USED BIKE'S 15000 മുതൽ||3ENGINE WARRANTY

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 14

  • @VishnuHbabu
    @VishnuHbabu 4 месяца назад +3

    വില അല്പം അല്ല നല്ല കൂടുതലാണ് മാർക്കറ്റ് വിലയേക്കാൾ വണ്ടിയുടെ കോളിറ്റി വീഡിയോയിൽ അറിയാൻ പറ്റുന്നുണ്ട് അവർ ചോദിക്കുന്ന വില കൂടുതൽ തന്നെയാണ് എന്തൊക്കെ പറഞ്ഞാലും

  • @Rajesh-Raju
    @Rajesh-Raju 4 месяца назад +1

    നിയാസ് ബ്രോ,, ബുള്ളറ്റ്‌ റേറ്റ് ഇത്തിരി കൂടുതലായിട്ടു തോന്നി

  • @Rajesh-Raju
    @Rajesh-Raju 4 месяца назад +1

    ഞാൻ ഒരു പുതിയകാവ്കാരൻ ആണ്,, പുത്തൻതെരുവ് മുതൽ കരുനാഗപ്പള്ളി വരെ വേറെയും ഒത്തിരി ഷോപ്പ് ഉണ്ടല്ലോ അവിടുത്തെകൂടി വീഡിയോസ് ചെയ്യൂ ബ്രോ,,

  • @001abimanyum6
    @001abimanyum6 4 месяца назад

    Dio scooty price chetta..!!

  • @eldhovarghese4738
    @eldhovarghese4738 4 месяца назад +1

    ഒരു കച്ചവടക്കാരന് വേണ്ട ഫെയ്സ് ആണ് ഇദ്ദേഹത്തിന് സ്മൈലി ഫേസ്

  • @blackmeen1234
    @blackmeen1234 4 месяца назад +2

    N160 undo

  • @anuachankunju9617
    @anuachankunju9617 4 месяца назад +1

    കുറച്ചു ലോ ബഡ്ജറ്റ് വീഡിയോ ചെയ്യൂ ബ്രോ, 10കുറച്ചു 15 രൂപ വില ഉള്ളത്

    • @SOLOWHEELERS
      @SOLOWHEELERS  4 месяца назад

      Yes bro bt 10,15 nu nalla vandikal kitan pad ahnu pani athra cheythalum therulla

  • @User-d3u5k
    @User-d3u5k 4 месяца назад +1

    Bullet വില കേട്ടപ്പോ തന്നെ മതിയായി

  • @shravanskumar3501
    @shravanskumar3501 3 месяца назад +1

    Overpriced aanaa

  • @georgekutty76
    @georgekutty76 4 месяца назад +2

    വില അൽപ്പം കൂടുതലാണ്.

  • @anuachankunju9617
    @anuachankunju9617 4 месяца назад +1

    മുടിഞ്ഞ വിലയാണ് ബ്രോ

  • @rajanvarghese7678
    @rajanvarghese7678 4 месяца назад +1

    Evide onnum vila kuravilla udaipu