന സംസ്കാര ശൂന്യനായ രാഹുൽ വേണ്ട ...... വേണ്ടേ വേണ്ട...

  • @anseerizzath7879
    @anseerizzath7879 Месяц назад +18

    വീണ്ടും വീണ്ടും ഞാൻ പറയുന്നു. ഒരു മലയാളി ആയതിൽ അഭിമാനം 👍👍👍

  • @shanidkm9934
    @shanidkm9934 Месяц назад +21

    എൻ്റെ പൊന്നു സഹോ... എൻ്റെ father 1998ൽ ഞാൻ ചെറിയ കുട്ടി ആവുമ്പോൾ ഞങ്ങളുടെ ജീപ്പ് വിറ്റു ഞാൻ ഒരുപാട് കരഞ്ഞു .. എന്ന് ഞാൻ വിചാരിച്ചു എനിക് aa ജീപ്പ് വാങ്ങണം എന്ന്.. വലുതായി ആർമിയിൽ ജോലി കിട്ടി ഞാനും വാങ്ങി ഒരു 92 model 4x4 ജീപ്പ്😊❤... അന്നാണ് ഞാൻ ഏറ്റവും കൂടുതൽ സന്തോഷിച്ചത്.. അന്ന് ഞാൻ ആ വണ്ടിയിലാണ് കിടന്നുറങ്ങിയത്, ഇപ്പൊ ഒരുപാട് വർഷമായി എൻ്റെ കൂടെ എൻ്റെ എല്ലാമെല്ലാമായി.. അതുകൊണ്ട് വണ്ടി പ്രാന്ത് എന്താണെന്ന് എനിക് നന്നായിട്ടറിയാം...❤❤ ബ്രോക് എത്രയും പെട്ടെന്ന് വണ്ടി കിട്ടട്ടെ..

  • @RazackPn
    @RazackPn Месяц назад +129

    ഓട്ടോ നഷ്ട്ടപെട്ടവരും ഉണ്ട്...രാഹുൽ
    Mankoottathil അവരെയും ചേർത്ത് പിടിയ്ക്കണം🙏🙏 ഉൾപ്പെടുത്തി യുത്ത് കോൺഗ്രസ്. മുന്നേറ ണം 🙏🙏നന്ദി നന്ദി 🙏

  • @Ok_0304
    @Ok_0304 Месяц назад +28

    രാഹുൽ,
    നല്ല തീരുമാനം...
    അല്ലാഹു അനുഗ്രഹിക്കട്ടെ 🙏🏻🤲🏻🤲🏻🤲🏻

  • @nanivalapra4899
    @nanivalapra4899 Месяц назад +24

    ഇൻഷാ അള്ളാ രാഹുൽ മാങ്കൂട്ടത്തി പറഞ്ഞ കാര്യങ്ങളൊക്കെ വിജയിക്കട്ടെ

  • @user-cm4ky1wb3l
    @user-cm4ky1wb3l Месяц назад +28

    കേട്ടപ്പോൾ കരച്ചിൽ വന്നു
    വണ്ടിയെ സ്നേഹിക്കുന്നവർക്ക് 👍👍

  • @joh106
    @joh106 Месяц назад +82

    ചങ്ക് ആണ് രാഹുൽ 🥰🥰🥰

  • @subairacm9828
    @subairacm9828 Месяц назад +33

    സത്യമാണ്.. വണ്ടിയോട് ഒരു ആത്മബന്ധം ആണ്.. 🙏🏻🙏🏻

  • @finojkp9350
    @finojkp9350 Месяц назад +47

    Super. Youth.congress

  • @ShanibaRahamathali-vd9vx
    @ShanibaRahamathali-vd9vx Месяц назад +33

    സത്യം പറഞ്ഞാൽ കരഞ്ഞു ഞാൻ പാവം നിയാസ്❤❤

  • @SMART-0000
    @SMART-0000 Месяц назад +38

    ജീപ്പ് four wheel അല്ലെ ഉണ്ടാകുവാ അരുൺ ബ്രോ 🤔. എന്തായാലും അദ്ദേഹത്തിന്റെ ജീവിത മാർഗം നില നിർത്തി കൊടുക്കാൻ മനസ്സ് കാണിച്ച യൂത്ത് കോൺഗ്രസിന് അഭിവാദ്യങ്ങൾ ✨✨✨✨✨

    • @sulaimanplr193
      @sulaimanplr193 Месяц назад +7

      Eda👌 മോയ ഫ്രന്റ്‌ ഹൗസിങ് ഉള്ള വണ്ടിക്ക് അങ്ങനെ പറയാ

    • @alluvlogs1267
      @alluvlogs1267 Месяц назад

      സത്യം 😂

    • @alluvlogs1267
      @alluvlogs1267 Месяц назад

      😮😮

    • @SMART-0000
      @SMART-0000 Месяц назад +1

      @@sulaimanplr193 സുലൈമാനെ ആരാ മൊയ 🤔

    • @meandyou6234
      @meandyou6234 Месяц назад +1

      4*4,6*4,

  • @jollyteam7320
    @jollyteam7320 Месяц назад +16

    ഞാനും പങ്കാളിയാവും ആജീപിന്നുവേണ്ടി

  • @jabirjabir1569
    @jabirjabir1569 Месяц назад +3

    രാഹുൽ നിന്റ സംസാരം കേൾക്കുമ്പോൾ ഒരുപാട് സന്തോഷം തോന്നി...

  • @user-xb9rb8sw5p
    @user-xb9rb8sw5p Месяц назад +4

    സന്തോഷം രാഹുൽ മാങ്കൂട്ടത്തിൽ അവൻ്റെ കണ്ണീർ ഒപ്പിയതിന് ഇനിയും ഞങ്ങളുടെ സ്നോ ഹിതമ്മാർക്ക് ജീപ്പ് നഷ്ട്ടപെട്ടിട്ടുണ്ട്. അവർക്കും സഹായം എത്തിക്കാൻ എല്ലാവരും ശ്രമിക്കണം.

  • @masas916
    @masas916 Месяц назад +18

    ആദ്യം വാങ്ങിയ വണ്ടി ഗതികേട് കൊണ്ട് വിൽക്കേണ്ടി വന്നു, ഈ അടുത്ത് ഒരു സ്ഥലത്ത് പോയപ്പോൾ ആ വണ്ടി മുന്നിലൂടെ പോവുന്നത് കണ്ടു. അപ്പോൾ മനസ്സിൽ വന്ന സങ്കടം പറഞ്ഞായ്യിക്കാൻ വയ്യ. എന്തോ വല്ലാതെ ഇഷ്ടപ്പെട്ടിരുന്നു ആ വണ്ടി.😢

  • @musthafamuhammad2202
    @musthafamuhammad2202 Месяц назад +3

    Dr.Arun Kumar Team Reporter Viewers Niyaz Rahul Mangoottam Big salute my brothers sisters

  • @abdulrazakrazak3491
    @abdulrazakrazak3491 27 дней назад

    ഒരു പാട് നന്ദി രാഹുൽ

  • @sheebathilak8681
    @sheebathilak8681 Месяц назад +42

    യുത്ത് കോൺഗ്രസ് ♥️♥️♥️

  • @user-qw3um5th1d
    @user-qw3um5th1d Месяц назад +40

    ഉപജീവനാ മാർഗം തുറന്ന് കൊടുക്കണം, അതിന്ന് പറ്റുന്നവർ പെട്ടന്ന് സഹായം നൽകുന്നത് വളരെ വലിയ കാര്യം തന്നെ, ആ വണ്ടി ഇനി നോക്കേണ്ട, ഇത് ശരിക്കും ഗവണ്മെന്റ് ചെയ്തു കുടുക്കേണ്ടതാണ്

  • @mujibrahiman1231
    @mujibrahiman1231 Месяц назад +5

    ഇങ്ങനെ വാഹനംങ്ങൾ നഷ്ട്ടപെട്ട വയനാടിൽ സഹോദരൻന്മാർ ഉണ്ട് ഉപ ജീവനം മാണ് അവരെയും എല്ലാവരും കൂടി ഇത് പോലെ സഹായിക്കണം സംഘടനങ്ങൾ പാർട്ടി ഒക്കെ കൂടി ഇത് പോലെ ഉള്ളവരെ സഹായിക്കണം... നേരിട്ട് തന്നെ സഹായിക്കണം... എന്നാലോ അർഹത പ്പെട്ടവർക്ക് കിട്ടും.... 🌹🌹🌹🌹എല്ലാവർക്കും നന്ദി., GOD BLESS YOU...

    • @mylifemyjourney6365
      @mylifemyjourney6365 Месяц назад

      സേവ ഭാരതി
      Dyfi
      Sdpi
      Angane ororuthar oro vandikal ethich kodukkatte

  • @munrej
    @munrej Месяц назад +8

    രാഹുൽജി ❤❤❤❤

  • @2nidheesh
    @2nidheesh Месяц назад +9

    സന്തോഷം

  • @afsalvlm
    @afsalvlm Месяц назад +9

    റിപ്പോർട്ടർ ❤

  • @thinkforwell.jaffarelat4791
    @thinkforwell.jaffarelat4791 Месяц назад +25

    അശരണരെ സഹായിക്കുന്നവർക്ക് എല്ലാവർക്കും ദൈവം സമാധാനവും സമ്പത്തും വർധിപ്പിക്കട്ടെ... ♥️♥️♥️

  • @subaidhasuni3568
    @subaidhasuni3568 Месяц назад +7

    രാഹുൽ 👍👍👍

  • @basheer2mulakkaparambilbas341
    @basheer2mulakkaparambilbas341 Месяц назад +50

    മാത്ര് കാപരമായ പ്രവർത്തനം. രാഹുൽ

  • @Shareenashamsudheen
    @Shareenashamsudheen Месяц назад +7

    അൽഹംദുലില്ലാഹ്.......

  • @saibunk7540
    @saibunk7540 Месяц назад +3

    റിപ്പോർട്ടറിൽ ചാനൽ കാണുമ്പോൾ... ശരിക്കും കാണാൻ പറ്റുന്നില്ലകണ്ണിനി കൊണ്ട്... രാഹുൽ മാങ്കുട്ടത്തിന് ഒരായിരം നന്ദി... റിപ്പോർട്ട് ചാനൽ അവതാരക ൻ...എന്ത് പറയണം എന്നറിയില്ല.. അരുൺ . പുറം ലോകത്തെ അറിയിച്ചത് കൊണ്ട്... ആ ജീപ്പ് നിയാസിന് സ്വന്തമാക്കാൻ കഴിഞ്ഞു.... രാഹുലിന് ആരോഗ്യത്തോടുള്ള ദീർഘായുസ്സ് നൽകട്ടെ...❤

  • @shazi1238
    @shazi1238 Месяц назад +3

    രാഹുൽ മാങ്കൂട്ടത്തിൽ. ❤🥰

  • @thomaskovoor2751
    @thomaskovoor2751 Месяц назад +3

    രാഹുൽ മാങ്കൂട്ടത്തിൽ ❤️വളരെ നല്ല തീരുമാനം 👌

  • @basheerk1657
    @basheerk1657 Месяц назад +5

    Rahul Mankoottam you were always great❤

  • @jomitva1207
    @jomitva1207 Месяц назад +1

    Rahul ❤❤❤

  • @dumak4055
    @dumak4055 Месяц назад +2

    Adipoliii❤

  • @thaslimziya2698
    @thaslimziya2698 Месяц назад +2

    നമ്മുടെ കയ്യിലുള്ള വണ്ടി യോട് വല്ലാത്ത ആത്മബന്ധം ഉണ്ടാവും ...ബിഗ് salute what's app koottaima ..Rahul sir❤❤

  • @saidalavipanakkad2089
    @saidalavipanakkad2089 Месяц назад +5

    Rahul❤❤❤👌👌

  • @whitewolf12632
    @whitewolf12632 Месяц назад +5

    രാഹുൽ ❤️

  • @jabijabir7653
    @jabijabir7653 Месяц назад +2

    പെട്ടെന്ന് തന്നെ അങ്ങനെ ഒരു മുഹൂർത്തം ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു. വീഡിയോ കാണാൻ വേണ്ടി നിൽക്കുന്ന പ്രവാസികളിൽ നിന്ന് ഞാനും ❤❤❤❤❤❤❤❤❤❤

  • @user-si9mh7ou8j
    @user-si9mh7ou8j 29 дней назад +1

    Rahul the great man❤❤❤❤

  • @siljomolmanujorge7036
    @siljomolmanujorge7036 Месяц назад +5

    Rahul sooper 💞💞

  • @Aesha_Jumana
    @Aesha_Jumana Месяц назад +9

    Masha allah

  • @swalahthirurangadi4669
    @swalahthirurangadi4669 Месяц назад +2

    രാഹുൽ 💚💚💚

  • @Aesha_Jumana
    @Aesha_Jumana Месяц назад +16

    Riporter channel big salute❤❤❤❤

  • @user-yw5wt2ni3y
    @user-yw5wt2ni3y 26 дней назад

    Super youth congress ❤Rahul Mangoottam Big salute

  • @AshfafS
    @AshfafS Месяц назад +2

    നിയാസിൻ്റെ ആഗ്രഹം നിറവേറ്റിയ രാഹുലിനും യുത്ത് കോൺഗ്രസ്സ് പ്രവർത്തകർക്കും ഒരായിരം ആശംസക്കൾ ❤️

  • @Muhammedhaneef-r4i
    @Muhammedhaneef-r4i Месяц назад +7

    നിയാസിന് കണ്ണീരൊപ്പാൻ വേണ്ടി യൂത്ത് കോൺഗ്രസിൻറെ അതായത് രാഹുൽ മാങ്കൂട്ടം അതുപോലെതന്നെ ഇതിൻറെ പ്രസിദ്ധിയാർജിച്ച റിപ്പോർട്ടർ ചാനൽ അഭിമുഖത്തിൽ പറഞ്ഞു ആരെയും അനുസരിച്ച് അവർക്ക് വണ്ടി വാങ്ങി കൊടുക്കാമോ എന്ന് പറഞ്ഞ് അല്ലെങ്കിൽ നിയാസിനെ സംരക്ഷിക്കാം എന്ന് പറഞ്ഞ മാങ്ങ കൂട്ടത്തിലും അതുപോലെ യൂത്ത് കോൺഗ്രസിന് നന്ദി നന്ദി ചെയ്യാവുന്ന പരമാവധി ചെയ്തുകൊടുക്കുന്ന എല്ലാവർക്കും അത് രാഷ്ട്രീയമല്ല ഒന്നുമില്ലാതെ എല്ലാവർക്കും നന്ദി പറയട്ടെ

  • @sajanbabu7822
    @sajanbabu7822 Месяц назад +4

    Rahul Gandhiyepole,Shafi Parampilnepole
    Rahul Mankuttavum
    Janangalude Manasilekk Vairalaayi
    Maarunnu 🎉🎉🎉🎉
    ❤❤❤❤❤❤❤❤

  • @symphonynaturesmusic2097
    @symphonynaturesmusic2097 Месяц назад +13

    Mangoottam ❤

  • @nishuplans6398
    @nishuplans6398 Месяц назад +2

    ഇതാണ് നമ്മുടെ മലയാളി ❤

  • @s.v.devika2618
    @s.v.devika2618 28 дней назад

    Good decision 👏

  • @muhammedchchirammalh3365
    @muhammedchchirammalh3365 28 дней назад +1

    വളരെ നല്ല ചേർത്ത് നിർത്തൽ, വാഹനത്തെ സ്നേഹിക്കുന്ന വർക്കേഅത് പറഞ്ഞാൽ മനസിലാകും , വണ്ടിയെ സനേഹിക്കുന്നവരെ ആ വാഹനം ഒരിക്കലും ചതിക്കില്ല

  • @umarparakkal3416
    @umarparakkal3416 Месяц назад +2

    👍👍👍👍👍

  • @daisysojan5839
    @daisysojan5839 23 дня назад

    👍🙏 സ്നേഹം മാത്രം, ഇതിനു പകരം എന്താണ് ലോകത്ത് ഉള്ളത് 🙏🙏🙏❤️❤️❤️❤️

  • @advaith2006
    @advaith2006 Месяц назад +2

    Very good Rahul.... Try to take care of other people also those who are struggling exactly like Niyas... Hope you will

  • @mohammedashraf5117
    @mohammedashraf5117 Месяц назад +3

    Rahul 💪💪

  • @muhammedshameeracm9405
    @muhammedshameeracm9405 Месяц назад +5

    RM👌🏼👌🏼👌🏼👍👍👍💯💯

  • @Tarif-br6fl
    @Tarif-br6fl Месяц назад +3

    Athaan" big salute, sahagarikunnaverk,..daivam sahayikate 🤲🤲

  • @vishnuvichu1849
    @vishnuvichu1849 Месяц назад +8

    ❤❤👍👍👍

  • @rafeequekottekatt5661
    @rafeequekottekatt5661 Месяц назад +3

    Rahul mankutam ❤

  • @albushrabushra438
    @albushrabushra438 Месяц назад +2

    രാഹുൽ 👍

  • @Asmabi-gv2sb
    @Asmabi-gv2sb Месяц назад +2

    ഓ ട്ടോ നഷ്ട്ടപ്പെട്ട ഒരാളുണ്ട് അവരെ സഹായിക്കണം. Plis

  • @hafizabdullah7583
    @hafizabdullah7583 29 дней назад +1

    രാഹുൽ മാങ്കൂട്ടം 👍👍

  • @iqbalmzh7387
    @iqbalmzh7387 Месяц назад +3

    Good news❤❤❤

  • @Swalih-ff1pc
    @Swalih-ff1pc Месяц назад +1

    ഇത് പൊലെ ആഗ്രഹങ്ങൾ ഉള്ള ആളുകൾ ഇഷ്ടം പോലെയുണ്ട് ഞാൻ അടക്കം ഒരു വീട് എന്ന സ്വപ്നം

  • @saleekh4851
    @saleekh4851 Месяц назад +5

    രാഹുൽ 🧡🤍💚🔥🔥🔥🔥

  • @raihanathpilassery5531
    @raihanathpilassery5531 Месяц назад +1

    Alhamdhulilla....allhahu anigrahikkatteee..

  • @viking5457
    @viking5457 Месяц назад +2

    rahul mankoottathil🥰

  • @user-qu1em2rh8t
    @user-qu1em2rh8t Месяц назад +2

    alhadulilla

  • @goodthoughts9292
    @goodthoughts9292 Месяц назад +1

    ഇതാവണം നേതാവ് ഇങ്ങനെയാവണം ജനസേവകർ നമിക്കുന്നു

  • @user-pq7ln4cr8b
    @user-pq7ln4cr8b Месяц назад +3

    ❤❤❤❤

  • @saherss261
    @saherss261 Месяц назад +1

    Allhu anugrikkete

  • @SekkeenaNk
    @SekkeenaNk 29 дней назад

    മാഷാഅല്ലാഹ്‌. അൽഹംദുലില്ലാഹ്. 🤲🏼

  • @noufal5609
    @noufal5609 Месяц назад +2

    Vartha maatramalla...parhihaaravum.reporter tv vere leval❤❤❤❤❤❤❤❤❤❤❤

  • @user-ne1et7em8g
    @user-ne1et7em8g Месяц назад +1

    🔥🔥🔥❤️❤️

  • @user-de1cy1hy5j
    @user-de1cy1hy5j Месяц назад +1

    👍🏻👍🏻

  • @chemistryguide673
    @chemistryguide673 Месяц назад +3

    😍😍

  • @user-tr2he6cg4z
    @user-tr2he6cg4z 26 дней назад

    രാഹുൽ മുത്താണ് ❤❤❤

  • @niyasshaluniyas6855
    @niyasshaluniyas6855 Месяц назад +2

    ❤❤❤❤❤❤🎉🎉❤❤

  • @kvmkinnovs7393
    @kvmkinnovs7393 Месяц назад +1

    Alhamdulilla

  • @faizalcfaizal9094
    @faizalcfaizal9094 28 дней назад

    Orupaadu santhosham thonniya vaarthaa,, arun ,rahul🙏🙏

  • @leelamathew4681
    @leelamathew4681 29 дней назад

    Niyazae please preserve your old jeep as a memory , I know you will keep it beautiful. 🙏🙏🙏🙏🙏. Thanks to all who are helping Niyaz.❤️🙏

  • @faizalcfaizal9094
    @faizalcfaizal9094 28 дней назад

    Nanmayulla prevarthanam 😊👏👏

  • @Rabe-s6j
    @Rabe-s6j Месяц назад +2

    👍

  • @user-dn6ks8sd2c
    @user-dn6ks8sd2c Месяц назад +3

    💙💙💙👍👍👍💪💪💪

  • @iqbaliqal5144
    @iqbaliqal5144 Месяц назад +3

    ❤️❤️❤️❤️🙏🙏🙏

  • @latheefnk4885
    @latheefnk4885 Месяц назад +2

    വെയിറ്റ് ഗാർഡിനെ മനപ്പൂർവം അരുൺ കുമാർ ഒഴിവാക്കി...... 😮😮😮

  • @BestoneRifu
    @BestoneRifu Месяц назад +4

    Rahul daaaaa❤❤❤❤

  • @Ajmel-jx6oq
    @Ajmel-jx6oq 29 дней назад

    My hero Arun sir

  • @AjayKailas-t5w
    @AjayKailas-t5w Месяц назад

    💙💙💙💙💙

  • @abdullaaizam4087
    @abdullaaizam4087 Месяц назад +2

    Parappanangadi ❤

  • @MANJERIjaleel
    @MANJERIjaleel 25 дней назад

    💚❤💙💜

  • @nithinvava8696
    @nithinvava8696 Месяц назад +1

    ❤️

  • @junaidcm4483
    @junaidcm4483 28 дней назад

    🙏🙏🥰🥰👍👍

  • @user-nh7ku3ll1z
    @user-nh7ku3ll1z Месяц назад +1

    Niyas. Ah jeepinte melaykude kayi odikuna kandappol vallatha vishamamaayi 🙏🙏🙏🙏❤❤❤

  • @ayoobmahmood873
    @ayoobmahmood873 Месяц назад +4

    Maashaallaah Maashaallaah Alhamdhulillaah 💖

  • @elsycharly
    @elsycharly Месяц назад +1

    🙏🙏🙏