Gypsum ceiling ഒപ്പം bedroom design ഇൻ്റീരിയർ ഡിസൈൻ ഒക്കെ ഉൾപ്പെടുത്തി കുറച്ച് വിഡിയോ വേറെയും ചെയ്തിട്ടുണ്ട് ലിങ്ക് ruclips.net/p/PLY7_RyzeQ8jTMdda1cNbUHEEhEvg_fFfi
ഇതുപോലുള്ള വീഡിയോസ് ചെയ്യുമ്പോൾ ആവശ്യമുള്ള സാധനങ്ങളുടെയും ടൂൾസിന്റെയും കാര്യങ്ങൾ കൂടി പറഞ്ഞിരുന്നെങ്കിൽ കുറച്ചു കൂടി നന്നാകുമായിരുന്നു എന്ന് തോന്നുന്നു 🙂
My cordless screwdriver amzn.to/3mUhTQU My blue line marker amzn.to/3srGvS4 my drill Makita amzn.to/3ahooZ5 my laser water level amzn.to/3sxeQzu my magnetic screw holder ( wrist band) amzn.to/3srZgEY Stopper screw bit ( Drywall Dimpler) amzn.to/2Q3F53k
ചേട്ടായി,,, ഒരു കാര്യം പറഞ്ഞു തരുമോ,,,,, റൂഫ് ഫുൾ പാനൽ ചെയ്തിട്ട് ജിപ്‌സം ചെയ്യുന്നതും,,, ബോക്സ് അടിക്കുന്ന ഭാഗം പാനൽ ചെയ്യാതെ ബോക്സ് മാത്രം അടിക്കുന്നതും തമ്മിൽ എന്താണ് വിത്യാസം? Pls answer me
Rough ceiling ആണേൽ പൂട്ടി ഇടാൻ പറ്റില്ല. Strecture പൂട്ടി ഇട്ടപോലെ ഉണ്ടാവും. പിന്നെ ac വെക്കുമ്പോൾ തണുപ്പ് കുറയും. ഇതൊഴിച്ചാൽ വേറേ പ്രശ്നം ഒന്നും ഇല്ല.
@@Techhackwork we have a gypsum work yesterday...flat roof il ninnum aake 5inch matrame ceiling thazathullu ennanu parayunne...12.5cm thazan vendi enthina veruthe gypsum cheyyunnathu..designum undu oru c section model...
Already comment വന്നിട്ടുണ്ട്. എന്നെക്കാളും അറിവുള്ളവർ വിവരിച്ചിട്ടുണ്ട്. വിരോധമില്ലെങ്കിൽ comment നോക്കുമോ. കിട്ടിയില്ലേൽ ഞാൻ rpt ചെയ്യാം. Thanks bro 🥰
Gypsum ceiling ഒപ്പം bedroom design ഇൻ്റീരിയർ ഡിസൈൻ ഒക്കെ ഉൾപ്പെടുത്തി കുറച്ച് വിഡിയോ വേറെയും ചെയ്തിട്ടുണ്ട് ലിങ്ക്
ruclips.net/p/PLY7_RyzeQ8jTMdda1cNbUHEEhEvg_fFfi
നിങ്ങളുടെ ഈ വീഡിയോ കാണുമ്പോൾ സാധാരണക്കാർക്കും ഇതേപോലെ സീലിംഗ് ചെയ്യാൻ തോന്നും അത്രയ്ക്കും നന്നായിരിക്കുന്നു വീഡിയോ
ജിപ്സം ചാനലുകൾ കൂട്ടി scroow ചെയ്യുമ്പോൾ ജിപ്സം scroow ഒഴിവാക്കുക അതിനു വേണ്ടി 1/2"self tread scroow കിട്ടും അതാണ് നല്ലത്
സൂപ്പർ മുത്തേ ഇനിയുംഇനിയും നല്ല നല്ല വീഡിയോസുകൾ ഇടണം
Oru roominta size anusarich atil etra gypsum board & channel an vendath en calculate chayuna method on parayuo
Odinte adiyil e board water prof allallo bro chorcha vannal problems aville
bhai kon sa electric screw driver hai? please batao na. iski amazon pe link do na please. muje bhi kharidni hai.
Roof sheet ചെയ്താൽ ഏത് ceeling ആണ് നല്ലത്
Ood itta veedinu V bord kondu cheyukayalle nallathu athava leek vanaal ethu preshnamavum
Bro Tile roofingnte thazhe Gypsum ceiling vechit small water leakage varu anegl etra kalam ceiling nilkum?
ഇതുപോലുള്ള വീഡിയോസ് ചെയ്യുമ്പോൾ ആവശ്യമുള്ള സാധനങ്ങളുടെയും ടൂൾസിന്റെയും കാര്യങ്ങൾ കൂടി പറഞ്ഞിരുന്നെങ്കിൽ കുറച്ചു കൂടി നന്നാകുമായിരുന്നു എന്ന് തോന്നുന്നു 🙂
Cuting tool's എവിടെയാ കിട്ടുക
👌
Chetta ente vedinte roof metal sheet anu avide eppo room panithu njan calcium cilicte board kondu ceiling chithu ethra putti ettittum craking marunnillla entha cheyyende plz replay me??
Odu itta Vetill jypsam Bord oyivakunnatha nallatha😇
Ee wrk malayalathil aadhyamayi👌👌👍👍
Work kure koodi sheriyakanud bord adikumbol egane adikaruth.. joint eallam pottum...chanel ethra akalathil edarilla...
Chetta ..ee perimeter channel AAC block wall lil fix cheiyyan pattumo
പറ്റും
👍👍very good prasantation
Bro sheet dressing thazhe gypsum chaitha nthengilum issue indo like sweatting?? For top floor
Enthinte sqft rate kudi parayavoo oru 200,300 sqft cheyyan enth chilav verum , gypsum ano pvc ceiling ano better ennokke oonn parayavo
Square feet ethraya with item without item oru work indar
G. I. Sheet roof inu suitable ethu cieling aanu. Rate koody parayamo, cheethala aanu sthalam
Mazha kalathil ood potti chornnal enthu cheyyum
Gypsum joint close cheyyumbol.... Gypsum net.. board scrach cheyth pidipikuka.... Ellenkil joint visible avum....
Plaster ceiling cheyyarille athinte wrk padippikkamo
Pwoli broo nalla reethiyil manasilakki thannu thnks
Manasilavunnath polea explain chaithathinu thanx bro😍
Ee room cheyan ethre chelavaay
Bro ee alavil wire ittal channel oru thadassam aavillee led light fix chetyumpo?
ഇല്ല. ലൈറ്റ് ഇട്ടു. ❤️
Ethinte sqf rate okke emgneya
എത്ര price cheyyunnathinu
Cement sheet veedinu choodu kurakan etha nalatu..pvc or gypsum.plz rply
Plz rply sir
Plx
Plz
Thermocoal ആണ് നല്ലത്
6.5 x 3.5 മീറ്റർ ഉള്ള (245 sq ft) ഹാളിൽ ഈ വീഡിയോയിൽ കാണുന്ന പോലെ പ്ലെയിൻ ആയിട്ട് ചെയ്യാൻ എത്ര വില വരും ..??
Ceiling vekumpo screw cheyuna pipinte perenthanu? Athinu etra cost akum
Roofin lek indakil nth cheyum?
ഓടുമായി 2 '' gap ഉള്ള തട്ട് ആണല്ലോ.മെരുക് മരപ്പട്ടി എലി...so gap ഇല്ലാതെ ഓടിനോടു ചേര്‍ത്ത് ചെരിവില് ജിപ്സം ചെയ്താലോ?
Truss roof work chaitha veedukalil gypsum ceiling chaiyan pattumo..plz rly
Theerchayayum
PVC celing oru sheet ethra Anu price and size
Saho company parayunnathu 18 enchanu section adikunnathinte oppo sistanu bord adukandathu ok mr nu 2 feetano section
🤔
Cement plastering cheidhe shesheam direct gypsum ceiling cheyan patumo??
Pattum primer cost kurakkam
Oddulla vittil mele nthekilum jeevikal odi kallikumbo ath board ne thangannn pattumooo
Side ഒക്കെ ബ്ലോക്ക് ആക്കിയിട്ടുണ്ട്. ബ്രോ സമയം ഉണ്ടെങ്കിൽ പഴയ കമൻ്റ്സ് ഒന്ന് നോക്കുമോ..🥰
Thanks❤❤❤❤
How to contact you
Broo athavaa chorcha undayal problm aavilee,? ഓട് vitil multiwood use cheith vekaan patuoo
ചോർച്ച വന്നാൽ പണികിട്ടും, multiwood പറ്റും പ്രൈസ് കൂടില്ലേ. Pvc , calcium cilicate, fiber cement ഒക്കെ ചെയ്യാം.
@@Techhackwork multiwood kond namuk model work ok cheyyan patuoo?
പറ്റും, painting cost കൂടുതൽ ആണ്. Spray ചെയ്യണം എന്നാലേ ഫിനിഷിങ് കിട്ടൂ.
ruclips.net/video/CAz-dBci-EE/видео.html
ഇത് കണ്ട് നോക്കൂ
@@Techhackwork e vdo njn kandu. 10"10 room cheyyaan multiwood aanel cost etra varum nu ariyamo?
Ith vellam aaya keduvaruo
Pop ആണോ gypsum ano ceiling cheyyan nallathu.. Parayumo
ഓടിന്റെ അടിയിൽ ജിപ്സം ചെയ്താൽ വെള്ളം വല്ലോം ചോർന്നാൽ എല്ലാം പോവില്ലേ.. വി ബോർഡ് ഓ പിവിസിയൊക്കെ അല്ലെ ഓടിന്റെ താഴെ നല്ലത്
സൂപ്പർ
hanging chanal ethra akalthil celingil kodukkanam sir
Your work is super
Super.. bro pucha chadiyal pottumo?
Really good information brother
thanks 😍😍😍
Very good work🤝
Cob cheyyunna oru video koodi cheyamo
thanks bro
Adipoli👌👌👌
Supper
Ethu kannuna satharana karu ethokk medichu fix cheyithu thalayilkudi vennu ethagillum. Pattiyalloo broo
😜
Adipoli nammalum ithanne work
broo ith hieght kurvula room ill akkan pattuo
Ex: Lintel kazhij 2 kalll nte height
Avida ithupol cheithutundo.???? Heat ubdoooo
Orikkalum odit veedinu gypsum cheyyaruth 8nde pani kittum
പറഞ്ഞു ബ്രോ. ബാക്കിയുളളവയെല്ലാം ഡബിൾ സീലിങ് ആണ് ചെയ്തത്. ഇത് അങ്ങനെ മതി എന്ന് പറഞ്ഞു. വീട്ടുടമ.
ഇതിൽ star screw ടൈറ്റ് cheyyunna bit ethanu, ethanu അതിന്റെ പേര്
My cordless screwdriver amzn.to/3mUhTQU
My blue line marker
amzn.to/3srGvS4
my drill Makita
amzn.to/3ahooZ5
my laser water level
amzn.to/3sxeQzu
my magnetic screw holder ( wrist band)
amzn.to/3srZgEY
Stopper screw bit ( Drywall Dimpler)
amzn.to/2Q3F53k
Thank you
Super meterial list prayane
next tym 🥰👍🏻
gyproc കമ്പനി പറയുന്നത് സെക്ഷൻ45 ഇന്റർ 90 സ്റ്റേ 90 ചെയ്യണം എന്നാണ് ഇത് നല്ലോണം അകലം കൂടുതൽ ആണ്
Polichu bro. Ith kettit 5 il padikunna kuttikalk polum cheyyan pattuna pole ulla avatharanam. Polichu❤
Nannayitund..
hi..nammal gypsum kond beam cheyyumbol..ceiling cheyyan use cheyyena same channel thanne aano beam'num use cheyyene
🥰
Perimeter channel.
@@Techhackwork xpert channel use cheytha mathyoo
Odu veetil gypsum cheythal pani akumo
പണിയാണ്. ഇവിടെ leak ഇല്ലെന്ന് പാർട്ടി പറഞ്ഞു. പിന്നെ ഈ ഒരു റൂം ഒഴികെ ബാക്കി എല്ലാം double ceiling ആണ് ചെയ്തത്.🥰
ചേട്ടായി,,, ഒരു കാര്യം പറഞ്ഞു തരുമോ,,,,, റൂഫ് ഫുൾ പാനൽ ചെയ്തിട്ട് ജിപ്‌സം ചെയ്യുന്നതും,,, ബോക്സ് അടിക്കുന്ന ഭാഗം പാനൽ ചെയ്യാതെ ബോക്സ് മാത്രം അടിക്കുന്നതും തമ്മിൽ എന്താണ് വിത്യാസം? Pls answer me
Rough ceiling ആണേൽ പൂട്ടി ഇടാൻ പറ്റില്ല. Strecture പൂട്ടി ഇട്ടപോലെ ഉണ്ടാവും. പിന്നെ ac വെക്കുമ്പോൾ തണുപ്പ് കുറയും. ഇതൊഴിച്ചാൽ വേറേ പ്രശ്നം ഒന്നും ഇല്ല.
Specta decor Pvt LTD company material use cheyunnundo
🤔
Manufacturers anu MUVATTUPUZHA Nellad kinfra
Sloped കോൺക്രീറ്റ് ഭിത്തിയിൽ നേരിട്ട് perimeter channels കൊടുക്കാൻ സാധിക്കുമോ?
Slope കൂടുതൽ ഉള്ളത് കാരണം ഒരു side ഭിത്തിക്കു height കുറവാണ്.
പറ്റും
@@Techhackwork Thankyou 👍
Calicut wrk edukundo
Will you do works in Coimbatore?
🥰❤️👍🏻
Sorry bro.
New subscriber aan..👍..oru room n gypsum work cheyyunnathin etra divasam vendivarum...paranju tarumo
Plain ആണേൽ 2 to 3 hour. ഡിസൈൻ (work അനുസരിച്ച്) ഉണ്ടെങ്കിൽ 5 to 12
Thank you
Super 👌🏻 so nice
Ikka videos eppo edunnille
RUclips under review ആണ്. ഇന്ന് ok aayi. ഉടനെ ചെയ്യും.
Bro ithupole cheyan ethra chilavu varum......same size room anu.......ith cheytha sesam ac vaikan patumo?
Per sq feet 50. Ac വെക്കാൻ പറ്റും.
@@Techhackwork ❤️❤️❤️thanks
Super worker
thanks bro 😍😍😍😍😍
Kozhikode aarkengilum edukkan undengil kuranja amoundil edukkunnadh aahn
അസോസിയേഷൻ അറിയേണ്ട😜 , ചുമ്മാ പറഞ്ഞതാണ്. ആരെങ്കിലും contact ചെയ്താൽ പറയാം. 👍🏻🥰
Multtiwood kond namuk bedroom cheyyan patumo bro
Ceiling ആണോ ഉദ്ദേഷിച്ചെ
what is the normal ceiling height in 3m height flat roof room
need answer not like 😉
285 cm top from floor.
design 285-11.5 cm. 😍😍😍😍😍
😜 im writing that tym.
@@Techhackwork we have a gypsum work yesterday...flat roof il ninnum aake 5inch matrame ceiling thazathullu ennanu parayunne...12.5cm thazan vendi enthina veruthe gypsum cheyyunnathu..designum undu oru c section model...
@@Techhackwork thank you
Sqft എത്രയാ price
Hello Chetta pvc sheet upayogichu ceiling cheyunnathinu 1 square feet rate ethra anu?
85_115 വരെ ആണ്. Normal
@@Techhackwork hi
70/sqft
Bro wat if der is water leakage
Pls watch this video.
ruclips.net/video/CagtBw5ju38/видео.html
Whatter proof jpsm vende bro leek vanna problam allle
Ithine acpetos vende
ഇക്ക സ്വയർ ഫീയറ്റ് അളക്കാനുള്ള വീഡിയോ കൂടെ ഇട്ടാൽ കൊള്ളാമായിരുന്നു.
Mammadka mashoodka fen 🔥💖
😀😍
ഒരു മിന്നായം പോലെ...
Round type കാണിക്കാമോ.
sure. ia
Super Anna 👍
Nice as Beginners
thanks
Oru board nu എന്തു rate varum
440
Ee laser water leveler evidennu kittum?? Product details or link nthenkilum undo...
Online ആണ് ബ്രോ. വാങ്ങുന്നതിന് മുന്നേ വേറേ വീഡിയോ ചെയ്തിട്ടുണ്ട് അതിൻ്റെ അവസാനം മാത്രം ഒന്ന് കണ്ടോ. ഇതിന് ലൈൻ break ആവുന്ന problem ഉണ്ട്. 🥰
24 inch center ano section fit cheyyunnath
Ys
Chetta ahh blue line mark cheyyunna sadhanathinte perennaa
Pls reply me
Chalk line marker
Super.... pls stoper evide kittum parayamo calicut kitumo
Brother... ഓട് ന്റെ അടിയില്‍ gypsum cheythal.... എന്തെങ്കിലും leak വന്നാൽ gypsum നനഞ്ഞ പോയാല്‍ ബുദ്ധിമുട്ട് വരുമോ
Already comment വന്നിട്ടുണ്ട്. എന്നെക്കാളും അറിവുള്ളവർ വിവരിച്ചിട്ടുണ്ട്. വിരോധമില്ലെങ്കിൽ comment നോക്കുമോ. കിട്ടിയില്ലേൽ ഞാൻ rpt ചെയ്യാം. Thanks bro 🥰
Bro nanayan pattilla batter proof alla gypsum
Super 👍👍👍
Super adipoli
വാട്ടർ ലെവൽ വച്ച മാർക് ചെയ്തിട്ട് വരയിടാൻ ഉപയോഗിക്കുന്ന നൂലിന്റെ പേരെന്താണ്, കടയിൽ നിന്ന് വാങ്ങാനാണ്
ലൈൻ ഡോറി എന്ന് പറഞ്ഞാൽകിട്ടും കൂട്ടത്തിൽ കളർ ഉള്ളപ്പൊടിയും കിട്ടും അതും വാങ്ങണം podi നൂലിൽ മുക്കി വേണം ലൈൻ ഇടാൻ
Sq feet ethre varum bro
65 including wiring
Chetta 12*12 feet room ceiling cheyumbo estimate etra rs aakum
per sq ft 50
@@Techhackwork
ie 12*12=144
144*50=7200 rs alle .
Athil design okke chyumbo etra aakum
പ്ലൈൻ measure ചെയ്യും, ശേഷം ബാക്കിയുള്ളത് running feet measure ചെയ്യും. 260 sq ft വരും ഏകതേശം
@@Techhackwork ponnu aashane technical terms use chyalle ...namk manasilakilla...
Just etra rs aakunnu matram para.veedinu chyan oru plan ondarunnu
Sorry bro. ഞാൻ കരുതി വർക്കർ ആണെന്ന്. പതിമൂ വായിരം. വരും.🤪
മഴ പെയ്യുന്ന സൗണ്ട് കുറയാൻ മെറ്റൽ(jsw coloron plus) ഷീറ്റ് റൂഫിംഗ് ഇന്റെ അടിയിൽ ഏതു സീലിംഗ് ആണ് നല്ലത്...?!
നാടൻ ഓട് ആണ് സൂപ്പർ
വാർപ്പിട്ട വിട്ടിൽ ചെയ്യാമോ ചൂട് കുറയുമോ
Foam. Board or kool board ude cheyyuka
@@Techhackwork മനസ്സിൽ ആയില്ല മുകളിലെ വാർപ്പ് ആണ്
Chetta ee gysum sheet etra aakum etra.. mm kanam undu
12mm. .5 ഇഞ്ച് approximatly
Price per board
Perimeter pipe length n price etra aakm
@@Techhackwork , നല്ല work , ഒരു aprox price പറയാമോ?
From - to -
Rs 390/-