ഞങ്ങളുടെ വീട് ആനന്ദം|Modern Minimal Home|Trending modern home|Home tour malayalam|Dr. Interior

Поделиться
HTML-код
  • Опубликовано: 13 сен 2024
  • കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക....
    Name : ORANZAI BUILDERS
    Email : oranzaibuilders@gmail.com
    Wattsapp: +91 8089152201
    Contact no:
    No : 8089152201
    9847552201
    Facebook: ORANZAI BUILDERS
    Bergamot airscent - +919633486399
    Painting :- Helgon Solutions
    Deepak Joy
    WhatsApp +919995444842
    Mail id - deepakjoy@helgonsolutions.com
    Spectra Decore
    Near Alathur Railway gate
    Anandapuram
    Thrissur-680305
    Phone no 9995472560
    9745100615
    FB page - / 1374482002705064
    You tube :
    / @spectradecor4397
    Schalewood WPC
    Puliyanam PO
    Angamaly
    Ekm
    Mob- 8547460000
    9061964645
    Scorio lights
    Near caritas hospital
    Mc road thellakom
    Kottayam
    Mob - 6262888858
    Silvan Tiles
    Muppathadam
    Aluva
    Eranakulam
    Alex. 9072534800
    Vishnu. 7034806666
    Subitha. 9072534600
    Vilvex Cables Pvt Ltd
    Chamakkad-Amala Rd
    കൊട്ടേക്കാട്
    Kuttoor
    Thrissur
    Kerala 680013
    +91 9446415885
    +91 8078058656
    +91 8078048656
    0487-2212885
    0487-2212225
    Candle Engineering Solutions
    Email: candleengineeringsolutions @gmail.com
    Whatsapp/call: Sonu 7558839606
    Jestin 9895739606
    / candle_engineering
    ഞാൻ വീഡിയോ ചെയ്യുന്നത് എല്ലാം Content അടിസ്ഥാനപ്പെടുത്തിയാണ്. അതിൽ കാണിക്കുന്ന product & Company ഞാൻ നേരിൽ കണ്ട് ബോധ്യപ്പെട്ട് പഠിച്ച ശേഷം മാത്രം ചെയ്യുന്നതാണ് അതിൽ അവരുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രശ്നം വന്നാൽ ഞാൻ ഉത്തരവാദി അല്ല. നേരിട്ട് കണ്ട് സംസാരിച്ച് ബോധ്യപ്പെട്ട ശേഷം മാത്രം business ചെയ്യുക.
    #drinterior
    #home
    #hometour
    #trending
    #viralvideo
    #trendingproducts
    #trendingshorts
    #house
    #housetour
    #house
    #interiordesignideas
    #trendingproducts
    Dr.Interior
    Business promotion &
    Interior Consultation
    please contact
    Mail Id : drinterior2020@gmail.com
    WhatsApp :9846669616
    .............................................
    My Gadgets :
    Camera : ViVo X60 PRO PLUS
    Mic : Rode Go 11
    Tripod : ZiOM 4
    Gimbal : Dj Ozmo 5
    Lights : Simpex professional video Led light
    : Simpex Ring light
    ................................................
    Interior design is the art and science of enhancing the interior of a building to achieve a healthier and more aesthetically pleasing environment for the people using the space. An interior designer is someone who plans, researches, coordinates, and manages such enhancement projects. Interior design is a multifaceted profession that includes conceptual development, space planning, site inspections, programming, research, communicating with the stakeholders of a project, construction management, and execution of the design.
    ......................................................
    Hi friends,
    Myself Ajay Sankar.S. I am an Interior consultant. I have long 14 years experience in building material industry. I have worked with Tile, MDF, Plywood & Multi wood industries.
    This is my RUclips channel . "Dr. Interior" introduces you varieties of interior making products and designs. I Review houses & commercial interiors, building materiels and i also introduce you masters in Interior designing industry.
    Please visit my channel and Do Like & Subscribe if you find my videos are useful. Give your valuable suggestions and feedbacks as comments.
    Follow Me On FB Page :
    m.me/DrInterior...
    Instagram: www.instagram....
    Dr. Interior Page :m.me/DrInterior...
    Mail Me : drinterior2020@gmail.com
    .......................................................

Комментарии • 3,9 тыс.

  • @fnk3222
    @fnk3222 Год назад +261

    ഇത്രയും പെട്ടന്ന് നല്ല നിലയിൽ പൂർത്തിക്കാൻ കഴിഞ്ഞതിൽ ദൈവത്തിന് നന്ദി പറയാം വീട് ഒന്നും പറയാൻ ഇല്ല 🎉❤👏

    • @AbhiReshma
      @AbhiReshma Год назад +4

      Total budget

    • @stanlyjose2503
      @stanlyjose2503 Год назад

      ​@@AbhiReshma very good

    • @AbhiReshma
      @AbhiReshma Год назад +4

      ബഡ്ജറ്റ് പറഞ്ഞിരുന്നെങ്കിൽ വീട് വയ്ക്കാൻ പോകുന്ന പ്രേഷകർക് സഹായം ആകും

    • @DrInterior
      @DrInterior  Год назад

      Thank u so much ❣️😊

    • @jtsays1003
      @jtsays1003 Год назад

      God's grace ❤that's more important 🙏

  • @Emmanuelisahak
    @Emmanuelisahak Год назад +196

    കണ്ണു നീര് കൊണ്ട് ആനന്ദ മാക്കി..അവസാന നിമിഷം ..sir nte wife naanu big salute ..കാണാത്ത അമ്മയെ ഇപ്പോഴും സ്നേഹിക്കുന്ന..ബഹുമാനിക്കുന്ന മരുമകൾ.ദൈവീക സമാധാനവും സന്തോഷവും എപ്പോഴും നിങ്ങൾക്ക് ഉണ്ടാവട്ടെ.,

  • @shyrajkh5295
    @shyrajkh5295 Год назад +39

    നിങ്ങളുടെ ജീവിത പോരാട്ടത്തിൽ പൊരുതി നേടിയ ഒരു gold medal തന്നെ ഈ ആനന്ദം..... 👍👍👍... വിജയങ്ങളെ കീഴടക്കു ..... വീണ്ടും.. വീണ്ടും.... 👏👏

  • @stock7764
    @stock7764 Год назад +76

    അജയ്,,ഇനിയുള്ള നിങ്ങളുടെ ജീവിതത്തിൽ സന്തോഷവും,ഏറ്റവും നല്ല അനുഭവങ്ങളും പുതിയ വീട് ആനന്ദം നിങ്ങൾക്ക് സമ്മാനിക്കട്ടെ,അഭിനന്ദനങ്ങൾ..

  • @abdulrasheed8600
    @abdulrasheed8600 Год назад +56

    എന്റെ ജീവിതത്തിൽ ഇത്രയും സന്തോഷം തോന്നിയതും കരയിപ്പിച്ചതുമായ ഒരു ഹോം ടൂർ വീഡിയോ കണ്ടിട്ടില്ല. നിങ്ങള്ക്ക് എല്ലാ നന്മകളും ജീവിതത്തിൽ ഉണ്ടാകട്ടെ ... മാതാപിതാക്കളെ മറക്കാത്ത മക്കളും വന്ന വഴി മറക്കാത്തവരും എന്നും ജീവിതത്തിൽ വിജയിച്ചിട്ടുള്ളവർ തന്നെ... ഈ അനുഗ്രഹങ്ങൾ നൽകിയ സൃഷ്ടാവിനെ ഒരിക്കലും മറക്കാതെ ആത്യന്തികമായ ജീവിത വിജയം താങ്കൾക്കും കുടുംബത്തിനും ലഭിക്കട്ടേ എന്ന് പ്രാർത്ഥിക്കുന്നു....

  • @joannscreations
    @joannscreations 9 месяцев назад +12

    57:02. അമ്മ emotional ആയി സംസാരിച്ചപ്പോൾ ആ മകൾ അമ്മയുടെ കൈപിടിച്ചത് ഒരുപാട് heart touching ആയി തോന്നി. അമ്മയുടെ കണ്ണ് നനഞ്ഞപ്പോൾ നല്ല മനസ്സുള്ള കുഞ്ഞ് ആ ചെറിയ പ്രായത്തിലും അമ്മയെ ആശ്വസിപ്പിക്കുന്നു. You are great molu... Be proud to have a daughter like that. ഇങ്ങനെയുള്ള തലമുറയാണ് ഇന്നത്തെ കാലത്ത് ആവശ്യം. 'ആനന്ദം ' എന്നും ആനന്ദകരമായിരിക്കട്ടെ. God bless you.

    • @DrInterior
      @DrInterior  9 месяцев назад +2

      ❣️❣️❣️❣️🙏thank u so much ❣️

  • @shameerpt1808
    @shameerpt1808 Год назад +135

    അവസാനം അമ്മയെ പറ്റി പറഞ്ഞപ്പോൾ എൻ്റെ കണ്ണ് നിറഞ്ഞു. സന്തോഷം നിങൾക്ക് എന്നും ആനന്ദം ഉണ്ടാവട്ടെ - കൂടെ പ്രാർത്ഥനയും❤

    • @DrInterior
      @DrInterior  Год назад +3

      ❣️❣️❣️❣️

    • @shameerpt1808
      @shameerpt1808 Год назад +1

      @@DrInterior God bless you 🙏 ❤️

  • @anandsrkerala3160
    @anandsrkerala3160 Год назад +21

    ഒരുപാട് സന്തോഷം തോന്നിയ ഹോം ടൂർ....❤എന്നെപോലെ പലരും ഈ വീഡിയോക്ക് വേണ്ടിയാകും വൈറ്റ് ചെയ്തത്... അജയ് ചേട്ടനെ പോലെ 🥰

  • @ajusworld-thereallifelab3597
    @ajusworld-thereallifelab3597 Год назад +2

    വീഡിയോ കണ്ടു... മനസ് നിറഞ്ഞു 😍 ഞങ്ങൾക്ക് വരാൻ പറ്റാത്തതിൽ ക്ഷമിക്കണം 🙏 താമസിയാതെ അജയിന്റെ വീട്ടിൽ ഞങ്ങൾ വരും 👍🥰

    • @DrInterior
      @DrInterior  Год назад +1

      Thank u so much ചേട്ടാ & ഫാമിലി ❣️❣️❣️

  • @sheejasuresh979
    @sheejasuresh979 Год назад +17

    Kitchen floor ടൈൽ ഒഴിച്ചാൽ ബാക്കി എല്ലാം സൂപ്പർ 🎈👍

  • @kavithazworld98
    @kavithazworld98 Год назад +27

    Skip ചെയ്യാതെ full കണ്ടു. നല്ല സന്തോഷമായി. Last കരയിപ്പിച്ചു.... പുതിയ വീട്ടിൽ എന്നും സന്തോഷവും സമാധാനവും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു..... ❤️❤️❤️❤️❤️❤️❤️❤️

  • @maneeshvishnu
    @maneeshvishnu Год назад +33

    Congratulations brother ❤

    • @DrInterior
      @DrInterior  Год назад

      Thanks a ton brother ❣️❣️❣️❣️

    • @ShihabPalara
      @ShihabPalara Год назад

      @@DrInterior under stair case place cheyda perfume ethaan? Description il details add cheyyo pls.

    • @raheemkp8040
      @raheemkp8040 11 месяцев назад

      ​@@ShihabPalara❤r or an use in kk

    • @ShihabPalara
      @ShihabPalara 11 месяцев назад

      @@raheemkp8040 enth?

  • @jessy9643
    @jessy9643 Год назад +36

    അജയ്ചേട്ടൻ and ഫാമിലി, സന്തോഷകണ്ണുനീരോടെ ആണ് ഈ വീഡിയോ കണ്ട് അവസാനിപ്പിക്കുന്നത്.. Intro and conclusion was heart touching 👌🏻👌🏻 അടിച്ചു വിടാതെ മുഴുവൻ കണ്ടു.. God bless you all abundantly 🥳🥳🥳 ദൈവം നിങ്ങളെയും കുടുംബത്തെയും ഈ വീടിനെയും ഏറ്റവും നന്നായി അനുഗ്രഹിക്കട്ടെ.. അമ്മയെയും 🙏🏻 ഇനിയും ഇനിയും ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ.. ഈ housewarming അവസരത്തിൽ എല്ലാവരും യൂട്യൂബ് പ്രേക്ഷകരെ മറക്കുക ആണ് പതിവ്.. പക്ഷെ അവിടെയും ചേട്ടൻ ഞങ്ങളെ ഞെട്ടിച്ചു.. ഞങ്ങളെ എല്ലാവരെയും ഏറ്റവും സ്നേഹത്തോടെയും ആൽമാർത്ഥതയോടെയും ക്ഷണിച്ചത് കേട്ടപ്പോൾ മനസു നിറഞ്ഞു.. അതോടൊപ്പം ഇന്ന്, housewarming dayil തന്നെ home tour, വീഡിയോ കാണിച്ചു തന്നു, വരാൻ കഴിയാത്ത ഞങ്ങളെ ഓരോരുത്തരെയും അതിൽ ഉൾപെടുത്തിയതിൽ അതിലേറെ സന്തോഷം.❤ Once again congratulations🥳

    • @DrInterior
      @DrInterior  Год назад

      Thank u so much ബ്രദർ ❣️❣️❣️

  • @subhashkrishna219
    @subhashkrishna219 Год назад +15

    അവസാന ഡയലോഗ്സ് കരയിപ്പിച്ചു കളഞ്ഞല്ലോ ....
    സർവ്വം ആനന്ദമയമാവട്ടെ ❤❤❤

  • @shanzasworld
    @shanzasworld Год назад +1

    Ellam adipoli Adiyamayitta igine staircase node cherunna seeting reethi kanunne veetil ettavum isttapetta bhagam❤

  • @ajithalex7335
    @ajithalex7335 Год назад +10

    ആനന്ദം ഇവിടെ സർവാനന്ദം അവിടെ പരമാനന്ദം ആകട്ടെ. കുഞ്ഞു വീട്ടിൽ നിന്നും മനോഹരമായ വീട്ടിലേക്കുള്ള യാത്ര പ്രചോദനം ഉണ്ടാക്കുന്നത് ആശംസകൾ 🌿🌿🌿

  • @sunilnair9925
    @sunilnair9925 Год назад +51

    സാർ ഒരു അഭിപ്രായം പറയട്ടെ ഒന്നും തോന്നരുതേ. വീട്. മനോഹരമായി. മുൻവശം ഇടതു വശം മണ്ണ് തിട്ട കാണുന്ന വശം കരിങ്കൽ കൊണ്ട് ഡിസൈൻ ചെയ്തു കെട്ടിയാൽ നന്നായിരിക്കും എന്ന് തോന്നുന്നു.

    • @shajubhavan
      @shajubhavan Год назад +6

      Very very essential 👍👍👍

    • @DrInterior
      @DrInterior  Год назад +12

      ❤❤❤ വേറെ ഒരു ഐറ്റം വരും wait 👍❤

    • @movies_hub6436
      @movies_hub6436 11 месяцев назад +2

      Nera aa side Mann kanumbol veedum ayi oru matchilla

  • @k.s.sreekumarannair4388
    @k.s.sreekumarannair4388 Год назад +3

    ഇതുവരെയും ഇങ്ങനെ ഒരു പാർപ്പിടം കണ്ടിട്ടില്ല. വളരെ നല്ല അനുഭവം..നല്ലത് വരട്ടെ..... May God Bless this family.

  • @shaanabdulazeez6132
    @shaanabdulazeez6132 Год назад +8

    Congrats ❤ Ajay ചേട്ടാ. ദൈവം എല്ലാവിധ ഐശ്വര്യങ്ങളും തരട്ടെ 🤲

  • @morepower2u684
    @morepower2u684 Год назад +3

    Njan Aiswarya from kottayam.. Sirnte housewarming koodan oru bhagyam undaayi. Athum familiyodoppam.. Neritt oru pravasyam polum kandittillelum adhehathinte perumattam athu parayathirikkan pattilla.. Pinne veed ath outstanding aanu...full positive vibe aanu..Anavasyamaayi oru element polum konduvannittilla... Veedinte theme amazing aanu... Last thirakk pidich ninna sirnte koode photosum eduthu.. Athupole thanne food kidu aarnnu... Iniyum orupad uyarangalil ethan sirne sarveswaran anugrahikkatte...sirnum kudumbathinum ella vidha aiswaryagalum undakatte... Engum ANANDAM nirayattee..
    Once again thanku so much sir🙏

    • @DrInterior
      @DrInterior  Год назад

      Thank u so much sis ❣️❣️

  • @FEB309
    @FEB309 Год назад +2

    ഇന്നത്തെക്കാലത്ത് ഇങ്ങനെ ഒരു മരുമകളോ : മോളേ നമിച്ചു. കൺമുനി ലുള്ള അമ്മയെ ആർക്കും വേണ്ടാത്ത ഈ കാലത്ത് കാണാത്ത അമ്മയെ സ്നേഹിക്കുന്ന ഈ മോൾക്ക് ദൈവം എന്താണ് തരാതിരിക്കുക: എല്ലാ നന്മകളും ഉണ്ടാകട്ടെ🥰🥰🥰

  • @shafeerthottoliathl7738
    @shafeerthottoliathl7738 Год назад +4

    totaly super...❤
    ഹെൽമെറ്റ് വെക്കാൻ ഉപയോഗിച്ച സ്ഥലം ഒരു രക്ഷയുമില്ല !

  • @neelvellore6732
    @neelvellore6732 Год назад +10

    Congratulations Ajay and family!! Very beautiful house, loved the colour, Shiva painting….

  • @Evan16940
    @Evan16940 Год назад +22

    Congratulations brother. Your hard work we can see in your home design. Fabulous work and material selection. May the Lord will bless you and your family 🙏

    • @DrInterior
      @DrInterior  Год назад

      Thank you so much 🙂❣️

  • @aishwaryajayadas7538
    @aishwaryajayadas7538 Год назад +21

    I must say the whole family is so humble and down to earth. It's evident from the video that this is their dream house🏠❤️ Our well wishes are always with you. 🙏

  • @catharine1504
    @catharine1504 Год назад +2

    ആനന്ദം സൂപ്പർ 👍🏻🎉 നിങ്ങളുടെ സന്തോഷത്തിൽ ഞാനും എന്റെ കുടുംബവും പങ്കു ചേരുന്നു താങ്കൾ പറഞ്ഞതുപോലെ സ്വപ്നം കണ്ടാൽ ഉടൻ അതിനു വേണ്ടി ശ്രമിക്കാൻ പറ്റുന്ന ഒന്നല്ല വീട് സാമ്പത്തികം ഒരു മെയിൻ factor ആണ് അങ്ങനെ ഞാനും കുറെ നാൾ സ്വപ്നം കണ്ട് ഒരു വീട് പണി പൂർത്തീകരിച്ചുകൊണ്ടിരിക്കുന്നു ദൈവം അനുഗ്രഹിച്ചാൽ കർക്കടകത്തിനു മുൻപ് കയറണമെന്ന് ഉണ്ട് നിങ്ങളുട പ്രാർത്ഥയും ഉണ്ടാവണം ആനന്ദത്തിൽ ആനന്ദത്തോടെ ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ അമ്മയുടെ അനുഗ്രഹം എന്നും ഉണ്ടാവും 💗

    • @DrInterior
      @DrInterior  Год назад

      ❤❤❤❤

    • @catharine1504
      @catharine1504 Год назад

      Sofa മെറ്റീരിയൽ ഏതാണ് rate ഒന്ന് പറയുമോ സിങ്ക് സ്ലാബിൽ ഇറക്കിയാണോ വെച്ചിരിക്കുന്നത്

  • @hubaiduasharaf9655
    @hubaiduasharaf9655 Год назад +4

    God bless you , ആശംസകൾ അജയ് &ഫാമിലി .ഇനി മുന്നോട്ടുള്ള ജീവിതം ആനന്ദം പരമാനന്ദം ആയിമാറട്ടെ❤

  • @anvark9308
    @anvark9308 Год назад +4

    "ആനന്ദം" കാണുമ്പോൾ ആനന്ദം കൊണ്ട് കണ്ണുകൾ നിറയുന്നു ...😢😊

  • @metrocare9073
    @metrocare9073 Год назад +2

    ഒത്തിരി expectations ഉണ്ടായിരുന്നു വിഡിയോ വന്നതും ഉടൻ കണ്ടില്ല സമയം മാറ്റിവെച്ചു കണ്ടു ഫുള്ളും ഒരു മണിക്കൂർ നിങ്ങൽ എടുത്തു അവസാനം ഒരു സിനിമ കണ്ടതു പോലെ ഒറ്റവാക്കിിൽ കണ്ണ് നിറഞ്ഞു ആനന്ദ കണ്ണീർ ഒപ്പം മനസും നിറഞ്ഞു സ്നത്തോഷത്തിൽ ....
    ഇതിന്റി 2 ഭാഗം എപ്പോ ഇറങ്ങും ,,😜❤️

    • @DrInterior
      @DrInterior  Год назад

      😀😀😀😀😀🙏ആനന്ദം 2 അല്ലെ 😂

    • @metrocare9073
      @metrocare9073 Год назад +1

      @@DrInterior yes ഇതിന്റയ് wall height ഒന്നു പറയുമോ

    • @DrInterior
      @DrInterior  Год назад

      11:30 ft

  • @llibu_clickz
    @llibu_clickz Год назад +10

    Never missed any videos of Anandam series, so happy to see the final product. It’s a very beautiful home, keep spreading positivity and love ❤️

    • @DrInterior
      @DrInterior  Год назад

      Thank you so much 🙂❤❤❤

  • @KrishnaKumar-do1pr
    @KrishnaKumar-do1pr Год назад +2

    എല്ലാ അനുഗ്രഹവും ഐശ്വര്യവും അജയ്ക്കും കുടുംബത്തിനും എന്നും ഉണ്ടാകട്ടെ പ്രാർത്ഥനയോടെ krishnakumar

  • @raheempp-bq8jb
    @raheempp-bq8jb Год назад +1

    ആഗ്രഹം മനസ്സിൽ
    ആശിച്ച് കൊണ്ട് നടന്ന്
    അവസാനം
    ആനന്ദകരയ
    ആ നിമിഷം .
    ഏതരാളുടെയും അഭിലാഷമാണ് വീട് !
    ഇടറുന്ന ചങ്കടുപ്പോടെ
    ആനന്ദ കണ്ണീർ ഒഴുക്കി സ്വഭവനത്തിന്റെ കാഴ്ചൾ പ്രശേകർക്ക് സമർപ്പിച്ചു.
    ആനന്ദം നിറഞ്ഞ ജീവിതം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

    • @DrInterior
      @DrInterior  Год назад

      Thqnk u so much ❣️❣️❣️

  • @ravinanil763
    @ravinanil763 Год назад +8

    Well designed home. Stairs case is a special attraction along with the seating. kitchen superb. Colour theme excellent.Wishing you and family all the best. Your narration is highly professional.

    • @DrInterior
      @DrInterior  Год назад +2

      Thank you so much 🙂❤👍

  • @arunachalamparamasivan9692
    @arunachalamparamasivan9692 Год назад +24

    I have been watching almost all of your videos, of late. The beauty here is I speak Tamil, living in Mumbai, can't speak Malayalam but can watch your videos and understand them fully. I am extremely delighted and happy to watch this video of your home tour. It has come very well and I am happy for you and your family achieving a new milestone in your life. Congratulations. Of course, the prayers of so many people, including me, are with you and your family, and it will help you to reach many new milestones in your professional work and personal life. God Bless you.

  • @SELFHOME.
    @SELFHOME. Год назад +1

    അജയ്ബ്രോ.. ഇതുകണ്ടപ്പോൾ ഞാൻ എന്തോ നേടിയപോലെ ഒരു ഫീൽ.. അതാണ് എന്റെ മനസ്സിൽ ബ്രോയുടെ സ്ഥാനം.❤ വർഷങ്ങൾ പഴക്കമുള്ള ഒരു ആ ൽമാർത്ഥ കൂട്ടുകാരനെപോലെ..ഞാൻ ഒരു ദിവസം വീട്ടിൽ വരാൻ ആഗ്രഹിക്കുന്നു..

    • @DrInterior
      @DrInterior  Год назад

      വരുക ❣️❣️❣️

  • @Rasnadelvin
    @Rasnadelvin Год назад +3

    ആനന്ദം..... Just woww❤️❤️❤️... എന്നും ആനന്ദം നിറഞ്ഞു നിൽക്കട്ടെ 🙏❤️🙏

  • @annieraju4661
    @annieraju4661 Год назад +11

    Congrats to you and your family. A family that gives respect to their mother will have all blessings. Loved to see your house.

  • @sreenaonline
    @sreenaonline Год назад +1

    Brother,,,,njan oru veedu edukkaan thudangiyittund.....achan mathrame ullu enikkum ente monum....but two years back achan marichu....last month ente veedinte contractor um marichu....veedinte vaarppum theppum kazhinjittund....chathikkuzhikal orupaadullathu kond financially weak aayathukondum njan brotherinte videos nokkaarund....thanks bro ...such videos help us a lot

    • @DrInterior
      @DrInterior  Год назад

      ❤❤❤thank u so much ❤❤❤

  • @rajeshnariyambara6731
    @rajeshnariyambara6731 11 месяцев назад +3

    നല്ല അവതരണം നല്ല കുടുംബം കേൾക്കുമ്പോൾ
    തന്നെ നല്ല ആനന്ദം

    • @DrInterior
      @DrInterior  11 месяцев назад

      Thank u so much ❣️🙏

  • @jafersadique2420
    @jafersadique2420 Год назад +2

    ആനന്ദം കണ്ടു മനസ്സിൽ ഒരുപാട് ആനന്ദമുണ്ടായി ❤congratulationsഅജയ് and family

  • @nidhintthomas7171
    @nidhintthomas7171 Год назад +6

    May your life in your new home be as delightful as the name of the house. I sincerely pray that the Almighty will fill you with the greatest happiness and peace🎉🎉🎉🎉🎉

  • @amangaly
    @amangaly Год назад +6

    Congratulations on your new house. Great design and interiors.

  • @shefi8878
    @shefi8878 Год назад +2

    Beautiful❤.. അങ്ങനെ dream home complete ആയി, can feel frm ur voice. ആരോഗ്യത്തോടെ സന്തോഷത്തോടെ കുറേ കാലം താമസിക്കാൻ കഴിയട്ടെ.
    ഞാനും ഇങ്ങനെ ഒരു ദിവസത്തിന് വേണ്ടി കാത്തിരിക്കുന്നു, പക്ഷെ കുറേ പണി ബാക്കിയുണ്ട്😊..

    • @DrInterior
      @DrInterior  Год назад

      എല്ലാം നന്നായിരിക്കട്ടെ ❣️❣️❣️

  • @faisalvkd4148
    @faisalvkd4148 Год назад +5

    ജീവിതത്തിന്റെ എല്ലാ വഴികളിലും 'ആനന്ദം 'പൂത്തുലഞ്ഞു നിൽക്കട്ടെ..
    ദൈവം എല്ലാവിധ ഐശ്വര്യവും നൽകട്ടെ🙏🏻❤

  • @AbdulKareem-P
    @AbdulKareem-P Год назад +3

    വീട്ടിൽ എപ്പോഴും ആനന്ദം നിറയട്ടെ എന്ന് ആശംസിക്കുന്നു ❤

  • @lekshmisruchiworld
    @lekshmisruchiworld Год назад +1

    ആനന്ദം 👌👌
    ഈ വീട്ടിൽ ആനന്ദത്തോടെ ജീവിതം ആസ്വദിച്ചു ജീവിക്കാൻ ഈ കുടുംബത്തെ ഈശ്വരൻ നിറഞ്ഞു അനുഗ്രഹിക്കട്ടെ 🙏🏻
    ഞാൻ വെറുതെ വന്ന് കണ്ടു പിന്നെ ആണ് അറിഞ്ഞേ എന്റെ നാട്ടുകാർ ആണെന്ന് ❤️

    • @DrInterior
      @DrInterior  Год назад

      Thank u so much ❣️❣️❣️❣️

  • @magicallyjijojacob1440
    @magicallyjijojacob1440 Год назад +14

    Very beautiful house.. may God pour his blessings to the entire family ❤

  • @sooryashaji-er5tn
    @sooryashaji-er5tn 4 месяца назад +3

    ബുദ്ധയുടെ അടുത്തിരിക്കുന്ന മരത്തിന്റെ നെയിം and price പറയാമോ?

  • @ehvlog8669
    @ehvlog8669 Год назад +1

    ചെറിയ സന്തോഷത്തിൽ നിന്നും premium santhoshathilekk ethippettath valiya sandhesham thanneyan 👍👍❤️

  • @shreejakamalnathan6363
    @shreejakamalnathan6363 Год назад +10

    Congratulations Ajay ...I wish u n ur family lots of happiness n love in ur sweet home...special love to ur sweet daughter..the way she supported her mother when she became emotional while telling about mother was truly appreciable n touchy...nandu is a gem...God bless u all...All the best

  • @nesni_najeeb
    @nesni_najeeb Год назад +3

    Congratulations on your new home 🏡 it’s beautiful .May your home be filled with peace love and happiness ❤️

  • @nowfalkn282
    @nowfalkn282 11 месяцев назад +1

    Veedinte paint color and interior color oke oru contrast kuranju poya pole oru feel.. Grey and turquoise color ithinte interior and exterior color aayi choose chyta decision onnu rethink cheyyamarnu.. Oru mangiya.. Faded.. Dim aaya oru feel aa oru color kond thonnippichu.. Colors onnu mattippidikkarnu.. Just shared my personal opinion..

    • @DrInterior
      @DrInterior  11 месяцев назад

      എന്റെ വീടാണ് 😂🙏,

  • @amazinglife3621
    @amazinglife3621 11 месяцев назад +3

    Hello Sir, First of all, Congratulations to you and your family for achieving this great milestone in your life. Your house looks so beautiful and vibrant. Thanks for explaining each and every element in the house. As one of your subscriber from Bangalore. I have few requests to you. 1) please share the materials used in detail with price as I am constructing my house right now, this information will be very useful to me. 2) I noticed that you haven't given drills to the windows and sliding doors. Is it safe to have only plain glass. Please advise. I too like to have plain glass without grill but i am concerned about the safety. Thank you.

  • @bindus3448
    @bindus3448 Год назад +8

    I watch ur home tour videos whenever I can. I have been trying to build a good home for my family for some time now. Ur little heaven AANANDHAM is beautiful ❤😊. Liked the staircase area. Never since anything like that before. The gate, well, etc were adipoli too. May you and family be happy and blessed, in the new home ❤

  • @jnjdreams6731
    @jnjdreams6731 Год назад +2

    Aduthulla veedumayi compound wall cheyyathe onnayi kidakkunnu....ingane venam....congratulations

  • @shanmuganandhamm1594
    @shanmuganandhamm1594 Год назад +12

    Hello Ajay, I'm from Coimbatore Tamilnadu. Congratulations to you and your Family for the New beginning.... I started watching your channel a year back but it is very very useful for the people who is planning to do New House... I am happy that you achieved your Goal bcz I saw your Live vedio when you started your pooja before construction begin and now It is completed I am happy with that for you people... Stay Hapoy and stay blessed🎉😊

  • @ashikmohammed1407
    @ashikmohammed1407 Год назад +4

    Wishing the best to Anandham and its household! May your home be filled with happiness, prosperity, and joy.

    • @DrInterior
      @DrInterior  Год назад

      Thank you so much 🙂❤❤❤

  • @shymoljoseph6937
    @shymoljoseph6937 11 месяцев назад +1

    ഒരു പാട് ഇഷ്ടപ്പെട്ടു വീട്, നിങ്ങളുടെ സന്തോഷം കണ്ടപ്പോ ഒത്തിരി സന്തോഷം തോന്നി ❤❤❤❤

    • @DrInterior
      @DrInterior  11 месяцев назад

      ❤❤❤🙏thank u

  • @aishwaryajayadas7538
    @aishwaryajayadas7538 Год назад +9

    Such a great video sir. We have been following your content for such a long time now and the content is so genuine and the efforts you put in is immeasurable. It's heart warming to see your own new home and family❤️. May you achieve much more success in your life 🙏

  • @sajidhvk
    @sajidhvk Год назад +8

    Congratulations to you and family. It has came to a perfect home filled with happiness. From this video only i came to know what Aanandham means for you and family. Praying and wishing many many more years of happiness.
    Remembering that lovey Amma in this moment.
    May god bless.

  • @kdkrishnadas9945
    @kdkrishnadas9945 Год назад +1

    നിങ്ങളെ ഒരിക്കൽ കാണണം , അമ്മ യുടെ പേരാണ് ആനന്ദം എന്നു ഇപ്പോളാനു അറിഞ്ഞത് കണ്ണു നിറയിച്ചു കളഞ്ഞു ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    • @DrInterior
      @DrInterior  Год назад

      ഇപ്പോൾ വേണമെങ്കിലും വരു❣️

  • @mello5017
    @mello5017 Год назад +2

    ഒരു വീട് എന്നത് എല്ലാവരുടെയും ജീവിതത്തിലെ ഒരു സ്വപ്നം തന്നെയാണ് ❤️..
    പുതിയ ഒരു വീട് പണിഞ്ഞതിനു ശേഷം അതിൽ ഒരുപാട് അഭിപ്രായങ്ങൾ ഉണ്ടാകും.. പക്ഷെ വീട് കണ്ടതിനു ശേഷം നമ്മളോട് നേരിട്ടു പറയുന്നു അയ്യോ അവിടെ എന്താണ് ഇങ്ങനെ ചെയ്തത്.. ഇവിടെ സ്ഥലം കുറഞ്ഞു പോയല്ലോ, ഇവിടെ ഇതിന്റെ ആവശ്യം വേണമായിരുന്നോ അതിന്റെ ഭംഗി പോയി, വീടിന്റെ നല്ല കാര്യങ്ങൾ പറയാതെ ഫുൾ കുറ്റങ്ങൾ ആയിരിക്കും ഇവർ ആദ്യം കണ്ടെത്തുക, ഇങ്ങനെയൊക്കെ പറയുന്നവർക്ക് നിങ്ങളോട് അല്പം എങ്കിലും ഒരു അസൂയ മനോഭാവം ഉള്ളവർ ആയിരിക്കും.. എനിക്ക് അനുഭവം ഉണ്ട്..🙌🏽🙌🏽
    മറിച് ഒരു വീടുത്താമസത്തിന് ചെല്ലുമ്പോൾ ആ വീടിന്റെ പോസിറ്റീവ് സൈഡിസ് പറഞ്ഞു കൊണ്ട് അവരോട് നന്നായിട്ടുണ്ട് എന്ന് പറയുമ്പോ അവരുടെ മുഖത്തു ഉണ്ടാകുന്ന ആ ഒരു പുഞ്ചിരി ഉണ്ട്... അതൊരു വല്ലാത്ത ഫീൽ തന്നെയാണ് ❤️❤️❤️🙌🏽❤️❤️❤️

  • @robinthomas3168
    @robinthomas3168 Год назад +13

    Wonderful home. Was a surprise that it finished so fast. Kudos to all those who worked hard to complete this beautiful.

  • @samsheerashakir2595
    @samsheerashakir2595 Год назад +3

    Great sir. Big salute. So happy to see u and family with dream home. I am also excited as per ur explanation......... God bless

  • @shafeequem4177
    @shafeequem4177 11 месяцев назад +2

    Your home is very sweet. I want to really appreciate your wife because while she talked about your mother her voice got break. May God bless you and your family.

    • @DrInterior
      @DrInterior  11 месяцев назад

      Thank you so much 😊❣️❣️❣️

  • @nirmalkuruppath8447
    @nirmalkuruppath8447 Год назад +6

    Congrats bro. Let the Anandam spread ❤
    Epoxy tables were really surprising 😀 I was about to ask u to do a video on tht. Lots of videos r der by foreign carpenters abt the Epoxy table, and i actually find them very attractive. Happy tht u hav tried it and hoping to c a video on tht.

    • @DrInterior
      @DrInterior  Год назад +1

      Thanks for the idea!❣️❣️❣️

  • @adershkattachira4120
    @adershkattachira4120 Год назад +5

    അവസാനം സ്വപ്നം സാധിച്ചു 😊✌🏻

  • @subhagangadharan2664
    @subhagangadharan2664 Год назад +11

    Hearty congratulations to Ajay and Family. . . . Home is a dream for everyone. As an interior consultant when reviewing each and every new product or accessories you must inside thought of when Anadham will take place. Indeed such a warm and wonderful home. Happy living to you all. Anandham seeing it

  • @oranzaibuilders
    @oranzaibuilders Год назад +5

    Thank you for the wonderful experience we had gone through the entire project duration. No words are born to express the real feeling that emerge from the inner mind. The Hug 🤗 you gave reflects the real feel. May the God showers his love and blessings 🙌 over your family for a wonderful life . Let our Aanadam welcomes all with the real feel of Aanadam ❤.
    God bless 🙌

  • @pavithrasambath5748
    @pavithrasambath5748 Год назад +2

    Super home. Could you tell me from where did you buy clamp for fixing steel wire?
    Thanks

  • @pradeepkumarg4311
    @pradeepkumarg4311 Год назад +6

    Congratulations Ajay. Your hard work and determination in making a house of your own is finally there. All the very best.

    • @DrInterior
      @DrInterior  Год назад

      Yes, thanks❣️❣️❣️

  • @rosemariyajohny295
    @rosemariyajohny295 Год назад +3

    Most Awaited Video❤❤ such a beautiful home with a wonderful fam❤ ❣️if i know something about the basics of house construction and interiors, it's only because of this channel. .😊... Your each and every video is a HOPE for everyone who wishes to own a house. . And finally my big dream will be coming true in August😇😇🙏🏻🙏🏻💞... Thank you so much Ajay chetta for such a wonderful you tube channel ❤❤❤❤ soo proud to be part of this big family 😇😇🙏🏻🙏🏻🙏🏻

  • @vvaj......
    @vvaj...... Год назад +1

    വീഡിയോ മുഴുവനും കണ്ടു....❤❤❤വളരെ ഭംഗിയായി...❤താങ്കളുടെ സംസാരത്തിലും ആ സന്തോഷം ഉണ്ട്.... വീട് കുറിച്ച് മുന്നെ എടുത്ത് പോയി😊 അല്ലെങ്കിൽ ഒരു കൈ നോക്കാമായിരുന്നു...ഉൾവഷം അത്റയും ഭംഗി യുണ്ട്❤

  • @anoops7487
    @anoops7487 Год назад +3

    അവസാനം കരയിപ്പിച്ചു

  • @dr.nousherban8097
    @dr.nousherban8097 Год назад +4

    Beautiful house
    Be proud of owing such a dream house
    At the same time thanks to Ajay,your videos helps us a lot to dream our own houses how to build

    • @noohyousuf8563
      @noohyousuf8563 Год назад

      😢 തുടക്കം മുതൽ എല്ലാം കാണുന്നുണ്ടായിരുന്നു വളരെ മനോഹരമായ അവതരണം ജാതി മത ഭേതമന്യേ എല്ലാവർക്കു o ഒരു പോലെ കാണാനും മനസ്സിലാക്കാനു പറ്റുന്നതായിരുന്നു പിന്നെ സിനിമകാണുന്നത് പോലെ കാണാൻ ഒരോ എപ്പിസോഡ് കാത്തിരുന്ന് കാണുകയായിരുന്നു നിങ്ങളുടെ പിറകെ ഞാനും ഒരു വിട്ടിന് തുടക്കമാട്ടിരുന്നു ഇനിയും പണികൾ ബാക്കിയുണ്ട് നാലഞ്ച് മാസം പിടിക്കുമായിരിക്കും പറ്റിയാൽ താങ്ക ളെയും കുടുംബത്തേയും വിളിക്കണമെന്നുണ്ട് നിങ്ങൾക്കും 11:48 എല്ലാവർക്കും ദൈവത്തിന്റെ അനുഗ്രാം ഉണ്ടാകട്ടെ എന്ന പ്രാർത്ഥനയോടെ നൂർ മുവാറ്റുപുഴ

    • @DrInterior
      @DrInterior  Год назад

      Thanks ❤❤❤

    • @DrInterior
      @DrInterior  Год назад

      എല്ലാത്തിനും സർവേശ്വരൻ അനുഗ്രഹിക്കട്ടെ ❤❤❤

  • @ManiMani-gi6ew
    @ManiMani-gi6ew Год назад +1

    ഒത്തിരി സന്തോഷം sir ദൈവം അനുഗ്രഹിക്കട്ടെ നിങ്ങളെയും കുടുംബത്തെയും 🙏❤

  • @fairyfacts9678
    @fairyfacts9678 7 месяцев назад +2

    Enik exterior view um pine first floor um aan ishtam ayath kuduthal mele aan adipoli ❤

  • @Smithajkmy
    @Smithajkmy 11 месяцев назад +1

    അടിപൊളി വീട് അവസാനം ആ വാക്കുകൾ എന്റെ തൊണ്ടയും ഇടറി God bless you എല്ലാർക്കും നല്ലത് വരട്ടെ ❤

    • @DrInterior
      @DrInterior  11 месяцев назад

      ❤❤❤🙏thanks

  • @skyland0
    @skyland0 Год назад +2

    മനോഹരമായ വീട്..... ജീവിതത്തിൽ സന്തോഷം നിലനിൽക്കട്ടെ... 🥰

  • @jamsheedpk1656
    @jamsheedpk1656 8 месяцев назад +1

    ആകാംശ നിറഞ്ഞ ആദ്യ പകുതിയും , ഹൃദയം തൊടുന്ന രണ്ടാം പകുതിയും. കാണേണ്ട Home Tour തന്നെയാണ് ആനന്ദം.💕💝🤠

  • @sarahshibu1704
    @sarahshibu1704 Год назад +1

    ഇപ്പോൾ സ്വന്തമായ വീട് വെച്ചപ്പോൾ ഓപ്പൺ കിച്ചൻ ആക്കി. നല്ലതത് ആയിട്ടുണ്ട്‌. എന്നോട് ഒന്ന് തർക്കിച്ചായിരുന്നു പണ്ട്. Anyways, it's a marvellous option.❤

    • @DrInterior
      @DrInterior  Год назад +1

      പക്ഷെ വയ്ക്കേണ്ടത് ഇങ്ങനെയാണ്

  • @vikkuna3314
    @vikkuna3314 Год назад +3

    സൂപ്പർ ♥️♥️പ്രത്യേകിച്ചും ആദിയോഗിയുടെ പിക്ചർ ♥️♥️

  • @athiramohan9521
    @athiramohan9521 Год назад +1

    വല്ലാത്തൊരു ഫീലിംഗ്സ് ആയിപോയി 🙏🏻🙏🏻ആനന്ദവും അതുകൊണ്ടുള്ള കണ്ണുനീരും മറ്റൊരാളുടെ ഹൗസ് വാർമിംഗ് ന് ആദ്യായി തോന്നിപോയി 🙂🙂ഇനിയും ഒരുപാടു ഉയരങ്ങളിൽ എത്തട്ടെ 🙂ആശംസകൾ അജയ് ബ്രോ &ഫാമിലി ❤️❤️

  • @SAMANWAYAMofficial
    @SAMANWAYAMofficial Год назад +1

    അണ്ണാ നിറഞ്ഞ സന്തോഷം❤❤

  • @CtvVisual
    @CtvVisual Год назад

    ചേട്ടനും കുടുംബവും വീടിന്റെ വിശേഷങ്ങൾ വളരെ ഭംഗിയായി തന്നെ പറഞ്ഞു.ചേച്ചിക്ക് തുടക്കം അല്പ സമയം സൗണ്ട് കുറവായിരുന്നു.ഈ ലോകത്തുള്ള സകല സ്ഥലങ്ങളും ഒരു മുറിയിൽ കാണുക എന്നുള്ളത് മനോഹരമായ കാര്യം തന്നെ ആണ്.വളരെ സിംപിൾ ആൻഡ് ക്ലാസിക് വീട്.ആനന്ദം . വെരി ഗുഡ്..

    • @parvathypanicker3962
      @parvathypanicker3962 Год назад

      Adyam Mike undarunnilla..kurach kazhinja kittiyath.. Atha sound kurav vanne

  • @focusonmedia5841
    @focusonmedia5841 Год назад +2

    മനോഹരമായി ആനന്ദിക്കു ❤️❤️❤️👌🏻👌🏻👌🏻😍😍😍ഭംഗിയുള്ള വീട് അതിലും ഭംഗിയുള്ള കുടുംബം ❤️❤️😍😍😍

    • @DrInterior
      @DrInterior  Год назад +1

      😀❣️❣️❣️❣️🙏

  • @hashimasathar9584
    @hashimasathar9584 8 месяцев назад +1

    നല്ല വീഡിയോ.. അവസാനം ഇമോഷണലാക്കി..ജീവിതം എന്നും ആനന്ദപൂർണമാകട്ടെ എന്ന് ആശംസിക്കുന്നു.

    • @DrInterior
      @DrInterior  8 месяцев назад

      Thank u so much ❣️

  • @minuchothar
    @minuchothar Год назад +1

    Super ആയിട്ടുണ്ട് വീട്
    സർവ്വ ആനന്ദങ്ങളും ജീവിതത്തിൽ ലഭിക്കുമാറാകട്ടെ 👍

  • @roythomas9786
    @roythomas9786 Год назад +1

    എല്ലാ ആനന്ദവും താങ്കൾക്കും കുടുംബത്തിനും ഉണ്ടാകട്ടെയെന്നു പ്രാർത്ഥിക്കുന്നു.

  • @bettybiju3383
    @bettybiju3383 Год назад +1

    ഇന്നാണ് bro ഞാൻ ആനന്ദം ശരിക്കും കണ്ടത് ...... തുടക്കം മുതൽ കൂടെ നടന്ന് കാണുന്ന അനുഭവം തോന്നി. പാറൂട്ടിയുടെ നല്ല sweet sound ആണ് ട്ടോ .നന്ദൂട്ടിയും മിടുക്കിയായി ഓരോന്നും പറഞ്ഞു❤. കണ്ടു കഴിഞ്ഞ് തീരാറായപ്പോൾ അമ്മയെ കുറിച്ച് പാറുട്ടി പറഞ്ഞപ്പോൾ കണ്ണൂ നിറഞ്ഞു പോയി. ആ അമ്മയുടെ അനുഗ്രഹം എപ്പഴും കൂടെ ഉണ്ടാവും ട്ടോ .....നല്ലതേ വരൂ .....നൻമൾ മാത്രം❤❤❤😂

    • @DrInterior
      @DrInterior  Год назад +1

      ❣️❣️❣️😀thank u so much

  • @basiljose6929
    @basiljose6929 Год назад +1

    Congratulations!
    Budget ethrayaayi ennathinte detailed information or video cheyyamo?

    • @DrInterior
      @DrInterior  Год назад

      ചെയ്യാം 👍❣️

  • @susandas3267
    @susandas3267 Год назад +2

    ആനന്ദം എന്നും ആനന്ദമായി തന്നെ ഇരിക്കട്ടെ. Super 🥰👍🏼

  • @achu5323
    @achu5323 Год назад +1

    ഒരുപാട് സന്തോഷം. നിങ്ങളുടെ വീഡിയോ കാണാൻ കഴിഞ്ഞതിൽ അതിയായ "ആനന്ദം"💗 എല്ലാ നന്മയും സർവേശ്വരനും അമ്മയും അനുഗ്രഹിച്ചു നിങ്ങളുടെ ജീവിതം മനോഹരമാകട്ടെ🥰

    • @DrInterior
      @DrInterior  Год назад

      Thank u so much ❣️❣️🙏

  • @enthusiastic8576
    @enthusiastic8576 Год назад +1

    E pullikarane enikku bhayankara ishtama. Ottum jaada illa. Very down to earth. Nalla veedanu bro

    • @DrInterior
      @DrInterior  Год назад

      Thanks ❣️❣️❣️❣️

  • @AnkayarkanniKalyanasundaram
    @AnkayarkanniKalyanasundaram 2 месяца назад +1

    I really appreciate that you have added subtitles in English for non-malayalam speakers like me.

  • @akhila950
    @akhila950 Год назад +1

    നല്ല ഭംഗിയുള്ള വീട് 💙 ആനന്ദം. എല്ലാ ആശംസകളും 👏🏻👏🏻

  • @SudhaJayaram-xh7ly
    @SudhaJayaram-xh7ly Год назад +1

    നല്ല വീട്. എപ്പോഴും താങ്കൾക്കും കുടടുംബത്തിനും ആനന്ദം ഉണ്ടാകട്ടെ.

  • @eldhopulimalayil
    @eldhopulimalayil Год назад +1

    ഒന്ന് കുറ്റം പറയാൻ നോക്കി ഇരുന്ന് വീഡിയോ തീർന്നു പോയി 😌😌❤️
    nice ❤️❤️

  • @littyanne5234
    @littyanne5234 День назад +1

    Hi , can you do a video of your experience in using full body vitrified tile as kitchen countertop after using it for a year...

  • @talatmahmud9478
    @talatmahmud9478 Год назад

    മനോഹരമാണ്. ഇഷ്ടമായി. കിട്ടിയ നോളേജ് നന്നായി ഉപയോഗിച്ചിട്ടുണ്ട് ല്ലേ.. സ്നേഹം 😍. ദൈവാനുഗ്രഹം. ദൈവത്തിന്റെ കാരുണ്യം എല്ലായ്പോഴും ഉണ്ടാവട്ടെ.