ഞാനും ഇതുപോലത്തെ ഉണ്ണിയപ്പ ചട്ടി വാങ്ങി. ഉണ്ടാക്കിയപ്പോൾ ഒട്ടിപിടിക്കുന്നു.. ആകെ ദേഷ്യം വന്നു ഉണ്ടാക്കുമ്പോൾ.. എന്തായാലും പുതിയ അറിവ് തന്നതിന് ഒരുപാടു നന്ദി 🥰. ഉണ്ണിയപ്പം സൂപ്പർ 👍
എല്ലാ കുഴികളിലും കൂടുതലായി എന്ന കഴിക്കരുത്, എണ്ണ കൂടുതലായി പുറത്തു പോയി അതിൽ തീ തട്ടിയിട്ടാണ് കൂടുതൽ കറുപ്പ് വരുന്നത്. ബാക്കിങ് സോടയും വിനീഗർ കൂടി കുറച്ച് നേരം പുരട്ടി വെച്ചാൽ കറ കുറെ ഒക്കെ പോയി കിട്ടും.
ഒട്ടിപിടിക്കാതിരിക്കാൻ എന്ത് ചെയ്യണം എന്നു കൂടി കൃത്യമായി പറഞ്ഞു തന്നത് നന്നായി 😊... 😍മിക്കവാറും ഒട്ടിപ്പിടിക്കൽ പ്രശ്നം കാരണം ഉണ്ടാക്കാനേ തോന്നില്ല 😰ഇനി ധൈര്യമായി ഉണ്ടാക്കാം 😊👍🏻
തണുത്ത കഞ്ഞി വെള്ളം (തലേ ദിവസത്തെ ) അതിൽ രണ്ട് ദിവസം മുക്കി വെക്കുക. ശേഷം നന്നായി കഴുകി ഉണക്കി വെളിച്ചെണ്ണ പുരട്ടി വെക്കുക. Video യിൽ വിശദമായി പറഞ്ഞിട്ടുണ്ട്.
നന്നായി ഇഷ്ടപ്പെട്ടു നല്ല അവതരണം അപ്പവും സൂപ്പർ
ഞാനും ഇതുപോലത്തെ ഉണ്ണിയപ്പ ചട്ടി വാങ്ങി. ഉണ്ടാക്കിയപ്പോൾ ഒട്ടിപിടിക്കുന്നു.. ആകെ ദേഷ്യം വന്നു ഉണ്ടാക്കുമ്പോൾ.. എന്തായാലും പുതിയ അറിവ് തന്നതിന് ഒരുപാടു നന്ദി 🥰.
ഉണ്ണിയപ്പം സൂപ്പർ 👍
Thank you. Please keep watching ♥️♥️♥️
വലിയ ആർഭാടം ഒന്നുമില്ലാത്ത സാധാരണകാരന്റ അടുക്കള എനിക്ക് നന്നായി ഇഷ്ടം തോന്നി
E
@@shynisreedhar l
ആർഭാടം എന്നല്ല. ഒന്നും തന്നെ ഇല്ലാത്ത ഒരു പഴയ അടുക്കള ആണ്.ഒരുപാട് പഴയ ഒരു ഓട് വീട്.വാടക വീടാണ്.
@@shynisreedhar n)
Super 👍 പഴം ചേർത്തി ഉണ്ടാക്കിയാൽ എത്ര ദിവസം കേടുവരാതെ വെക്കാം
ഏറ്റവും ചുരുങ്ങിയത് 1 ആഴ്ച ഇരിക്കും. എനിക്ക് ഇരിക്കാറുണ്ട്
Adipoli
Nannayittu paranju tannu
Ottirie eshattam ayie
Thank you... Support ചെയ്യണേ. ♥️♥️♥️
വറുത്ത പൊടിയിലും സൂപ്പർ ആയി ഉണ്ടാക്കാംK ട്ടോ.
അപ്പം വളരെ നന്നായിയുണ്ടാക്കിയിരിക്കുന്നു കണ്ടാൽ തന്നെ അതിന്റെ മയം അറിയാം നല്ല പാചകകാരിതന്നെ നല്ല അവതരണം 👍👍👍
Thanks
@@ruchikitchen919 000000000000000000
Nalla shape ulla kariyatha unniyappam. Super aayittundu
Mysore pazham ennathu palayamthodan pazhamozhi or robust ano
പാളയം കോടൻ
ഇത് പെട്ടുന്നത്എന്തണ്
Adhigam oil pidikkathirikkanulla tips undo
Sharkara choodariyathano cherthathu reply plz
തണുത്തതിന് ശേഷം
@@ruchikitchen919 ok dear, thanks
Oru paad time rest vechal kuzhappando
കൂടുതൽ soft ആവും. കൂടുതൽ time Rest വെച്ചില്ലെങ്കിലും നല്ല soft അപ്പം കിട്ടും.
@@ruchikitchen919 thanks
ടേസ്റ്റി ഉണ്ണിയപ്പം ... ഞാനും ഉണ്ടാക്കി
Tnq chehi
ശർക്കരപാനി ചൂട് വേണോ
വേണ്ട.
Mave il uppu etti vekummo ....
Chudunnathinu munbe alle uppe edunnathe
ഞാൻ ഇടാറുണ്ട്. Super ആണ്.
Chechi,etra vellam edutad sarkkarayil
1/4cup വെള്ളം. വെള്ളം കൂടാതെ ഇരിക്കാൻ. വേണമെങ്കിൽ അതിനു ശേഷം വെള്ളം ചേർക്കാം(ആവശ്യമെങ്കിൽ മാത്രം ).
Valarie upakarapradhamaya video aayrunnu nannayittu ellam paranju thannu eniyum ethupole nalla video's cheyyan daivam Anugrahikkattay 🙏❤👍Support cheythittundu ente Puthiya recipe onnu vannu kanane
ഉണ്ണിയപ്പം അടിപൊളി👍
🥰
2 cup ennal ethra kilo
1/2 kg. 250 gram 2 cup
Adipoli ssooper👍👍❤️❤️😛😛
സ്റ്റീൽ ഗ്ലാസിൽ മാവ് എടുത്ത് ഒഴിച്ചാൽ നല്ലതാണ് ഓരോ തവണ കോരി ഒഴിക്കണ്ടാലോ 💕💕
3 class ariyanenkhil ethraa chorum thengayum koottanam
ചോറ് ചേർക്കുന്നില്ല, പഴമാണ് ചേർക്കുന്നത്.
3 class ariyanenkhil ethra class vellavum thengayum cherkkanam Khan ari kuthrthu vechittund unniyappam chudaan
എത്ര ദിവസം കേടാകാതിരിക്കും
ഒരാഴ്ച വരെ എനിക്ക് ഇരുന്നിട്ടുണ്ട്
മൈസൂർ പഴം റോബേസ്റ്റാ ആണോ
ചെറുപഴം
Palayan kodan
No
Yes@@babyraj3952
@@babyraj3952yes
Super 👍🙏❤️
Appathinda mukall bagham potathirikan enthane vazhi
ഇതേ രീതിയിൽ ഉണ്ടാക്കി നോക്കു. ശരിയാവും.
നന്നായിട്ടുണ്ട്. നല്ല അവതരണം. ആദ്യമായി കാണുന്നു. Subscribed
Thanks
Aripodi ubayogikkamo
കുതിർത്ത പച്ച അരി ഉപയോഗിക്കുമ്പോളാണ് ഉണ്ണിയപ്പത്തിന് കൂടുതൽ രുചിയും, softness ഉം വരുത്ത പൊടി കൊണ്ടും ഉണ്ടാക്കാം.
Unniappam potatha kitoola
സൂപ്പർ
Adipoliiii
Unniyappam chutaall chatty karuthu povaanu- athinu entha u cheyya - recipi eniku. Ishtaayi- 😊😊
എല്ലാ കുഴികളിലും കൂടുതലായി എന്ന കഴിക്കരുത്, എണ്ണ കൂടുതലായി പുറത്തു പോയി അതിൽ തീ തട്ടിയിട്ടാണ് കൂടുതൽ കറുപ്പ് വരുന്നത്. ബാക്കിങ് സോടയും വിനീഗർ കൂടി കുറച്ച് നേരം പുരട്ടി വെച്ചാൽ കറ കുറെ ഒക്കെ പോയി കിട്ടും.
@@ruchikitchen919 we ll
ഒരു നുള്ള് ചുക്കുപോടി അല്പം എള്ള് എന്നിവ ചേർത്ത് ഉണ്ടാക്കിയാൽ നന്നായിരിക്കും
Nice appo
👍🏻👍🏻👍🏻
👍👌
Adipoli njanum oru sabscriberaayii❤❤
Super
ഒട്ടിപിടിക്കാതിരിക്കാൻ എന്ത് ചെയ്യണം എന്നു കൂടി കൃത്യമായി പറഞ്ഞു തന്നത് നന്നായി 😊... 😍മിക്കവാറും ഒട്ടിപ്പിടിക്കൽ പ്രശ്നം കാരണം ഉണ്ടാക്കാനേ തോന്നില്ല 😰ഇനി ധൈര്യമായി ഉണ്ടാക്കാം 😊👍🏻
Where to buy this catty pls
H, Tu
Ee chattiyude rate??
₹ 270
ഓടിന്റെ കാര മയക്കുന്നത് എങ്ങിനെ പറയാമോ
എന്താണ് എന്ന് മനസ്സിലായില്ല
ഓടിന്റെ ഉണ്ണിയപ്പച്ചട്ടി
@@ruchikitchen919 ⁵
സോഡ പൊടി idano
No
Simple recepie super 👌
അപ്പം മുകളിൽ പൊട്ടാതിരിക്കാൻ എന്താ cheyya.. ആർകെങ്കിലും ariyuo
അരിപ്പൊടി soft ആവണം, ചെയ്പഴം ചേർക്കുക, കുഴിയിൽ 1/2 ഭാഗം മാത്രം മാവോഴിക്കുക , എണ്ണയിൽ കിടന്ന് കഴിയുന്ന അത്രയും വെന്തത്തിന് ശേഷം മറിച്ചിടുക.
@@ruchikitchen919 ok
Z
U tubil ithuvareyum ithra nalla unniappam kandilla
2cup ari 500 gm ndavo
200 ml cup
Nice
ചെറുപഴം മാത്രേ patu sis 🤔..
വേറെ കുന്നൻ പഴം patuo
ചെറുപഴം കുറച്ചുകൂടെ നല്ലതാണ്. Soft ആവും, ടേസ്റ്റും super ആണ്.
റോബസ്റ്റ പഴം ചേർക്കാം
പഴയ ഉണ്ണിയപ്പ ചട്ടി മയക്കാൻ എന്ത് ചെയ്യണം, ഉണ്ണിയപ്പം ഉണ്ടാകുമ്പോൾ ഒട്ടിപ്പിടിക്കുന്നു
തണുത്ത കഞ്ഞി വെള്ളം (തലേ ദിവസത്തെ )
അതിൽ രണ്ട് ദിവസം മുക്കി വെക്കുക. ശേഷം നന്നായി കഴുകി ഉണക്കി വെളിച്ചെണ്ണ പുരട്ടി വെക്കുക. Video യിൽ വിശദമായി പറഞ്ഞിട്ടുണ്ട്.
@@ruchikitchen919 ok, thank you
Chattiyil ninnum pettannu kittan kudampuli ittu thilappikkuka
Vallam kalnju apool thaan e undaka.m
@@allmode5872
Adipoliiiiii 👌👌
ഉണ്ണിയപ്പത്തിന് മാവിൽ എള്ള് ചേർക്കാറില്ലെ, ഇതിൽ എള്ള് ചേർത്തിട്ടില്ലല്ലോ, മറന്നു പോയതാണോ
Super
സൂപ്പർ ഉണ്ണിയപ്പം 😋😋😋
Maav rest cheyyaan vekkende
Rest ചെയ്യാൻ വെക്കണം. പഴം ചേർക്കുമ്പോൾ അധികം നേരം വെക്കണം എന്നില്ല
പച്ചരി പതിനഞ്ച് മീനുട്ട് കൃതിർത്താൽ ജാറിന് ഒട്ടിപ്പിടിക്കാതെ നന്നായി രിക്കും.
Thanks
രണ്ട് cup അരി എത്ര അളവാണ്
200 ml ന്റെ 2cup
😂
U066
Super
Yf
Sharkara pani nall chood veno
Vaidhyafamily
Pottunnundallo
👌👌❤️👌👌❤️👍👌👌
അരി അരച്ചാൽ പോരെ
അരക്കേം ചെയ്യാം, ശർക്കര പാനി വെച്ച് അരക്കുന്നതാണ് നല്ലത് വെള്ളം കൂടി എന്ന് വരില്ല.
മുകളിൽ കുമിള പോലെ പൊന്തുന്നത് എന്ത് കൊണ്ടാ
സോഡാ പൊടി കൂടുന്നതുകൊണ്
അധികം കാട്ടിയില്ലാതെ മാവ് ready ആകുക.
ഏലക്ക പൊടി ചേർത്തില്ല
ഏലക്കായ അരിയുടെ കൂടെ പൊടിച്ചു
She added
Mysore pazham ennathu palayamthodan pazhamozhi or robust ano
സാധാരണ പച്ച കറി കടയിൽ / പഴകടയിൽ കിട്ടും മൈസൂർ പഴം . ഇത് ഇടുന്നത് soft ആയി കിട്ടാനാണ് . മറ്റ് പഴങ്ങൾ ശരിയാകുകയില്ല 👍
സാധാരണ ചെറു പഴം,
👍🏻👍🏻