I really got goosebumps on hearing this news. I always wondered why there aren't many racers from India. Now I got a role model. As a malayali, this is pure romanjification for mee.
You cant really compare rally racing with formula.. tottally diffrent specs! diffrent discipline... have its own level of hardwork ..compttn ... f4 international is not basic level ... the basic one is karting then we have diffrent option to formula vee to gb4 .. to get into higher catgry of formula which is f1 or f2 anyone have to start with f4..
@@salvamarjan_you jst go on ithaa❤❤....negative parayan orupaad per ndavum..never mind that👍🔥.."if it makes you happy..No one else's opinion should matter"...Proud of youh❤🔥🔥
സാധാരണ ഇപ്പൊ ഉള്ള പെണ്കുട്ടികള് ഉപ്പയുടെയും ഉമ്മയുടെയും brothers ന്റെയും husband ന്റെയും ഒക്കെ പരമാവധി സഹായം പിടിച്ചു പറ്റി വല്ല്യ നിലയിൽ വല്ലോം എത്തിയാൽ പിന്നെ ആണുങ്ങളെ കുറ്റം പറയാനും ഒറ്റക്ക് വളർന്നു എന്നൊക്കെയും ആണ് പറയുക. But ഈ പെണ്കുട്ടി വന്ന വഴി മറന്നില്ല. ആ signature അത്രക്ക് value ഉള്ളത് ആണ്. ഞാൻ ആദ്യമൊക്കെ ആണ് പെണ് വ്യത്യാസം ഇല്ലാതെ ആർക്ക് എന്തു പറ്റിയാലും ഹെല്പ് ചെയ്യുമായിരുന്നു. ബട് ഇപ്പൊ സ്വന്തം ആൾകാർ അല്ലാത്ത സ്ത്രീകൾ എന്തു പറ്റി കിടന്നാലും തിരിഞ്ഞു നോക്കാർ ഇല്ല. പല അനുഭവങ്ങൾ കാരണം ആണ്
ഞാനും ഭാവിയിൽ വീട്ടുകാരെ കുറ്റം പറയാൻ പോകുന്ന വ്യക്തി ആണ്.. കാരണം എന്താണെന്നോ.. അവർ എന്നെ പഠിപ്പിച്ചു... പക്ഷെ ജോലിക്ക് പോകാൻ സമ്മതിക്കുന്നില്ല... ഞാൻ കണ്ട ജീവിതം career എല്ലാം അവർ കാരണം ഇല്ലാതായി... Depression വന്നു ഇപ്പളും അനുഭവിക്കുന്നു.ന്നട്ട് അവർ ചോയിക്കും "എന്തിനാ ഇങ്ങനെ നെഗറ്റീവ് ആയി ജീവിക്കുന്നെ? എങ്ങനെ ചിരിക്കാതെ സന്തോഷങ്ങളില്ലാതെ ഒക്കെ നിക്കുന്നെ? " പക്ഷെ അവരൊക്കെ ചേർന്നാണ് എന്നെ ഇങ്ങനെ ആക്കിയത് ന്ന് പറഞ്ഞാൽ അവർക്ക് അംഗീകരിക്കാൻ കഴിയില്ല.. അവർക്ക് പേടിയാണ് നാട്ടുകാരെ.. നാട്ടുനടപ്പുകൾ മറികടക്കാതെ, ഒഴുക്കിനെതിരെ നീന്താൻ സമ്മതിക്കാതെ ജീവിക്കാൻ ആണ് അവര് പ്രേരിപ്പിക്കുന്നത്... "പറക്കാൻ പഠിപ്പിച്ചതിന് ശേഷം ചിറകുകൾ കെട്ടി വെച്ചിട്ട് അല്ലെങ്കി കൂട്ടിൽ അടച്ചിട്ട് "ജീവിക്കാൻ പറയുന്നവരെ കുറിച് നല്ലത് പറയാൻ ബുദ്ധിമുട്ട് ഉണ്ട്. ചുരുക്കി പറഞ്ഞാൽ വീട്ടുകാരെ കുറ്റം പറയാൻ അവരായിട്ട് തന്നെ അവസരം ഉണ്ടാക്കിയാൽ പറയേണ്ടി വരും. അത് അനുഭവിച്ചവർക്ക് അത് മനസ്സിലാവും.ചില സമയത്ത് ഓരോരുത്തരുടെ സാഹചര്യമാണ് ഇങ്ങനെ നോക്കിയവരെ തള്ളി പറയാൻ നിര്ബന്ധിതരാക്കുന്നത്.ഒന്ന് മനസ്സ് വെച്ചാൽ മതി. ഒന്ന് സമ്മതം മൂളിയാൽ മതി. എല്ലാം ഒക്കെ ആവാൻ.. പക്ഷെ ചെയ്യില്ല കാരണം.. അപ്പോഴും പറയും "നാട്ടുകാർ എന്ത് പറയും!??"
Money Money Money, its called motorsports. But there are pure passion. If you have skill amd no money motorsppprt is difficult. Example struggling stroll with AM. This lady is lucky to born in a rich family....!
Thankyou for all the people ! who is supporting ❤🏁
Just super amazing you are!! Such an inspiration 🎉
Go ahead 💥🤛🏻
❤
👌👌👌👌👌👌❤️❤️❤️
Proud of you❤️❤️❤️❤️❤️❤️❤️
പ്രതീക്ഷ, പ്രാർത്ഥന, എല്ലാം കൂടി ചേർന്നതാണ് വിജയം. ദൈവം അനുഗ്രഹിക്കട്ടെ.❤❤❤❤❤❤❤
പ്രവർത്തനം ആദ്യം
ദൈവാനുഗ്രഹം കൊണ്ട് ഒരുനാൾ നിങ്ങളെ F1 റേസിൽ കാണാൻ സാധിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു. 👌👍
Proud moment as an Indian and moreover a malayali❤❤❤❤masha allah
Lewis Hamilton The legend himself..!
Inspiration for formula series🏎💥
Kudos to salva marjan for pursuing your crazy ambition🤛🏻
Horse race...world champion league..
From India selected ..
Lady....from malappuram..
Formula 4 from ..India
Selected from Calicut
Ellllaaavarum....nammmal
Strong aaayi self motivation self initiative eduthaal..
Nammale ..naaadinu
Abhimaaaaanam
🎉❤
Pure passion, Way to go, All the very best🔥💯👌
ഈ മിടുമിടുക്കി സഹോദരിക്ക് ഒരായിരം അഭിനന്ദനങ്ങൾ കൊടക് കർണാടക 🌹🥀🌺
Proud Moment for Every Indian ❤
Salva Marjan ⚡
അല്ലാഹ് രക്ഷയും വിജയവും തരട്ടെ. ലോക വിജയി ആയി തീരട്ടെ. അഭിമാനിക്കാം നമുക്കും.
സാൽവ ഉയരങ്ങളിൽ എത്തട്ടെ...
I really got goosebumps on hearing this news. I always wondered why there aren't many racers from India. Now I got a role model. As a malayali, this is pure romanjification for mee.
മോൾക്ക് അഭിനന്ദനങ്ങൾ ഇനിയും ഉയരങ്ങളിൽ എത്തട്ടെ അല്ലാഹുവിനോട് ദുആ ചെയ്യുന്നു
ക്കെൺബ്ലോക്ക്... മൂപ്പര്... പൊളിച്ചു 👍👍😆🙏❤
Ma shah Allah
Really inspiring story❤
Baarak Allah dear Salva
In sha Allah you will touch the star for sure🥰
Keep growing😘
Hi
Really cool. Wish you the very best Salva ❤
Proud moment for India ❤
Mmale perambra kkari perambra kar like adi😍👍
Keep going salvaa ❤🎉
Adipoli,super go ahead
very very all the best for future all the race ❤
ഇതൊക്കെയാണ് പാഷൻ രോമാഞ്ചം...❤
All the very best For your Future ⭐️
മിടുക്കി ഫ്രം കേരള 🥰
All the best Salva Marjan🎉🎉🎉
I love car racing.
Lots of love frm kozhikode dear keep going
അഭിനന്ദനങ്ങൾ... 😊😊😊🎉🎉🎉
👍👍👍👍👍 all the best 🇮🇳🌹
Great sister.. Proud of you Sister
എവിടെയും മലയാളി ❤🔥
ചിലടത് എരപ്പാളിയും തന്നെ പോലെ
Malabar girls 🦾 proud of you dear. Keep going
അത് പൊളിച്ചു🎉
Kozhikode ❤
എന്റെ നാട്ടുകാരി 👍👍👍👍
Ingale evde perambra njanum perambra ane
All the best salwa👍🇧🇭
സൽവ ആദ്യം നിന്റെ ഉമ്മക്കും ബാപ്പകും ബിഗ് സല്യൂട് പറയുമ്പോൾ chembrannum കുടി പറയണേ നമ്മുടെ chembrakoru waitalle proude you salva❤❤❤❤❤👌👌👌👌👌
Bold women.. salute sister❤
5:55 LH#44 🔥🔥🔥🏎🏁
❤
Seb ❤
@@vonstauffenburg4294 gimme drink
I am Kozhikode, Arakkinar 🎉🎉🎉
Super Lady. ❤❤❤❤❤❤❤
Masha Allah inium uyerengelil ethette
From Calicut...❤️
🔥 every boys dream.. And she did it
നാട്ടുകാരി, 🥰🥰 അഭിമാനം 🥰🥰
Masha Allah ❤
wish you all the best in future,salva❤
All the best Salva, thank you soo much inspiring me a lot...
Wow…🎉 ma sha allah. Wat an inspiring young lady
Great Dear
Keralathil ithupoole kuree race craze ullavar und evideeyum ethipedaathavar😢avrum ethupoole ethipedatte ennu njn aaghrahikkunnu support everyone 🫡
Polii🎉🎉🎉🎉
All the best
Big salute ❤❤❤
നമ്മുടെ നാട്ട് കാരിയാണല്ലോ
Mashallha all the best👍
Soo happy for you❤❤
Mashallah
God bless you ❤❤🎉
Good
F4 ആണ്. Basic level ... ഇന്ദ്യിയിൽ rally raceil ഒരുപാടു പെൺകുട്ടികൾ ഉണ്ട്.
You cant really compare rally racing with formula.. tottally diffrent specs! diffrent discipline... have its own level of hardwork ..compttn ... f4 international is not basic level ... the basic one is karting then we have diffrent option to formula vee to gb4 .. to get into higher catgry of formula which is f1 or f2 anyone have to start with f4..
Ennalum angeekarikkarth ttoo😂...ororo...ee parayunna ningal eth racilanavo pankedthath🥴
@@salvamarjan_you jst go on ithaa❤❤....negative parayan orupaad per ndavum..never mind that👍🔥.."if it makes you happy..No one else's opinion should matter"...Proud of youh❤🔥🔥
All the best and one day you will be the f1 champion step by step
ഗ്രേറ്റ് ❤❤❤❤👍👍
Super 👍 all the very best 🔥
Great salute
One of a kind 🔥❤️
Silver head aanu 😊 5:55 helmet kaanumbol thanne ariyaam
Masha Allah
മാഷാ അള്ളാഹ് 🥰
Super Salva Marjan
All the very best dear💞
Super💯
Mashallha all the best 🏎️🏆👍🏼
Insha allah ...thankyou for supporting ! 🙌🏼🏁
Proud moment ❤️
Proud of u
Keep rocking
Waaaw....🎉🎉🎉🎉🎉 salwa🤝🏻marjan
All the best salva. May Allah bless you and your family dear 💕💕
Congratulations 🎉🎉🎉
all the very best my dear..
All the best😍
ഉപ്പ ഉമ്മ അവരുടെ SIGNATURE
ഇത്ര ഉയരം എത്തിയിട്ടും HIJAB പോലും കൈവിടാത്ത
മാതാ പിതാ ഗുരു الله
ماشاء الله بارك الله
🎉🎉🎉
SALVA MOLE
Very good 👍
2020 il F1 nte bagamavan kynju 😍😊
🎉
Proud😊
ente mone- Romanjam
Nice
All d very best!! @salwa . insha'Allah your dream comes true
❤
All the best ❤🎉
wow..absolutely unexpected!!
Iam in perambra
Woww
സാധാരണ ഇപ്പൊ ഉള്ള പെണ്കുട്ടികള് ഉപ്പയുടെയും ഉമ്മയുടെയും brothers ന്റെയും husband ന്റെയും ഒക്കെ പരമാവധി സഹായം പിടിച്ചു പറ്റി വല്ല്യ നിലയിൽ വല്ലോം എത്തിയാൽ പിന്നെ ആണുങ്ങളെ കുറ്റം പറയാനും ഒറ്റക്ക് വളർന്നു എന്നൊക്കെയും ആണ് പറയുക.
But ഈ പെണ്കുട്ടി വന്ന വഴി മറന്നില്ല.
ആ signature അത്രക്ക് value ഉള്ളത് ആണ്.
ഞാൻ ആദ്യമൊക്കെ ആണ് പെണ് വ്യത്യാസം ഇല്ലാതെ ആർക്ക് എന്തു പറ്റിയാലും ഹെല്പ് ചെയ്യുമായിരുന്നു.
ബട് ഇപ്പൊ സ്വന്തം ആൾകാർ അല്ലാത്ത സ്ത്രീകൾ എന്തു പറ്റി കിടന്നാലും തിരിഞ്ഞു നോക്കാർ ഇല്ല.
പല അനുഭവങ്ങൾ കാരണം ആണ്
Exactly 😍😍
Why
ഞാനും ഭാവിയിൽ വീട്ടുകാരെ കുറ്റം പറയാൻ പോകുന്ന വ്യക്തി ആണ്.. കാരണം എന്താണെന്നോ.. അവർ എന്നെ പഠിപ്പിച്ചു... പക്ഷെ ജോലിക്ക് പോകാൻ സമ്മതിക്കുന്നില്ല... ഞാൻ കണ്ട ജീവിതം career എല്ലാം അവർ കാരണം ഇല്ലാതായി... Depression വന്നു ഇപ്പളും അനുഭവിക്കുന്നു.ന്നട്ട് അവർ ചോയിക്കും "എന്തിനാ ഇങ്ങനെ നെഗറ്റീവ് ആയി ജീവിക്കുന്നെ? എങ്ങനെ ചിരിക്കാതെ സന്തോഷങ്ങളില്ലാതെ ഒക്കെ നിക്കുന്നെ? " പക്ഷെ അവരൊക്കെ ചേർന്നാണ് എന്നെ ഇങ്ങനെ ആക്കിയത് ന്ന് പറഞ്ഞാൽ അവർക്ക് അംഗീകരിക്കാൻ കഴിയില്ല.. അവർക്ക് പേടിയാണ് നാട്ടുകാരെ.. നാട്ടുനടപ്പുകൾ മറികടക്കാതെ, ഒഴുക്കിനെതിരെ നീന്താൻ സമ്മതിക്കാതെ ജീവിക്കാൻ ആണ് അവര് പ്രേരിപ്പിക്കുന്നത്... "പറക്കാൻ പഠിപ്പിച്ചതിന് ശേഷം ചിറകുകൾ കെട്ടി വെച്ചിട്ട് അല്ലെങ്കി കൂട്ടിൽ അടച്ചിട്ട് "ജീവിക്കാൻ പറയുന്നവരെ കുറിച് നല്ലത് പറയാൻ ബുദ്ധിമുട്ട് ഉണ്ട്.
ചുരുക്കി പറഞ്ഞാൽ വീട്ടുകാരെ കുറ്റം പറയാൻ അവരായിട്ട് തന്നെ അവസരം ഉണ്ടാക്കിയാൽ പറയേണ്ടി വരും.
അത് അനുഭവിച്ചവർക്ക് അത് മനസ്സിലാവും.ചില സമയത്ത് ഓരോരുത്തരുടെ സാഹചര്യമാണ് ഇങ്ങനെ നോക്കിയവരെ തള്ളി പറയാൻ നിര്ബന്ധിതരാക്കുന്നത്.ഒന്ന് മനസ്സ് വെച്ചാൽ മതി. ഒന്ന് സമ്മതം മൂളിയാൽ മതി. എല്ലാം ഒക്കെ ആവാൻ.. പക്ഷെ ചെയ്യില്ല കാരണം.. അപ്പോഴും പറയും "നാട്ടുകാർ എന്ത് പറയും!??"
@@Universal_Redemptivenee ang parakanne🎉🎉
@@Universal_Redemptivewhat's your dream
Mashah Allaah 🌹🌹🌹
സീൻ 🙄💥
Good👍🏻
അളിയാ സീൻ....😂😂🎉🎉🎉❤❤
podium varatte, sponsorships okke varum👍👍❤️
❤insha allah!
Money Money Money, its called motorsports. But there are pure passion. If you have skill amd no money motorsppprt is difficult. Example struggling stroll with AM. This lady is lucky to born in a rich family....!
😅not so...support fam gave was great! its was not bcs they had too much ! they helped in sorting! seeing the hardwork i was giving 🙌🏼😅
@@salvamarjan_ Great, wishing you a podium.
Salwa👏👏👍✌✌♥️🔥
Great🔥