താങ്കളുടെ തൗഹീദിന്റെ സന്ദേശവുമായി ആ മഖ്ബറയിലേക്ക് ചെന്നാല്‍ ഒരു പക്ഷേ അവര്‍ കടത്താന്‍ വിസമ്മതിക്കും!! അതേസമയം പഴയ ഉണ്ണികൃഷ്ണന്റെ ചിന്തകള്‍ ആണെങ്കില്‍ രണ്ടു കയ്യും നീട്ടി സ്വീകരിക്കും!! അതാണ് ഇപ്പോള്‍ അവരുടെ അവസ്ഥ.. നഊദു ബില്ലാഹ്.. അല്ലാഹു കാക്കട്ടെ... ആമീൻ... അല്ലാഹു താങ്കളുടെ ഈ ഊര്‍ജം എന്നെന്നും നിലനിര്‍ത്താന്‍ സഹായിക്കട്ടെ.. ആമീൻ.
അള്ളാഹു ഈ സഹോദരന് സ്വർഗത്തിൽ ഉന്നത പദവി നൽകി അനുഗ്രഹിക്കട്ടെ.... ഇദ്ദേഹത്തെ ചില പണ്ഡിതന്മാരെന്ന് പറയപ്പെടുന്നവർ ഒരുപാട് ആക്ഷേപിക്കാറുണ്ട്.... അള്ളാഹുവിന്റെ കോപം കിട്ടാതിരിക്കാൻ അവർ എത്രയും വേഗം തൗബ ചെയ്തു മടങ്ങട്ടെ
അസ്സലാമു അലൈക്കും... സഹോദരങ്ങളെ ഒരാൾ യഥാർത്ഥ മുസ്ലിം ആകണമെങ്കിൽ അവൻ അല്ലാഹുവിനെ അറിയേണ്ടതുണ്ട്... അതിന് നമുക്കു മുമ്പിലുള്ള മാർഗ്ഗം അല്ലാഹു സുബ്ഹാനവുതാല അവൻറെ നിയമങ്ങളും നിർദ്ദേശങ്ങളും ആയി അവൻ അവതരിപ്പിച്ച ഖുർആൻ ആശയാദർശങ്ങളോടു കൂടി പഠിക്കുക എന്നുള്ളതാണ്... മുസ്ലിം എന്നാൽ അല്ലാഹുവിനെ അനുസരിച്ച് ജീവിക്കുന്നവനണ്... ആ അനുസരണം പൂർണ്ണമാകുന്നത് അല്ലാഹു തൃപ്തിപ്പെടുന്നത് അവൻ അവൻറെ കൽപ്പനകളും നിർദ്ദേശങ്ങളും മനുഷ്യരെ പഠിപ്പിക്കുവാൻ ആ സത്യ ദീനിലേക്ക് ജനങ്ങളെ ക്ഷണിക്കുവാൻ നിയോഗിച്ച പ്രവാചകനെ പിൻപറ്റി ജീവിക്കുമ്പോൾ മാത്രമാണ്... അതിന് അവൻ അല്ലാഹുവിൻറെ റസൂൽ (സ) തങ്ങൾ കൊണ്ടുവന്ന തിനേകുറിച്ചും വിരോധിച്ചതിനെ കുറിച്ചും പഠിക്കുകയും മനസ്സിലാക്കുകയും ചെയ്യേണ്ടതുണ്ട്... ഉദാഹരണം ഞാൻ മുസ്ലിമായിരുന്നില്ല... കാരണം എനിക്ക് അല്ലാഹുവിനെയും റസൂലിനെയും അറിയില്ലായിരുന്നു... പിന്നെ ഞാൻ എങ്ങനെ മുസ്ലിം(അല്ലാഹുവിനെയുംറസൂലിനെയും)അനുസരിക്കും... എന്നാൽ എൻറെ മതവും വിശ്വാസ ആചാരങ്ങളും.. മാതാപിതാക്കളിൽ നിന്നും പകർന്നു കിട്ടിയതായിരുന്നു... അതുതന്നെയാണ് ഇന്ന് മുസ്ലിം സമൂഹത്തിലെ വലിയൊരു വിഭാഗത്തിൻ്റെ അവസ്ഥ. ... അവർ ജനിച്ചപ്പോൾ അവരുടെ മാതാപിതാക്കളിൽ നിന്നും പകർന്നു കിട്ടിയ അറിവ് വച്ചുകൊണ്ട് മുസ്ലിമാണെന്ന് മനസ്സിലാക്കുകയും.. അല്ലാഹുവിൻറെ റസൂൽ വിരോധിച്ച പല തിന്മകളും ജാറം പോലുള്ള കേന്ദ്രങ്ങളിൽ പോവുകയും അവരെ വിളിച്ച് പ്രാർത്ഥിക്കുകയും ചെയ്യുന്നു ചെയ്യുന്നു... Subhanallah.. അല്ലാഹു ഈ സമുദായത്തെ ഖുർആനിലേക്കും സുന്നത്തിലേക്കും വഴിനടത്തട്ടെ. ആമീൻ അബ്ദുറഹ്മാൻ
ഇതൊന്നും ഞങ്ങൾക്ക് ബാധകം അല്ല . ഞങ്ങൾ കുറാഫി മുല്ലമാർ ഇപ്പോൾ നബിയെ സ്നേഹിച്ച് റോഡ് ബ്ലോക്ക് ആക്കി കഷ്ടപ്പെടുന്ന തിരക്കിലാണ്. പിന്നെ തേങ്ങാ ചോറും ബീഫും അതൊക്കെ കഴിഞ്ഞിട്ട് നിങ്ങൾ പറയുന്ന തൗഹീദിന് സ്ഥാനമുള്ളൂ.😅😅
സമസ്തമതക്കാർ സത്യം മനസ്സിലാക്കി ജീവിച്ചിരുന്നെങ്കിൽ... സമസ്ത ജാറം പൂജക്കാർ അള്ളാഹുവിന്റെ ദീനിലേക്ക് മടങ്ങുക.. നിങ്ങൾക്ക് നേർവഴി പ്രാപിക്കാം.. ഇല്ലെങ്കിൽ നിങ്ങൾക്ക് നിത്യ നരഗവും പ്രാപിക്കാം
മൻസൂർ ബായി ...... ഗ്രന്ഥം ചുമക്കുന്ന കഴുതകൾ അള്ളാഹു പറഞ്ഞത് കഴുതകൾക്കറിയില്ല ചുമക്കുന്ന ഗ്രന്ഥങ്ങളിലുള്ള കാര്യങ്ങൾ ഈ അവസ്ഥയാണ് ജാറങ്ങൾ ഉണ്ടാക്കി അവിടെ പ്രാർത്ഥന നടത്തുന്ന സമസ്തക്കാരുടെയും അവസ്ഥ.
ഞാനും പണ്ട് നിന്നെപ്പോലെ ഒരു കുറാഫിയായിരുന്നു പണ്ടൊക്കെ ഇവരെയെല്ലാം ഞാൻ ശക്തമായി എതിർത്തതായിരുന്നു അൽഹംദുലില്ലാ ഞാനിപ്പോൾ സൗദിയിലാണ് ഉള്ളത് ഇപ്പോൾ എനിക്ക് ഹിദായത്ത് കിട്ടി❤❤
@@Ahlusunnah204 നിനക്ക് ഹിദായത് കിട്ടീന്ന് നീയാണോ തീരുമാനിക്കുന്നത് മിന്നെപോലുള്ളവൻ മാർ ഇബിലീസിന്റെ ഏജന്റുമാരാറാണ് അതിന് പിൻ ബലം കൂട്ടാൻ എവിടുന്നെങ്കിലും അൽപ ജ്ഞാനികളായ ആരെയെങ്കിലും അവതരിപ്പിക്കും ഇതാണ് നിന്റെയൊക്കെ ഗതികേട്
@@kachithurump6677 എങ്കിൽ നല്ലോണം ഞ്ജാനമുള്ള നീ തന്നെ പറ.... തൗഹീദ് എന്നാൽ എന്താണ്.......??? ഇത്രയും കാലത്തിനിടക്ക് ഏതെങ്കിലുമൊരു സമസ്ഥ മൊല്ലാക്ക നിനക്കത് പഠിപ്പിച്ചു തന്നിട്ടുണ്ടെങ്കിൽ പറ.....കാണട്ടേ....
മാഷാ അള്ളാ ഇതാണ് അറിവ് ഇതാണ് വിശ്വാസം ഇതാണ് ഈമാൻ എന്നും നിലനിർത്തി കൊടുക്കട്ടെ നാഥൻ
അല്ലാഹുമ്മ ആമീൻ
താങ്കളുടെ തൗഹീദിന്റെ സന്ദേശവുമായി ആ മഖ്ബറയിലേക്ക് ചെന്നാല്‍ ഒരു പക്ഷേ അവര്‍ കടത്താന്‍ വിസമ്മതിക്കും!! അതേസമയം പഴയ ഉണ്ണികൃഷ്ണന്റെ ചിന്തകള്‍ ആണെങ്കില്‍ രണ്ടു കയ്യും നീട്ടി സ്വീകരിക്കും!! അതാണ് ഇപ്പോള്‍ അവരുടെ അവസ്ഥ.. നഊദു ബില്ലാഹ്.. അല്ലാഹു കാക്കട്ടെ... ആമീൻ... അല്ലാഹു താങ്കളുടെ ഈ ഊര്‍ജം എന്നെന്നും നിലനിര്‍ത്താന്‍ സഹായിക്കട്ടെ.. ആമീൻ.
മാഷാ അല്ലാഹ്. അറിവ് ❤❤❤❤അള്ളാഹു നമ്മൾക്കും അറിവ് നൽകി ജീവിക്കാൻ തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ 🤲🤲
ഈ ഭാഗ്യവാനെ 6 ദിവസം മുൻപ് കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിൽ വെച്ച് കണ്ടു കുറച്ചു നേരം സംസാരിക്കാൻ ഭാഗ്യം കിട്ടുകയും ചെയ്തു അൽഹംദുലില്ലാഹ്
മേൽപ്പാലത്തിന് മുകളിൽ നിന്നാണോ..?
അതെ 👍
സ്നേഹം വളരെ ഉപകാരം
الحمدلله
നാഥൻ അനുഗ്രഹിക്കട്ടെ
ഹൌ എന്തൊരു ഈമാനിക ശക്തി, ഇസ്ലാമിക വീട്ടിൽ ജനിച്ചവർക്ക് പോലും ഇത്രയും ദീൻ പഠിക്കാൻ കഴിഞ്ഞിട്ടുണ്ടോ എന്ന് ഈ അവസരത്തിൽ ചിന്തിക്കേണ്ടതാണ്
Mashaallah ❤❤
അള്ളാഹു ഈ സഹോദരന് സ്വർഗത്തിൽ ഉന്നത പദവി നൽകി അനുഗ്രഹിക്കട്ടെ.... ഇദ്ദേഹത്തെ ചില പണ്ഡിതന്മാരെന്ന് പറയപ്പെടുന്നവർ ഒരുപാട് ആക്ഷേപിക്കാറുണ്ട്.... അള്ളാഹുവിന്റെ കോപം കിട്ടാതിരിക്കാൻ അവർ എത്രയും വേഗം തൗബ ചെയ്തു മടങ്ങട്ടെ
ഇവരുടെ മുൻപിൽ നമ്മൾ ലജ്ജിച്ചു തല താഴ്ത്തേണ്ട അവസ്ഥ..അസ്ഥഗ്ഫിരുല്ലാഹ്.
അൽ ഹംദുലില്ലാഹ്......
മാഷാ അല്ലാ . അൽഹംദുലില്ലാഹ് ഞന്മൾക്കും അല്ലാഹു അറിവു നൽകി അതനുസരിച്ചു ജീവിക്കാൻ അല്ലഹു തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ
മാഷാഅല്ലാഹ്
മാഷ അള്ളാ
Masha allah rand presumably allahu anugarahikkatee❤❤❤❤❤❤
കൗമേ കണ്ണും മനസും കാതും തുറക്കൂ
അബ്ദുറഹ്മാൻ 👍🏻
സുബ്ഹാനള്ളാ, അൽഹംദുലില്ലാഹ്, ലാ ഇലാഹ ഇല്ലല്ലാഹ്, അള്ളാഹു അക്ബർ.
Ma sha allah Abdul Rahman
പുതുതായി വരുന്നവർ ഇസ്ലാം പഠിച്ചു വരുന്നു എന്നാൽ നമ്മൾ. .. ഇപ്പഴും ഖുനൂത്ത്, ത്വറാവീഹ്, കൈ കെട്ടൽ മലയാള quthba ഇവയൊന്നും അറിയാതെ ബിന്താസ് നടക്കുന്നു 😢
بارك الله لك
ജനിച്ചപ്പോൾ ത്തന്നെ ഖുർആൻ ലഭിച്ച ഖുറാഫി ഖൗമിന് ഇത്രയും അന്തം ഇല്ലാതെ പോയല്ലോ.
അതാണ് 👍👍
Unnikrshnanmar polotha pavangal ivar parayunnad ketal vishwasikkum
സത്യം
അൽഹംദുലില്ലാഹ് ഇന്നലെ വന്നവർ ദിനി നെ കുറിച്ച് ശരിക്കും മനസ്സിലാക്കി പാരമ്പര്യമായി മുസ്ലിമായ ജനിച്ചു വളർന്നവരുടെ സ്ഥിതി എന്താ
Masha allah deerga ayuss allah hu subhanau tahala nalgatte
mashallah❤️
തൗഹീദ് പറയാനും മറ്റുള്ളവർക്ക് പറഞ്ഞു കൊടുക്കാനുമുള്ള നിങ്ങളുടെ ഈമാൻ
Maasha a allah
അസ്സലാമു അലൈക്കും...
സഹോദരങ്ങളെ ഒരാൾ യഥാർത്ഥ മുസ്ലിം ആകണമെങ്കിൽ അവൻ അല്ലാഹുവിനെ അറിയേണ്ടതുണ്ട്...
അതിന് നമുക്കു മുമ്പിലുള്ള മാർഗ്ഗം അല്ലാഹു സുബ്ഹാനവുതാല അവൻറെ നിയമങ്ങളും നിർദ്ദേശങ്ങളും ആയി അവൻ അവതരിപ്പിച്ച ഖുർആൻ ആശയാദർശങ്ങളോടു കൂടി പഠിക്കുക എന്നുള്ളതാണ്...
മുസ്ലിം എന്നാൽ അല്ലാഹുവിനെ അനുസരിച്ച് ജീവിക്കുന്നവനണ്...
ആ അനുസരണം പൂർണ്ണമാകുന്നത് അല്ലാഹു തൃപ്തിപ്പെടുന്നത് അവൻ അവൻറെ കൽപ്പനകളും നിർദ്ദേശങ്ങളും മനുഷ്യരെ പഠിപ്പിക്കുവാൻ ആ സത്യ ദീനിലേക്ക് ജനങ്ങളെ ക്ഷണിക്കുവാൻ നിയോഗിച്ച പ്രവാചകനെ പിൻപറ്റി ജീവിക്കുമ്പോൾ മാത്രമാണ്...
അതിന് അവൻ അല്ലാഹുവിൻറെ റസൂൽ (സ) തങ്ങൾ കൊണ്ടുവന്ന തിനേകുറിച്ചും വിരോധിച്ചതിനെ കുറിച്ചും പഠിക്കുകയും മനസ്സിലാക്കുകയും ചെയ്യേണ്ടതുണ്ട്...
ഉദാഹരണം ഞാൻ മുസ്ലിമായിരുന്നില്ല...
കാരണം എനിക്ക് അല്ലാഹുവിനെയും റസൂലിനെയും
അറിയില്ലായിരുന്നു...
പിന്നെ ഞാൻ എങ്ങനെ മുസ്ലിം(അല്ലാഹുവിനെയുംറസൂലിനെയും)അനുസരിക്കും...
എന്നാൽ എൻറെ മതവും വിശ്വാസ ആചാരങ്ങളും..
മാതാപിതാക്കളിൽ നിന്നും പകർന്നു കിട്ടിയതായിരുന്നു...
അതുതന്നെയാണ് ഇന്ന് മുസ്ലിം സമൂഹത്തിലെ വലിയൊരു വിഭാഗത്തിൻ്റെ അവസ്ഥ. ...
അവർ ജനിച്ചപ്പോൾ അവരുടെ മാതാപിതാക്കളിൽ നിന്നും പകർന്നു കിട്ടിയ അറിവ് വച്ചുകൊണ്ട് മുസ്ലിമാണെന്ന് മനസ്സിലാക്കുകയും..
അല്ലാഹുവിൻറെ റസൂൽ വിരോധിച്ച പല തിന്മകളും
ജാറം പോലുള്ള കേന്ദ്രങ്ങളിൽ പോവുകയും അവരെ വിളിച്ച് പ്രാർത്ഥിക്കുകയും ചെയ്യുന്നു ചെയ്യുന്നു...
Subhanallah..
അല്ലാഹു ഈ സമുദായത്തെ ഖുർആനിലേക്കും സുന്നത്തിലേക്കും
വഴിനടത്തട്ടെ.
ആമീൻ
അബ്ദുറഹ്മാൻ
Wa alaikkumussalaam wa rahmathullhaahi wa barakaathuhu......
ആമീൻ.....
احسنت بارك الله فيك❤
Mash alla
Masha allah
ഇതൊന്നും ഞങ്ങൾക്ക് ബാധകം അല്ല . ഞങ്ങൾ കുറാഫി മുല്ലമാർ ഇപ്പോൾ നബിയെ സ്നേഹിച്ച് റോഡ് ബ്ലോക്ക് ആക്കി കഷ്ടപ്പെടുന്ന തിരക്കിലാണ്. പിന്നെ തേങ്ങാ ചോറും ബീഫും അതൊക്കെ കഴിഞ്ഞിട്ട് നിങ്ങൾ പറയുന്ന തൗഹീദിന് സ്ഥാനമുള്ളൂ.😅😅
✌✌✌✌💯
Mashallah barakalla
AllahuAkbar ♥️ AllahuAkbar 🇸🇦🇸🇦
👍👍👍
മാഷാ അള്ളാ സൂപ്പർ
Assalamualaikum 🤲 sir 🇸🇦🇸🇦
Unny❤ you ❤ very good ❤
Yella warkum imaaninte taoufiq allah hu nalgatte
ഞങ്ങളെ നാട്ടിലെ മെയിൻ മാലപൊട്ടിക്കൽ ആയിരുന്നു 10 100 കേസുണ്ട് അതുകൊണ്ടാണ് പെട്ടെന്ന് പേര് മാറ്റാൻ പറ്റാത്തത് ,
الحمد الله
Idhehathinu channel undo
ഞാനും അദ്ദേഹതെ വിളിച്ചിരുന്നു വളാഞ്ചേരി കടുതാണ് താമസം
MaashaAllha Alhamdulillha 🤲🤲👍
suhurthe ee sathya jeevitham ellavarum zhalaathilayalum nammal nammude jeevitham chittappeduthi munnotu poku.....rasulinodu quranil ellavarum viswasikalakathathinte peril thangal dhukkikkenda ennanu.....
ഞാനും ഒരു ഖുറാഫി ആയിരുന്നു
❤
സമസ്തമതക്കാർ സത്യം മനസ്സിലാക്കി ജീവിച്ചിരുന്നെങ്കിൽ... സമസ്ത ജാറം പൂജക്കാർ അള്ളാഹുവിന്റെ ദീനിലേക്ക് മടങ്ങുക.. നിങ്ങൾക്ക് നേർവഴി പ്രാപിക്കാം.. ഇല്ലെങ്കിൽ നിങ്ങൾക്ക് നിത്യ നരഗവും പ്രാപിക്കാം
ലോകം മുഴുവനും നബിദിനം വളരെ ആവേശത്തോടെ നടന്നുകൊണ്ടിരിക്കുന്നു الحدلله😅😅😅😅😅
നമ്മളുടെഅടുത്തണ് കടുവേപള്ളി
ഇതെല്ലാം കേട്ടിട്ടും താങ്കൾ ക്ക് ഒരഉവഇവരവഉംവഎച്ചഇല്ലല്ലഓ.....😅😅😅😅
Edoke kandu 500 el Ulamaku Islamene kurichu Endegilum manasilayerunengil😂
ഒരു കണ്ണ് അവൻ്റെ പെങ്ങളോട് മോശമായി പേരു മാറിയപ്പോ തിളച്ച വെള്ളം ഒഴിച്ച് കളഞ്ഞതാണ്
അതൊന്നും ഞങ്ങൾക്ക് ബാധകമല്ല ഞങ്ങൾ ഞങ്ങൾ റസൂലിന്റെ പേരിൽ റോഡ് ബ്ലോക്ക് ആക്കട്ടെ
ജാറപൂജ
മൻസൂർ ബായി ...... ഗ്രന്ഥം ചുമക്കുന്ന കഴുതകൾ അള്ളാഹു പറഞ്ഞത് കഴുതകൾക്കറിയില്ല ചുമക്കുന്ന ഗ്രന്ഥങ്ങളിലുള്ള കാര്യങ്ങൾ ഈ അവസ്ഥയാണ് ജാറങ്ങൾ ഉണ്ടാക്കി അവിടെ പ്രാർത്ഥന നടത്തുന്ന സമസ്തക്കാരുടെയും അവസ്ഥ.
👌
നീയും ഉണ്ണികൃഷ്ണനും ദീൻ പടിക്കു നമ്മളേയ് പഠിപ്പിക്കാൻ വന്നേക്കരുത് ഉണ്ണികൃഷ്ണനും കുട്ടി വന്നിരിക്കയാം
തൗഹീദ് എന്നാൽ എന്താണ്....???
Ninea poleayulla kurafikalkke alla chinthikkunna manushiyarkke ninakke narakathi pokam
Tell me about shirk and bidhath ???
എടൊ അവതാരകാ താ നിത്രക്കും ഗതികെട്ടവനായിപ്പോയല്ലോ ..കഷ്ടം..
ഞാനും പണ്ട് നിന്നെപ്പോലെ ഒരു കുറാഫിയായിരുന്നു പണ്ടൊക്കെ ഇവരെയെല്ലാം ഞാൻ ശക്തമായി എതിർത്തതായിരുന്നു അൽഹംദുലില്ലാ ഞാനിപ്പോൾ സൗദിയിലാണ് ഉള്ളത് ഇപ്പോൾ എനിക്ക് ഹിദായത്ത് കിട്ടി❤❤
@@Ahlusunnah204 നിനക്ക് ഹിദായത് കിട്ടീന്ന് നീയാണോ തീരുമാനിക്കുന്നത് മിന്നെപോലുള്ളവൻ മാർ ഇബിലീസിന്റെ ഏജന്റുമാരാറാണ് അതിന് പിൻ ബലം കൂട്ടാൻ എവിടുന്നെങ്കിലും അൽപ ജ്ഞാനികളായ ആരെയെങ്കിലും അവതരിപ്പിക്കും ഇതാണ് നിന്റെയൊക്കെ ഗതികേട്
നിനക്ക് സൗദിയിലായിട്ടും കിട്ടിയില്ലേ.. കഷ്ടം
@@kachithurump6677
എങ്കിൽ നല്ലോണം ഞ്ജാനമുള്ള നീ തന്നെ പറ....
തൗഹീദ് എന്നാൽ എന്താണ്.......???
ഇത്രയും കാലത്തിനിടക്ക് ഏതെങ്കിലുമൊരു സമസ്ഥ മൊല്ലാക്ക നിനക്കത് പഠിപ്പിച്ചു തന്നിട്ടുണ്ടെങ്കിൽ പറ.....കാണട്ടേ....
@@MUHAMMED-ALI.99 നിന്നെ ഇവിടെ ആരു ക്ഷണിച്ചു
ലോകം നശിപ്പിച്ചു കൊളമാക്കിയ പ്രവാചകൻ .😃😄😁😁😆
മൻസൂർഭായ് നിങ്ങൾക്ക്മനസ്സിലാകാത്തകാരൃംമുസ്ലീകളിൽരണ്ട് വിഭാഗഉണ്ട് പുരോഹിതവിഭാഗംമതം പ്രവാചകൻനബിതിരൂമേനിയുടേമതംനബിതിരുമേനിയൂടേമതംഖുർആനുംഹദീസൂം പുരോഹിതരുടേവിഭാഗംമങ്കൂസുംമൗലൂദ്കുത്ത്ബിയ്യത്ത്മുതലായനൂലാമാലകൾലോകംനിയന്ത്രിക്കുന്നത്ചിറ്റിലമിത്തലഅബോക്കരാക്ക നബിതിരുമേനിയുടേവിഭാഗത്തിൻറവിശ്വാസംഅളളാഹുആണന്നാണ്
എന്തൊരു അറിവ് മാഷാ അല്ലാഹ്
Mansoor bhai Idhehathinte phone number kittumo ?
മൻസൂറെ ഇന്ന് നീ ഒരുപാട് കരഞ്ഞല്ലേ 😂😂😂
ഈമാനുള്ളവർ കരഞ്ഞതല്ല,സന്തോഷം കൊണ്ട് കണ്ണു നിറഞ്ഞതാണ്.....