Ali Khamenei വിചാരിച്ചാൽ ഈ Racial Struggle അവസാനിക്കും, പക്ഷെ വിചാരിക്കില്ല, Why? The Leader | N18G

Поделиться
HTML-код
  • Опубликовано: 4 окт 2024
  • Ali Khamenei, ഈ മനുഷ്യൻ വിചാരിച്ചാൽ ഈ Racial Struggle അവസാനിക്കും, പക്ഷെ വിചാരിക്കില്ല, Why? | Ayatollah Seyyed Ali Hosseini Khamenei എങ്ങനെ ഇറാന്റെ പരമോന്നത നേതാവായി? The Leader | N18G
    #ayatollahalikhamenei #iranisraelconflict #digitaloriginals #theleader #alikhamenei #khamenei #netanyahu #news18kerala #malayalamnews #keralanews #newsinmalayalam #newslivemalayalam #malayalamnewslive #livenewsmalayalam #todaynews #latestnews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language RUclips News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/des...

Комментарии • 100

  • @gvrsunilps
    @gvrsunilps 3 часа назад +26

    ജനാധിപത്യം. ..അട്ടിമറിച്ച് മതാധിപത്യം കൊണ്ടൂ വന്നയാൾ...

  • @SudheerSudhi-o8z
    @SudheerSudhi-o8z 3 часа назад +19

    എന്തരു മതം, വ്യക്തി കൾക്ക്
    പ്രാധാന്യം കൊടുക്കുന്ന മതം.
    പറയുന്നത് ഏകദൈവം.

    • @ഭാരതദേശ്മേരാ
      @ഭാരതദേശ്മേരാ 2 часа назад

      ആദ്യം നിന്റെ ബൈബിൾ എന്ന പുത്തകം നല്ലോണം വായിച്ചിട്ട് വാ.? നോക്ക് എന്താ എഴുതി വെച്ചിരിക്കുന്നത്. എന്നിട്ട് മറ്റുള്ളവരെ നന്നാക്കാൻ വാ. 👈

    • @clinthadlyphilip
      @clinthadlyphilip Час назад

      @@ഭാരതദേശ്മേരാ onnu poda koye

  • @Farisvadakoot
    @Farisvadakoot 2 часа назад +16

    War ക്രിമിനൽ നെതന്യാഹു വിചാരിച്ചാൽ, കുടിയേറിയ സ്ഥലങ്ങൾ ഫലസ്തീൻ ജനതക്ക് വിട്ടു കൊടുത്താൽ തീരാവുന്നതേ ഉള്ളൂ ഈ പ്രശ്നം. ഇസ്രായേൽ ലിൽ ബോംബ് വീണത് മുതൽ തുടങ്ങിയതാണ് ന്യൂസ് 18 ന്റെ ഈ കരച്ചിൽ. ...!!!

    • @shafeeq568
      @shafeeq568 Час назад +1

      ഹിന്ദുക്കൾക് ന്യായമില്ല നീതിയില്ല വർഗ സ്നേഹം മാത്രം

    • @mithunkrishna1449
      @mithunkrishna1449 Час назад

      നിന്റെ വർഗം മൊത്തം ചത്തു പോയാൽ ലോകം സ്വർഗമാവും

    • @kavyasj712
      @kavyasj712 Час назад +1

      ​@@shafeeq568muslingalk varga sneham enthanennu polum ariyilla... Verum manushya sneham mathram... 💖💖
      Samadhanam mathram 😌😌😌

    • @kavyasj712
      @kavyasj712 Час назад +1

      Annu UN paranja pole angeekarichal ellarkum santhoshathode kazhiyamayirunnallo... Appo kuru potti ellarum koode akramikan poyittalle... Nethanyahu ippo tharum nokkiyirunno...
      Israel Jootharude naadanu.. Christianikal polum avide pinneed undayi vannathanu... Appazhanu 6 noottandile matham... Avarude holy book copy adich oru book undakki avarude naattil keri kudiyeriyit avare thanne kollan nadakunna samadhana premikal...

    • @anoopanair143
      @anoopanair143 Час назад +1

      പിന്നേ അഫ്ഗാനിലൊക്കെ ഇപ്പോൾ സമാധാനം പാറി പറക്കുകയല്ലേ

  • @Inicio0770
    @Inicio0770 2 часа назад +5

    പശ്ചിമേഷ്യയിൽ ഇറാൻ ഇല്ലേൽ ഇപ്പൊൾ സൗദിയും യുഎഇ യം അടക്കം എല്ലാ എണ്ണപ്പാടങ്ങളും അമേരിക്ക -israel ൻ്റ കയ്യിൽ ആയേനെ

    • @rayzi4747
      @rayzi4747 2 часа назад +3

      😂ഇപ്പൊ അതിന് അവിടെ എല്ലാം അമേരിക്കയുടെ കാൻട്രോളിൽ ആണല്ലോ

  • @binoyjohnpoikayl
    @binoyjohnpoikayl 3 часа назад +8

    ആൾ തട്ടി പോയിക്കഴിഞ്ഞണ് സാധാരണ ചാനൽ ഇങ്ങനെയൊക്കെ പറയുന്നത്. ഇതിപ്പോ അഡ്വാൻസ് ആയി പോയ്‌ 😊

  • @samvtm
    @samvtm 2 часа назад +4

    ഇസ്രായേൽ വിചാരിച്ചു, ഇനി അയാൾ പടമാകും.

  • @abdullapv855
    @abdullapv855 2 часа назад +5

    വംശീയ വിവേചനം അവസാനിക്കാൻ ആദ്യം അമേരിക്കയും ബ്രിട്ടനും നന്നാവണം.

    • @ManuDevasya
      @ManuDevasya 2 часа назад +2

      അതിനു അവരുടെ ഗ്രന്ഥ് ഖുർആൻ അല്ല ബൈബിൾ ആണ്.

    • @shafeeq568
      @shafeeq568 Час назад

      @@ManuDevasyaഅതാണ് ഏറ്റവും danger

    • @clinthadlyphilip
      @clinthadlyphilip Час назад +2

      @@shafeeq568 quran anu danger

  • @bappugypsum
    @bappugypsum 2 часа назад +3

    അധിനിവേശം ആരാണ് നടത്തുന്നത് എന്ന് താൻ പഠിക്കുക എന്നിട്ട് തീരുമാനിക്കണം ആരാണ് പ്രസ്നക്കാർ എന്ന്. പാവപ്പെട്ട മനുഷ്യരുടെ തലയിൽ യുദ്ധത്തിന്റെ പേരിൽ ബോംബ് സ്ഫോടനം നടത്തുന്ന സാമ്രാജ്യത്വ ശക്തികളുടെ ഈ കിരാത നടപടി എന്ന് അവസാനിക്കുന്നുവേ അന്ന് ലോകത്ത് സമാധാനം ഉണ്ടാകും.

  • @sundaramani969
    @sundaramani969 2 часа назад +6

    ഇ. കടൽ കിഴവൻ ഉടൻ പടം ആകും

  • @anoopms9113
    @anoopms9113 2 часа назад +3

    ഇനി എത്ര നാൾ😂 മൊസാദ്😢😅

  • @salimmundackal2080
    @salimmundackal2080 2 часа назад +1

    Iran ❤❤❤

  • @bpi8940
    @bpi8940 23 минуты назад

    1970 വരെ പശ്ചിമേഷ്യയിലെ Switzerland എന്ന് അറിയപ്പെട്ടിരുന്ന രാജ്യമായിരുന്നു Lebanon
    മധ്യപൂർവേഷ്യയുടെ Education Hub ആയിരുന്നു Lebonon യൂറോപ്പ് പോലെ മധ്യപൂർവേഷ്യയിലുണ്ടായിരുന്ന ഒരേയൊരു Christian രാജ്യം •
    പക്ഷേ 1970 ന് ശേഷം അവർ ഒരു പ്രവർത്തി ചെയ്‌തു... അഭയം ചോദിച്ചു വന്ന കുറച്ച് ആളുകളെ ആ രാജ്യത്തിന്റെ അകത്ത് കയറ്റി... അവർക്ക് എല്ലാ സഹായങ്ങളും വെച്ച് നീട്ടി... അവർ പെറ്റു പെരുകിയും അക്രമണത്തിലൂടെയും ഭൂരിപക്ഷം ആകുകയും ആ രാജ്യത്തിന്റെഭരണം കൈകലാക്കുകയും ചെയ്തു ...പിന്നീട് നടന്ന ചരിത്രം നമുക്കറിയാം ... ഇന്ന് അഫ്ഗാനിസ്ഥാൻ പോലെ പാകിസ്ഥാൻ, സിറിയ ഒക്കെ പോലെ മുച്ചൂടും നശിച്ച സ്ഫോടനവും പൊട്ടിത്തെറികളും ബലാൽസംഗങ്ങളും എല്ലാം ആയി അധപ്പതിച്ച ഒരു രാജ്യം ആയി പരിണമിച്ചു Lebanon !
    ഇതാണ് ideology യുടെ ശക്തി... ചിലത് വളർത്തുന്നതും ഫലം പുറപ്പെടുവിക്കുന്നതും ആയിരിക്കും... പക്ഷേ മറ്റു ചിലത് തകർക്കുന്നതും നശിപ്പിക്കുന്നതും ആയിരിക്കും... അത് മനുഷ്യജീവിതം ദുസ്സഹമാക്കുംസമാധാന മതത്തിന്റെ പ്രശ്നങ്ങൾ
    *********************************
    ഒരു കൂട്ടർക്ക് മാത്രം ലോകത്ത് എല്ലാ കാര്യങ്ങളും പ്രശ്നങ്ങളാണ്.
    1. മുത്തലാഖ് നിരോധിച്ചാൽ പ്രശ്നം!
    2.വിവാഹപ്രായം കൂട്ടിയാൽ പ്രശ്നം!
    3. ബഹുഭാര്യാത്വം നിരോധിച്ചാൽ പ്രശ്നം!
    4. വിവാഹമോചനം ചെയ്ത ഭാര്യക്ക് ചിലവിന് കൊടുത്താൽ പ്രശ്നം!
    5. പിതൃസ്വത്തുക്കൾ ആൺമക്കൾക്കും പെൺമക്കൾക്കും തുല്യമായി വീതിച്ചാൽ പ്രശ്നം!
    6. വെള്ളിയാഴ്ച്ച വോട്ട് ഇടാൻ പ്രശ്നം!
    7. വാക്സിൻ എടുക്കാൻ പ്രശ്നം!
    8. മതം വിട്ടാൽ പ്രശ്നം!
    9.സ്കൂൾ യൂണിഫോം ഏകീകരിച്ചാൽ പ്രശ്നം!
    10. ഏക സിവിൽ കോഡ് പ്രശ്നം!
    11. NRC/NPR പ്രശനം!
    12. തുല്യ പിന്നോക്ക സംവരണം പ്രശ്നം!
    13. ഹലാലല്ലാത്തത് പ്രശ്നം!
    14. ജിഹാദല്ലാത്തതെല്ലാം പ്രശ്നം!
    15. കറുത്ത പർദ്ദയില്ലാത്തത് പ്രശ്നം!
    16.പാട്ടും ഡാൻസും സിനിമയും പ്രശ്നം!
    17. മറ്റു മതക്കാരുടെ ഭക്ഷണം പ്രശ്നം!
    18. മറ്റു മതക്കാരുടെ ആഘോഷങ്ങൾ പ്രശ്നം!
    19. ആധാർ പ്രശ്നം!
    20. ആധാർ വോട്ടർ ഐഡി യുമായി ലിങ്ക് ചെയ്താൽ പ്രശ്നം!
    21. ജനാധിപത്യപരമായ തിരഞ്ഞെടുപ്പിൽ അധികാരത്തിൽ വന്ന ബിജെപി ഭരിച്ചാൽ പ്രശ്നം!
    22. അന്യരാജ്യങ്ങളിൽ നിന്നുള്ള ന്യൂനപക്ഷങ്ങൾക്ക് ഇന്ത്യൻ പൗരത്വം കൊടുത്താൽ പ്രശ്നം!
    23.ദേശീയഗാനം പ്രശ്നം!
    24. ദേശീയപതാക പ്രശ്നം!
    25. ഇസ്രായേലിലെ ജൂതന്മാരുമായി പ്രശ്നം!
    26. ഫ്രാൻസിലെ ക്രിസ്ത്യാനികളുമായി പ്രശ്നം!
    27. ഇന്ത്യയിൽ ഹിന്ദുക്കളുമായി പ്രശ്നം!
    28. മ്യാൻമറിലെ ബുദ്ധമതസ്ഥരുമായി പ്രശ്നം!
    29. ശ്രീലങ്കയിലെ സിംഹളരുമായി പ്രശ്നം!
    30. സിറിയയിൽ യസീദികളുമായി പ്രശ്നം!
    31. ഇറാഖിൽ കുർദുകളുമായി പ്രശ്നം!
    32. ഫിലിപ്പൈൻസിൽ ക്രിസ്ത്യാനികളുമായി പ്രശ്നം!
    33.നൈജീരിയയിൽ ക്രിസ്ത്യാനികളുമായി പ്രശ്നം!
    34. ചൈനയിൽ ചൈനീസ് വംശജരുമായി പ്രശ്നം!
    35. ആഫ്രിക്കയിൽ അവിടത്തെ എല്ലാ ഗോത്ര വർഗ്ഗങ്ങളുമായും പ്രശ്നം!
    36. പാലസ്തീനിൽ ഹമാസും ഫത്തയും തമ്മിൽ പ്രശ്നം!
    37. മതവിമർശനം നടത്തിയാൽ പ്രശ്നം!
    38. സുന്നികളും ഷിയാക്കളും തമ്മിൽ ലോകം മുഴുവൻ പ്രശ്നം!
    എന്നിട്ട് തങ്ങളുടെ മതം മാത്രം വേട്ടയാടപ്പെടുന്നു എന്ന് എപ്പോഴും പറയുന്നു!
    🤔🤔ഈ മതക്കാർക്ക് തൊട്ടതെല്ലാം പ്രശ്നമാണ്. എന്തും പ്രശ്നം! ഏതും പ്രശ്നം! എന്നും പ്രശ്നം! എവിടേയും പ്രശ്നം!
    എന്നിട്ട് തങ്ങളുടേത് സമാധാനത്തിൻറെ മതമാണെന്ന് അവകാശപ്പെടുന്നു!!
    🙄🙄 യഥാർത്ഥ പ്രശ്നം ആരാണെന്ന് തിരിച്ചറിയുക!!!
    🙄🙄അള്ളാഹുവും ഖുർആൻ എന്ന കിത്താബുമാണോ പ്രശ്നം??കൂടുതലും
    മന്ദബുദ്ധികളാണ് ഇസ്ലാമിലുള്ളത്. വിദ്യാഭ്യാസവും ജോലിയും ഉള്ളവർപോലും മതത്തിൻ്റെ കാര്യം വരുമ്പോൾ മണ്ടൻമാരാകും. ഇക്കൂട്ടർക്ക് സ്വർഗം കിട്ടാൻ വേണ്ടി സ്വയം പൊട്ടിത്തെറിക്കാൻ പോലും ഭയമില്ല. ഭൂരിപക്ഷം കോയ മാരും ഖുർആനിലെ ഉള്ളടക്കം ഇതുവരെ മനസ്സിലാക്കുവാൻ ശ്രമിച്ചിട്ടില്ല. അവരുടെ വിചാരം മറ്റുള്ള മത ഗ്രന്ഥങ്ങളെയപേക്ഷിച്ച് വളരെയധികം നന്മ നിറഞ്ഞ ഒരു സംഭവമാണെന്നാണ് മനസ്സിൽ പ്രതിഷ്ഠിച്ചുവച്ചിരിക്കുന്നത്.....ഇപ്പോ ൾ കോയമാരേക്കാൾ കൂടുതൽ കാഫിറുകളാണ് ഖുർആൻ മനസ്സിലാക്കിക്കൊണ്ടിരിക്കുന്നത്. അതാണ് ഇപ്പോൾ ഇവർക്ക് തിരിച്ചടിയായി മാറിക്കൊണ്ടിരിക്കുന്നത്..?

  • @eldho.p.t5501
    @eldho.p.t5501 Час назад +2

    ആത്മീയ നേതാവ് ഭീകരവാദം ആണോ ആത്മീകത 👏👏👏

  • @MuhammedRiyas-w5y
    @MuhammedRiyas-w5y 13 минут назад

    ഇസ്രായേലും അമേരിക്കയും ആയുധ കച്ചവടം നിർത്തിയാൽ ലോകത്ത് സമാധാനമുണ്ടാകും...

  • @LovelyBabyOctopus-ve4cw
    @LovelyBabyOctopus-ve4cw 39 минут назад

    അവിടത്തെ പ്രശ്നം തീരണമെങ്കിൽ ഇസ്രായേൽ തന്നെ വിചാരിക്കണം ഫലസ്തീൻ എന്ന രാഷ്ട്രം സ്വാതന്ത്ര മാക്കിയാൽ മാത്രം മതി

  • @salimvm4937
    @salimvm4937 39 минут назад

    ഇസ്രായേൽ വിചാരിക്കണം വേറെ ആര് വിചാരിച്ചിട്ടും കാര്യമില്ല

  • @eldho.p.t5501
    @eldho.p.t5501 Час назад

    ഈ മതഭ്രാന്തനാണ് നേതാവ് 👏👏👏

  • @RasheedRashik
    @RasheedRashik 3 часа назад +6

    എങ്ങനെ ആയാലും ആണൊരുത്തൻ ആണ് 😊

    • @sachinkj5483
      @sachinkj5483 3 часа назад

      അതു കൊണ്ട് ആവും കൂടെ ഉള്ള ആളുകളെ kolakk കൊടുക്കുന്നത്

    • @Yahshua_is_Yahweh
      @Yahshua_is_Yahweh 3 часа назад +6

      കുണ്ണോരുത്തൻ ആണ് പുള്ളേ 😊

    • @SrutiTravelvlogs
      @SrutiTravelvlogs 2 часа назад

      ആണൊരുത്തൻ അല്ല പിശാച് ആണ്. അല്ലെങ്കിൽ മിഡ്‌ഡിൽ ഈസ്റ്റിൽ സമാധാനം കൊണ്ടുവരാൻ ഇയാൾ ആഗ്രഹിച്ചേനെ.. എന്തുമാത്രം മനുഷ്യർ മരിക്കണം ഇവർക്കൊക്കെ കണ്ണ് തുറക്കാൻ

    • @peterjoseyyesudasan7422
      @peterjoseyyesudasan7422 2 часа назад +1

      ഒളിച്ചിരിക്കുന്ന പോരാളി

    • @Mathew-f4
      @Mathew-f4 2 часа назад

      അവന്റെ അന്ത്യമടുത്തു

  • @santhoshissac8812
    @santhoshissac8812 2 часа назад +2

    അവർ യഹോവ യുടെ മക്കൾ ആണ്‌ ❤

    • @shafeeq568
      @shafeeq568 Час назад

      ഞഞ്ഞായി

    • @clinthadlyphilip
      @clinthadlyphilip Час назад

      @@shafeeq568 onnu poda koye

    • @mithunkrishna1449
      @mithunkrishna1449 Час назад

      ഞമ്മൾ പോക്സോ മാമ്മദിന്റെ മക്കളാണ് 😂😂😂😂😂

    • @shafeeq568
      @shafeeq568 Час назад

      @@mithunkrishna1449 നിങ്ങൾ കൂട്ടി കൊടുപ്പ് രാമന്റെയും 😎

    • @danishdanish4795
      @danishdanish4795 52 минуты назад

      Oh Sheri sir..

  • @PhilipMarkose
    @PhilipMarkose 3 часа назад +3

    കിട്ടേണ്ട കിട്ടുമ്പോ പഠിക്കും

  • @thampitg
    @thampitg 3 часа назад +1

    Eppol Iranil pardhakulil vyabhicharam (matham padipicha shasthram)

  • @abdulmutalif9600
    @abdulmutalif9600 2 часа назад +1

    Eannalum bheegaran chathanyhu mishiha😂

  • @rakheshtvm
    @rakheshtvm 2 часа назад +1

    മതതിൽ യുക്തിയോ 🤣🤣

  • @sijuthomassijuthomas9716
    @sijuthomassijuthomas9716 2 часа назад +1

    ഡ്രാക്കുള

  • @pmsyfu9436
    @pmsyfu9436 50 минут назад

    പൊട്ടത്തരം പറയാൻ നാണമില്ലേ

  • @user-Zyn4rt9
    @user-Zyn4rt9 Час назад

    Iraan❤

  • @vishnunandagopalenfilder4258
    @vishnunandagopalenfilder4258 2 часа назад

    Kollanam ഇവരെ

  • @tm5397
    @tm5397 3 часа назад

    ശിഈഅ വിപ്ലവം എന്ന് പറ

  • @nandansk8767
    @nandansk8767 2 часа назад

    Adutha velliyazhicha kattachayum parippuvadayum kodukkendi varum

  • @sachin-iw9jo
    @sachin-iw9jo 44 минуты назад

    Kelavante kazhapp

  • @ArunBabu-dq1bc
    @ArunBabu-dq1bc Час назад

    Leader ? I think these guys should work on their vocabulary little bit more competently. And if you wanna guys wanna know who the real leader of Iran ever it was "Mohamed Mozadek" .

  • @Abhi_41
    @Abhi_41 Час назад

    Visham!

  • @jessejames-qk6zf
    @jessejames-qk6zf Час назад

    🇮🇷♥️♥️♥️

  • @shareefmiddleeast933
    @shareefmiddleeast933 Час назад

    Poda

  • @nandansk8767
    @nandansk8767 2 часа назад

    🤣🤣🤣🤣🤣🤣🤣🤣

  • @georgelukose4452
    @georgelukose4452 2 часа назад

    😂😂

  • @Rabeeh0087Rabeeh
    @Rabeeh0087Rabeeh 2 часа назад

    ❤❤

  • @razakmadappen3006
    @razakmadappen3006 2 часа назад

    You don’t have eyes????

    • @RobertCarlose
      @RobertCarlose 2 часа назад +1

      കണ്ണുകൾ ഗാസയിൽ ആണ് കോയ 😭

  • @manilalp2610
    @manilalp2610 Час назад +2

    Mosadinte next target...

  • @mohammedkabeer4068
    @mohammedkabeer4068 3 часа назад +1

    പക്ഷി മെ ക്ഷി യിൽ പ്ര സ് നം ഉണ്ടാ കു ന്ന ത് അ മെ രി ക്ക ജെ ർ മ നി ഫ്രാൻസ് ബർട്ടൻ ഫ്ര ൻ സ് ഇ വ ർ വി ജാ രി ച്ച ൽ സ മാ ദാ നം ഉണ്ടാ കാ ൻ ക ഴി യും