ഈ വിഷയത്തിൽ ഡോക്ടർ അനിൽ മുഹമ്മദിനെ ഈസാ തെറ്റിദ്ധരിപ്പിച്ചതാണ്. ബൈബിളിനെ വെളുപ്പിക്കാൻ "ഫണ്ഡിതൻ" ഈസാ ഒരുപാട് പാടുപെടുന്നുണ്ട്. ബൈബിളിൽ പറയുന്ന വിഷയങ്ങൾ പകുതി സത്യവും പകുതി അർത്ഥ സത്യവും ആണെന്ന് ക്രിസ്ത്യാനികൾക്ക് വിശ്വാസമുണ്ടോ ? ഏതെങ്കിലും ഒരു ക്രിസ്ത്യാനി നാളിതുവരെ അങ്ങനെ പറഞ്ഞിട്ടുണ്ടോ? എന്ന ചോദ്യത്തിനാണ് ഈസാ "ഫണ്ഡിതൻ" മറുപടി പറയേണ്ടത്.
@@kamalabdulla523 ആരും വിമർശനങ്ങൾക്ക് അതീതരല്ല. "ഈസയോടുള്ള സമീപനം" എന്ന താങ്കളുടെ ആരോപണം തന്നെ ഇസ്ലാമിനെതിരാണ്. വ്യക്തിയല്ല ആദർശമാണ് മുഖ്യം. ഉമർ (റ) പറഞ്ഞത് ഞാൻ അല്ലാഹുവിനെയും അവന്റെ പ്രവാചകനെയും (സ) പിൻപറ്റുന്നിടത്തോളം കാലം നിങ്ങളെന്നെ അംഗീകരിക്കുക എന്നാണ്. അപ്പോൾ അവിടെ ഉമർ (സ) എന്ന വ്യക്തിയല്ല, അദ്ദേഹം എന്ത് പിന്തുടരുന്നു എന്നതാണ് പ്രധാനം. ബൈബിൾ സംബന്ധമായ വിഷയങ്ങളിൽ ബൈബിളിന്റെ ആശയങ്ങൾക്ക് വിരുദ്ധമായി സ്വന്തം താല്പര്യങ്ങൾക്ക് അനുസരിച്ച് പലരീതിയിലും വളച്ചൊടിച്ചു വ്യാഖ്യാനിച്ച സംഭവങ്ങൾ ഈസയുടെ ഭാഗത്തുനിന്ന് ധാരാളം ഉണ്ടായിട്ടുണ്ട്. അത് ഈയുള്ളവൻ ചോദ്യം ചെയ്തിട്ടുണ്ട്. ഒരു വിഷയത്തിൽ അല്ല, പല വിഷയങ്ങളിൽ. ഞാനും ആദ്യം "ഈസാ ഫാൻ" ആയിരുന്നു. അയാളുടെ പോക്ക് ശരിയല്ല എന്ന് കണ്ടിട്ടാണ് പല കാര്യങ്ങളിലും അയാൾ പറയുന്നത് ശരിയല്ല എന്ന് ഞാൻ പറഞ്ഞത്. പിന്നെ കുറച്ച് വീഡിയോ ചെയ്തു യൂട്യൂബിൽ ഇട്ടാൽ എങ്ങനെയാണ് "പണ്ഡിത പട്ടം" കിട്ടുക എന്ന് മനസ്സിലാകുന്നില്ല.
@@kamalabdulla523ആരും വിമർശനങ്ങൾക്ക് അതീതരല്ല. "ഈസയോടുള്ള സമീപനം" എന്ന താങ്കളുടെ ആരോപണം തന്നെ ഇസ്ലാമിനെതിരാണ്. വ്യക്തിയല്ല ആദർശമാണ് മുഖ്യം. ഉമർ (റ) പറഞ്ഞത് ഞാൻ അല്ലാഹുവിനെയും അവന്റെ പ്രവാചകനെയും (സ) പിൻപറ്റുന്നിടത്തോളം കാലം നിങ്ങളെന്നെ അംഗീകരിക്കുക എന്നാണ്. അപ്പോൾ അവിടെ ഉമർ (സ) എന്ന വ്യക്തിയല്ല, അദ്ദേഹം എന്ത് പിന്തുടരുന്നു എന്നതാണ് പ്രധാനം. ബൈബിൾ സംബന്ധമായ വിഷയങ്ങളിൽ ബൈബിളിന്റെ ആശയങ്ങൾക്ക് വിരുദ്ധമായി സ്വന്തം താല്പര്യങ്ങൾക്ക് അനുസരിച്ച് പലരീതിയിലും വളച്ചൊടിച്ചു വ്യാഖ്യാനിച്ച സംഭവങ്ങൾ ഈസയുടെ ഭാഗത്തുനിന്ന് ധാരാളം ഉണ്ടായിട്ടുണ്ട്. അത് ഈയുള്ളവൻ ചോദ്യം ചെയ്തിട്ടുണ്ട്. ഒരു വിഷയത്തിൽ അല്ല, പല വിഷയങ്ങളിൽ. ഞാനും ആദ്യം "ഈസാ ഫാൻ" ആയിരുന്നു. അയാളുടെ പോക്ക് ശരിയല്ല എന്ന് കണ്ടിട്ടാണ് പല കാര്യങ്ങളിലും അയാൾ പറയുന്നത് ശരിയല്ല എന്ന് ഞാൻ പറഞ്ഞത്. പിന്നെ കുറച്ച് വീഡിയോ ചെയ്തു യൂട്യൂബിൽ ഇട്ടാൽ എങ്ങനെയാണ് "പണ്ഡിത പട്ടം" കിട്ടുക എന്ന് മനസ്സിലാകുന്നില്ല.
വ അലൈക്കും സലാം

ക്രിസ്ത്യാനി അങ്ങനെ പറയുമോ 😂😂
@@musthafapadikkal6961
ക്രിസ്ത്യാനിക്ക് വിശ്വാസം ഇല്ലാത്ത കാര്യം മുസ്ലിംകൾ വിമർശനമായി പറയരുത് എന്നാണ് ഈസയുടെ വാദം.
താങ്കളുടെ ഫണ്ഡിതൻ പ്രയോഗത്തിൽ തന്നെ താങ്കൾക്ക് ഈസയോടുള്ള സമീപനം വ്യക്തമാക്കുന്നു.
@@kamalabdulla523 ആരും വിമർശനങ്ങൾക്ക് അതീതരല്ല. "ഈസയോടുള്ള സമീപനം" എന്ന താങ്കളുടെ ആരോപണം തന്നെ ഇസ്ലാമിനെതിരാണ്. വ്യക്തിയല്ല ആദർശമാണ് മുഖ്യം. ഉമർ (റ) പറഞ്ഞത് ഞാൻ അല്ലാഹുവിനെയും അവന്റെ പ്രവാചകനെയും (സ) പിൻപറ്റുന്നിടത്തോളം കാലം നിങ്ങളെന്നെ അംഗീകരിക്കുക എന്നാണ്. അപ്പോൾ അവിടെ ഉമർ (സ) എന്ന വ്യക്തിയല്ല, അദ്ദേഹം എന്ത് പിന്തുടരുന്നു എന്നതാണ് പ്രധാനം. ബൈബിൾ സംബന്ധമായ വിഷയങ്ങളിൽ ബൈബിളിന്റെ ആശയങ്ങൾക്ക് വിരുദ്ധമായി സ്വന്തം താല്പര്യങ്ങൾക്ക് അനുസരിച്ച് പലരീതിയിലും വളച്ചൊടിച്ചു വ്യാഖ്യാനിച്ച സംഭവങ്ങൾ ഈസയുടെ ഭാഗത്തുനിന്ന് ധാരാളം ഉണ്ടായിട്ടുണ്ട്. അത് ഈയുള്ളവൻ ചോദ്യം ചെയ്തിട്ടുണ്ട്. ഒരു വിഷയത്തിൽ അല്ല, പല വിഷയങ്ങളിൽ. ഞാനും ആദ്യം "ഈസാ ഫാൻ" ആയിരുന്നു. അയാളുടെ പോക്ക് ശരിയല്ല എന്ന് കണ്ടിട്ടാണ് പല കാര്യങ്ങളിലും അയാൾ പറയുന്നത് ശരിയല്ല എന്ന് ഞാൻ പറഞ്ഞത്. പിന്നെ കുറച്ച് വീഡിയോ ചെയ്തു യൂട്യൂബിൽ ഇട്ടാൽ എങ്ങനെയാണ് "പണ്ഡിത പട്ടം" കിട്ടുക എന്ന് മനസ്സിലാകുന്നില്ല.
@@kamalabdulla523ആരും വിമർശനങ്ങൾക്ക് അതീതരല്ല. "ഈസയോടുള്ള സമീപനം" എന്ന താങ്കളുടെ ആരോപണം തന്നെ ഇസ്ലാമിനെതിരാണ്. വ്യക്തിയല്ല ആദർശമാണ് മുഖ്യം. ഉമർ (റ) പറഞ്ഞത് ഞാൻ അല്ലാഹുവിനെയും അവന്റെ പ്രവാചകനെയും (സ) പിൻപറ്റുന്നിടത്തോളം കാലം നിങ്ങളെന്നെ അംഗീകരിക്കുക എന്നാണ്. അപ്പോൾ അവിടെ ഉമർ (സ) എന്ന വ്യക്തിയല്ല, അദ്ദേഹം എന്ത് പിന്തുടരുന്നു എന്നതാണ് പ്രധാനം. ബൈബിൾ സംബന്ധമായ വിഷയങ്ങളിൽ ബൈബിളിന്റെ ആശയങ്ങൾക്ക് വിരുദ്ധമായി സ്വന്തം താല്പര്യങ്ങൾക്ക് അനുസരിച്ച് പലരീതിയിലും വളച്ചൊടിച്ചു വ്യാഖ്യാനിച്ച സംഭവങ്ങൾ ഈസയുടെ ഭാഗത്തുനിന്ന് ധാരാളം ഉണ്ടായിട്ടുണ്ട്. അത് ഈയുള്ളവൻ ചോദ്യം ചെയ്തിട്ടുണ്ട്. ഒരു വിഷയത്തിൽ അല്ല, പല വിഷയങ്ങളിൽ. ഞാനും ആദ്യം "ഈസാ ഫാൻ" ആയിരുന്നു. അയാളുടെ പോക്ക് ശരിയല്ല എന്ന് കണ്ടിട്ടാണ് പല കാര്യങ്ങളിലും അയാൾ പറയുന്നത് ശരിയല്ല എന്ന് ഞാൻ പറഞ്ഞത്. പിന്നെ കുറച്ച് വീഡിയോ ചെയ്തു യൂട്യൂബിൽ ഇട്ടാൽ എങ്ങനെയാണ് "പണ്ഡിത പട്ടം" കിട്ടുക എന്ന് മനസ്സിലാകുന്നില്ല.
100 shadamanam shariyaya niroopanam
🎉
സംവാദത്തിന് വെല്ലുവിളിവരുമോ എന്തോ 😊
യേശു ദിവ്യനല്ല എന്നു തെളിയിക്കാൻ ബൈബിളിൽ നിന്നു തന്നെ താങ്കൾ ഒരു വാക്യം എടുക്കുന്നുണ്ടെങ്കിൽ ആ വാക്യം സത്യമാണ് എന്നല്ലേ?