'താങ്ങാന്‍ പറ്റുന്നതിലും അപ്പുറമാണ്, അപകടങ്ങളൊഴിവാക്കാന്‍ കര്‍ശനനടപടികളെടുക്കും'| Ganesh Kumar

Поделиться
HTML-код
  • Опубликовано: 12 дек 2024

Комментарии • 28

  • @skuttan5872
    @skuttan5872 День назад +8

    അപകടം പറ്റുമ്പോൾ മാത്രം കണ്ണുതുറക്കുന്ന ജനപ്രതിനിധികൾ ഈ നാട് ഒരിക്കലും നന്നാകൂല പാവം മക്കൾ 😢😢

  • @RajanRajan-ce6ng
    @RajanRajan-ce6ng 23 часа назад +1

    മന്ത്രിമാർക്കും ഉദോഹസ്ഥകും എന്താ പണി..... അവർ ചെക് ചെയ്തു കൂടെ 🤔

  • @Travelogue90
    @Travelogue90 День назад +4

    ഹെവി വാഹനങ്ങൾക്ക് സ്പീഡ് ഗവർണോർ നടപ്പിലാക്കിയല്ലോ, ksrtc പോലും 90 km വേഗത്തിലാണ് പോകുന്നത്, നിയമം കർശനമാക്കിയാൽ മതി.

    • @GeorgeBibin-gn9ly
      @GeorgeBibin-gn9ly 23 часа назад

      ഇല്ല. 60-70 കിലോമീറ്റർ വേഗത്തിൽ ആണ് പോകുന്നത്

  • @prakashms2050
    @prakashms2050 22 часа назад

    ശക്തമായ വരു മാനം ഹാ ഹാ ha

  • @ShajirppPp
    @ShajirppPp День назад +1

    ഇത് പോലുള്ള സാഹചര്യം ഉണ്ടാവുമ്പോൾ അവരുടെ ലൈസൻസ് ക്യാൻസൽ ചെയ്യണം

  • @lohithakshank7595
    @lohithakshank7595 День назад +5

    കക്കൽ നിർത്തി നല്ല റോഡുകൾ പണിഞ്ഞാൽ മതി

  • @tmujeebt4244
    @tmujeebt4244 22 часа назад

    ബഹുമാനപ്പെട്ട മന്ത്രി അങ്ങ് ഒരു കാര്യവും കൂടി കേരളത്തിൽ നടപ്പാക്കണം ലോറികൾ ഹെവി വണ്ടികൾ സ്പീഡ് ട്രാക്കിൽ പോകാതിരിക്കാൻ അങ്ങൊരു നിയമം കൊണ്ടുവരണം വലതുഭാഗം കൂട്ടി മാത്രമേ പോകാൻ പാടുള്ളൂ എന്നുള്ള ഒരു നിയമം പാസാക്കണം

  • @nithyanithya-ye9th
    @nithyanithya-ye9th 23 часа назад

    അപകടങ്ങൾ കൂടി വരുന്നു.... അതൊക്കെ അറിയാം... എന്നിട്ട് എന്തെങ്കിലും ചെയ്യുന്നുണ്ടോ...... കോടതി എവിടെ.... നല്ല ശിക്ഷ കൂടുതൽ പിഴ.... ഇതൊക്കെ എത്രയും വേഗം നടപ്പിലാക്കു.... ശക്തമായ നിയമങ്ങൾ വരുമ്പോൾ അതിനെതിരെ പ്രതിഷേധിക്കാതിരിക്കുക

  • @Delightful-y7zx
    @Delightful-y7zx День назад +2

    Road നന്നാക്കിയാൽ എല്ലാം ശെരിയാക്കും 😢ഒരു സ്ഥലത്ത് പോലും road signs ഇല്ല, സ്ഥലം അറിയാൻ ഉള്ള board ഇല്ല ഉണ്ടങ്കിൽ അതിൽ poster ഒട്ടിക്കുന്ന അലവലാതികളും ഉണ്ട് 😢

  • @iamindian7670
    @iamindian7670 10 часов назад

    മദ്യപരായ ട്രക്ക് ഡ്രൈവർമാരെ നിയന്ത്രിക്കുക

  • @anasm2064
    @anasm2064 День назад +1

    നല്ലരു റോഡ് ഇല്ല കേരളത്തിൽ
    നല്ലരു റോഡ് എന്ന് പറഞ്ഞാൽ കൃത്യമായ സൈൻ ബോർഡുകൾ ഉള്ള റോഡ് ഉണ്ടോ കേരളത്തിൽ

  • @devadathan
    @devadathan 21 час назад

    സാധാരണ നാടകം. കൊട്ടിഘോഷിച്ച 🄰🄸 കാമറ എവിടെ

  • @shajudheens2992
    @shajudheens2992 23 часа назад +1

    This road not scientifically made

  • @bijoypillai8696
    @bijoypillai8696 День назад

    കൊങ്ങാട് MLA ശാന്തകുമാരി ( CPM ) എവിടെ ?? പൊതുമരാമത്തു വകുപ്പ് മരുമോൻ മന്ത്രി കിങ്ങിണി റിയാസ് എവിടെ ?

  • @GeeveeJacob
    @GeeveeJacob День назад +1

    First build good roads, overbridges, fly overs, and move fast in road widening 😮

  • @arunraj2958
    @arunraj2958 День назад

    എ ഐ കാമറ വച്ചാൽ അപകടം കുറയും എന്ന് പറഞ്ഞ ടീമ്സ് ആണ്

  • @sadisadn6363
    @sadisadn6363 День назад

    പൊന്നു സർ നിങ്ങൾ എറണാകുളം ksrtc സ്റ്റാൻഡ് ഒന്ന് പൊയ്ക്കണം മെട്രോ സിറ്റിയിൽ ഇത്ര യും മോശം ഒരു സ്റ്റാന്റ് അപമാനം കേരളത്തിന്‌

  • @VinodKumar-lo6nw
    @VinodKumar-lo6nw 10 часов назад

    Sir.
    Tipper lorries are plying through roads at high speed even in kottarakara taluk without interception by police or m.v
    D

  • @Humans-g3k
    @Humans-g3k День назад

    സർക്കാർ നേട്ടം എന്ന് ആണോ പറയുന്നത് സാർ പലതരം മരണങ്ങൾ എവിടാ പിഴവ്

  • @utharaammuz2738
    @utharaammuz2738 День назад +1

    Hello sir please check school are time don’t allow heavy trucks times please check Trucks line not keep

  • @sajukambrath7543
    @sajukambrath7543 День назад

    ഡ്രൈവിംഗ് അപാകത. റോഡിന്റെ അപാകത. വർണിങ് ബോടുകൾ ഇല്ലാത്ത പ്രശ്നം...ഉണ്ടായിട്ടും അത് മൈൻഡ് ചെയ്യാത്ത ഡ്രൈവർ മാർ..ഒരു വണ്ടിയുടെ പകുതി റോഡിലും പകുതി അരികിലും ഉള്ള പാർക്കിംഗ് 😂 ഇങ്ങനെ ഉള്ള ഒരു പാട് നിയമ വിരുദ്ധത നമ്മുടെ നാട്ടിൽ ഉണ്ട്. നമ്മുടെ നാട്ടിൽ ഒരു വണ്ടി ഡ്രൈവ് ചെയ്തു പോകാൻ വലിയ പ്രയാസം ആണ്.

    • @bijoypillai8696
      @bijoypillai8696 День назад

      വഴിവക്കിലെ ഓടകൾ പൊളിച്ചൂ പണിയൽ മാത്രമാണ് മന്ത്രി റിയാസിന്റെ ജോലി .. അതാവുമ്പോ അഴിമതി നടത്തുന്നത് ആരും അറിയില്ല

  • @mydreamvlog7435
    @mydreamvlog7435 День назад

    AI camera kondu government kurachu cash unddakki
    Janagal marikkunu

  • @aht114
    @aht114 4 часа назад

    Shut up Ganesha! Act first then Talk
    😡