Flowers Orukodi With Comedy | R.Sreekandan Nair | Sabumon | Ep # 11 (Part A)

Поделиться
HTML-код
  • Опубликовано: 7 фев 2025
  • മലയാളക്കര നെഞ്ചിലേറ്റിയ 'ഫ്‌ളവേഴ്‌സ് ഒരു കോടി' പുതിയ രൂപത്തിലും ഭാവത്തിലും വീണ്ടും പ്രേക്ഷകർക്കരികിലേക്ക് എത്തുകയാണ്. മൂന്നാം വരവിൽ പതിവ് കാഴ്ചയിൽ നിന്നും വ്യത്യസ്തമായി കൈപ്പേറിയ ജീവിതാനുഭവങ്ങൾക്ക് ബദലായി നർമത്തിൽ പൊതിഞ്ഞ ഒരുപിടി ചിരിയോർമകളാവും ഒരു കോടി കാണികൾക്ക് സമ്മാനിക്കുക. ഇനിമുതൽ ഗൗരവം തെല്ലുമില്ലാത്ത, എല്ലാം മറന്ന് പൊട്ടിച്ചിരിക്കാനും ഉല്ലസിക്കാനുമുള്ള ചിരി വേദിയായി മാറുന്നു ഒരു കോടി. കാണാം, 'ഫ്‌ളവേഴ്‌സ് ഒരു കോടി വിത്ത് കോമഡി'.
    The beloved show 'Flowers Orukodi', cherished by Malayalis, is returning to the audience in a fresh and vibrant new format. In its third season, the show promises to deliver a unique experience, diverging from its usual presentation. In place of intense life stories, viewers can expect a collection of laughter-filled memories this time. The show will now be a stage for carefree joy and hearty laughter. Tune in to 'Flowers Orukodi with Comedy' and get ready for a delightful treat.
    #FlowersOrukodiWithComedy #rsreekandannair #Sabu

Комментарии • 97

  • @shajithakannathedathshajit4396
    @shajithakannathedathshajit4396 6 месяцев назад +14

    ഒരുചിരി ഇരിച്ചിരി നൊമ്പര ചിരിയിൽ നിന്നും സാബു ചേട്ടൻ പോയപ്പോൾ പരിപാടി ഒരു സുഖവും ഇല്ലാതെ ആയി

  • @antoneyshaji1603
    @antoneyshaji1603 6 месяцев назад +9

    തരികിട എനിക്ക് ഇഷ്ടം ഉള്ള പരിപാടി ആയിരുന്നു സാബു എനിക്ക് ഇഷ്ടം ഉള്ള നടനാണ് ❤❤❤❤❤❤❤❤

  • @yusufmuhammad2656
    @yusufmuhammad2656 6 месяцев назад +34

    23 ആം വയസ്സിൽ തലച്ചോറിൻ്റെ വളർച്ച നിന്ന സാബുവിനെ വളരെ ഇഷ്ട്ടമാണ്

    • @kalas3013
      @kalas3013 6 месяцев назад

      🤣🤣🤣🤣

  • @seenajamal4209
    @seenajamal4209 6 месяцев назад +62

    "Sabu", വളരെ ഇഷ്ടമുള്ള ഒരു വ്യക്തിത്വം. കേരളത്തിൽ ഇത് ഒരൊറ്റ പീസേ ഉള്ളു 😄. പേർളി പറഞ്ഞത് വളരെ സത്യം ആണ്, ഇയാൾ "തരികിട സാബു" അല്ല, "ഗൂഗിൾ സാബു" ആണ്. ഇയാളുടെ ആ "ചിരി", എല്ലാം "സാ" മട്ടിലുള്ള നിലപാട് ഇതൊക്കെ അടിപൊളി ആണ്.

    • @sodee6136
      @sodee6136 6 месяцев назад +2

      സ്നേഹം കാണാതിരിക്കത്തില്ലല്ലോ അത് നമുക്കറിയാം

    • @MrLatheeshnair
      @MrLatheeshnair 6 месяцев назад +1

      തരികിട മുതൽ സാബുവിനെ ഇഷ്ടം.. നല്ലൊരു എപ്പിസോഡ്...

    • @adwaiths1932
      @adwaiths1932 6 месяцев назад +2

      Sabu Annan fan from bigg boss

    • @ssr5842
      @ssr5842 6 месяцев назад +3

      Ennum eshtam to Sabu Annan ❤

  • @JOJOPranksters-o6p
    @JOJOPranksters-o6p 6 месяцев назад +15

    *no one can replace sabu💯🔥*

  • @ifitvm6910
    @ifitvm6910 6 месяцев назад +2

    സാബുവിന് ചെഗുവേരയുടെ നല്ല മുഖച്ചായണ്ട്...❤ സസ്നേഹം ഹരീഷ്‌

  • @Pinku9003
    @Pinku9003 6 месяцев назад +10

    എല്ലാം മറന്ന് ഭയങ്കരമായി ചിരിച്ച ഒരു എപ്പിസോഡ്..

  • @sanithapavithram9641
    @sanithapavithram9641 6 месяцев назад +28

    ആ കാലത്ത് യൂണിവേഴ്സിറ്റി കോളജിൽ പഠിച്ചവർ പറഞ്ഞു പോകുന്ന ഒരു വ്യക്തി IP ബിനു ചേട്ടൻ...

    • @sanithapavithram9641
      @sanithapavithram9641 6 месяцев назад +2

      Sabu ചേട്ടന് ശേഷം കോളജിൽ പഠിച്ചത് ആണ് ഞാൻ...ചേട്ടൻ പറഞ്ഞ സമരങ്ങൾ ആലോചിച്ചപ്പോൾ എൻ്റെ പൊന്നെ ഓർക്കാനെ വയ്യ...അതിനു ശേഷവും വളരെ ഗംഭീരമായി പിന്നീട് ഓർക്കുമ്പോൾ ചിരി വരുന്ന ഒത്തിരി സമരങ്ങൾ കണ്ടെ...ഈ prgrm കണ്ടപ്പോൾ കോളജ് ലൈഫ് ഒക്കെ വീണ്ടും ഓർത്തെടുത്തു...

  • @subairkadavath4034
    @subairkadavath4034 6 месяцев назад +4

    കുട്ടിക്കൂറ പൗഡറിട്ട് മുടി കോതി ചോദിക്കാൻ പോയത് 😂😂😂😂

  • @shadows4026
    @shadows4026 6 месяцев назад +20

    ഇത്‌ ഒന്ന് ഒന്നര മുതൽ തന്നെ അപ്പി 😮😮😮😮😮😮

  • @tmm7442
    @tmm7442 6 месяцев назад +2

    Best episode, laughed like anything. Wished the show doesn't end.

  • @shabeerwayanad5870
    @shabeerwayanad5870 5 месяцев назад

    ചാത്തൻ സാബു 😄😄😄😄❤

  • @lathikago9032
    @lathikago9032 6 месяцев назад +1

    Sabumon ❤️❤️❤️

  • @Jinigeorge-c5r
    @Jinigeorge-c5r 6 месяцев назад +6

    Entae sabu anna❤

  • @ssr5842
    @ssr5842 6 месяцев назад

    Annum ennum valiya eshtam; Sabu Annan ❤
    I knew his beautiful personality from Big Boss ❤
    He is a person who can count on in the life if we got a brother like him 🎉❤
    That’s why I love him ❤❤❤❤

  • @myandroidtv3799
    @myandroidtv3799 5 месяцев назад

    Kalabhavan Mani chettante fan like please ❤

  • @kevinbgeorge119
    @kevinbgeorge119 6 месяцев назад +1

    Sabu❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @sujigeorge4417
    @sujigeorge4417 6 месяцев назад +1

    😂😂 enna kusurthi cherukken aayirunnu

  • @adwaiths1932
    @adwaiths1932 6 месяцев назад +2

    Sabu chetta🎉

  • @Burried_Thoughts
    @Burried_Thoughts 6 месяцев назад

    💙 അണ്ണൻ ആകെ പരിചയമുള്ള സെലിബ്രെറ്റി

  • @Tharaavumutta
    @Tharaavumutta 6 месяцев назад +6

    ബാക്കി എവിടെ.. കണ്ടോണ്ടിരിക്കുമ്പോ പോയി

  • @JayakrishnanH007
    @JayakrishnanH007 6 месяцев назад +7

    Sabu the fire 🔥

  • @kevinbgeorge119
    @kevinbgeorge119 6 месяцев назад +1

    ❤❤❤❤❤❤❤❤❤sa

  • @Roaring_Lion
    @Roaring_Lion 6 месяцев назад +5

    ഒരു അവതാരം തന്നെ

  • @minibenoy9938
    @minibenoy9938 6 месяцев назад +5

    സാബു മോൻ ❤

  • @nishachacko8811
    @nishachacko8811 6 месяцев назад

    Skn 💙💙💙💙💙💙

  • @ShamPrksh
    @ShamPrksh 5 месяцев назад

    Sabu annn

  • @siberianmallu5559
    @siberianmallu5559 6 месяцев назад +11

    Sabu❤

  • @Plakkadubinu
    @Plakkadubinu 6 месяцев назад

    ആ കൊച്ചു പുസ്തകത്തിൻ്റെ സിനിമ ഇറങ്ങിയിട്ടുണ്ട്.....😅😅😅😅 സമാധാനത്തിൻ്റെ പുസ്തകം😂😂😂😂

  • @babee5704
    @babee5704 6 месяцев назад +8

    College life ഇതുപോലെ ആരും enjoy cheythitundavilla.❤

  • @JessyMonachan
    @JessyMonachan 6 месяцев назад +1

    സാബുമോൻപോളിയ

  • @manjub1550
    @manjub1550 6 месяцев назад

    തത്കാലം ആരെയും കൊണ്ട് വരുന്നില്ല... അടുത്ത ഞാൻ വരും

  • @Fooonycattt
    @Fooonycattt 6 месяцев назад +2

    Personally known Malayalam actor!!! He's soo genuine ❤

  • @muhammedalipc3774
    @muhammedalipc3774 6 месяцев назад +1

    ഇവന് അഭിനയം അറിയത്തില്ല....😂

  • @at.J.786
    @at.J.786 6 месяцев назад +4

    ❤ sabu chetta😂😂

  • @nishachacko8811
    @nishachacko8811 6 месяцев назад

    🤣🤣🤣😂🤣

  • @JeevaS-g1u
    @JeevaS-g1u 6 месяцев назад

    സംശയം എന്തിനാ, അർജുൻ ആയിരിക്കും. 😀

  • @mythilychari8754
    @mythilychari8754 6 месяцев назад +4

    Shifali flower is paarijatham

  • @ramlaap
    @ramlaap 6 месяцев назад +1

    കണ്ണടക്ക് കണ്ണാടി എന്ന് പറഞ്ഞ സാബു 😀

  • @shebinutube1
    @shebinutube1 6 месяцев назад +2

    1.5x speed il kaananam 😂

  • @subairkadavath4034
    @subairkadavath4034 6 месяцев назад

    Shefali Verma
    Indian Cricketer

  • @manjuk3718
    @manjuk3718 6 месяцев назад +1

    😅

  • @rishinpk9143
    @rishinpk9143 6 месяцев назад +3

    Suraj venjaramoodine kond varanam

  • @renchishravi3135
    @renchishravi3135 6 месяцев назад +5

    ❤❤❤❤❤❤❤❤

  • @rajeshnair3984
    @rajeshnair3984 6 месяцев назад +1

    Star magic epi 718 part b upload

  • @Sinayasanjana
    @Sinayasanjana 6 месяцев назад

    🎉

  • @nithinprasad864
    @nithinprasad864 6 месяцев назад +1

    Basil Joseph kondu vaaaa

  • @Loonkibk
    @Loonkibk 6 месяцев назад +3

    Subu ❤

  • @geethapkd-ir1ud
    @geethapkd-ir1ud 6 месяцев назад +1

    SKN നു ക്വിസ് മറന്നു

  • @omanagireesh5775
    @omanagireesh5775 6 месяцев назад +1

    Girish evide❓

  • @Rishanaa7
    @Rishanaa7 6 месяцев назад +4

    Lakshmi nakshathra ye kond varumo

  • @fzltzr1
    @fzltzr1 6 месяцев назад +1

    😂 PPP പാർട്ടി

  • @ahammedkabeermukkoden5655
    @ahammedkabeermukkoden5655 6 месяцев назад +1

    ആരാണ് ഈ സുരാജ്

  • @prdeeppradeep58
    @prdeeppradeep58 6 месяцев назад +2

    കൊണ്ട് വരാടെ നിർത്ത്

  • @CCP2024P
    @CCP2024P 6 месяцев назад +4

    BAD CHOICE!!! 🤮 🤢

    • @ssr5842
      @ssr5842 6 месяцев назад +1

      Verum shavam anu nee. Nee anu real bad choice for your mother!

  • @rafeekrafeek5910
    @rafeekrafeek5910 6 месяцев назад

    ഇഷ്ടം സാ

  • @basheerbabu-v9i
    @basheerbabu-v9i 6 месяцев назад +1

    സാബുമോന്‍ .. ഇനിയെങ്കിലും മകളുടെ പേരിന്‍ടെ അര്‍ഥം അറിയാതെ പോകരുത്..
    The meaning of Shifali is : Member of the orchid family, Princess of Joy.

    • @ssr5842
      @ssr5842 6 месяцев назад

      Wow!

  • @bijumon9058
    @bijumon9058 6 месяцев назад +2

    സാബുമോൻ റിയൽ ഹീറോയാ
    ആളെ അറിയാവുന്ന ആൾക്കാർക്ക് അറിയാം മുട്ടാൻ നോക്കേണ്ട... അല്ലാതെ അഖിൽ മാരാരെ പോലെ തള്ള് അല്ല.

  • @abidemediakerala
    @abidemediakerala 6 месяцев назад +2

    ❤❤❤

  • @nithinprasad864
    @nithinprasad864 6 месяцев назад +1

    Basil Joseph kondu vaaaa

  • @rishinpk9143
    @rishinpk9143 6 месяцев назад +1

    Suraj venjaramoodine kond varanam

  • @ManuJayadevan
    @ManuJayadevan 6 месяцев назад

    ❤❤❤❤❤

  • @rishinpk9143
    @rishinpk9143 6 месяцев назад +3

    Suraj venjaramoodine kond varanam

  • @nithinprasad864
    @nithinprasad864 6 месяцев назад +1

    Basil Joseph kondu vaaaa

  • @nithinprasad864
    @nithinprasad864 6 месяцев назад +1

    Basil Joseph kondu vaaaa

  • @sureshsundaran1501
    @sureshsundaran1501 6 месяцев назад +1

    Suraj venjaramoodine kond varanam

  • @nithinprasad864
    @nithinprasad864 6 месяцев назад +10

    Basil Joseph kondu vaaaa

  • @sureshsundaran1501
    @sureshsundaran1501 6 месяцев назад +5

    Suraj venjaramoodine kond varanam

  • @nithinprasad864
    @nithinprasad864 6 месяцев назад +1

    Basil Joseph kondu vaaaa

  • @sureshsundaran1501
    @sureshsundaran1501 6 месяцев назад +2

    Suraj venjaramoodine kond varanam

    • @Shemi-y1g
      @Shemi-y1g 6 месяцев назад +3

      ശങ്കരാടിനെ കൊണ്ട് വരണം

    • @Shemi-y1g
      @Shemi-y1g 6 месяцев назад +2

      മാമുക്കോയയെ കൊണ്ട് വരണം

    • @Shemi-y1g
      @Shemi-y1g 6 месяцев назад +2

      അപ്പുക്കുട്ടനെ കൊണ്ട് വരണം

    • @Sololiv
      @Sololiv 6 месяцев назад +1

      ദിവാകരൻ ചേട്ടനെ കൊണ്ട് വരണം💪

    • @manjub1550
      @manjub1550 6 месяцев назад

      ഇപ്പോൾ ആരെയും കൊണ്ട് വരുന്നില്ല ഞാൻ വരും

  • @sureshsundaran1501
    @sureshsundaran1501 6 месяцев назад +2

    Suraj venjaramoodine kond varanam

  • @sureshsundaran1501
    @sureshsundaran1501 6 месяцев назад +2

    Suraj venjaramoodine kond varanam